Police Patrol | മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ | Mudra Loan Scam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • Mudra Loan Scam | മുദ്രാ ലോണിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. Thiruvanathapuram സ്വദേശിനി സനിതയാണ് കന്റോണ്‍മെന്റ് Policeന്റെ പിടിയിലായത്.
    #policepatrol #mudraloanonline #mudraloanscam #govntjobscam #chebgannoorjobscam #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 2

  • @Miracle_x5
    @Miracle_x5 16 วันที่ผ่านมา

    ഇതുപോലെതന്നെ ഞങ്ങളുടെ നാട്ടിലും നടന്നു. എൻറെ വീട് സഹിതം ഈ നാട്ടുകാരെ എല്ലാവരെയും ഒരുത്തി പറ്റിച്ചു. വീട്ടിൽ വന്ന് അച്ഛനെയും അമ്മയുടെയും സഹതാപം കാണിച്ച അയൽവാസികളെ പോലെ. കഷ്ടപ്പാടും ദാരിദ്ര്യവും പറഞ്ഞ് അവരെക്കൊണ്ട് ഒരു ഗ്രൂപ്പ് വഴി ലോൺ എടുപ്പിച്ചു അതിനുശേഷം അവർ ഈ നാട്ടിൽ നിന്ന് മുങ്ങി കളഞ്ഞു പോലീസുകാരുടെ പറഞ്ഞിട്ടും ആരോടും പറഞ്ഞിട്ടും ഒരു പ്രതിവിധിയും ഇല്ല. എൻറെ കണക്കിൽ ഏകദേശം ഒരു 28 ലക്ഷം രൂപയെങ്കിലും ഈ ഒരു ഗ്രാമത്തിൻ അവർ നൽകണം ഈ ഗ്രാമത്തിലൂടെ ആൾക്കാർ പണിയെടുക്കുന്ന തന്നെ അവരുടെ ലോൺ അടയ്ക്കാൻ വേണ്ടിയാണ്. സംശയമുണ്ടെങ്കിൽ എന്നെ കോൺടാക്ട് നമ്പർ ഡീറ്റെയിൽസ് അയച്ചു തരൂ

  • @KasanovaSusanne
    @KasanovaSusanne 18 วันที่ผ่านมา

    ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?