കറൻറ് ബില്ല് എങ്ങനെ കുറക്കാം

แชร์
ฝัง

ความคิดเห็น • 10

  • @faisalvlogger
    @faisalvlogger  8 วันที่ผ่านมา +1

    85929 97711, 90482 42601

  • @Shibilikottakkal
    @Shibilikottakkal 8 วันที่ผ่านมา

    Super

  • @aboobackerdarussalam9163
    @aboobackerdarussalam9163 8 วันที่ผ่านมา +1

    സുഹൃത്തേ!സോളാർ സ്ഥാപിക്കാൻ വരുന്ന ചിലവ് മുതൽ മുടക്കിൻ്റെ മൂല്യം കണക്കാക്കുമ്പോൾ ലാഭം ഉണ്ടാകുമാ ?

  • @vlogplusuk20
    @vlogplusuk20 2 วันที่ผ่านมา

    ഭയങ്കര ലാഭം ഒരു 5വർഷം കഴിയട്ടെ ഇതിന്റെ ബാറ്ററി ഒക്കെ ഒന്ന് കേടാകുമ്പോൾ അറിയാം 😂😂

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 8 วันที่ผ่านมา

    ഓൺ ഗ്രിഡ് ഇപ്പോൾ ലാഭം.
    കാലം കൊണ്ട് ഗാസിൻ്റെ വില കണ്ട് ഓട്ടോ എടുത്ത ഗതിയകുമോ. ഗ്യാസിൻ്റെ വില 35ൽ നിന്നും 100 ൻ്റെ അടുത്ത് എത്തി.

  • @Ibrahim-hi9qh
    @Ibrahim-hi9qh 8 วันที่ผ่านมา

    ചെറിയ പൈസക് ഇല്ല?
    ബൾബ് ഫാൻ

  • @user-rx5xh9pd2k
    @user-rx5xh9pd2k 8 วันที่ผ่านมา

    22000ok carrant ബില്ല് വരുന്നവർ നേരിട്ട് കൊടുക്കാൻ പറ്റോ

  • @KcsiddeekSiddeek
    @KcsiddeekSiddeek 8 วันที่ผ่านมา

    വേങ്ങര ഭാഗത്ത് ലഭിക്കുമോ ?...... തവണ വ്യവസ്ഥയിൽ ലഭിക്കുമോ.... 6000 രൂപാ ബില്ല് നിലവിൽ ഉണ്ട്.....

  • @user-gm2jw4uj6u
    @user-gm2jw4uj6u 5 วันที่ผ่านมา

    6000 രൂപ ബില്ല് അടയ്ക്കുന്ന ഒരു വ്യക്തിക്ക് എല്ലാമാസവും 6000 രൂപ വരില്ല ചൂടു കൂടിയ നാല് മാസങ്ങളിലെ വരുകയുള്ളൂ ബാക്കി എട്ടുമാസം 4000 രൂപയെ വരികയുള്ളൂ 4000 രൂപ രണ്ടുമാസം കൂടുമ്പോൾ ബില്ല് അടക്കുന്ന ഒരു വ്യക്തിക്ക് മൂന്നു ലക്ഷം രൂപയുണ്ടെങ്കിൽ പത്തുവർഷം ബില്ലടക്കാൻ❤