ഒരുപാട് അലഞ്ഞ് ഒടുവിൽ ഞാൻ കണ്ടെത്തി... | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • #melvinpaduva #seleenammamurder #keralapolice #jayanthijanathaexpress #indianrailway #southernrailway #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 27

  • @thomasjoseph9724
    @thomasjoseph9724 29 วันที่ผ่านมา +16

    ഈ സംഭവം എന്ന് പത്രത്തിൽ വയിച്ച് അറിഞ്ഞിരുന്നു.പിന്നീട് മെൽവിൻ അല്ല ഇത് ചെയ്തത് എന്ന് പറഞ്ഞു ആരോ വന്നതായും തോന്നുന്നു..ഈ സംഭവം വീണ്ടും ഒരു നോവായി ഓർമയിലേക്ക് കൊണ്ടുവന്നതിന് നന്ദി 😢😢😢

  • @Rolax70050
    @Rolax70050 หลายเดือนก่อน +12

    സുരേഷ് ചേട്ടൻ പറഞ്ഞത് ശരിയാണ് ജൂലിയസ് മാനുവലിൻ്റെ ഹിസ്സ്റ്റോറി ചാനലിൽ വന്ന ലിലിയൻ അലിംഗ് എന്ന സ്ത്രീ നടത്തിയ യാത്രയും ദൂരുഹമായ കാണാതാവലും എൻ്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു അവർ നടന്ന വഴിയിലൂടെ നടക്കാനുള്ള ശ്രമത്തിലാണ് ഞാൻ

  • @beenar1319
    @beenar1319 29 วันที่ผ่านมา +10

    ഈ വാർത്ത പത്രത്തിൽ വായിച്ചതാണ്...
    ഇത് വരെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല...

  • @reemathomas147
    @reemathomas147 29 วันที่ผ่านมา +11

    Background music ഭയങ്കര അരോചകം ആണ്

  • @sonykaugustine7719
    @sonykaugustine7719 29 วันที่ผ่านมา +6

    Good presentation 🙏🙏👍

  • @MG_Gamer2000
    @MG_Gamer2000 หลายเดือนก่อน +6

    Big salute ❤

  • @mariammsanthosh7521
    @mariammsanthosh7521 หลายเดือนก่อน +6

    Gud presentation

  • @a4aviyal1
    @a4aviyal1 หลายเดือนก่อน +5

    Realy 🙏

  • @abyvarghese1135
    @abyvarghese1135 29 วันที่ผ่านมา +3

    ഞാൻ 4 ഇൽ പഠിക്കുമ്പോൾ നടന്ന സംഭവം. പത്രങ്ങളിലൊക്കെ വലിയ വാർത്ത വന്നത് ഓർക്കുന്നു. പ്രതിയായ മെൽവിനെ വെളുപ്പിച്ച് എടുക്കാനും കുറ്റവിമുക്തൻ ആക്കാനും എംപി വീരേന്ദ്രകുമാറിന്റെ പാർട്ടിക്കാരനായ ജോസഫ് ചാവറ എന്നയാൾ ഒരുപാട് ശ്രമിച്ചു. അവസാനംഅയാൾ വിജയിച്ചു.മെൽവിൻ ജയിൽ മോചിതനുമായി. ജയിൽ സന്ദർശനത്തിന് ചെന്ന ഒരു കന്യാസ്ത്രീയെയാണ് അയാൾ കല്യാണം കഴിച്ചത്. കന്യാസ്ത്രീയായിരുന്ന അയാളുടെ ഭാര്യ നടത്തിയ ഇടപെടലുകൾ ആണ് മെൽവിനെ വെളുപ്പിച്ച് ജയിൽ മോചിതൻ ആക്കിയത്. നഷ്ടപ്പെട്ടത്സെലീനാമ്മയുടെ കുടുംബത്തിന് മാത്രം.

    • @PrasanthJNair
      @PrasanthJNair 28 วันที่ผ่านมา

      Aby, മെൽവിൻ ചെയ്‌തത് തെറ്റാണ്. ഒരു സംശയവുമില്ല. പിടിക്കപ്പെട്ടപ്പോൾ അയാൾ ഞാൻ സഞ്ജയ് സിൻഹ ആണ്, അധോലോകവുമായി ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നു. എല്ലാം കള്ളമാണ് എന്ന് തെളിഞ്ഞു. എന്നാൽ ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഷാൾ കഴുത്തിൽ മുറുക്കി അല്ല പകരം വായ് പൊത്തിയപ്പോൾ മൂക്കും കൂടി ചേർത്ത് പിടിച്ചപ്പോൾ ശ്വാസം മുട്ടി ആണ് മരിച്ചത്. മെൽവിൻ മയക്കുമരുന്നിന്‌ അടിമ ആയിരുന്നു എന്നും കേട്ടിരുന്നു. കൊലപാതകം ചെയ്യണം എന്ന ഉദ്ദേശം അയാൾക്ക് ഇല്ലായിരുന്നു. അമ്മയുടെ മാല പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാൻ കുറച്ച് പണം വേണമായിരുന്നു. അതിനായി നടത്തിയ മോഷണശ്രമം കൊലപാതകം ആയി. അയാൾ 19 വർഷം ശിക്ഷ അനുഭവിച്ചു. കൊടും കുറ്റവാളികൾ ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയിട്ട് ഏതാനും വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങി നടക്കുന്നു. മെൽവിന് ജയിൽ മോചിതൻ ആകാൻ യോഗ്യത ഉണ്ട്. കന്യാസ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ പലരും അയാളെ വെറുക്കുന്നു. എന്നാൽ അയാൾ ഒരു കൊടും കുറ്റവാളി ഒന്നുമല്ല. സാഹചര്യം കൊണ്ട് കുറ്റവാളി ആയി എന്ന് മാത്രം. അയാൾക്ക് പശ്ചാത്താപം ഉണ്ട് എന്ന് സ്വയം പറഞ്ഞിട്ടുണ്ട്.
      തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ കുളത്തിൽ ചവിട്ടി താഴ്ത്തിയ വ്യക്തിയും ഇന്ന് കുറ്റവിമുക്തൻ ആണ്. മാനസിക വിഭ്രാന്തി ഉള്ള വ്യക്തി ആയിരുന്നു. മനസ്സിന് സ്ഥിരത ഇല്ലാത്ത സമയത്ത് മനസ്സറിയതെ നടന്ന ഒരു തെറ്റ്. അയാൾ അധിക ദിവസങ്ങൾ ജയിലിൽ പോലും കിടന്നില്ല. പക്ഷേ മനസ്സിന് സ്ഥിരത കിട്ടിയപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്. അത് തന്നെ ശരിയായ മാർഗ്ഗം.

  • @worldwingsvlogger8088
    @worldwingsvlogger8088 หลายเดือนก่อน +5

    Very good story.

    • @shailajap6407
      @shailajap6407 หลายเดือนก่อน +2

      Story? No
      Ee nhaanum news paperil Vayichu Sangadapetta tragedy,

  • @ragamsatheesh1824
    @ragamsatheesh1824 หลายเดือนก่อน +5

    😢

  • @rameshmathew1961
    @rameshmathew1961 29 วันที่ผ่านมา +3

    Sumesh is really worth the name Marco Polo like the historic traveller, who lived more than 750 years ago. He has done a good job in unearthing this three decade okd story. Hope more of such stories will come out from this talented and daring journalist .

  • @shandammapn8047
    @shandammapn8047 หลายเดือนก่อน +5

    Valare sankadakaramayi ketta vartha😢😢

  • @aiswaryaavni1666
    @aiswaryaavni1666 29 วันที่ผ่านมา +1

    No words.. U nailed it sir

  • @ashamanuel2351
    @ashamanuel2351 29 วันที่ผ่านมา +2

    Our class mate

    • @philipvarughese2432
      @philipvarughese2432 29 วันที่ผ่านมา +2

      പൊക്കം കുറവ് ആൾ വലിയപ്പം ഇല്ലാ കൊന്നം കുളം വഴി നടന്നുമ്പോൾ ഇപ്പോഴും ഓർക്കുന്നു

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 29 วันที่ผ่านมา +3

    🙏🙏That church bell is daunting because of your storey , dukha putri seleena let she sleep with peace and tranquility in heaven , one word for your recitation it is like a poem , haunting and pierce into your mind like a sharp knife , do you really know how best you can tell a story , I will say best of the best among malayalam channels , best wishes🙏🙏

  • @lissabenny03
    @lissabenny03 27 วันที่ผ่านมา

    ഈ news ഞാനും ഓർക്കുന്നു. അന്നൊക്കെ ട്രെയിനിൽ ശുചിമുറിയിൽ കേറാൻ പേടി ആയിരുന്നു, ഇപ്പോഴും 😢

  • @isaactprakashprakash6006
    @isaactprakashprakash6006 29 วันที่ผ่านมา +1

    The attempt of Marcopolo is quite venturous and appreciable.
    But the vedio is dragging some of the time with unpleasant music.

  • @BeenaBiju-rr4hg
    @BeenaBiju-rr4hg 28 วันที่ผ่านมา +2

    Ente nursing schoolil padicha chechy.pavam. njangalude 3yr senior ayirunnu. Chechyude funeralinu njangale ellam schoolil ninnu kondu poyirunnu. Ipol orkumbol polum vishamam anu. Enthanennu ariyilla. Aa chechye idakidaku orkum. Apol oru vedana anu. Pavam chechy ayirunnu

    • @MThomas-hy4so
      @MThomas-hy4so 27 วันที่ผ่านมา

      Is this Beena K? Njanum avide padichathanu

  • @alexkr4028
    @alexkr4028 27 วันที่ผ่านมา

    ❤ മെൽബിൻ നിരപരാധി കുറ്റം ഏറൈറടുക്കയായിരുന്ന സംഭവം പുരോഗി തൻ്റെ കാമവെറി ഫിനിഷിങ് ഞാൻ ടെയി നിൽഉണ്ടായിരുന്നു.

  • @rithusmindblowingmusic914
    @rithusmindblowingmusic914 หลายเดือนก่อน +4

    Sureshettaa ❤

  • @deepaks3521
    @deepaks3521 28 วันที่ผ่านมา

    Trainil yathra cheyyumbol ippolum njan ie sambhavam orkkarund 🙏

  • @rameshrairoth2518
    @rameshrairoth2518 29 วันที่ผ่านมา +1

    🙏