എം.ജി.. ശ്രീകുമാർ പാടിയ ഒരു മെലഡി ഗാനവും.. അത്രയും മികവോടെ വേണുവിന് സ്വപ്നത്തിൽ പോലും പാടാൻ കഴിയില്ല: .-വേണുവിൻ്റെ പാട്ടിനെ കുറ്റം പറയുന്നതല്ല. നല്ല പാട്ടുകാരൻ തന്നെയാണ് പക്ഷേ 'എം ജി 'അണ്ണൻ വേറെ ലെവലാ,.
@@vijeshak55 m. G. യുടെ വോയിസും വേണുസാറിന്റെ വോയിസും ഒന്ന് കേട്ടുനോക്കൂ. എത്ര മനോഹരമാണ് വേണു സാറിന്റെ വോയിസ്. കേൾക്കുന്നവരുടെ ഹൃദയം കവരുന്ന വോയിസ്. ഓർമ്മ വച്ച നാൾ മുതൽഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ പാട്ടുകളെയും ഒരുപാടിഷ്ടം. ഒട്ടും അഹങ്കരമില്ലാത്ത nalla ഒരു ഗായകൻ.
എളിമയുള്ള സംസാരം.... ആരെയും ആരുമായും താരതമ്യം ചെയ്യാതിരിക്കുക... ഓരോരുത്തരും ഓരോ വ്യക്തികൾ ആണ്.... വേണു ചേട്ടന്റെ പാട്ടുകൾ എല്ലാം ഹിറ്റുകൾ ആണ്... എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ... അനുഗ്രഹീത ഗായകൻ തന്നെ... 🥰🥰🥰
സ്വർണ്ണലത എന്നു പറഞ്ഞ ഒരു ഗായിക ഉണ്ടായിരുന്നു എറ്റവും മോശം പല്ലുകളായിരുന്നു അവർക്ക് എന്നാൽ തമിഴിലെ എറ്റവും മനോഹരമായ...ഗാനങ്ങൾ അവർ പാടിറ്റിട്ടുണ്ട്....
ജോണി ലൂക്കോസ് എംജി യെ പറ്റി ആ ചോദ്യങ്ങൾ ചോദിക്കാൻ കാരണമുണ്ട്.. ആക്കാലത്തു വേണുഗോപാൽ സൂര്യ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളിലൂടെ എംജി ശ്രീകുമാർ ne വിമര്ശിക്കുന്നുണ്ട്.. അതിനു മറുപടി യുമായി എംജി യും അന്ന് വന്നു.. അതിന്റെ പിന്നാലെ കുറച്ചു കാലം കഴിഞ്ഞാണ് ഈ ഇന്റർവ്യൂ.. അതിനു ശേഷം ഇരുവരും ഒന്നിച്ചു പാടിയിട്ടും ഇല്ല ഒരു പ്രോഗ്രാം ഇൽ ഒന്നിച്ചു പങ്കെടുക്കാറുമില്ല..
വേണു ഏട്ടൻ പാടിയ പാട്ടുകൾ ഒക്കെയും ഹിറ്റ് ആണ്.എല്ലാ പാട്ടിലും അദ്ദേഹത്തിന്റെ ഒരു കൈ ഒപ്പ് അദ്ദേഹം ചാർത്തിയിട്ടുണ്ട്.പാടിയ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കിയ വേറെ ഏതു ഗായകൻ ഉണ്ട് കേരളത്തിൽ
വേണുഗോപാൽ ഒരു നല്ല സിങ്ങർ ആണു. അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം എനിക്ക് favourite ആണു. പക്ഷെ വേണുഗോപാൽ പലപ്പോഴായി എംജി ശ്രീകുമാറിനെ കുറിച് പറഞ്ഞത് മോശമായിപ്പോയി.. എംജി ശ്രീകുമാർ ഒരു extra ordinary സിങ്ങർ ആണു. ദാസേട്ടൻ കഴിഞ്ഞാൽ മലയാളത്തിൽ ഇത്രയും സൂപ്പർ ആയി പാട്ടുകൾ പാടിയ വേറെ ആളില്ല. So no need to compare both.. I love both of them.
@@iplmalayalam1092 വേണു സാർ പാടിയ പാട്ടുകളെല്ലാം ജനഹൃദയങ്ങൾ കിഴടക്കിയ താണ്. ഒരു പട്ടുപോലും മറക്കാൻ പറ്റില്ല. പയിനായിരം പാട്ടുകൾ പാടിയത് കൊണ്ട് കാര്യമില്ല. വേണു സാറിന്റെ വോയിസ് എത്ര മനോഹരമാണ്. പാവം എന്തു കൊണ്ടോ ആ വലിയ കലാകാരന് വേണ്ടത്ര പരിഗണന കിട്ടാതെ പോയി. എന്നിരുന്നാലും ജനഹൃദയങ്ങളിൽ എന്നും ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പാട്ടുകളും നിലനിൽക്കും.
"നാദരൂപീണി എന്ന പാട്ട് ദാസേട്ടന്റെ മറ്റു പാട്ടുകൾക്കിടയിൽ കൊഞ്ഞനം കുത്തുന്നു"... ആരോ പറഞ്ഞു കേട്ടു ഈ പാട്ടിനു നാഷണൽ അവാർഡ് കിട്ടിയെന്നു... Asianet ലെ അപ്രിയ ഗാനങ്ങൾ എന്ന പരിപാടിയിൽ പറഞ്ഞപ്പോൾ ഈ വിനയം കണ്ടില്ല
That Anchor is trying to create negativity and toxicity in between g venugopal and mg sreekumar unnecessarily g venugopal cant sing like mg and mg cant sing like g venugopal. That is anchor is wrong.. No more words to say him..." നിർതിയിട്ട് പോയി വല്ല വാഴയും വെക്കടോ കുറുതുരുമ്പേ.. "
അതിനു അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂര്യ tv ലും ഏഷ്യാനെറ്റ് ന്യൂസ് ലും ഇത്ന് മുന്നേ 2007-08 കാലത്ത് വേണുഗോപാൽ എംജി യെ രൂക്ഷമായി വിമര്ശിച്ചിട്ടുണ്ട്.. അത് ന്റെ ചുവട് പിടിച്ചാണ് ജോണി ആ ചോദ്യങ്ങൾ ചോദിച്ചത് കാര്യം മനസിലാക്കി കമന്റ് ഇടാൻ ശ്രമിക്കൂ..
your questions are mostly stupid; they smack of negativity and meanness. You ought to have posed questions that would have given insights into Venugopal's psyche, crafting, and views. Do a bit of yoga/meditation before each interview. Don't try to be smart. Be a great facilitator.
എം ജി.ശ്രീകുമാർ. പാടിയ 'പഴയ കാല .മെലഡി ആയിട്ടുള്ള .തും, .ശോക .ഗാനമോ, അടിപൊളിയോ, ഏത് പാട്ടും '. മനസ്സിൽ. നിന്ന് ഒരിക്കലും മായില്ല'.. അല്ലാതെ .വേണുഗോപാലിനെപ്പോലെ.-യല്ല -വേണുവിന് - എല്ലാതരം പാട്ടും പാടാൻ കഴിയില്ല... എം ജി യുടെ 'ഏഴയലത്ത്. വരില്ല...
14 വർഷങ്ങൾ മുന്നേ ഉള്ള വിഡിയോ 2022 oct ന് ശേഷം കാണുന്നവരുണ്ടോ..
ഈ വാക്കുകൾ ഹൃദയത്തിൻ നിന്നും വരുന്ന ആത്മാർ മായ വാക്കുകൾ ഉള്ളിൽ തട്ടുന്നു സാർ
എം ജി ശ്രീകുമാറിനെ പോലെ എല്ലാ തരം പാട്ടുകളും പാടാൻ കഴിവില്ല ഇദ്ദേഹത്തിന്. പക്ഷേ - നല്ല പാട്ടുകാരനാണ്
അതുപോലെ മെലഡി സോങ് പാടാൻ m. G. യാക്കളും ബെറ്റർ വേണു സാർ ആണ്.
എം.ജി.. ശ്രീകുമാർ പാടിയ ഒരു മെലഡി ഗാനവും.. അത്രയും മികവോടെ വേണുവിന് സ്വപ്നത്തിൽ പോലും പാടാൻ കഴിയില്ല: .-വേണുവിൻ്റെ പാട്ടിനെ കുറ്റം പറയുന്നതല്ല. നല്ല പാട്ടുകാരൻ തന്നെയാണ് പക്ഷേ 'എം ജി 'അണ്ണൻ വേറെ ലെവലാ,.
@@vijeshak55 m. G. യുടെ വോയിസും വേണുസാറിന്റെ വോയിസും ഒന്ന് കേട്ടുനോക്കൂ. എത്ര മനോഹരമാണ് വേണു സാറിന്റെ വോയിസ്. കേൾക്കുന്നവരുടെ ഹൃദയം കവരുന്ന വോയിസ്. ഓർമ്മ വച്ച നാൾ മുതൽഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ പാട്ടുകളെയും ഒരുപാടിഷ്ടം. ഒട്ടും അഹങ്കരമില്ലാത്ത nalla ഒരു ഗായകൻ.
@@shynisudheej461 iyalde karyam mathram paranjamathi.
Mg yude voice is 100 times better than Venugopal
@@iplmalayalam1092വേണു സാർ നല്ല ഗായകനും അതിലുപരി നല്ലൊരു വ്യക്തി യുമാണ്
എളിമയുള്ള സംസാരം.... ആരെയും ആരുമായും താരതമ്യം ചെയ്യാതിരിക്കുക... ഓരോരുത്തരും ഓരോ വ്യക്തികൾ ആണ്.... വേണു ചേട്ടന്റെ പാട്ടുകൾ എല്ലാം ഹിറ്റുകൾ ആണ്... എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ... അനുഗ്രഹീത ഗായകൻ തന്നെ... 🥰🥰🥰
വേണു ഗോപാൽ സാറിന്റെ എല്ലാ പാട്ടുകളും ഒരുപാട് ഹിറ്റാണ് അതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയം great singer❤❤❤❤❤❤
അഹങ്കാരം ഇല്ലാത്ത ഗായകൻ... വേണുചേട്ടൻ 🥰🥰🥰🎉🎉🎉❤❤❤
ശാന്ത സ്വഭാവം ആണ് ഇദ്ദേഹത്തിന്റെ മെയിൻ
സ്വർണ്ണലത എന്നു പറഞ്ഞ ഒരു ഗായിക ഉണ്ടായിരുന്നു എറ്റവും മോശം പല്ലുകളായിരുന്നു അവർക്ക് എന്നാൽ തമിഴിലെ എറ്റവും മനോഹരമായ...ഗാനങ്ങൾ അവർ പാടിറ്റിട്ടുണ്ട്....
💯💯
എം ജി പാടിയ ഒരു പാട്ട് പോലും വേണു ഗോപാലിനു പാടാൻ പറ്റില്ല, പക്ഷെ എം ജിയ്ക്ക് വേണുവിന്റെ എല്ലാ പാട്ടും പാടാൻ പറ്റും..
Ethuvade eee paryunne😂
@@babyambalathil43 നീ വായിച്ചു നോക്ക്
Onnu poda
@@ShynaKrishnan പോടാ മൈരേ
അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ ആണ്...😊
സത്യ.സന്ധമായ. മറുപടി. ആരെയും. കുറ്റപ്പെടുത്തുന്നില്ല. 🙏🙏🙏
❤ വേണു ചേട്ടൻ good singer
ജോണി ലൂക്കോസ് എംജി യെ പറ്റി ആ ചോദ്യങ്ങൾ ചോദിക്കാൻ കാരണമുണ്ട്.. ആക്കാലത്തു വേണുഗോപാൽ സൂര്യ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളിലൂടെ എംജി ശ്രീകുമാർ ne വിമര്ശിക്കുന്നുണ്ട്.. അതിനു മറുപടി യുമായി എംജി യും അന്ന് വന്നു.. അതിന്റെ പിന്നാലെ കുറച്ചു കാലം കഴിഞ്ഞാണ് ഈ ഇന്റർവ്യൂ.. അതിനു ശേഷം ഇരുവരും ഒന്നിച്ചു പാടിയിട്ടും ഇല്ല ഒരു പ്രോഗ്രാം ഇൽ ഒന്നിച്ചു പങ്കെടുക്കാറുമില്ല..
എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരുപാട് പാട്ടുകൾ പാടിയാൽ അരോചകം ആയിരിക്കും ശബ്ദം... കുറച്ചു പാട്ടുകൾ കിട്ടിയത് കൊണ്ടു ആണ് ഇത്ര ഇഷ്ട്ടം ആളുകൾക്കു ഉള്ളത്..
അതെന്തൊരു യുക്തിയാണ് ഭായ്. കൂടുതൽ പാട്ടുകൾ പാടിയാൽ പാട്ട് മോശമാകുമോ
അച്ചടക്കവും സൗമ്യതയും G Venugopal🙏🙏
G venugopal sir nde endoru swbhaavam deivathin thullyamaayth. SPB sir uthe swabhavam
Somewhere he resembles Rahul Dravid in personality
He is not below the rank of other great singers.
വേണു ഏട്ടൻ പാടിയ പാട്ടുകൾ ഒക്കെയും ഹിറ്റ് ആണ്.എല്ലാ പാട്ടിലും അദ്ദേഹത്തിന്റെ ഒരു കൈ ഒപ്പ് അദ്ദേഹം ചാർത്തിയിട്ടുണ്ട്.പാടിയ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കിയ വേറെ ഏതു ഗായകൻ ഉണ്ട് കേരളത്തിൽ
I feel MG Sreekumar is much more versatile than Venugopal..but I agree that he was unlucky not to get more chances
JAIIIII SREYETTAN 💯🎶🌾🙏🙏🙏🌾
Ithu cinema lobby tanneyaa kalikal kalichathu
വേണുഗോപാൽ ഒരു നല്ല സിങ്ങർ ആണു. അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം എനിക്ക് favourite ആണു. പക്ഷെ വേണുഗോപാൽ പലപ്പോഴായി എംജി ശ്രീകുമാറിനെ കുറിച് പറഞ്ഞത് മോശമായിപ്പോയി.. എംജി ശ്രീകുമാർ ഒരു extra ordinary സിങ്ങർ ആണു. ദാസേട്ടൻ കഴിഞ്ഞാൽ മലയാളത്തിൽ ഇത്രയും സൂപ്പർ ആയി പാട്ടുകൾ പാടിയ വേറെ ആളില്ല. So no need to compare both.. I love both of them.
എം.ജിയേക്കാൾ നല്ല ഗായകൻ വേണുഗോപാൽ.ഒന്നാംരാഗം...മൈനാകപൊൻമുടിയിൽ..പള്ളിതേരുണ്ടൊ..സ്വപ്നങ്ങൾ സ്വർഗം.... എനിക്കിഷ്ടപ്പെട്ട പാട്ടുകൾ.
Angane nokkiyal...
1) Nadaroopini..
2) Swaminatha paripalaya
3)Nagumo o muganale..
Thudangi athimanoharamaya.. Classical songs.
1) Allimalarkavil
2)Eeran megham
3)Ambalappuzhe unni
4) Anthiponvettam
5)Oru kathilola
6)Mazhathullikal
7)avani ponnunjal
8)Kandu njan mizhikalil
9)Nilavinte neelabhasma
10)mayamayooram
11)Kanneer poovinte
12)Niranazhi ponnum
തുടങ്ങി എണ്ണിയാൽ തീരാത്തത്ര മനോഹരമായ melody ഗാനങ്ങൾ.
1)Dhamkanaka dhillam dhillam
2)Thakilu Pukilu
3)Sundari sundari
4)Kasthoori Kasthoori
5) Alare Govinda
6)Oru vallam ponnum poovum
7)Velmuruka harohara
8)Moon chakra vandi ith
9)Ambalakara thechikavile
10) Manikyakallal
11)Manassil midhuna mazha..
12) Anthikadapurath
അങ്ങനെ അങ്ങനെ അനേകം അനേകം fast numbers..
Pulliyude "Anthikadapurath.." Venugopal padunna kettu.🤮🤮. Shawasam kittathe chavan povumpole.. Valich valich വളി poyi Venunte😆😆😆
@@abhinavpgcil4050 നാദരൂപിണി അതെ മനോഹരം എന്നു പറയാൻ പറ്റുകയുള്ളു. ബാക്കിയെല്ലാം വേണു സാറിന് താഴെ
@@shynisudheej461 അങ്ങോട്ട് മാറി ഇരുന്നാൽ മതി. അതിനു വേണു എത്ര എണ്ണമാ പാടിയിട്ടുള്ളത്.😆😆
@@shynisudheej461 chevi onnu test cheyyanam
@@iplmalayalam1092 വേണു സാർ പാടിയ പാട്ടുകളെല്ലാം ജനഹൃദയങ്ങൾ കിഴടക്കിയ താണ്. ഒരു പട്ടുപോലും മറക്കാൻ പറ്റില്ല. പയിനായിരം പാട്ടുകൾ പാടിയത് കൊണ്ട് കാര്യമില്ല. വേണു സാറിന്റെ വോയിസ് എത്ര മനോഹരമാണ്. പാവം എന്തു കൊണ്ടോ ആ വലിയ കലാകാരന് വേണ്ടത്ര പരിഗണന കിട്ടാതെ പോയി. എന്നിരുന്നാലും ജനഹൃദയങ്ങളിൽ എന്നും ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പാട്ടുകളും നിലനിൽക്കും.
പ്രിയഗായകൻ
"നാദരൂപീണി എന്ന പാട്ട് ദാസേട്ടന്റെ മറ്റു പാട്ടുകൾക്കിടയിൽ കൊഞ്ഞനം കുത്തുന്നു"... ആരോ പറഞ്ഞു കേട്ടു ഈ പാട്ടിനു നാഷണൽ അവാർഡ് കിട്ടിയെന്നു... Asianet ലെ അപ്രിയ ഗാനങ്ങൾ എന്ന പരിപാടിയിൽ പറഞ്ഞപ്പോൾ ഈ വിനയം കണ്ടില്ല
Exactly
നിങ്ങൾ പാടിയ പാട്ടൊക്കെ ഒരു വിധം നന്നായിട്ടുണ്ട് നിങ്ങള്ക്ക് കൂടുതൽ പാട്ടു കിട്ടാത്തത് ഞങ്ങളുടെ ഭാഗ്യം ആ പാട്ടു കൂടി dassaettan പാടി കേട്ടല്ലോ
വേണുഗോപാലിന്റെ മറുപടി കേട്ട് ജോണി ലൂക്കോസ് വിയർത്തു....ശ്രീകുമാറിനെ യും വേണുഗോപാളിനെയും തമ്മിൽ അടിപ്പിക്കാനുള്ള പണി പ്പാളിപ്പോയി.
That Anchor is trying to create negativity and toxicity in between g venugopal and mg sreekumar unnecessarily g venugopal cant sing like mg and mg cant sing like g venugopal. That is anchor is wrong.. No more words to say him..." നിർതിയിട്ട് പോയി വല്ല വാഴയും വെക്കടോ കുറുതുരുമ്പേ.. "
Already they have enmity..... they have openly debated....
Please get some knowledge about what has been going between Venugopal and MG.
കാര്യം എന്താണെന്ന് അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കേൾക്കട കുരുതുരുംബെ..
അതിനു അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂര്യ tv ലും ഏഷ്യാനെറ്റ് ന്യൂസ് ലും ഇത്ന് മുന്നേ 2007-08 കാലത്ത് വേണുഗോപാൽ എംജി യെ രൂക്ഷമായി വിമര്ശിച്ചിട്ടുണ്ട്.. അത് ന്റെ ചുവട് പിടിച്ചാണ് ജോണി ആ ചോദ്യങ്ങൾ ചോദിച്ചത് കാര്യം മനസിലാക്കി കമന്റ് ഇടാൻ ശ്രമിക്കൂ..
👍
ഇയാൾ decent ആയി mg യെക്കുറിച് പറഞ്ഞു. ❤️... പക്ഷെ mg ടെ ഇന്റർവ്യൂയിൽ ഇയാളെ താഴ്ത്തിക്കെട്ടിയ തരത്തിലാണ് ഉള്ളത്. Thats diffrence
your questions are mostly stupid; they smack of negativity and meanness. You ought to have posed questions that would have given insights into Venugopal's psyche, crafting, and views. Do a bit of yoga/meditation before each interview. Don't try to be smart. Be a great facilitator.
Yoga.? fuck offf
@@കുമ്പിടിസ്വാമികൾ poda punde
03:48 that is totally rubbish
80s le famous band aya queen le lead singer Freddy Mercury for example.
Kazhiv matram mathiyo vivaram vende
എം ജി.ശ്രീകുമാറിനെക്കാൾ നല്ല ഗായകനൊന്നും അല്ല - ജി.വേണുഗോപാൽ
എം ജി.ശ്രീകുമാർ. പാടിയ 'പഴയ കാല .മെലഡി ആയിട്ടുള്ള .തും, .ശോക .ഗാനമോ, അടിപൊളിയോ, ഏത് പാട്ടും '. മനസ്സിൽ. നിന്ന് ഒരിക്കലും മായില്ല'.. അല്ലാതെ .വേണുഗോപാലിനെപ്പോലെ.-യല്ല -വേണുവിന് - എല്ലാതരം പാട്ടും പാടാൻ കഴിയില്ല... എം ജി യുടെ 'ഏഴയലത്ത്. വരില്ല...
അതേ
Mohanal priyadarshan Ivar ulathi kondu m g undayathi
Venue ettan thazhan karamayi
@@vijeshak55 sheriyanu but mg sreekumarinu nalla aham karam und venuvettane oru interviwil kaliyakki
Intelligent singer
I appreciatre u my Sir
ശ്രീയേട്ടന് താഴെയാ വേണുഏട്ടൻ
G.Venùgopal ottum moshamalla.
Adu thangalkku.... Njangalkku ennum venuchettan.... Aanu mukalil
poda myre
@@bewild3648 നല്ല സംസ്ക്കാരം
jisha ganesh venu ettn nthaa mosham ano??? pinne ee myre athu vallya vishayam alla enkum ninkum ind, dnt be over smart 👍