Rev. Dr. Johnson George Testimony

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 166

  • @Aazadimalayalam
    @Aazadimalayalam  2 ปีที่แล้ว +9

    Sister Grace Johnson Testimony Link
    th-cam.com/video/amKM8pHRTCM/w-d-xo.html

  • @usha3408
    @usha3408 2 ปีที่แล้ว +7

    ഒരു യഥാർത്ഥ man of God. ദൈവത്തിന് വേണ്ടി ഓടുവാൻ ദൈവം ഇനിയും ശക്തിയും ബലവും ആയുസാരോഗ്യം കർത്താവ് നൽകട്ടെ - Amen. മനുഷ്യരെ പറ്റിച്ചു ജീവിക്കുന്ന കള്ളന്മാർ നിറഞ്ഞ ഈ ലോകത്ത് ഈ സാക്ഷ്യം ദൈവനാമത്തെ ഉണർത്താൻ ഇടയാകട്ടെ . God Bless Achan and family. Thank you pr. finny & family

  • @pastoransonmaramon
    @pastoransonmaramon 2 ปีที่แล้ว +8

    വളരെ ശ്രദ്ധയോടെ ആണ് അച്ചൻ്റെ സാക്ഷ്യം കേട്ടത്. ഇതുപോലെ ഉള്ള അനേക സാക്ഷ്യങ്ങൾ ടെലികാസ്റ്റ് ചെയ്യുവാൻ അസാദി ചാനലിനെ കർത്താവ് അനുഗ്രഹിക്കുമാറാകട്ടെ.

  • @indhumaryjohn5881
    @indhumaryjohn5881 2 ปีที่แล้ว +18

    Praise the Lord 🙌🙌🙌Glory to God
    Blessed testimony
    CSI ക്കാരായ എന്റെ വീട്ടുകാരും കർത്താവിനെ യഥാർത്ഥമായി അറിയുവാൻ പ്രാർത്ഥിക്കുന്നു.

  • @helanvarghese195
    @helanvarghese195 2 ปีที่แล้ว +7

    സുവിശേഷ വയലിൽ അദ്ധ്യാനിക്കുന്നവർക്ക് വളരെ ഉത്തേജനം നല്കുന്ന സാക്ഷ്യം. അച്ചന്റെ ശുശ്രൂഷയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെഎന്നു പ്രാർത്ഥിക്കുന്നു. ഫിന്നി പാസ്റ്റർക്കും വളരെ നന്ദി ഈ സാക്ഷ്യം കൊണ്ടുവന്നതിന് ദൈവം അനുഗ്രഹിക്കട്ടെ . 🙏🌹🌹

  • @revivalwords3921
    @revivalwords3921 2 ปีที่แล้ว +7

    What a powerful testimony.. I salute Grace aunty for her vision along with you pastor... And hats off to you for your vision and policies.

  • @surekhais1086
    @surekhais1086 2 ปีที่แล้ว +5

    Blessed testimony. God bless you father more and more in coming years. May God call you faithful servant.

  • @binupk3007
    @binupk3007 ปีที่แล้ว +5

    Blessed testimony. Hallelujah 🙏

  • @kuruvillamathews5543
    @kuruvillamathews5543 2 ปีที่แล้ว +15

    Wonder full testimony. Praise god. എന്റെയും സ്വദേശം kodukulanji ആണ്. ദേശവാസികൾ മാനസന്തരപ്പെടുവാൻ പ്രാർത്ഥിക്കുന്നുണ്ട്

  • @susanpeniyathu7232
    @susanpeniyathu7232 2 ปีที่แล้ว +8

    അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം.
    God bless you abundantly 🙏

  • @bijijohn3613
    @bijijohn3613 2 ปีที่แล้ว +13

    Blessed testimony... Great message... Our god is living God... 🙏❤

  • @mercygeorge1045
    @mercygeorge1045 ปีที่แล้ว +1

    Very powerful testimony ,thank you past
    Finny for sharing such valuable testimonys. May God bless all of you.

  • @bijoythomas2113
    @bijoythomas2113 2 ปีที่แล้ว +6

    This testimony will encourage many believers particularly at a time when there are many talks against speaking in tongues and healing ministries. Also false prophets and fake pastors who run after money should repent after hearing such testimonies.

    • @leslieverghese9080
      @leslieverghese9080 2 ปีที่แล้ว

      I was thinking the same thing and also shared the same with some of my friends. Very timely, much needed

  • @cadboxpassion
    @cadboxpassion 2 ปีที่แล้ว +3

    Thank you Jesus for the blessed and inspiring testimony.

  • @smart1878
    @smart1878 2 ปีที่แล้ว +3

    Blessed and encouraging testimony... 🙏🙏🙏

  • @anumangalam2642
    @anumangalam2642 2 ปีที่แล้ว +4

    Wonderful testimony. Our lord Jesus is same yesterday today and for ever.

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +3

    thank you father for your wonderful
    message.

  • @evangelathial2245
    @evangelathial2245 2 ปีที่แล้ว +3

    Awesome....listened to it a second time....Hats off to both of you....

  • @neethathomas5711
    @neethathomas5711 2 ปีที่แล้ว +4

    Great testimony Acha. Praise and Glory to our living Lord Jesus.

  • @gbabykuttygracevilla492
    @gbabykuttygracevilla492 2 ปีที่แล้ว +6

    Praise the Lord. Blessed testimony.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +8

    blessed testimony All glory to Our Lord and savior Jesus Christ A men

  • @jayamoleabraham140
    @jayamoleabraham140 ปีที่แล้ว +1

    Praise the Lord definitely need another episode 🙏 🙌 ✨️ 👏 God bless 🙌 you 🙏 ❤️ 💖

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom 2 ปีที่แล้ว +10

    Powerful testimony ,praise God

  • @annamamathews8092
    @annamamathews8092 2 ปีที่แล้ว +2

    Thank God to hear, precious testimony of Rev.Johnson. May God bless you all. Regards to Sr.Grace and Mummy, Daddy.AllGlory to God 🙏🔥.Amen...

  • @sobhabinoy3380
    @sobhabinoy3380 ปีที่แล้ว

    A Blessed testimony. Praying pastor uncle ji..
    May God bless you to live long and establish His kingdom in the Bengal and beyond 🙏🙏🙏

  • @benzvzvz9956
    @benzvzvz9956 ปีที่แล้ว +1

    A powerful testimony. Thank you paster.

  • @tessthomas3960
    @tessthomas3960 2 ปีที่แล้ว +11

    All glory to the Lord for this blessed Testimony.
    Please do a second part😊

  • @alexzachariah7898
    @alexzachariah7898 ปีที่แล้ว

    Amazing and heart touching blessed testimony, May God bless you respected Achen and ministry

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 ปีที่แล้ว +5

    Powerful testimony... hallelujah

  • @sophyshyju7365
    @sophyshyju7365 2 ปีที่แล้ว +2

    Thank God for this blessed precious testimony, May God bless you achaa

  • @thankandasvilla3094
    @thankandasvilla3094 2 ปีที่แล้ว +1

    എന്റെ പേര് തങ്കൻ.... ഞാൻ തിരുവനന്തപുരം ലവ് ആർമി crusade യിൽ ഞാൻ ഒരു സുവിശേഷകനായി kodukulanjil യിൽ ആയിരിക്കുമ്പോൾ അച്ഛൻ അവിടെ kodukulanjil പള്ളിയിൽ നടന്ന ഉപവാസത്തിൽ ഒരുമിച്ചു ആയിരിക്കുവാൻ കർത്താവ് സഹായിച്ചു....

  • @sabraham6740
    @sabraham6740 2 ปีที่แล้ว +3

    Blessed testimony....May God bless achan pstr.& fly & his ministry....pstr.finny you should bring 2nd part of achen"s testimony..

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +11

    bless you Aachen in the name of Lord Jesus Christ. Amen

  • @alicevarghese4524
    @alicevarghese4524 2 ปีที่แล้ว +3

    Great message.... a blessed testimony...

  • @vismayajoy5834
    @vismayajoy5834 2 ปีที่แล้ว +8

    Amen praise the lord

  • @lizammabenny4538
    @lizammabenny4538 2 ปีที่แล้ว +3

    Blessed testimony 🙏🙏

  • @sabumathew9379
    @sabumathew9379 ปีที่แล้ว +1

    Blessed Testimony .... God bless..

  • @alexzachariah7898
    @alexzachariah7898 ปีที่แล้ว

    Our prayers for your blessed ministry

  • @rekhajocy3935
    @rekhajocy3935 2 ปีที่แล้ว +3

    Blessed message

  • @gracyjose2454
    @gracyjose2454 2 ปีที่แล้ว +8

    God bless you🙏🙏

  • @soosammamathew2470
    @soosammamathew2470 ปีที่แล้ว

    Wonderful testimony..God bless

  • @LeelamaKallar
    @LeelamaKallar 8 หลายเดือนก่อน

    Thank u Jesus amen 😊

  • @rb9703
    @rb9703 ปีที่แล้ว +1

    Very interesting to watch.

  • @sujajoseph1332
    @sujajoseph1332 2 ปีที่แล้ว +2

    Blessed testimony

  • @sarasujohn7479
    @sarasujohn7479 2 ปีที่แล้ว +3

    I watched it two times

  • @indhumaryjohn5881
    @indhumaryjohn5881 2 ปีที่แล้ว +3

    Praise the Lord🙏🏻 Blessed Testimony

  • @rubyjose4400
    @rubyjose4400 2 ปีที่แล้ว +6

    Really touching testimony

  • @syamkumar5035
    @syamkumar5035 2 ปีที่แล้ว +4

    Hallelujah 🙏

  • @alicevarghese4524
    @alicevarghese4524 2 ปีที่แล้ว +3

    Praise God...

  • @linamartin1062
    @linamartin1062 2 ปีที่แล้ว +1

    Thank you❤🌹🙏

  • @minuphilip836
    @minuphilip836 2 ปีที่แล้ว +3

    Praise The Lord

  • @shebalalu4310
    @shebalalu4310 2 ปีที่แล้ว +4

    Glory to God🙏🏻

  • @bijijohn5860
    @bijijohn5860 2 ปีที่แล้ว +3

    Praise god

  • @helenraj2528
    @helenraj2528 2 ปีที่แล้ว +4

    Praise the Lord 🙏🙏

  • @maryjacob3378
    @maryjacob3378 2 ปีที่แล้ว +2

    അച്ചന്റെ സാക്ഷ്യങ്ങൾ വളരെ പ്രചോദനമായിരുന്നു. ഞാനും ആർമിയിൽ സിലിഗുരിയിൽ േജാലി ചെയ്യുന്ന സമയം എൻറെയും പ്രാർത്ഥന ഈ വന്യജീവികൾ ഒന്നും എന്റെ വാൻ സ്ഥലത്തിന അടുത്ത് വരരുതേ എന്നായിരുന്നു. കൃപ ഒന്നു മാത്രം എന്ന് പറയട്ടെ ഒരിക്കൽ പോലും ഒന്നും അടുത്തു വന്നില്ല. പക്ഷേ ഞാൻ ആസ്ഥലം വിട്ടു പോന്നതിന് ശേഷം ആണ ദിവ സത്യം കൂട്ടമായി ഞാൻ താമസിച്ചിരുന്ന compound ൽ ശല്യ o ചെയ്യുന്നു. കാത്തുസൂക്ഷിച്ചകർത്താവിനു േസ്തോത്രം

    • @maryjacob3378
      @maryjacob3378 2 ปีที่แล้ว

      വാസസ്ഥലം

    • @maryjacob3378
      @maryjacob3378 2 ปีที่แล้ว

      വാസസ്ഥലം എന്നും ആന എന്നും വായിക്കുക

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว

      You can cut short the testimonies into a limited time period n you are taking most of the guests time slot with your interactions

  • @davidgeorge4640
    @davidgeorge4640 2 ปีที่แล้ว +3

    Blessed Testimony. God Bless you.

  • @binumon1382
    @binumon1382 10 หลายเดือนก่อน

    Wonderfulwitness

  • @titusmathew5263
    @titusmathew5263 3 หลายเดือนก่อน

    Achan is telling the real stories, I know him I am from kattanam

  • @kavithabiju4670
    @kavithabiju4670 2 ปีที่แล้ว +4

    Hallelujah 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @lailarafiq123
    @lailarafiq123 9 หลายเดือนก่อน

    2:10:04 - WB's history lies in the hands of Robber barons
    2:26:12 - Acha, In certain parts of Bihar they drink tea with salt as well. We liked it

  • @AbcDef-xy1jd
    @AbcDef-xy1jd 2 ปีที่แล้ว +3

    God is grate.

  • @kavithabiju4670
    @kavithabiju4670 2 ปีที่แล้ว +3

    Prais the lord👍🙏🏾🙏🏾🙏🏾

  • @anniejinson952
    @anniejinson952 2 ปีที่แล้ว

    Blessed testimony 🙏 🙏🙏🙏... ഈ സാക്ഷ്യം കേൾക്കാൻ സാദിചതിൽ വളരെ സന്തോഷം... എൻറെ നാട് വെൺമണി

  • @jishamariyam
    @jishamariyam ปีที่แล้ว +3

    Amen

  • @FelixJohnson-w3j
    @FelixJohnson-w3j ปีที่แล้ว

    Unity of Christians are must

  • @anithashelbymathew5610
    @anithashelbymathew5610 2 ปีที่แล้ว +1

    Please pray for me and my family father

  • @binuvadasserikkara
    @binuvadasserikkara 2 ปีที่แล้ว +2

    Blessings

  • @babythampi8705
    @babythampi8705 ปีที่แล้ว

    Amen 🙏🙏🙏

  • @sarasujohn7479
    @sarasujohn7479 2 ปีที่แล้ว +4

    Waiting for Johnson achhan & his wife's next episode...plz...

  • @raymolthomas9165
    @raymolthomas9165 2 ปีที่แล้ว +2

    🙏

  • @jijuvarughese8187
    @jijuvarughese8187 2 ปีที่แล้ว +3

    ആമേൻ 👏

  • @annamamathews8092
    @annamamathews8092 2 ปีที่แล้ว +1

    Kovoor Cottage family,Kattanam. 🙏.

  • @shajimp2792
    @shajimp2792 2 ปีที่แล้ว +3

    സഭകളെ തമ്മിൽ ഭിന്നിപ്പിക്കാതെ ഈ കാലഘട്ടത്തിൽ ഒന്നിച്ച് നിന്ന് മൂന്നോട്ട് പോകുക ഒറ്റതിരിഞ്ഞ് നിന്ന് ബലം കാണിക്കാതെ ഒരു ദൈവത്തെ തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത് നിങ്ങൾക്കും എനിക്കും.തോന്നും എൻ്റെ വിശ്വാസം ആണ് വലുത് എന്ന് അത് നമ്മളെ തകർച്ചയിലേക്ക് മടങ്ങു

  • @aleyammajoseph3096
    @aleyammajoseph3096 ปีที่แล้ว

    Super

  • @saijanmathew491
    @saijanmathew491 4 หลายเดือนก่อน

    Ye achana njan enta charupathil kandittunda❤❤

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 2 ปีที่แล้ว +3

    ഒരുക്കം ???
    ഒരുങ്ങുക മനുഷ്യ നീ
    ഒരുങ്ങുക നീ മനുഷ്യ
    എന്തിന് ഒരുങ്ങണം ഞാൻ
    അന്ത്യ കാലത്തിൻ
    അന്ത്യ കാലമാണിത് ഇത്
    നിത്യ നാശം ഒഴിഞ്ഞ് നിൻ
    നിത്യ ജീവൻ ആയി ഒരുങ്ങുക നീ
    എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം
    ക്രിസ്തുയേശുവിൽ രക്തത്തിൽ
    നിൻ പാപത്തെ കഴുകി ഒരുങ്ങുക
    നീ
    വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
    ഞാൻ ഒരുങ്ങീടാം
    നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
    ഞാൻ ഒരുങ്ങീടാം
    എന്റെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
    Evg shijomathai K
    09446935398

  • @Gods_love
    @Gods_love ปีที่แล้ว

    I wanted to share a prayer request, we have an uncle who is missing - Porinchu perinchery. God has told he is in Thanjavur but we are not able to connect with him. Hoping to connect with him soon

  • @JC-yz2ng
    @JC-yz2ng 2 ปีที่แล้ว +5

    Acha please try to publish this testimony to reach out to all CSI churches in India

    • @johnsongeorge5234
      @johnsongeorge5234 2 ปีที่แล้ว +1

      My autobiography published three years back titled ‘ Grace upon Grace’.

    • @johnsongeorge5234
      @johnsongeorge5234 2 ปีที่แล้ว

      My autobiography published three years back titled ‘ Grace upon Grace’.

    • @mercybabu7305
      @mercybabu7305 2 ปีที่แล้ว

      Achan paranjathu correct anu.oru divasam dutykku chennappol csichurchle achen accident ayi marichannu arinju.njan annu st.thomasil work cheyyunnu.sakshyam Texas irunnu kelkkunnu

    • @mercybabu7305
      @mercybabu7305 2 ปีที่แล้ว

      Dutykku bus eranghiyappol lorry marinju kidakkunnu full load undo aduthu scooter kidappunde.annumarichathu randamathe achanayirunnu.

    • @womensfellowshipskd7406
      @womensfellowshipskd7406 2 ปีที่แล้ว

      👍💕

  • @oommenlajuks
    @oommenlajuks 2 ปีที่แล้ว +2

    Pastorji, I have a humble suggestion. Kindly put a TIME LIMIT to the Testimonies. It would be better to have time limit of 45 to 60 minutes. See, now a days most of the people don't have enough time to listen to a long Testimony. Thank you so much pastor for your endeavours. Really, the testimonies are blessing and encouraging to the people one way or other way .

    • @JBJJ2907
      @JBJJ2907 2 ปีที่แล้ว +1

      I am a working woman and I listen all this testimony it is a blessing for us if I can’t listen in one day I listen it by two days also I used to watch many unnecessary things in the you tube but now mostly this channel so long testimony is not a problem God bless you pastor

    • @rajigrace9750
      @rajigrace9750 2 ปีที่แล้ว +1

      me too a working lady. Still i m listening all. We should make time to hear all these testimonies.
      Part by part u can hear. We r spending our time for many other things. This s worthy to hear

    • @indhumaryjohn5881
      @indhumaryjohn5881 2 ปีที่แล้ว +2

      Kandu kodirikkunna video de settings il keri playback speed normal matti 1.25 aakiyal kurachu koodi speed ayi kelkan pattum ennal clear umanu.

  • @joykakkathuruthel5191
    @joykakkathuruthel5191 2 ปีที่แล้ว +1

    Will you please help me to get the autobiography.How much l have to pay for it. Words are few when is full.that's only I can say about the witness.

  • @zzp_smile
    @zzp_smile ปีที่แล้ว

    Very thankful that the Lord didnt allow Acchan to go into any of the pentecostal establishments!!

  • @jeweljibishponnu1365
    @jeweljibishponnu1365 ปีที่แล้ว

    Njan CSI back ground arunnu💖

  • @bosammathomas6857
    @bosammathomas6857 2 ปีที่แล้ว +4

    During this session every few minutes commercials more than ever

    • @mercygeorge1045
      @mercygeorge1045 2 ปีที่แล้ว +1

      Amazing testimony.Thank you 🙏

  • @lailarafiq123
    @lailarafiq123 9 หลายเดือนก่อน

    *biblical christian* it is

  • @sisileyjoseph9309
    @sisileyjoseph9309 2 ปีที่แล้ว +4

    പ്രൈസ് ദി ലോർഡ്

  • @johnsonantony6839
    @johnsonantony6839 2 ปีที่แล้ว +3

    ഈ ചാനലിൽ പതിവായി പല ദൈവമക്കളുടെയും അനുഭവസാക്ഷ്യങ്ങൾ കേൾക്കാറുണ്ട്. ഈ അനുഭവസാക്ഷ്യങ്ങൾ കേട്ടിട്ട് വിശ്വാസികൾക്ക് എന്ത് ആത്മീക പ്രയോജനം ആണ് വർദ്ധനവാണ് ഉണ്ടാവുക?
    അനുഭവസാക്ഷ്യം പറഞ്ഞ സഹോദരനോട് ദൈവം ഇടപെട്ടത് പോലെ ആവില്ല മറ്റൊരു വ്യക്തിയോട് ദൈവം ഇടപെടുക.
    ഈ സാക്ഷ്യങ്ങളിലെല്ലാം താൻ ദൈവത്തെ കണ്ടുമുട്ടി എന്നാണ് പ്രസ്താവിക്കാറുള്ളത്. ആരും ദൈവത്തെ കണ്ടുമുട്ടിയിട്ടില്ല. ദൈവം നമ്മെ കണ്ടുമുട്ടിയതാണ്.
    ദൈവം നമ്മെ കണ്ടുമുട്ടുന്നതിന് മുമ്പ് ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ
    സകല വൃത്തികേടുകളും ഉണ്ടാകും. ആ കാര്യങ്ങൾ എടുത്തു പറയുന്നതല്ല സാക്ഷ്യം. ദൈവം കണ്ടെടുത്തതിനുശേഷം, ദൈവം ദൈവത്തെ അറിയിച്ചു തന്നതിനു ശേഷം ദൈവം എങ്ങനെ ജീവിതത്തിൽ ഇടപെട്ടു എന്നതാണ് സാക്ഷ്യം. ആ ദൈവത്തിനുവേണ്ടി ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നതാണ് സാക്ഷ്യം. ദൈവം കണ്ടെടുത്തതിനുശേഷം ഭൗതികമായിട്ട് കുറെ അനുഗ്രഹിച്ചു എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതും അല്ല സാക്ഷ്യം. OK

    • @thomasantony7366
      @thomasantony7366 2 ปีที่แล้ว +3

      എല്ലാവരും എല്ലാം സത്യം ആയി അറിയട്ടെ, സഹോദരാ

  • @josems6408
    @josems6408 2 ปีที่แล้ว +2

    അമേൻ സമയം പോയത് അറിയാതെ പോയി

  • @alv7894
    @alv7894 2 ปีที่แล้ว +2

    I saw Achans wife testimony in the past .Finny pastor can you put the link or can put the Kouchammas name please if possible .Thanks

    • @SantisKitchen
      @SantisKitchen 2 ปีที่แล้ว

      th-cam.com/video/amKM8pHRTCM/w-d-xo.html

    • @acts6445
      @acts6445 2 ปีที่แล้ว

      Sr. Grace Johnson

    • @jushutnomas2154
      @jushutnomas2154 2 ปีที่แล้ว

      What a wonderful God.

    • @Aazadimalayalam
      @Aazadimalayalam  2 ปีที่แล้ว

      th-cam.com/video/amKM8pHRTCM/w-d-xo.html
      Sr Grace Johnson Testimony

  • @littleflower5898
    @littleflower5898 2 ปีที่แล้ว +5

    ഈ ദൈവദാസനും അദ്ദേഹത്തിന്റെ സഹധ൪മ്മിണിയും ലോകം കൊടുത്ത ''പൌരോഹിത്യം'' പണ്ടേ ഉപേക്ഷിച്ചിട്ട് ജീവിക്കുന്ന ദൈവത്തിന്റെ ദാസനായിത്തീ൪ന്നു. പിന്നെ എന്തിനാണ് ഇപ്പോഴും ''അച്ച൯, കൊച്ചമ്മ'' എന്നൊക്കെ വിളിച്ച് അരോചകാവസ്ഥ സൃഷ്ടിക്കുന്നതെന്നു മനസിലാകുന്നില്ല!!! പുതിയനിയമ വ്യവസ്ഥപ്രകാരം എല്ലാ ദൈവമക്കളും പുരോഹിതന്മാരും ക൪ത്താവായ യേശുക്രിസ്തു ശ്രേഷ്ഠമഹാപുരോഹിതനുമാണെന്നുള്ള സത്യം ജനത്തെ പറഞ്ഞുമനസിലാക്കിയാൽ പോരേ???

    • @johnsonantony6839
      @johnsonantony6839 2 ปีที่แล้ว +1

      ദൈവമക്കളെ എല്ലാവരും പുരോഹിതന്മാരാണ് എന്ന് വചനത്തിൽ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?
      പത്രൊസ് അപ്പോസ്തോലന്റെ ലേഖനത്തിലാണ് പുരോഹിതന്മാർ എന്ന പദം ഉപയോഗിക്കുന്നത്.
      ആ ലേഖനം എഴുതിയിട്ടുള്ളത് തന്നെ യഹൂദന്മാർക്ക് വേണ്ടിയാണ്.
      ജാതികളിൽ നിന്ന് യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ട് ദൈവമക്കളായി തീർന്നവർ പുരോഹിതന്മാരാണ് എന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
      യേശുക്രിസ്തു മഹാപുരോഹിതനും യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ട ദൈവമക്കളെല്ലാവരും
      പുരോഹിതന്മാരും ആണ് എന്ന ഒരു പഠിപ്പിക്കൽ സഭയിലുണ്ട്. ആ പഠിപ്പിക്കൽ ദൈവവചന അടിസ്ഥാനത്തിൽ ശരിയാണ് എന്ന് തോന്നുന്നില്ല.
      എബ്രായ ലേഖനത്തിൽ യേശുക്രിസ്തുവിനെ മഹാപുരോഹിതനായി ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ആ ലേഖനം പഠിച്ചാൽ മനസ്സിലാവും.

    • @johnsongeorge5234
      @johnsongeorge5234 2 ปีที่แล้ว +2

      When I resigned from CSI I put my name as Johnson upadesi not even pastor.

    • @johnsonantony6839
      @johnsonantony6839 2 ปีที่แล้ว

      @@johnsongeorge5234 താങ്കളെ അച്ഛാ എന്ന് അഭിസംബോധന ചെയ്യുന്ന സമയത്ത് അങ്ങനെ എന്നെ സംബോധന ചെയ്യേണ്ട എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ

    • @blessybinu4483
      @blessybinu4483 2 ปีที่แล้ว

      @@johnsonantony6839 brother. My hus is from Thrissur avide pastor’s wife ne kochamma ennanu vilikunnath. Onnu respect cheyyunnathil enthirikunnu .🙃😀. Vannavare vimarshikan eluppama but putjiyatjine thedi pidikkan buddimutta. 😃😃

    • @johnsonantony6839
      @johnsonantony6839 2 ปีที่แล้ว +1

      @@blessybinu4483 പാസ്റ്ററുടെ ഭാര്യയെ കൊച്ചമ്മ അല്ലെങ്കിൽ മറ്റേതെങ്കിലും പേരിൽ വിളിക്കുന്നത് കൊണ്ടല്ല ആക്ഷേപം. ആ വിളി കേൾക്കുന്ന കൊച്ചമ്മയുടെ ഉള്ളിൽ ഉടലെടുക്കുന്ന അഹങ്കാരമാണ് പ്രശ്നം.
      സഹോദരി എന്നു വിളിച്ചാൽ എന്താ പ്രശ്നം?
      പാസ്റ്ററെ സഹോദരൻ എന്നു വിളിച്ചാലും ഒരു കുഴപ്പവുമില്ല. പള്ളിയിലെ അച്ചന്റെ സ്ഥാനമല്ലേ ഒരു പാസ്റ്റർക്ക് സഭയിൽ ഉള്ളത്.
      സി എസ് ഐ സഭയിൽ ആയിരിക്കുന്ന സമയത്ത് അച്ചൻ എന്ന്എല്ലാവരും വിളിച്ചു. ഇപ്പോൾ അതിൽ പകരം പാസ്റ്റർ വിളിക്കുന്നു. വിളി കേൾക്കുന്ന ആളുടെ ഭാവത്തിൽ മാറ്റമില്ല. യേശുക്രിസ്തുവിൽ എല്ലാവരും സഹോദരങ്ങളാണ്.
      യേശുക്രിസ്തുവിൽ എല്ലാവരും ഒന്നായിരിക്കെ പാസ്റ്റർ, ഡിസ്ട്രിക്ട് പാസ്റ്റർ, സെന്റർ പാസ്റ്റർ, സ്റ്റേറ്റ് പാസ്റ്റർ, നാഷണൽ പാസ്റ്റർ, ഇന്റർനാഷണൽ പാസ്റ്റർ എന്നൊക്കെ ഉണ്ടോ?

  • @vinodkumarthomas4811
    @vinodkumarthomas4811 2 ปีที่แล้ว +1

    ഞാൻ അച്ചനോടൊപ്പം വെണ്മണിയിൽ പ്രവർത്തിച്ച ഒരു സുവിശേഷകനാണ്.അച്ചന്റെ ഫോൺ നമ്പർ എനിക്കു വേണമായിരുന്നു.

  • @johnabraham2318
    @johnabraham2318 2 ปีที่แล้ว

    അച്ചൻ പൗരോഹിത്യം കളഞ്ഞതല്ലേ

  • @renimathew2115
    @renimathew2115 2 ปีที่แล้ว

    0

  • @annammamathew3812
    @annammamathew3812 2 ปีที่แล้ว +4

    Blessed and Powerful testimony...

  • @sherlijose231
    @sherlijose231 2 ปีที่แล้ว +4

    Praise the Lord, blessed testimony 🙏

  • @joyvt9968
    @joyvt9968 2 ปีที่แล้ว +3

    Praise the lord

  • @sumaphilip1365
    @sumaphilip1365 2 ปีที่แล้ว +3

    Praise God

  • @sumaphilip1365
    @sumaphilip1365 2 ปีที่แล้ว +4

    Hallelujah🙌🙌🙌🙌🙌🙌

  • @nayomijohn3043
    @nayomijohn3043 2 ปีที่แล้ว +2

    Praise the Lord!

    • @marysam7625
      @marysam7625 ปีที่แล้ว

      നമ്മെ ദൈവത്തിൽ ആഴമായി ഉറപ്പിക്കുന്ന അനുഗ്രിഹമേറിയ സാക്ഷ്യം

  • @womensfellowshipskd7406
    @womensfellowshipskd7406 2 ปีที่แล้ว +4

    Blessed testimony 🙏

  • @Gods_love
    @Gods_love ปีที่แล้ว

    Amen, amazing testimony