Ghilli Theatre Experience and Opinion | Unni Vlogs Cinephile

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Follow my content on Spotify : open.spotify.c...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #ghilli #gillimovie #ghilliemaster #thalapathy #thalapathyvijay #trisha #prakashraj
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltec...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks

ความคิดเห็น • 233

  • @saikumarsaikumarsai9839
    @saikumarsaikumarsai9839 5 หลายเดือนก่อน +104

    ഇരുപത് വർഷം മുന്നേ ഇറങ്ങിയ ആ പടം വീണ്ടും ഇവിടെ ഇറക്കി ഒരു തരംഗം സൃഷ്ടിച്ചിട്ടുടകിൽ ഒരേ ഒരു brand Thalapathy🔥

  • @sivananduprc4276
    @sivananduprc4276 5 หลายเดือนก่อน +149

    ഇപ്പോൾ ഉള്ള ഒരു 70%വിജയ് ഫാൻസും ഗില്ലി കണ്ട് വിജയ് ഫാൻ ആയവർ ആയിരിക്കും 💯

    • @akash5258
      @akash5258 5 หลายเดือนก่อน +14

      Thullatha manamum thullum😌

    • @sandeepsourabhan206
      @sandeepsourabhan206 5 หลายเดือนก่อน +3

      അല്ല, സിന്ധുര പാണ്ടി മുതൽ ഫാൻ ആയതാ

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 5 หลายเดือนก่อน +3

      അഴകിയ തമിഴ് മകൻ 😌❤️

    • @rifazshahmohdmohd4048
      @rifazshahmohdmohd4048 5 หลายเดือนก่อน +1

      Thullatha manamum.thullum

    • @vipinkumarthilakan2987
      @vipinkumarthilakan2987 5 หลายเดือนก่อน +2

      2004 il ano janichath nee😂😂

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +121

    "ഗില്ലി "
    2004 release time തിയേറ്ററിൽ കണ്ടതാണ്
    അന്ന് ഈ പടം ഉണ്ടാക്കിയ തരംഗം ഇന്നും ഓർക്കുന്നു
    Generations മാറിയാലും
    ഈ പടം അന്നും ഇന്നും
    ആവേശമാണ് ☺️👌
    A complete Family Mass Action entertainer 🥰🥰🥰
    Songs,Love , Comedy
    Mass Action
    എല്ലാം ഒത്തു ചേർന്ന
    Super Film

    • @Chhjmmkg
      @Chhjmmkg 5 หลายเดือนก่อน

      Aa terrace fight scene aanu ettavum nalla unintentional comedy.. mahesh babunte original padathil polum fight atrak bore alla
      nine polullavarde commentum pr teamsinte commentum orupoleyaanallo

  • @ajaysbiju2569
    @ajaysbiju2569 5 หลายเดือนก่อน +123

    തീയറ്ററിൽ ആദ്യം ഒരു പാട്ട് വന്നപ്പോൾ ഞാൻ സീറ്റിൽ തന്നെ ഇരുന്നു.. 2nd പാട്ട് വന്നപ്പോൾ just front ൽ ചെന്ന് ഡാൻസ് കളിക്കുന്നവരുടെ കൂടെ നിന്നു... 3rd പാട്ടിന് ഞാനും ചെന്ന് മതിമറന്ന് ഡാൻസ് ചെയ്തു.. last അപ്പിടി പോട് പാട്ടൊക്കെ വന്നപ്പോൾ ഒറ്റ മനുഷ്യൻ സീറ്റിൽ ഇല്ലായിരുന്നു..🎉

  • @MrNabeelkappan
    @MrNabeelkappan 5 หลายเดือนก่อน +40

    ഈ ഫിലിം ആദ്യം വന്നത് telugu ആണ് (okkadu - Maheshbabu ).... ചെറിയ മാറ്റങ്ങൾ ഉണ്ട്.... But വിജയ് ചെയ്തപ്പോൾ ആണ് അതിന്റെ ഒരു മാസ്സ് നമുക്ക് കിട്ടിയത്.... വല്ലാത്ത പഹയൻ തന്നെ 😍

  • @Vfkcreationz21
    @Vfkcreationz21 5 หลายเดือนก่อน +55

    ഞാൻ first time anu ghilli theater കണ്ടത് . Theatre experience 🥵💥

    • @Praveen-ps62
      @Praveen-ps62 5 หลายเดือนก่อน +1

      ഞാനും കൊച്ചി ഫോറം മാൾ

  • @ajayr1980
    @ajayr1980 5 หลายเดือนก่อน +7

    ഈ വീഡിയോ Length ആയെങ്കിലും കുഴപ്പം ഇല്ല ബ്രോ. ബ്രോ പറഞ്ഞ കാര്യങ്ങൾ ഓക്കേ correct ആണ് 💯

  • @aiswaryanair6683
    @aiswaryanair6683 5 หลายเดือนก่อน +45

    Ente 6 year old daughter gilli movie more than 50 time kandu.... repeat adich kanunnu😂😂😂

    • @pastormartinsempai6371
      @pastormartinsempai6371 5 หลายเดือนก่อน +1

      Mental problem undo😢😢😢

    • @aiswaryanair6683
      @aiswaryanair6683 5 หลายเดือนก่อน +2

      @@pastormartinsempai6371 nope

    • @ahmedthameez
      @ahmedthameez 5 หลายเดือนก่อน +6

      ​@@pastormartinsempai6371 എന്ത് കമൻറ് ആണ്. ആറു വയസ്സുള്ള കുട്ടിയല്ലേ.

  • @dkfilmcompany6056
    @dkfilmcompany6056 5 หลายเดือนก่อน +7

    ഞാൻ വിജയ് ഫാനായിട്ട് 20 വർഷം....4 ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം

  • @yedhukrishnan3073
    @yedhukrishnan3073 5 หลายเดือนก่อน +146

    Okkadu remake anekilum
    Okkadu nte mukalil nilkuna cinema ane Ghilli ❤
    Songs karym pryendaa ajunaruvillu...

    • @anwinpkuriakose9644
      @anwinpkuriakose9644 5 หลายเดือนก่อน +9

      Ghilli>>>Okkadau
      Pokkiri (Telugu)>>>Pokkiri (Tamil)

    • @vivi9176
      @vivi9176 5 หลายเดือนก่อน +1

      ​@@anwinpkuriakose9644pokkiri (Tamil) >>>>>>>>> pokkiri (Telugu)

    • @anujithkk8709
      @anujithkk8709 5 หลายเดือนก่อน

      Okadu mahesh babu alle

    • @aswinrejicherian2854
      @aswinrejicherian2854 5 หลายเดือนก่อน

      ​@@anwinpkuriakose9644yes
      Prabhudevak pakaram dharani anne pokiri chayithirunel Tamil mukalil vannanne
      But ghilli ❤️

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 5 หลายเดือนก่อน +13

      Seen by seen remake alla okkadu director, actor adakkam thanne sammathichuu ghilli aanu kidilam ennullathenn

  • @pvniranjan113
    @pvniranjan113 5 หลายเดือนก่อน +170

    Vidyasagar+ Vijay 🔥🥵

    • @kdp1997
      @kdp1997 5 หลายเดือนก่อน +3

      വേറെ ലെവൽ ആണ്🎉

  • @Nandusureshthampi
    @Nandusureshthampi 5 หลายเดือนก่อน +30

    ഒറ്റ പേര് വിജയ് ❤

  • @sourav___raj
    @sourav___raj 5 หลายเดือนก่อน +14

    London Cineword Ilford theatre experience….. kidilan experience full dance and claps !!!!!! 🔥 🔥 . Nalla bright and pleasant visualsum ayrunnu , ippozhathe films especially malayalam films njan theatreil kaanunmbol shredicha oru karyam aanu bhayankara dark ayrikkum

  • @akhilkrishnan4541
    @akhilkrishnan4541 5 หลายเดือนก่อน +6

    ഇപ്പോൾ മനസിലായല്ലോ വിജയ് ആരാണെന്നും എന്താണെന്നും 🔥🔥

  • @adithlalps-fp6ho
    @adithlalps-fp6ho 5 หลายเดือนก่อน +61

    Ghilli💯❤️‍🔥

  • @nadilshah5191
    @nadilshah5191 5 หลายเดือนก่อน +30

    All area ayya gilli da ijjathi theatre experience😍

  • @hmifjk
    @hmifjk 5 หลายเดือนก่อน +67

    Vijay all generation entertainer present crisis of tamilnadu theatre is again saved by vijays rerelase real rakshakan ❤❤❤❤

    • @jayarajcg2053
      @jayarajcg2053 5 หลายเดือนก่อน +2

      No you can't call this as just a Vijay movie. In fact Vijay was not a big star as he is today back then. This movie is a combination of many things like great performances of actors, great music by Vidyasagar and very gripping screenplay. Yes Vijay utilised that opportunity he got. He did a good job. But don't give the credit to just one person

    • @Vfkcreationz21
      @Vfkcreationz21 5 หลายเดือนก่อน +7

      ​@@jayarajcg2053poda 😂

    • @Yyyyyyy12365
      @Yyyyyyy12365 5 หลายเดือนก่อน

      Ee padathil vijay pakaram mattu oru actor aanel ee generation re release polum kaanillayirunnu karayathe podei ​@@jayarajcg2053

    • @jayarajcg2053
      @jayarajcg2053 5 หลายเดือนก่อน +1

      @@Vfkcreationz21 how childish you are are you school kid 😂

    • @Vfkcreationz21
      @Vfkcreationz21 5 หลายเดือนก่อน +6

      @@jayarajcg2053 90s uncle 😂

  • @amalamal-v1v
    @amalamal-v1v 5 หลายเดือนก่อน +37

    ഒറ്റ പേര്...vijay ❤

  • @jerinjoseph4239
    @jerinjoseph4239 5 หลายเดือนก่อน +17

    Ith re-release cheyyan otta karanam mathre ullu..Vijay enna Stardom...Bt Unnik ath parayan nalla madi und...allelum ningl igane anu..so not expecting anything more

    • @musthafaali3033
      @musthafaali3033 5 หลายเดือนก่อน

      Enth paranjalum neg aanallo. Aadhyam ingerde video full irunnu kanu.

    • @jerinjoseph4239
      @jerinjoseph4239 5 หลายเดือนก่อน +1

      @@musthafaali3033 e video mathram alla...iyalde almost ella videos um kanuna alu anu njn...iyalk ishtapedatha actorsinte movie nallath anenkilum ath parayan kashtapedunath njn kanditund...

  • @joworld2005
    @joworld2005 5 หลายเดือนก่อน +3

    Ghilli aanu vijayude Eniku ettavum ishtapetta movie,Ghili, pokkiri, Thuppaki

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +87

    *no one can replace thalapathy💯🔥*

    • @pastormartinsempai6371
      @pastormartinsempai6371 5 หลายเดือนก่อน +1

      Thayolipathi viju❤❤❤

    • @umeshkmanoharanumu2256
      @umeshkmanoharanumu2256 5 หลายเดือนก่อน

      ​@@pastormartinsempai6371 💩💩

    • @anasmohd6071
      @anasmohd6071 5 หลายเดือนก่อน

      @@pastormartinsempai6371ninte thanthaye vili

  • @noelchristy1637
    @noelchristy1637 5 หลายเดือนก่อน +8

    What an experience this was…the whole lulu mall was fulled and enjoyed it every minute of this movie….one of the best experience that i missed in 2004….Ghilli 🥵🔥🔥

  • @AbdulrahimanAbdulrahiman-eo5ls
    @AbdulrahimanAbdulrahiman-eo5ls 5 หลายเดือนก่อน +11

    30 cr Gilli rereles 🔥🔥🔥

  • @subi.prathap2156
    @subi.prathap2156 5 หลายเดือนก่อน +1

    ഇതിൽ ഒരു സോങ് ഉണ്ട്.. നായിക ആയി.. ജിപ്സി യിൽ പോകുന്ന സീൻ.. ആ സോങ്..ഒരു മൂഡ് ഇല്ലങ്കിലും ഈ സോങ് കേട്ടാൽ.. അപ്പോ. ഒരു ഫയർ വരും.. വണ്ടിയിൽ പോകുമ്പോൾ ഈ സോങ് കേട്ടാൽ.. മുന്നോട്ട് പോകാൻ ഉള്ള ആവേശം കൂടും 👍

  • @anandhuvijayan5967
    @anandhuvijayan5967 5 หลายเดือนก่อน +1

    Unni bro last പറഞ്ഞ point.....ഒരു മനുഷ്യൻ എന്ന നിലയിൽ അത് വേണം ❤️👌

  • @VishnuKalathil
    @VishnuKalathil 5 หลายเดือนก่อน +2

    സിനിമ കണ്ട അനുഭവം വിവരിച്ചതിന് നന്ദി,
    പക്ഷേ വീഡിയോയിൽ അവതാരകൻ പ്രത്യേകമായി ശ്രദ്ധിച്ച കാര്യമായി തോന്നിയത് , സിനിമയുടെ അത്ഭുതകരമായ വിജയത്തിൽ വിജയ്ക്കുള്ള പങ്ക് പരമാവധി കുറച്ചു പറഞ്ഞു എന്നുള്ളതാണ്.

  • @sakalagulabi1242
    @sakalagulabi1242 5 หลายเดือนก่อน +100

    ***മലയാള സിനിമ ഗുരു റീ റിലീസ് ചെയ്യണമെന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവരുണ്ടോ?***

  • @jidhinmm
    @jidhinmm 5 หลายเดือนก่อน +1

    Ghilli 🔥🔥 2004 ൽ ഇറങ്ങിയ പടത്തിന് ഇപ്പോഴും Fan base ഉണ്ടേൽ only one name Vijay🔥 കഥ അറിയാം dilogs മനപ്പാഠം എങ്കിലും ഇപ്പോഴും Mass ആ.

  • @arjunmalakulam3955
    @arjunmalakulam3955 5 หลายเดือนก่อน +29

    Ghilli❤🔥

  • @bharathibharathi4640
    @bharathibharathi4640 5 หลายเดือนก่อน +56

    Are you don't like kabadi. Sports film ghilli. Ghilli is temple festival so people crowd by crowd to theatre. In all Thalapathi film he give important role and give place to villan for play. Ie sucess of magic man Vijay. I saw this film only for thalapathy.

    • @sky3737
      @sky3737 5 หลายเดือนก่อน +7

      Heyy, how did you learn such good English? Your english skills are excellent.😮 Please reply on how you are able to use English so proficiently 🙏

    • @bharathibharathi4640
      @bharathibharathi4640 5 หลายเดือนก่อน +5

      @@sky3737 language is not matter bro iam a Tamilian I convey this msg to you as per my knowledge if you understand or not.

    • @sky3737
      @sky3737 5 หลายเดือนก่อน

      ​@@bharathibharathi4640 Bro, I am just complimenting you 🥰......Why are you taking it negatively?

    • @bharathibharathi4640
      @bharathibharathi4640 5 หลายเดือนก่อน

      @@sky3737 TKS nanba.

    • @sky3737
      @sky3737 5 หลายเดือนก่อน

      @@bharathibharathi4640 Onnu poda

  • @unnikrishnan154
    @unnikrishnan154 5 หลายเดือนก่อน +7

    ഗില്ലി റീ റിലീസ്, അതൊരു പിക്നിക്കിന് പോണ പോലെയാണ് മച്ചു ❤...... ഫുൾ of എനർജി 💪🏽💪🏽💪🏽. ഇതിന്റെ ഒറിജിനൽ ഒക്കടു കണ്ടാലേ ധരണി ഈ സിനിമയെ ഓരോ ഫ്രെയിമിലും എൻഗേജ്‌റിംഗ് ഉം എന്റര്ട്രെയിനിങ് ഉം ആക്കാൻ വേണ്ടി എത്രത്തോളം മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അതൊക്ക എത്രത്തോളം വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ടെന്നു മനസ്സിലാവു. ഒരു സിനിമ റീമേക് ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം. ഗില്ലി കണ്ടതിനു ശേഷം ഒക്കാടു കണ്ടപ്പോൾ എനിക്കത് വളരെ ബോറും ലാഗും ആയാണ് ഫീൽ ചെയ്തത്. ഈ ഒരു ബോറൻ പടത്തിനെയാണോ ഇത്ര ത്തോളം എൻഗേജ്‌റിംഗ് ആക്കി മാറ്റി എടുത്തിരിക്കുന്നതെന്നു അത്ഭുതപ്പെട്ടു പോയി. ഒറിജിനലിൽ പ്രകാശ് രാജിന് ഇത്രത്തോളം റോൾ ഇല്ല. മഹേഷ്‌ ബാബു അദ്ദേഹത്തെ ചേറിലേക്കു തള്ളിയിടുന്നത്തോടെ, അതും കഴുകാതെ ഒരു മൂലയ്ക്ക് ചെന്ന്‌ വയ്യാണ്ട് ഇരിപ്പാണ്. പിന്നെ അദ്ദേഹത്തിന്റെ അമ്മയാണ് മെയിൻ. ആ സ്ത്രിയുടെ വെറുപ്പിക്കൽ വേറെ ലെവൽ ആണ്. തെലുങ്കിൽ മകൻ കബഡി കളിക്കുന്നതിനോട് അച്ഛൻ ഫുൾ സപ്പോർട്ട് ആണ്. അവിടെ അച്ഛൻ തന്നെയാണ് മകനെ കബഡി ലീഗിനായി പ്രകാശ് രാജിന്റെ നാട്ടിലേക്ക് അനുഗ്രഹിച്ചു പറഞ്ഞയക്കുന്നത്. തമിഴിൽ ഉള്ള അച്ഛൻ -മകൻ കോൺഫ്ലിക്ട്, അതിലൂടെ വർക്ക്‌ ഔട്ട്‌ ആവുന്ന സൂപ്പർ കോമഡി പ്ലോട്ടുകൾ, ഇതെല്ലാം തെലുങ്കിൽ ടോട്ടറ്റലി മിസ്സിംഗ്‌ ആണ്. നായകന്റെ ഫ്രണ്ട്സ് ഗ്യാങ്, അനിയത്തി കഥാപാത്രം ഇവർക്കൊന്നും തെലുങ്കിൽ വലിയ പ്രാധാന്യമില്ല. അവരൊക്കെ ചേർന്നുണ്ടാക്കുന്ന കോമഡി, ഇമോഷൻ ഇതൊന്നും ആസ്വദിക്കാൻ വക തരാത്ത ഒരു മാതിരി പടമാണ് ഒറിജിനൽ വേർഷൻ ഒക്കടു. ഗില്ലി ആയാലും ഒക്കടു ആയാലും പ്രകാശ് രാജിന്റെ ടോക്സിക് കാമുക കഥാപാത്രത്തെ നല്ല നല്ല ഒന്നാന്തരം വില്ലൻ ആയി തന്നെ കാണിച്ചുവെന്നതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം. അത്തരം കഥാപാത്രങ്ങളെ മഹത്വവൽക്കരിക്കുകയും അതിനെയൊക്കെ ട്രൂ ലവ് ആയി ആരാധിക്കുകയും ചെയ്യുന്ന ചില ആൽഫ മെയിൽ അണ്ണൻമാരോടോക്കെ " മുത്തുപാണ്ടി വില്ലനാടാ, നല്ല ഒന്നാന്തരം വില്ലൻ " എന്ന് സംവിധായകൻ പറഞ്ഞു വയ് ക്കുന്നുണ്ട്.

  • @mrfidhal9764
    @mrfidhal9764 5 หลายเดือนก่อน +1

    Fan shownu poyapol kittiya theater experience ❤️‍🔥🔥

  • @Rantheesy
    @Rantheesy 5 หลายเดือนก่อน +16

    Athippo
    CID moosa re release cheythaal
    Nalla response kittum

    • @ambroeditz4593
      @ambroeditz4593 5 หลายเดือนก่อน +15

      But adh tamil nattil pidich nikkilla brohh💀 oru tamil padam ahn keralathil igana oodunne enn orkkanam💀❤‍🔥

  • @David-xz8jr
    @David-xz8jr 5 หลายเดือนก่อน +2

    Vijay അണ്ണന്റെ ഇതേ ലെവലിൽ നിക്കുന്ന മറ്റൊരു അടാർ ഐറ്റം ആണ് പോക്കിരി

  • @aswanirk8342
    @aswanirk8342 5 หลายเดือนก่อน +13

    Ettavum adikam kanda film.ghill❤

  • @bulb722
    @bulb722 5 หลายเดือนก่อน +3

    Ghillie hit movie matharam alla , industry hit ahh 🔥 Kollywood ta first 50 cr movie 🎉

  • @Vfkcreationz21
    @Vfkcreationz21 5 หลายเดือนก่อน +16

    Ghilli ⚡💥

  • @harikrishnanz6844
    @harikrishnanz6844 5 หลายเดือนก่อน

    Njn adyayitanu theatril poyi dance kalikunath...songs ellathilum ellarum frontil dance arnu. Poli vibe....theatre experience❤❤❤

  • @Chhjmmkg
    @Chhjmmkg 5 หลายเดือนก่อน +1

    Rakshakante padangal thanne full of his old movie references aanu... ini rerealease um thudangiyo....professor aanelum student aanelum 100 pere adichidunna rakshakan...

    • @riyass-ik4iy
      @riyass-ik4iy 5 หลายเดือนก่อน +3

      Tha വന്നു 😏

  • @ju5303
    @ju5303 5 หลายเดือนก่อน +3

    Vijay de performance kondu thanneyanu padam hit ayath. Vijay padam nn othukkan patillenno.vijay padam ayath kondanu athu kond mathramaanu

  • @SAAFARCHITECTS
    @SAAFARCHITECTS 5 หลายเดือนก่อน +11

    Actual Vedio Started at 2:50

  • @sanoop2929
    @sanoop2929 5 หลายเดือนก่อน

    ഇതേ ഗില്ലിയുടെ director ആണ് കുരുവി movie direct ചെയ്ത് വിജയ്ക്ക് ട്രോളുകൾ വാരിക്കൂട്ടിയത്

  • @noorulhaseebm3113
    @noorulhaseebm3113 5 หลายเดือนก่อน +1

    Tamil irangiya *Ayirathil Oruvan* one of my favourite movies ever i watched❤

  • @sunoj_zv
    @sunoj_zv 5 หลายเดือนก่อน +2

    GHILLI 🥵🔥

  • @Gogreen7days
    @Gogreen7days 5 หลายเดือนก่อน +11

    ഇതിൽ ഒരു Tata Sumo കളി ഉണ്ട് എന്റെ mwone ഒരു സംഭവമാണ് ❤ 🔥

  • @LishaNikhil-t2s
    @LishaNikhil-t2s 5 หลายเดือนก่อน

    Thullatha manavum thullum re release cheyyanam ennullavar undo❤❤❤

  • @KilluKillu-f2g
    @KilluKillu-f2g 5 หลายเดือนก่อน

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ലാ 🔥🔥🔥🔥🔥💯💯💯

  • @RameshAj-wk6bq
    @RameshAj-wk6bq 5 หลายเดือนก่อน +3

    Bro your saying correct but only 20 % good cinema 80% Vijay gilli re realise susses

  • @Captan-r4c
    @Captan-r4c 5 หลายเดือนก่อน +2

    The best complete entertainer package 👑

  • @imakshayharikumar
    @imakshayharikumar 5 หลายเดือนก่อน

    Ente ormayil adyam ayit oru tamil movie kanunnath ghilli❤️

  • @Roo-King
    @Roo-King 5 หลายเดือนก่อน +1

    Thalapathy vijay Annan 💛💛💛💛💛💛💛💛💛💛💛💛💛💛💛💛❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @riyavincent7597
    @riyavincent7597 5 หลายเดือนก่อน +1

    Vallatha oru experience 🥹🥹🎉🎉🎉🎉

  • @jamshidak293
    @jamshidak293 5 หลายเดือนก่อน

    ഞാൻ ആദ്യമായി തീയേറ്ററി ൽ കണ്ട തമിഴ് സിനിമ എന്തിരൻ ആണ്

  • @JobJacob-hr9ji
    @JobJacob-hr9ji 5 หลายเดือนก่อน

    റീ റിലീസിൽ ഗില്ലി കഴിഞ്ഞ വർഷം കണ്ടതാണ് എന്നിട്ടും വീണ്ടും കണ്ടിട്ട് ബോർ അടിച്ചില്ല

  • @Praveen-ps62
    @Praveen-ps62 5 หลายเดือนก่อน +4

    കൊച്ചി ഫോറം മാൾ 👌👌👌

  • @zubairdawood8210
    @zubairdawood8210 5 หลายเดือนก่อน +5

    Cheruppa kaalath ithra strict aayath kondaavum nee Oru katta veliyan aayath

  • @mayboy5564
    @mayboy5564 5 หลายเดือนก่อน

    Annian re-release cheyyanam ennullavar like

  • @aminabadrinb1863
    @aminabadrinb1863 5 หลายเดือนก่อน +2

    Vijay Trisha 😫💗

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 5 หลายเดือนก่อน +1

    Ghilli verum super hit alla anu industry hit aya movie annu vijayude first 50 CR movie ❤

    • @Captan-r4c
      @Captan-r4c 5 หลายเดือนก่อน +1

      First 50cr movie from South India 👑

  • @basil68
    @basil68 5 หลายเดือนก่อน +1

    Etra nalla Crue undegilum Artist moshamano padam flop Akum

  • @vtc311
    @vtc311 5 หลายเดือนก่อน

    School Tour kazhinju vannappol bus il cd ittu kanda filim Gilli....

  • @adithyan_8X
    @adithyan_8X 5 หลายเดือนก่อน +1

    Ghilli 💎

  • @sajithsajith1942
    @sajithsajith1942 5 หลายเดือนก่อน

    ഗില്ലി 😍❤️🔥

  • @sudheesh513
    @sudheesh513 5 หลายเดือนก่อน +2

    𝓥𝓲𝓳𝓪𝔂 𝓪𝓷𝓷𝓪 🔥🔥🔥🔥🔥🔥

  • @PRANAVVK-i9y
    @PRANAVVK-i9y 5 หลายเดือนก่อน +14

    Vidhyasagar🥹🔥

  • @Azezal502
    @Azezal502 5 หลายเดือนก่อน

    അർജുൻനർ വില്ല് 😘😘🎧🎧

  • @vipindas8599
    @vipindas8599 5 หลายเดือนก่อน

    yeduth parayanilla ❤❤❤

  • @nihalnassi3219
    @nihalnassi3219 5 หลายเดือนก่อน

    Njn poyi ghilli kaanattey 💕

  • @AmanNazar-hw3kh
    @AmanNazar-hw3kh 5 หลายเดือนก่อน

    PVR lulu kochi il subtitles undo?

  • @KarthikAppu-rs8xn
    @KarthikAppu-rs8xn 5 หลายเดือนก่อน

    Onnamathe neg thrishkk true love ariyila😊

  • @hashimnp6329
    @hashimnp6329 5 หลายเดือนก่อน

    Vijay vachu spots movie chathallam supervhit thanneyane badri gilli bigil

  • @Promice.
    @Promice. 5 หลายเดือนก่อน +1

    ᴍᴀʜᴇꜱʜ ʙᴀʙᴜ ɴᴛᴇ ꜰɪʟɪᴍɪɴᴛᴇ ʀᴇᴍᴀᴋᴇ ᴀʜɴ.. ʙᴜᴛ ᴀᴛʜɪʟᴜᴍ ᴩᴏʟɪ ᴀʜɴ ɪᴛʜ😌👌

  • @4rjun929
    @4rjun929 5 หลายเดือนก่อน +1

    THALAPATHY

  • @Jinodanile195
    @Jinodanile195 5 หลายเดือนก่อน

    E cinimade positive and negative parayan ulla vivaram nink illa unni😂

  • @sacreation8505
    @sacreation8505 5 หลายเดือนก่อน

    3:00 crct

  • @muhammedsafeer7603
    @muhammedsafeer7603 5 หลายเดือนก่อน +1

    Twenty 20 re release

  • @RelaxStudylofii
    @RelaxStudylofii 5 หลายเดือนก่อน

    Thalapathy 🎉❤

  • @mrfidhal9764
    @mrfidhal9764 5 หลายเดือนก่อน +1

    Vijay fans❤❤

  • @shyjuj4302
    @shyjuj4302 5 หลายเดือนก่อน +2

    Telugu remake movie annu gilli

  • @thisisme1208
    @thisisme1208 5 หลายเดือนก่อน +15

    Telugu Kannada Peoples - Okkadu
    Tamil Malayalam Peoples - Gilli

    • @aswinrejicherian2854
      @aswinrejicherian2854 5 หลายเดือนก่อน +23

      Ha who said
      Only Telgh peoples enjoyed okkadu
      Ghilli huge hit in Kannada
      Ghill enjoys tamilnadu, kerala,Karnataka srilanka & Overseas
      Okkadu only Telgu
      Kannada version ajay also followed ghill version somes scenes used

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 5 หลายเดือนก่อน +16

      Golti creating their on happiness🤣🤣 expressionless baabu 1 expression in 28 films🤡
      Even okkadu director, actor also agree ghili is good💥

    • @thisisme1208
      @thisisme1208 5 หลายเดือนก่อน +1

      @@AbbasAnwar-lm1jq Ghilli is Good
      I Enjoyed it. Watched Re-Release 2 times
      But Telugu Ghilli is popular in Karnataka 👍🏻

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq 5 หลายเดือนก่อน +4

      @@thisisme1208 ghilli re released in karnataka also you didn't see craze of people during watching ghilli vijay sir,all songs especially appadipodu gilli all arealum ghilli daa in case of song,acting etc.....

  • @ejasali4644
    @ejasali4644 5 หลายเดือนก่อน +1

    Ore oru per my thalapathy

  • @sreehari2067
    @sreehari2067 5 หลายเดือนก่อน

    Heavy experience 💗🫴🔥

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 5 หลายเดือนก่อน

    നല്ല അച്ഛൻ 😊

  • @emthebest8421
    @emthebest8421 5 หลายเดือนก่อน +9

    Ivan ghilli adyam aayittaaano kanunnathu...
    😂😂😂 ayyeh..

  • @moviestudio286
    @moviestudio286 5 หลายเดือนก่อน

    HI CHELLOM❤

  • @rajeshbadoor
    @rajeshbadoor 5 หลายเดือนก่อน

    Gilli🙏🏽

  • @akhilbenny6462
    @akhilbenny6462 5 หลายเดือนก่อน +2

    Paranju paranju ithu engotta...

    • @ajeshcheladu1
      @ajeshcheladu1 5 หลายเดือนก่อน

      😂😂😂

  • @gokulgopan908
    @gokulgopan908 5 หลายเดือนก่อน +9

    Bro coolie teaser reaction cheyavo❤

    • @Rahul123-o2n
      @Rahul123-o2n 5 หลายเดือนก่อน

      😂😂

  • @thefirstrayofsunlight2977
    @thefirstrayofsunlight2977 5 หลายเดือนก่อน

    ithupole vettam rerelease cheyyanam....

  • @m4moviesstudios26
    @m4moviesstudios26 5 หลายเดือนก่อน

    21 വർഷം മുൻപ് ഇറങ്ങിയ okkadu എന്ന മഹേഷിന്റെ പടത്തിന്റെ റീമേക് ആണിത് എന്നറിയാമോ നിങ്ങൾക്ക് പക്ഷെ തെലുഗിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് ഗില്ലി ആണ് 😂😍😍🤣

    • @ഐഷശദ
      @ഐഷശദ 5 หลายเดือนก่อน

      Remake ഒന്നും അല്ല ...ഒക്കഡു ഒന്ന് കണ്ടു നോക്ക് ...ഒരുപാട് മാറ്റങ്ങൾ ഗില്ലിയിൽ ഉണ്ട് 😏😏😏

  • @CID_Mooza
    @CID_Mooza 5 หลายเดือนก่อน

    Re release shahjahan❤

  • @wazeemkollam840
    @wazeemkollam840 5 หลายเดือนก่อน

    Thalapathy 🔥🔥

  • @aswinpradeep3039
    @aswinpradeep3039 5 หลายเดือนก่อน +3

    ❤️‍🔥

  • @arshadchikku55
    @arshadchikku55 5 หลายเดือนก่อน +1

    Ee pottanood aarelum onnu paranj kodukk Ath oru Remake filim ayirunnunn
    Ath ithra impact undakkunnath Thalapathy perfomance aanu🔥🔥🔥

  • @nisanalimohd232
    @nisanalimohd232 5 หลายเดือนก่อน

    Achan paranjathu achattam aayi cinima kondu jeevukkunna aalaayi

  • @hashimnp6329
    @hashimnp6329 5 หลายเดือนก่อน

    ❤❤❤

  • @kattuuuuuuuuuuu
    @kattuuuuuuuuuuu 5 หลายเดือนก่อน +1

    Vijay ini ilaaa enuu keelkumbooll anu😢

    • @bulb722
      @bulb722 5 หลายเดือนก่อน

      Crt bro 2 movies kuda theatre kanan pattum 🥹

  • @krishnakumarg3381
    @krishnakumarg3381 5 หลายเดือนก่อน +6

    ഉണ്ണി നീന്നേ സമ്മതീക്കണം.

  • @aromaKichu-kj3od
    @aromaKichu-kj3od 5 หลายเดือนก่อน

    Star ❤kavin

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 5 หลายเดือนก่อน

    Kukku fm undo ???....😂😂😂😂