Out Of Focus Live | 18 July 2024

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #outoffocus
    Out Of Focus Live | 18 July 2024
    1. കന്നഡ വികാരം കത്തിക്കുന്നോ?
    2. മാപ്പിൽ തീരാത്ത വംശവെറി
    3. ദുല്‍ഖറിന്‍റെ പേരുഭാരം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 157

  • @bazighaa
    @bazighaa 2 หลายเดือนก่อน +19

    Dq വിനെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്.അദ്ദേഹം മോളിവുഡിലേക്ക് മടങ്ങി വരണം. ❤️

  • @അജ്നാസ്പൂളക്കൽ
    @അജ്നാസ്പൂളക്കൽ 2 หลายเดือนก่อน +31

    നിഷാദ് ❤അജിംസ് ❤

    • @abdulkalam-yt2pj
      @abdulkalam-yt2pj 2 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @janardhananos3180
    @janardhananos3180 2 หลายเดือนก่อน +5

    out of focus ൻ്റെ ടീം മനസിലാക്കേണ്ടമറ്റൊരുകാര്യം അർജൻ്റീനയുടെ മെസ്സിയുൾപ്പടെയുള്ള കളിക്കാർ കുറ്റകരമായ നിശബ്ദതയിലാണ്. ഞാൻ ആരാജ്യത്തേയും ടീമിനേയും വെറുക്കുന്നു.

  • @salihkallelil3781
    @salihkallelil3781 2 หลายเดือนก่อน +6

    ക് ജന്റീനയുടെ ജീൻ വ്യക്തമാക്കി തന്ന അജീംസിന് ബിഗ് സലൂട്ട്

  • @sulfeekarali8269
    @sulfeekarali8269 2 หลายเดือนก่อน +24

    പാവം സൈഫുനെ ഇരുത്തി ഇങ്ങിനെയൊക്കെ പറയാവോ😅

    • @sweetmaanu
      @sweetmaanu 2 หลายเดือนก่อน

      സൈഫു കന്നഡീയനാണോ ? 🤔

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน +3

      ​@@sweetmaanuപൊട്ടൻ,അർജൻറീനയുടെ കാര്യമാണ് പറയുന്നത്.സൈഫു കട്ട ഫാൻ ആണെന്നറിയില്ലേ.എന്നാൽ പൊളിറ്റിക്സ് വേറെയാണ് എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

    • @mohammedsaheed1163
      @mohammedsaheed1163 2 หลายเดือนก่อน +1

      അര്ജന്റീന ഫുട്ബോൾ fan ആണ് എല്ലാതെ അവിടെത്തെ രാഷ്ട്രീയ fan എല്ലാ

  • @firuz2293
    @firuz2293 2 หลายเดือนก่อน +14

    കളി വേറെ രാഷ്ട്രീയം വേറെ. ❤

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      അദ്ദാണ്

    • @AminaEk-uc8tm
      @AminaEk-uc8tm 2 หลายเดือนก่อน

      Kaliyum oru rashtriyamanu...rashtriyamillathe onnum thanneyilla athoru nilapadanu...so Argentine makes big mistake...avarallelum angane thanneyanu ellayppoyum

  • @irshadarakkal4538
    @irshadarakkal4538 2 หลายเดือนก่อน +1

    Dq uyir. He has a unique place in kerala people's mind.

  • @Peaky_blinder34
    @Peaky_blinder34 2 หลายเดือนก่อน +1

    ലെ ബ്രസീൽ നമ്മൾ പോലും അറിയാതെ ഞമ്മൾ മികച്ച ടീമായി 😂

  • @rasputin774
    @rasputin774 2 หลายเดือนก่อน +6

    നാസികൾ ഒക്കെ എങ്ങോട്ട് ഒളിച്ചു പോയി എന്ന് നോക്കിയാൽ അർജൻ്റിനക്കാരുടെ സ്വഭാവം മനസ്സിലാവും😅

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 หลายเดือนก่อน +3

    24:02

  • @sarathclalr1963
    @sarathclalr1963 2 หลายเดือนก่อน +15

    എല്ലാവരും ആഫ്രിക്ക യിൽ നിന്ന് വന്നത് ആണ് നമ്മൾ ഉൾപടെ

    • @akbarikka5818
      @akbarikka5818 2 หลายเดือนก่อน

      ഹോമൊശാപിയൻസ്

    • @sweetmaanu
      @sweetmaanu 2 หลายเดือนก่อน

      സംഘികൾ കേൾക്കണ്ട 😀

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน +2

      നേര്,കേരളീയർ വിശേഷിച്ചും.
      ആര്യന്മാർ ഇറാനിൽ നിന്ന് വന്നവരാണ്.

  • @salihpa1441
    @salihpa1441 2 หลายเดือนก่อน

    🎉

  • @brownadam999
    @brownadam999 2 หลายเดือนก่อน +1

    32:14 That subtle ook😂😂👌👌

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 หลายเดือนก่อน

    സൈഫു ❤️
    24:1നിലപാട്

  • @sakeerpk2904
    @sakeerpk2904 2 หลายเดือนก่อน +4

    വെറുതെ മമ്മുട്ടി dhulqar സമയം പാഴാക്കരുത്

  • @Shethilakkam
    @Shethilakkam 2 หลายเดือนก่อน +1

    Politically തെറ്റായ വംഷീയ നിലപാടുകൾ പേറുന്നത് ഏത് ടീം ആയാലും അവരെ കാഴികമായ മേഖലയിലും ഒരുവിധ പിന്തുണയും നൽകുന്നത് ദാർമികമായ ശെരികേടാണ്. മനോഹരമായി കളിക്കുന്ന വേറെയും ടീമുകൾ ഉണ്ടല്ലോ. അവർക്ക് മാറ്റിക്കൊടുത്തൂടെ പിന്തുണയൊക്കെ.

  • @maryjohn4242
    @maryjohn4242 2 หลายเดือนก่อน

    That's quite true

  • @sarahayathu4795
    @sarahayathu4795 2 หลายเดือนก่อน

    അർജന്റീനയും മറഡോണയും ഇഷ്ടമായിരുന്നു, മാറഡോയും മരിച്ചു അർജന്റീനയും മരിച്ചു, ഖത്തറിൽ അവരുടെ ഗോളി കാണിച്ച വൃത്തികേട് കണ്ടപ്പോൾ മുതൽ അവരോടുള്ള ഇഷ്ടം പോയി, ഇപ്പോൾ തീർത്തും പോയി, കൊളംബിയ ജയിക്കണമെന്നായിരുന്നു, നിർഭാഗ്യം പറ്റിയില്ല, ഇനി കറുത്ത വർ ഉൾക്കൊള്ളുന്ന ബ്രസീൽ ഉൾപ്പെടെയുളളവർക്കാകട്ടെ ജയ് വിളി..

  • @Mohammedhaneef1
    @Mohammedhaneef1 2 หลายเดือนก่อน

    Out of focus ❤

  • @saleemkps3080
    @saleemkps3080 2 หลายเดือนก่อน

    കലാമണ്ഡലം സത്യഭാമ അർജൻ്റീനൻ ഫാൻ ആയിരിക്കുമല്ലേ എപ്പോഴും?

  • @renilvincent8494
    @renilvincent8494 2 หลายเดือนก่อน +8

    Dear Anchor, ലയണൽ മെസ്സി ആ ബസ്സിൽ ഉണ്ടായിരുന്നില്ല... അദ്ദേഹം കളി കഴിഞ്ഞു മയാമിയിലുള്ള സ്വന്തം വീട്ടിലേക്കാണ് മടങ്ങിയത്... പ്രസ്താവനകൾ ഒന്ന് fact check ചെയ്യുന്നത് നന്നായിരിക്കും... 👍🏻

    • @shakeelok2688
      @shakeelok2688 2 หลายเดือนก่อน +9

      Qatar Loka cup messi vanghumbol aviduthe baranadhikariyum Fifa presidendu adakamulla vishishtadhikarikalude munnil vechu Embapekethire Argentinan goal keeper kanicha vashalatharathinu ethire messi anno athinu shesham innevareyo prathikaricho? Ayalum vamsheeya vadiyanu. Nalla kalikaranayathu kondu karyamilla.Ronaldoye pole nalla manushyanakanam
      .

    • @sanjay-ky2wb
      @sanjay-ky2wb 2 หลายเดือนก่อน +17

      മെസ്സി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ... ഫുട്ബോളിന്റെ ദൈവം ... പക്ഷേ characterwise വെറുമൊരു പഴം വിഴുങ്ങിയ സ്വന്തമായി ഒരു നിലപാടും എടുക്കാൻ കഴിവില്ലാത്ത മണുങ്ങുണാഞ്ചൻ...

    • @sidheequeche8262
      @sidheequeche8262 2 หลายเดือนก่อน

      ​@@sanjay-ky2wbtrue👍

    • @kamarudheenkallingal8373
      @kamarudheenkallingal8373 2 หลายเดือนก่อน

      എന്നിട്ട് മെസ്സി അറിഞ്ഞപ്പോൾ തിരുത്തി കളഞ്ഞേനെ 😃😃

    • @liverpoolfan9922
      @liverpoolfan9922 2 หลายเดือนก่อน

      @@sanjay-ky2wbcr7❤

  • @abdulrahmanb2277
    @abdulrahmanb2277 2 หลายเดือนก่อน

    ഒരു മകന് അച്ഛന്റെ ഉയർച്ച ഭാരമാകുന്നു എന്ന് പറയുന്നത് അഹംഭാവത്തിനുമപ്പുറമാണ്, ദുൽകർ ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു

  • @Farzeen-lo1ou
    @Farzeen-lo1ou 2 หลายเดือนก่อน

    Otherwise👌👌

  • @saifullanazar4291
    @saifullanazar4291 2 หลายเดือนก่อน +2

    watch your posture Mr Nishad. your trunk is a bit long. change the chair you sit. coz youre spending a lot of time in that chair and we want see you for a long time in Out of focus.

  • @nazarta-fy5fu
    @nazarta-fy5fu 2 หลายเดือนก่อน

    നമുക്കും വേണം പ്രാദേശിക നിയമം. കേരളത്തിൽ മലയാളികൾ മാത്രം മതി എന്നുള്ള നിയമം

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      മലബാറിൻ്റെ കാര്യം ഒന്നെടുത്തു നോക്കൂ.തെക്ക് വിദ്യാഭ്യാസം സമൃദ്ധമാകുമ്പോൾ മലബാറിൽ ക്ഷാമം.മലബാർ ഒരു സംസ്ഥാനം ആയാൽ മാത്രമേ ഇത് പരിഹരിക്കപ്പെടൂ എന്ന ഒരവസ്ഥ.

  • @muneer4business709
    @muneer4business709 2 หลายเดือนก่อน

    ❤ravath

  • @ziyadk123
    @ziyadk123 2 หลายเดือนก่อน +2

    ഔട്ട്‌ ഓഫ് ഫോക്കസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ച് എപ്പിസോഡുകൾ ആയി പരാജയമായി മാറുന്നു.
    ഒന്നാം വിഷയം കഴിഞ്ഞാൽ രണ്ടും മൂന്നും എല്ലാ പ്രേക്ഷകർക്കും ആവശ്യമില്ലാത്തതാണ്. ഇത് തന്നെയാണ് മിക്കവാറും അവസ്ഥ.
    ഇത്തരം പാപ്പറാസി വിഷയങ്ങൾ ചർച്ച ചെയ്യാൻ യൂ ട്യൂബ് ചാനലുകളും, അല്ലാത്ത ചാനലുകളും പത്രങ്ങളുമൊക്കെ മലയാളത്തിൽ ധാരാളമുള്ളപ്പോൾ എവിടെ, എന്തിനാണ് നിങ്ങൾക്കുള്ള സ്ഥാനമെന്നു ഈ പരിപാടിയുടെ പിന്നണി പ്രവർത്തകർ സ്വയം വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും.
    മിക്കവാറും ഇപ്പോൾ ഔട്ട്‌ ഓഫ് ഫോക്കസ് കാണുന്നത് ഏതെങ്കിലും ഒരു വിഷയം കണ്ടിട്ട് skip ചെയ്യാറാണ് പതിവ്.
    പൊതുവെ ഇതിനോടുള്ള താല്പര്യം കളയരുത്.
    പ്ലീസ്
    🙏🙏🙏
    🙏

    • @usermhmdlanet
      @usermhmdlanet 2 หลายเดือนก่อน

      അങ്ങനെ എന്തേലും വിഷയം എടുത്തിട്ട് കാര്യമില്ല ബ്രോ. എങ്ങനെയേലും ഇസ്ലാംഫോബിയ, ഇരവാദം, ഇതൊക്കെ തിരുകി കയറണം. അതിന് കുറച്ച് ചീപ് ടോപിക് എടുക്കണം

    • @cyabrahman7461
      @cyabrahman7461 2 หลายเดือนก่อน +1

      Enthan broo..... ith ellaa agilum ulla aaalkkar kanunna paripaaadiyan soo ath polothe vishayangal select cheyyum viewsokke parishodhich nokkiyal manassilakum....

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      സനിമ എപ്പോഴുംout of focus എടുക്കാറുള്ളതാണ്. അത് വേണം.

  • @shafeeraralam5169
    @shafeeraralam5169 2 หลายเดือนก่อน

    സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഇടതാവളമാണ് കളിമുറ്റം
    അവിടെ വംശീയ അധിക്ഷേപം നടത്തുന്ന ഒരു രാജ്യമായി അർജന്റീന മാറിയിരിക്കുന്നു

  • @liverpoolfan9922
    @liverpoolfan9922 2 หลายเดือนก่อน +1

    Nilapadillatha oru Mandan Ann Messi .real hero cr7❤

  • @muhammedramees4683
    @muhammedramees4683 2 หลายเดือนก่อน

    🔥🔥🔥

  • @FayasRehaan-pt5eb
    @FayasRehaan-pt5eb 2 หลายเดือนก่อน +1

    വയനാട് bilkees ബാനു വിനെ മത്സരിപ്പിക്കണം എന്ന് പറഞ്ഞ teams ആണിവര്. മെസ്സി പരസ്യമായി മാപ്പ് പറയണം എന്ന് പറഞ്ഞോ?

  • @mohammedat8630
    @mohammedat8630 2 หลายเดือนก่อน

    👍🏻👍🏻

  • @Thalibmohamedkasim
    @Thalibmohamedkasim 2 หลายเดือนก่อน +6

    Dei DQ nte aa interview 2 year mumb ulla Anu 😂😂

  • @jamshidmohamed4549
    @jamshidmohamed4549 2 หลายเดือนก่อน

    3 അർജൻ്റീന ഫാൻസിൻ്റെ രോദനം!!
    അർജൻ്റീനയുടെ ഫുട്ബോൾ ടീമിന് നൽകുന്ന സൗജന്യം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൊടുക്കരുത് കേട്ടോ..

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 2 หลายเดือนก่อน

    Attention Mr Ajims,Nishad and Dawood.... Please try to say"നിയമം"'...not 'നെയമം...

  • @azharchathiyara007
    @azharchathiyara007 2 หลายเดือนก่อน +1

    Saif എങ്ങനെ 2 ആമത്തെ വിഷയം സംസാരിച്ചു…😂😂😂

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      അതാണ് മോനേ പത്ര പ്രവർത്തനം.

  • @shahulhameedhameed9308
    @shahulhameedhameed9308 2 หลายเดือนก่อน

    👍👍👍🌹🌹🌹

  • @salihkallelil3781
    @salihkallelil3781 2 หลายเดือนก่อน +4

    അർജന്റീനക്ക് ഇനി സപ്പോർട്ട് ഇല്ല

  • @hashi702
    @hashi702 2 หลายเดือนก่อน +2

    This not only bangalore issue it's there in all over karanataka
    If you see any of the top companies or industries all filled with other state people .
    There must be reservation for kannada people .
    If all other state occupies our job then where we should go ...?

    • @jitheshkr
      @jitheshkr 2 หลายเดือนก่อน +1

      Jai Karnataka.
      I worked in many companies, even if you hardly see someone who knows kannada still he will start speaking in any other language.
      This bullshit needs to be ended.

    • @juvinjuvin70
      @juvinjuvin70 2 หลายเดือนก่อน +1

      Ok..one question.. All these companies in karnadaka/ Bangalore is funded or founded by karnadaka people only?...

    • @juvinjuvin70
      @juvinjuvin70 2 หลายเดือนก่อน

      Just imagine if tata / reliance decided to provide only job for hindi speaking people only.. And only start their campuses in hindi speaking states...? And also... investors from out of karnadaka decide to not invest in karnadaka?..

    • @hashi702
      @hashi702 2 หลายเดือนก่อน

      @@juvinjuvin70 bro they invest here to grow their product for their benifit let them do it.
      But our ask is on what,
      If they want invest here lets give job to our people first this our demand

    • @cyrilthomas1983
      @cyrilthomas1983 2 หลายเดือนก่อน

      Kannadigas are in other states too. Many kannadigas moved to Maharashtra because of living cost and Bangalore traffic

  • @usermhmdlanet
    @usermhmdlanet 2 หลายเดือนก่อน

    ലോകത്തൊരിടത്തും അധിനിവേഷം നടത്താത്തതും ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാത്തതും ഞണ്ണന്റെ ആളുകളും കൂട്ടരും മാത്രമാണ്

    • @saleelalangadan8428
      @saleelalangadan8428 2 หลายเดือนก่อน

      ഇച്ചിരി കൂടി അക്ഷരാഭ്യാസം നേട്. എന്നിട്ടാവാം വിമർശനവും പരിഹാസവും.....
      ഇത്ര വലുപ്പണ്ടല്ലോ പോത്തേ....
      കഷ്ടം 😀😀😀😀

  • @jamshadshah4593
    @jamshadshah4593 2 หลายเดือนก่อน +1

    ഈ അർന്റിന എന്ന രാജ്യത്തിന്റെ പേരിൽ അല്ലെ വംശീയമായി നമ്മളെ അംഗീകരിക്കാത്ത അവർക്ക് വേണ്ടി കേരളത്തിൽ സംഘർഷം നടത്തിയത് 😂

  • @ashrafpk119
    @ashrafpk119 2 หลายเดือนก่อน

    കന്നഡ..... അവിടെയുള്ളവരുടെ കണ്ണിൽ പൊടിയിടുന്ന ഒരു പരിപാടി.... അത്രമാത്രം. ( നിഷാദ് അധികം കത്തിക്കല്ലേ )😮

  • @cmcfarooque3586
    @cmcfarooque3586 2 หลายเดือนก่อน +1

    നാസർക്ക കേൾക്കാൻ ആവൂല

  • @369nis
    @369nis 2 หลายเดือนก่อน +1

    Messi not in that tim
    Alvrz to
    Enarhanu man ee parayunath ariyilel athu parayaruth
    Messi ila aa kutatil fast problm
    Pina france avar munb pala vitathil argentena and messi
    Evare elam valand abamanichitund
    More extra extra ningal paranjhathil kuree problm,s und

  • @aram7117
    @aram7117 2 หลายเดือนก่อน +1

    കർണാടകയിൽ കന്നഡി ക്കാർക്ക് കൊടുത്താൽ കേരളത്തിൽ കേരളീയർ ക് കൊടുക്കണം...സഖാവ് പിണറായി സിന്ദാബാദ്..

  • @hassanpulassery4245
    @hassanpulassery4245 2 หลายเดือนก่อน

    It's saifu's session;

  • @abbasparayil2222
    @abbasparayil2222 2 หลายเดือนก่อน

    ബാംഗ്ലൂരിൽ പ്രാദേശിക വാതം കുറച്ചു
    മുമ്പ് മുതൽ ഉണ്ട് കൊണ്ഗ്രെസ്സ് അതിനു കൂട്ട് നിൽക്കരുത് 👍

  • @usafpm
    @usafpm 2 หลายเดือนก่อน

    ഇങ്ങനെ ഒക്കെ പോയാൽ ഇന്ത്യൻ യൂണിയൻ എന്നൊരു സംഭവം പതുക്കെ പതുക്കെ ഇല്ലാതാകുമോ എന്നാണ് എന്റെ പേടി
    ഒരു വശത്തു വടക്ക് പശു ബെൽറ്റ്‌...തെക്ക് ബീഫ് ബെൽറ്റ്‌
    ഇപ്പോൾ ഒരോരുത്തർക്കും അവരവരുടെ സ്വന്തം സ്റ്റേറ്റ് 😢😢😢

  • @alih4274
    @alih4274 2 หลายเดือนก่อน +1

    Only 66 percentage of karnataka people speak kannada

  • @moideenkoya3824
    @moideenkoya3824 2 หลายเดือนก่อน

    മമ്മൂട്ടിയുടെയും മകൻറെ യും കഥ പറഞ്ഞു സമയം കളയുക നിങ്ങൾക്ക് വേറെ ഒന്നും കിട്ടിയില്ലേ

  • @Mrsayed1234
    @Mrsayed1234 2 หลายเดือนก่อน

    Devaraj urs

  • @ammadchalel6189
    @ammadchalel6189 2 หลายเดือนก่อน

    കളി വേറെ രാഷ്ട്രീയം വേറെ

  • @shafeeraralam5169
    @shafeeraralam5169 2 หลายเดือนก่อน

    വംശീയ അധിക്ഷേപം നടത്തുന്ന അർജന്റീന പടിക്ക് പുറത്ത്

  • @joypeter2471
    @joypeter2471 2 หลายเดือนก่อน +1

    Bangalore is developed because of non kannada speaking people

  • @liverpoolfan9922
    @liverpoolfan9922 2 หลายเดือนก่อน

    Nithqaath😂😂like Saudi

  • @jitheshkr
    @jitheshkr 2 หลายเดือนก่อน +1

    Jai Karnataka.
    I worked in many companies, even if you hardly see someone who knows kannada still he will start speaking in any other language.
    This bullshit needs to be ended.

  • @AhmedAhmedpk
    @AhmedAhmedpk 2 หลายเดือนก่อน

    Rajeev keralathil onnum cheyyilla...

  • @sajusam5125
    @sajusam5125 2 หลายเดือนก่อน +6

    Jai കന്നഡ ജയ് karanataka 🙌🙌🙌

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 2 หลายเดือนก่อน +5

    അർജന്റീന എന്നാൽ വംശീയ വിറിയന്മാരാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല ലോകകപ്പ് നേടിയപ്പോഴും അവർ വംശീയ നടത്തിയിട്ടുണ്ട് ഇന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഒരു രാജ്യമാണ് അർജന്റീന

  • @_David_John_
    @_David_John_ 2 หลายเดือนก่อน

    Ranbeer kapoor mikacha nadano 🤣🤣🤣🤣🤣🤣🤣🤣🤣

  • @ummerfarooqueummerfarooque848
    @ummerfarooqueummerfarooque848 2 หลายเดือนก่อน

    നിഷാദ് എന്തൊക്കെയാണ് സംസാരിക്കുന്നതു. എല്ലാവർക്കും അറിയാം കർണാട്ടിക് വാദം ചുമ്മാതെ ആണെന്ന്.ajims കൃത്യമായി പറഞ്ഞു.

  • @SaranyaVenugopal-r8s
    @SaranyaVenugopal-r8s 2 หลายเดือนก่อน

    T

  • @kanchavsoman7113
    @kanchavsoman7113 2 หลายเดือนก่อน +1

    Sudapi teetangalude teeta charcha😅😅😅

    • @rebeccafromholiland
      @rebeccafromholiland 2 หลายเดือนก่อน

      Ennn chaaanaka 💩 sangi

    • @kanchavsoman7113
      @kanchavsoman7113 2 หลายเดือนก่อน +1

      @@rebeccafromholiland aa chanaka Sangi ninte tallede Mola paricha ninte tanta

  • @mohammedshereef4096
    @mohammedshereef4096 2 หลายเดือนก่อน +2

    അര്ജന്റീന യിൽ രസിസം ഇല്ല... Enzo യുടെ വീഡിയോ യിൽ രസിസം ഇല്ല എന്നൊന്നും പറയുന്നില്ല, എന്നാലും അര്ജന്റീന യുടെ ഡോമീസ്റ്റിക് ലീഗ്യിൽ ഒരുപാട് ബ്ലാക്‌സ് ഉണ്ട്. പിന്നെ 1986 ഇൽ മറഡോണ ഇംഗ്ലണ്ട് നെതിരെ ഗോൾ അടിച്ച ശേഷം. ഇംഗ്ലണ്ടിന് എതിരെ ഇനിയും കൈ കൊണ്ട് ഗോൾ അടിക്കും എന്ന് പറഞ്ഞു. അവരുടെ coloniasm ത്തിനെതിരെ പറയുന്നുണ്ട്. പിന്നെ ബ്രസീലിലെ whitsnete ഇടയിൽ റേസിംസം ഇല്ലേ.?? മലയാളികൾ തമിഴന്മാരെ പാണ്ടികൾ എന്ന് വിളിക്കുന്നത് റെസിസം അല്ലേ... എല്ലായിടത്തും ഉണ്ട്. എല്ലാം തിരുത്തപ്പെടണം.

    • @ajmalsaddam4838
      @ajmalsaddam4838 2 หลายเดือนก่อน

      Argentina israel ne angeyattam support cheyyunnavaranu...vamshahathya thudaranam ennu parnjittumund...ee narikalude footballine muslims thanne enthinu support cheyyunnu ennu orkkumbol sankhadam.aanu.

    • @mohammedshereef4096
      @mohammedshereef4096 2 หลายเดือนก่อน

      @@ajmalsaddam4838 ipozhathe precident extreme Right wing aanu. Pinne munne Israel Palestine issue undayappo thanne israelin ethire schedule cheytha matchil ninn pinmariyirunnu. Moreover football rashtreeyam aarum nokkarilla.

    • @AminaEk-uc8tm
      @AminaEk-uc8tm 2 หลายเดือนก่อน

      Uff Angad velupich kalankallo sasi fanboy 😂😂😂

    • @ajmalsaddam4838
      @ajmalsaddam4838 2 หลายเดือนก่อน

      @@mohammedshereef4096 phalastinil marichu veezhunnathu nammude sahodharangalanu enna chintha illathathu kondanu ningal ithu parayunnathu...football kaliyayittu annu kanunnathengil mattu rajyangal enthu kondu israel mayi football kalikkan thayyarakunnilla...handshake polum kodukkarilla...

    • @mohammedshereef4096
      @mohammedshereef4096 2 หลายเดือนก่อน

      @@ajmalsaddam4838 Argentina- yum Israel's nu etire munne kalichittilla. Eee perum paranju kali ozhivaakiyirunnu. Pinne Argentina- yil maatram aanu racism enn ningalod aaru paranju. Brazililum und whites nte idayil. Ini ningal ishtappedunna team etaanenn parayoo... Club & country?

  • @lathieflathief2110
    @lathieflathief2110 2 หลายเดือนก่อน +3

    Siddharamaya did wonderful job. Kerala government give job to malayalies . So called no 1 state 😂😂

    • @muhammedfarhan7202
      @muhammedfarhan7202 2 หลายเดือนก่อน

      നൽകുക തന്നെ ചെയ്യും , ഐടി മേഖല യില് വലിയ രീതിയിൽ ഉള്ള investments കേരളത്തിൽ ഇപ്പൊ നടക്കുന്നുണ്ട്
      ഇനി കാര്യക്ഷമമായി ജോലി ചെയ്യുന്ന 1.5 ലക്ഷം മലയാളികൾ ജോലിയിൽ നിന്ന് പുറത്താക്കിയിട്ട് അവിടത്തെ പൊട്ടന്മാരെ ജോലിക്ക് വെക്കുമോ ???
      അങ്ങനെ ആക്കിയാൽ കമ്പനികൾ അവിട ബിസിനസ്സ് നടത്തുമോ ??
      ഇല്ല

    • @jitheshkr
      @jitheshkr 2 หลายเดือนก่อน

      ​@@muhammedfarhan7202who cares they can leave Karnataka.

    • @muhammedfarhan7202
      @muhammedfarhan7202 2 หลายเดือนก่อน

      @@jitheshkr ബില്ല് ഇപ്പൊ മരവിപ്പിച്ചിട്ട് അല്ലേ ഉള്ളത് , അത് നടപ്പിൽ വർത്തട്ടെ 😌 കാണല്ലോ
      ഇതും എടുത്ത് കോടതിയിൽ പോയാൽ കോമഡി ആവും

    • @jitheshkr
      @jitheshkr 2 หลายเดือนก่อน +1

      ​@@muhammedfarhan7202No need bill and all, companies had come up with kannada challenge and competing each other to show the obedience.
      I am already wearing the T shirt which printed '100% for Kannadiga'

  • @joseph3905
    @joseph3905 2 หลายเดือนก่อน

    ഇതിൽ രാജീവിനെ കുറ്റപ്പെടുത്തിയത് എന്തിനാണ് എന്ന് മനസ്സിലായില്ല.

    • @pocoekm9899
      @pocoekm9899 2 หลายเดือนก่อน

      നിലപാട് ഇല്ലാത്തവൻ രാജാവ് അല്ല.തെറ്റ് തെറ്റാണെന്ന് രാജാവ് പറഞ്ഞില്ല /അതോ രാജാവിന് ഇത് തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ രാജാവിനും പ്രശ്നമുണ്ട്

  • @ameerahsan5300
    @ameerahsan5300 2 หลายเดือนก่อน

    Argentinaye support cheyunna maravaannam kerala teams kannanntte bloody alvalaadhi argentina

  • @vimalsj2359
    @vimalsj2359 2 หลายเดือนก่อน

    മെസ്സി ഇല്ല

  • @sarathclalr1963
    @sarathclalr1963 2 หลายเดือนก่อน

    ഫഹദ് ആണ് ഇപ്പോഴത്തെ താരം

    • @sanjay-ky2wb
      @sanjay-ky2wb 2 หลายเดือนก่อน

      മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും ഉയരത്തിൽ 😍🔥

  • @അർജൻ്റീന
    @അർജൻ്റീന 2 หลายเดือนก่อน +1

    Messi illa❤.

  • @salvas777
    @salvas777 2 หลายเดือนก่อน

    Mamoootyde checkan atra thanne...per baaram polum ,,,u r d son of mammoootty

  • @aneestp6982
    @aneestp6982 2 หลายเดือนก่อน

    messi athil illa

  • @liverpoolfan9922
    @liverpoolfan9922 2 หลายเดือนก่อน

    Of course dq is a nepo kid

  • @Shreey-hs2mh
    @Shreey-hs2mh 2 หลายเดือนก่อน

    .

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +1

    Shop of love opened by Rahulji.Divide and rule is the policy of Congress....😕😕

  • @meharoofryanmarakkar4515
    @meharoofryanmarakkar4515 2 หลายเดือนก่อน

    Muslimsum colonizers aayirunnu.

  • @liverpoolfan9922
    @liverpoolfan9922 2 หลายเดือนก่อน

    Lott lodk Padam avede cheythal kure cash kittum

  • @SociamManoi
    @SociamManoi 2 หลายเดือนก่อน

    Argentina should be banned by fifa

  • @abdulsabith8757
    @abdulsabith8757 2 หลายเดือนก่อน

    രണ്ടു വർഷം മുന്നേ ഉള്ള ഒരു വീഡിയോ എടുത്ത് വീശകലനം ചെയ്യുമ്പോ ഇവര് എന്താണ് ഉദ്ദേശിക്കുന്നത്.... 🤷🏻‍♂️

  • @MoLLY_BoB
    @MoLLY_BoB 2 หลายเดือนก่อน

    mullaperiyar dam nu vallathum sambavichal ella news channeles um bharanathil erikkunavarum matharam aah poorna utharavadhitham

  • @rajazmuhammed6615
    @rajazmuhammed6615 2 หลายเดือนก่อน +1

    അല്ലേലും എഴുതാപ്പുറം വായിക്കാൻ മീഡിയ വൺ നല്ല ഉഷാർ ആണ്. ആ DQ ന്റെ ഇന്റർവ്യൂ ഒന്ന് മുഴുവൻ കാണു. ഒരു പടം മോശം ആയാലോ അഭിനയം ശരി ആയില്ലെങ്കിലോ മമ്മൂട്ടിയുടെ മോൻ ആയിട്ട് ഇത്രേ ഉള്ളൂ എന്നൊരു ചോദ്യം ഉണ്ട് അതാണ്‌ DQ ഉദ്ദേശിച്ചത് എന്ന് അത് മുഴുവൻ കണ്ടാൽ മനസ്സിൽ ആകും. നിങ്ങൾ ഇന്നലെ പറഞ്ഞില്ലേ മലയാള സിനിമയിലെ വിനയൻ ആയിരിക്കും ഇനി മുതൽ ആസിഫ് അലി എന്ന്, അത് പോലത്തെ സിറ്റുവേഷൻ ആണ് അയാൾക് ഇപ്പോൾ മലയാളത്തിൽ. പച്ചക്ക് പറഞ്ഞാൽ ബാപ്പാനെ നീ പറയിപ്പിക്കുമോ എന്നാ ചോദ്യം.

    • @saleemkps3080
      @saleemkps3080 2 หลายเดือนก่อน

      അതുതന്നെയാണല്ലോ ചങ്ങാതീ ഔട്ട് ഓഫ് ഫോക്കസ് കാണുമ്പോൾ മനസ്സിലാകുന്നതും.

  • @vipinvenugopal4529
    @vipinvenugopal4529 2 หลายเดือนก่อน

    കാക്കാനും അര്ജന്റീനയും ഓക്ക ഒന്ന് തന്നെ...

  • @SooryanS-r1u
    @SooryanS-r1u 2 หลายเดือนก่อน

    Nishad real 😍 nishpakshatha👍🏻

  • @basheerkadayan7716
    @basheerkadayan7716 2 หลายเดือนก่อน +1

    എന്തൊക്കെ പറഞ്ഞാലും ഇതൊരു കോൺഗ്രസ്‌ സംസ്കാരമല്ല
    ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കൽ ബിജെപി യുടെ നിലപാട് ആണ്

    • @jitheshkr
      @jitheshkr 2 หลายเดือนก่อน

      Ella avanmaarum angottu keri kalikkan thodangiyal ingane nadakkum.

  • @SooryanS-r1u
    @SooryanS-r1u 2 หลายเดือนก่อน

    Adikaaram kittan eanth nariya parupadiyum CongRSS kanikkum 😂

  • @Farzeen-lo1ou
    @Farzeen-lo1ou 2 หลายเดือนก่อน

    Otherwise👌👌

  • @ismailkannur778
    @ismailkannur778 2 หลายเดือนก่อน

    ❤❤

  • @Drcyaseen
    @Drcyaseen 2 หลายเดือนก่อน

    ❤❤❤