അടിപൊളി വീഡിയോ. അമ്മായിഅമ്മ മരുമക്കളെ തമ്മിതല്ലിയ്ക്കാൻ നോക്കി അവസാനം മക്കൾ തമ്മിൽ പിരിഞ്ഞു. ഇനി മക്കളും മരുമക്കളും തിരിച്ചറിയണം ഇതിന്റെ പിന്നിൽ അമ്മയാണെന്ന്
ഈ അമ്മയ്ക്ക് സമാധാനം ആയോ പാവം മരുമക്കൾ എത്ര സ്നേഹത്തോടെ കഴിഞ്ഞതാ. അത് പോലെ ചേട്ടനും അനിയനും അമ്മ കുത്തിത്തിരുപ്പ് ഉണ്ടാക്കി എല്ലാരേം വേറെ ആക്കി ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാ സൂപ്പർ vedio❤️❤️അമ്മയുടെ അഭിനയം അടിപൊളി. ഒരു രക്ഷയും ഇല്ല സൂപ്പർ ❤
ഇവിടെയും Same അവസ്ഥ അത് പക്ഷേ ഏട്ടനും അനിയനും ഒന്നിക്കാതിരി ക്കാൻ കളിച്ചത് പെങ്ങൾ😢എങ്കിൽ അല്ലേ അവർക്ക് ഭിന്നി പ്പിച്ച് മൊതലടുക്കാൻ പറ്റു അങ്ങനെ അവർ വിജയിച്ചു. കാര്യങ്ങൾ കൈവിട്ടു പോയപ്പോ ആണ് ചേട്ടനും അനിയനും സത്യങ്ങൾ മനസ്സിലാ ക്കിയത്. അതിന് ഒത്ത് നിൽക്കുന്ന അമ്മയും😢 ഇത് കണ്ടപ്പോ അത് ഓർത്തു പോയി😢
ഇത് ചിലപ്പോൾ ആ കുയിന്തത്തി തള്ളക്കിട്ടൊരു പണിയായിരിക്കും ചിലപ്പോൾ 😄😅😅🤪🤪അല്ലാതെ ഒരുപാട് സ്നേഹിച്ച മരുമക്കൾക് ഇങ്ങനെ തല്ല് കൂടാൻ കഴിയില്ല 🤪🤔💪🏻. എന്തായാലും പൊളിച്ചു 😄😅😄
Part 1 link is below:
th-cam.com/video/Lq-1Q-J3WWI/w-d-xo.html
Part 2 :
th-cam.com/video/1lTLaZ-P5xs/w-d-xo.html
കുടുബം കലക്കി അമായിഅമ്മ പണി പുറകേ വരും ഉറപ്പ് 👍👍👍👍👍
അടിപൊളി വീഡിയോ. അമ്മായിഅമ്മ മരുമക്കളെ തമ്മിതല്ലിയ്ക്കാൻ നോക്കി അവസാനം മക്കൾ തമ്മിൽ പിരിഞ്ഞു. ഇനി മക്കളും മരുമക്കളും തിരിച്ചറിയണം ഇതിന്റെ പിന്നിൽ അമ്മയാണെന്ന്
അമ്മയ്ക്ക് തന്നെ പണി കിട്ടി എല്ലാവരും സൂപ്പർ❤❤❤❤❤❤❤❤❤❤❤🎉🎉
❤️❤️❤️
എത്രയും പെട്ടെന്ന് സുജിത്തിനേം സച്ചുവിനേയും എത്രയും പെട്ടെന്ന് നാട്ടിലേക്ക് വിട്ടാൽ ഞങ്ങൾക്ക് സമാധാനമാകും വനജേച്ചി😂😂😂😂 വനജേച്ചിക്കും❤❤
ഓരോ video ഒന്നൊന്നിന് മെച്ചം ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻
Thank you so much ❤️
പണ്ടായിരുന്നു പിന്നെ പിന്നെ ഇപ്പോൾ ഉടനടി ആണ് വനജമ്മ പെട്ടു 😅😅
❤❤❤അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം ഇടണേ❤❤
ഇത് എന്തൊരു അമ്മയാണ് രണ്ട് മരുമക്കൾ തമ്മിൽ തമ്മിൽ തെറ്റി ക്കാൻ നോക്കി എന്തായി മൊത്തം പ്രശ്നം ആയി കുടുംബം കലക്കി അമ്മായി അമ്മ
വല്ലാത്ത അമ്മായിയമ്മ തന്നെ. വീഡിയോ സൂപ്പർ.❤❤❤❤❤
അമ്മായി അമ്മക്ക് ഉടനെ പണി കിട്ടും. കരുതിയിരുന്നോ👍👍 സൂപ്പർ. അമ്മായിഅമ്മ നന്നായി അഭിനയിക്കുന്നു. മക്കളുണ്ടാ ഇതറിയുന്നു
ഈ അമ്മയ്ക്ക് സമാധാനം ആയോ പാവം മരുമക്കൾ എത്ര സ്നേഹത്തോടെ കഴിഞ്ഞതാ. അത് പോലെ ചേട്ടനും അനിയനും അമ്മ കുത്തിത്തിരുപ്പ് ഉണ്ടാക്കി എല്ലാരേം വേറെ ആക്കി ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാ സൂപ്പർ vedio❤️❤️അമ്മയുടെ അഭിനയം അടിപൊളി. ഒരു രക്ഷയും ഇല്ല സൂപ്പർ ❤
❤️❤️❤️
അമ്മയ്ക്ക് മതിയായോ❤❤super....eni Amma orikakum makale thetipikaruth ....athupoloru pani koduknm😂😂😂
Adutha part vegam vene njan wait cheyyum
Adipoli video and waiting....👌👌🥰🥰
Coming soon😊
Soopet 👍👍👍👍 part 4 undane venam♥♥♥
Super super waiting for next part❤❤❤❤
അടുത്ത പാർട്ട് പെട്ടെന്ന് വിടു
അടുത്ത പാർട്ടിൽ എല്ലാവരും സത്യം അറിഞ്ഞ് അമ്മയ്ക്ക് പണി കൊടുക്കണം.
Waiting for nxt part 😌
തള്ളേ നിങ്ങൾ ഒറ്റക്ക് താമസിച്ചോ 😭😂😭😭
Iganeyulla ammamare nalloru Padam padippikkanam
ഈ അമ്മ ലാസ്റ്റ് അവരുടെ തെറ്റ് മനസ്സിലാക്കി, എന്റെ അമ്മായിഅമ്മ മക്കളെ തമ്മിൽ തെറ്റിച്ചു അവര് സുഖമായി ജീവിക്കുന്നു. പെൻഷൻ കൊണ്ട്.
മൂത്തആകാനും കുടുംബവും താഴെയും അനിയനും കുടുംബവും മുകളിലും😂 കുത്തിത്തിരിപ്പുകാരി അമ്മ ഇടയ്ക്കു കുടുങ്ങിപ്പോയി 😂😂😂
ഇങ്ങനെ തന്നെ വേണം 😄😄
അലംബിന് തിരി കത്തിച്ച് കളിക്കുന്നവർ സൂക്ഷിക്കുക കൈ വിട്ട കളി ആണ്😮
Super njan kanunna reels ammayum makkalum happy and cool
വീഡിയോ Super 👏🏻👏🏻👏🏻👏🏻❤️❤️❤️
ഇത് എന്താ ഇങ്ങനെ പെട്ടന്ന് തീരുന്നത് കുറച്ചുകൂടി നീട്ടി വീഡിയോ വേണം 😮😮😮😮😮😮😮😮😮
ഈ വീഡിയോന്റെ ബാക്കി ഉണ്ടാവാണെകിൽ അത് full veenam ❤ അടുത്ത സീനിലെകിലും കുടുംബം ഒന്നിക്കട്ടെ
Part 4 vegam idooo. Waiting😂
പാവം വനജമ്മയെ നിങ്ങളെല്ലാരും കൂടി കുത്തിത്തിരിപ്പ് അമ്മായിയമ്മയാക്കി അല്ലെ. ഏതായാലും സംഗതി പൊളി 👍
😉😉😉
നിങ്ങൾ സൂപ്പർ ആട്ടോ
Thank you ❤️
Muthu kalaviku angana thanna vennam paratta thala
കുറെ നേരമായി നോക്കി നിലയ്ക്കുന്നു ഹോ വന്നു അല്ലെ ഇനി ഒന്നു കണ്ടു നോക്കട്ടെ 💜💜💜
❤️❤️
കൊള്ളാം സൂപ്പർ നല്ല അമ്മായിഅമ്മ
Hiiiii...... Notification nokki nokki ente kannu poy
Wow super 👌 💘
അടുത്തത് വേഗം ഇടണം tto
ഇപ്പോൾ ഈ വീഡിയോ ഒരു രസം ബല്ല
സുജ മോളെ സൂപ്പർ വീഡിയോ കുഞ്ഞു മോൾടെ പേരെന്താ 🥰അടിപൊളി 🥰❤🌹
Thank you so much ❤️
Yuvi
Super🎉🎉 waiting for next part
Sandhya original kushumbiye pole thanne undu... sherikkum angane aano😮
Adipoli very nice video 👌👌❤
ബല്ലാത്ത ജാധി അമ്മായിയമ്മ
അടുത്ത ഭാഗം വേഗം ഇടണേ
കാത്തിരിക്കുകയായിരുന്നു കേട്ടോ... 😍😍
❤️❤️
അങ്ങനെ തന്നെ വേണം, കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കണം 😂😂😂
Oh...oh...things are getting too hot in this family...what is the solution to solve this situation ?? 👍👍❤️❤️❤️❤️
❤️❤️❤️
Shoo ini enthaavum adutha baakam vekam Aayikotte 👍❤❤❤
😍😍
Ammayi ammak ittu nalla pani 2 marumakkalum koodi kodukkanam
കൊള്ളാം ഓരോ വീട്ടിലും നടക്കുന്നതാണ്. അടിപൊളി👌
അടിപൊളി വീഡിയോ
Maathirka sabàsh😂😂😊
Adipoli videiooya eth entha egine paraunne ammayiamma egine padilya santhoshamalle vendath marumakkal orumikumbhol ethenth ammayiamma ❤❤❤
Polichu 👍
This might b a plan to teach mil a lesson 😂
Super👌🏻👌🏻👌🏻അടുത്ത് episode നായി കാത്തിരിക്കുന്നു ❤
Thank you ❤️
@happyandcool1-t1y ♥️
ചക്കിനു വച്ചത് കൊക്കിനു കൊണ്ടു 😂
സൂപ്പർ നല്ല theme
Very nice. When is part 4 co.ing?
Very soon!
ഇതിന്റെ പിന്നിൽ അമ്മയാണെന്ന് ഇവർ വേഗം മനസ്സിലാക്കണം plz
കട്ട waiting. ഫസ്റ്റ് comment ❤️❤️❤️❤️
അലവലാതി തലയ്ക്കു തൃപ്തി ആയല്ലോ? ഞാൻ അന്നേ പറഞ്ഞതാണ് മരുമക്കളെ അകറ്റാൻ നോക്കി മക്കളെ തമ്മിൽ പിരിക്കുമെന്ന്.
സൂപ്പർ
Enganatthe ammaayummamaarundaagumo makkal happy aayittirikkaan pattumo tthallamaar nannaagaanjaal kashttanne
Nice❤
Ithu mikkavaarum marumakkal kodukkunna pani aarikkum
ഇതെവിടെ ചെന്ന് അവസാനിക്കും 😂🤔😛
Next part vegam idane
സൂപ്പർ വീഡിയോ ❤️❤️. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ് 👍
Thank you 🙂
Ammak ittu nalla oru pani kodukkanam chechi.........ingalk ellam manassilaayi ennu thonnaanam................. episode vekam theernnu ....kurachu long aayi idane 😊ennullavar pls like......
Kudubam kalaki amma
Adipoli Ammaku pani kittumo❤
Waiting part 4 .....
ഇവിടെയും Same അവസ്ഥ അത് പക്ഷേ ഏട്ടനും അനിയനും ഒന്നിക്കാതിരി ക്കാൻ കളിച്ചത് പെങ്ങൾ😢എങ്കിൽ അല്ലേ അവർക്ക് ഭിന്നി പ്പിച്ച് മൊതലടുക്കാൻ പറ്റു അങ്ങനെ അവർ വിജയിച്ചു. കാര്യങ്ങൾ കൈവിട്ടു പോയപ്പോ ആണ് ചേട്ടനും അനിയനും സത്യങ്ങൾ മനസ്സിലാ ക്കിയത്. അതിന് ഒത്ത് നിൽക്കുന്ന അമ്മയും😢 ഇത് കണ്ടപ്പോ അത് ഓർത്തു പോയി😢
ഇതെ അവസ്ഥ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു,
Super super
Next part as early as possible
ഒന്ന് നേരിട്ട് സംസാരിച്ചാൽ തീരുന്ന തെറ്റി ധാരണയല്ലേ ഉള്ളു, ഇത്രയും ബുദ്ധിയില്ലാത്തവർ ആണോ
സ്റ്റോറി അല്ലേ 😊
ചിലസമയത്തു നമ്മൾ അമ്മയല്ലേ പറയുന്നത് എന്നുകരുതി ഒക്കെ വിശ്വസിക്കും. എന്റെ അനുഭവമാണ്. ബ്രിടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം
Engane ayrunu ende ammaiyamma
❣️👍🏻
Plan back fires🤭
Hi vannallo❤❤
Waiting for next part.
Waiting part 4 .....❤
Supper 🥰🥰🥰🥰
Hai ❤❤
ഇത് ചിലപ്പോൾ ആ കുയിന്തത്തി തള്ളക്കിട്ടൊരു പണിയായിരിക്കും ചിലപ്പോൾ 😄😅😅🤪🤪അല്ലാതെ ഒരുപാട് സ്നേഹിച്ച മരുമക്കൾക് ഇങ്ങനെ തല്ല് കൂടാൻ കഴിയില്ല 🤪🤔💪🏻. എന്തായാലും പൊളിച്ചു 😄😅😄
👍🏻👍🏻👍🏻👍🏻💖💖💖
മക്കൾ അമ്മയെ പറ്റിക്കുന്നു എന്ന് തോന്നുന്നവർ ഉണ്ടോ അമ്മയ്ക്ഇഡ്ഡൊരു പണി കൊടുക്കുന്ന പോലെ
Enikkum thonunu
Part 4 undo?
Super
Ini 4perum chernu ammaya pattikunatha ano adivach pirijathayit
Nice
Next പാർട്ട് ഇടണേ
പടച്ചോനെ എന്തൊക്കെ കാണണം ഇനി
👌👌👌
Ammakku santhoshamayille
Adipoli
👍
🥰🥰🥰❤❤❤
Next ഭാഗം വോണം