HOLY QURBANA | Fr. Sajo P. Mathew | St. George Jacobite Syrian Church, Karimkulam Chappath

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024
  • HOLY QURBANA | Fr. Sajo P. Mathew | St. George Jacobite Syrian Church, Karimkulam Chappath, Idukki

ความคิดเห็น •

  • @FRAJEESHANTONY
    @FRAJEESHANTONY 6 หลายเดือนก่อน +26

    ഞാൻ ഒരു കത്തോലിക്കാ പുരോഹിതനാണ്... എങ്കിലും സാധിക്കുന്ന എല്ലാദിവസവും ഈ വീഡിയോ കാണൂ.. ഇപ്പോൾ തന്നെ നൂറിലധികം തവണ കണ്ടിട്ടുണ്ട്

    • @allen4751
      @allen4751 3 หลายเดือนก่อน +2

      അച്ഛൻ സിറോ മലബാർ ആണോ?

    • @FRAJEESHANTONY
      @FRAJEESHANTONY 2 หลายเดือนก่อน

      Yes​@@allen4751

    • @leninpaily
      @leninpaily 2 หลายเดือนก่อน +1

      ദൈവത്തിന് നന്ദി 🙏
      സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ആരാധന ദൈവ കൃപയുടെ ആരാധന ആണ്

    • @FRAJEESHANTONY
      @FRAJEESHANTONY 2 หลายเดือนก่อน

      ​@@allen4751അതെ

    • @nishathangachan4949
      @nishathangachan4949 หลายเดือนก่อน +1

      Njanum rc ya acha . Enikum holly mass edh saba anelum enikum estam ha

  • @juliebenny1188
    @juliebenny1188 4 ปีที่แล้ว +23

    യേശുവേ നന്ദി.
    അച്ചൻ വചനപുലരിയിലൂടെ Tv യിൽ കുർബാന കാണാൻ പറയുന്ന talk കേട്ടപ്പോൾ ആണ് മുടങ്ങി കിടന്നിരുന്ന കുർബാന കാണൽ ഞാൻ തുടങ്ങാമെന്ന് വിചാരിച്ചത്.
    ഒരുപാട് പ്രശ്നങ്ങൾ എന്നെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. TH-cam ഇൽ search ചെയ്തു ആദ്യം വന്ന കുർബാന കണ്ടു.
    അവസാനത്തെ വാഴ്‌വിൽ മനഃസമാധാനത്താലെ പോകുവിൻ എന്ന് കേട്ടപ്പോൾ മനസ്സിലെ പകുതി ഭാരം ഇറങ്ങി പോയി. വചനപുലരിയിലൂടെ സംസാരിച്ച അച്ചനും കുർബാന ചൊല്ലിയ അച്ചനും ഒന്നുതന്നെ യാണെന്ന് പിന്നിടാണ് കർത്താവു മനസ്സിലാക്കി തന്നത്.
    God bless you അച്ചാ...
    ടെൻഷൻ കൂടുമ്പോൾ കുർബാനയിൽ സമർപ്പിച്ചിട്ടുണ്ടല്ലോ എന്ന് മനസ്സിൽ പറയും.
    തടസ്സങ്ങൾ ഓരോന്ന് ഓരോന്ന് ആയി മാറിവരുന്നു.
    സർവമഹത്ത്വവും യേശുവിന്.
    ഞങ്ങളുടെ കുടുംബത്തെ bless ചെയ്യേണമേ. ആമീൻ.
    ഹാലേലുയ്യ....

  • @BeenaJohny-ms7px
    @BeenaJohny-ms7px 6 หลายเดือนก่อน +7

    അച്ഛാ അച്ചന്റെ കുർബാന എത്ര കേട്ടാലും മതിവരില്ല. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ഹാലേലൂയ ,മഹത്യം 1 ആരാധനത്ത മേൽ🙏🙏🙏🙏🙏🙏

  • @shibinabrahammanimala9200
    @shibinabrahammanimala9200 3 ปีที่แล้ว +12

    സ്വർഗീയ സ്വരങ്ങളാൽ വിശുദ്ധ കുർബാന അതിമനോഹരം ആയിരിക്കുന്നു. ദൈവം തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @edwardpinto5068
    @edwardpinto5068 ปีที่แล้ว +1

    Though I am a Roman Catholic, I watch this Holy Qurbana daily. I could feel the real spirituality in this Holy Qurbana. Voice of Rev Fr . Sajo.P.Mathew is Heavenly and exemplary

  • @sajuthaiparambil2662
    @sajuthaiparambil2662 2 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരില്ല

  • @kuriakosejacob5522
    @kuriakosejacob5522 5 หลายเดือนก่อน +1

    One of the best Qurbana's I have ever seen and listened to

  • @indhujose8597
    @indhujose8597 10 หลายเดือนก่อน +1

    Very touching in Jacobite kurbana I like it very much Amen Amen Amen

  • @mariamyloth6179
    @mariamyloth6179 4 ปีที่แล้ว +13

    It is really heavenly feeling for more than an hour. Many times heard this holy Qurbana during the lockdown. Heavenly voice of Achen and an excellent choir. Every one in the Altar too contributed. God bless you Achen .

    • @joyvj122
      @joyvj122 ปีที่แล้ว

      ...ഫ്രീ
      .
      ..........
      ഓ. ഒ ഓപ്പോ ഒ
      .
      ഡിഡ്ഡ്
      ഓഓഓഓ
      ...
      ....................
      .
      ..
      ...
      .......
      .
      ഡി
      ഡി

      ഓ..

  • @sarahshibu1704
    @sarahshibu1704 4 ปีที่แล้ว +7

    THIS IS THE VERY BEST & SWEETEST VOICE GOD HAS GIVEN TO A PRIEST. SO TOUCHING. May GOD bless you always Fr. SAJO. P. Mathew. Please remain more and more devoted to our LORD. Each of your prayers and words are definitely reaching our Father in HEAVEN on behalf of us sinners. Oh Father, please listen and answer to our prayers and more effectively Fr. Sajo's sincere prayers.The voice to our FATHER CANNOT be ignored by him. I am sure HE WILL DEFINITELY HEAR OUR PLEAS FOR MERCY. We will be with you in all your prayers. PRAISE GOD ALWAYS.

    • @frsajomathew1776
      @frsajomathew1776 4 ปีที่แล้ว +2

      Kindly keep me in your prayers....

    • @Mini-mv3ut
      @Mini-mv3ut 4 ปีที่แล้ว +1

      Amen.god. Bless you. Acha

  • @aaronthomaschackoclassviii5560
    @aaronthomaschackoclassviii5560 4 ปีที่แล้ว +4

    we love this FR sound . may the Great Lord bless this Father and this church AMEN....

  • @Ezza232
    @Ezza232 4 ปีที่แล้ว +4

    Devreee Sadaa Nana vavachikuttananu chennagittiruu.....
    Hethavaranu kapaadu.... 🙏🙏🙏🙏😢❤

  • @roshanpaul3433
    @roshanpaul3433 4 ปีที่แล้ว +9

    This is heavenly voice... Don't know how many times I heard this.. After Fr Rajan Peter this is the best Jacobite Qurbana I have heard in years... Proud to be a Jacobite... Also, like to mention that the choir team and the altar servants also did their best!!

  • @lainabiju2112
    @lainabiju2112 ปีที่แล้ว

    Praise the lord...may God bless you Father..heavenly voice

  • @varkeygeorge913
    @varkeygeorge913 4 ปีที่แล้ว +15

    So melodious voices of Achen, Choir and Altar Assistants. Overall the service
    is good. Best Wishes.

  • @geevar699
    @geevar699 4 ปีที่แล้ว +6

    Achaa sound super may God bless you

  • @shinisaju9717
    @shinisaju9717 3 ปีที่แล้ว +1

    Blessed moments with this qurbana. Achens voice is heavenly

  • @AmmuAmmu-q9s
    @AmmuAmmu-q9s ปีที่แล้ว

    Ente ponnacha voice superb ❤

  • @geevargheseg4322
    @geevargheseg4322 3 ปีที่แล้ว +2

    Our heavely father... Have mercy on us.

  • @lainabiju2112
    @lainabiju2112 3 ปีที่แล้ว +1

    Beautiful voice...really heart touching...may God bless you Father...

  • @nibinvarghese5049
    @nibinvarghese5049 4 ปีที่แล้ว +2

    നല്ല കുർബാന..... അടിപൊളി. ആമേൻ

  • @mathewsvarghese7808
    @mathewsvarghese7808 ปีที่แล้ว

    So much divine worship🙏

  • @nayanavarghese494
    @nayanavarghese494 2 หลายเดือนก่อน

    amen barekmor

  • @lainabiju2112
    @lainabiju2112 3 ปีที่แล้ว

    Swargam thurakappedunna nimisham...orupadu thavana ee kurbana kudi...

  • @eldhosepj7234
    @eldhosepj7234 ปีที่แล้ว

    Yesho kayi vidala

  • @tinuvarghese3276
    @tinuvarghese3276 4 ปีที่แล้ว +2

    Swargeeya aaradhana...

  • @cicilmathew6174
    @cicilmathew6174 3 ปีที่แล้ว +2

    God bless

  • @shirlychacko1906
    @shirlychacko1906 4 ปีที่แล้ว +4

    Choir is singing clearly

  • @josin_sunny
    @josin_sunny 3 ปีที่แล้ว +1

    Praise the lord….

  • @sibinmathew2871
    @sibinmathew2871 3 ปีที่แล้ว

    Keyboard vayikunnaa ahh chtantaa pullidaa wifintaa sound mathrmmaa kelkunulaloooo bakkii ullavarudaa sound kurachh vechakuvaaa

  • @Mini-mv3ut
    @Mini-mv3ut 4 ปีที่แล้ว +2

    All the Best Amen

  • @vargheseabraham2698
    @vargheseabraham2698 5 หลายเดือนก่อน

    Amen 🙏 🙏 🙏

  • @poulingeorge448
    @poulingeorge448 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varghesekocheriyil4539
    @varghesekocheriyil4539 2 ปีที่แล้ว +1

    AMEN 🙏🙏🙏

  • @aleykuttypaulose5375
    @aleykuttypaulose5375 4 ปีที่แล้ว +2

    Super song. Which church

    • @frsajomathew1776
      @frsajomathew1776 4 ปีที่แล้ว

      St. George jsc chappath... idukki diocese

  • @jubinjohnsongodsspecialone9642
    @jubinjohnsongodsspecialone9642 ปีที่แล้ว

    Fr Sony V Mani achenta same voice ane ❣️❣️💞❣️❣️💞❣️

  • @NimmyAbhilash-k9d
    @NimmyAbhilash-k9d 9 หลายเดือนก่อน

    Amen🙏🙏❤

  • @bijupappacneh6472
    @bijupappacneh6472 3 ปีที่แล้ว

    On my iPad , picture in picture does not work

  • @ajishpu501
    @ajishpu501 4 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്....
    ഒന്നു രണ്ടു എളിയ അഭിപ്രായം എഴുതുന്നു...തെറ്റായി കാണരുത്..
    അവിവേകമെങ്കിൽ ക്ഷമികണമേ....
    1. ശബ്ദത്തിനു ഒരു echo... മതി...ഇപ്പോൾ ഒന്നിൽ കൂടുതൽ repeat ഉണ്ട്...അതു ഒന്നു മതി അതാണ് നല്ലതു...
    വിശ്വാസപ്രമാണ്ം ചൊല്ലുമ്പോൾ ശ്രദ്ധിക്കു...ശുഷ്‌റകർക് എക്കോ യുടെ ലെവൽ അത്രയും വേണ്ട..അല്പം കുറക്കം...
    2.choir നന്നയിട്ടുണ്ട്..എല്ലാരും സ്പുടമായി ചൊല്ലുന്നു....
    എല്ലായിടത്തും തിരക്കാണ് വളരെ ചുരുക്കമാണ് ഇങ്ങനെ സാവകാശം ഖുർബാന ചൊല്ലി കേൾക്കുന്നത്...
    3. അച്ഛൻ എവേഗ്ഗേലിയോൻ അല്പം നിർത്തി നിർത്തി വായിച്ചാൽ കുറച്ചു കൂടി നല്ലതാവില്ലേ...
    4. വിഡിയോ ക്വാളിറ്റിയും നന്നായിട്ടുണ്ട്....
    എല്ലാവരുടെയും പ്രയത്നം ഇനിയും നന്നാകാൻ പറ്റും ഒന്നു കൂടി കേട്ടു നോക്കിയാൽ....മോശ മായി എന്നല്ല..നിങ്ങൾക്കു ഇനിയും നന്നാക്കമ്മ....നിങ്ങൾക് ഒരു പ്രോചോദനം ആകും എന്നു പ്രതീക്ഷയോടെ....
    ഒരു എളിയ വിശ്വാസി....
    എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു...👍

    • @frsajomathew1776
      @frsajomathew1776 4 ปีที่แล้ว +10

      വളരെ നന്ദി... അങ്ങയുടെ അഭിപ്രായങ്ങൾ സ്വീകരിച്ചിരിക്കുന്നു... തുടർന്നുള്ള ബലി അർപ്പണത്തിൽ കൂടുതൽ അഭിഷേകത്തിൽ ചെയ്യാൻ പരിശ്രെമിക്കാം... 🙏

    • @annavlogs7664
      @annavlogs7664 2 ปีที่แล้ว

      ഞാൻ 2022 അഴ്ച്ചയിൽ അഞ്ച്. നിർത്ത് ഈ കുർബാന കൈകൊള്ളും അമേൻ സൂപ്പർ സൗണ്ട് ക്വാളിറ്റി

  • @shibingshibu155
    @shibingshibu155 3 ปีที่แล้ว +2

    😍😍🙏🙏

  • @Ezza232
    @Ezza232 4 ปีที่แล้ว +2

    Amen...

  • @ponnuponnu1610
    @ponnuponnu1610 4 ปีที่แล้ว +2

    Poli

  • @psycho4700
    @psycho4700 3 ปีที่แล้ว +1

    Accha super

    • @jincyjijo4226
      @jincyjijo4226 3 ปีที่แล้ว +1

      Accha:super best sound 's

  • @NimmyAbhilash-k9d
    @NimmyAbhilash-k9d 8 หลายเดือนก่อน

    ❤️❤️❤️🙏🙏🙏

  • @shibipaulshibi9414
    @shibipaulshibi9414 4 ปีที่แล้ว +2

    ആമേൻ

  • @SajuEldho-m3l
    @SajuEldho-m3l 9 หลายเดือนก่อน

    1:12:28 ❤❤❤❤❤ Amen

  • @uytr8211
    @uytr8211 3 ปีที่แล้ว +1

    Listening to this , i keep thinking about AVB

  • @sajujacob4648
    @sajujacob4648 4 ปีที่แล้ว +1

    Nice Mass

  • @sajielias4956
    @sajielias4956 3 ปีที่แล้ว +1

    Yes

  • @varghesekalla799
    @varghesekalla799 4 หลายเดือนก่อน

    AMEN

  • @jithinbp947
    @jithinbp947 4 ปีที่แล้ว +2

    Amen

  • @joydaniel2036
    @joydaniel2036 2 ปีที่แล้ว

    Joyt
    Ransagie

  • @davidismonkeychild
    @davidismonkeychild 2 ปีที่แล้ว

    How can a bdalauda forgive your SINS

  • @anyaforger8409
    @anyaforger8409 4 ปีที่แล้ว +1

    Is this really Jacobite?

    • @frsajomathew1776
      @frsajomathew1776 4 ปีที่แล้ว +1

      Yes... jacobite syrian orthodox church india

    • @antiochsuryoyo5118
      @antiochsuryoyo5118 4 ปีที่แล้ว +1

      Yes this is Jacobite, the Church that brought the West Syrian tradition to Malankara.

  • @shinijoseph8155
    @shinijoseph8155 4 ปีที่แล้ว +2

    🙏🏼

  • @eldhosepj7234
    @eldhosepj7234 ปีที่แล้ว

    🕯️🕯️🕯️

  • @usafullofidentitythieves2009
    @usafullofidentitythieves2009 2 ปีที่แล้ว

    Not fighting with flesh and blood

  • @uytr8211
    @uytr8211 3 ปีที่แล้ว +4

    6:08

    • @uytr8211
      @uytr8211 3 ปีที่แล้ว +1

      11:55

  • @seenababy1099
    @seenababy1099 3 ปีที่แล้ว

    🙏🙏

  • @joydaniel2036
    @joydaniel2036 2 ปีที่แล้ว

    ❤️

  • @sacksonpunnoose
    @sacksonpunnoose 3 ปีที่แล้ว +3

    സ്വർഗ്ഗീയ സ്വരം . സ്വർഗ്ഗം തുറന്നു വരുന്ന അനുഭവം . സുറിയാനി സഭയുടെ ആരാധനാ സൗന്ദര്യം

  • @sajuthaiparambil2662
    @sajuthaiparambil2662 4 ปีที่แล้ว

    is good

  • @joydaniel2036
    @joydaniel2036 2 ปีที่แล้ว

    👍

  • @sajielias4956
    @sajielias4956 3 ปีที่แล้ว +1

    Saji

  • @musicbeats1950
    @musicbeats1950 4 ปีที่แล้ว +1

    loved it

  • @rijijoseriji6169
    @rijijoseriji6169 4 ปีที่แล้ว +2

    All The Best

  • @debssbsnl801
    @debssbsnl801 2 ปีที่แล้ว

    aman ameen is correct ...Only ameen is not correct

  • @gipsypaul960
    @gipsypaul960 2 ปีที่แล้ว

    P.

  • @cheringeevarghese4206
    @cheringeevarghese4206 4 ปีที่แล้ว +1

    Super choir

  • @nisha2347
    @nisha2347 4 ปีที่แล้ว +2

    ഏത് അനഫോറയാണ് ഉപയോഗിച്ചത് ?

    • @frsajomathew1776
      @frsajomathew1776 4 ปีที่แล้ว +3

      പരിശുദ്ധനായ മോർ മത്തായി റോയോയുടെ....

    • @nisha2347
      @nisha2347 4 ปีที่แล้ว

      @@frsajomathew1776
      വളരെ നന്ദി .
      നമ്മുടെ തക്സയിൽ ഈ അനഫോറ ഇല്ലലോ?
      ഇതൊക്കെ ഉള്ള തക്സ എവിടെ കിട്ടും ?

    • @frsajomathew1776
      @frsajomathew1776 4 ปีที่แล้ว +3

      @@nisha2347 msot സെമിനാരി പബ്ലിക്കേഷന്റെ 14 ക്രമങ്ങൾ ഉള്ള തക്സയിൽ ഉണ്ട്...

  • @TheworldofPolity
    @TheworldofPolity ปีที่แล้ว

    എനിക്ക് ഈ സഭയെ പറ്റി അറിയണം എന്നുണ്ട് യാക്കോബായ പള്ളിയിൽ കുർബാന ചെല്ലുന്ന അച്ചന്മാർ വിവാഹം കഴിക്കുന്നവർ അല്ലേ?
    ആണെങ്കിൽ ഭാര്യക്കും മക്കൾക്കും ഈ കുർബാനയിൽ പങ്കെടുക്കാൻ കഴിയുമോ?
    രഹസ്യ കുമ്പസാരം ഉണ്ടോ?
    വസ്തുമാറ്റം ഉണ്ടോ?
    ചോദ്യങ്ങൾ ഒരുപാട്

  • @anniejaison9882
    @anniejaison9882 7 หลายเดือนก่อน

    L

  • @lalicheriyan2262
    @lalicheriyan2262 17 วันที่ผ่านมา

    പരസ്യം മഹാ ബോർ ആണ്

  • @NimmyAbhilash-k9d
    @NimmyAbhilash-k9d 9 หลายเดือนก่อน

    Amen🙏🙏❤

  • @sajeevchacko3409
    @sajeevchacko3409 4 ปีที่แล้ว +2

    Amen

  • @sajuthaiparambil2662
    @sajuthaiparambil2662 4 ปีที่แล้ว +2

    🙏

  • @shymonvp6735
    @shymonvp6735 ปีที่แล้ว

    🙏🙏

  • @johnsonmani-bb9st
    @johnsonmani-bb9st ปีที่แล้ว

  • @thankachanbabu6199
    @thankachanbabu6199 ปีที่แล้ว

    ആമ്മേൻ

  • @shojangeorge8022
    @shojangeorge8022 17 วันที่ผ่านมา

    Amen ❤❤❤❤

  • @darissimi8213
    @darissimi8213 4 ปีที่แล้ว +2

    Amen

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql 10 หลายเดือนก่อน

    🙏🙏🙏

  • @sheenajohn3190
    @sheenajohn3190 4 ปีที่แล้ว +1

    🙏

  • @amosethomas3008
    @amosethomas3008 4 ปีที่แล้ว +2

    Amen

  • @basilbenny6513
    @basilbenny6513 2 ปีที่แล้ว

    🙏

  • @bijip.j3075
    @bijip.j3075 3 ปีที่แล้ว +1

    Amen

  • @joydaniel2036
    @joydaniel2036 2 ปีที่แล้ว

    🌹

  • @jobinjose2706
    @jobinjose2706 3 ปีที่แล้ว +1

    Amen

  • @bijualex5207
    @bijualex5207 2 ปีที่แล้ว

    🙏

  • @shinisaju9717
    @shinisaju9717 3 ปีที่แล้ว

    Amen

  • @annavlogs7664
    @annavlogs7664 ปีที่แล้ว

    Amen

  • @princealexnaturelover9083
    @princealexnaturelover9083 ปีที่แล้ว

    Amen

  • @eldhosepj7234
    @eldhosepj7234 ปีที่แล้ว

    Amen

  • @PonnAmmaRajendran
    @PonnAmmaRajendran 8 หลายเดือนก่อน

    Amen