തരിശുഭൂമിയായ ​ഗസയിലേക്ക് പലസ്തീനികളുടെ മടക്കയാത്ര | Gaza | Palestine

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Palestinians return to north Gaza after over a year
    തീതുപ്പുന്ന മിസൈൽ ആക്രമണങ്ങൾക്കിടയിൽ കയ്യിൽക്കിട്ടുന്നതെല്ലാം എടുത്ത് പലായനം ചെയ്തവരാണവർ.. അവരിൽ ചിലർക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്.. ഒരു ആയുഷ്കാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഇല്ലാതായിട്ടുണ്ട്. എന്നാൽ ഈ കടൽത്തീരത്തൂടെ നടന്നു നീങ്ങുമ്പോൾ നഷ്ടമായതൊന്നും അവരെ അലട്ടുന്നില്ല
    #Palestiniansreturntogaza #gaza #Israel #ceasefire #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 277

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 12 วันที่ผ่านมา +224

    ഇത്രയും മനസ്സിന് ഉറപ്പുള്ള ഒരു സമൂഹം ലോകത്തു ഉണ്ടാവില്ല 🙏🙏

    • @Ma_ya_vi
      @Ma_ya_vi 12 วันที่ผ่านมา +25

      😂😂😂മറിയതാക്ക് ജീവിച്ചാൽ ഇതിൻ്റെ ആവിശ്യം ഇല്ല... വർഗ്ഗീയത കളയൂ ജീവിക്കു

    • @AjmalParveen
      @AjmalParveen 12 วันที่ผ่านมา +8

      @@Ma_ya_vipoda സാങ്കo ചേർന് undayavane

    • @rafipc9350
      @rafipc9350 12 วันที่ผ่านมา +3

      @@Ma_ya_vi ent vargeeyata poyi charitram padik

    • @Nomad-s6z
      @Nomad-s6z 12 วันที่ผ่านมา +18

      ലോകത്തു എറ്റവും വലിയ ധൈര്യശാലികൾ, അത്ഭുതം തന്നെ പലസ്തീൻ ❤

    • @Lion_of_Yahuda
      @Lion_of_Yahuda 12 วันที่ผ่านมา +7

      ​@@Nomad-s6z inni തിരിച്ച് വീണ്ടും ചൊറിയുമോ😂

  • @Cidmoosa12345
    @Cidmoosa12345 12 วันที่ผ่านมา +68

    🔥 സ്വാതന്ത്ര്യ സമരം എന്ന് പഠിച്ചിട്ടുണ്ട് കേട്ടിട്ടുണ്ട് ഇപ്പോ കാണാനും കഴിഞ്ഞു.

  • @hamzakp592
    @hamzakp592 12 วันที่ผ่านมา +99

    ഫ്രീ ഫ്രീ ഫ്രീ പലസ്തീൻ🤲🤲🤲💚💚💚👍👍👍

    • @jishnuskrishnan1152
      @jishnuskrishnan1152 12 วันที่ผ่านมา +13

      "വിഷമിക്കേണ്ട പെട്ടെന്ന് ഫ്രീയകും. കെറി താമസിക്കൻ ഒരു കടത്തിണ്ണ പൊലും അവിടെ അവശേക്ഷിക്കുന്നില്ല. ട്രമ്പ് പറഞ്ഞ പൊലെ ഗാസക്കാരെ അവിടെ നിന്ന് മാറ്റിയലെ Rebuild ചെയ്യാൻ സാധികു. കെട്ടിടവശിഷ്ടങ്ങൾ മാറ്റി ഗാസ പുനർ നിർമ്മിക്കാൻ 10 വർഷത്തിലെറെ വെണം, അത് വരെ 15 ലക്ഷം ജനങ്ങളെ ജോർദ്ദനൊ ഈജിപ്തൊ അഭയം നൽകണം🙂

    • @Ma_ya_vi
      @Ma_ya_vi 12 วันที่ผ่านมา +8

      @@hamzakp592 mair... പാലസ്തീൻ എന്നൊരു രാജ്യമേ ഇല്ല

    • @Lion_of_Yahuda
      @Lion_of_Yahuda 12 วันที่ผ่านมา +1

      ​@@Ma_ya_vi njammmal വിശ്വസികുള്ള 😂

    • @machaa-o7m
      @machaa-o7m 12 วันที่ผ่านมา

      😂😂😂,,free😂😂

    • @Aysha_Saadiya
      @Aysha_Saadiya 12 วันที่ผ่านมา

      ​@@jishnuskrishnan1152Los Angeles 😂😂😂😂

  • @fathooshworld
    @fathooshworld 12 วันที่ผ่านมา +26

    Alhamdulillah. Masha Allah. ഇവരുടെ കറുത്തിനെ സമ്മതിക്കണം. എല്ലാം നഷ്ടപ്പെട്ടിട്ടും ആ ചിരി ❤❤❤👍🏻 അതാണ്

  • @shakirt548
    @shakirt548 12 วันที่ผ่านมา +101

    ലോകത്തിലെ ഏറ്റവും വലിയ ധൈര്യശാലികൾ ആരാണന്ന ചോദ്യത്തിൻ മറുപടി ഫലസ്തിനികൾ എന്ന് പറഞ്ഞാൽ കുറ്റം പറയാൻ പറ്റൂല

    • @sharonkg6088
      @sharonkg6088 12 วันที่ผ่านมา +16

      Israel army is one of the toughest army in the world

    • @jijok1382
      @jijok1382 12 วันที่ผ่านมา +1

      😂😂😂😂😂😂

    • @Lion_of_Yahuda
      @Lion_of_Yahuda 12 วันที่ผ่านมา +1

      Enn ningal paranjal മതിയോ

    • @Hari-vw6mx
      @Hari-vw6mx 12 วันที่ผ่านมา +1

      @@shakirt548 കോപ്പു ആണ്🤣🤣🤣

    • @rajeenabindseethy66
      @rajeenabindseethy66 12 วันที่ผ่านมา

      𝙲𝚘𝚛𝚛𝚎𝚌𝚝✅

  • @Annusworld399
    @Annusworld399 11 วันที่ผ่านมา +10

    ഈമാനുള്ളവർ ആണ് ഇവർ എല്ലാം നഷ്ട്ടപെട്ടിട്ടും എല്ലാം അല്ലാഹുവിലേക്ക് തവകൂൽ ആക്കി വീണ്ടും ജന്മ നാട്ടിൽ.. ഇനി ഒരു പ്രയാസം ഇല്ലാതിരിക്കട്ടെ നാഥാ 🤲ആമീൻ

  • @muhammedsufyaan8454
    @muhammedsufyaan8454 12 วันที่ผ่านมา +59

    അത്ഭുതം തന്നെ ഇവർ ❤❤❤

    • @christyrajan6488
      @christyrajan6488 12 วันที่ผ่านมา +5

      അല്ല വിസ്മയം...😂

    • @Ma_ya_vi
      @Ma_ya_vi 12 วันที่ผ่านมา +8

      ബിസ്മായം 😂😂😂10 രാജ്യം ചുറ്റും നിന്ന് അക്രമിച്ചിട്ടും ഒരു കുലുക്കവും ഇല്ലാത്ത ഇസ്രയേൽ ആണ്💯അൽഭുതം

    • @muhammedsufyaan8454
      @muhammedsufyaan8454 12 วันที่ผ่านมา +1

      @@Ma_ya_vi ചിരിപ്പിക്കല്ലേ

    • @Ma_ya_vi
      @Ma_ya_vi 12 วันที่ผ่านมา +4

      @@muhammedsufyaan8454 കെട്ടും കെട്ടി പോകുന്നത് കാണുമ്പോൾ ചിരി വരുന്നത് സ്വഭാവികം,🤣..കയ്യിൽ ഇരിപ്പ്

    • @sheebajacob1078
      @sheebajacob1078 9 วันที่ผ่านมา

      ​@@Ma_ya_vi so cruel words, 😢😞

  • @NisamPa-i3p
    @NisamPa-i3p 12 วันที่ผ่านมา +32

    അള്ളാഹു വിജയം നൽകട്ടെ

    • @machaa-o7m
      @machaa-o7m 12 วันที่ผ่านมา +3

      Appol allagu pani koduthavaroo😂😂😂

    • @abubakkar1986-mw2eh
      @abubakkar1986-mw2eh 12 วันที่ผ่านมา

      @@NisamPa-i3p ആമീൻ 🤲

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 12 วันที่ผ่านมา +27

    സഹായം നൽകുമ്പോൾ ശ്രദ്ദിക്കുക എന്ന പാഠം... ആരും സ്വീകരിക്കാനില്ലാത്തപ്പോൾ പട്ടിണിക്കൊലങ്ങളായ ജൂതരെ പലസ്‌തീൻകാർ സ്വീകരിച്ചു... അത് ഈ കോലത്തിൽ ആ ജനതയെ എത്തിച്ചു...

  • @shafeekedsamadanialla9875
    @shafeekedsamadanialla9875 12 วันที่ผ่านมา +31

    ഇതാണ് രാജ്യ സ്നേഹം .

  • @moidcherapuram5121
    @moidcherapuram5121 12 วันที่ผ่านมา +46

    ഇല്ല ഈ ജനത ഒരുനാൾ ഉയർത്തെഴുന്നേൽക്കും

    • @aliceouseph5386
      @aliceouseph5386 12 วันที่ผ่านมา

      Uyirthu ezhunnelkkum Kalimandalil aayirikkum ennu mathrm.....

  • @ASHRAFAlikutty-j5n
    @ASHRAFAlikutty-j5n 12 วันที่ผ่านมา +16

    നിഷ്പക്ഷമായി പറയുകയാണെങ്കിൽ ലോകത്തെ ഏറ്റവും ശക്തിയും ബുദ്ധിയും ഉള്ള ജനത അവരെ നശിപ്പിച്ചു തോൽപ്പിക്കാൻ കഴിയില്ല

  • @FeminaFemina-v8c
    @FeminaFemina-v8c 12 วันที่ผ่านมา +18

    Real herose ❤️masha allah

  • @irshad8319
    @irshad8319 12 วันที่ผ่านมา +15

    ഫലസ്തീൻ ❤️❤️❤️❤️❤️❤️❤️

  • @abubakkar1986-mw2eh
    @abubakkar1986-mw2eh 12 วันที่ผ่านมา +18

    ഇതാണ് ജിഹാദ് യഥാർത്ഥ രാജ്യസ്നേഹം 👍

  • @PkMansoor
    @PkMansoor 12 วันที่ผ่านมา +5

    Albutham. തെന്നേ ഈ മക്കൾ,, ഏവർകും
    സ്വാതദ്യാരം. കിട്ടട്ടെ 🎉
    എന്ന് പ്രാർത്തികുന്നു ❤

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 12 วันที่ผ่านมา +16

    Free palastine ❤❤❤❤❤❤❤❤❤❤

  • @akhilkrishna4887
    @akhilkrishna4887 11 วันที่ผ่านมา +3

    പാവങ്ങൾ, മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ 😢

  • @simileshrajan4594
    @simileshrajan4594 12 วันที่ผ่านมา +37

    ഇങ്ങ് കൊച്ചു കേരളത്തിൽ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യം ഉള്ളവർ 🙏🙏🙏🙏

    • @BijuPC-t6k
      @BijuPC-t6k 12 วันที่ผ่านมา +3

      മിക്കവാറും ഇങ്ങനെ പോയാൽ ഇതുപോലെ ആകേണ്ടി വരും

    • @thomasjohn8228
      @thomasjohn8228 9 วันที่ผ่านมา

      ഞമ്മക്ക് ഭൂരിപക്ഷം ആകുന്നതുവരെ സമാധാനം✌

  • @anithakabeer1460
    @anithakabeer1460 12 วันที่ผ่านมา +12

    Phalesteine love you ❤🤲

  • @RejinthomasRejin
    @RejinthomasRejin 12 วันที่ผ่านมา +35

    എന്റെ ഭാരതം എത്ര മനോഹരം, എന്റെ ഭാരതം എത്ര സുരക്ഷിതം, വന്ദേ...... മാതരം.
    🇮🇳

    • @NameSr-l9t
      @NameSr-l9t 12 วันที่ผ่านมา

      ഇന്ത്യൻസ് ദരിദ്ര വാസികൾ

    • @rafeek466
      @rafeek466 12 วันที่ผ่านมา +30

      നമ്മുടെ ഭാരതം ഇതു പോലെ കാട്ടാളന്മാരുടെ കയ്യിലായിരുന്നു.... ഈ ഫലസ്തിൻ പോരാളികളെ പോലെ പൊരുതി നെടി യതാണ് നമ്മുടെ ഇന്ത്യ.. 🔥🔥

    • @Lion_of_Yahuda
      @Lion_of_Yahuda 12 วันที่ผ่านมา +2

      Le manipur: ayisheri 😂😂

    • @Arshad_Rm
      @Arshad_Rm 12 วันที่ผ่านมา +2

      Mera friend, India friend 😅😅😅.. RSS um Idf um oru nanayathinte iru vasham

    • @anithakabeer1460
      @anithakabeer1460 12 วันที่ผ่านมา +1

      ആൺകുട്ടികൾ സ്വാതന്ത്ര്യം നേടി തന്നപ്പോൾ 😅

  • @sirajuak775
    @sirajuak775 12 วันที่ผ่านมา +10

    ഈ ഗസ്സ എന്ന സ്ഥലം ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം ആയി മാറും അത് ഗസ്സക്കാർ തന്നെ അതിനെ ഉയർത്തിയെടുക്കും ഇൻശ ഹള്ള

  • @Hari-vw6mx
    @Hari-vw6mx 12 วันที่ผ่านมา +30

    ലെ ഹമാസ്.. ഞങ്ങളെ കൊണ്ട് ഇത്രയേ പറ്റു

    • @RaheesZiyan-b9b
      @RaheesZiyan-b9b 12 วันที่ผ่านมา +5

      ഹമാസ് ❤❤

    • @noushadmuhammednoushad4979
      @noushadmuhammednoushad4979 12 วันที่ผ่านมา

      ഇസ്റാഈൽ ഭീകരവാതികൾക്ക് വയർ നിറച്ച് കിട്ടിയപ്പോൾ ബോധം വന്നു

    • @Hari-vw6mx
      @Hari-vw6mx 12 วันที่ผ่านมา +1

      @RaheesZiyan-b9b 🤭🤭🤭

    • @Jk-jb6yt
      @Jk-jb6yt 12 วันที่ผ่านมา

      😆😆😆

    • @usm9308
      @usm9308 12 วันที่ผ่านมา +1

      ഹമാസ് ഉള്ളത് കൊണ്ട് ഈ കോലത്തിലെങ്കിലും അവരായി

  • @mathayimachamthode7887
    @mathayimachamthode7887 10 วันที่ผ่านมา +1

    വാചകങ്ങൾ കാവ്യാത്മകമാണ്. ഒപ്പം പറയട്ടെ, മനുഷ്യരെപ്പോലെ ജീവിക്കാനും പഠിക്കുക. മതം മാത്രം പുഴുങ്ങിത്തിന്നാൽ മനുഷ്യനാകില്ല. ആധുനിക ഗതിവിഗതികളെയും ശാസ്ത്ര പുരോഗതിയെയും അംഗീകരിക്കുക. കാലഹരണപ്പെട്ട വിഴുപ്പ് ഭാണ്ഡവും പേറി മരണത്തിലേക്ക് കുതിക്കുന്നതിനേക്കാൾ നല്ലത്, ജീവിതത്തിന്റെ സമസ്ത സൗന്ദര്യങ്ങളെയും അംഗീകരിച്ച്... ആസ്വദിച്ച്.... കുതിരയെപ്പോലെ മുന്നേറുകയാണ് വേണ്ടത്. അതിന് മതഭ്രാന്തല്ല , മനുഷ്യന്റെ ശബ്ദമാണ് കേൾക്കേണ്ടത്.🙏

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 12 วันที่ผ่านมา +12

    Masha allah.... 👍

  • @BijuPC-t6k
    @BijuPC-t6k 12 วันที่ผ่านมา +3

    മരണതെ ഭയം ഇല്ലത ജനത.. പക്ഷെ തുരംഗം വേണം എന്നു മാത്രം

  • @MohammedZadiq
    @MohammedZadiq 12 วันที่ผ่านมา +4

    ദൈവത്തിന്റെ കയ്യിൽ കണക്കില്ലാത്ത സമ്പത്തുണ്ട് .അവനുദ്ദേശിക്കുന്നവർക്ക് അവൻകണക്കില്ലാതെ നൽകും. എന്റെ രാജ്യം എന്റെ അമ്മക്ക് തുല്യം

    • @_z_l777
      @_z_l777 11 วันที่ผ่านมา

      Seriya joothanmarkku athu ishtampole undu

  • @muhammadshakeer7604
    @muhammadshakeer7604 12 วันที่ผ่านมา +1

    Alhamdulillah allahuakbar ❤

  • @johnsondavidmadthil7072
    @johnsondavidmadthil7072 12 วันที่ผ่านมา +1

    Excellent report

  • @Spt-73
    @Spt-73 12 วันที่ผ่านมา +13

    ഒക്ടോബർ 7നു കൊടുക്കേണ്ടുവന്ന വില

    • @THEBEASTXT1
      @THEBEASTXT1 12 วันที่ผ่านมา +3

      നമ്മൾ എങ്ങിനെ യാണ് സ്വാതന്ത്രം നേടിയത് അത് പോലെ പാലസ്തീൻ ഉം സ്വാതന്ത്ര്യം നേടട്ടെ ത്യാഗത്തിലൂടെയാണ് എല്ലാ രാജ്യവും സ്വാതന്ത്ര്യം നേടിയത്

    • @BTI-B
      @BTI-B 12 วันที่ผ่านมา +7

      ജിഹാദ് നടത്തിയല്ല നമ്മൾ സ്വാതന്ത്ര്യം നേടിയത്.

    • @msv1988
      @msv1988 12 วันที่ผ่านมา +2

      😂😂😂😂 ഇസ്രായേൽ അങ്ങോട്ട് വന്നവരാണ് gassa ക്കാരൻ യഥാർത്ഥ ആ ഭൂമിയുടെ ഉടമസ്ഥർ അല്ലാതെ ഒരു ഒക്ടോബർ 7 ശേഷം ഉണ്ടായതല്ല ഈ പ്രോബ്ലംസ് bro

    • @BTI-B
      @BTI-B 12 วันที่ผ่านมา +1

      @@msv1988 ഇസ്രായേൽ അങ്ങോട്ട്‌ വന്നോ? ജെറുസലേമിൽ എങ്ങനെ ആണ് അറബികൾ വന്നത്?

    • @Arshad_Rm
      @Arshad_Rm 12 วันที่ผ่านมา +1

      ​@@BTI-Bisreal established aayathu eppoyaanu... Mr.. athinu munb aa naadinte peru enthaanu.... 2000 kollam munb ente ammayi ninte parambil thaamasichirunu athu kondu ee veedum parambum ente aanu ennu paranjaal thaan vittu tharumo...😂😂😂

  • @mangachannel2938
    @mangachannel2938 12 วันที่ผ่านมา +5

    ചമാധാനമതം എവിടെയുണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ. അഫ്ഹാൻ. ബംഗ്ലാദേശ് സിറിയ. വിസ്മയം തന്നെ

    • @alikkunjuv.a.724
      @alikkunjuv.a.724 12 วันที่ผ่านมา +2

      അവിടെ എല്ലാം അമേരിക്ക & ജൂതപരി ഷകൾ കൊഴപ്പം ഉണ്ടാക്കി വർഗിയ വൈരാഗ്യം തീർക്കുന്നു 😂

    • @Forzajuve-nw6xp
      @Forzajuve-nw6xp 10 วันที่ผ่านมา

      @@alikkunjuv.a.724 ini juthante talayil idu Ellam😂

  • @rajeeshrajeesh6399
    @rajeeshrajeesh6399 12 วันที่ผ่านมา +6

    അവർക്കു ഇതൊന്നും വലിയ പ്രശ്നം ആയി തോന്നില്ല അവർക്കറിയാം ഞങ്ങളുടെ കയ്യിലിരുപ്പൂകൊണ്ട ഇങ്ങെനെ ഒക്കെ സംഭവിച്ചത് എന്ന്

  • @varghesevarghese964
    @varghesevarghese964 12 วันที่ผ่านมา +15

    മാഷേ ദേ തള്ള...

    • @_Tulips675
      @_Tulips675 12 วันที่ผ่านมา +1

      Koosha mishiha

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 12 วันที่ผ่านมา

      Thallahu cucumber 🐖 🥒 ​@@_Tulips675

    • @Lion_of_Yahuda
      @Lion_of_Yahuda 12 วันที่ผ่านมา +6

      ​@@_Tulips675 തല്ലാഹു snackbar ❤❤

    • @varghesevarghese964
      @varghesevarghese964 12 วันที่ผ่านมา +3

      തള്ളാഹു കുക്കുമ്പർ

    • @abdullahk.p5133
      @abdullahk.p5133 12 วันที่ผ่านมา

      അല്ലേലും അല്ലേലും അങ്ങനെയാ ഹഹഹ

  • @ShamsadBeegum-v3c
    @ShamsadBeegum-v3c 12 วันที่ผ่านมา +1

    ജീവൻ കയ്യിൽ പിടിച്ചു പോകുന്നവർനമ്മളൊക്കെയാണ് അവർ എത്രയോ പ്രാവശ്യം മരണം മുന്നിൽ കണ്ടവരാണ് ചുരുക്കം മരണത്തിനെഭയക്കാത്തവർ (a, k,, വലിയാട് )

  • @NaushadL-ic4ev
    @NaushadL-ic4ev 12 วันที่ผ่านมา +1

    Ante gassa.sahodaranmare.vijayipikane.allah.umraku.prathekam.dua.cheyyunund.allavarum.nammale.sahodaranmarku.dua .cheyyuka❤❤❤❤❤

  • @jijok1382
    @jijok1382 12 วันที่ผ่านมา +15

    ഒക്‌ടോബർ 7 ഇങ്ങനേയൊന്നും അല്ലലോ മീഡിയ one ചാനലും Kerala ഹമസോളികളും പറഞത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 12 วันที่ผ่านมา +2

      Correct 💯💯

    • @sameervakayad7634
      @sameervakayad7634 12 วันที่ผ่านมา +4

      75 വർഷമായി palestine പോരാട്ടത്തിലാണ് ഒക്ടോബർ 7 മുതൽ അല്ല

    • @jijok1382
      @jijok1382 12 วันที่ผ่านมา +1

      വീരവാദം കഴിഞ്ഞു ഇനി ഇരവാദം നിലവിളി തുടങ്ങി, ഉടായിപ്പ് പണ്ടത്തെ പോലെ ഏൽക്കുന്നില്ല 😂😂😂😂😂😂😂😂😂😂​@@sameervakayad7634

    • @THEBEASTXT1
      @THEBEASTXT1 12 วันที่ผ่านมา +3

      ഒക്ടോബർ 7 ന് മുൻപ് എല്ലാ റമളാൻ മാംസവും പാലസ്തീൻ ൽ എന്തായിരുന്നു നമ്മൾ ചെയ്തിരുന്നത് അവൻ്റെ ഒരു ഒക്ടോബർ 7

    • @BTI-B
      @BTI-B 12 วันที่ผ่านมา

      75 വർഷം മുൻപ് ആരാണ് ഇസ്രായേലിനെ ആക്രമിച്ചത് കോയ?​@@sameervakayad7634

  • @afnazaliyambath
    @afnazaliyambath 12 วันที่ผ่านมา +1

    Palestinian are real hero’s they will never leave their land and never ever bow down to anyone…..

  • @mohammedps875
    @mohammedps875 12 วันที่ผ่านมา +3

    യുകെയും അവരുടെ കുടിയേറ്റമായ യുഎസ് എ യും ആണ് ഈ ക്രൂരതക്കു പിന്നിൽ.

  • @anilas5308
    @anilas5308 12 วันที่ผ่านมา +5

    പലസ്തീൻ ❤❤❤

  • @nasar331
    @nasar331 12 วันที่ผ่านมา +10

    എന്റെ ഭാരതം ❤ ഭാഗ്യവാന്മാരാണ് നമ്മൾ ഐ love my india

    • @Safna-dr5op
      @Safna-dr5op 12 วันที่ผ่านมา +2

      കേരളത്തിൽ ഇരുന്ന് പറയാം....യുപിയിലെയും ഗുജറാഅത്തിലെയും മുസ്ലിങ്ങളെ ഗതി എന്താ കേരളത്തിലെ വാർത്തയിൽ പോലും കാണില്ല അവരോട് ചെയ്യുന്നത്😢😢

  • @BasheerKP-br5kc
    @BasheerKP-br5kc 12 วันที่ผ่านมา +2

    സ്വാതന്ത്ര സമര പോരാളികൾ ആ പേരിന് ഇവരെക്കാൾ അർഹർ ലോകത്ത് വേറെ ആരുണ്ട്.. ആശംസകൾ അഭിനന്ദനങ്ങൾ...

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 12 วันที่ผ่านมา +3

    ❤❤

  • @ashrafkoya2078
    @ashrafkoya2078 12 วันที่ผ่านมา +1

    Piranna manninde seham ❤❤❤ free palastheen ❤❤❤ ende nad indya ❤❤❤❤❤

  • @UmmerKoya-oq6ge
    @UmmerKoya-oq6ge 12 วันที่ผ่านมา +2

    Palasten❤

  • @VEnOm-3210
    @VEnOm-3210 9 วันที่ผ่านมา

    Happy to see iniyum oct 7 chaitha mandantharam kanikilann vishwasikunnu❤

  • @majeed9862
    @majeed9862 12 วันที่ผ่านมา +1

    May Palestine be free.

  • @chackoxavier5835
    @chackoxavier5835 12 วันที่ผ่านมา +2

    😊

  • @muhamadkhalid3554
    @muhamadkhalid3554 12 วันที่ผ่านมา +2

    😔❤️👌🤲

  • @safeerbinlatheef8685
    @safeerbinlatheef8685 12 วันที่ผ่านมา

    Palestine 🇵🇸 ❤

  • @sameervakayad7634
    @sameervakayad7634 12 วันที่ผ่านมา +3

    🇵🇸🇵🇸🇵🇸🇵🇸palestine

  • @hamzakp592
    @hamzakp592 12 วันที่ผ่านมา +10

    ഹമാസ്👍👍👍👍💚💚💚💚🤲🤲🤲🤲

    • @abibk1515
      @abibk1515 12 วันที่ผ่านมา +5

      എന്ന് പോക്സോ നബി മമ്മദ് കാക്ക 😂😂

    • @sindhusaradha7508
      @sindhusaradha7508 12 วันที่ผ่านมา +2

      ഹമാസ് ഇനി ഉണ്ടോ എങ്കിൽ ഇവരുടെ ജീവിതം ഇനിയം കഷ്ടത്തിൽ ആവും

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 12 วันที่ผ่านมา +4

    ഹമാസ് 💪💪💪💪🤛❤️❤️🇮🇷🇮🇷🇮🇷🇮🇷🇯🇴

  • @shameerkpoyil3474
    @shameerkpoyil3474 12 วันที่ผ่านมา

    നിസ്സഹായ സമൂഹം. ലോക പോലീസ് അക്രമിക്കൊപ്പം.

  • @jabharkanhoor8355
    @jabharkanhoor8355 12 วันที่ผ่านมา +5

    ഇയാള് പറഞ്ഞപോലെ എന്റെ രാജ്യം എവിടെയാണ് മനോഹരം അതിലും മനോഹരമാണ് ഫലസ്തീനികൾ അവർ മരണത്തെ ഭയക്കുന്നില്ല ഫലസ്തീനികൾ അവർക്കറിയാം അവരുടെ രാജ്യം എന്താണെന്ന് അമേരിക്ക പോലും പറഞ്ഞിട്ട് ഒരു പുല്ലു വിലപോലും കൽപ്പിക്കാത്ത രാജ്യമാണ് പലസ്തീൻ നമ്മുടെ രാജ്യമാണെങ്കിൽ പള്ളിനടിയിൽ മറ്റേത് ഉണ്ടോ നോക്കി നടക്കുക ഇത്രയും ഗതികെട്ട രാജ്യം വേറെ ലോകത്തുണ്ടാവില്ല

    • @Ma_ya_vi
      @Ma_ya_vi 12 วันที่ผ่านมา

      എന്തുകൊണ്ട് ,ഇസ്ലാം എന്ന പ്രാകൃത ഗോത്ര മതം തലക്ക് പിടിച്ചിട്ടു,അവർക്ക് തീവ്രവാദം തലക്ക് പിടിച്ചു

    • @shj5914
      @shj5914 12 วันที่ผ่านมา +1

      Enna eyalu chellu palasthene lott...appo ariyam serikkulla gunam.

  • @suhainhumraz5299
    @suhainhumraz5299 12 วันที่ผ่านมา

    ❤❤

  • @Irfan123_
    @Irfan123_ 10 วันที่ผ่านมา

    Free palestine ❤️❤️

  • @sabi9820
    @sabi9820 12 วันที่ผ่านมา

    പ്രവാജകനെ (സ)ഓർമവരുന്നു

  • @jintoci3224
    @jintoci3224 12 วันที่ผ่านมา +15

    ഹമാസ് ഇനി ഓല പടക്കം പോലും പൊട്ടിക്കണേൽ 4 വട്ടം എങ്കിലും അലോജിക്കും.... ആലോജിക്കും

    • @_Tulips675
      @_Tulips675 12 วันที่ผ่านมา +1

      Mm kaannam

    • @ashrafkolakkad5656
      @ashrafkolakkad5656 12 วันที่ผ่านมา +7

      ഹമാസല്ല ഇസ്രായേൽ 16 വട്ടം ആലോചിക്കും 1948 ന് ശഷം പരാചയവും നഷ്ടങ്ങളും വേദനയും നാണക്കേടും അറിയാത്ത ഇസ്രയേൽ പഠിച്ചു കാണും. എല്ലാ ലോക ഭീകരന്മാരെയും കൂട്ടുപിടിച്ചിട്ടും 15 മാസം ബോംബിട്ട് തകർത്തിട്ടും 47000 പാവങ്ങളെ കൊന്നൊടുക്കിയത് മിച്ചം... ഹമാസ് ഇപ്പോഴുംഹമാസ് തന്നെ😅😅😅

    • @glooorrrie4565
      @glooorrrie4565 12 วันที่ผ่านมา +2

      ​@@ashrafkolakkad5656😂😂👌👌👌👌👌👌👌🤭🤭. Ivarude madangi pokk thanne isrealinte van parajayam

    • @ummarvengasseri2313
      @ummarvengasseri2313 12 วันที่ผ่านมา

      👍🏼👍🏼👍🏼💪🏼💪🏼💪🏼​@@ashrafkolakkad5656

    • @SalmanFaris-e3d
      @SalmanFaris-e3d 12 วันที่ผ่านมา

      7 ഇസ്രായേലികൾക്ക് പകരം 200 പലസ്റ്റീനികളെ ആണ് ഇസ്രായേൽ മോചിപ്പിച്ചത്.
      അത് തന്നെയാണ് ഹമാസിന്റെ ആവശ്യവും

  • @ashrafkoya2078
    @ashrafkoya2078 12 วันที่ผ่านมา

    Swansndra poratam greet gaza ❤❤❤❤❤❤

  • @Chris-2102
    @Chris-2102 12 วันที่ผ่านมา +1

    ഇനി ഞമ്മക്ക് പേറ് യന്ത്രങ്ങൾ
    ഓൺ ചെയ്യാം😂😂

    • @ISMASWORLD
      @ISMASWORLD 12 วันที่ผ่านมา

      നീയും നിന്റെ അച്ഛനും 9 ആണോ? അതോ 🤭

    • @Scoobeedoo7
      @Scoobeedoo7 12 วันที่ผ่านมา

      @@ISMASWORLD Usthad inte kundanadikk poyille koya? 😂

  • @hericperieraleonce9284
    @hericperieraleonce9284 12 วันที่ผ่านมา +1

    Going to Egypt and Jordan ?

  • @praveenbaby4138
    @praveenbaby4138 12 วันที่ผ่านมา +9

    ഒരു പണിയും ചെയ്യാതെ സൗജന്യം കൊണ്ട് ജീവിക്കുന്ന ജനത

  • @fathimariyana926
    @fathimariyana926 11 วันที่ผ่านมา +1

    ഒട്ടകത്തിന് തലവയ്ക്കാൻ സ്ഥലം കൊടുത്തു എല്ലാം കൈക്കലാക്കി അവർ 🎉🎉🎉🎉

  • @ethnicmedia6343
    @ethnicmedia6343 10 วันที่ผ่านมา +1

    കൈയിൽ ഇരുപ്പ് നല്ലതല്ലങ്കിൽ ഇനിയും ഓടേണ്ടി വരും........... ഓട്ടം തുടർന്നുകൊണ്ടേയിരിക്കും ഞമ്മന്റെ മതം അത്രയ്ക്ക് കൊണമുള്ള മതമാണ്

  • @ridwaridu4117
    @ridwaridu4117 11 วันที่ผ่านมา +1

    Palastine will be free🇯🇴🇯🇴🇯🇴

  • @Munawar680
    @Munawar680 12 วันที่ผ่านมา

    😢💪

  • @sumayyajunais3378
    @sumayyajunais3378 12 วันที่ผ่านมา

    Free Palestine 🤲🤍🕊️💗

  • @Lessonsfromlif
    @Lessonsfromlif 12 วันที่ผ่านมา +8

    ഒക്ടോബർ 7, 2023 ന് മുമ്പ് പാലസ്തീനികൾ അല്പം കൂടി ചിന്തിച്ചിരുന്നു എങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു

    • @Arshad_Rm
      @Arshad_Rm 12 วันที่ผ่านมา +3

      Athinu munb bhayangara samadhan aayirunallo avide... Mr

    • @SalmanFaris-e3d
      @SalmanFaris-e3d 12 วันที่ผ่านมา +1

      ഒക്ടോബർ 7 ശൂന്യതയിൽ നിന്ന് ഉണ്ടായതല്ല എന്ന് UN വരെ പറഞ്ഞിരുന്നു.
      നല്ല ഭക്ഷണം കഴിക്കുന്നവർക്ക് കാര്യം മനസ്സിലായിട്ടുണ്ട്

    • @iwindias152
      @iwindias152 12 วันที่ผ่านมา +1

      ​@@SalmanFaris-e3dഅത് അല്ലേ un പിരിച്ചു വിടാൻ പോകുന്നത് 😂😂😂😂

  • @Boban-nv6hs
    @Boban-nv6hs 12 วันที่ผ่านมา +5

    Ethano..ethinu vendiyano Hamas jaichathu...

  • @jojithomas2905
    @jojithomas2905 12 วันที่ผ่านมา +1

    ഹമാസ് പുതിയമോഡൽ suv കളിലും പാലസ്റ്റീനികൾ കഴുതപ്പുറത്തും 😢😢😢

  • @Mohamed-iy4zd
    @Mohamed-iy4zd 12 วันที่ผ่านมา

    Falastheen❤️❤️❤️❤️

  • @josesamuel136
    @josesamuel136 12 วันที่ผ่านมา +8

    ഇനിയും ആണ് കളി. ഇത് വെറും ഇന്റർവെൽ. വടി കൊടുത്തു അടി മേടിച്ചത്

    • @Kzrnbmlst
      @Kzrnbmlst 12 วันที่ผ่านมา

      Enth kali?

  • @majilisulilm1955
    @majilisulilm1955 12 วันที่ผ่านมา +4

    Ya allah 😢😢😢😢😢

  • @AyishaMuhammed-o2s
    @AyishaMuhammed-o2s 12 วันที่ผ่านมา

    October 7th ALLA OKEY.. 1942. YA ALLAH BLESS ALL MUSLIM IN THE WORLD 🌎

  • @shanibka3959
    @shanibka3959 12 วันที่ผ่านมา

    Gaazza yudde muth manigalle❤ ningale logathinte mubil rab mobile nirthatte

  • @swamihimavalchaithanya
    @swamihimavalchaithanya 12 วันที่ผ่านมา +1

    2:37 എന്താ മോനെ 72 ഹൂറികളെ കിട്ടിയോ നിനക്ക് 🤣🤣

  • @muhsina.v.mmuhsi1477
    @muhsina.v.mmuhsi1477 11 วันที่ผ่านมา

    Kollam paksha keezadakkan akilla

  • @jameelasulaiman7893
    @jameelasulaiman7893 12 วันที่ผ่านมา

    Allah evare kai vdalle

  • @Newly--123
    @Newly--123 12 วันที่ผ่านมา +3

    Hamas van sakthikal anu

  • @yt4u..7277
    @yt4u..7277 12 วันที่ผ่านมา +10

    ഗാസയെ സ്മശാനഭൂമിയക്കിയ ഹമാസ് ഭീകരവാദം
    ഹമാസ് കേരള ഘടകത്തിന് മാത്രം സാധിക്കുന്ന കാര്യം - ഇരവാദം & വീരവാദം ഒരുമിച്ച്

  • @dqs-o1m
    @dqs-o1m 12 วันที่ผ่านมา

    വല്ലടത്തും കിടക്കുന്നവരുടെ കാര്യം നോക്കണ്ട കാര്യം indo നമ്മൾ ഭാരതിയർക്

  • @shj5914
    @shj5914 12 วันที่ผ่านมา

    Varuthi cechathalle...nattilullavarkk enthariyam ethungalude kruratha...avar nanmayullavar arunnenkil ee avastha undavillarunnu...sathyam ariyathe nattil erunnu velupikkaruth...avarkk oru prarthanaye ollu enginelum juthare theerkanam...aa prarthana kond aanu ee paruvam aayath.

  • @Surrender793
    @Surrender793 12 วันที่ผ่านมา

    എത്ര നാളത്തേക്ക്

  • @BijuPC-t6k
    @BijuPC-t6k 12 วันที่ผ่านมา +4

    മര്യാദക്ക് ജീവികമെങ്കിൽ പ്രാണൻ കെ പിടിച്ചു ഓടെടി വരില്ല

  • @JumanaJannu
    @JumanaJannu 12 วันที่ผ่านมา

    Hamá poralikal ❤

  • @Victorjktr
    @Victorjktr 7 วันที่ผ่านมา

    ഹമാസ് ഇല്ലാതാക്കിയ gaza ഹമാസ് തന്നെ ഉണ്ടാക്കിക്കോളും..... ലോക രാജ്യങ്ങൾ അവർക്ക് ഫണ്ട്‌ ചെയ്താൽ മതി... 😛

  • @machaa-o7m
    @machaa-o7m 12 วันที่ผ่านมา

    😂😂😂,,vasuu dee varunnuu moaan😂😂,,❤ ISREAL LONG LIVE 😂😂

  • @Shang2040-p6j
    @Shang2040-p6j 12 วันที่ผ่านมา +1

    ഇത്രയും എണ്ണം ചത്തില്ല അല്ലെ

  • @bennysakariya8024
    @bennysakariya8024 12 วันที่ผ่านมา +12

    ചുമ്മാ പൂരം മേടിച്ചു, എന്നിട്ട് വീരവാദം, നടക്കട്ടെ, ഇനിയും മേടിച്ചു കൂട്ടാനുള്ളതാണ്

    • @Mamumomu
      @Mamumomu 12 วันที่ผ่านมา +1

      തോൽപിതോൽപിക്കാൻ പറ്റിയോ ഇവരെ ഇത്ര ധൈര്യം നിങ്ങൾക്കുണ്ടാവിമോ 🤭🤭🤭🤭

    • @shafeekedsamadanialla9875
      @shafeekedsamadanialla9875 12 วันที่ผ่านมา +4

      തള്ളേ : ഇതിൽ ഏശുവിന്റെ ആളുകളും ഉണ്ട്

    • @abibk1515
      @abibk1515 12 วันที่ผ่านมา +3

      @@Mamumomu എന്ന് പോക്സോ നബി മമ്മദ് കാക്ക

    • @bennysakariya8024
      @bennysakariya8024 12 วันที่ผ่านมา

      എന്തു സൂ ആണെങ്കിലും ഇരിക്കട്ടെ ​@@shafeekedsamadanialla9875

    • @Mamumomu
      @Mamumomu 12 วันที่ผ่านมา

      @@abibk1515 സാരമില്ല നിലവാരമില്ലാത്ത നിങ്ങളെ പോലെ anyamathathine നമ്മൾ പറയുല അതുകൊണ്ട് ഇയാൾ അരിശം theerum vare കമന്റ്

  • @aneesp1842
    @aneesp1842 12 วันที่ผ่านมา

    ഈ രാജ്യത്തെ ഇല്ലാതാകും എന്ന് പറഞ്ഞവൻ😂

  • @jomingeorge5838
    @jomingeorge5838 9 วันที่ผ่านมา

    🇮🇱🇮🇱🇮🇱❤❤❤🇮🇱🇮🇱🇮🇱❤❤❤

  • @AyishaMuhammed-o2s
    @AyishaMuhammed-o2s 12 วันที่ผ่านมา +2

    Chila paranarikal parayunnu go Egypt ivarude thanthede vakayalle GAZA 😂

  • @komalambbhargavi9208
    @komalambbhargavi9208 12 วันที่ผ่านมา +3

    ഇവർ സ്വസ്ഥമായി ജീവിക്കണമെങ്കിൽ ഇവരുടേ സ്വദേശമായ സൗദിയിലേക്ക് തന്നെ പോവൂക

  • @ajeshthampi2545
    @ajeshthampi2545 11 วันที่ผ่านมา +1

    ഇസ്രായേൽ ❤❤

  • @AliPerigatt
    @AliPerigatt 4 วันที่ผ่านมา

    ലക്ഷ്യം ഹമാസല്ല ഇറാഖ് പോലെ പാലസ്തീനിലെ എണ്ണപ്പാടം ബ്രിട്ടീഷ് ജൂത സിയോനിസ്ട്ട് തന്ധ്രങ്ങളല്ലേ

  • @mahroofmahroof8728
    @mahroofmahroof8728 12 วันที่ผ่านมา

    ഇവരെക്കുറിച്ച് ഖുർആനിൽ പറയുന്നുണ്ട്

  • @ashrafthayyil8697
    @ashrafthayyil8697 12 วันที่ผ่านมา

    നിങ്ങളും ഈ കൂട്ട കുരുതിക്ക് ഉത്തരവാദികളാണ്

  • @SooppySooppy-gt5qy
    @SooppySooppy-gt5qy 12 วันที่ผ่านมา

    അണുആയുധം ഉപയോഗിച്ച് എങ്കിലും ഗസ്സക്ക് ഇസ്റായേലിൽ നിന്ന് മോജനം കാണണം

  • @sumesh1567
    @sumesh1567 12 วันที่ผ่านมา +1

    മരണ മുഖത്തേക്കാണ് ഇവർ പോകുന്നത്...

    • @Kzrnbmlst
      @Kzrnbmlst 12 วันที่ผ่านมา

      Maranam Palasteenikalk oru chukkumalla

    • @sumesh1567
      @sumesh1567 12 วันที่ผ่านมา

      @Kzrnbmlst എന്ന് കേരളത്തിൽ ഇരുന്നു കൊണ്ട് നിനക്ക് ഡയലോഗ് അടിക്കാം ...അവർ ജീവനും കൊണ്ട് ഓടുകയായിരുന്നു ഇത്രയും നാൾ ബന്ധുക്കളും, മക്കളും, നഷ്ടപ്പെട്ട വേദനയിൽ

  • @ethnicmedia6343
    @ethnicmedia6343 10 วันที่ผ่านมา

    ഗസ്സ തുറന്ന ജയിൽ അല്ലേ........? പക്ഷെ കണ്ടിട്ട് ആഗിനെതോന്നുന്നില്ലല്ലോ?