ความคิดเห็น •

  • @sulfathashraf4969
    @sulfathashraf4969 2 ปีที่แล้ว +6

    ഒരു പാട് ഇഷ്ടമാണ് Dr സാറിന്റെ ഈ വിവരണം

    • @niflac.v2087
      @niflac.v2087 7 หลายเดือนก่อน

      ❤❤❤

  • @sreejithrajendran5262
    @sreejithrajendran5262 2 ปีที่แล้ว +2

    Hi sir How long time to take heal for duodenal ulcers multiple and antral erosions ??? Examined by OGD...

  • @user-bn2cn4b
    @user-bn2cn4b 3 ปีที่แล้ว +9

    Thank sir❤️👍
    I'm a ulcer patient😭

  • @RealisticReview-en3zm
    @RealisticReview-en3zm 10 หลายเดือนก่อน

    Sir എനിക് ഈ അസുഖം ഒന്ന് mattittharuo... ഞാൻ എവിടെ വന്ന sir നെ കൺസൾട്ട് ചെയ്യണ്ടേ.

  • @AWCREATIONS
    @AWCREATIONS ปีที่แล้ว +2

    pepper ulla food kayikumbol enik vayattinnu or asvastatha undavarund dr.

  • @kodungallookaransreejith2771
    @kodungallookaransreejith2771 4 ปีที่แล้ว +2

    അൾസർ രോഗികൾക്ക് വളരെ ഉപകാരപ്രദം, അ ഭിനന്ദനങ്ങൾ

  • @ahmedkoya7279
    @ahmedkoya7279 หลายเดือนก่อน

    Sr enik rectel ulseranu nallavethanayund biyopsy chaithu velos 20 tab kaikkananu paranjathu kaikunnund oru kuravum illa medikkaltrust hospittalanu kanikkunnathu sar oru vayiparanju tharumo pls reply

  • @Doit155
    @Doit155 ปีที่แล้ว

    Enik antral gastrucs
    Lax Lex.. എനീ അസുഖങ്ങളാൽന് ഉള്ളത്.. ഒരു വർഷമായി ഡോക്ടർ... ഞാൻ പുറത്തുന്നുള്ള ഒരു ഫുഡും കഴിക്കുന്നില്ല... ഓയിൽ ആയിട്ടുള്ള ഒന്നും കഴിക്കാറില്ല... Medicine കഴിക്കുന്നുണ്ട്.... ഇത്രയൊക്കെ കൺട്രോളിൽ പോയിട്ടും മാറ്റം വരുന്നില്ല.... എനിക്ക് food കഴിച്ച vomit ചെയാൻ തോന്നും... ശെരിക്കും ഇത് പൂർണമായി മാറുന്ന അസുഖമാണോ.. Please rply...

  • @lekshmirpillai8076
    @lekshmirpillai8076 2 ปีที่แล้ว +4

    Dr nik rectal ulcer ane.nthoke type food kazhikam

  • @minnuminnucb8489
    @minnuminnucb8489 2 ปีที่แล้ว +1

    Sir chicken curry & parippvada anganathe items kazhikkan pattumo.vetil indakkiyath

    • @Moneymaker.99
      @Moneymaker.99 4 หลายเดือนก่อน

      Vtl undakkiyalum chicken curry spicy thanne alle...

  • @nikhils5652
    @nikhils5652 2 ปีที่แล้ว +2

    Ulcer patients kattan ചായ kudikamo dr

  • @JaiseKJOY
    @JaiseKJOY 3 ปีที่แล้ว +1

    How to affect soft drinks in ulcer patients ?

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 ปีที่แล้ว +2

    എനിക്ക് age 21ആണ് പക്ഷെ എരിവുള്ള ആഹാരം കഴിക്കുമ്പോൾ വയർ എരിച്ചിൽ ഉണ്ടാകുന്നു ulser undonn test cheythittilla വയർ scan cheythu ഒരു കുഴപ്പവും ഇല്ല appol ulser ആണെന്ന് കരുതുന്നു.. Ee age il മരുന്ന് കൂടുതൽ കഴിക്കാനും pattilla ആയുർവേദത്തിൽ ഇത് പൂർണമായി മാറുമോ???

  • @nishanthsingh7200
    @nishanthsingh7200 4 ปีที่แล้ว +3

    Very useful information for a common problem

  • @vishnubalakrishnan3139
    @vishnubalakrishnan3139 3 ปีที่แล้ว +8

    Dr. Enikk peptic ulcer aanu. ഏതൊക്കെ തരം ഫുഡ് ആണ് ഒഴിവാക്കേണ്ടത്.. എത്ര നാൾ മരുന്ന് കഴിക്കേണ്ടി വരും???

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +3

      കാരണം കണ്ടുപിടിച്ചു ചിലിൽസിച്ചാൽ പെട്ടെന്ന് മാറും ...
      പിന്നെ വരാൻ സാധ്യത കുറവാണ്

  • @anjanarajeesh613
    @anjanarajeesh613 3 หลายเดือนก่อน

    വായിലെ ulcer മാറാൻ എന്താ ചെയ്യണ്ടേ

  • @kabeerahmd8240
    @kabeerahmd8240 ปีที่แล้ว +1

    Gastrology text cheyyan paranjitund cheyyano?

    • @rashidhamahin7849
      @rashidhamahin7849 7 หลายเดือนก่อน

      ഞാൻ ചെയ്തു 4മാസം ആയി തുടങ്ങി യിട്ട് മടുത്തു.. അനുഫഹ്ഹവിച്ചു... എല്ലാം നോർമൽ ആണ്.. പിന്നെ എന്താ noo

  • @09-akshay.s-8b8
    @09-akshay.s-8b8 ปีที่แล้ว +1

    Sir ithu പൂർണമായും മാറി കഴിഞ്ഞാൽ എല്ലാ ഫുഡ്സും കഴിക്കാൻ പറ്റുമോ like spicy bakery okke.. njn only 24 yrs age aanu. Please reply sir. 3 yrs aaayi sir വല്ലതും കഴിച്ചിട്ട്

    • @zidyt4795
      @zidyt4795 ปีที่แล้ว

      ഞാനും ഇപ്പോള്‍ ഒരു കൊല്ലം ആവാറായി ഈ വര്‍ഷം തുടക്കത്തില്‍ ഒരു എന്റോസ്കോപ്പി എടുത്താര്‍ന്നു അതിലാണ് 2അള്‍സര്‍ കണ്ടത് ഇപ്പോഴും പോയിട്ടില്ല എന്ത് കഴിച്ചാലും കക്കൂസില് പോകാന്‍ തോനും ഇടക്കിടെ വേദന ക്ഷീണം ഇപ്പോഴത്തെ ന്റെ സംശയം ഇനി വല്ല ക്യാന്‍സറും ആയിരിക്കുമോ എന്നാണ് 😢 അവസാനം ഒരു മാസത്തേക്ക് മെഡിസിന്‍ തന്ന് ഇതില്‍ പോയിട്ടില്ലേല്‍ നമുക്ക് ഒന്നുടെ എന്റോസ്കോപ്പി ചെയ്ത് നോക്കാം എന്ന് പറഞ്ഞിചക്കുണ്ട്😊
      ബ്രോയ്ക്ക് ഇപ്പോ എങ്ങനുണ്ട്

    • @09-akshay.s-8b8
      @09-akshay.s-8b8 ปีที่แล้ว

      @@zidyt4795
      Ippol enganund? Enikku valya mattamonnumilla tto...

    • @zidyt4795
      @zidyt4795 ปีที่แล้ว

      @@09-akshay.s-8b8 ഒരു മാറ്റോം ഇല്ല ഇന്നലെ രാത്രിയും കൂടെ വേദന ഉണ്ടാര്‍ന്നു രണ്ടാഴ്ചകൂടെ ഗുളികയുണ്ട് അതുടെ കുടിച്ച് നോക്കീട്ട് പോയില്ലേല്‍ ഒരു എന്റോസ്കോപ്പി കുടെ എടുക്കണം....
      ഇനി സിഗ് വലിച്ചിട്ടാണോ കുറയാത്തത് എന്നൊരു സശയം ഉണ്ട്😐

  • @arunaliyas7779
    @arunaliyas7779 ปีที่แล้ว

    Pancolitis video cheyamo

  • @savithriks8992
    @savithriks8992 4 ปีที่แล้ว +3

    👍😍👌 super healthy informative vedio

  • @raniya__zakkeer_6355
    @raniya__zakkeer_6355 7 หลายเดือนก่อน +1

    Thank you sir

  • @09-akshay.s-8b8
    @09-akshay.s-8b8 ปีที่แล้ว

    Sir ee vitamin d vitamin b12 deficiency ulcer ilekku natikkumo

    • @Sana1-2-3
      @Sana1-2-3 9 หลายเดือนก่อน

      Ano

  • @ajayanpv3659
    @ajayanpv3659 ปีที่แล้ว

    Good sound and excellent talks

  • @jeshmavarghese1684
    @jeshmavarghese1684 3 ปีที่แล้ว +2

    Sir enikke wt gain chyn veddittane ensure protein powder vanilla use chynnthu kodde kuzhppmuddo hpylori positive ayirunnu

  • @jomageorge1947
    @jomageorge1947 ปีที่แล้ว +1

    Throt il cheriya alcer und throtil antho erikkuna feel und throt pain ella athu food avoid cheyanam

    • @Sana1-2-3
      @Sana1-2-3 9 หลายเดือนก่อน

      വയറ്റിൽ H pylori bacteria ഉണ്ടാവാം സാധ്യത ഉണ്ട് മെഡിസിൻ കോഴ്സ് എടുക്കണം, എനിക്ക് ഇപ്പോൾ ഉണ്ട് ഞാൻ മെഡിസിൻ കഴിക്കുന്നു

    • @Moneymaker.99
      @Moneymaker.99 4 หลายเดือนก่อน

      Doctore kaanuka.vechondirunnal complications varum..

    • @Moneymaker.99
      @Moneymaker.99 4 หลายเดือนก่อน

      ​​@@Sana1-2-3ippol engane und? maariyo?

    • @midhunmidhun98
      @midhunmidhun98 2 วันที่ผ่านมา

      ​@@Sana1-2-3 eppo കുറവ് indo🙂🙂 എനിക്കും ind

    • @Sana1-2-3
      @Sana1-2-3 2 วันที่ผ่านมา

      @@midhunmidhun98 ഇപ്പോ തീരെ ഇല്ല, അത് എനിക്ക് vitd defficiancy ഉണ്ടാർന്നു അതോണ്ട് വന്നതാണ് ഇപ്പോ ഒക്കെ നോർമൽ ആയി

  • @resmibabu6656
    @resmibabu6656 3 ปีที่แล้ว +1

    Snacks items like biscuit, packeted cake kazhikamo

  • @RahulRaj-dn8dw
    @RahulRaj-dn8dw 3 ปีที่แล้ว +2

    D.r ulser ulla all migrane tablets kazhikkamoo

  • @jibinajithin5027
    @jibinajithin5027 3 ปีที่แล้ว +2

    Sir njn daily omnacotil 2.5mg and goutil5mg edukunud ith ulcer kuttan sadhyadha undo plz reply

  • @jithinjithin2424
    @jithinjithin2424 3 ปีที่แล้ว +2

    Njan oru gastric ulcer patient anu 3 varshthil kuduthalayii rabium20 tab daily edukkunnund eppalum ethu control akkkan sadhikkunnille.. E tab engane edukkunnath kidney k preshnamano?

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +2

      ചെറിയ ചെറിയ issues

    • @bobxav7211
      @bobxav7211 3 ปีที่แล้ว +3

      Rabium 20 വളരെ നാൾ കഴിച്ചതിൻ്റെ ഫലമായി ആമാശയത്തിൽ Polypus കണ്ടുതുടങ്ങി. പിന്നീട് Rantac
      എന്ന ഗുളിക ഡോക്റ്റർ നിദ്ദേശിച്ചു. എന്നാൽ ഇതും തുടർച്ചയായി കഴിക്കുന്നത് നല്ലതല്ല. പാർശ്വഫലങ്ങൾ ഇല്ലാത്ത അല്ലെങ്കിൽ കുറവായ ഹോമിയോ OR ആയുർവ്വേദം കഴിച്ച് അസിഡിറ്റി കുറക്കണം. അൾസർ ഇല്ലാതാക്കണം.
      ഒപ്പം ഭക്ഷണവും ശ്രദ്ധിക്കണം, പിന്നെ ശരീര വ്യായമവും അത്യാവശ്യമാണ്. ?അല്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@bobxav7211 enth polyp ayirunnu

    • @bobxav7211
      @bobxav7211 2 ปีที่แล้ว

      @@malayalininja9057 Multiple pedunculated and sessile Polyps seen in upper part of stomach

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@bobxav7211 bro ne eppo ulcer mariyo ? eth marunn kazhikunnudo

  • @PraveenSs-dg6vb
    @PraveenSs-dg6vb ปีที่แล้ว

    Thank you Dr

  • @SureshS-qt1qn
    @SureshS-qt1qn 2 ปีที่แล้ว +1

    Super sir thank you

  • @malayalininja9057
    @malayalininja9057 2 ปีที่แล้ว

    aphthous ulcer colon il (terminal illum ) und enik ith maran ethra time edukkum dr ? tension undel ith veendum veendum varumo ?

    • @kisukisu3988
      @kisukisu3988 2 ปีที่แล้ว

      Same ulcer terminal ileum me

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@kisukisu3988 ano enik 4 year ayi . brokke ethra nal ayi ? enik eppo rajesh homeo dr nte marunn kazhichappol mattam und

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@kisukisu3988 hllo

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@kisukisu3988 hello

    • @kisukisu3988
      @kisukisu3988 2 ปีที่แล้ว

      Kure ayi

  • @kumarprabha8962
    @kumarprabha8962 2 ปีที่แล้ว

    H pylori infection positive sir 2 time antibiotic not cure sir yyyy

    • @Sana1-2-3
      @Sana1-2-3 9 หลายเดือนก่อน

      അതെയോ, എന്നും ഇണ്ട് മരുന്ന് കഴിക്കുന്നു ipo

  • @valsanvalfakher6133
    @valsanvalfakher6133 2 ปีที่แล้ว

    Very useful information tku

  • @josephkj1661
    @josephkj1661 2 ปีที่แล้ว

    Thanks Dr. God bless U.

  • @jeshmavarghese1684
    @jeshmavarghese1684 3 ปีที่แล้ว +1

    Dr enikke hpylori udde tripple antibiotic kazhichu 15days kazhinjppo chumma blood check chythu appolum positive aane....
    but doctor paranjthu 2months kazhinje stool for hpylori chyanane ethu marumo? Vere vallathum verumo 😭😭😭 26yrs ane enikke

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +2

      You will be ok . No worries

    • @jeshmavarghese1684
      @jeshmavarghese1684 3 ปีที่แล้ว

      Eppol Omeprazole,normaxin 2 months kazhikkn paranju if any problem? Any issues like kidney,liver? Endoscopy chythilla h pylori igg chytholu .... athupole wt gain chyn veddittane ensure protein powder vanilla 1week ayi use chyunnu kuzhppmuddo??

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@jeshmavarghese1684 bro eppo asugam mariyo

    • @jeshmavarghese1684
      @jeshmavarghese1684 2 ปีที่แล้ว

      @@malayalininja9057 hpylori negative ayi but symptoms edekokke udde kuzhppmilla

    • @malayalininja9057
      @malayalininja9057 2 ปีที่แล้ว

      @@jeshmavarghese1684 pain undo edakk

  • @SudeeshKottikkal
    @SudeeshKottikkal 4 ปีที่แล้ว +3

    👍👍👍

  • @mufeedhamuthu8189
    @mufeedhamuthu8189 3 ปีที่แล้ว +1

    Thanks

  • @sabukurian5421
    @sabukurian5421 2 ปีที่แล้ว +2

    പുളിയില്ലാത്ത തൈര് കഴിക്കാമോ

  • @noushadpadoor1591
    @noushadpadoor1591 3 ปีที่แล้ว +1

    We need talk abt ulsarativ qulaties....

  • @resmibabu6656
    @resmibabu6656 3 ปีที่แล้ว +1

    Snacks daily kazhichal issues anale?? Tea kudikumbl one or two items any stacks kazhikunadu

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +1

      Yes

    • @resmibabu6656
      @resmibabu6656 3 ปีที่แล้ว +1

      All snacks issues ano

    • @resmibabu6656
      @resmibabu6656 3 ปีที่แล้ว

      Tea kudikumbl snacks onnum kazhikn padile....

    • @resmibabu6656
      @resmibabu6656 3 ปีที่แล้ว +2

      Enik two yr before ulcer vanitund Epl Enik odukatha vishappasa.. Tea kudikumbl snacks kazhikarund.... Padikukayanel Nalla vishapa

    • @resmibabu6656
      @resmibabu6656 3 ปีที่แล้ว

      Bt water athikam kudikarila. Eni Athu kondano vishakune. Kazhikuna qty kuravaaa

  • @vasupp7146
    @vasupp7146 2 ปีที่แล้ว +1

    gastritisum ulcerum thammil ntha differnce

  • @sundaresans9559
    @sundaresans9559 3 ปีที่แล้ว +2

    Vitamina A... ആപ്പിൾ കഴികാൻ പറ്റുമോ??

  • @adhiasmedia9911
    @adhiasmedia9911 3 ปีที่แล้ว +2

    Green tea verum vayattil kudikunnathu Kuzhapamudo

  • @resmibabu6656
    @resmibabu6656 3 ปีที่แล้ว +1

    Tea kudikundu ulcer kootumo

  • @binduroy4504
    @binduroy4504 11 หลายเดือนก่อน

    👌👌

  • @lalithaaa7898
    @lalithaaa7898 5 หลายเดือนก่อน

    താക്സ്

  • @midhun_rockzz9035
    @midhun_rockzz9035 2 ปีที่แล้ว

    Dr egg kazikkamo plz riplay

    • @anoopvp9475
      @anoopvp9475 2 หลายเดือนก่อน

      ബോയ്ലഡ്

  • @jessyjoshy613
    @jessyjoshy613 2 หลายเดือนก่อน

    🎉🎉❤

  • @gigiponnu8616
    @gigiponnu8616 2 ปีที่แล้ว

    Hlo dcter curd nallath anno ulcerin

    • @munimuni__
      @munimuni__ 7 หลายเดือนก่อน

      വളരെ നല്ലതാണ്❤

  • @steenakv4245
    @steenakv4245 ปีที่แล้ว

    💓💓💓💓💓

  • @കുട്ടാപ്പി-യ7വ
    @കുട്ടാപ്പി-യ7വ 3 ปีที่แล้ว +1

    H pylori പോസറ്റീവ് ആയിരുന്നു Ulser ആയി endoscopy ചെയ്തു multiple gstric erison എന്നാണ് dr പറഞ്ഞത് അമിതമായ അസിഡിറ്റി ഉണ്ട് എന്ന് പറഞ്ഞു ചെറിയ കുരുക്കൾ ഒരുപാട് ഉണ്ട് biopsy എടുത്തു നോർമൽ ആണ് dr pantocid 80 mg തന്നു 3 month കഴിക്കാൻ ഇപ്പോൾ വിദേശത്താണ് 3 month ടാബ് കഴിഞ്ഞു ഇവിടെ dr കണ്ടപ്പോൾ pantocid 40 mg തന്നു 3 month കഴിക്കാൻ ദീർഘകാല ടാബ്ലറ്റ് കഴിക്കുന്നത് കൊണ്ട് സൈഡ് എഫക്ട് എന്തേലും ഉണ്ടാകുമോ plz റിപ്ലെ

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +3

      Not exactly
      Will do a video on this issue

    • @കുട്ടാപ്പി-യ7വ
      @കുട്ടാപ്പി-യ7വ 3 ปีที่แล้ว +1

      @@DrSijilsGastroCorner താങ്ക്സ് dr വെയ്റ്റിങ് 🙋‍♂️

    • @jeshmavarghese1684
      @jeshmavarghese1684 3 ปีที่แล้ว +1

      H pylori negative ayo ethrayirunnu range??plz reply enikke recently hpylori positive ayirunnu atha

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +3

      Best tests are stool antigen and urea breath test

    • @കുട്ടാപ്പി-യ7വ
      @കുട്ടാപ്പി-യ7വ 3 ปีที่แล้ว +2

      @@jeshmavarghese1684 stool ചെക് ചെയ്ത് 1 year 6 പ്രാവശ്യം നെഗറ്റീവ് ആണ് but എന്തോസ്കോപ്പി ചെയ്തപ്പോൾ h pylori സാന്നിധ്യം ഉണ്ട് എന്ന് dr പറഞ്ഞു

  • @badarudheen8094
    @badarudheen8094 2 ปีที่แล้ว

    അയില പൊരിച്ചത് കഴിക്കുന്നതിൽ കുഴ്പ്പമുണ്ടോ

  • @naseerabeevi4027
    @naseerabeevi4027 11 หลายเดือนก่อน

    വലിച്ചു നീട്ടി പറയുന്നു

  • @sallumunna3597
    @sallumunna3597 2 ปีที่แล้ว

    Sir എവിടെയാ work ചെയ്യുന്നേ contact number തരുമോ

    • @nisraanwar975
      @nisraanwar975 ปีที่แล้ว

      Dr innu ee logath illa

    • @shameermachad1479
      @shameermachad1479 ปีที่แล้ว

      Dr
      Chalakudy aanennu thonunu
      Munne oru video yil coment cheythirunnu

    • @milananasrin6018
      @milananasrin6018 11 หลายเดือนก่อน

      ​@@shameermachad1479dr 1 yr Munn attack Vann marichu.nalla dr aarnnu.

    • @arshak7877
      @arshak7877 5 หลายเดือนก่อน

      😢​@@milananasrin6018

  • @ok3026
    @ok3026 2 ปีที่แล้ว

    Dr njan saudiyilanu enikku h pylori undayirunnu mari natti poyi endoscopy cheythu amashayathil ulcerum neerkettum undennu paranju Decemberil
    Thudangiyathanu medicine kazikkan ippozum vayar kalalum vayar erichilum undu doctor ake tentionilanu indium orupadu kalam medicine kazikkano .

    • @zidyt4795
      @zidyt4795 ปีที่แล้ว

      ഒരു വര്‍ഷത്തോളായി ഞാന്‍ ഇതും കൊണ്ട് കളിക്കുന്ന്😢

    • @sheriffmkm9103
      @sheriffmkm9103 หลายเดือนก่อน

      ബ്രോ.. ഞാനും സൗദിയിൽ ആണ് hpylori ആണ് 🥹 ടെൻഷൻ അടിച് സത്തില്ല എന്നുള്ളു ഞൻ

  • @najidnalleadath4248
    @najidnalleadath4248 3 ปีที่แล้ว +1

    Thank you 👍

  • @mveruparambil
    @mveruparambil ปีที่แล้ว

    👌👌👌

  • @ajmalsudheer3654
    @ajmalsudheer3654 4 ปีที่แล้ว +1

    👍❤

  • @clickandtricks6350
    @clickandtricks6350 2 ปีที่แล้ว +2

    Ulser ഉള്ളവർ ക് നേന്ത്ര പ്പഴം കഴിക്കാവോ

  • @jeshmavarghese1684
    @jeshmavarghese1684 3 ปีที่แล้ว +1

    Sir hpylori 1yr ayitte uddegil allegil yrs ayi uddegil tripple antibiotic kodde cure ayillegil quadrable eduthalum cure akum eppozhelum cure akumo

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +2

      Yes . 90 % cure rate

    • @jeshmavarghese1684
      @jeshmavarghese1684 3 ปีที่แล้ว +1

      @@DrSijilsGastroCorner sir njn e month stool h pylori ag check chythu negative bcz tripple antibiotic therapy eduthu before 2months ethu cure ayo...but blood test positive ane kuzhppmuddo eniyum medicine kazhikkno

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +1

      It’s cured .

    • @jeshmavarghese1684
      @jeshmavarghese1684 3 ปีที่แล้ว +1

      @@DrSijilsGastroCorner tku sir but blood positive kuzhppmuddo

    • @DrSijilsGastroCorner
      @DrSijilsGastroCorner 3 ปีที่แล้ว +1

      That will remain positive for your life time

  • @rahimmk7300
    @rahimmk7300 4 ปีที่แล้ว

    👌👌👌