പടം ആർക്കും ഒന്നും മനസിലായില്ലേ.!!😆Troll Video | Malaikottai Vaaliban Troll | Albin Joshy
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Get in touch with me via my Other social media handles
Instagram - / albin__joshy
Twitter X - / albin__joshy
Facebook Page - / albinjoshytrolls
Snapchat - / albinjoshy.aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------
ഇദ്ദേഹത്തിന്റെ Fans ന്റെ അത്ര ക്ഷമ ഞങ്ങൾ Argentina Fans പോലും ഇല്ല യിരുന്നു എന്നതാണ് സത്യം ❤
Ithu randum aye njn
@@vijaysebastian6129 ഒന്നിൽ പൂർണ സംതൃപ്തി വൈകി ആണെങ്കിലും കിട്ടിയില്ലേ....
😂😂
😅@@vijaysebastian6129
28 വർഷം .....
" പാപ്പച്ചൻ ഒളിവിലാണ് " 😂😂😂😂
ഞാൻ ഇപ്പൊ കണ്ട് എത്തിയതെ ഉള്ളൂ..., ഇതും കൂടെ കണ്ടപ്പോ സധാമാനം ആയി 😅😅
ambuja cement വെച്ചുകെട്ടിയ തിയേറ്റർ ആണെന്ന് തോന്നുന്നു കുലുങ്ങി ഇല്ല
😂😂😂😂😂
🤣🤣
Enna comedy aadave? Ho ചിരിച്ച് ചിരിച്ച്...
Ambuja cement vech പണിത ഒരു തൂൺ ഇളകി വീഴുന്നത് ഞാൻ കണ്ടു 😥😥😂😂മാരക version
പാപ്പച്ചൻ ഒളിവിലാണ്.😂😂
തീയേറ്റരിൽ നിന്ന് ഇറങ്ങി പോയവർ എല്ലാം നിജം....
ഉറങ്ങി പോയവർ എല്ലാം poi
ഫസ്റ്റ് ഡയലോഗ് 🤣🤣🤣
നല്ലയ് ഏച്ചി,... നല്ല തിയേറ്റർ കുഴപ്പമില്ല,.. തിയേറ്റർ നല്ലത
ഞാൻ കണ്ടു എന്നത് നിജം, ഇനി ഇത് കാണില്ല എന്നതും നിജം 🥲
ഡേയ് 😢😂
😂😆
ഇതല്ലേ ജഗതി പറഞ്ഞ മറ്റേ ഭീമഌം യുധിഷ്ഠിരഌം ബീഡിവലിച്ച കഥ😂
Exactly..it was comedy and now its reality
😂😂
😂
😂😂😂
ആളുകളുടെ കളിയാക്കൽ ഒഴിച്ചാൽ ഒരു പാട് ഇഷ്ട്ടപെട്ട സിനിമ❤️🔥 ലിജോ❤️🔥
😂😂... നീ പെട്ടത് പെട്ടു.... ഞങ്ങളയും പെടുത്തുന്നോടാ?
വിഷമിച്ച് ഇരുന്നപ്പോൾ കോക്കച്ചിയുടെ റിവ്യൂ വന്നതോട് പൂർത്തി ആയി 😢😂
ഇത് എല്ലായിടത്തും പോയി പറയണം കേട്ടോ നീ....."അവിടെ അതും ഇവിടെ ഇതും പറയരുത്".😂..നിനക്ക് ഇനി വല്ല അപരന്മാരും ഉണ്ടോ....😂
@@Shamil405 നിനക്ക് ആള് മാറി സഹോ 😉
@@Shamil405ie തായോളി മമ്മുണ്ണിടെ പാൻ ബോയ്
Nalla സിനിമ ആണ്,, തിയേറ്റർ ഇൽ മിസ്സ് ആക്കുന്നവർ പിന്നീട് കരയാൻ പോകുന്ന item
@@shadrachgeorge108ഓടി നടന്നു degrading ആണല്ലോ
Neru: comeback 🤫👍
Vaaliban: go back 🤦♂️
😂
ഇതിന്റെ രണ്ടാം ഭാഗം ഉടൻ വരുന്നു. പാപ്പച്ചൻ ഒളിവിലെന്നത് നിജം .
😂😂
😂😂😂
നല്ല ട്രോൾആൽബിനെ ... രണ്ട് അഭിപ്രായവും ഉൾപ്പെടുത്തി...
Neru പോലെ അടിപൊളി പടം എന്തായാലും hit ആവും എന്നുറപ്പുള്ള ലാലേട്ടൻ fans show ഇറക്കിയില്ല but വീഴും എന്നുള്ള വലിബൻ വെച്ച് fanns നേ മുതലെടുത്തു മാക്സിമം collection one ഡേ തന്നെ അടിച്ചെടുക്കാൻ നോക്കി.... ചതികൾ ഏറ്റു വാങ്ങാൻ fans ഇനിയും നിന്ന് കൊടുക്കും
പ്രതീക്ഷയുടെ അമിത ഭാരം മാറ്റി കണ്ടാൽ നല്ലൊരു പടം ആണ് എന്ന് പറയാൻ പറഞ്ഞു ❤️
ഒളിവിൽ പോവും മുന്നേ പാപ്പച്ചൻ പറഞ്ഞേച്ചും പോയതാണോ? 😂😂
🤣🤣🤣🤣
ഇങ്ങനെ സദികുന്ന്
പടം കണ്ടിരുന്നപ്പോൾ ഒരു വൗ ഫീലിംഗ് ഒന്നും തോന്നിയില്ല എന്നത് സത്യം ആണ് പക്ഷേ പടം കണ്ടിറങ്ങിയപ്പോൾ ഒരു നാടൻ ഫോക് ലോർ കഥ അതിമനോഹരമായ ദൃശ്യനുഭവത്തോടെ കണ്ട് തീർത്ത സംതൃപ്തി കിട്ടുകയും ചെയ്തു...അതിനു കാരണം ഞാൻ ബഹുബലിയും കെജിഫ് ഉം പ്രതീക്ഷിച്ചല്ല പോയത്... സിനിമ ആസ്വാദനത്തിന് പല തലങ്ങൾ ഉണ്ട്.. അത് ഇനിയെങ്കിലും ഫാൻസ് എന്ന ഈ വാഴകൾ തിരിച്ചറിയണം...മോഹൻലാൽ എന്ന നടന്റെ ഫാൻസ് തന്നെ ആണ് അയാളുടെ ശാപം...!!!
തീയേറ്ററിൽ ഒരു തവണ കണ്ട് ആസ്വദിക്കാനുള്ള എല്ലാം ഈ സിനിമയിൽ ഉണ്ട്... തിരക്കും ബഹളവും ഇല്ലാതെ സമാധാനമായിട്ട് കാണണം എന്ന് മാത്രം... ❤❤
Brilliance കൂടി പോയി!😂
ഈ വർഷവും ലാലേട്ടൻ ഏയറിലേക്കാണല്ലോ 😂😂😂
ഞാൻ കാണുമ്പോൾ ചുറ്റും ഉള്ളവർ engage ആയിട്ട് വീട്ടിലെ കാര്യങ്ങൾ സംസാരിക്കുന്നു 😂😂 . പുറത്ത് ഇറങ്ങി റിവ്യൂ എടുക്കുന്നവരോട് nice movie enn 😂😂 .
Njn pes kalichobd irunn ammathiri torcher
മലയാളിടാ 😂
Film തുടങ്ങി കഴിഞ്ഞാൽ ഉറക്കം varum പക്ഷെ നിങ്ങൾ ഉറങ്ങാതെ ഇരിക്കാൻ ശ്രെമിക്കണം എന്നാൽ പടം ഇഷ്ടപെടും... 🙏🙏അടിപൊളി...
കണ്ടാൽ വിധി കാണാതിരുന്നാൽ ഭാഗ്യം😂
കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു ട്രോൾ കണ്ടു.
നല്ല വശവും മോശം വശവും ഉൾപ്പെടുത്തി 🤝
2:54 vannavan aanu fans ...paavam karachilum varunnund lalappane pokki adikkanm thonnind😂
ഒരു പ്രാവശ്യം കണ്ടു പോയി എന്നത് നിജം. ഇനി ജീവിതത്തിൽ കാണില്ല എന്നത് ഒരു വലിയ നിജം. 😂😂😂
അടുത്ത തിരിച്ചു വരവിനായി കാത്തിരിക്കുന്നു...!🔥🙂
🚶🏼♂️. . . bie frnds!
Deii 😂
Barroz 😌😌💯
@@machinaroyale4379 oombii... barroz pottumen fans inu vare aryam. arinjudathath mohanlalinu mathram aanu
@@machinaroyale4379Athinekurichu alochikumbol thanne...pediyakunnu...
ഇനി അവന്റെ വരവ് 🔥🔥 TURBO ❤❤
Eni ketti vechu aa padavum oombippikkum
Andi adtha bomb
@@ഇന്നലെമരിച്ചവൻ-ഫ3വ A10 പൊട്ടിച്ച അത്രക് ഒന്നും വരില്ല... 😂 TURBO ബോംബ് ആകാനും പോണില്ല
@@bellagio007 lalettan ithavre cheytha moviesine kaal topil nilkunna mammuttyde oru movie parayamo 🤣🤣kunna squadum beeshma pariyum onnum paranj chirippikkalle🤣🤣
@@ഇന്നലെമരിച്ചവൻ-ഫ3വee cinemayumapo potti lalettanini 2024decemberil cinemayumaivannu vijayioikumairikum
നല്ലൊരു padam..❤
I don't know..ithemthaa kore perkk പിടിക്കാതെ poyenn..
Just like an christopher nolan film.
2:47👌
2:23 - LJP യുടെ ലോകത്തേയ്ക് പോകാൻ ഇവിടെ ഉള്ള low class സമ്മതിക്കുന്നില്ല ന് 🤣🤣😃
Exactly....oro vanangal karanam nalla oru movie experience kulam aayi kitti
Enth experience kamdit urakkam varunnu selfish proclaimed budhi jeevikalkk kanan aanel OTT irakk@@christyjohnjacob5344
വളരെ നല്ലൊരു പടത്തിനെ എന്തിനു എല്ലാരും കൂടി നശിപ്പിക്കുന്നു, വാലിബൻ വളരെ നല്ലൊരു film ആണ് ❤
നെക്സ്റ്റ് ബോംബ് വരുന്നുണ്ട് ബാറോസ് 😆😆😆😆😆
Ormpikkalle ponne😂. Mohanlal inu budhi undenkil ah film release cheyilla
Sudappikal mathram
ഇറങ്ങുന്നതിനു മുമ്പേ പൊളിഞ്ഞു 😂
ഇവർക്ക് ഈ എടപാട് നിർത്തു നാലേ നല്ലത്.. ബിനാമി ആന്റണി പെരുമ്പാവൂർ തന്നേ? 👌👌👌🤣🤣🤣
2:47..athaan point.. commercial aakkaruthayirunnu
ലാലേട്ടന്റെ അടുത്ത തിരിച്ചു വരവിനായി കട്ട വെയ്റ്റിംഗ് 🤣👍👍👍
65 cr budget..😢 oru Lijo film nu ithrayum paisa mudakkiya aa producere kaaryam... 😄
Antony Perumbaavoor thanne alle😂😂
Epic & Adipoli Dialogue at first " Nalla AC, Nalla Theatre "😂😂
കണ്ടതെല്ലാം പോയ് ഇനി കണപോകത് ooombi..😂
😂😂😂😂
ഞാൻ സിനിമ കാണാൻ പോയിട്ട് ടിവി സീരിയൽ മധു മോഹൻ സീരിയൽ 😂😂😂
കണ്ടതെല്ലാം വെറും പൊയ് , ഇപ്പോൾ ഈ സിനിമ ഇഷ്ടപ്പെടാത്തവർ സെക്കൻഡ് പാർട്ട് ഇറങ്ങുമ്പോൾ പറയും കിടു ആണെന്ന്,one and only ljp,madhu neelaknadan , Prashanth pillai , പിന്നെ നമ്മുടെ മലയാളികളുടെ മോഹൻലാൽ❤❤❤❤🔥🔥❤️
Inni second partumm sahikkanoo 😢😅😅
😂🎉
🤣🤣🤣🤣💩💩💩
*കൊടുത്ത പൈസ മൊതലാവണമെങ്കിൽ kok ന്റെ review ഒന്നിരുന്ന് കണ്ടാ മതി 😂*
Audience നന്നായി ഉറങ്ങിയത്🥱 നെജം മുഴുവൻ കണ്ടെന്നു പറയുന്നത് പൊയ് 😆... കുറച്ചു പേര് ഇടയ്ക് വച്ചു ഇറങ്ങി പോയി..ഇന്റർവെൽ മുന്നെ ഇറങ്ങി പോയവർ ഭാഗ്യവാന്മാർ..
Ott വന്നാൽ ഉറങ്ങാതെ കാണാൻ ശ്രമിക്കാം 😄
😇😇😇😇🤣🤣🤣 എല്ലാരും പോയി കാണണം നിർബന്ധം ആയി ഞാൻ കണ്ടു എന്റെ ക്യാഷ് പോയി നിങ്ങളെ പോവട്ടെ 🤣🤣🤣🤣🤣🤣ഒരു സുഖം 🤣
നല്ല ഒരു പടം not every one cup of tea ❤️
Mohanlal is Director's man. This movie is totally out of normal mind. Not Mohanlal's fault.
Mass padam മാത്രം ഇറങ്ങിയാൽ പോരല്ലോ....ഞാനും ഒരു typical LJP film ആണെന്ന് പ്രതീക്ഷിച്ചാണ് കാണാൻ പോകുന്നത്...നാളെ പോവും....❤❤❤
Njn kandirunnu vro cheriya lag ond ennalum kanan kollam ishtapettu enik variety aanu. Brode opinion parayane
വല്ലാതെ കളിയാക്കാതെ. ഈ നടന വൈഭവത്തെ തള്ളാതെ. മോഹൻലാൽ അഭിനയ രാജാവ് തന്നെയാണ്.❤❤❤❤❤❤❤ AMD
സത്യം ... ഒരു സിനിമ എടുക്കുന്നു.'' അതിനെ വലിച്ച് നീട്ടി 2 3 പാർട്ടാക്കി മുറിച്ച് കാണിച്ച് കാശ് ഉണ്ടാക്കുന്നു''. ഉറക്കം വരുവായിരുന്നു ഇന്നലെ
*no one can replace tinu😂🔥*
ലിജോയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . മുണ്ടു മടക്കി കുത്തലും , മീശ പിരിക്കലും ആണ് സിനിമ എന്ന് കരുതി നടക്കുന്ന ഫാൻസുള്ള ഒരു നടന്റെ സിനിമ അങ്ങേരു cheyarutayrnu 😂
കാര്യായിട്ട് ചോദിക്കുവാ....ശെരിക്കും എങ്ങനെ ഉണ്ട്... കണ്ടവർ പറയു...ആൽബിൻ അളിയോ...🫡🤔🙂💯
മമ്മൂട്ടി ഫാൻസ് ഈ ഫിലിം വിജയിക്കാനാണ് ആഗ്രഹിച്ചത് ലാലേട്ടന്റെ ഫാൻസുകാർ തന്നെ ഈ പടം തകർക്കാൻ ശ്രമിക്കുകയാണ്
2:03 correct expression 😂😂
മലയാളികൾക്ക് അത്രക്ക് വിവരം വെച്ചിട്ടില്ല 😂 ഇനിയും ഒരു 30 കൊല്ലം കുടി വേണം ഇതൊക്കെ ഒന്ന് മനസ്സിലാക്കിവരാൻ 😂
മലയാളികൾക്ക് ആണ് ബുദ്ധി ഉള്ളത് പൊട്ടാ
this movie is not everyones cup of tea
Stop saying that it's become a meme now😂
But this comment is everyone's cup of tea 😂
Then filmmaker should not these type of films.. that everyone can't relate...
A filmmaker should make films which 95% of audience can relate
Hmm seri Anna😐..nattukarkk Kanan vendi allengi pinne arkku vendiya padam edukkunee...
അതന്നെ അങ്ങനെ ആണെങ്കിൽ വീട്ടിലിരുന്നു ഒറ്റക്ക് കണ്ടാൽ പോരെ @@jarvis3630
Lijo.. ഞാൻ ഉദ്ദേശിച്ചത്...
Audience.. താൻ എന്തിനുദ്ദേശിക്കുന്നു??
പടം കോടികൾ കൊയ്യുംതോറും ട്രോളുകൾ ചിരിക്കാനുള്ള വക നൽകുന്നുമുണ്ട്
Ljp de ജെല്ലികെട്ട് കണ്ടിട്ട്
ഒരു പോത്തിറച്ചി ക് വേണ്ടി ഇത്ര ആക്രന്തം ഉള്ള ആളുകൾ ഉണ്ടോ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു 😮😮😂
😂
മലയാളി ലിജോയുടെ നിലവാരത്തിൽ എത്തിയിട്ടില്ല അതാ😅
Ente first theatre experience anennu paranjaal thanne enikk thanne തലകറങ്ങുന്നു
ഖൽബ്നെ പോവണ്ട ഇ പടത്തിന് പോയ എന്റെ അവസ്ഥ 😢😢
നേര് കൂടെ ഇല്ലായിരുന്നു എങ്കിൽ ഏട്ടൻ എയറിൽ നിന്ന് ഇറങ്ങില്ലായിരുന്നു 😂😂
LJP nte antham kammi fansin ishtavum. Avark lag adichaal ath brilliance aan 🤣🤣
Ljp: No plans to impress
Aud:No plans to watch
ഞാൻ കമന്റിടാൻ വേണ്ടി കമൻറ് ബോക്സ് തുറന്നപ്പോൾ ഞാൻ പൊട്ടനായി😂😂😂
നീ ആവേശം മമ്മൂട്ടി ടെ പടം പൊട്ടുമ്പോൾ കാണിച്ചില്ലല്ലോ albine.. നേര് വിജയിച്ചപ്പോൾ നിന്നെ കണ്ടില്ല... അപ്പോൾ നീ ആരുടെ ഫാൻ ആണെന്ന് മനസിലാക്കാം.. മോഹൻലാൽ ഫാൻസ് മമ്മൂട്ടി യെ ഹാറ്റ് ചെയ്യില്ല
... നീ വെറുക്കും..
അങ്ങനെ പാപ്പച്ചനും പ്രേക്ഷകന്റെ പൾസറിയുന്ന യന്ത്രം നഷ്ടപ്പെട്ടു .
Enna 2 divasm kazhnj bodam illatha fans kand kazhnj poi kaanam😂
99.9 % പേർക്കും വർക്കായില്ല😊
Ee movie erangumbol thanne kerthinnu ith pottumn😂
ഈ പടം ഉണ്ടാക്കിയവനെ തിരുവന്തപുരം മ്യൂസിയത്തു കൊണ്ടിടണം......
🤬🤬🤬🤬 കയ്യിലിരുന്ന കാശും പോയി..
Cash എങ്ങനെ വെറുതെ ചെലവാക്കും എന്ന് അലോയിച്ചപ്പോഴാണ് എന്റെ Friend റിയ എനിക്ക് recommend ചെയ്തു മലയിക്കോട്ടായി വാലിബൻ
2:14😂😹👌
ലിജോ അവനെ കന്ദ്ദിട്ടല്ല ആളുകൾ പടം കാണാൻ വരുന്നേ ലാലിനെ കാണാൻ ആണ്
ഇനി അതു പറഞ്ഞ് ആശ്വസിക്കാം 😂
ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത് ഓർമ വരുന്നു. ഓരോ പടവും അതിൻ്റേതായ മൂഡിലിരുന്ന് കാണണം. എങ്കിൽ ഒരു പടവും മോശമായി തോന്നില്ല
ആദ്യത്തെ സീനി കാണിച്ച പയ്യൻ പറഞ്ഞപോലെ ലിജോപ്പടം ലിജോപ്പടം എന്നാ പിന്നെ അയാൾക്ക് മാത്രം വീട്ടിൽ ഇരുന്ന് കണ്ടാൽ പോരേ വേറെ കുറെ എണ്ണം ബ്രില്ല്യൻസ് എന്ന് പറഞ്ഞു വരും
Trailer kandopol thane bore adichu😂
മീശ പിരിച്ചു ചവറു മാസ്സ് ഡയലോഗ് പറഞ്ഞു ഉണ്ടാക്കിയ ഫാൻസ് അല്ലെ ലാലേട്ടാ അനുഭവിച്ചോ
Its true. For Mohan lal. Sir the curse is his fans
നേരിൻ്റെ ഒരു ഇത് അങ് പോയല്ലോ
Laletten fans ❌ LJP fans ✅
Black itt Lalettan pwoli paranjavan : Sineesh ( sinu ) Kollengode
താടിക്ക് വീട്ടിലിരിക്കാൻ നേരമായി...🥱🥱🥱
പൈസ പോയത് നിജം.... 😅😅😅
സ്ക്രീനിൽ കണ്ടത് കൊതം... 😂😂😂
LJP പുലിമുരുകൻ പോലൊരു പടം എടുക്കില്ലാന്ന് മനസ്സിലാക്കാനുള്ള വിവരം ഈ ഫാൻസന്മാർക്ക് ഇല്ലേ?
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.... ഒരു മാസ്സ് ഫിലിം പോലെ മാർക്കറ്റ് ചെയ്താ പിന്നെങ്ങിനെയിരിക്കും ?
ഭായ തണ്ട് വെട്ടി കിടക്കുന്നത് കണ്ടോ എലപ്പാ 😂😂😂😂
ചോ: “പടം എങ്ങനെ ഉണ്ട്”?
ഉ: “ഇത് ഒരു LJP സിനിമ ആണ്, അതായത് LJP ലോകം, എല്ലാർക്കും പറ്റാത്ത ചായ... അങ്ങനെ കണ്ടാൽ വളരെ ഷൂപ്പർ ആണ്”
ചോ: “ഓക്കേ, ശെരിക്കും എന്താണ് ഈ LJP ലോകം ?
ഉ: “ഈ പുഷ്പങ്ങൾ ഒക്കെ ഇവിടെ കൃഷി ചെയ്തതാണോ ചേട്ടാ., നല്ല രസം ഉണ്ട് ”
😁
ബിരിയാണി ആളല്ലേ kangi🥰
Ikkachi mess fans degrade cheyan kaanikkunna manasse aa Nanpakal theatre il poyi kaanichirunenkil🙄🙄
Degrade oo....? ഈ മലം കൾട്ട് സാധനത്തിനാ.....😄😄😄 എന്തിന് ...?🤌🏼😄
അന്ന് ലാൽ ഫാൻസ് പറഞ്ഞത് ഉറക്കഗുളിക എന്നല്ലേ.. പടം classic ആണെന്ന് അറിഞ്ഞപ്പോ ഡയലോഗ് മാറ്റി. Bombettan വന്നു LJP YE field out aakki😂😂😂
Lalayya exiled in thar desert 😂😂
Nalla സിനിമ ആണ്,, തിയേറ്റർ ഇൽ മിസ്സ് ആക്കുന്നവർ പിന്നീട് കരയാൻ പോകുന്ന item
2:38🤟🏻❤🎉🎉🎉
ആവറേജ് movie മാത്രം..😂😂
എല്ലാവരും നല്ലത് എന്ന് പറയുന്ന മോഹൻലാൽ ചിത്രം എനിക്ക് ഇഷ്ടമല്ല.😂
എനിക്ക് ഇഷ്ടമായ ഈ നടന്റെ സിനിമകൾ പൊതുവേ മറ്റുള്ളവരെ ഇഷ്ട്ടപ്പെടുത്താറുമില്ല.
IT IS WHAT IT IS..
2:33 sathyam....
Valare mosham.... njanum kandu😢. Ambo kashtam thanne
ശങ്കര് സിമന്റ് കൊണ്ട് ഉണ്ടാക്കിയ തീയേറ്റര് ആണ് കുലുങ്ങ മാട്ടേന് നീ എന്നാ പണ്ണുവേന് 😂😅😊
കാണാത്തവർക്ക്...നിജം..
കണ്ടവർക്ക്....പൊയ്...
"റാക്ക്" അടിച്ചു പടം കണ്ടു, നിജമാ സൂപ്പർ...., "റാക്ക് ഇറങ്ങി....."എല്ലാം പൊയ്"....., 😅