2024 കാർത്തിക നക്ഷത്രക്കാരെ കാത്തിരിക്കുന്നത് ! Astrology Malayalam Karthika star

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 298

  • @rejanisavathri1346
    @rejanisavathri1346 10 หลายเดือนก่อน +186

    രാജ യോഗം ആയില്ലെല്ലും ഈ കഷ്ട കാലം ഒന്ന് മാറി കിട്ടിയാൽ മതി ഈ കടങ്ങൾ ഒന്ന് തിരൻ ഒരു വഴി തെളിഞ്ഞു കിട്ടിയാൽ മതി

    • @sreejabaiju9226
      @sreejabaiju9226 9 หลายเดือนก่อน +8

      സത്യം

    • @athiramubish755
      @athiramubish755 9 หลายเดือนก่อน +1

      Sathyamanu chettaaaa😢

    • @somarajks8138
      @somarajks8138 9 หลายเดือนก่อน +1

      ശെരിയാ 🥹

    • @aiswaryak617
      @aiswaryak617 9 หลายเดือนก่อน +2

      Athe.

    • @kuttuzzgamer3.081
      @kuttuzzgamer3.081 9 หลายเดือนก่อน +2

      Athe kadam one theerna mathiyarnu

  • @Ratheesh-uw7ey
    @Ratheesh-uw7ey 8 หลายเดือนก่อน +16

    ഒരുപാട് അഭിവൃദ്ധി ഒന്നുമില്ലെങ്കിലും സമാധാനതോടേ കിടന്നുറങ്ങാൻ ഒരു അടച്ചുറപ്പുള്ള പുരയും ഡ്രൈവറായ എനിക്ക് സ്വന്തമായി അധ്വാനിച്ചു ജീവിക്കാനുള്ള ഒരു വാഹനവും അത് കിട്ടിയാൽ മതിയായിരുന്നു

  • @deepakdivakaran2010
    @deepakdivakaran2010 9 หลายเดือนก่อน +56

    ഈശ്വര... അങ്ങേയുടെ നാക്ക് പോന്നാകട്ടെ.... ഞാൻ കാർത്തിക യാണ്...... 🙏

    • @sukanniyagirish8161
      @sukanniyagirish8161 8 หลายเดือนก่อน +1

      Njanum

    • @maneeshaamal8081
      @maneeshaamal8081 8 หลายเดือนก่อน +1

      ഞാനും

    • @yfacybercomred691
      @yfacybercomred691 5 หลายเดือนก่อน

      എന്നാൽ ഊമ്പി ഞാനും കാർത്തിക തന്നെയാണ് എത്രയൊക്കെ നീന്തിയിട്ടും കരയെത്തുന്നില്ല എന്നല്ലേ യാഥാർഥ്യം

    • @Vijay-pe4mo
      @Vijay-pe4mo 26 วันที่ผ่านมา

      പൊന്നായാൽ പിന്നെ അങ്ങോർ ആഹാരം കഴിക്കുന്നത്തെങ്ങിനെ 😄😄

  • @K.m.k496
    @K.m.k496 9 หลายเดือนก่อน +16

    കേൾക്കാൻ നല്ല സുഖവും സന്തോഷവും തരുന്നു. അതെങ്കിലും നിലനിൽക്കട്ടെ

  • @sujabiju7134
    @sujabiju7134 6 หลายเดือนก่อน +9

    എന്നും ദുഃഖം മാത്രം....മനസമാധാനം ഇല്ല...മറ്റുള്ളവർക്ക് നല്ലത് ചെയ്ത് കൊടുക്കും

  • @jalajas1376
    @jalajas1376 9 หลายเดือนก่อน +12

    കാർത്തിക...ഞാൻ..എല്ലാം നടന്നാൽ മതി ആയിരുന്നു ❤നമസ്കാരം തിരുമേനി...🙏ശരിയാണ്...തിരുമേനി പറഞ്ഞത്❤😊🎉

  • @AnishAni-y8e
    @AnishAni-y8e 8 หลายเดือนก่อน +28

    അനീഷ് കാർത്തിക 😭എന്നും ദുരിതം മാത്രം ചത്താലും തീരില്ലന്ന തോന്നത് 😭😭😭😭🙏🙏

  • @rajanit3687
    @rajanit3687 6 หลายเดือนก่อน +1

    രജനി കാർത്തിക. ആഗ്രഹിച്ച ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @vineethanair8506
    @vineethanair8506 7 หลายเดือนก่อน +1

    Sir, can you give english version of all these stars ? I can pay online for it.

  • @AnishAni-y8e
    @AnishAni-y8e 8 หลายเดือนก่อน +28

    അപമാനം 😭അത് മാത്രം ഉള്ളു എന്നും 😭😭😭😭🙏

    • @TuneTube11
      @TuneTube11 5 หลายเดือนก่อน +2

      സത്യം എന്തൊക്കെ കഷ്ട്ടപെട്ടു എല്ലാരേം രെക്ഷപെടുത്താൻ ശ്രമിച്ചാലും എല്ലാം വെള്ളത്തിൽ വരച്ച പോലെ കുറ്റപെടുത്തലും മാത്രം

    • @sajinanilamel6818
      @sajinanilamel6818 16 วันที่ผ่านมา

      Athoke marum kuttee... Njaanum kaethika aanu. epo raajayogam tanne anu 💪🏻💪🏻🥳

  • @savithrinamath5408
    @savithrinamath5408 9 หลายเดือนก่อน +6

    സാവിത്രി കാർത്തിക
    സങ്കടം കൂടി വരുന്നു. ഒന്നും തീരുന്നില്ല തിരുമേനി സഹായിക്കണം.

  • @ambilya7134
    @ambilya7134 9 หลายเดือนก่อน +8

    അമ്പിളി കാർത്തിക ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ എന്നെയും പൂജയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻

    • @SunilSukumaran-vh6hs
      @SunilSukumaran-vh6hs 3 หลายเดือนก่อน

      അനുഭവിച്ചു കഴിഞ്ഞു ഇപ്പം 7മാസമായി nalla🙏🙏🙏🙏 സമയം ആയതു തിരുമേനി 👌👌👌❤️

  • @Kannan2392
    @Kannan2392 9 หลายเดือนก่อน +3

    Karthika - Karthika 🔥😊
    Ohm nama shivaya.... Ellam sambhavikatte... Ellavarkkum nallath varatte.. 🙏🏻🙏🏻

    • @pranavklm8146
      @pranavklm8146 4 หลายเดือนก่อน

      Karthika❤❤❤❤🔥

  • @soumya-fi5ey
    @soumya-fi5ey 9 หลายเดือนก่อน +1

    Soumya- karthika, oru joly kittan prarthikkanam. Sambhathika budhimuttukal mari kittanam, kadam kondu poruthi mutti.

  • @mohanraj-qg7nr
    @mohanraj-qg7nr 6 หลายเดือนก่อน +1

    Raja yogam ullappol ano joli nashtapettathu. Appol Sani anegilo?

  • @ramachandrannair8097
    @ramachandrannair8097 7 หลายเดือนก่อน +2

    Thankyou
    Somuch

  • @rajika7279
    @rajika7279 7 หลายเดือนก่อน +1

    Yes ningal parrannathu nadakkattee thirumeni.

  • @remadevicg8262
    @remadevicg8262 9 หลายเดือนก่อน +1

    Remadevi karthika Jishnukishor makam vishnukiran pooram kuttikalkku nalla joli kittuvanum , kadam aanu bankil veedum sthalavum vilkkan nalla vilayil vittu kittan vendi prarthikkane❤

    • @remadevicg8262
      @remadevicg8262 9 หลายเดือนก่อน

      Pettennu veedum sthalavum vilkkan enthanu cheyyendathu

  • @SunilSukumaran-vh6hs
    @SunilSukumaran-vh6hs 3 หลายเดือนก่อน +1

    പറഞ്ഞത് 🙏🙏🙏🙏 എല്ലാം സത്യമാണ് 👌👌👌👌👌👌

  • @anjuvmohan7402
    @anjuvmohan7402 3 วันที่ผ่านมา +1

    Njn karthika aan..ith knd lottery eduthu..adichilaaa...

  • @subramanianiyer5878
    @subramanianiyer5878 8 หลายเดือนก่อน

    Thank you very much for your information. My Star is Karthika

  • @viralstones2478
    @viralstones2478 9 หลายเดือนก่อน +6

    100 percent correct reading

  • @riyastalin5319
    @riyastalin5319 6 หลายเดือนก่อน

    Thirumeni paranjath 100% seriyann.. orupad sangadagaliludeyum dhurithagaliloodeyum aanu pokunnath..

  • @diyashinimanoj1543
    @diyashinimanoj1543 3 หลายเดือนก่อน +1

    Rajayogam onnum vendayirunnu, oru job kittiyal mathiyayirunnu,
    Shini- karthika

  • @sujaj7603
    @sujaj7603 10 หลายเดือนก่อน +2

    Suja karthika visa 25 divasame ullu dubai anu jolikittan vendi prarthikkanam thirumeni

  • @jina6128
    @jina6128 9 หลายเดือนก่อน +9

    മനസാ വാചാ ഒരു തെറ്റും ചെയ്തില്ലെങ്കിലും എല്ലാരെ കണ്ണിലും കുറ്റവാളി ആണ്. അതെങ്കിലും മാറി കിട്ടിയ മതി ആയിരുന്നു. ഇത് ഏത് കൂർ ആണെന്ന് പറഞില്ലാലോ. സ്ത്രീ പുരുഷ വ്യത്യാസം ഇതിൽ ഉണ്ടോ

    • @bijukv8792
      @bijukv8792 9 หลายเดือนก่อน +1

      മറ്റുള്ളവരോട് പോയി പണി നോക്കാൻ പറയൂ...

  • @babyr8864
    @babyr8864 10 หลายเดือนก่อน +2

    നമസ്കാരം തിരുമേനി രാജ൲ തിരുവാതിര ബേബി കാ൴ത്തിക ബൈജു ചതയം പൂജ ചിത്തിര ഞങ്ങൾക്ക് വേണ്ടി പ്രാർതിക്കണേ 🙏🙏🙏🙏🙏

  • @vijayanair630
    @vijayanair630 9 หลายเดือนก่อน

    😊കീർത്തന കാർത്തിക ജയ് കൃഷ്ണൻ ഉത്രാടം സന്താന സൗഭാഗ്യത്തിൻ വേണ്ടി പ്രാർത്ഥി ക്കണെ തിരുമേനി

  • @akkuunni5359
    @akkuunni5359 6 หลายเดือนก่อน +1

    Correctttt
    this is my lucky year
    I got 10 crore rupees
    Got 8 in Ielts
    Visa approved
    I got admissuion in my dream university ETH Zurich
    Goin Switzerland this september
    Bought my dream car
    Rennovated my house
    Deposited a huge amount in my parents account
    Man , Im soooo luckyy
    Ur absolutely ryt
    Ith nte rajayogam
    Agrahangal ellam needi
    Im so blessed❤❤ ❤❤❤❤❤

    • @Meghna2921
      @Meghna2921 4 หลายเดือนก่อน

      Allam Sheri anoo .... annem rashikumo .. 🤲🏻❤️🍂🍂

    • @beyondstories1
      @beyondstories1 26 วันที่ผ่านมา

      എനിക്ക് കൂടി തന്ന് സഹായിക്കുമോ.. കൂടുതൽ വേണ്ട കേറികിടക്കാൻ ഒരു വീടുവെക്കാൻ ഒരു 3സെന്റ്

  • @ManjuladeviManjuladevi-u7e
    @ManjuladeviManjuladevi-u7e 9 หลายเดือนก่อน +1

    Thank your thirumeni

  • @shabanaem1795
    @shabanaem1795 9 หลายเดือนก่อน +1

    Shabana karthika. Kadam keri thalamanda vare yethi. Ithokke kkekkunnatha prachodanam.

  • @rekharekha6553
    @rekharekha6553 หลายเดือนก่อน +2

    ഇതൊക്കെ കേൾക്കാൻ തുടങ്ങിട്ട് ഒരു പാട് കാലമായി

  • @iampossible3317
    @iampossible3317 10 หลายเดือนก่อน +4

    ഉം..... കുറേ കേട്ടിട്ടുണ്ട്

  • @Z_anaah._
    @Z_anaah._ 6 หลายเดือนก่อน

    സൂപ്പർ

  • @kannanponnu-eb7jo
    @kannanponnu-eb7jo 10 หลายเดือนก่อน +1

    കണ്ണൻ -കാർത്തിക
    ശ്രുതി -ആയില്യം
    പല്ലവി -ഉത്രം
    ധ്വനി -രേവതി
    ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AthulyamolAG-k4q
    @AthulyamolAG-k4q 3 หลายเดือนก่อน +4

    ഇത് വെറുതെയാണ് പറയുന്നത് എന്നു കഷ്ടകാലം മാത്രം മേയ്യുള്ളു കർത്തിക നക്ഷത്ര കാർക്ക്😭😭😭 കണിര് തേരത്ത ഒരു ദിവസം പോലും ഇല്ല. മരണം വരെ ഇതു തന്നെയായിരിക്കും😭😭

  • @binnybinny9573
    @binnybinny9573 10 หลายเดือนก่อน +12

    എല്ലാം ശരിയായി വന്നാൽ മതി

  • @dhruva6846
    @dhruva6846 8 หลายเดือนก่อน

    എന്ന് ഈ മനുഷ്യൻ എന്ന് പരുവാടി തുടങ്ങിയോ? അന്ന് മുതൽ കേൾക്കുന്നത് aan👌ഈ ഡയലോഗ് 🙏

  • @Arathisukumaran
    @Arathisukumaran 9 หลายเดือนก่อน

    Kartha Nakshfharathinta Vardhakya kalathinta vediyo chyyamo Thirumeani

  • @radhakrishnansobhana1066
    @radhakrishnansobhana1066 3 หลายเดือนก่อน

    Edava massathileay karthika parajathu poleay bhavikattey🙏🙏🙏🙏🙏🙏

  • @itsmeishwaryaishu5707
    @itsmeishwaryaishu5707 9 หลายเดือนก่อน +1

    ജനുവരി ആദ്യം തന്നെ ലക്ഷം കണക്കിന് കടം ആണ് വന്നു ചേർന്നത്. അത് വീട്ടാൻ വേണ്ടി ഇപ്പോഴും ഓടി നടക്കുന്നു. ഈ കടത്തിൽ നിന്ന് ഒരു മോചനം ഉണ്ടാവുമോ...?
    ഐശ്വര്യ - കാർത്തിക

  • @SureshPushpa-ff5nn
    @SureshPushpa-ff5nn 6 หลายเดือนก่อน

    Suresh thiruvathira pushpalatha karthika sreena punartham sreejith chothi

  • @soumyaleo9716
    @soumyaleo9716 10 หลายเดือนก่อน +2

    Soumya-kaarthika
    Linu-Makam
    SaiSalvin-Makeeryam
    SatvikSai -Vishaakam

  • @JollyKoch
    @JollyKoch 8 หลายเดือนก่อน

    തിരുമേനി പറയുന്നത് ശരിയാണ് എന്റെ മോൻ ലിജോ - കാർത്തിക മകൾ ലിറ്റി. പൂരം തിരുമേനി പാർത്ഥിക്കണം.

  • @AswathyNandhu-f3w
    @AswathyNandhu-f3w 4 หลายเดือนก่อน

    അശ്വതി -കാർത്തിക ഈ കഷ്ട കാലം എപ്പോൾ ആണ് മാറുന്നത്

  • @RamchandranRaghavan-yh8yv
    @RamchandranRaghavan-yh8yv 6 หลายเดือนก่อน

    നന്മകൾ നേരുന്നു

  • @PadmaSesidharal
    @PadmaSesidharal 14 วันที่ผ่านมา

    Biju ,Karthika prarthikane

  • @kulangarakonammohanan3962
    @kulangarakonammohanan3962 9 หลายเดือนก่อน +1

    Tirumeni pranamam ente kadam teerkkan prarthikkane lekha karthika

  • @sruthiprasanth1634
    @sruthiprasanth1634 8 หลายเดือนก่อน +1

    Sruthi karthika

  • @vasanthraj4865
    @vasanthraj4865 4 หลายเดือนก่อน +1

    ഞാനും കാർത്തികയാണ്' പക്ഷെ ഇത് ഒന്നും അനുഭവത്തിൽ കാണുന്നില്ല. വ്യാഴം 2 ആണ് ലാഭ സ്ഥാനം ' അനുഭവത്തിൽ വരുന്നില്ല

  • @jayaprakhashpombra7549
    @jayaprakhashpombra7549 4 หลายเดือนก่อน

    തിരുമേനി എന്റെ നാൾ കാർത്തികയാണ് 42 വയസ്സായി വിവാഹം നടക്കുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @varnas132
    @varnas132 10 หลายเดือนก่อน +3

    അങ്ങയുടെ വാക്കുകൾ എല്ലാം നടക്കട്ടെ

  • @noorjahannoojahan6038
    @noorjahannoojahan6038 6 หลายเดือนก่อน

    Thirumeni ente molu chithira Aanu prathikanne

  • @akarshk4773
    @akarshk4773 หลายเดือนก่อน +1

    🙏🙏

  • @seenas495
    @seenas495 10 หลายเดือนก่อน

    Namaskaaram thirumenii eniq nalla Shambala kittunna oru joly kittaan vendi praarthiqane thirumeni Seena kaarthika❤❤❤

  • @babyp5633
    @babyp5633 8 หลายเดือนก่อน +1

    Baby jolikittan Karthika uthram harshapriya jolikittan

  • @velayudhangirija6871
    @velayudhangirija6871 4 หลายเดือนก่อน

    Rudra -Karthika prarthikane

  • @rakeshkumarkr7282
    @rakeshkumarkr7282 3 หลายเดือนก่อน

    Very correct

  • @Shyam-y2g
    @Shyam-y2g 8 หลายเดือนก่อน +1

    ❤shyam

  • @NancyMartin-l7u
    @NancyMartin-l7u 7 หลายเดือนก่อน

    Karthika nall cow napolayanu pal karannu mathram aduku allavarkum jolly mathram chaythu ketteyal mathi

  • @sureshkumar-rb5rq
    @sureshkumar-rb5rq 9 หลายเดือนก่อน +1

    Sureshkumar(Karthika)

  • @fatimajerome8424
    @fatimajerome8424 9 หลายเดือนก่อน +1

    Ayiliyam is alwsys Rajayogsm... Because its a powerful star ... But karthika just opposite always unlucky

  • @SUJAYAPONNU
    @SUJAYAPONNU 9 หลายเดือนก่อน +2

    കാർത്തിക.. വിജോഷ്
    ജോലി കാര്യം ശരിയായാൽ മതി.
    നമസ്കാരം തിരുമേനി 🙏

  • @shijujohn6647
    @shijujohn6647 8 หลายเดือนก่อน

    Thirumeni paranja karyangal ellam sariyanu njan Karthika ya name albin prathikanam

  • @bindhuv5909
    @bindhuv5909 8 หลายเดือนก่อน +1

    🙏 Abhirami Karthika

  • @kumar4722
    @kumar4722 5 หลายเดือนก่อน

    50-55 ഇനി അതാണ് പ്രതീക്ഷ, ഇതുവരെയും ദുഃഖവും, ധനനഷ്ടവും, അപമാനവും മാത്രം ഫലം, വിവാഹം പോലുമായില്ല.

  • @arundev7862
    @arundev7862 8 หลายเดือนก่อน

    ജാഗരൂകർ, നേതൃത്വപാടവം...

  • @KamalakshiKamalu
    @KamalakshiKamalu 4 หลายเดือนก่อน

    കമലാക്ഷി കാർത്തിക ഒരു പാട് വിഷമങ്ങൾ ഉണ്ട് അത് തത്ത് തരണവേ ഭഗവാനെ മുരുക

  • @karthikeyanp9071
    @karthikeyanp9071 9 หลายเดือนก่อน

    കാർത്തികേയൻ കാർത്തിക പ്രസന്നകുമാരി ആയില്യം റോഷ്‌നരാജ് ഉത്രട്ടാതി നന്നായി പ്രാർത്ഥിക്കണം തിരുമേനി

  • @jesvinvj256
    @jesvinvj256 9 หลายเดือนก่อน +3

    Smitha -Karthika

    • @smithadeepu9803
      @smithadeepu9803 3 หลายเดือนก่อน +1

      Njanum Smitha Karthika aanu

  • @sreekanthv.s7867
    @sreekanthv.s7867 9 หลายเดือนก่อน

    🙏🙏വളരെ നന്ദി 🙏🙏

  • @AnishAni-y8e
    @AnishAni-y8e 8 หลายเดือนก่อน +2

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏😭😭😭😭

  • @OmanaDas-eg6eh
    @OmanaDas-eg6eh 7 หลายเดือนก่อน

    എൻ്റെ പൊന്നേ ദൈവം അനുഗ്രഹിച്ചാൽ മതിയാ യായിരുനന്നു അതുപോലെ അനുഭവിച്ചു ഓവനാ ദാസ് പൊൻകുന്നം

  • @itachigamingavm
    @itachigamingavm 10 หลายเดือนก่อน

    Nannai jency karthika. Joli l thadasam maarikittan. Sampthika budhimutt maran. Vendi um. Pinne mon makairam padana mikavinu vendi prarthikkunnu. Bharthav nte passport yethraum vegam ready aakanum videsa joli tharapettu kittan vendi prathikkanam

  • @nisharaj145
    @nisharaj145 3 หลายเดือนก่อน

    Nisha karthika
    Govt job nu pararthikkeam

  • @lisykumar6604
    @lisykumar6604 6 หลายเดือนก่อน

    അങ്ങയുടെ വാക്കുകൾ പൊന്നാകട്ടെ

  • @fatimajerome8424
    @fatimajerome8424 4 วันที่ผ่านมา

    Nothing happened as usual this year also job lost , financial crises, ignorance from others, fully stress life .......

  • @a1vlogsyadhu834
    @a1vlogsyadhu834 9 หลายเดือนก่อน

    Ragi. .Karthika
    Jalaja. .makayiram
    Reji. Atham.
    Yedhu Krishna. Bharani.

  • @Z_anaah._
    @Z_anaah._ 6 หลายเดือนก่อน

    ഹലോ. പറഞ്ഞതു നടന്നാൽ മതി ആയിരുന്നു

  • @swathyms7886
    @swathyms7886 10 หลายเดือนก่อน

    Aggayudeee vakkukal ponnavatteee. Njanum oru Karthika star u Kari anu.

  • @Dydhghojojo
    @Dydhghojojo 10 หลายเดือนก่อน +2

    അനീഷ് കാർത്തിക എനിക്ക് 2024 ഗവണ്മെന്റ് ജോലി കിട്ടാനും സാമ്പത്തികമായി ഉയരാനും പൂജയിൽ ഉൾപ്പെടുത്തണം... നന്ദി തിരുമേനി.🙏🙏🙏🙏

    • @bijukv8792
      @bijukv8792 9 หลายเดือนก่อน +1

      ജോലി പോരെ സർക്കാർ ജോലി തന്നെ വേണോ😂

    • @akmakm8135
      @akmakm8135 9 หลายเดือนก่อน +1

      Ethra വയസ്സായി...32 ൽ ജോലികിട്ടും.. എനിക്ക് കിട്ടി

    • @sangeethasreejithdfobgggvn1113
      @sangeethasreejithdfobgggvn1113 หลายเดือนก่อน

      ​@@akmakm8135enikkum

  • @rajanitk7779
    @rajanitk7779 6 หลายเดือนก่อน

    നമസ്കാരം❤

  • @nahas.ssumayya9213
    @nahas.ssumayya9213 8 หลายเดือนก่อน

    Anta husband punarthaman anthu chayyum

  • @UshaRaveendran-h4l
    @UshaRaveendran-h4l 7 หลายเดือนก่อน

    കാർത്തിക നക്ഷത്ര കാർക് പൂരാടം നക്ഷത്ര kaarumayioruedapadumpadillayennuparanju.appolammayudenaalpooraadumaanallo

  • @Z_anaah._
    @Z_anaah._ 6 หลายเดือนก่อน +1

    കടം ഒന്ന് തീർന്നു കിട്ടിയാൽ മതി ആയിരുന്നു
    കാർത്തിക ആണ് ഞാനും

  • @AnilKumar-mw9bu
    @AnilKumar-mw9bu 8 หลายเดือนก่อน

    അനിൽ കാർത്തിക (മേടം)

  • @ManjuladeviManjuladevi-u7e
    @ManjuladeviManjuladevi-u7e 9 หลายเดือนก่อน +1

    Manjula Karthika

  • @littilevloger1281
    @littilevloger1281 4 หลายเดือนก่อน

    Eniku kadam athu vidiyal mathi

  • @rahulp5158
    @rahulp5158 8 หลายเดือนก่อน +1

    Rahul
    Karthika🙏

  • @RahadhikaRadhika
    @RahadhikaRadhika 4 หลายเดือนก่อน +1

    Meenakshi karthika

  • @SabithaMol-bw4jc
    @SabithaMol-bw4jc 6 หลายเดือนก่อน

    Njanum karthika anu daivathinte nakku ponnakatte

  • @anisree7476
    @anisree7476 9 หลายเดือนก่อน

    SREESHA
    Karthika nakshathram

  • @lathasasikumar6805
    @lathasasikumar6805 2 หลายเดือนก่อน

    Kannan. Karthika

  • @sheminachippy9838
    @sheminachippy9838 4 หลายเดือนก่อน

    കാർത്തിക.... അനുഭവിക്കാൻ ഇനി ഒന്നും ഇല്ല... ഇതേഹം പറഞത് പോലെ ഇപ്പൊ ഹാപ്പി ആണ്... ഇത് കാണുന്ന എല്ലാരും സമാധാനത്തോടെ ഇരിക്കു... ഈ വർഷം എല്ലാ കാർത്തിക കാരും സന്തോഷം ഉണ്ടാകും

    • @manojmanu8092
      @manojmanu8092 3 หลายเดือนก่อน

      മാരീഡ് ആണോ

  • @chethanamm2393
    @chethanamm2393 9 หลายเดือนก่อน +1

    Bala Krishnan..karthika

  • @tomsythomas6266
    @tomsythomas6266 10 หลายเดือนก่อน

    Ethra nal undagum abivurdi

  • @saranyas-fd6nr
    @saranyas-fd6nr 6 หลายเดือนก่อน +1

    ഒരു ജോലി കിട്ടിയാൽ mathiayirunnu

  • @Vidyaaneesh8260
    @Vidyaaneesh8260 7 หลายเดือนก่อน

    പറയുന്ന കാര്യം എല്ലാം ശരിയാണ്

  • @elsypk7174
    @elsypk7174 5 หลายเดือนก่อน

    Om bagavthe vasudey namha

  • @NancyMartin-l7u
    @NancyMartin-l7u 7 หลายเดือนก่อน

    Kirthi parayum paksha apakirthi mathra ma kettukayullu