ഇന്ന് കുചേല ദിനം, കുടിലും കൊട്ടാരമാകും ഇന്ന് രാത്രി തീരും മുൻപ് ഈ 3 ലക്ഷണങ്ങളിൽ ഒന്ന് വീട്ടിൽ കണ്ടാൽ

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 494

  • @VinuManu-o3i
    @VinuManu-o3i 9 ชั่วโมงที่ผ่านมา +20

    തിരുമേനി ഞങ്ങളെയും കുടുംബത്തെയും പ്രാര്‍ത്ഥനയിലൂടെ ulpeduthane വളരെ ദുഃഖമാണ് തിരുമേനി കടങ്ങള്‍ കൊണ്ട് മനസമാധാനം ഇല്ല ജീവിതം കൈവിട്ടു പോകുന്നു
    Prarthikene SIVAKUMAR ചതയം
    സുരേഷ് അശ്വതി വസന്ത കാര്‍ത്തിക
    മണികണ്ഠന്‍ മകം
    ശ്രുതി കാര്‍ത്തിക
    RIDHIKA അനിഴം
    മഹേഷ് പൂരാടം

    • @infinitestories3221
      @infinitestories3221  9 ชั่วโมงที่ผ่านมา +1

      നമസ്കാരം 🙏 ഞാൻ ഇന്ന് വൈകിട്ട് എന്റെ പൂജാവേളയിൽ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട് വിഷമിക്കേണ്ട

    • @sindhulal4138
      @sindhulal4138 8 ชั่วโมงที่ผ่านมา

      തിരുമേനി വിളിച്ചു ഞാൻ ആഹാരം കൊടുത്തു ഉള്ളതു കൊടുത്തു രണ്ട് കാക്ക പിണഞ്ഞു ദോഷമുണ്ടോ തിരുമേനി എന്ന് പറയണേ എല്ലാർക്കും ഞാൻ ഉള്ളതിൽ പങ്കു കൊടുത്തു എന്റെ കയ്യിന്ന് മേടിച്ചോണ്ട് പോയത്

    • @sindhulal4138
      @sindhulal4138 8 ชั่วโมงที่ผ่านมา +1

      തിരുമേനി പറഞ്ഞാലും ഒരെണ്ണം എന്റെ വീട്ടിൽ നിത്യം വരുന്നതാണ് പക്ഷേ ഇന്ന് ഒത്തിരി കാക്കകൾ വന്നു ഞാൻ ഭക്ഷണം അവർക്ക് ഉണ്ടാക്കി കൊടുത്തു ഇന്ന് തിരുമേനി കാക്ക രണ്ട് കാക്ക ഇങ്ങനെ കൊത്തുകൂടുംപോലെ കൂടി വീട്ടിനകത്ത് വീണു കുഴപ്പമുണ്ടോ എനിക്ക് അതിൽ ഒരു പേടി ആശങ്ക പറഞ്ഞു തരണേ

    • @ramanivv5610
      @ramanivv5610 8 ชั่วโมงที่ผ่านมา +1

      ഞാൻ ക്ഷേത്ര ദർശനം കഴിഞ്ഞ് വന്നപ്പോൾ ഒരു കാക്ക വന്നു. ഞാനതിന് ചോറ് കൊടുത്തു കഴിച്ചു പോയി.

    • @ramanivv5610
      @ramanivv5610 8 ชั่วโมงที่ผ่านมา

      ഇന്ന് ഇപ്പോൾ സംഭവിച്ചതാണ്

  • @aswathyv8513
    @aswathyv8513 6 ชั่วโมงที่ผ่านมา +5

    രാവിലെ അമ്പലത്തിൽ പോയി തൊഴുതു. മനസ്സിൽ നല്ല സന്തോഷം തോന്നി. ഇപ്പോ ഈ വീഡിയോ കണ്ടു, അപ്പോൾ തന്നെ വാതിൽ തുറന്നു മുറ്റത്തേക്ക് നോക്കി. സ്ഥിരം വരുന്ന ചെമ്പോത്തിനേം കണ്ടു. നല്ല സന്തോഷം ഉണ്ട്

  • @PriyaP-c7r
    @PriyaP-c7r 5 ชั่วโมงที่ผ่านมา +12

    ❤️❤️സത്യം ഇന്ന് ഉപ്പന്റെ ശബ്ദം കേട്ടു ഗരുഡനെ കണ്ടു❤️❤️ മയിൽ വീട്ടിൽ വന്നു ❤️❤️നാരായണ ❤️❤️കാക്ക വന്നു ഭക്ഷണം കഴിച്ചു ❤️❤️

  • @chithrasheeja655
    @chithrasheeja655 3 ชั่วโมงที่ผ่านมา +3

    Chithrambika ചിത്തിര
    മനോഹരൻ പൂരം
    ഗൗരി മനോഹരൻ
    പൂരാടം
    തിരുമേനി ഭഗവാൻ ദാനമായി തന്ന ജീവിതമാണ് ഞങ്ങളുടേത് ഈ കുചേല ദിനത്തിൽ ഭഗവാന്റെ ഒരു പ്രത്യേക ഇടപെടൽ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി ❤❤🙏സർവ്വം കൃഷ്ണാർപ്പണം 🙏🙏

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา +1

      നാരായണാ 🙏 അറിഞ്ഞതിൽ സന്തോഷം madam, ഭഗവാൻ അനുഗ്രഹിക്കട്ടെ നന്ദി 🙏🌸

  • @CRSKurup
    @CRSKurup 2 ชั่วโมงที่ผ่านมา +2

    നമസ്തേ... എല്ലാ സജ്ജനങ്ങൾക്കും നന്മകൾ മാത്രം നേരുന്നു.."🙏

  • @sivapriyabenoy4359
    @sivapriyabenoy4359 6 ชั่วโมงที่ผ่านมา +2

    ഹരേ കൃഷ്ണ, രാതേശ്യാം 🙏🙏തിരുമേനി അങ്ങു ഇന്നലെ പറഞ്ഞ 5 കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു നന്ദി 🙏🙏

  • @Kunji797
    @Kunji797 8 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️

  • @saradaharidas6758
    @saradaharidas6758 2 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണ കാക്ക വന്നു ഭക്ഷണം കൊടുത്തു 🙏നമസ്കാരം തിരുമേനി ❤️🙏

  • @girijasomasundaran6348
    @girijasomasundaran6348 2 ชั่วโมงที่ผ่านมา +1

    Hare Krishna sarvam shree krishnarpanamasthu Radhe Radhe shyam ❤❤❤
    Innu virunnu vilikunnundu❤❤❤

  • @aswathyachu386
    @aswathyachu386 ชั่วโมงที่ผ่านมา +1

    Ariyathae tears vararund ❤, thank you

  • @SreeVidya-m9m
    @SreeVidya-m9m 3 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ സാധിച്ചു 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      ഹരേ കൃഷ്ണ 🕉❤️ ഒത്തിരി സന്തോഷം madam

  • @JayaKishore-r7m
    @JayaKishore-r7m 5 ชั่วโมงที่ผ่านมา +2

    എൻ്റെ ഭഗവാനേ കൃഷ്ണാ നമ്സ്കാരം തിരുമേനി ഇന്ന് എൻ്റെ വീട്ടിൽ ഉപ്പൻ വന്നു അത് എന്തോ കൊത്തിയെടുത്ത് അടുത്ത വീടിൻ്റെ മതിലിൽ പോയിരുന്ന് എന്നെ നോക്കി എന്നിട്ട് അത് പറന്നു പോയി ഇപ്പോൾ ഇത് കേട്ടപ്പോൾ ഭഗവാനേ സന്തോഷംഹരേ കൃഷ്ണാ🙏🏾

  • @chinchuchinchu5559
    @chinchuchinchu5559 9 ชั่วโมงที่ผ่านมา +3

    ഓം നമോ നാരായണ 🙏
    ചിഞ്ചു അനിഴം
    ഗീത അവിട്ടം
    കണ്ണൻ ഉത്രാടം
    ഉണ്ണി ഉത്രാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @LathaSanthosh-qy3lb
    @LathaSanthosh-qy3lb 2 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏 ഇന്ന് വീട്ടിൽ ഉപ്പൻ വന്നു. ഈ വീട്ടിൽ താമസിച്ചിട്ട് ആദ്യമായി കണ്ടു 🙏🙏🙏🙏🙏

  • @shaimashaima7579
    @shaimashaima7579 6 ชั่วโมงที่ผ่านมา +3

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് കുറച്ച് സ്വർണ്ണം പണയത്തിലുണ്ട് അതൊക്കെ എടുക്കാൻ കഴിയട്ടെ നമ്മളെ കുടുംബത്തെയും അങ്ങയുടെ തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണം
    സുരേഷ് കുമാർ ഭരണി
    സുലോചന തൃക്കേട്ട
    ഷൈമ ഉത്രട്ടാതി
    കാവ്യാമകം
    നവ്യാ തൃക്കേട്ട
    ഭവ്യഭരണി
    ആദിത്യൻ ഉത്രാടം
    വിപിൻ ഭരണി 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @SherlyCk-o9b
    @SherlyCk-o9b ชั่วโมงที่ผ่านมา

    തിരുമേനീ ഇന്നെൻ്റെ വീട്ടിൽ ഉപ്പൻ വന്നു ഭക്ഷണം കൊത്തി തിന്നു കാക്കയും വന്നു ഭക്ഷണം കഴിച്ചു. ഇതൊക്കെ പറഞ്ഞു തന്നതിന് ഒരായിരം നന്ദി അങ്ങയെ ' ജഗദീശ്വരൻ അനുഗ്രഹിക്കട്ടേ.🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 6 ชั่วโมงที่ผ่านมา +1

    നമസ്തേ തിരുമേനി ഇന്ന് രാവിലെ വിലക്ക് കൊളുത്തി അവൽ കിഴി samarppichappol ഉള്ളിൻ്റെ ഉള്ളിൽ നിന്നും ഭഗവനോടുള്ള സ്നേഹത്താലും,നന്ദിയാലും ഒരുപാട് സങ്കടം വന്നു തിരുമേനി പറഞ്ഞതുപോലെ കണ്ണിൽ നിന്നും കുടുകുടെ കണ്ണീർ വന്നു,ഭഗവാനെ എല്ലാം അവിടത്തെ കൃപ ❤️🙂🙏🙏🙏🙏🙏 തിരുമേനി അങ്ങേക്കും ഒരുപാട് നന്ദി ❤️🙂🙏🙏🙏

  • @thulasimanikandan523
    @thulasimanikandan523 6 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി.ഇന്നലെ പറഞ്ഞപ്രകാരം നാലെന്നും ചെയ്യുവാൻ സാധിച്ചു.ചെടികൾ വയ്ക്കുവാൻ സാധിചില്ല.പറഞ്ഞപ്രകാരം ഒരു കുടം വെള്ളം വച്ചു.പൂജാമുറിയിൽ വിളക്ക് വച്ചു തൊഴുബോൾ ഒരു ഗരുഡൻ റെ ശബ്ദത്തെ കേൾക്കുവാൻ ഇടയായി തിരുമേനി.അതുപോലെ നാരായണ ജെപിച്ചുകൊണ്ടിരിക്കുമ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നുംധാര ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടആയിരുന്നു.ഈവിഡിയോ കണ്ടുകൊണ്ടിരുന്നപ്പോഴായിരുന്നു തിരുമേനി ഈ ലക്ഷണങ്ങളെ പറ്റി പറഞ്ഞതു.എല്ലാം കൃഷ്ണർപ്പന്നമസ്‌തു.നന്ദി 🙏🙏🙏.ഓം നമോ നാരായണായ🙏🙏🙏.ഒരായിരും നന്ദി തിരുമേനി.🙏🙏🙏.

  • @Padmakumari-c2s
    @Padmakumari-c2s 6 ชั่วโมงที่ผ่านมา +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ഇന്ന് ഉപ്പൻ പക്ഷി വന്നിരുന്നു 🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏🙏സ്നേഹത്തോടെ കുജേല ദിന ആശംസകൾ നേരുന്നു തിരുമേനി 🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നന്ദി ഷീബ madam

  • @nirmalavijayan9259
    @nirmalavijayan9259 43 นาทีที่ผ่านมา

    കൃഷ്ണ ഗുരുവായൂരപ്പാ
    ഇന്ന് സന്തോഷകരമായ ഒരു കാര്യം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായി

  • @ajithachandran1380
    @ajithachandran1380 6 ชั่วโมงที่ผ่านมา +1

    🙏🏻.ഇന്ന് രാവിലെ സിറ്റഔട്ടിൽ വന്നു തിരുമേനി ഈ വിഡോകണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം മായി🙏🏻🙏🏻🙏🏻

  • @rahulbabi4014
    @rahulbabi4014 3 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി സന്ധ്യക്ക് വിളക്ക് വിഗ്രഹവും വെച്ച് പ്രാർത്ഥിക്കുന്നുണ്ട് തിരുമേനിയോടൊപ്പം രണ്ടു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാഹുൽ അവിട്ടം രോഹിത് അത്തം

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നന്നായി വരും എല്ലാം ഞാനും രണ്ടാൾക്കും വേണ്ടി വൈകിട്ട് പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്

  • @leelanair6431
    @leelanair6431 ชั่วโมงที่ผ่านมา

    Hare Krishna Guruvayurappa Saranam ❤ Om Namo Bhagavade Vasudevaya ❤Om Namo Narayanaya ❤

  • @rajeshkk3662
    @rajeshkk3662 4 ชั่วโมงที่ผ่านมา +3

    ഞാൻ ഇന്ന് എഴുന്നേറ്റു പുറത്ത് ഇറങ്ങിയപ്പോ കണ്ടത് ഉപ്പനെ ആണ് 😍🙏

  • @PraseethaKannan-q2j
    @PraseethaKannan-q2j 3 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ ❤️🙏കുജേല ദിനാശംസകൾ ❤️🙏🙏🙏🙏🙏പറഞ്ഞത് സത്യം തന്നെ രണ്ടു കാര്യങ്ങൾ നടന്നു 🙏ഭഗവാന്റെ അനുഗ്രഹം തന്നെ ആണ് 🙏

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      ആശംസകൾ 🙏 സന്തോഷം ഹരേ കൃഷ്ണ ❤️

  • @Mallika-bh5el
    @Mallika-bh5el 8 นาทีที่ผ่านมา

    🙏🏻🙏🏻🙏🏻Namskaram. Thirumeni. Om. Namasivaya. Om. Namo. Bhaghvathe. Vaasudevaya. Om. Namo. Naaraayanaaya. Om. Sree. Mahaalakshmi ye. Nama. 🙏🏻🙏🏻🙏🏻Mallika. Vishagham. Chamy. Pooram. Ajeesh. Aswthy. Amalesh. Pooradam. Sambathika maayum. Valare. Bhudhimuttilaalanu. Thirumeni. Anghayude. Poojayil. Ulpeduthane. Thirumeni. 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻

  • @veenadinesh2755
    @veenadinesh2755 6 ชั่วโมงที่ผ่านมา +1

    Thirumeni innu njangale thedi oru santhoshavaartha vannirikkunnu orupad santhosham aayi. Njangalkku bhagavaante Ella anugrahavum undavaan vendi prarthikkanam. Thirumeni paranjuille athu ettavum valiya bhaagyamanennu.naavu ponnayi theeratte njangalkku ini Aishwarya thinte divasangal aakatte .om namo narayana namaha

  • @reshugiri6613
    @reshugiri6613 7 ชั่วโมงที่ผ่านมา

    🙏🏻തിരുമേനി... അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്തു.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻

  • @UshaK-q6m
    @UshaK-q6m 4 ชั่วโมงที่ผ่านมา

    നമസ്കാരം. തിരുമേനി. കുചെലദിനാശംസകൾ.നന്ദി. തിരുമേനി. ഞങ്ങൾക്ക് വേണ്ടി.പ്രാ ത്തി ക്കണേ.ഉഷ.പൂരം.ശ്രീചിത്രാ. പൂരാടം.ശ്രീജിഷ.പൂയം.ശ്രീവാത്സൻ. അവിട്ടം. ഞങ്ങളുടെ.വീ ട്ടിൽ.എന്നും കാക്ക. വരാറുണ്ട്.ഞാൻ.എന്നും.ഭ ക്ഷണം.കൊടുക്കാറുണ്ട്.അതുകാരണം.എന്റെ.കണ്ടാൽ.കരയും.നസ്ക്കാരം തിരുമേനി. ❤❤❤

  • @sinipjpunnakkal473
    @sinipjpunnakkal473 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏ഇന്ന് ഉച്ചക്ക് മുൻപ് അടുക്കളപ്പുറത്തു കാക്ക വന്നു വിളിച്ചു ഞാൻ ഭക്ഷണം കൊടുത്തു അതു കഴിച്ചിട്ട് പറന്നുപോയി 🙏

  • @girijasomasundaran6348
    @girijasomasundaran6348 2 ชั่วโมงที่ผ่านมา +2

    ❤❤Hare krishna gurupavanesha saranam

  • @devakyunni3745
    @devakyunni3745 2 ชั่วโมงที่ผ่านมา

    Therumany e
    Nnupadykayri varunna uppan yantay kannu nerajupoy therumany ayeeram namaskarm❤❤❤❤❤

  • @BinduRG
    @BinduRG ชั่วโมงที่ผ่านมา

    ലക്ഷ്മി പ്രിയ പൂരാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @SajithaMc-f5y
    @SajithaMc-f5y 9 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏 ശ്രീരാഗ് ഉത്രാടം, ശ്രീജിത്ത് ചോതി, നിത ചോതി. ദീർഘായുസ്സും, ആയുരാരോഗ്യ വും ലഭിക്കണേ നല്ലൊരു േജാലിലഭിക്കണേ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടത്തണേ ഓം നമോ നാരായണായ.🙏🙏🙏🙏🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 6 ชั่วโมงที่ผ่านมา

    🙏🏻thirumeni🙏🏻പറഞ്ഞതുപോലെ
    അവിൽ നിവേദിച്ചു
    കൃഷ്ണനുതുളസിവെച്ചു
    പൂജയിലുള്പെടുത്തണേ
    ശ്രീജ. ഭരണി
    സുഭദ്ര. Moolam

  • @saradhakc8028
    @saradhakc8028 29 นาทีที่ผ่านมา

    Sadhya namam chollunna samayath kalabhathinte manam varunnathayi thonnarund 🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 9 ชั่วโมงที่ผ่านมา +3

    Namaskaram thirumeni 🙏
    Thirumenikkum kudumbathinum
    Hrithayam niranja kujeladina ashamsakal

  • @rajangirijaGirija
    @rajangirijaGirija 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏ഇന്നലെ പറഞ്ഞതുപോലെ എല്ലാം ചെയ്തു 🙏

  • @appukichu8470
    @appukichu8470 8 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സ്വന്തമായി വീട്.
    ജിഷ പൂയം. ജോലി കിട്ടാൻ.
    മക്കൾ. അലൻ രോഹിണി. അമൽ പൂരാടം പരീക്ഷ വിജയം..
    ഞങ്ങളുടെ കുടുംബത്തിന് സന്തോഷം.. സമാദാനം.. ശാന്തി.. കുടുംബ ഐക്യം.. സമ്പത്.. എന്നിവ ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @savitharaj4150
    @savitharaj4150 54 นาทีที่ผ่านมา

    Good news kettu🙏🏻

  • @sujithajayakumar892
    @sujithajayakumar892 2 ชั่วโมงที่ผ่านมา

    😌🙏Ravile chakora pakshiye kandu THIRUMENI 😌🙏🙏🙏🙏🙏💖😌🙏

  • @SandraAnoopAnsu
    @SandraAnoopAnsu ชั่วโมงที่ผ่านมา

    Yes, ഇന്ന് കാക്ക വന്നിരുന്നു, sit out ലെ ഗ്രിലിൽ വന്നിരുന്നു കരഞ്ഞു. നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @sathyabhaama6154
    @sathyabhaama6154 2 ชั่วโมงที่ผ่านมา +1

    കാക്കണേ ഭഗവാനെ നാരായണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @UshaLakshman-tj4qx
    @UshaLakshman-tj4qx 6 ชั่วโมงที่ผ่านมา

    Usha revathi, padmavathy pooyyam thirumene prarthikkane hare krishna ♥️♥️♥️🙏🙏🙏

  • @padmaradhakrishnan5222
    @padmaradhakrishnan5222 5 ชั่วโมงที่ผ่านมา

    Thank you Thirumeni
    Radha Krishnan Pooram, Padma Uthradam, Amrutha Revathy, Arjun Pooradam

  • @aswathyachu386
    @aswathyachu386 ชั่วโมงที่ผ่านมา

    Harae krishna ❤, thank you

  • @krishnapriya4540
    @krishnapriya4540 9 ชั่วโมงที่ผ่านมา

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹🌹🌹❤️🌹🌹🌹🌹

  • @Vishvadev-vd1
    @Vishvadev-vd1 7 ชั่วโมงที่ผ่านมา

    UppanRavilethannekizhakkuvashathuvannu. Uppante. Shabdhavumkettu, 🙏🏻🙏🏻🙏🏻🙏🏻👍🏻

  • @dhanyap-bv2kw
    @dhanyap-bv2kw 9 ชั่วโมงที่ผ่านมา +2

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ കടം മാറാനും കല്യാണം കഴിഞ്ഞിട്ട് കുറെ വർഷം ആയി കുഞ്ഞു ഉണ്ടാകാൻ പ്രാർത്ഥിക്കണേ ധന്യ പുരുരുട്ടത്തി ധനേഷ് കാർത്തിക

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 6 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക അങ്ങയുടെ ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി മകൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ

  • @preethybose2195
    @preethybose2195 3 ชั่วโมงที่ผ่านมา

    Preethy -pooruruttathy Gopika-revathy Nivedya -vishakam Sobha-Anizham Surendran-aswathy praseeda -pooram Aji-uthram Nachiket-atham priya -pooruruttathy Dhwani-anizham Tony -chathayam 🙏🙏🙏🙏🙏🙏🙏

  • @seenahari6809
    @seenahari6809 8 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
    ഹരിദാസ് മകയിര്യം
    സീന അത്തം
    ആദർശ് ആയില്ല്യം
    അഞ്ജലി തിരുവോണം ഞങ്ങൾ പുറനാട്ടിൽ ആണ് അങ്ങയുടെ വീഡിയോ കേൾക്കാറുണ്ട് താങ്കൾക്കും കുടുംബത്തിനു നന്മകൾ നേരുന്നു. ഓം നമോ നാരായണായ നമ:

  • @BinduRG
    @BinduRG 2 ชั่วโมงที่ผ่านมา

    തിരുമേനി പ്രാർത്ഥിക്കണേ ഭാഗ്യംവരൻ
    ജിനുജയൻ ചോതി ജയകുമാർ അനിഴം
    ബിന്ദു പൂയം 🙏🙏🙏🙏🙏❤️❤️

  • @BeenaLal6
    @BeenaLal6 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി.... ആദ്യം തന്നെ കുചേലദിന ആശംസകൾ 🙏
    അങ്ങയുടെ വീഡിയോ കന്ദുകൊന്ദ് ഇന്ന് അങ്ങ് പറഞ്ഞപോലെ രാവിലെ തന്നെ തുളസിമാല ഒക്കെ ഭഗവാന് ഇട്ടു ഭദ്രദീപം തെളിയിച്ചു.എന്റെ മോൻ കുറേ ആയി വിളി ഒന്നും ഇല്ലാതെ ഇരിക്കുവാരുന്നു.വിളക് വെച്ചു ഇറങ്ങി വന്നപ്പോ എന്റെ പൊന്നുമോൻ വിളിച്ചു.അങ്ങയുടെ അറിവ് ഇനിയും ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.അതുപോലെ ഇന്ന് ഉപ്പൻ വീട്ടിൽ വന്നു.കാക്ക ഒരു കമ്പ് ഒടിച്ചു എന്റെ മുന്നിൽ ഇട്ടു.ഭഗവാനെ അങ്ങയെയും ഈ ലോകത്ത് ഉള്ള എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sampreethmk8345
    @sampreethmk8345 ชั่วโมงที่ผ่านมา

    Thirumeni njan ennu kandu uppane 🙏🙏🙏

  • @HafsathHafsa-r1j
    @HafsathHafsa-r1j 6 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി ഇന്നലെ പറഞ്ഞപോലെ അഞ്ചു തിരിയിട്ടു വിളക്കും കൊളുത്തി അവിലും കൽക്കണ്ടവും കിഴി കെട്ടി ഭഗവാന് സമർപ്പിച്ചു തുളസി കതിരും ചാർത്തി മകനെ ഒരുരൂപ നാണയം ഉഴിഞ്ഞു നിറകുടം കാണിച്ചു കുറച്ചു കഴിഞ്ഞപ്പോൾ കാക്ക വന്നു കരയുന്നു അടുക്കള വശത്തു ചോറും വെള്ളവും വച്ചു കൊടുത്തു കഴിക്കുകയും ചെയ്തു 🙏🙏🙏പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @jyothysankunni9950
    @jyothysankunni9950 3 ชั่วโมงที่ผ่านมา

    അജീഷ് വിശാഖം ശ്രീജിത്ത് പൂരം നന്ദിത വിശാഖം അശ്വതി അശ്വതി ആരതി ഉത്രാടം വിമൽ രേവതി ശങ്കുണ്ണി ഭരണി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 സാമ്പത്തികമായും തൊഴിൽപരമായും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കണേ .... 🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തണേ

  • @LeelaK-z7u
    @LeelaK-z7u 7 ชั่วโมงที่ผ่านมา

    🙏നമസ്കാരം തിരുമേനി... ഉപ്പനെ കണ്ടു, കാക്ക വന്നു ഭക്ഷണം കൊടുത്തു.

  • @ShyniST-xw1zh
    @ShyniST-xw1zh 6 ชั่วโมงที่ผ่านมา

    വിനോദ് -പൂയം
    വിസ്മയ -രേവതി
    വൈഗ -തൃക്കേട്ട
    ഷൈനി -അത്തം ആയുസിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @BabyNn-n1c
    @BabyNn-n1c 5 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ഇന്ന് എന്റെ വീട്ടിൽ കാക്ക വന്നു ശബ്ദം ഉണ്ടാക്കി

  • @binuben1235
    @binuben1235 5 ชั่วโมงที่ผ่านมา

    നമസ്തേ തിരുമേനി 🙏,
    ജയകുമാർ -ഉത്രം, ആർഷ -ഉത്രം, ഇതൾ ധാര-ഉത്രം, ബിനുബെൻ - വിശാഖം,, നിതിൻ -മൂലം, എന്റെ വീട്ടിൽ ഉപ്പനും, കക്കയും വന്നു 🙏

  • @SujithaManoharan-f9k
    @SujithaManoharan-f9k 8 ชั่วโมงที่ผ่านมา +2

    രാവിലെ ഉപ്പന്റെ ശബ്‌ദം കേട്ടു തിരുമേനി 🙏🏻🙏🏻🙏🏻

  • @PrasanthiPrasanthi-cs6ne
    @PrasanthiPrasanthi-cs6ne 8 ชั่วโมงที่ผ่านมา

    🙏നമസ്കാരം തിരുമേനി 🙏.
    പ്രശാന്തി അനിഴം.
    കടങ്ങൾ തീർന്നു കുടുംബ ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @pushpalatham.v5961
    @pushpalatham.v5961 6 ชั่วโมงที่ผ่านมา

    അടുക്കള ഭാഗത്ത്‌ കാക്ക രാവിലെ തന്നെ വന്നു, ശബ്ദം ഉണ്ടാക്കി.❤❤

  • @sreelathasubhash2697
    @sreelathasubhash2697 7 ชั่วโมงที่ผ่านมา

    Namaskaram thirumeni.... Kujeladina ashamsakal❤❤❤

  • @aswathysunil5371
    @aswathysunil5371 ชั่วโมงที่ผ่านมา

    Ravile uppana kandu thirumeni,Hare Krishna

  • @jayasreepradeep5728
    @jayasreepradeep5728 2 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനീ 🙏 ഇന്ന് വെളുപ്പിന് ഞാൻ നിലവിളക്കു അഞ്ചു തിരിയിട്ട് കത്തിച്ചു അവിൽ ഒരു പാത്രത്തിൽ ശ്രീകൃഷ്ണന്റെ ഫോട്ടോക്ക് മുൻപിൽ വച്ചു പിന്നെ നാമം ജപിച്ചു കഴിഞ്ഞു മുൻവശത്തെ വാതിൽ തുറന്നപ്പോൾ ചെമ്പോത്തു അഥവാ ഉപ്പൻ നടക്കുന്നത് കണ്ടു ഉടനെ ഞാൻ അറിയാതെ അതിനെ തൊഴുതു ഒപ്പം ഭാഗവാനെയും 🙏🙏🙏 കൂടാതെ കാക്ക വന്നിരുന്നു ഭയങ്കരമായി ബഹളം ഉണ്ടാക്കി നിർഭാഗ്യം ഞാൻ ഓടിച്ചു വിട്ടു എനിക്ക് അറിയില്ലായിരുന്നു ആദ്യം സന്തോഷവും രണ്ടാമത്തേത് വിഷമവും തോന്നി 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നല്ല ശകുനം ആണ്, ഉയർച്ച ഉണ്ടാകും ജീവിതത്തിൽ

  • @sujithajayakumar892
    @sujithajayakumar892 2 ชั่วโมงที่ผ่านมา

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏💖😌🙏

  • @seethalsoori
    @seethalsoori 8 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണാ🙏🪷🙏
    ശീതൾ പൂയം പ്രാർത്ഥിയ്ക്കണേ തിരുമേനീ🙏

  • @parvathyparvathy7608
    @parvathyparvathy7608 6 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏വളരെ കഷ്‌ടപ്പാടാണ് തിരുമേനി കടങ്ങൾ കൊട് ഇരിക്കാൻ പറ്റില്ല പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി പാർവതി തിരുവാതിര രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പ്രാർത്ഥിക്കണേ 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 8 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരംഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rajunarajuna3589
    @rajunarajuna3589 2 ชั่วโมงที่ผ่านมา

    Rajuna moolam,Vishnu sagar chithira,Baiju chithira,Theertha Lakshmi rohini,vishnu aswathi njangalku vendi prarthikane thirumeni 🙏🙏🙏🙏

  • @leelamani1356
    @leelamani1356 8 ชั่วโมงที่ผ่านมา

    ലീലാമണി ഉത്രം 🙏🏻 അനന്ദു ചതയം രാധാകൃഷ്ണൻ ഭരണി 🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏🏻

  • @MukundharajMukundharaj
    @MukundharajMukundharaj 27 นาทีที่ผ่านมา

    എന്റെ വീട്ടിൽ കാക്ക വന്നുഞാൻ ഭക്ഷണം കൊടുത്തു അത് എല്ലാം കഴിച്ചു.മുകുന്ദരാജൻ ആയില്ല്യം എന്നെയും പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @RachanaP-d6x
    @RachanaP-d6x ชั่วโมงที่ผ่านมา

    Harekrshna🙏🙏❤️❤️

  • @jaganathan1883
    @jaganathan1883 9 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏
    Amarnath utram
    Ananthanath thiruvonam vidhya vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @vychuyt6140
    @vychuyt6140 4 ชั่วโมงที่ผ่านมา

    Ente vtl innunravile kakka vannu.njan choru koduthu .Thirumeniyude video njan kanunnathinu munnil aanu ithu nadannathu. Kettappo othiri santhosham.

  • @RethnaUdayan
    @RethnaUdayan ชั่วโมงที่ผ่านมา

    തിരുമേനി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഉദയൻ തൃകേട്ട രത്നം പൂരം ദേവിക ആയില്യം

  • @omanaramesh4755
    @omanaramesh4755 3 ชั่วโมงที่ผ่านมา

    ഉപ്പൻ രാവിലെ വന്നു 🙏🏼🙏🏼നാരായണ,,,, 🙏🏼🙏🏼🙏🏼🙏🏼ഭഗവാനെ എല്ലാവർക്കും നല്ലതു നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @AjithaOtp
      @AjithaOtp 2 ชั่วโมงที่ผ่านมา

      ഓം namonarayanhaß

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നന്നായി വരട്ടെ 🌸

  • @DHANYASHIJU-g1f
    @DHANYASHIJU-g1f 9 ชั่วโมงที่ผ่านมา +1

    Ohm namo bhagavathe vasudevaya
    Ente kudumbathinu iswaryam undakan prarthikkane thirumeni
    Dhanya -uthrattathi
    Shiju -thiruvonam
    Lakshwin krishna -chathayam

  • @Fayis-x9z
    @Fayis-x9z 9 ชั่วโมงที่ผ่านมา

    Namaskaram thirumeni..siurumi. Chothy vivaham. Nadakan. Prarthikanam..febin barani..joliyil uyarchayundavan prarthikanam.❤

  • @sukumargopal6575
    @sukumargopal6575 2 ชั่วโมงที่ผ่านมา +1

    Thirumeni namaskaram. Angu paranjapolay kannu niranju bhakthiyal. Kaakka vannu. Makan abroad il ninnum adutha maasam varum yennu raviley phone chaithappol paranju. Yippol Varum yennum pratheekshichirunnilla. Thirumeni paranjathu sathyam aanu.❤ bhagavanum angekkum kodi namaskaram. ,❤

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നമസ്കാരം 🙏 അറിഞ്ഞതിൽ അതിയായ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ 🌸🌼

  • @anjusreevlog5093
    @anjusreevlog5093 2 ชั่วโมงที่ผ่านมา

    ഉപ്പൻ എന്നും വരാറുണ്ട് തിരുമേനി ഇന്നും വന്നിരുന്നു ❤️

  • @priyaudayan5518
    @priyaudayan5518 3 ชั่วโมงที่ผ่านมา +3

    ഉപ്പന്‍ സ്ഥിരമായി വരുന്നുണ്ട്

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നല്ല ലക്ഷണം ആണ് madam

  • @ajithakumarig5721
    @ajithakumarig5721 7 ชั่วโมงที่ผ่านมา

    Namaskaram thirumeni,Padma Kumar. Uthram, Ajitha Rohini,Arya Atham. Jangalkku vendikoodi poojayil ulpeduthane thirumeni

  • @remanair5363
    @remanair5363 5 ชั่วโมงที่ผ่านมา

    Aval nivedichu.Angayude prarthanayil enneyum ulpeduthane. Rema- revathy,Radhakrishnan- utradam, Revathi-choti, Kiran- pooram, Akash- rohini, Ashwathy- vishakham ,Akhil- Anizham

  • @manjushas9310
    @manjushas9310 3 ชั่วโมงที่ผ่านมา +1

    അമ്പലത്തിൽ പോയി ഭഗവാൻ്റെ പേരിൽ അവിൽ കിഴി സമർപ്പിച്ചു. ഉച്ചക്ക് 2 ബലികാക്ക വീട്ടുനടയിൽ ചോറ് കൊടുത്തു കുറെ കഴിച്ചു 2 ചെമ്പരുന്ത് വന്ന് മുറ്റത്ത് വട്ടമിട്ടു പറന്നു. കുചേലനായി തന്നെ ഭഗവാനെ പോയി കണ്ടു. ബുദ്ധിമുട്ടുകൾ കാരണം അമ്പല നടയിൽ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്തു. എല്ലാരും പ്രാർത്ഥിക്കണം😢😢🙏🙏
    യിൽ

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നന്നായി വരട്ടെ 🌺

  • @ajitharamachandran-d8p
    @ajitharamachandran-d8p ชั่วโมงที่ผ่านมา

    🙏🙏🙏uppane kandu ravile

  • @anupnair9541
    @anupnair9541 5 ชั่วโมงที่ผ่านมา

    Aval kizhiyum thulsi kathir eva kannanu samarpichu🙏🙏🙏🙏🙏

  • @naijeshmk7583
    @naijeshmk7583 8 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏 അങ്ങേക്കും കുടുംബത്തിനും കുചേലദിനാശംസകൾ, പൂജയിൽ ഓർമിക്കണേ തിരുമേനി, നൈജേഷ് - അവിട്ടം, ദിവ്യ - തിരുവോണം, ശ്രേയ ലക്ഷ്മി - ചതയം, സായ് കൃഷ്ണ - പൂരാടം, നൗമിക, - ആയില്ല്യം, വത്സല - മകം, ശാന്ത - മകം, കുമാരൻ - പൂരം, ദിലീപ് - കാർത്തിക

  • @savithrisath5415
    @savithrisath5415 ชั่วโมงที่ผ่านมา

    ഉപ്പൻ എന്റെ വീട്ടിൽ വന്നു.... ഓം നമോ നാരായണായ..

  • @ushat5625
    @ushat5625 3 ชั่วโมงที่ผ่านมา +1

    ഇന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ചെമ്പോത് ഒച്ച ഉണ്ടാക്കുകയും എന്റെ പറമ്പത്തെ തെങ്ങിൽ വന്നിരിക്കുന്നു ഉണ്ടായിരുന്നു 😊

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      നല്ല ലക്ഷണം ആണല്ലോ

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 5 ชั่วโมงที่ผ่านมา

    Veediokandondirunnappol chagorum veendum vannu kollam❤

  • @sofiarajesh1816
    @sofiarajesh1816 39 นาทีที่ผ่านมา

    Enda veetil uppan vannu thathaye kandu garudane kandu Hare krishnaa

  • @Sadanandan-p5o
    @Sadanandan-p5o 5 ชั่วโมงที่ผ่านมา

    ഇന്ന് രാവിലെ വാതിൽ തുറന്നപ്പോൾ കണ്ടത് ഉപ്പൻ നടന്നു കൊണ്ടിരിക്കുന്നതാണ്, ഭഗവാൻ രക്ഷിക്കട്ടെ.

  • @SujathaVenugopal-l4f
    @SujathaVenugopal-l4f 8 ชั่วโมงที่ผ่านมา +9

    നമസ്തേ തിരുമേനി. ഇന്നലെ പറഞ്ഞ പ്രകാരം ഇന്ന് രാവിലെ തുളസി മാല ഇട്ടു. അവിലും, കൽക്കണ്ടവും ചേർത്ത് കിഴികെട്ടി ഭഗവാന്റെ മുന്നിൽ വച്ചു. അഞ്ചു തിരിയിട്ട് വിളക്ക് കത്തിച്ചു. മോന് ഒരു രൂപ നാണയം ശരീരം മൊത്തം ഒഴിഞ്ഞു വച്ചു. തിരുമേനി പറഞ്ഞ പ്രകാരം എല്ലാം ഇന്ന് രാവിലെ ചെയ്തു. നാണയം കൃഷ്ണന്റെ ക്ഷേത്രത്തിൽ രാവിലെ കൊണ്ട് കാണിക്ക വഞ്ചിയിൽ ഇടും.

    • @SangeethaPrasad-o5f
      @SangeethaPrasad-o5f 4 ชั่วโมงที่ผ่านมา +1

      ❤Hare krishna Prasad puradam sangeethaprsad avittam Varun prasad Rohini vighnesh prasad chothi prathikkane Thirumeni kucheladinaasumsakal❤

    • @sreedevipk7721
      @sreedevipk7721 20 นาทีที่ผ่านมา

      🙏🙏🙏

  • @preethabijupreethabiju2128
    @preethabijupreethabiju2128 7 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏🙏🙏🙏

  • @LathaKumari-df8ji
    @LathaKumari-df8ji 2 ชั่วโมงที่ผ่านมา

    Namaskkaram Thirumeni Uppan vannu aharam kazhichu, bali kakka vannu aharam kazhichu krishnaparunthne kanan patti🙏🙏🙏🙏🙏

  • @gopinathank8903
    @gopinathank8903 5 ชั่วโมงที่ผ่านมา

    Nmmaskkaram sir🙏🙏🙏