ഓട്ടട ശരിയായില്ലെന്ന് ഇനി ആരും പറയരുത്/Ottada recipe/Easy break fast recipe/haifa kitchen

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 137

  • @HasanthSharafudheen
    @HasanthSharafudheen 10 หลายเดือนก่อน +1

    Njnith poleth oru. Chatti vagitnd ath egneya maykkalenn parnjuthrumo ?

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน +1

      th-cam.com/video/1bf9gpRHka8/w-d-xo.htmlsi=L4CizMNo46tOmfu-
      ഈ വീഡിയോ കണ്ടു നോക്കൂ ഇതിലുണ്ട് മൺചട്ടി മയക്കുന്നത്❤❤

    • @HasanthSharafudheen
      @HasanthSharafudheen 10 หลายเดือนก่อน

      @@haifakitchenmalappuram thank-you

  • @Ramsy_kkv
    @Ramsy_kkv 10 หลายเดือนก่อน +1

    ഓട്ടട കാണാൻ തന്നെ നല്ല ഭംഗിയുണ്ട് അടിപൊളി❤❤

  • @subhedhasubhedha
    @subhedhasubhedha 10 หลายเดือนก่อน +2

    Etha orpad estamai❤super

  • @iconicgaming0075
    @iconicgaming0075 10 หลายเดือนก่อน +4

    Masha Allah...nice..

  • @shabeebak6059
    @shabeebak6059 6 หลายเดือนก่อน +1

    Total ethra cup vellam eduthu..?

  • @muhammedmubarak848
    @muhammedmubarak848 10 หลายเดือนก่อน +2

    ആഹാ ❤otada 👌👌🥰🥰👍👍

  • @ramseenahyder596
    @ramseenahyder596 10 หลายเดือนก่อน +2

    Njhaanum undaakaarund😍

  • @sameeramanakkadavan
    @sameeramanakkadavan 10 หลายเดือนก่อน +2

    ഞങ്ങൾ മുട്ട ചേർത്തിട്ടാ ഓട്ടട ചുടാർ ദോശ ചുടുബോളും മുട്ടചേർക്കും മുട്ട ചേർക്കാതെ ചുടാർ ഇല്ലാ. ചട്ടിയിൽ നിന്ന് ചട്ടി അറിയാതെ പോരും. അടി കറിയാതെ വെള്ള കളർ ആയിരിക്കും ❤️❤️❤️❤️❤️👍🏽👍🏽👍🏽👍🏽

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ഞാന് ഇടക്കൊക്കെ മുട്ട ചേർത്ത് ഉണ്ടാക്കാറുണ്ട് അധികവും ഈയൊരു രീതിയിലാണ് ഉണ്ടാക്കാറ്❤👍

  • @anshifanshif4336
    @anshifanshif4336 10 หลายเดือนก่อน +1

    Ithaa നിങ്ങള്‍ ഉണ്ടാകുന്ന thenga varutharacha chiken curry യുടെ recipi idumo

  • @alen-ql3fi
    @alen-ql3fi 10 หลายเดือนก่อน +1

    Ithupole recipies seperate ayi cheyyanam

  • @madhaviv6586
    @madhaviv6586 10 หลายเดือนก่อน +2

    സൂപ്പർ ❤❤

  • @shobharavindranadhan1322
    @shobharavindranadhan1322 10 หลายเดือนก่อน +1

    We have to grind in the night or morning

  • @Mufeeda1989Cp-bi8xs
    @Mufeeda1989Cp-bi8xs 10 หลายเดือนก่อน +3

    മൺചട്ടി ഇതുപോലെ മയം വരാൻ എന്താ ചെയ്യാ ?

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน +1

      കഞ്ഞി വെള്ളം ഒഴിച്ച് തിളപ്പിച്ച മതി പിന്നെ പതിയെ പതിയെ ഉപയോഗിക്കുന്തോറും മയങ്ങി വരും❤👍

  • @babyfidha6098
    @babyfidha6098 10 หลายเดือนก่อน +3

    ഇഡലി കാണിക്ക് ട്ടോ.. എല്ലാം ഞാൻ ട്രൈ ചെയ്യുന്നുണ്ട് എല്ലാം പൊളിയാ മുത്തേ ഇഡലി ക്ക് വേണ്ടി കട്ട വൈറ്റ് 😊

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ഇൻഷാ അള്ളാ അടുത്ത് തന്നെ ഇടും❤👍

    • @പാർവതി
      @പാർവതി 3 หลายเดือนก่อน

      അയ്യേ ഇഡലി ഉണ്ടാകാൻ അറിയാത്ത മനുഷ്യമാരോ

  • @shobhanashobha5611
    @shobhanashobha5611 10 หลายเดือนก่อน +3

    അരച്ച ഉടനെ ഉണ്ടാക്കാൻ പറ്റുമോ, കണ്ടാലേ അറിയാം നന്നായി വന്നിട്ടുണ്ടെന്ന്

    • @Shanu618
      @Shanu618 10 หลายเดือนก่อน

      ഉണ്ടാകാൻ പറ്റും

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      അരച്ച ഉടനെ ഉണ്ടാക്കാം❤👍

  • @LKW3897
    @LKW3897 10 หลายเดือนก่อน +1

    ഞാൻ ഇതു പോലെ ഉണ്ടാക്കി. ശരിയായി 👍🏻

  • @nooravlogs1959
    @nooravlogs1959 10 หลายเดือนก่อน +1

    ഞാൻ എങ്ങനെ ചുട്ടാലും ശരിയാവില്ല ഡാ നീ ഇങ്ങനെ ഒന്ന് ചുട്ടു നോക്കട്ടെ ❤❤👍🏻👍🏻

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ട്രൈ ചെയ്തു നോക്കൂ❤🥰

    • @shaheerk3250
      @shaheerk3250 3 หลายเดือนก่อน

      ഞാനും ഉണ്ടാക്കി നന്നാവുന്നില്ല

  • @vimalathomas5626
    @vimalathomas5626 10 หลายเดือนก่อน +1

    Howtomake chati for otada

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      മൺചട്ടി ആണ് നല്ലത്❤🥰

  • @alhamdulillah622
    @alhamdulillah622 10 หลายเดือนก่อน +1

    സൂപ്പർ ഓട്ടട

  • @fasilakc6272
    @fasilakc6272 10 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നല്ലോണം ശരിയായി

  • @sayazibrahim4590
    @sayazibrahim4590 5 หลายเดือนก่อน

    🎉🎉🎉

  • @nasilpk7136
    @nasilpk7136 10 หลายเดือนก่อน

    Mashaallah 👍👍4 5 pravashyam undakki inshaallah shariyakki adukkum😊

  • @husainhusi7944
    @husainhusi7944 10 หลายเดือนก่อน +1

    New subscriber anuketo.Enteyum ithuvare sheriayilla. Appam chudumbol law flaimilano vekendath?

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ചട്ടി ചൂടായാൽ പിന്നെ ലോ ഫ്ലൈമിൽ വെക്കാം❤🥰

  • @khairameharin.6087
    @khairameharin.6087 10 หลายเดือนก่อน +1

    Nonstick il patuo

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน +1

      മൺചട്ടിയിൽ ആണ് ഇതുപോലെ പെർഫെക്റ്റ് ആയിട്ട് കിട്ടു❤🥰

  • @remyasworld7786
    @remyasworld7786 10 หลายเดือนก่อน +1

    Oattada recipe kollatto😊

  • @dhilshabanu6201
    @dhilshabanu6201 10 หลายเดือนก่อน +1

    Itha ..ottada kurach pongi varule.....???

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน +1

      മാവ് ഒഴിച്ച് അപ്പോൾ തന്നെ അടച്ചു വെച്ചാൽ പൊങ്ങിവരും❤👍

  • @basheerp5565
    @basheerp5565 10 หลายเดือนก่อน +1

    Inkum ഇത് വരെ ഉണ്ടാക്കിയിട്ട് rediyakathath ഓട്ടട ആണ്. ഇവിടെ കിട്ടുന്ന അരി ഒരു പശ ഉള്ള typa.അതാണോ അറിയില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ഇതിനും ഉണ്ടാവാറുണ്ട് ചെറിയ പശ ഒക്കെ❤❤

  • @ayshabipt4741
    @ayshabipt4741 10 หลายเดือนก่อน +1

    തേങ്ങ മാവിൽ അരച്ച് ചേർക്കുന്നതിന് പകരം മാവിൽ ഇട്ട് കൊടുത്താൽ കറിയില്ലാതെ കഴിക്കാൻ നല്ലതാ

  • @muhammedajnasajnz361
    @muhammedajnasajnz361 10 หลายเดือนก่อน

    Innu.indakki.nokkanam❤❤

  • @mymoonahamza7457
    @mymoonahamza7457 10 หลายเดือนก่อน +1

    اسلمعليكم... ഓട്ടട.. സൂപ്പറാണ്

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝❤

  • @fousiyaummer6908
    @fousiyaummer6908 10 หลายเดือนก่อน +1

    ❤❤❤❤

  • @LKW3897
    @LKW3897 10 หลายเดือนก่อน +1

    🥰🥰🥰

  • @abdullatheef1748
    @abdullatheef1748 10 หลายเดือนก่อน +1

    👍🥰

  • @RabiNoushu
    @RabiNoushu 10 หลายเดือนก่อน

    First ❤️🥰

  • @shereefalatheef6818
    @shereefalatheef6818 10 หลายเดือนก่อน +1

    ❤👌😘

  • @shebeeskitchentips007
    @shebeeskitchentips007 10 หลายเดือนก่อน +1

    ❤❤❤❤😊

  • @RecipesofFathimaRiyas
    @RecipesofFathimaRiyas 10 หลายเดือนก่อน +1

    എല്ലാം vdos സൂപ്പർ 👌💯👍സല്യൂട് for ur hardwork 👍👍👌💯👍എന്റെ vdos ഒന്ന് കണ്ടു നോക്കണേ 🙏🙏

  • @Habeeba.basheer
    @Habeeba.basheer 10 หลายเดือนก่อน +1

    എനിയ്ക്കും ഇന്ന് ഓട്ടട ആയിരുന്നു ❤❤ഇത് പൊലയാ അരച്ചത്. നന്നായിരുന്നു

  • @jasiramshi7414
    @jasiramshi7414 10 หลายเดือนก่อน

    👍 😊😊😊

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 10 หลายเดือนก่อน +1

    സൂപർഒാടാട
    ഞങൾചോറ്കൂടൂല❤❤❤❤

  • @alhamdulillah622
    @alhamdulillah622 10 หลายเดือนก่อน +1

    പാലപ്പം ലാസ്റ്റ് ആവുമ്പോൾ ശരിയാവുന്നില്ല അത്‌ yanda

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      മാവ് കോരി ഒഴിക്കുമ്പോൾ നല്ലോണം ഇളക്കിയിട്ട് വേണം ഒഴിക്കാൻ ഇല്ലെങ്കിൽ ലാസ്റ്റ് അപ്പം നന്നാവൂല്ല❤👍

  • @turkiturki383
    @turkiturki383 10 หลายเดือนก่อน

    👍👍👍

  • @jamshylathi6613
    @jamshylathi6613 10 หลายเดือนก่อน

    ഹായ്, ഞാനും 😊😊

  • @jafarmuo7182
    @jafarmuo7182 10 หลายเดือนก่อน +2

    മാഷാ അള്ളാ ഒട്ടാടയും പഴയ ബീഫും ആ വല്ലാത്ത ജാതി❤❤❤❤

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 10 หลายเดือนก่อน +13

    വീഡിയോ കാണാൻ ഒരു മടുപ്പും ഇല്ല

  • @ajeesh_ajeeshafi
    @ajeesh_ajeeshafi 10 หลายเดือนก่อน

    Mashaallah

  • @FaseelaP-l4e
    @FaseelaP-l4e 10 หลายเดือนก่อน +2

    കുഴി ഉള്ള ചട്ടിയിൽ ചുടാറുണ്ട്.. ഞാൻ ഓട്ടട ചുട്ടാൽ എപ്പോഴും റെഡി ആകാറുണ്ട്

  • @mubeeeena
    @mubeeeena 10 หลายเดือนก่อน

    Super ❤

  • @LailaHameed-o9t
    @LailaHameed-o9t 10 หลายเดือนก่อน

    😍🥰

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 10 หลายเดือนก่อน +1

    Ente ottada nallam nannavum

  • @mohammedbashir8140
    @mohammedbashir8140 10 หลายเดือนก่อน +1

    ഓട്ടട കരിഞ്ഞിരിക്കുന്നുവല്ലോ?

  • @muhammadshafip1204
    @muhammadshafip1204 10 หลายเดือนก่อน +1

    ഓട്ടട അടി കരിഞ് കാണുന്നത് തേങ്ങ അരിയിൽ കൂട്ടി അരച്ചിട്ടാണ് തേങ്ങ ചെറുതായി ചിരവി ഇട്ടാ മതി മണ്ടു സോ

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ആണോ സന്തോഷായി ഈ മണ്ടൂസിന്😂😂 പറഞ്ഞു തന്നതിന്
      Thank you❤🌹

    • @shezamariyamshezamariyam1980
      @shezamariyamshezamariyam1980 6 หลายเดือนก่อน

      😂😂

  • @raziasherief9403
    @raziasherief9403 10 หลายเดือนก่อน +1

    ഓട്ടട ഉണ്ടാക്കാൻ മണ്ണിൻറെ ചട്ടി ഇല്ലല്ലോ റസീന

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ഇനി ഒരെണ്ണം വാങ്ങിക്കോ മുത്തേ❤👍

  • @Naushadali-gz4xb
    @Naushadali-gz4xb 10 หลายเดือนก่อน

    Inna Vera oattada shariyavatha nan

  • @alhamdulillah622
    @alhamdulillah622 10 หลายเดือนก่อน +1

    ഓട്ടട ഞാൻ ചൂടുംമ്പ ഗ്യാസ് അടുപ്പിൽ ശരിയാവൂല

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ഇനി ഇതുപോലൊന്ന് ചുട്ടു നോക്കൂ ശരിയാവും❤👍

  • @Jameela-tg5cx
    @Jameela-tg5cx 10 หลายเดือนก่อน

    Hi

  • @sudheertklm2125
    @sudheertklm2125 10 หลายเดือนก่อน +3

    ❤❤❤❤ ഓട്ടട ഇത് നമ്മുടെ മലപ്പുറം കാരുടെ

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      Yes ❤👍

    • @shaheer.m7626
      @shaheer.m7626 10 หลายเดือนก่อน

      ​@@haifakitchenmalappuramയെസ് njan പാലക്കാട് ആണെങ്കിലും ഓട്ടട ഉണ്ടാക്കാൻ അറിയാം... So എന്റെ ഉമ്മ മലപ്പുറം മഞ്ചേരി ക്കാരിയാണ്..

  • @gafoorhafsath827
    @gafoorhafsath827 10 หลายเดือนก่อน +1

    ചോർ ചേർത്ത ഓടെട ടേഷ് റ് unndavula

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 10 หลายเดือนก่อน

    ഹായ് മുത്തേ ഞാൻ വന്നു

  • @haseenahashim965
    @haseenahashim965 10 หลายเดือนก่อน +1

    ഇത് വെള്ളപ്പം അല്ലെ ചുറ്റിച്ചാൽ വെള്ളപ്പം

  • @Raniya...rani...
    @Raniya...rani... 10 หลายเดือนก่อน

    Entem sheriyaavaarilla....ippo njaan nirthi

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      തോറ്റ് പിന്മാറരുത് വീണ്ടും ശ്രമിക്കു😂❤

  • @sainukitchen1041
    @sainukitchen1041 10 หลายเดือนก่อน +1

    ഓട്ടടസൂപ്പർ❤🎉