ഹോട്ടലിൽ ചോറ് കഴിക്കുന്ന വൃദ്ധൻ കരയുന്നു;അയാൾ കരയുന്ന കരണമറിഞ്ഞ ഹോട്ടലിലെ എല്ലാവരും കരഞ്ഞു പോയി

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 13

  • @vijaygovind2645
    @vijaygovind2645 2 ปีที่แล้ว +1

    നായ്ക്കൽ നന്ദികെട്ട മക്കളെക്കാൾ എത്രയോ ഭേദം. ഓരോ പ്രവാസിയും ഓർക്കുക അവനവന്റെ അവസാനം വരെ ജീവിക്കുവാനുള്ള അവനവന്റെ പേർക്ക് തന്നെ കരുതുക. അല്ലെങ്കിൽ ഇതുപോലെ സംഭവിക്കും. ഞാനും ഒരു പ്രവാസിയാണ് 35 വർഷത്തെ പ്രവാസ അവസാനിപ്പിച്ചു വരുമ്പോൾ ഒരു തമിൾ സഹോദരൻ തന്ന ഉപദേശമാണ്.

    • @barathank9636
      @barathank9636 2 ปีที่แล้ว

      Pravaasi aakanam ennu illa.
      Ella rakshitha kkalum
      Sradhikkanam.

  • @barathank9636
    @barathank9636 2 ปีที่แล้ว +5

    Ith oru kadha yaanengilum
    Nammute naattil natannu kondirikkunnathum,
    Ithu thutaranum sadhyatha ulla sambhavam thanne yaanu.

  • @alienrobin2143
    @alienrobin2143 2 ปีที่แล้ว +1

    Nice........

  • @kunhiramannair3575
    @kunhiramannair3575 2 ปีที่แล้ว

    1967ഇൽ ഞാൻ ചെന്നൈ ഇൽ ചെന്നപ്പോൾ ഒരാഴ്ച ഭക്ഷണം കഴിക്കാതെ നടന്നപ്പോൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം ചോദിച്ചു കഴിച്ചപ്പോൾ ഇത്തരത്തിൽ കരഞ്ഞിട്ടിയുണ്ട്

  • @varghesebernard3856
    @varghesebernard3856 2 ปีที่แล้ว +1

    This is the world

  • @damodharan8032
    @damodharan8032 2 ปีที่แล้ว +1

    Gulfcar aayirikum

    • @rajiv3788
      @rajiv3788 2 ปีที่แล้ว +1

      സത്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഗതി ആണ്. എത്രയോ മാതാപിതാക്കള്‍ ഇത് പോലെ അനുഭവിക്കുന്നു ണ്ട്. നാളെ നമുക്കും old-age ഉണ്ടാവും എന്ന് മനസ്സിലാക്കി jeevichal അവര്‍ക്ക് നല്ലത്‌. വിതച്ചത് കൊയ്യും.

  • @rafeeqpvm
    @rafeeqpvm 2 ปีที่แล้ว +1

    കരയാത്ത story കൊണ്ടു വാ.

  • @vijayannairnarayanan5680
    @vijayannairnarayanan5680 2 ปีที่แล้ว

    O

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 ปีที่แล้ว +5

    ഇതൊന്നും കഥയല്ല ഇതിലും വലുതും നടക്കുന്നുണ്ട്