കഥ കേട്ടു ഇഷ്ടപ്പെട്ടു ഇപ്പോൾ ദിവസവും രാവിലെ ഫോൺ എടുത്തു ഭക്തിഗാനങ്ങൾ കേൾക്കുന്നെന്നു മുൻപ് മാമിന്റെ വീഡിയോ ആണ് നോക്കുന്നത് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഓരോ കഥകൾ പറഞ്ഞു തരുന്നതിന് നല്ല ശബ്ദം കേൾക്കാൻ സുഖമുണ്ട് mam എനിക്ക് മോൾ ഭാഗവതവും നാരായണീയവും ശിവപുരാണം books okke വാങ്ങി തന്നിട്ടുണ്ട് വായിക്കറും ഉണ്ട് എന്നാൽ ഈ ശബ്ദത്തിൽ കേൾക്കാൻ വല്ലാത്ത ഒരു ഇഷ്ടം ശരിക്കും കഥ കേൾക്കുകമാത്രമല്ല അത് വ്യക്തമായി കാണാനും കഴിയുന്നു മാമിന് ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ചേച്ചിയെ ❤️❤️മുരുകന്റെ കഥകൾ വളരെ ഇഷ്ടം ആയി മഹാവിഷ്ണു എന്റെ കൂടെ ഉണ്ട് ചേച്ചി പലപ്പോഴും അനുഭവം ഉണ്ട് ചേച്ചി ഒരുപാട് അനുഭവം ഉണ്ട് ഗുരുവായൂർ ഏകാദശിക്ക് ഗുരുവായൂർ പോകണം അതിയായി ആഗ്രഹം ഉണ്ട് 🙏🏽❤️🙏🏽
നമസ്തേ അമ്മേ 🙏 അമ്മേ ഞാൻ ഏകാദശി വീഡിയോ കണ്ടു കഥ ഇഷ്ടപ്പെട്ടു🙏 അമ്മയെ ഞാൻ കുറെ ദിവസമായി ഒരു കാര്യം ചോദിക്കാൻ ഞാൻ ദിവസവും രാവിലെ ഭഗവാന് ഫോട്ടോസ് ഉണ്ട് അതിൽ ദിവസവും തുളസി രാവിലെ നേരം എല്ലാ ഫോട്ടോസും വയ്ക്കും വിളക്ക് വയ്ക്കും പിന്നെ നെയ് അവിൽ മലരേ ശർക്കര പിന്നെ ചെറിയ പഴം ചെറിയൊരു കിണ്ടി ഉണ്ട് അതിൽ വെള്ളം കിഴക്കോട്ടം പടിഞ്ഞാട്ടം തിരിയിട്ട് ദീപം കത്തിക്ക് വയ്ക്കും അണയാതെ അതിന് എണ്ണ കഴിയുന്ന സമയത്ത് അണയ്ക്കലുണ്ട് കരിന്തിരി കത്താതെ വൈകുന്നേരം വീണ്ടും വിളക്ക് കത്തിക്കും കിണ്ടിയിലെ ജലം മാറ്റും ചെയ്യും പിന്നെ ചോദിക്കാനുള്ളത് രാവിലെ വയ്ക്കുന്ന തുളസിപ്പൂവ് വൈകീട്ട് വിളക്കണച്ചതിനുശേഷം ഞാൻ എടുത്ത മാറ്റുന്നത് അത് തെറ്റാണോ എന്നാണ് അറിയേണ്ടത് ശരിയായിട്ട് ഒന്ന് പറഞ്ഞു തരണേ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
നമ്മൾ എന്തൊക്കെ രാവിലെ ഭഗവാന് വെയ്ക്കുന്നുവോ പിന്നെ വിളക്ക് കൊളുത്തുന്നതിന് മുമ്പ് മാറ്റണം വൈകുന്നേരം വിളക്ക് തെളിയിക്കുന്നതിന് മുമ്പ് വിളക്ക് വീണ്ടും കഴുകണം നൈവേദ്യങ്ങളും പൂക്കളും മാറ്റണം പിന്നെ നമ്മൾ ക്ഷേത്രത്തിൽ നിർമ്മാല്യം തൊഴുമ്പോൾ തലേ ദിവസത്തെ അതേ ഭാവമാണ് തൊഴുന്നത് അതിന് കാരണം രാത്രി പൂജയ്ക്ക് ശേഷം നടയടച്ചതിന് ശേഷം ദേവൻമാർ പൂജ ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു അതിനാലാണ് ദേവൻമാർ പൂജ ചെയ്ത ദേവൻ്റെ രൂപം എന്ന സങ്കൽപത്തിൽ നിർമ്മാല്യം തൊഴുന്നത് എങ്കിലും അത് പെട്ടന്ന് തന്നെ മാറ്റും അത് കൊണ്ട് ഇനി വൈകുന്നേരം പുതിയ തുളസി ഇലകൾ വെയ്ക്കുക മനസ്സിലായോ
ഇപ്പോൾ 11 ചാപ്റ്റർ വരെ ഞാൻ കേട്ടു മുന്നത്തേതിനൊന്നും ഞാൻ msg ഇട്ടിട്ടില്ലാട്ടോ രാവിലെ അടുക്കളയിൽ കയറുമ്പോൾ മാധവം ചാനൽ ഓൺ ചെയ്താൽ ഇങ്ങനെ തുടർച്ചയായി കേട്ടുകൊണ്ടേയിരിക്കും കുറെയൊക്കെ അറിയുന്നതാണെങ്കിലും കേൾക്കാൻ എന്തു രസം 🙏🙏🙏 വേറൊന്നും എനിക്ക് പറയാനില്ല 🙏🙏🙏
കഥ കേട്ടു ഇഷ്ടപ്പെട്ടു ഇപ്പോൾ ദിവസവും രാവിലെ ഫോൺ എടുത്തു ഭക്തിഗാനങ്ങൾ കേൾക്കുന്നെന്നു മുൻപ് മാമിന്റെ വീഡിയോ ആണ് നോക്കുന്നത് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഓരോ കഥകൾ പറഞ്ഞു തരുന്നതിന് നല്ല ശബ്ദം കേൾക്കാൻ സുഖമുണ്ട് mam എനിക്ക് മോൾ ഭാഗവതവും നാരായണീയവും ശിവപുരാണം books okke വാങ്ങി തന്നിട്ടുണ്ട് വായിക്കറും ഉണ്ട് എന്നാൽ ഈ ശബ്ദത്തിൽ കേൾക്കാൻ വല്ലാത്ത ഒരു ഇഷ്ടം ശരിക്കും കഥ കേൾക്കുകമാത്രമല്ല അത് വ്യക്തമായി കാണാനും കഴിയുന്നു മാമിന് ആരോഗ്യവും ആയുസ്സും ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
🙏🙏🙏🙏
കേൾക്കുന്നുണ്ട്. ഇഷ്ടപ്പെട്ടു❤❤❤
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾
Enikku jeevan ullidatholam kalam njan bagavane snehikkunnu. 🙏❤️Hare krishnaaa ekadashi mudakkam varutha de edukuvan ente kannan anugrahichitundu. ❤️❤️🙏🙏🙏🙏🙏🙏Hare krishnaaa 🙏🙏🙏🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട് 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
OmnmoBhaghavathe Vashu devaya 🎉🎉🎉🎉
ഹരേ കൃഷ്ണാ
രാധേ രാധേ രാധേ രാധേ രാധേ
രാധേ ശ്യാം
Namaskaram kadha valare adhikam eshtappettu hare Krishna guruvayurappa saranam 👃👃👃❤❤❤
Narayana Narayana Narayana🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏🙏🙏❤️
🙏 hare krishna🙏 happy to hear stories till my life end🙏thank u 4 d video🙏
ചേച്ചിയെ ❤️❤️മുരുകന്റെ കഥകൾ വളരെ ഇഷ്ടം ആയി മഹാവിഷ്ണു എന്റെ കൂടെ ഉണ്ട് ചേച്ചി പലപ്പോഴും അനുഭവം ഉണ്ട് ചേച്ചി ഒരുപാട് അനുഭവം ഉണ്ട് ഗുരുവായൂർ ഏകാദശിക്ക് ഗുരുവായൂർ പോകണം അതിയായി ആഗ്രഹം ഉണ്ട് 🙏🏽❤️🙏🏽
Hare krishna 🙏🙏🙏
Harae Krishna 🌺🦋💖🙏🏻💕💕 Sree Guruvayurappaa saranam 🙏🏻💕💖.... ponnunni kannaaa makanae ❤
Aum Namo Narayanaya🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Hare krishna 🙏♥
ഹരേ കൃഷ്ണാ 🙏🙏🙏
Hare krishna ♥️ ❤️
Harekrishna radhe radhe 🙏🙏🙏
Harekrishnaqqq🙏🏻🙏🏻🙏🏻
Hare Krishna 🙏🏿
Hare krishnaaa🙏🙏🙏
Hare Krishna
Sarvum Krishnarpanamastu!🙏🙏🙏
നമസ്കാരം 🙏എല്ലാ കഥകളും കേൾക്കുന്നു 🙏ഹരേ കൃഷ്ണ 🙏🙏🙏
Hare krishnaa 🙏🙏
ഓം നമോ ഭഗവതെ വാസുദേവായ
Omnarayanayanama🎉 31:36
🙏Hare Krishna 🙏
Harekrishna ❤️
രാധേ കൃഷ്ണ 🙏
ഹരേ കൃഷ്ണ ❤🙏🏻🙏🏻
Bhagavane Kathukollane🙏🙏🙏
Hare krishna🙏
Om nara simha murtha nama 🙏🙏🏾🙏🙏🏾🙏🙏🏾
ഹരേ കൃഷ്ണ രാധേ ശ്യാം
Omnarayanaya🎉
ഹരേ കൃഷ്ണാ🙏
ഹരേ കൃഷ്ണ 🙏
🙏🏻🙏🏻🙏🏻🙏🏻
🙏🏻
Hare Krishna 🙏🙏🙏🙏
Harae Krishna 🙏🏻💕💖... important karyangal kelkumpo disturb aayit advertisement varunnu.....
Namonarayanaya
🙏🙏🙏🙏🙏🙏🙏🙏❤❤❤
ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿
🙏🙏🙏🙏
🙏🙏🙏🥰🌹
🙏🙏🙏
🙏🙏🙏❤
OmmaNarayana
ഹരേ രാമ കൃഷ് ണ
🙏🙏🙏🕉🕉
നമസ്തേ അമ്മേ 🙏 അമ്മേ ഞാൻ ഏകാദശി വീഡിയോ കണ്ടു കഥ ഇഷ്ടപ്പെട്ടു🙏 അമ്മയെ ഞാൻ കുറെ ദിവസമായി ഒരു കാര്യം ചോദിക്കാൻ ഞാൻ ദിവസവും രാവിലെ ഭഗവാന് ഫോട്ടോസ് ഉണ്ട് അതിൽ ദിവസവും തുളസി രാവിലെ നേരം എല്ലാ ഫോട്ടോസും വയ്ക്കും വിളക്ക് വയ്ക്കും പിന്നെ നെയ് അവിൽ മലരേ ശർക്കര പിന്നെ ചെറിയ പഴം ചെറിയൊരു കിണ്ടി ഉണ്ട് അതിൽ വെള്ളം കിഴക്കോട്ടം പടിഞ്ഞാട്ടം തിരിയിട്ട് ദീപം കത്തിക്ക് വയ്ക്കും അണയാതെ അതിന് എണ്ണ കഴിയുന്ന സമയത്ത് അണയ്ക്കലുണ്ട് കരിന്തിരി കത്താതെ വൈകുന്നേരം വീണ്ടും വിളക്ക് കത്തിക്കും കിണ്ടിയിലെ ജലം മാറ്റും ചെയ്യും പിന്നെ ചോദിക്കാനുള്ളത് രാവിലെ വയ്ക്കുന്ന തുളസിപ്പൂവ് വൈകീട്ട് വിളക്കണച്ചതിനുശേഷം ഞാൻ എടുത്ത മാറ്റുന്നത് അത് തെറ്റാണോ എന്നാണ് അറിയേണ്ടത് ശരിയായിട്ട് ഒന്ന് പറഞ്ഞു തരണേ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
നമ്മൾ എന്തൊക്കെ രാവിലെ ഭഗവാന് വെയ്ക്കുന്നുവോ പിന്നെ വിളക്ക് കൊളുത്തുന്നതിന് മുമ്പ് മാറ്റണം വൈകുന്നേരം വിളക്ക് തെളിയിക്കുന്നതിന് മുമ്പ് വിളക്ക് വീണ്ടും കഴുകണം നൈവേദ്യങ്ങളും പൂക്കളും മാറ്റണം
പിന്നെ നമ്മൾ ക്ഷേത്രത്തിൽ നിർമ്മാല്യം തൊഴുമ്പോൾ തലേ ദിവസത്തെ അതേ ഭാവമാണ് തൊഴുന്നത് അതിന് കാരണം രാത്രി പൂജയ്ക്ക് ശേഷം നടയടച്ചതിന് ശേഷം ദേവൻമാർ പൂജ ചെയ്യുന്നു എന്ന് വിശ്വസിക്കുന്നു അതിനാലാണ് ദേവൻമാർ പൂജ ചെയ്ത ദേവൻ്റെ രൂപം എന്ന സങ്കൽപത്തിൽ നിർമ്മാല്യം തൊഴുന്നത് എങ്കിലും അത് പെട്ടന്ന് തന്നെ മാറ്റും അത് കൊണ്ട് ഇനി വൈകുന്നേരം പുതിയ തുളസി ഇലകൾ വെയ്ക്കുക മനസ്സിലായോ
Ok അങ്ങനെ ചെയ്യാം വളരെ സന്തോഷം തിരക്കിനിടയിൽ എനിക്ക് ഉത്തരം തന്നതിന് വളരെ വളരെ സന്തോഷം ♥️♥️♥️♥️
❤
🙏
Namaskaram amme
Mam, veetil epo 2 mathe thavanaya pambinte tholu kitune atum oru edathu ninu athil anthelum dhoshm undo onu reply edane plz
ദോഷമൊന്നും ഇല്ല പാമ്പ് പടം പൊഴിക്കുന്നതാണ് പക്ഷേ ചിലപ്പോ ആ പറമ്പിൽ പാമ്പ് കാണും എന്തായാലും നാഗ ക്ഷേത്രത്തിൽ ഒരു നൂറുംപാലും കഴിപ്പിച്ചേക്കൂ
ഇപ്പോൾ 11 ചാപ്റ്റർ വരെ ഞാൻ കേട്ടു മുന്നത്തേതിനൊന്നും ഞാൻ msg ഇട്ടിട്ടില്ലാട്ടോ രാവിലെ അടുക്കളയിൽ കയറുമ്പോൾ മാധവം ചാനൽ ഓൺ ചെയ്താൽ ഇങ്ങനെ തുടർച്ചയായി കേട്ടുകൊണ്ടേയിരിക്കും കുറെയൊക്കെ അറിയുന്നതാണെങ്കിലും കേൾക്കാൻ എന്തു രസം 🙏🙏🙏 വേറൊന്നും എനിക്ക് പറയാനില്ല 🙏🙏🙏
ഹരേ കൃ ഷ്ണാ
Hare Krishna 🙏
Hare krishnaaa🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
🙏🙏🙏
❤
🙏
ഹരേ കൃഷ്ണ 🙏🙏🙏