തല കൊണ്ട് ആണി അടിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട് 😳 | CHOTTANIKKARA TEMPLE BADHA OZHUPIKKAL | DEVI

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @sreejeshmoolekkat687
    @sreejeshmoolekkat687 หลายเดือนก่อน +27

    ചോറ്റാനിക്കര അമ്പലവും എന്റെ വീടും തമ്മിൽ 3 km മാത്രമേ ഉള്ളൂ... ആര് എന്ത് പറഞ്ഞാലും എനിക്ക് അറിയാം അവിടെ എന്താ നടക്കുന്നതെന്ന്.. അമ്മയുടെ അത്ഭുത ചെയ്തികൾ കണ്ട ഒരാൾ ആണ് ഞാൻ..

  • @JayalakshmiV-w3n
    @JayalakshmiV-w3n หลายเดือนก่อน +9

    എന്റെ പൊന്നു ചോറ്റാനിക്കര അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤മേൽക്കാവിലമ്മേ ശരണം 🙏🏻കീഴ്കാവിൽ അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @prajilnair-nc3ui
    @prajilnair-nc3ui 18 วันที่ผ่านมา +2

    എല്ലാ മാസവും അമ്മയെ തൊഴാൻ ഭാഗ്യം കിട്ടുന്നു 🥰🙏❤️അമ്മേ നാരായണ

  • @seethalseethal3317
    @seethalseethal3317 หลายเดือนก่อน +5

    ചോറ്റാനിക്കര അമ്മേ ചിരട്ട നിവേദ്യം ആദ്യമായിട്ടാണ് കേൾക്കുന്നത് യക്ഷിയുടെ കഥ കേട്ടിട്ടുണ്ട് 🙏

  • @bharathibharathi6726
    @bharathibharathi6726 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഭഗവാനെ അമ്മേ ശരണം ദേവി ശരണം🙏🏻🙏🏻🙏🏻

  • @gayathrigirish296
    @gayathrigirish296 หลายเดือนก่อน +3

    അമ്മേ ശരണം 🙏🙏🙏ദേവീ ശരണം 🙏🙏🙏മേൽക്കാവിലമ്മേ ശരണം 🙏🙏🙏കീഴ്ക്കാവിലമ്മേ ശരണം 🙏🙏🙏

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 หลายเดือนก่อน +2

    ഹരേ കൃഷ്ണ അമ്മേ ശരണം ദേവി ശരണം 🙏 അവിടെ പോയി അമ്മയെ തൊഴാനുള്ള ഭാഗ്യം അമ്മ തന്നിട്ടുണ്ട് 🙏 വീഡിയോ ക്ക് നന്ദി Vipin മോനേ 🙏

  • @janardananparapurath3501
    @janardananparapurath3501 หลายเดือนก่อน +4

    രണ്ടു പ്രാവശ്യം പോയി അമ്മയെ തൊഴാൻ സാദിച്ചു
    ഇനിയും പോണം അമ്മേ ശരണം...... 🙏🙏🙏

    • @JayalakshmiV-w3n
      @JayalakshmiV-w3n หลายเดือนก่อน +2

      എനിക്കും രണ്ട് പ്രാവശ്യം ദർശനംനടത്താനുള്ള ഭാഗ്യം കിട്ടി 🙏🏻ഇനിയും പോകാൻ ആഗ്രഹിക്കുന്നു 🙏🏻ചോറ്റാനിക്കര അമ്മേ ശരണം 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sulekhans6467
    @sulekhans6467 หลายเดือนก่อน +3

    അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏

  • @gitu_tg
    @gitu_tg 5 วันที่ผ่านมา

    Orupaad nandhi ❤🙏

  • @renjinikr3478
    @renjinikr3478 หลายเดือนก่อน +1

    അമ്മേ ശരണം 🙏🏻 ഞാൻ ആദ്യം ആയി അമ്മയുടെ അടുത്ത് പോയപ്പോൾ തലേ ദിവസം പറഞ്ഞു പ്രാർത്ഥിക്കാൻ ഉള്ള വിഷമങ്ങൾ ഓർത്തു കിടന്നു.. പിറ്റേന്ന് അമ്പലത്തിൽ ചെന്ന് തൊഴാൻ നേരം എനിക്ക് ഒന്നും മനസ്സിൽ വന്നില്ല,, അമ്മ യുടെ അടുത്ത് ഇനിയും വരാൻ അനുഗ്രഹിക്കണേ എന്ന് മാത്രം പ്രാർത്ഥിച്ചു, പിന്നെ പോവണം എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ എല്ലാം ഒരു തടസവും കൂടാതെ ഞാനും മക്കളും അമ്മയുടെ അടുത്ത് ചെല്ലും,, മൂത്ത കുട്ടിയെ ഈ നവരാത്രി യ്ക്ക് എഴുത്തിന് ഇരുത്താനും അമ്മ അനുഗ്രഹിച്ചു, നമ്മൾ ഒന്നും പറയേണ്ട നമ്മുടെ വിഷമം അമ്മയ്ക്ക് അറിയാം,, വാടക വീട് ഒഴിയാൻ പല തവണ വിചാരിച്ചിട്ട് അമ്മ ഇവിടെ ഞങ്ങളെ നിർത്തിയിരിക്കുവാ,, അമ്മ തന്നെ ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ അനുഗ്രഹിക്കും,, ദേവി മഹാ മായേ....

  • @RekhaDevi-re6gs
    @RekhaDevi-re6gs 6 ชั่วโมงที่ผ่านมา

    Enda Amma 🙏🙏🙏🙏🌹🌹🌹🌹

  • @krishnendub4179
    @krishnendub4179 หลายเดือนก่อน +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @BINISHINE-xu7gi
    @BINISHINE-xu7gi หลายเดือนก่อน +4

    വിശ്വാസികൾക്ക് സത്യം ആയും...അവിശ്വാസികൾക്ക് അഭിനയമായും പറയും...അമ്മേ ശരണം...ദേവി ശരണം...

  • @OlvinLal
    @OlvinLal หลายเดือนก่อน +2

    അമ്മേ ശരണം

  • @vineethashaji2294
    @vineethashaji2294 หลายเดือนก่อน +3

    അമ്മേ ശരണം 🙏🙏🙏ഒരിക്കൽ കൂടെ അവിടെ എത്തി ചേരാൻ സാധിക്കണേ അമ്മേ 🙏🙏🙏🙏

  • @ajayjayan1712
    @ajayjayan1712 หลายเดือนก่อน

    🙏 ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ രാധാദേവി രാധാറാണി അമ്മേ കൈതൊഴുന്നേ 🙏🙏🙏

  • @subramanyansankaran3234
    @subramanyansankaran3234 หลายเดือนก่อน +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @lustrelife5358
    @lustrelife5358 หลายเดือนก่อน

    ചോറ്റാനിക്കരയമ്മ- അമ്മേ നാരായണ ദേവി നാരായണ🙏🙏🙏🙏🕉️
    കൊടുങ്ങല്ലൂരമ്മ - അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🕉️🕉️🕉️🕉️

  • @SusheelaSusheelaov
    @SusheelaSusheelaov หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️ച്ചോ റ്റാ നി ക്ക് ര അ മ്മേ ശ ര ണം 🙏🙏🙏🙏❤️❤️

  • @sreekumarv6667
    @sreekumarv6667 หลายเดือนก่อน

    "അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ " ചോറ്റാനിക്കര അമ്മേ ശരണം

  • @sreejajaneesh4597
    @sreejajaneesh4597 หลายเดือนก่อน

    അമ്മേ ശരണം🙏🙏 ദേവി ശരണം 🙏🙏🙏

  • @SindhuVinoba
    @SindhuVinoba หลายเดือนก่อน

    🙏🙏🙏 Amme sharanam 🙏🙏🙏

  • @LerishC
    @LerishC หลายเดือนก่อน

    Hare Krishna ❤

  • @SujayaKumari-q1u
    @SujayaKumari-q1u หลายเดือนก่อน

    ഹരേ കൃഷ്ണ അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻

  • @sreejacj6650
    @sreejacj6650 หลายเดือนก่อน

    ഹരേ കൃഷ്ണ🙏
    അമ്മേ ശരണം🙏

  • @INDUSANTHOSH-g2c
    @INDUSANTHOSH-g2c หลายเดือนก่อน

    Amme saranam devi Sara nam
    🙏🙏🙏🙏🙏🙏

  • @baijuchavara678
    @baijuchavara678 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം

  • @Kannan-x3i
    @Kannan-x3i หลายเดือนก่อน

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 หลายเดือนก่อน

    അമ്മേ ദേവീ🙏🙏🙏

  • @dhiveeshDivakaran
    @dhiveeshDivakaran หลายเดือนก่อน

    Amme Narayana

  • @jyothin5604
    @jyothin5604 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @syamaabhilash2606
    @syamaabhilash2606 หลายเดือนก่อน

    ഓം നമോ നാരായണായ🙏🙏🙏

  • @AswathyrajS-el1ss
    @AswathyrajS-el1ss หลายเดือนก่อน

    ഓം നമോ നാരായണായ ❤❤❤

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna หลายเดือนก่อน +1

    അമ്മേ ശരണം 🙏 തിരുമേനിയെ ഒരുപാട് കണ്ടിട്ടുണ്ട് ക്ഷേത്രത്തിൽ

  • @RethiRethi-kg6dg
    @RethiRethi-kg6dg หลายเดือนก่อน

    Ammenarayana 🙏

  • @subramanyansankaran3234
    @subramanyansankaran3234 หลายเดือนก่อน

    ചോറ്റാനിക്കര അമ്മ ശരണം

  • @Srgaming-t2z
    @Srgaming-t2z หลายเดือนก่อน

    entekrishna onnu rakshikkane ente bharthavu ente thalayil aaduthabharam elpikkan thudangunnu enne sahayikkane iniyum enikku valayil veezhan vayya kadakshikkane bhagavane

  • @Bhadra387
    @Bhadra387 หลายเดือนก่อน

    Examine Ellam subjectsinum nalla Mark kittan pray for me Shreya Thiruvonam

  • @deejadeepthivlog290
    @deejadeepthivlog290 หลายเดือนก่อน

    ഞാനും കണ്ടിട്ടുണ്ട്

  • @DeepthiShaji-i5j
    @DeepthiShaji-i5j หลายเดือนก่อน

    🙏🙏🙏🌹🌹

  • @lakshmirajan7195
    @lakshmirajan7195 หลายเดือนก่อน

    Njn nale devidadth ponind amme devi

  • @chithrasuresh3427
    @chithrasuresh3427 หลายเดือนก่อน

    🙏🙏🙏

  • @RincyMohanan
    @RincyMohanan หลายเดือนก่อน

    ചോറ്റാനിക്കരഅമ്മേ ശരണം.🙏🙏🙏 അമ്മയുടെ അടുത്ത് അസുഖയാ വർക്ക് മാത്രം ആണോ ഭജനം ഇരിക്കാൻ പാടുള്ളോ.. അമ്മേ ശരണം ദേവി ശരണം 🙏🙏🙏കിഴ് കാവിലമേ ശരണം 🙏🙏🙏🙏

    • @AKSHARA-zo3cd
      @AKSHARA-zo3cd 26 วันที่ผ่านมา +1

      അല്ലെ.. എല്ലാർക്കും. ഇരിക്കാം.. ഞാൻ ഇന്ന് വന്നേ ഉള്ളു 3 day ഭജന കഴിഞ്ഞു

  • @shobanas4583
    @shobanas4583 หลายเดือนก่อน +1

    ഞാൻ കണ്ടു കരുതി കൂടി 36 year മുൻപ്

  • @Bhadra387
    @Bhadra387 หลายเดือนก่อน

    Collegeil friends onnum Ella enik 😢😢😢😢😢😢😢

    • @Sreeraa
      @Sreeraa 29 วันที่ผ่านมา

      Why

    • @Bhadra387
      @Bhadra387 28 วันที่ผ่านมา

      @Sreeraa ellavarum avoiding Anu kittunnath ellavarilninum enemies ano life full😔😞

    • @SHX_EDIT7
      @SHX_EDIT7 7 วันที่ผ่านมา +1

      Wishamikkalle...okky Amma katholum..Dairiyamaayi erikku

    • @Bhadra387
      @Bhadra387 6 วันที่ผ่านมา

      @@Sreeraa I don't know ente best friend vere collegeil poyi eppo arum Ella friends

  • @engilumentekrishna2.0
    @engilumentekrishna2.0 หลายเดือนก่อน +1

    ചോറ്റാനിക്കര 'അമ്മ ശരണം 🙏

  • @Somakumaran-c4t
    @Somakumaran-c4t หลายเดือนก่อน

    Amme Sharanam 🙏🙏🙏

  • @sateedavy6451
    @sateedavy6451 หลายเดือนก่อน

    അമ്മേ ദേവി ശരണം 🙏🏻

  • @rasithanediyedath2850
    @rasithanediyedath2850 หลายเดือนก่อน

    അമ്മേ ശരണം