ടീച്ചറമ്മെ അച്ചാർ കാണിച്ചു ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞു വല്ലോ 😊തരാം എന്നും പറഞ്ഞു പക്ഷെ വഴി പറഞ്ഞു തന്നില്ല അതുകൊണ്ട് വരുന്നില്ല😀ഞാനും try ചെയ്യും ഈ recipe കെട്ടോ God bless you mam🙏
വരൂ ട്ടോ അനിലാ.😊😊.കായവും ഉലുവയും ഒരുമിച്ച് വറുത്തു പൊടിച്ചു വച്ചിട്ടുളളതാണ്,അച്ചാറുകൾ ഉണ്ടാക്കാൻ.അതിൽനിന്ന് ഒരു മൂന്ന് വലിയ സ്പൂൺ ഇട്ടു.ഒരു 35gm വരും.പിന്നെ മുളകുപൊടിയുടെ അളവ് തന്നെ ഉലുവയും ആകാം.കുറേ നാളുകൾ കഴിഞ്ഞേ എടുക്കാവൂ
സൂപ്പർ അച്ചാർ ടീച്ചർ. വളരെ നന്ദിയുണ്ട്🙏🙏❤️
Ok,Alan
അച്ചാർ നന്നായിട്ടുണ്ട് ടീച്ചറേ ❤
Thank you dear
Achar adipoliyanallo new friend ❤
Teacher namaskaram s rrr avatharanavum full test thanks nalla teach r
Thank you, RajAmma
നിറ്റായ അടുക്കള 👌👌👌അടിപൊളി അച്ചാർ 👍👍👍👍
Thank you,Ummiii
Adipolii 👍👍👍
Thank you, Sankar lal
Njanum undaki nokum eshtayito
Ok,Thank you,Sudha
ടീച്ചറുടെ സംസാരം ഒത്തിരി ഇഷ്ടമായി❤️
Thank you, Liji
ഒരുപാട് ഇഷ്ടം ആയി 😍
സന്തോഷം
ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ സൂപ്പർ thanks
Welcome Sreerekha
ഓ, കൊതിപ്പിക്കല്ലേ, ഈ അച്ചാർ കണ്ടിട്ടുതന്നെ കൊതിയാകുന്നു ടീച്ചർ, സൂപ്പർ 👍👍
Thank you, Vidya
Nalla pickle try cheyyam
Ok,Jiji
Your. Talking. Is. Very. Nice
Thank you,Preetha
Undakum❤️😘
Ok,Sugesh
സൂപ്പർ ആയിട്ടുണ്ട് 🌺🌺
Thank you,Rugmini
Like cheythu😊
Thank you, Sumitha
Teachernte. Avatharanamkollam. Kto. Enike. Othiriehettamane. Nalla. Achar. Super😋😋😋😋😋👌👌👌😍😍😍😍
Thank you,Baby
My favourate ഡിഷ് 👍
Ok,Thank you
ഞാനും ഇന്നലെ ഇതുപോലെ അച്ചാർ ഉണ്ടാക്കി വെച്ചു മോൾക്ക് കൊടുത്തയക്കാൻ ഉണ്ടാക്കിയതാണ് എന്റെ റെസിപിയിൽ പച്ചകടുക് പൊടിച്ചു ചേർത്തിട്ടുണ്ട്
Ok
👍👌💕
Like Teacher.
Thank you,Padmini bai
സൂപ്പർ.. കൊതിയാവുന്നു.
യിവിടെ മാങ്ങാ kittithudagiyilla. കിട്ടുമ്പോൾ undakam
Ok Pushpa
Very Very nice...🙂🙂👍
Thank you,Vindeth
Super ഒന്ന് ഉണ്ടാക്കി നോക്കണം
Sooper teacher👌
Thank you,InduPrasad
സൂപ്പർ താങ്ക്സ്
Thank you Krishnetta
അടിപൊളി 👍
Thank you, Sreedevi
അച്ചാർ ഉണ്ടാക്കാൻ എന്ത് എളുപ്പം ടീച്ചർ 👌👌🙏🙏
😊😊
കൊതിപ്പിക്കുന്ന അച്ചാർ 😋
കുറച്ച് ഉണ്ടാക്കൂ. സന്ധ്യേ. സീസൺ കഴിയുമ്പോൾ എടുക്കാം
@@nandinirajasekharan മാങ്ങ കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കും
സൂപ്പർ teacher
Thank you,Sajitha
എനിക്ക് വല്ലാണ്ട് ഇഷ്ട്ടമാണ്മാങ്ങ അച്ചാറ്
Ok,thank you
Kothi vannu kandittu😋😋😋. Theercha aayttum undakkum🙏🏻
Ok,Make it,Purnima
കറി കാണുമ്പോത്തന്നെ കൊതിയാവുന്നു
😊😊
Good
Thank you,Sreekumar
ടീച്ചറമ്മെ അച്ചാർ കാണിച്ചു ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞു വല്ലോ 😊തരാം എന്നും പറഞ്ഞു പക്ഷെ വഴി പറഞ്ഞു തന്നില്ല അതുകൊണ്ട് വരുന്നില്ല😀ഞാനും try ചെയ്യും ഈ recipe കെട്ടോ
God bless you mam🙏
Treasa
ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമായി
Thank you,Najuma
സൂപ്പർ 😋😋😋😋
Thank you,Bindu
Super
Thank you,Subramanian
super.. teacher
Thank you,Deepa
teacher....
adipoli acharr ❤❤❤
Thank you,Indira
Okkk amma 🥰🥰👌👌👏👏💞💞
Thank you,Rincy teacher
🥰🥰
Thank you, Jezmiha
Hai teacher adipoli. Eedu manga ya edu.
Ok ഈ മാങ്ങയുടെ പേര് അറിയില്ല
Velichhanna pattumo
നല്ലെണ്ണ ആണ് നല്ലത്, ശോഭാ
👌👌👍👍💐💐
Thank you,Suprabha
👍🥰🥰👍
Thank you, Thoolika
👌😋😍👍🙏
Thank you,Mini
👍
Thank you,Ani
Ethra valuppam veno
വലുപ്പം വേണമെങ്കിൽ കുറക്കാം
Teacher achar orikalum plastic bottle ettuvakarudu nu oru Dr paranjadanu. Onnum thonarude.
Paranjadondu.
Imong,Bindu
Wow,Mouth watering 👌👌... my favorite mam.. nan undakki vechitund, june july aumbol turakkam alle mam..
അതെ,അനുപമാ
G
U
Mouth watering 😋
Thank you,Divya
@@nandinirajasekharan ❤️
Namaste Tr, Ennale video kaanaankazhinjilla,super aayittund,Valareyere Nandi.
Ok,Sreedevi
ടീച്ചറെ നല്ല അച്ചാർ. സൂപ്പർ 🥰🥰❤️
Thank you,Sajitha
m ല്ല അച്ചാർ Thanku teacher
Varaam tto achhaar kazhikyaan. Pinne manga ethaa. Kaayam ethra chherthu.
വരൂ ട്ടോ അനിലാ.😊😊.കായവും ഉലുവയും ഒരുമിച്ച് വറുത്തു പൊടിച്ചു വച്ചിട്ടുളളതാണ്,അച്ചാറുകൾ ഉണ്ടാക്കാൻ.അതിൽനിന്ന് ഒരു മൂന്ന് വലിയ സ്പൂൺ ഇട്ടു.ഒരു 35gm വരും.പിന്നെ മുളകുപൊടിയുടെ അളവ് തന്നെ ഉലുവയും ആകാം.കുറേ നാളുകൾ കഴിഞ്ഞേ എടുക്കാവൂ
@@nandinirajasekharan ok
👍👍😍
Thank you,Geetha
😍😍
😊😊
👌
😊😊
ചെറിയ കഷ്ണങ്ങൾ ആക്കിയാൽ കൊഴപ്പം ഉണ്ടോ?
കുഴപ്പമില്ല,Rajiswary
evideya varendath achar koottan ?
എൻെറ അടുത്ത്
Super first comment onne pin cheyyumo
☺️☺️
Teacher കായം വരുത്തുപൊടിക്കുമ്പോൾ എണ്ണ ചേർക്കണോ, അല്ലാതെ എങ്ങനെയാ podiക്കുക
കായപൊടി kittum😄
Kayapodivenda
th-cam.com/video/1uPuLi-P260/w-d-xo.html
Kayam veno
വേണമെന്നില്ല
So nice . Thank you teacher.
Ok , welcome,Chitra
Vinegar vende
Super
Thank you,Mariya.വിനിഗർ ഇതിൽ വേണ്ട
കൊതി കൊണ്ട് വായിൽ വെള്ളം വരുന്നു. എടുക്കുമ്പോൾ കാണിക്കണേ 😋😊
തീർച്ചയായും കാണിക്കാം,ലളിതാ
Mangaykk uppu pidikkumo teacher
ഉപ്പ് പിടിക്കും ട്ടോ,അർജുൻ
Super👍
Thank you,Indira
Thank you😍 Ethu mangayanu?
Ok,.ഈ മാങ്ങ, സാവിചേച്ചി(husband ൻെറ ചേച്ചി) തന്നതാണ്. പേര് അറിയില്ല. വാങ്ങി വച്ച ഒരു ഒട്ടുമാവാണ്. കറിവച്ചാലും,പഴുത്താലും സൂപ്പർ ആണ്
fridge ൽ വയ്ക്കണോ അതോ വെളിയിൽ വച്ചാൽ മതിയോ
ഭദ്രമായി അടച്ച് സൂക്ഷിച്ചു വക്കൂ.ഫ്രിഡ്ജിൽ വക്കേണ്ട.
ടീച്ചർമാർ അല്ലേലും ബെസ്റ്റ് ആണ്
Thank you, Suja
ഉടയാത്ത മാങ്ങയായതു കൊണ്ട് കടുകിട്ട് ഉണ്ടാക്കാമായിരുന്നു
ഇനി കിട്ടുമ്പോൾ അങ്ങനെ ചെയ്യാം, പത്മിനി
കടുക് പരിപ്പ് ഇടാറില്ലേ?
ഇല്ല. ഇതിൽ കടുക് ചേർക്കാറില്ല.,മിനി
വായീൽ വെള്ളം വരുന്നു.
Thank you,Komalam
ഇത് ഒരുകഷ്ണം മതി കഞ്ഞി വയറു നിറയെ കുടിക്കാം
Correct,Raji
അമ്മേ എന്നെയൊന്നു സപ്പോർട്ട് cheyyamo
Ok
Super
Thank you,Padmaja
Super
Thank you,Philomina
Super
Thank you
Supper
Thank you,Latha
Super
Thank you,Parvathy
Super
Thank you, Leena