ദിവ്യബലി | 07.00AM | 09 FEBRUARY 2025 | SUNDAY | കലൂർ വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #MalayalamHolyMass
#StAntonyNovena
St. Antony's Shrine, Kaloor
(Archdiocese of Verapoly)
Kaloor, Cochin - 682017
Kerala, India.
Ph. 0484 - 2530591/92,
+91 9400111287
E mail : kaloorstantony@gmail.com
തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ
ചൊവ്വ
രാവിലെ : 06.15 ദിവ്യബലി, നൊവേന
: 09.15 നൊവേന
: 10.45 ദിവ്യബലി, നൊവേന, ആരാധന
വൈകീട്ട് : 03.30 നൊവേന
: 04.30 ദിവ്യബലി, നൊവേന
: 06.00 നൊവേന
: 07.00 ദിവ്യബലി, നൊവേന (English)
ഞായർ
രാവിലെ : 07.00 ദിവ്യബലി
: 11.00 ദിവ്യബലി
വൈകീട്ട് : 05.00 ദിവ്യബലി
: 07.00 ദിവ്യബലി
ഇടദിവസം
രാവിലെ : 06.30 ദിവ്യബലി
വൈകീട്ട് : 06.00 ദിവ്യബലി
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
ആമ്മേൻ.
FOLLOW US ON 👇
Website
▶ st-antonykaloor...
Website Parish Church
▶ stfrancisxavier...
Facebook
▶ / stantonys.kaloor
Facebook Page
▶ / kaloor-st-antonys-shri...
Catechism Website
▶ catechismkaloo...
ഈശോയെ ♥️♥️♥️♥️ഈ ലോകത്തിലെ എല്ലാ മക്കൾക്കും അങ്ങയുടെ അനുഗ്രഹവും സംരക്ഷണവും നൽകി എല്ലാ അപകടത്തിൽ നിന്നും, സാമ്പത്തിക ബുദ്ധിമുട്ട് ൽ നിന്നും രോഗങ്ങൾ ൽ നിന്നും പാപങ്ങൾ ൽ നിന്നും കാത്തു കൊള്ളേണമേ ❤❤♥️♥️❤
ഈശോയെ എന്റെ അമ്മച്ചിക്കും മോൾക്കും കുടുംബത്തിൽ ഉള്ള എല്ലാവർക്കും അങ്ങയുടെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാവേണമേ ❤❤♥️♥️♥️♥️♥️
എന്റെ അമ്മച്ചിയുടെയും മോൾ ടെയും വീട്ടിൽ ഉള്ള എല്ലാവരുടെയും അലസത, രോഗങ്ങൾ, സാമ്പത്തികബുദ്ധിമുട്ട് ൽ നിന്നും അപകടത്തിൽ നിന്നും കാത്തു കൊള്ളേണമേ ♥️♥️♥️♥️വായിൽ കാൻസർ പോലുള്ള മാരക രോഗത്തിൽ നിന്നും എന്നെയും കുടുംബത്തിൽ ഉള്ള എല്ലാവരെയും കാത്തു കൊള്ളേണമേ ❤♥️♥️♥️🌹🌹🌹🌹♥️♥️♥️♥️♥️♥️
Eshoye visayude karyathil sankadapedunna ellavarkum visa nalki anugreghikeneme🙏🙏🙏
St Anthony's Puniyalanda madiyastham vazhi njangalkku labhicha alla anugrahangalkkum kodanukodi nandhi Eshoya Puniyala Mathava Pithavaya Daivama Anugrahikkanama Amen njangaluda alla papangal kshemichu njangala Anugrahikkanama Thomas Enose Achanda kidney rogam matti Anugrahikkanama Amen 🙏🙏🙏
St Antony please pray for my father amen
St Antony please pray for Tarun visa process success and help him to success in his life amen
Eshoye ente visa thadasam matti innu visa nalki anugreghikeneme🙏🙏🙏
beena Praise the Lord Hallelujah Hallelujah Hallelujah Amen Amen Amen 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
St Antony please pray for Ravi and his wife and his daughters good education and good health amen
St.anyhonied punniyala ente veettele pichachica bendanavum kothukint updrapavmstty threname Ente mel kaniyaname