ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Amen 🙏
Amazing beautiful meaningful songs thank you god bless 🙏😊❤
ആമേൻ.... ❤️
Supperrrrrrrrrrrrrrrrrrrrr❤
❤❤
Amen
മെയ്ക്ക് മെറി മെറി കൃസ്തുമസ്മന്നവൻ മണ്ണിൽ മർത്യനായവതരിച്ചുമാനവ സ്നേഹം പകർന്നേകാൻമഹാത്യാഗത്തിൻ ഓർമകളിൽമനസോടെയൊരുങ്ങാം പ്രാർത്ഥിക്കാംമെയ്ക്ക് മെറി മെറി കൃസ്തുമസ്മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾമഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾമിഴികളടച്ചേറ്റുപാടാം ആരാധിക്കാംമനുഷ്യ പുത്രനെ വരവേൽക്കാംമനസിലുയരും പുൽക്കൂടുകൾമെയ്ക്ക് മെറി മെറി കൃസ്തുമസ്വഴി കാട്ടുന്ന നക്ഷത്രംവെളിച്ചമായി നിറയും മനസുകളിൽപൊന്നും മീറയും കുന്തിരിക്കവുംപൂജ രാജാക്കൻമാർക്കൊപ്പംഇടയനെ നമുക്കാരാധിക്കാംഇമ്പമാർന്ന ഈണങ്ങളുമായിമെയ്ക്ക് മെറി മെറി കൃസ്തുമസ്
I enjoy listening to this song
Maria ❤
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാനാടാകെയുണരും ഗാനങ്ങളുമായിഓരോ നിമിഷവും ഉയരുന്നൂഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായിഓർമകളുണരുമീ രാത്രിക്കായി (നക്ഷത്രങ്ങൾ...)പവിത്രമാം ആരാധനകൾ കാൺമൂ നാംപാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങുംചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായിചാരുതയേറും ആഘോഷം ഏവരിലുംചുമരുകളില്ലാത്ത സൗഹൃദവുമായീ (നക്ഷത്രങ്ങൾ...)നിലാവും മഞ്ഞും കുളിരുമായിനീലാകാശമുണരുന്നൂ ഉൽസവമായിആദരമേകാൻ ആട്ടിടയനും അരചനുംഅരുമയോടേകിയ സമ്മാനങ്ങളിൽആമോദം നിറയട്ടേ സ്മരണകളിൽ (നക്ഷത്രങ്ങൾ...)
❤❤❤❤
Amen 🙏
Amazing beautiful meaningful songs thank you god bless 🙏😊❤
ആമേൻ.... ❤️
Supperrrrrrrrrrrrrrrrrrrrr❤
❤❤
Amen
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
മാനവ സ്നേഹം പകർന്നേകാൻ
മഹാത്യാഗത്തിൻ ഓർമകളിൽ
മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
മനുഷ്യ പുത്രനെ വരവേൽക്കാം
മനസിലുയരും പുൽക്കൂടുകൾ
മെയ്ക്ക് മെറി മെറി കൃസ്തുമസ്
വഴി കാട്ടുന്ന നക്ഷത്രം
വെളിച്ചമായി നിറയും മനസുകളിൽ
പൊന്നും മീറയും കുന്തിരിക്കവും
പൂജ രാജാക്കൻമാർക്കൊപ്പം
ഇടയനെ നമുക്കാരാധിക്കാം
ഇമ്പമാർന്ന ഈണങ്ങളുമായി
മെയ്ക്ക് മെറി മെറി കൃസ്തുമസ്
I enjoy listening to this song
Maria ❤
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
നാടാകെയുണരും ഗാനങ്ങളുമായി
ഓരോ നിമിഷവും ഉയരുന്നൂ
ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
ഓർമകളുണരുമീ രാത്രിക്കായി
(നക്ഷത്രങ്ങൾ...)
പവിത്രമാം ആരാധനകൾ കാൺമൂ നാം
പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
ചാരുതയേറും ആഘോഷം ഏവരിലും
ചുമരുകളില്ലാത്ത സൗഹൃദവുമായീ
(നക്ഷത്രങ്ങൾ...)
നിലാവും മഞ്ഞും കുളിരുമായി
നീലാകാശമുണരുന്നൂ ഉൽസവമായി
ആദരമേകാൻ ആട്ടിടയനും അരചനും
അരുമയോടേകിയ സമ്മാനങ്ങളിൽ
ആമോദം നിറയട്ടേ സ്മരണകളിൽ
(നക്ഷത്രങ്ങൾ...)
Amen
❤❤❤❤