A description with an alluring smile and without a pinch of artificiality is a rare to thing to happen in the field you work with! Thank you very much. Yusuf
രാഘവൻ സാർ വളരെ ചെറിയ കാര്യങ്ങൾ പോലും പ്രധാന്യത്തോടെ പറയുന്നു.' നിഷ്കളങ്കമായ സംസാരം - ഇതു പോലെ മാന്യനായ ഒരു മനുഷ്യൻ സിനിമാലോകത്തിലുണ്ടാകുമോ എന്ന് അൽഭുതപ്പെടും - ചില കാര്യങ്ങൾ വിട്ടു പോകുന്നു 'കായൽക്കരയിൽ എന്ന ചിത്രത്തിൻ്റെ കഥ ചുരുളഴിയുമ്പോൾ യഥാർത്ഥ കൊലപാതകി വീട്ടിലെ വേലക്കാരനായിരുന്ന അടൂർ ഭാസിയായിരുന്നു - കായൽക്കരയിൽ എന്ന ചിത്രത്തിൻ്റെ കോപ്പി ഇപ്പോൾ ലഭ്യമല്ല എന്നാണറിയുന്നത് -
സംസാരത്തിൽ ഉടനീളം മാന്യതയും ആഢ്യത്വവും... a perfect gentleman... അയോദ്ധ്യ എന്ന പ്രേംനസീർ ചിത്രത്തിൽ സ്നേഹസമ്പന്നനായ അനുജൻ....
A description with an alluring smile and without a pinch of artificiality is a rare to thing to happen in the field you work with! Thank you very much. Yusuf
എന്തു നല്ല വിവരണം thank u. siro
ചക്രവർത്തിനി..... എന്ന അനശ്വര ഗാനത്തിന്റെ വിശേഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഒരു പ്രത്യേക ശൈലിയിൽ സംസാരിക്കുന്ന ശ്രീ രാഘവൻ.. 👌
ഇപ്പോൾ കണ്ടത് വരെ ഒരു നെഗറ്റീവ് റിപ്പോർട്ട് ഒരു ഡിസ്ലൈക്ക് ഇല്ല..... അത് ഒരു പ്രത്യേകതയാണ് എന്ന് എനിക്ക് തോന്നുന്നു... കമന്റ് വരെ പോസറ്റീവ്....
അങ്ങയുടെ അഭിനയ പാടവം
ഇനിയും
ഞങ്ങൾക്ക് വേണ്ടി അഭ്രപാളിയിൽ
കൂടുതൽ തിളക്കത്തോടെ
വരുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ട രാഘവൻ..
Qaaaaaaaaaaqaaaaaaqaaa
അത് വേണ്ട. സ്വരം നന്നാവുമ്പോൾ തന്നെ പാട്ട് നിർത്തുക. എന്ന ഒരു ചൊല്ല് ഉണ്ടല്ലോ.
Raghavan❤ fantastic actor 😘
രാഘവന്റെ ഇ ചരിത്രം കേൾക്കാൻ ഒരു സുഖം ഉണ്ട്
Sir enikku ningale orpaadu ishtama Tankal abhinayicha old cinimakal kure kandittund othiri ishtavumanu tankalku arogyavum deergha aayussum Daivam nalaktte.tankalude avatharanam super.
Oh manassilayi
I love your voice
നല്ല വിവരണം സർ
Hai Raghvettan beautiful presentation he is my family friend
രാഘവൻ സാർ❤
Great 👏👏❤❤
Very interested to hear the next episode Sir. Thank you.
വിവരണം കേൾക്കുമ്പോൾ കാണുന്ന പ്രതീതി
Thanks for sharing
മാന്യനായ മര്യാദക്കാരൻ ആയ മനുഷ്യൻ..
നസീറിനെപ്പോലെ സുന്ദരനും മാന്യനുമായ രാഘവേട്ടൻ
Nice presentation 🙏
Varalakshmi who acted in Choukada deepa is not Tamil,but she is a Telugu.
Good
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും
പൗർണ്ണമി ...,,,,,,..,,,,
🙏❤️
Nishkalanganum manyanumaya edhehathe aaranu sir ishttamavathathu
രാഘവൻ സാർ വളരെ ചെറിയ കാര്യങ്ങൾ പോലും പ്രധാന്യത്തോടെ പറയുന്നു.' നിഷ്കളങ്കമായ സംസാരം - ഇതു പോലെ മാന്യനായ ഒരു മനുഷ്യൻ സിനിമാലോകത്തിലുണ്ടാകുമോ എന്ന് അൽഭുതപ്പെടും - ചില കാര്യങ്ങൾ വിട്ടു പോകുന്നു 'കായൽക്കരയിൽ എന്ന ചിത്രത്തിൻ്റെ കഥ ചുരുളഴിയുമ്പോൾ യഥാർത്ഥ കൊലപാതകി വീട്ടിലെ വേലക്കാരനായിരുന്ന അടൂർ ഭാസിയായിരുന്നു - കായൽക്കരയിൽ എന്ന ചിത്രത്തിൻ്റെ കോപ്പി ഇപ്പോൾ ലഭ്യമല്ല എന്നാണറിയുന്നത് -
I think he is a perfect gentle man
Yes, a perfect gentleman.
A thorough gentleman indeed...
👌kannadayil abhinayichirinnoo next episode il aa pat yethane enne parayumoo.?
💐💐💐💐💐💐💐❤❤❤
sar oru padishttammm
👍🏻
ente ummumma paranjittundu ragavettanu naseerikkayekal niravum bangiyuvundayirunnu ennu
കായൽ കരയിൽ കാണാൻ എന്താ വഴി.
Athe
31 dislike ഇത്രയും മാന്യ മായ സംസാരത്തിന്
First
1st
പരമ സാത്വിക നായ വ്യക്തി...
poor sound recording ... high echo
Joshi Nair I don’t hear any echo . Which Earphone are you using?
@@Sooraj_ts Dont worry about ' it is in my home theature system...
നല്ല വിവരണം സർ