തകർത്ത് വാരി റെക്കോർഡുകൾ 😮😮; അഞ്ഞൂറ് പേർ ചുവട് വച്ച മെഗാ പൂരക്കളി | mega poorakkali at payyanur |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 16

  • @sajeeshala1762
    @sajeeshala1762 10 หลายเดือนก่อน +7

    ഒരു വ്യാഴവട്ടക്കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം സഫലമായി❤ഒരു പൂരക്കളി പരിശീലകൻ എന്ന നിലയിൽ എൻ്റെ ജീവിതത്തിലെ ഏറ്റവും ധന്യനിമിഷം🙏

  • @sudheeshvarael7010
    @sudheeshvarael7010 11 หลายเดือนก่อน +2

    🙋🏼‍♀️🙋🏼‍♀️😍അടിപൊളി

  • @suresanpekkadam
    @suresanpekkadam 10 หลายเดือนก่อน +1

    എൻ്റെ മകനുമുണ്ട് ഇതിൽ❤

  • @vinodp6971
    @vinodp6971 11 หลายเดือนก่อน +1

    ഇതിൽ ഒരാൾ ആകാൻ കഴിഞ്ഞത് അഭിമാനം ❤️❤️

  • @rajeshrajesh-gd3ls
    @rajeshrajesh-gd3ls 11 หลายเดือนก่อน +1

    Super ❤❤❤❤

  • @SanthoshKumar-r4i
    @SanthoshKumar-r4i 11 หลายเดือนก่อน +1

    Supper&congrats🎉🎉🎉🎉

  • @janakipulukkul1305
    @janakipulukkul1305 11 หลายเดือนก่อน +1

    Supper

  • @Ramachandranpp-iz7qk
    @Ramachandranpp-iz7qk 11 หลายเดือนก่อน +1

    Very good.

  • @sreevidya1276
    @sreevidya1276 11 หลายเดือนก่อน +1

    ❤️❤

  • @abhiramrvmabhiramrvm2019
    @abhiramrvmabhiramrvm2019 11 หลายเดือนก่อน

  • @soumyatheyyathintevalappil6583
    @soumyatheyyathintevalappil6583 11 หลายเดือนก่อน

    അറിഞ്ഞില്ല, നേരിൽ കാണാനും പറ്റിയില്ല 😢

  • @Rkanathil
    @Rkanathil 11 หลายเดือนก่อน +2

    ലോക റെക്കോർഡ് എന്ന് പറഞ്ഞു കുറെ പോസ്റ്റ്‌ കണ്ടു.. അതിന് കേരളത്തിൽ തന്നെ വടക്കെ മലബാറിലും സ്കൂൾ കലൊത്സവ വേദിയിലും മാത്രമുള്ള ഈ കല എങ്ങനെ ലോക റെക്കോർഡ് ആകും 😮😮

    • @FreelancerBuddy360
      @FreelancerBuddy360  11 หลายเดือนก่อน +2

      നിലവിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിട്ടുണ്ട്.. 😍
      കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ആണെങ്കിലും ശ്രമിച്ചാൽ ലോക റെക്കോർഡിലേക്കും പോകാൻ സാധിച്ചേക്കും.

    • @demonofmonster1121
      @demonofmonster1121 9 หลายเดือนก่อน

      താങ്കൾ സ്കൂളിൽ മാത്രമേ പൂരക്കളി കണ്ടിട്ടുള്ളൂ പൂരക്കളി ഒരു അനുഷ്ഠാനകലയാണ് തെയ്യം നടക്കുന്ന സ്ഥലങ്ങളിലൊക്കെ പൂരക്കളിയും ഉണ്ട് പൂരംകുളി എന്ന ഉത്സവം ഉണ്ട് അതിനനുസരിച്ച് മറുത്തുകളി പൂരക്കളി എന്ന കലയും അങ്ങനെയാണ് ആ കലാരൂപം രൂപം കൊണ്ടത്

  • @anoopbalachandran1388
    @anoopbalachandran1388 11 หลายเดือนก่อน +1

    Super ❤️❤️❤️🙏