الأربعون എന്ന ഗ്രന്ഥത്തിലെ രണ്ടാമത്തെ ഹദീസിന്റെ വിശദീകരണം നബീൽ അൽ അസരി وَفَّقَهُ الله
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ഹിജ്റ വർഷം 631 ൽ ജനിച്ച് 676 ൽ ഈ ലോകത്തോട് വിടപറഞ്ഞ മഹാനായ പണ്ഡിതനാണ് ഇമാം നവവി رحمه الله.
45 വർഷങ്ങൾ മാത്രം നീണ്ടുനിന്ന ജീവിതം! എന്നാൽ എത്രയധികം വിജ്ഞാനത്തിന്റെ നിധികളാണ് അദ്ദേഹം ഈ ലോകത്ത് ബാക്കിയാക്കിയത്. സാധാരണക്കാർക്കുപോലും സുപരിചിതമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പലതും. ആ മഹാനായ ഇമാമിന്റെ സത്യസന്ധതക്കും ഇഖ്ലാസിനും അല്ലാഹു കൊടുത്ത ബറകത് ആയിരിക്കാം അത്. അദ്ദേഹത്തിൻറെ പ്രസിദ്ധമായ الأربعون എന്ന ഗ്രന്ഥത്തിലെ ഒന്നാമത്തെ ഹദീസിന്റെ വിശദീകരണം
بارك الله فيكم
جزاكم الله خيرا
بارك الله فيكم
بارك الله فيك
Ejum thudagu
ഇതൊക്കെ എല്ലാ മതങ്ങളിലും ഉള്ള പോലെ വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് എല്ലാവർക്കും മനസ്സിലായി