I booked this mattress on 1 May 2024 and it was delivered on 13 th may but the expected date was on 8th May it get delay for 5 days and I tried to contact them but they were not responding through call they were only giving responses through Email and WhatsApp but the mattress was really good 👍🏻 😌
Thanks for your feedback back. As per multiple quires I have spoken to Emma team. They have received an overwhelming response from the audience and hence there is some delay in deliveries.
@@adopix kindly give me a name or company of the same. njan kure nokiyathaa but most of the time full room size kittiyillaa. and the dark greyish black look amazing!!. company nameoo allenkil carpet pero enthenkilum parayuvanel nannayirunnu. shop name and place ayalum mathi
Illa bro 2 brand mathrame njan cheythittollu randum nalla quality brand annu 😊 Munne cheytha mattress njan ippazhum use cheyunnund perfect annu no issues 👍👍
Bro ee matters eghaneya return cheyunne. matter is good but njan medicha bed emi ittu annu eduthe enik 19600 ayi total no cost emi il amount. but emi ittu edukathe coupon code adichu ready pisa adachal around 3 k kuravu kittumayirunnu so enikini aghene medikkan enthalum vazhi ondo emi convert cheyithu coupon code adichu readypisa koduthu set cheyan pattumo
Chetta oru help, njan ee video kandirunnu oder cheythu pisa pay cheythu,size le problem kondu return aayi pisa kayarila orikkal vilichapol 7 days kayarum paranju but kayarila epo vilikumbol avar phone eduthittu respond cheyunilla, ettan onnu refund aakitharoo plssss.
Bro ഒരു 10മാസം മുൻപ് sleep company ടെ mattres vdo ഇട്ടല്ലോ അന്ന് പറഞ്ഞു അതാണ് സൂപ്പർ എന്ന് ഇന്ന് പറയുന്നു ഇതാണ് എന്ന് സത്യത്തിൽ ഏതാണ് നല്ല mattres യൂസർ എക്സ്പീരിയൻസ് പറയു? പിന്നെ emma mattres ne കുറിച് ഒരു പാട് കംപ്ലയിന്റ് പറയുന്നുണ്ടല്ലോ?
അതും നല്ല മാട്രസ് തന്നെയാണ്. പക്ഷേ അതിന് കുറച്ച് വില കൂടുതലാണ്. നിങ്ങൾക്ക് എമൗണ്ട് വിഷയമല്ല എന്നുണ്ടെങ്കിൽ Sleep Company തന്നെയാണ് നല്ല ഓപ്ഷൻ Emma യുടെ മാട്രസിന് കുറച്ച് വില കുറവാണ് അത് വെച്ച് നോക്കുമ്പോൾ നല്ല മാട്രസ് ആണ് അവർ നൽകുന്നത് Emma യുടെ ഭാഗത്തുനിന്ന് കസ്റ്റമർ സർവീസ് വളരെ സ്ലോ ആയാണ് കിട്ടുന്നത് അതിനു കാരണം അവർ ഇന്ത്യയിൽ പുതുതായി വന്ന കമ്പനിയാണ് അതുകൊണ്ടുതന്നെ അവർക്ക് വേണ്ട മാൻപവർ ഇല്ലാഞ്ഞിട്ടാണെന്നാണ് ഞാൻ മനസ്സിലാക്കിയത് വേറെ ഒരു ഇഷ്യൂവും എനിക്ക് തോന്നിയിട്ടില്ല ഈ സമയത്ത് ഓർഡർ ചെയ്യുന്നവർക്ക് എല്ലാം കുറച്ച് ഡിലെ ആയിട്ടാണ് ഡെലിവറി ലഭിക്കുന്നത് അതും പലരും കംപ്ലയിന്റ് ചെയ്തിട്ടുണ്ട് പക്ഷേ എല്ലാവർക്കും പ്രോഡക്റ്റ് കിട്ടുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്
ഞാൻ ഇവരുടെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപെട്ടപ്പോഴും വാട്ട് സാപ്പ് and email വഴിയും ഒരു റെസ്പ്പോൺസ് പോലും ഇല്ല ഈ അനുഭവം പലരും പല വീഡിയോസിന് താഴെയും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇതൊന്ന് വാങ്ങാൻ വേണ്ടിയാ... അവരെ കോൺടാക്റ്റ് ചെയ്യുന്നത് correct size confirm ചെയ്യാൻ വിളിച്ച് എന്നിക്ക് മടുത്തു വാങ്ങിക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടങ്കിൽ 100 days trial and 15 year warranty .....
Njan ee videokk shesham 2 mattress order cheythu Full Tracking Details Mail lilek varum Tracking eallam pakka annu And Njan WhatsApp Support annu ise cheythath Please message to 91 98104 41936 (emma Support team)
മോനെ നിൻ്റെ വീഡിയോ കണ്ട് ഈ കിടക്ക വാങ്ങി ഞാൻ പെട്ടു കിടക്കുകയാണ്. ആരോ ഉപയോഗിച്ച് dert ഉം കുറെ holesum ഉള്ള ഒരു hybrid mattress ആണ് എനിക്ക് അവർ അയച്ച് തന്നത്. Photos അടക്കം mail ചെയ്തിട്ടും അവർ കിടക്ക മാറ്റി തരുന്നില്ല അതിനു പകരം ഒരു mattress cover അയച്ച് തരാം എന്നാണ് അവർ പറയുന്നത്. ഇത് പോലുള്ള ആളുകളെ പറ്റിക്കുന്ന വീഡിയോ ചെയ്യരുത് bro. 100 days trail എന്നൊക്കെ തട്ടി വിട്ടിട്ട്, 1 week പോലും Use ചെയ്യാത്ത diamage ആയ matress അവർ replace ചെയ്യുന്ന് പോലും ഇല്ല. നിൻ്റെ coupen code ഉപയോഗിച്ച് ആണ് വാങ്ങിയത്, ഇത് replace ചെയ്യാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? Pls reply
Emma WhatsApp Support Number: +91 98104 41936 ഞാൻ ഈ നമ്പറിൽ ആണ് അവരെ കോൺടാക്ട് ചെയ്തിരുന്നത് കുറച്ച് ഡിലെ ഉണ്ടെങ്കിലും റിപ്ലൈ കിട്ടിയിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ 👍🏻
Jio സിമ്മിലെ നിലവിലെ നമ്പർ മാറ്റി പുതിയ നമ്പർ കൊണ്ട് വരാൻ സാധിക്കുമോ 🤔🤔🤔... അനാവശ്യ ശല്യങ്ങൾ ബന്ധുക്കളുടെ 🤦🏻♂️🤦🏻♂️🤦🏻♂️.... മറ്റൊരു സിമ്മിലേക്ക് പോകാൻ താല്പര്യം ഇല്ല jio തന്നെ മതി പുതിയ നമ്പർ അങ്ങനെ എടുക്കാൻ പറ്റോ 🤔പ്ലീസ് റിപ്ലൈ
I booked this mattress on 1 May 2024 and it was delivered on 13 th may but the expected date was on 8th May it get delay for 5 days and I tried to contact them but they were not responding through call they were only giving responses through Email and WhatsApp but the mattress was really good 👍🏻 😌
Thanks for your feedback back. As per multiple quires I have spoken to Emma team. They have received an overwhelming response from the audience and hence there is some delay in deliveries.
Ippo nthaan avastha?
How is the condition now
It's Good Or bad
Is it worthy?
Ippo engane und
Sleepycat Hybrid Latex
( 6 inch) VS FLO Anti gravity latex (5 inch) ,,, konsa jada accha hai? , Plz guide me with right dicession
100 days upayogich thirich koduthal avar enth cheyyum... Ath clean aaki adutha order cheyyunna aalk kodukkum.. Churukki paranja cash koduth vangiyath second hand aano allayo nnu nammak orapikkan patoolaa
മാട്രസിൻ്റെ കൂടെ പിലോ ലഭിക്കുന്നുണ്ടോ ? മാട്രസ് പ്രൊട്ടക്ടറും പിലോയും സെപ്പറേറ്റ് വാങ്ങേണ്ടിവരുമോ അങ്ങനെയാണെങ്കിൽ അതിന്റെ പ്രൈസ് എത്രയാണ് അതുകൂടി എങ്ങനെ ഓർഡർ ചെയ്യാം എന്നുകൂടി പറയൂ ?
ഇല്ല അതു വേറെ വാങ്ങണം
2600/4000 വരെ
Halo bro I ordered by seeing ur video but didn’t get the product information customer service not responding can u help me
Did you get any update? Was the product delivered?
Sir mere ko ko koi under 12 thousand me back pain or cooling ke lia koi mattress suggest krdo urgent size 72×70
അവരെ സൈറ്റിൽ കയറിയ ഓർഡർ ചെയ്താൽ എത്ര ദിവസം കൊണ്ട് ഡെലിവറി ആവും
Side sleeper num back sleeperinum pattiyathano ee mattres
Nan eth order cheyithu. Emi engane anu adayikkendath😊
Eee video kand aarum vaangaan nilkanda return onnum illa njan ith vaangi size correct allathath kond exchange cheyyan avashyapettapol avar paranju return cheyyan eniit 2months aayi avaruden oru respondsum illa ith pickup cheyyyan vanilla call cheythal phone edukkathilla msg ayachal no replay.return ayachavarkk payment kittunnila ennum paranj kettittund
Poli saanam aanu
❤❤❤❤
roomil nilathu virichirikunnaa black color full room size flooring evide ninnanu vangiyathu.
if possible please give me your referal link
@@wildpets974 offline aayi shop ill ninnannu carpet shopill kannum bro
@@adopix kindly give me a name or company of the same.
njan kure nokiyathaa but most of the time full room size kittiyillaa. and the dark greyish black look amazing!!.
company nameoo allenkil carpet pero enthenkilum parayuvanel nannayirunnu.
shop name and place ayalum mathi
@@wildpets974 malappuram, manjeri annu place
Company name ormayilla let me check contact number
@@adopix thank you , contact number would be great
bro njan hybrid mattress vedichaayirunnu pakshe size correct aallaathathu kondu refund cheythu pakshe enikku amount kittiyilla 10 day kazhinju plz help me
Iam using this now 2 week finish good matters
👌👌
Back pain undo?wakefit memory foarm use cheythitte Bhayagara back pain aaa
@@anilpeter.r3235 no back pain
എങ്ങിനെയാണ് ഓർഡർ ചെയ്തത്.
എങ്ങനെ ഉണ്ട് കിടക്കാൻ
എത്ര ദിവസം കൊണ്ടാണ് ഡെലിവറി വരുക?
2 to 4 days
@@adopixbro order cheythitt 5 dhivasamaayi ..oru vivaravumilla , call edukmkunnilla, tracking kittunnilla
Same situation
Athenthayirikkum
Enikkum ee avasthaya
@@nizamaroor2791nthayi vanoo bro❓
Bro ee video il ollath 8 inch ano atho 6 ano?
Ikka Tech videos .. unboxing l okke concentrate cheyyamo..😢... regular ayi..video upload cheyyan pattumo❤...
Bro engane aanu ithu return cheya ???
not worth?
How many days will it take to deliver within Kerala
2 to 3 days
Njan 3 days munne order cheythit ithuvare shipment polum cheythittilla
njn 6 day munbu cheyithittu same avastha
@@anoopasok93bro vannit review parayane
Return yenganaya athum koodi onnu parayo
Return അയക്കുന്നത് എങ്ങനെയാ bro
Premium Economy ith entha❓❓ Cash On Delivery Available ano Please Replay
Hybrid annu kurachude worth aayi thonnunnath
COD Available annu please check
6¼*5എൻറെ കട്ടിൽ ഈ സൈസ് ആണ് ഇതിന് ഏത് സൈസ് ആണ് ഓർഡർ ചെയ്യേണ്ടത് പ്ലീസ് പറഞ്ഞു തരുമോ
75x60
@@bijuswamykal thanks bro
75*60
Chetta 6 adi neelam 5 adi vithi ith enganaya vaangala
Soft കൂടുതൽ ഉള്ളത് ഏതാണ്
Bro njan order chythittu 1 week aayi oru vivaravum illa?
Customer care vilichittum kittunnilla
Orupaadu delay aakumo?
Same situation
Same situation
Same situation
Same enikkum
No customer support
Same ...still waiting
Egane avar return cheyyum used aanenkil under 100 days
Bro emi engane an edukkunnath enn oru video cheyamo bro plz
I'll do
@@adopix pettann cheyumo bro
Bro mattress nte oppam pillow free aano
No
Bro njan return cheythittu cash tharunnilla
Cash on delivery undo
Njan order cheythu
But Cash on delivery kandilla
Avasaanam payment cheyth order koduthu
😂
No
@@ashablack7096 bro bed vanno?? Engineyund
ബ്രോ എങ്ങിനെയാണ് ഡെലിവറി ചെയ്തത്.
കാഷ് ഓൺ ഡലിവറി ഉണ്ടോ
No
Ys 500 adhikm aakm enne ollu
ഇതിൽ 6 fTX 4 FT Size കാണുന്നില്ലാ
wakefit. flo. emmo.
ethan use cheytitt nallath
Emma aayirikkum better
Wakefit inu warranty ethra ondennu ariyilla
Emma ik 15 varshathe waranty okke ond
Super comfortable aanu
Wakefit 10yrs warranty
Cancel cheyiyam patuo
ഇത് എങ്ങനെയാ ഓർഡർ ചെയേണ്ടത്. ഇതിന്റെ ഷോപ്പ് എവിടെയാ. ഓർഡർ ചെയേണ്ടത് എങ്ങനെയാണെന്ന് വീഡിയോ ചെയ്യോ
Avarude website googlil search cheythal kittum. Shop tvm only
പൊളി സാധനം👏👏👏
🤗🤗🤗
ഞ്ഞാൻ ഓർഡർ ചെയ്തു
72/75 സൈസ്
23000
ഞാൻ ഓർഡർ ചെയ്തിട്ട് ഓർഡർന്റെ current status update ആയിട്ടില്ല എന്തായിരിക്കും കാരണം
Ippo nthaan avastha?
റേറ്റ് ethrayaanu
ഒരിക്കലും ക്യാഷ് അടച്ഓഡർ ചെയ്യരുത്
റിട്ടനും റിഫണ്ടും കിട്ടുമെന്ന് തോന്നുന്നില്ല
Bro ac review cheyyamo please ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Which one is good for Back pain?
Hybrid um Ortho categary um kollam
Return ayakkunna enaga bro please help
Customer Support ill Contact cheythal mathi (WhatsApp)
Return cheytho pls rply
worthy allee?
Ema or sleepyhead or wakefit
കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ഭയങ്കര ബുദ്ധിമുട്ട് കിട്ടാൻ വേണ്ടി
Premo code plz
ella brandum nigal vedio cheytal nammal engane select cheyyum
Illa bro 2 brand mathrame njan cheythittollu randum nalla quality brand annu 😊
Munne cheytha mattress njan ippazhum use cheyunnund perfect annu no issues 👍👍
Bro ee matters eghaneya return cheyunne. matter is good but njan medicha bed emi ittu annu eduthe enik 19600 ayi total no cost emi il amount. but emi ittu edukathe coupon code adichu ready pisa adachal around 3 k kuravu kittumayirunnu so enikini aghene medikkan enthalum vazhi ondo emi convert cheyithu coupon code adichu readypisa koduthu set cheyan pattumo
ഇത് റിട്ടേൺ അയക്കാൻ പറ്റില്ല.. പറച്ചിൽ മാത്രോള്ളു. വിളിക്കാൻ അവര് കൊടുക്കുന്ന നമ്പർ ഓഫ് ആണ്.. വാട്സാപ്പ് നോ റിപ്ലേ.. ആകെ സീൻ ആണ്
Bro mattress engana und
Order chaithal ethra days kazhinju kittum
Ippo delay und kittan
Njan return cheydhu enik cash account credit aayi
Why you return
kollullee?
Angana bro return cheyane?
Return cheyyan pattilla guyysss
Msg ayachal rply illa
Enthe bro sadanm kollillee?
Return cheyyanulla nmbr kondaaa
Msg ayachaal rply kittillaa
Enthaan return cheyyunne bed pore???
@@nismahayasayed3516 ath mathi
Chetta oru help, njan ee video kandirunnu oder cheythu pisa pay cheythu,size le problem kondu return aayi pisa kayarila orikkal vilichapol 7 days kayarum paranju but kayarila epo vilikumbol avar phone eduthittu respond cheyunilla, ettan onnu refund aakitharoo plssss.
Ippo nthaan avastha?
Return amount kittiyo bro
Kittiyo
@@baluca1990 Paisa kettiyo bro
Bro ഒരു 10മാസം മുൻപ് sleep company ടെ mattres vdo ഇട്ടല്ലോ അന്ന് പറഞ്ഞു അതാണ് സൂപ്പർ എന്ന് ഇന്ന് പറയുന്നു ഇതാണ് എന്ന് സത്യത്തിൽ ഏതാണ് നല്ല mattres യൂസർ എക്സ്പീരിയൻസ് പറയു? പിന്നെ emma mattres ne കുറിച് ഒരു പാട് കംപ്ലയിന്റ് പറയുന്നുണ്ടല്ലോ?
അതും നല്ല മാട്രസ് തന്നെയാണ്. പക്ഷേ അതിന് കുറച്ച് വില കൂടുതലാണ്. നിങ്ങൾക്ക് എമൗണ്ട് വിഷയമല്ല എന്നുണ്ടെങ്കിൽ Sleep Company തന്നെയാണ് നല്ല ഓപ്ഷൻ
Emma യുടെ മാട്രസിന് കുറച്ച് വില കുറവാണ് അത് വെച്ച് നോക്കുമ്പോൾ നല്ല മാട്രസ് ആണ് അവർ നൽകുന്നത്
Emma യുടെ ഭാഗത്തുനിന്ന് കസ്റ്റമർ സർവീസ് വളരെ സ്ലോ ആയാണ് കിട്ടുന്നത് അതിനു കാരണം അവർ ഇന്ത്യയിൽ പുതുതായി വന്ന കമ്പനിയാണ് അതുകൊണ്ടുതന്നെ അവർക്ക് വേണ്ട മാൻപവർ ഇല്ലാഞ്ഞിട്ടാണെന്നാണ് ഞാൻ മനസ്സിലാക്കിയത് വേറെ ഒരു ഇഷ്യൂവും എനിക്ക് തോന്നിയിട്ടില്ല
ഈ സമയത്ത് ഓർഡർ ചെയ്യുന്നവർക്ക് എല്ലാം കുറച്ച് ഡിലെ ആയിട്ടാണ് ഡെലിവറി ലഭിക്കുന്നത് അതും പലരും കംപ്ലയിന്റ് ചെയ്തിട്ടുണ്ട് പക്ഷേ എല്ലാവർക്കും പ്രോഡക്റ്റ് കിട്ടുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്
Right.@@adopix delay und 1Month but adipoli aanu.
Ithokkke sponsered video ahnu
Ipozhum use cheyyundo@@AjithKarinagath
Hlo bro EMI vazhi engane book ചെയ്യുന്നത്?? ഒന്ന് video ചെയ്യാമോ
Site ill adhinulla option und
Njan anganaya book cheythay 8 days ayi vannitila
😢😢 ippozhum kittitille@@rajeshvattathur652
Aarrum vanagruthu etrem oru pattiru party vere ellaaa return and refund nadakkillaaaa keralathil ellayisathum not possible
Emi kitto? 😅😅
Yes
കല്യാണത്തിന്റെ ഒരു 4ദിവസം മുന്നേ വാങ്ങാം... എന്നിട്ട് ഒരു 3 മാസം കഴിഞ്ഞു റിട്ടേൺ അയക്കാം... 🫣just കൊല്ലം things 😁
Perfect things 😁😁
Ente ponnukkaaa...
Vagichal kodukan tonulla
Njn use cheyuua kondu parayuka
Oru user experience ❤
@@SunilaR-hu6le 👍🏻👍🏻
😝😝😝നമിച്ചു ബ്രോ
15 kollam company undel alle warranty kittollu😂
15 year nee indavumnn entha urapp
റേറ്റ് എത്രയാ
10000 to 15000
Link in description
Bro നടുവേദന ഉള്ളവർക്ക് ഈ bed വാങ്ങാവോ 😊
Ith normal spring bed pole alla
Mann oder chaithu but no tracking details available.
Shopping doon box not active.
Eathra divasam eadukkum delevery
Ippo nalla delay undennannu arinjath adhyam 8 to 10days nullil delivery kittiyirunnu
Ship cheythal Tracking Details mail lilek varum
@@adopixengana return cheyyunnath..pls rply..size issue aanuu..pls rply cash eppol account l karayarm
@@deepapeter8102 please contact emma Customer Support
@@adopix k ethra days avar return edkkm..ethra days l cash kayarm
@@deepapeter8102size,e issue allathe vere nthenkilum
Problem undo
വെള്ളം നനഞ്ഞാൽ പ്രശ്നം ഉണ്ടോ..?
Athinu Mattress protector use cheyyam
@@adopix ഇതിൻ്റെ കൂടെ കിട്ടുമോ..? അതോ സെപ്പറേറ്റ് വാങ്ങിക്കണോ..?
@@nabeelullattil7587 Seperate vanghannam
@@adopixreturn cheyyunnath engane aanu? Cash ethra days kazhinj kayarm..pls rply
Bro promo code undo
ADOPIX55
@@adopixpromo code working allalooo...flipkart ,amazon or which???enganeya apply cheyande
@@lelillies description ill link und athu click cheythal thanne auto apply aakum
ഞാൻ ഇവരുടെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപെട്ടപ്പോഴും വാട്ട് സാപ്പ് and email വഴിയും ഒരു റെസ്പ്പോൺസ് പോലും ഇല്ല ഈ അനുഭവം പലരും പല വീഡിയോസിന് താഴെയും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇതൊന്ന് വാങ്ങാൻ വേണ്ടിയാ... അവരെ കോൺടാക്റ്റ് ചെയ്യുന്നത് correct size confirm ചെയ്യാൻ വിളിച്ച് എന്നിക്ക് മടുത്തു
വാങ്ങിക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടങ്കിൽ 100 days trial and 15 year warranty .....
Email: support@emma-sleep.in
Phone/WhatsApp: +91-9810441936
@@adopix no reply
Yes, only paid promotion.
@@adopixithilonnum vilichit kitunnila bro
@@adopixithellam verutheyya.. Avar vaangi kazhinjaal damage oo size issue oo enthelum vann return ayakkan nokkiya.. No. Replay aanu pinne
Bro ഞാൻ ഓഡർ ചെയ്തിട്ട് 20 ദിവസം കഴിഞ്ഞു ഇതുവരെ വന്നിട്ടില്ല അവരുടെ ഭാഗത്തുന്ന് ഒരു റെസ്പോണ്ട് illa
Tracking Id Mail Vannille..?
Vagi, not delivered call chaithalo msg ayachu no response cash poyi
Njan ee videokk shesham 2 mattress order cheythu Full Tracking Details Mail lilek varum Tracking eallam pakka annu
And Njan WhatsApp Support annu ise cheythath
Please message to 91 98104 41936 (emma Support team)
@@adopix വാട്സാപ്പ് ൽ മെസ്സേജ് അയച്ചാലും അവര് ആദ്യം ഓരോന്നു പറയും പിന്നെ റിപ്ലേ തരുല്ല
Delivery kittan 5 days okke edukkunnundd
Athundakum bro ivide cheriya product nu vare chila time 5 to 7 days okke eadukkarund 😋😋
10 days completed till not dispatch.
@@mujeeb355 video ittittu 7 days ayittollu 😅😅
@@adopix video edhu maatramalla orupaadund.
@@mujeeb355 epol kittiyuo mattres
ഇത് ഓഡർ ചെയ്യണ്ട രീതി കൂടെ പറ ബ്രോ
I'll make another video
മോനെ നിൻ്റെ വീഡിയോ കണ്ട് ഈ കിടക്ക വാങ്ങി ഞാൻ പെട്ടു കിടക്കുകയാണ്. ആരോ ഉപയോഗിച്ച് dert ഉം കുറെ holesum ഉള്ള ഒരു hybrid mattress ആണ് എനിക്ക് അവർ അയച്ച് തന്നത്. Photos അടക്കം mail ചെയ്തിട്ടും അവർ കിടക്ക മാറ്റി തരുന്നില്ല അതിനു പകരം ഒരു mattress cover അയച്ച് തരാം എന്നാണ് അവർ പറയുന്നത്. ഇത് പോലുള്ള ആളുകളെ പറ്റിക്കുന്ന വീഡിയോ ചെയ്യരുത് bro. 100 days trail എന്നൊക്കെ തട്ടി വിട്ടിട്ട്, 1 week പോലും Use ചെയ്യാത്ത diamage ആയ matress അവർ replace ചെയ്യുന്ന് പോലും ഇല്ല. നിൻ്റെ coupen code ഉപയോഗിച്ച് ആണ് വാങ്ങിയത്, ഇത് replace ചെയ്യാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? Pls reply
അവര് റിട്ടേൺ കൊണ്ടുപോകില്ല.. പറച്ചിൽ മാത്രോള്ളു.. ഞാനും വാങ്ങി.. കൊള്ളില്ലാരുന്നു.. അവർക്ക് മെസ്സേജ് അയച്ചിട്ടൊന്നും റിപ്ലേ ഇല്ല
Emma WhatsApp Support Number: +91 98104 41936
ഞാൻ ഈ നമ്പറിൽ ആണ് അവരെ കോൺടാക്ട് ചെയ്തിരുന്നത് കുറച്ച് ഡിലെ ഉണ്ടെങ്കിലും റിപ്ലൈ കിട്ടിയിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ 👍🏻
Ippo nthaan avastha?
@@ArdhraVishnu Ippo nthaan avastha?
Return cheytho pls rply
Ithinte price etra..?
Link in bio
@@adopix broo etra koduthu..?
Bro eth engane return ayikum damage und njan vagiyath
Please Contact Emma Customer Support
@@adopix edukunilla bro
Bro രണ്ട് pillow ക്ക് എത്ര രൂപയാകും?
Cash on delivery
Not Available
@@adopixCash on delivery option undallo..njaan angane order cheythu delivery cheyyathille...avarude numberil vilichittum msg ayachittum reply illa..
How to return bro
Customer service umayi contact cheyyannam
Onn contact chyth nokk.. no response
Nte Frnd order chythit .. sadhanm polum ith vare delivered aayit illa.. But delivered nn msg vannu.. aake protector mathram aahnu vannath.. Delivery partner paranju.. Customer care complaint chyyn. Nnit pulli poyi. Customer care mail ayachit ith vare contact chyyan oru number polum thannit illa.. Athil ulla help line number. Vilichaalum kittilla
kollullee bro?
BUT ITHIL 55%ONULLALO
First comment bro please pin 📌❤
✌
First comment njan
Thamasa kalikkanda
Ilakndallo
1st comment
Yes 🎉🎉
20000 rs poyi
Enthee
Hi bro please pin 📌 me
👍🏻
ഇയാളുടെ അഭിനയം മഹ ബോർ
Thank you 👍🏻
ഇതു എങ്ങനെ ഓഡർ ചെയ്യുമെന്ന് ഒരു വീഡിയോ ഇടാമോ എനിക്ക് ഓഡർ ചെയ്യാൻ പറ്റുന്നില്ല
NB:ഞാൻ ഇപ്പോൾ ദുബായ് ആണ് ഉള്ളത് ലൊക്കേഷൻ ഇവിടെ ആയതു കൊണ്ടാണോ 😢😢
Amazon ,Flipkart pole thanne annu cart ill add cheythu Address details koduthal mathi 👍🏻
Country select aayirikkunnath india anno eannu check cheyuka
Bro order cheyithal ethra days kodu ethum
Njan order cheyithu ithu vare oru upadation num avarude aduthinnu vannittilla
Contact number undoooo
@jishnusuhail1876 order kittiyo
Jio സിമ്മിലെ നിലവിലെ നമ്പർ മാറ്റി പുതിയ നമ്പർ കൊണ്ട് വരാൻ സാധിക്കുമോ 🤔🤔🤔... അനാവശ്യ ശല്യങ്ങൾ ബന്ധുക്കളുടെ 🤦🏻♂️🤦🏻♂️🤦🏻♂️.... മറ്റൊരു സിമ്മിലേക്ക് പോകാൻ താല്പര്യം ഇല്ല jio തന്നെ മതി പുതിയ നമ്പർ അങ്ങനെ എടുക്കാൻ പറ്റോ 🤔പ്ലീസ് റിപ്ലൈ
How many days will it take to deliver within Kerala
2 to 4 days
10to 15