വിവാഹ മോചനം കുട്ടിക്കളിയല്ല !

แชร์
ฝัง

ความคิดเห็น • 201

  • @bepositive..3606
    @bepositive..3606 2 ปีที่แล้ว +4

    വളരെ നല്ല msg👍

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks dear
      ലിങ്ക് ഷെയർ ചെയ്യുമല്ലോ ...

  • @alavisaudia7894
    @alavisaudia7894 2 ปีที่แล้ว +2

    Super super ameenae kalakky ttoo

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks dear
      ലിങ്ക് പരമാവദി ഷെയർ ചെയ്യ്

  • @dorothyjacobs294
    @dorothyjacobs294 2 ปีที่แล้ว +2

    Why do these old men forcing the boy to stay in the unhappy marriage. Interfrring so and sos. I will kick them out.

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks dear ,
      please share the link .....

  • @sareenasareena1291
    @sareenasareena1291 2 ปีที่แล้ว +2

    അടിപൊളി 👍🤗

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks dear,
      ലിങ്ക് ഷെയർ ചെയ്യുമല്ലോ

  • @sharafu47
    @sharafu47 4 ปีที่แล้ว +39

    നല്ലൊരു മെസ്സേജ് ആണ്... പിന്നെ പലരും ഓവർ ആക്ടിങ് നേ കുറിച്ച്... അഭിനയത്തെ കുറിച്ച് വിലയിരുത്തുമ്പോൾ നമ്മുടെ നാടുകളിൽ നാട്ടുമ്പുറങ്ങളിൽ നടക്കുന്ന വിവാഹ മോചന ചർച്ചകളിൽ ഒരിക്കലും എങ്കിലും ഒന്നു എത്തിനോക്കിയാൽ പിന്നെ ഈ ഓവർ ആക്ടിങ് നേ കുറിച്ച് വല്ലാതെ പറയില്ല

    • @SamarTV
      @SamarTV  4 ปีที่แล้ว +2

      thank you

    • @zaibasheaven275
      @zaibasheaven275 4 ปีที่แล้ว +5

      വിവാഹ മോചനം വർധിച്ചു വരുന്ന കാലമാണ് ഇത്. ഒന്നാമത്തെ കാരണം രക്ഷിതാക്കൾ തന്നെയാ. കല്യാണം ഉറപ്പിക്കുമ്പോൾ പെണ്ണിന്റെ പൂർണ്ണ സമ്മതം വാങ്ങാതെയാണ് പല കല്യാണവും നടക്കുന്നത്. പെണ്ണിന്റെ മനസ്സ് ആരും അറിയുന്നില്ല.വീട്ടുകാരുടെ ഇഷ്ടത്തിന് പെണ്ണ് നിന്ന് കൊടുത്തില്ലെങ്കിൽ അവൾ അഹങ്കാരി. അനുസരണയില്ലാത്തവൾ എന്ന മുദ്രയും പതിപ്പിക്കും. കല്യാണം കഴിഞ്ഞ് എന്ത് പ്രശ്നമുണ്ടായാലും പെണ്ണിന് കുറ്റവും. അതാണ് സമൂഹം. അവൾ എല്ലാം സഹിക്കേണ്ടവൾ

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว

      Boran 🤝👍😍

    • @abdulkadar8672
      @abdulkadar8672 4 ปีที่แล้ว +1

      Sharafudheen Nellur

    • @ismailp8190
      @ismailp8190 4 ปีที่แล้ว

      ബേക്കർ കുറച്ച് ഓവർ

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว +2

    ഞാൻ കണ്ടു: മനസ്സ് പല കാരണങ്ങളാലും മാനസിക ശാരീരിക അസ്വസ്ഥത അനുഭവിക്കുന്നു. പോട്ടെ :തുറന്ന് വിഷയത്തിലേക്ക്: എൻറ ഗ്രാമം: അന്ന് 20 വയസ്സ് മുതൽ യുവാക്കൾ വിവാഹം ചെയ്യും' ചില വിവാഹമോചനങ്ങളെ തീവ്ര വിമർശനം ചെയ്തു.വിദ്യlദ്യാസം കുറവെങ്കിലും റബ്ബ് ചിന്താശക്തി തന്നു. പക്ഷേ ദുശിച്ച തൻ പോരിമയും ചിലരുടെ പരിഹാസവും :സ്ത്രീധനം കുറച്ചില്ല. കൊടിയ പാപം തന്നെ: സാഹചര്യം 27 വയസ്സിൽ വിവാഹം' പ്രഥമരാത്രി തന്നെ മാനസിക അനൈക്യത്തിൻ്റെ ഗന്ധം ഞാൻ മണത്തു. പക്ഷേ ഒരു വിവാഹമോചനം മനുഷ്യത്വ വിരുദ്ധം മാത്രമല്ല മാന്യനായ എനിക്ക് സമൂഹത്തിൻ്റെ മുഖത്ത് നോക്കാൻ പോലും പിന്നെ പറ്റില്ല.എനിക്ക് സാമ്പത്തികം പ്രശ്നമായിരുന്നില്ല. പിന്നെ ഹൃദയപൂർവ്വം സംസാരിക്കുന്ന ഒരു പാവം പെൺകുട്ടിയെ കിട്ടുക തീരെ പ്രശ്നമായിരുന്നില്ല. പക്ഷേ ഞാനവളുടെ സ്ത്രീത്വം കവർന്നല്ലോ എന്ന വേദന - അതേ വേദന മറ്റൊന്നും ചിന്തിച്ചില്ല. 34 വർഷത്തെ ദാമ്പത്യം പൂർണ്ണ പരാമുയമെന്ന് പറയുന്നില്ല.4 മക്കൾ ചീത്തപ്പേരില്ലാത്തവർ: സാമൂഹ്യ സേവകൻ എല്ലാമുണ്ട്. പക്ഷേ ഒന്നിച്ച് ഒരിക്കൽ ഭക്ഷണം കഴിച്ചില്ല. സ്വന്തം കുടുംബ പ്രശ്നം ഒന്നിച്ച് ചർച്ചയില്ല.ഞാൻ കാൻസറിന്നു് ശേഷം പൂർണ്ണ അവഗണന: ആദ്യവും അവസാനവും നന്നായി അറിയുന്ന മനസ്സിനിണങ്ങുന്ന നിറമേതായാലും എത്ര ദരിദ്രമായാവും പറ്റും എന്നുറപ്പുള്ള വിവാഹം ചെയ്യുക. അഭിമാനികൾക്ക് ഒരു ജൻമം ഉരുകിത്തീരും: വേരെയും അറിയാം ഗതികേട്: മനസ്സ് യോചിക്കട്ടെ. മറ്റൊന്നും പിന്തിക്കരുതേ: പുതിയ മക്കൾക്കാണ് അഡ്മിറ്റ് വേളയിൽ ഇത്രയും എഴുതിയത് (കഥയല്ല/ സിനിമയല്ല/ നാടകമല്ല - സത്യമാണ് ജീവിതം

    • @SamarTV
      @SamarTV  2 ปีที่แล้ว

      വിശദമായറിയാൻ താൽപര്യമുണ്ട്.
      9846230881
      8137833881

  • @ayishaayrinvlog3624
    @ayishaayrinvlog3624 4 ปีที่แล้ว +7

    ചിരിച്ചത് ഓവർ ആയി

    • @shanavasshanu7631
      @shanavasshanu7631 4 ปีที่แล้ว

      sajna pennu ഹിജാബിനെ പ്രോത്സാഹിപ്പിക്കുന്ന ഷോട്ട് ഫിലിം Malappuram Shanavas 1st Short film I I W A റസീനാ ഫാത്തിമ W P. 8089 126074

  • @ebrahimnt8968
    @ebrahimnt8968 4 ปีที่แล้ว +9

    Very very good hart teaching message

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      thanks

  • @suhailvvm9387
    @suhailvvm9387 4 ปีที่แล้ว +10

    ഇവരുടെ ആക്ടിങ് markidunnavarude ശ്രദ്ധക്ക്.. ആരും ആരെക്കാളും തികഞ്ഞവർ ആല്ല എന്നു മനസിലാക്കുക

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      you said it !

  • @sarafusarafu9371
    @sarafusarafu9371 4 ปีที่แล้ว +13

    Chekkente bappayude acting super

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      thank you

    • @adoniyashijo2212
      @adoniyashijo2212 4 ปีที่แล้ว

      Pukkalsmvaravvayi

    • @SamarTV
      @SamarTV  4 ปีที่แล้ว

      @@adoniyashijo2212 sorry .....?

  • @dorothyjacobs294
    @dorothyjacobs294 2 ปีที่แล้ว +1

    How come no women present in the discussion? All men. Anyway muslims can marry 4 times. Aldo hindus.

  • @adhnanannu8122
    @adhnanannu8122 2 ปีที่แล้ว +4

    😂😂👌👌

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks dear

  • @mohammedeyas7544
    @mohammedeyas7544 4 ปีที่แล้ว +1

    Brocker. Super

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +1

    പുതിയാപ്പിള കഞ്ചൻ ആണ് ചുണ്ട് കണ്ടാൽ അറിയാം

    • @SamarTV
      @SamarTV  2 ปีที่แล้ว

      സ്വഭാവം

  • @aripoovlog
    @aripoovlog 2 ปีที่แล้ว +2

    Super ❤️

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks dear
      ലിങ്ക് ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ .

  • @NSR785
    @NSR785 4 ปีที่แล้ว +6

    നാട്ടുചർച്ച ഇങ്ങനെ തന്നെ ആണ്....

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +3

    ശക്തമായ കാരണം ഇല്ലാതെ തെളിവ് ഇല്ലാതെ ഒരിക്കലും വിവാഹ മോചനം നടത്താൻ പാടില്ല

    • @SamarTV
      @SamarTV  2 ปีที่แล้ว +1

      തീർച്ചയായും ,
      ലിങ്ക് ഷെയർ ചെയ്യുമല്ലോ ......

  • @sivadassiva2927
    @sivadassiva2927 4 ปีที่แล้ว +17

    അഭിനയം കുറച്ചുകൂടി ശ്രദ്ധിക്കണം

  • @shemimol9737
    @shemimol9737 4 ปีที่แล้ว +11

    നല്ല തീം
    ഉപ്പമാർ കിടു
    ചെക്കൻ aged
    പെണ്ണ് കണ്ട്‌ നടന്നു കെട്ടാൻ വൈകി
    എല്ലാം കൊള്ളാം
    But
    വേണ്ടാന്നു പറയാൻ ഒരു reason കൂടി സൂചിപ്പിക്കമായിരുന്നു
    ഓ ന്

    • @nadhilabbanshahad4481
      @nadhilabbanshahad4481 4 ปีที่แล้ว +1

      Chitrashalabagaludaynad

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      thank you

    • @ajuachu3156
      @ajuachu3156 4 ปีที่แล้ว

      Comedy ulsavatthil ori jadginte kuravund ponno?

    • @shanavasshanu7631
      @shanavasshanu7631 4 ปีที่แล้ว

      shemi mol ഹിജാബിനെ പ്രോത്സാഹിപ്പിക്കുന്ന ഷോട്ട് ഫിലിം Malappuram Shanavas 1st Short film I I W A റസീനാ ഫാത്തിമ W P 8089 126074

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Shemi hi

  • @Shafipp9
    @Shafipp9 4 ปีที่แล้ว +17

    സംസാരിച്ചു തീർക്കാൻ കഴിയാത്തത് ഒന്നും ഇല്ല

    • @rahmanrahman6593
      @rahmanrahman6593 4 ปีที่แล้ว

      അവസാനം അടിച്ചു പിരിയുക

    • @SamarTV
      @SamarTV  4 ปีที่แล้ว +2

      really

    • @shafeermt9578
      @shafeermt9578 4 ปีที่แล้ว +5

      എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നങ്കിലോ? ചർച്ചകൾ ചെയ്യുംബ്ബോൾ ഇനി ഒന്നും ഉണ്ടാകില്ല എന്ന് പറയും. അതു കഴിഞ്ഞു ഒരു മാസം കഴിയുമ്പോൾ പഴയ മാതിരി ആകും

    • @sajid-is9ze
      @sajid-is9ze 4 ปีที่แล้ว +1

      SHAFI ck q

    • @shaheerabanu2777
      @shaheerabanu2777 4 ปีที่แล้ว +2

      @@shafeermt9578 tan paranjadu satymaanu

  • @fanafana113
    @fanafana113 4 ปีที่แล้ว +4

    ന്റെ അതെ situation... ന്റെ ഇക്കയും ingnr... എനിക്ക് venda എനിക്ക് vendaa... ആരേലും upadeshichal ഇതേ expression

    • @phmcreations2967
      @phmcreations2967 4 ปีที่แล้ว +2

      Ellam shariyaavum
      You can Defeat your Ikka with love....

    • @fanafana113
      @fanafana113 4 ปีที่แล้ว

      MUHAMMED HUSSAIN ey... അതൊന്നും nadakkulla... ഫാമിലിയും bestaaa... so ഇപ്പൊ ഇക്കാന്റെ ആഗ്രഹം nadakkaraaayiii

    • @phmcreations2967
      @phmcreations2967 4 ปีที่แล้ว +3

      @@fanafana113 Be bold
      പച്ചവൻ നല്ലതേ വരുത്തു

    • @fanafana113
      @fanafana113 4 ปีที่แล้ว +2

      Aaaaa......

    • @favlog8355
      @favlog8355 4 ปีที่แล้ว +1

      Enta avasthim ithenje kuttykal undo

  • @rinshadrinu493
    @rinshadrinu493 4 ปีที่แล้ว +1

    Blocker kalipp

  • @akibchirackalakibkc5637
    @akibchirackalakibkc5637 4 ปีที่แล้ว +3

    ,very super

  • @10.fathimarifa38
    @10.fathimarifa38 4 ปีที่แล้ว +8

    Bapammar kalakki

  • @usman.aathikkottil6412
    @usman.aathikkottil6412 4 ปีที่แล้ว +17

    Chekkante abinayam teere pora...🙂

    • @SamarTV
      @SamarTV  4 ปีที่แล้ว

      sorry

    • @fanafana113
      @fanafana113 4 ปีที่แล้ว

      സൂപ്പർ ആയി chekkan... ഇതേ സിറ്റുവേഷൻ njn നേരിട്ട് face ചെയ്യുന്നുണ്ട് ipppl... ന്റെ ikka ഇത് പോലെ thanneya... bt വീട്ടുകാർ full support... iക്കാനെ പറഞ്ഞു മനസ്സിലാക്കാതെ

  • @shinzaworld
    @shinzaworld 4 ปีที่แล้ว +9

    അയ്യേ പുയ്യാപ്ല 😩🙏

  • @abdulkadar2456
    @abdulkadar2456 4 ปีที่แล้ว +5

    അടിപൊളി msg

    • @SamarTV
      @SamarTV  4 ปีที่แล้ว

      thanks dear .

  • @azkazain136
    @azkazain136 4 ปีที่แล้ว

    Ethentha veedoke onnu

  • @misriyamichi9047
    @misriyamichi9047 4 ปีที่แล้ว +7

    Nice message..

  • @haneefhani9323
    @haneefhani9323 4 ปีที่แล้ว +10

    Good

  • @fahadpullan5156
    @fahadpullan5156 4 ปีที่แล้ว +3

    അഭിമാനം

    • @SamarTV
      @SamarTV  2 ปีที่แล้ว

      Thanks

  • @shadimuhammed9043
    @shadimuhammed9043 4 ปีที่แล้ว +3

    Team super

    • @SamarTV
      @SamarTV  4 ปีที่แล้ว

      thanks ....

  • @sarithatanur4601
    @sarithatanur4601 4 ปีที่แล้ว +1

    സൂപ്പർ

  • @girikamalgirikamalvv7490
    @girikamalgirikamalvv7490 2 ปีที่แล้ว +2

    brokereEnikuperithistayi

    • @SamarTV
      @SamarTV  2 ปีที่แล้ว

      എല്ലാവർക്കും ഒന്ന് പരിചയപ്പെടുത്തൂ

  • @shameerm5210
    @shameerm5210 ปีที่แล้ว +1

    Olakka pole und undakki chiri 🤮

  • @shamilbinu455
    @shamilbinu455 4 ปีที่แล้ว +2

    Shamil

  • @khairunnishakhairunnisha7116
    @khairunnishakhairunnisha7116 4 ปีที่แล้ว +5

    👌👌👌👌👌👍👍👍👍👍👍

  • @fathimalenak4904
    @fathimalenak4904 4 ปีที่แล้ว +10

    Super 👌

  • @chinnushaaju9853
    @chinnushaaju9853 4 ปีที่แล้ว +4

    Theme ok
    But acting very bore

  • @IsmailMK-ke8nb
    @IsmailMK-ke8nb 4 ปีที่แล้ว +2

    Helo

  • @haseenahashim965
    @haseenahashim965 2 ปีที่แล้ว +1

    അയ്യേ എന്താ ഇങ്ങിനെ

    • @SamarTV
      @SamarTV  2 ปีที่แล้ว

      ഇങ്ങനെയും ചില ......

  • @muhammedpayyannur5946
    @muhammedpayyannur5946 4 ปีที่แล้ว +1

    About the tink afternoon comdy very baaadu

    • @SamarTV
      @SamarTV  4 ปีที่แล้ว

      sory

  • @sulaikhatdy6933
    @sulaikhatdy6933 4 ปีที่แล้ว +13

    Message ok ,but fullll overacting

  • @jaleelkv5419
    @jaleelkv5419 4 ปีที่แล้ว +1

    good

  • @sadiqwandoor9849
    @sadiqwandoor9849 4 ปีที่แล้ว +1

    ippo athu aboshen ayikanum anganalle veenathu

  • @noushipm5036
    @noushipm5036 4 ปีที่แล้ว +36

    ഓവർ ആക്ട്

    • @SamarTV
      @SamarTV  4 ปีที่แล้ว +2

      thanks

    • @firahishfirahish9032
      @firahishfirahish9032 4 ปีที่แล้ว +1

      😉

    • @abubaker5867
      @abubaker5867 4 ปีที่แล้ว

      ഉസ്താദ് ഇങ്ങനെ ഒക്കെ ഉള്ള ഷോർട്ട് ഫിലിം കാണുമോ ...??
      😔

    • @noushipm5036
      @noushipm5036 4 ปีที่แล้ว +1

      എന്തെങ്കിലും പാഠമുണ്ടോ എന്ന് നോക്കിയതാ

    • @abubaker5867
      @abubaker5867 4 ปีที่แล้ว +1

      😃

  • @fasnap5630
    @fasnap5630 4 ปีที่แล้ว +4

    വളരെ ബോറാണ്

  • @sainabasainaba5178
    @sainabasainaba5178 ปีที่แล้ว +1

    F

  • @sakshimalayalam6831
    @sakshimalayalam6831 4 ปีที่แล้ว +10

    ഈപെണ്ണ് മോട്ടോർ സെെക്കിൾ സ്റ്റാർ ട്ടാക്കുന്ന പോലെ ആണ് കരയുന്നത്

    • @SamarTV
      @SamarTV  4 ปีที่แล้ว

      sorry

  • @shaheerbabu1550
    @shaheerbabu1550 4 ปีที่แล้ว +5

    ബോർ കുറെ ഓവർ ആക്കി കുളമാക്കി

  • @legacylegacy3699
    @legacylegacy3699 4 ปีที่แล้ว +3

    Nthayalum puthiyalpa supper ane...... puthiyapennum... haaaa

  • @fousifousi3913
    @fousifousi3913 4 ปีที่แล้ว +5

    അബു ഓവർ ആക്ടിങ്

  • @muhsinkambil7685
    @muhsinkambil7685 4 ปีที่แล้ว

    muhsin azim mone

  • @rinshadrinu493
    @rinshadrinu493 4 ปีที่แล้ว +1

    Nulla messege

  • @raficvraficv3603
    @raficvraficv3603 4 ปีที่แล้ว

    Msg OK. but chilar over acting

  • @danyahaneefa3787
    @danyahaneefa3787 4 ปีที่แล้ว +4

    oru mattodathe abinayam

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      sorry

  • @firahishfirahish9032
    @firahishfirahish9032 4 ปีที่แล้ว +2

    Avande acting theera pora aa nirtham 😮😮

  • @noushipm5036
    @noushipm5036 4 ปีที่แล้ว +15

    ബോറടിച്ചു

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      sorry

  • @rafirafi1493
    @rafirafi1493 4 ปีที่แล้ว +6

    ഇത് ഒരു മറ്റിലെ - ചിര7യായി

  • @isahakhpulukool3532
    @isahakhpulukool3532 4 ปีที่แล้ว

    മഹാ ബോർ

  • @jobinjobin7914
    @jobinjobin7914 4 ปีที่แล้ว

    No

  • @rifack4363
    @rifack4363 4 ปีที่แล้ว +2

    .

  • @rasheedparalrashi287
    @rasheedparalrashi287 4 ปีที่แล้ว +1

    R

    • @SamarTV
      @SamarTV  4 ปีที่แล้ว

      thank you

  • @mrhaneefa5412
    @mrhaneefa5412 4 ปีที่แล้ว +2

    Pora theere pora

    • @SamarTV
      @SamarTV  4 ปีที่แล้ว

      sorry ...

    • @ismailp8190
      @ismailp8190 4 ปีที่แล้ว

      നന്നായി ഞാൻ പഠിപ്പിച്ച് തരാം

  • @cookingtravelingmedia576
    @cookingtravelingmedia576 4 ปีที่แล้ว +1

    Khop

    • @SamarTV
      @SamarTV  4 ปีที่แล้ว

      sorry

  • @haneefaalain9603
    @haneefaalain9603 4 ปีที่แล้ว +6

    Onnu podo

    • @SamarTV
      @SamarTV  4 ปีที่แล้ว

      salaam

  • @chinnushaaju9853
    @chinnushaaju9853 4 ปีที่แล้ว

    Over acting

  • @cookingtravelingmedia576
    @cookingtravelingmedia576 4 ปีที่แล้ว

    Ara this film director khop mireeee

    • @SamarTV
      @SamarTV  4 ปีที่แล้ว

      with love

  • @ashrafbappu9338
    @ashrafbappu9338 4 ปีที่แล้ว

    വളിപ്പ്

    • @SamarTV
      @SamarTV  4 ปีที่แล้ว

      you are valued

  • @tech4malayalam827
    @tech4malayalam827 4 ปีที่แล้ว

    khope

  • @cookingtravelingmedia576
    @cookingtravelingmedia576 4 ปีที่แล้ว

    Daa fool

    • @SamarTV
      @SamarTV  4 ปีที่แล้ว

      dear .....

  • @cookingtravelingmedia576
    @cookingtravelingmedia576 4 ปีที่แล้ว +1

    Patti

    • @SamarTV
      @SamarTV  4 ปีที่แล้ว +1

      dear brother ....

    • @abubaker5867
      @abubaker5867 4 ปีที่แล้ว +3

      ഇങ്ങിനെ okke വിളിക്കാൻ പാടുണ്ടോ ....

    • @abubaker5867
      @abubaker5867 4 ปีที่แล้ว +2

      ഇഷ്ടം ആയില്ലെങ്കിൽ athu പറഞ്ഞാൽ പോരെ ...😣

    • @cookingtravelingmedia576
      @cookingtravelingmedia576 4 ปีที่แล้ว +1

      @@abubaker5867 sorry u feeling ?