അജു വര്ഗീസ്നെ ഞെട്ടിച്ച സ്പോട് ഡബ്ബിങ്ങ്...!! മച്ചാൻ വേറെ ലെവലാ | CU | Viral Cuts | Flowers

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 827

  • @muyeenamaskan8826
    @muyeenamaskan8826 6 ปีที่แล้ว +2684

    അജു പോലും ഞെട്ടി.....
    കലക്കി....
    സമ്പന്നൻ അരങ്ങുവാഴുന്ന കാലത്ത്... കല മാത്രം കൂട്ടായ സാധാരണ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ കേരളത്തിനു അഭിമാനമാണ്.....
    ബിഗ്‌ സല്യൂട്ട് കോമഡി ഉത്സവം...

  • @rahulchandranr3024
    @rahulchandranr3024 4 ปีที่แล้ว +586

    കലാകാരന്മാരെ ഇത്രയും അധികം പ്രോത്സാഹനം നൽകുന്ന പരിപാടി വേറെ ഇല്ല ❤️❤️

  • @clioplio2689
    @clioplio2689 6 ปีที่แล้ว +866

    സ്പോട്ട് ഡബ്ബിംഗ് എന്താ എന്ന് മാച്ചാൻ കാണിച്ച് തന്നു...
    പൊളിച്ച് മുത്തേ.....

  • @winkgaming2039
    @winkgaming2039 2 ปีที่แล้ว +219

    ആ ചിഞ്ചു ന്നുള്ള വിളിയിൽ തന്നെ അജു ഞെട്ടി 😂

  • @minit5728
    @minit5728 3 ปีที่แล้ว +87

    അജു പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്.പിന്നെയും പിന്നെയും നോക്കി. നിവിൻ പോളിന്റെ ശബ്ദം അനുകരിച്ചിരുന്നു അല്ലെ അത്രയും സൂപ്പർ സൂപ്പർ സൂപ്പർ. കലക്കി സൂപ്പർ

  • @prasanthvs7625
    @prasanthvs7625 3 ปีที่แล้ว +264

    ചിഞ്ചു എന്ന് സൗണ്ട് imitatate ചെയ്തപ്പോൾ അജു വർഗ്ഗീസ് വരെ ഞെട്ടി. സൂപ്പർ പെർഫോമൻസ് 👍

  • @anittacs6897
    @anittacs6897 3 ปีที่แล้ว +136

    നിവിൻ പോളിയെ ഇത്രയും പൊളിയായി ചെയ്യുന്നത് ഞാൻ വേറെ കേട്ടിട്ടില്ല ❤️

    • @anittacs6897
      @anittacs6897 2 ปีที่แล้ว +2

      @𝘙𝘢𝘨𝘪𝘯𝘪 𝘋 സൂര്യ fan?

  • @amalprakash.p
    @amalprakash.p 6 ปีที่แล้ว +3574

    അജു പറഞ്ഞപ്പോൾ ആണ് നിവിന്റെ തു ഞാനും ശ്രദ്ധിച്ചത്...😀😀

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +25

    അജു വർവീസ് വരെ ഞെട്ടി പോയി ആദ്യ ശബ്ദം കേട്ടപ്പോൾ തന്നെ.... മിടുക്കൻ ആണ് .....God blessed talent

  • @shifanath7405
    @shifanath7405 4 ปีที่แล้ว +223

    കിളി പാറി ... അജു സച്ചിനെ ടെണ്ടുൽക്കറെ പോലെ തോന്നുന്നു... 😍😍

  • @msubfilmsmalayalam
    @msubfilmsmalayalam 3 ปีที่แล้ว +271

    ഇയാളെ റിയൽ സൗണ്ട് തന്നെ നിവിൻ പൊളിയുടെ വോയ്‌സ് ആണ് 😊

  • @sreerajbaburaj6508
    @sreerajbaburaj6508 6 ปีที่แล้ว +4836

    ടിനി ടോം shake ഹാന്‍ഡ് കൊടുത്ത് ശശി ആയത് ആരൊക്കെ ശ്രദ്ധിച്ചു? #3. 02
    😂

    • @rijascollective9247
      @rijascollective9247 6 ปีที่แล้ว +16

      yes

    • @ziyadz3146
      @ziyadz3146 6 ปีที่แล้ว +8

      me

    • @linosaji907
      @linosaji907 6 ปีที่แล้ว +17

      sathyam🤣

    • @AthulDas
      @AthulDas 6 ปีที่แล้ว +7

      Sreeraj baburaj Njn kandu

    • @rbxmobo7569
      @rbxmobo7569 6 ปีที่แล้ว +11

      ഞാൻ ശ്രദ്ധിച്ചു

  • @anandhureji5982
    @anandhureji5982 5 ปีที่แล้ว +134

    ഇത് നേരിട്ട് കേട്ടിട്ടുണ്ട്..... എന്റെ പൊന്നോ...... ഒരു രക്ഷയും ഇല്ല... 😍😍😍😍

  • @janrech76
    @janrech76 3 ปีที่แล้ว +81

    അജുച്ചേട്ടൻ പോലും ഞെട്ടി തരിച്ചു 🤩🤪

  • @hrithunanda06
    @hrithunanda06 4 ปีที่แล้ว +116

    Aju Varghese expression was amazing

  • @musthuEfootball
    @musthuEfootball 6 ปีที่แล้ว +1773

    ശരിക്കും സൗണ്ട്... Nivin poly ആൺ... കണ്ണടച്ച് കേട്ടാൽ മതി

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 3 ปีที่แล้ว +28

    മച്ചാനെ പൊളിച്ചു.. ഒരു രക്ഷയും ഇല്ല... ❤ ദൈവം അനുഗ്രഹിക്കട്ടെ...

  • @bijinpunnassery2132
    @bijinpunnassery2132 3 ปีที่แล้ว +26

    🙏🙏🙏
    കൈ തൊഴുതു വണങ്ങുന്നു മച്ചാനെ
    ദൈവനുഗ്രഹം വാരിക്കോരി കിട്ടിയ കലാകാരൻ 👍

  • @kvsalahuddin5
    @kvsalahuddin5 5 ปีที่แล้ว +382

    അത്‌ true ..ഞാനും ആദ്യം നിവിന്റെ ശബ്ദം ഒറിജിനൽ ആണെന്നാണ് കരുതിയത് ..

  • @abhishekp2823
    @abhishekp2823 3 ปีที่แล้ว +127

    3:03 Epic one😌😂😂( ടിനി)

  • @sunilmsuni5562
    @sunilmsuni5562 6 ปีที่แล้ว +151

    ടിനി ചേട്ടൻ ശശി ആയി പാവം.... ആ ആദർശ് മച്ചാൻ പൊളിച്ചു ട്ടോ

  • @sanymon1000
    @sanymon1000 5 ปีที่แล้ว +577

    3:03 Toni Tom rock sasi😂😂😂 kandavar adi like

    • @sunireshmi2513
      @sunireshmi2513 5 ปีที่แล้ว +7

      Adarsh kandilla

    • @ananthurbabu9613
      @ananthurbabu9613 4 ปีที่แล้ว +5

      Kand kand....njan comment.idan varuvarunn appola ith kande😂😂

    • @dhespeedless
      @dhespeedless 3 ปีที่แล้ว +2

      😆🤣

    • @sreesreelekshmi121
      @sreesreelekshmi121 3 ปีที่แล้ว

      Njnanum kandee ...

    • @semishameema6682
      @semishameema6682 3 ปีที่แล้ว +4

      എന്താ അതിലൊക്കെ ഇത്രേ ചിരിക്കൻ

  • @riyas694
    @riyas694 4 ปีที่แล้ว +40

    എന്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ തവണ കണ്ട ഫിലിം അത് തട്ടത്തിൻ മറയത്ത് ആണ്...
    വളരെ പ്രിയപ്പെട്ടതും ആണ് അത് ❣️

  • @jijoraj5020
    @jijoraj5020 6 ปีที่แล้ว +125

    aju stood and congratulated him..he respected his talent..I loved his gesture

  • @anshadmuhammad7815
    @anshadmuhammad7815 6 ปีที่แล้ว +115

    ഒന്നും പറയാൻ ഇല്ല ഭയങ്കരം👌👌😀

  • @abhi_4521
    @abhi_4521 3 ปีที่แล้ว +30

    3:04😂 പ്ലിംഗ് ടിനി ടോം 😂❤

  • @anijaauglet6660
    @anijaauglet6660 5 ปีที่แล้ว +25

    Adipoli pergormance...Nivin thanne athupole aju thanne voice .Really good performance

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 ปีที่แล้ว +12

    നിവിൻ പോളി. ഇത്ര പെർഫെക്ട് ആയി ചെയ്യുന്നത് ഞാൻ കാണുവാ. 🥰🥰

  • @shafeersrksrk909srk2
    @shafeersrksrk909srk2 3 ปีที่แล้ว +8

    പടച്ചോനെ അടുത്ത ജന്മം ഉണ്ടെങ്കിൽ കലാകാരൻ ആയി ഇത്തിരി കഴിവുള്ളവൻ ആയി ജനിക്കണേ 😔😘💘🤔

  • @njanraguraman6842
    @njanraguraman6842 ปีที่แล้ว +15

    ഈ ആദർശാണ് RDX എന്ന സിനിമയുടെ script writersil ഒരാൾ

  • @Vk-uo3ed
    @Vk-uo3ed 2 ปีที่แล้ว +25

    സ്വന്തം ശബ്ദം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ടിനി ടോമിന് എത്ര ലൈക്ക് സൂർത്തുക്കളെ..

  • @raashidakhalid6133
    @raashidakhalid6133 6 ปีที่แล้ว +184

    His real voice resembles Nivin

  • @musthumon5972
    @musthumon5972 6 ปีที่แล้ว +43

    #1.39 Shivan Salaam parayunnu😍😍
    That's Kerala♥ God's Own Country

  • @nourin7290
    @nourin7290 4 ปีที่แล้ว +11

    Kazhivinte paryaayangal...
    Ithaanu spot dubbing..video clip ile alkare motham thoothuperukki dub chethu💯💯

  • @ananthu.s.s2711
    @ananthu.s.s2711 5 ปีที่แล้ว +38

    1:01 ajuvettante expression

  • @deadlyvenom012
    @deadlyvenom012 6 ปีที่แล้ว +46

    Valya oru bhagyam anu aju achayante munpil vechu spot dubbing...Super... achayan njetti poi..😂👍

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +11

    3:01 പാവം ടിനി സെർ 😁😂

  • @Track-xz3fv
    @Track-xz3fv 9 หลายเดือนก่อน +5

    ഞാൻ നിവിൻപോളിയുടെ പറയുമ്പോൾ ശ്രെദ്ദിച്ചു നോക്കിയപ്പോൾ മനസിലായത് ഇയാൾ ഡബ് ചെയ്തതാണ് എന്നു ❤❤❤

  • @ardhrababu1152
    @ardhrababu1152 5 ปีที่แล้ว +19

    Ajuvum nivinum ellam perfect ayirunnu.👍

  • @mindofmine6581
    @mindofmine6581 6 ปีที่แล้ว +35

    Ditto of Nivin's voice !!

  • @ZainZanu
    @ZainZanu 2 ปีที่แล้ว +8

    "Chinjoooooo"
    Aju:Eh😐!?
    😂😂🌸🌸🌸🌸poli dubbb

  • @mkstore9046
    @mkstore9046 3 ปีที่แล้ว +12

    Perfect spot dubbing എന്ന് പറഞ്ഞാൽ ഇതാണ്.

  • @ARUNSAGAR2255
    @ARUNSAGAR2255 6 ปีที่แล้ว +312

    *ഇതാണ് സ്പോട്ട് ഡബ്ബിംഗ്*

  • @സഖാവിന്റെപ്രിയസഖി-ഹ4ഞ

    ആദർശേ നീ പൊളിച്ചു മച്ചാനെ

  • @PrabhaChullikara
    @PrabhaChullikara 4 หลายเดือนก่อน +4

    2024 August 31 nu veendum kanunna njan super anu 🙏🫂🥰🥰🥰

  • @elegancemakeoverstudio9501
    @elegancemakeoverstudio9501 6 ปีที่แล้ว +460

    Nivin puly kkum pulli aanu dub cheythath ennu avasanam manasilayavar aarokke

    • @jijoraj5020
      @jijoraj5020 6 ปีที่แล้ว +5

      me bro..it was excellent

    • @fawaskk9262
      @fawaskk9262 6 ปีที่แล้ว +8

      Njan ajuettan paranjappazhaaa arinjeee

    • @_sus_2630
      @_sus_2630 5 ปีที่แล้ว +2

      Njaaan😢

    • @rufaidrufu9515
      @rufaidrufu9515 5 ปีที่แล้ว +1

    • @raphel9758
      @raphel9758 3 ปีที่แล้ว +1

      Me

  • @magicaldays3171
    @magicaldays3171 6 ปีที่แล้ว +11

    machan poliya midhun ninghalude teaminte selection super ufff onnum parayan illa salute

  • @anusreeanu6261
    @anusreeanu6261 2 ปีที่แล้ว +20

    Midun chettan❤️❤️

  • @vishvajithvichu1991
    @vishvajithvichu1991 6 ปีที่แล้ว +277

    ഇത് കണ്ടാ എന്തെങ്കിലും പറയാൻ ഉണ്ടോ.... ഒന്നും പറയാൻ ഇല്ല.....

  • @ramlalramesan8841
    @ramlalramesan8841 5 ปีที่แล้ว +68

    നിവിൻപോളിടെ വോയ്‌സ് ഡബ് ആയിരുന്നോ 🙄🙄🙄
    വീഡിയോ ഒന്നും കൂടി കണ്ടു..
    തിരുപ്പതി ആയി....
    Ufff കിടിലൻ

    • @abhirami9739
      @abhirami9739 4 ปีที่แล้ว

      Pakachu pandaram adangi alle

  • @thalhamunna7712
    @thalhamunna7712 5 ปีที่แล้ว +31

    അജു നല്ല സപ്പോർട്ട്

  • @midlajalimohammed7254
    @midlajalimohammed7254 5 ปีที่แล้ว +114

    നിവിന്റെ ശബദം പെർഫെക്റ്റ്.
    അജുവിനേക്കാൾ നന്നായി

  • @faisalfaizy7677
    @faisalfaizy7677 5 ปีที่แล้ว +65

    എൻ്റെ പൊന്നോ ലവനാശിവൻ്റെ സൗണ്ട് വരെ ചെയ്തു
    ഇത്തരത്തിലുള്ള പരിപാടികളാണ് നമുക്കാവശ്യം

  • @itz.measwanth
    @itz.measwanth หลายเดือนก่อน +1

    2024ൽ കാണുന്ന ഞാൻ കോമഡി ഉത്സവം❤❤❤❤😆

  • @devikajijeesh9201
    @devikajijeesh9201 3 ปีที่แล้ว +3

    Ajuchettan paranjappa nivinte sredhiche ❣️

  • @dayaboban
    @dayaboban 5 ปีที่แล้ว +103

    Nivinte voice um edutharnnoo... ayyayyaooo... shredhichilla..... manasilaayillaa ennullathaanu😊😊

  • @matargashti1171
    @matargashti1171 5 ปีที่แล้ว +8

    Who is the real Aju varghees.....powlichuuuuu..kidukii

  • @lillysanil889
    @lillysanil889 5 ปีที่แล้ว +65

    2019ൽ കാണുന്നുവരുണ്ടോ

  • @yafiryafi6021
    @yafiryafi6021 6 ปีที่แล้ว +10

    Aju and nivin my favourite actors

  • @vineethavinu6849
    @vineethavinu6849 5 ปีที่แล้ว +5

    Correct aju chettante voice.....pwolii njnanum njettiiiii

  • @pikachu3099
    @pikachu3099 3 ปีที่แล้ว +1

    Eee paripaadiyile minnum tharam ee Midhun chetan an ❤️❤️❤️🤷‍♂️🥰

  • @salmanbalussery706
    @salmanbalussery706 6 ปีที่แล้ว +15

    adipoli sound nivin pauly and aju varghees
    pwolichuuuuuu

  • @adarshrprasad1757
    @adarshrprasad1757 6 ปีที่แล้ว +152

    Ingerude original sound nivine pole undallo

  • @RahulRahul-tm8yb
    @RahulRahul-tm8yb 2 ปีที่แล้ว +2

    ഞാനും നിവിൻന്റെ സൗണ്ട് അതിൽ ഉള്ളതെന്ന വിചാരിച്ചേ 🔥🔥

  • @violetmedia4u10
    @violetmedia4u10 5 ปีที่แล้ว +11

    3:04 പാവം ടിനിടോം. 😁😁😁😁

  • @mhd630
    @mhd630 5 ปีที่แล้ว +7

    മ്യാരകം 😍😍😍😍😍മുത്തേ പൊളിച്ചു

  • @cakenflake5298
    @cakenflake5298 3 ปีที่แล้ว +4

    Nivin pora bt Aju adipoli thakarthu Aju netty poyi 😂😂😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryadevaraj3438
    @aryadevaraj3438 4 ปีที่แล้ว +10

    Bro Sunny vein ne chythal polikumm
    Aju oru rakshem illaaa
    Mass macha😘

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty ปีที่แล้ว

    Oru day Ethra vattam kekkunnu ennu thanne ariyilla Athrakkum suparannu ❤❤❤

  • @rameshkumara9414
    @rameshkumara9414 2 ปีที่แล้ว +2

    Ente ponno emmari kalakaarana❤️🥰❤️

  • @vipinraj8412
    @vipinraj8412 5 ปีที่แล้ว +8

    I sing malyaram also 😍🥰
    Even I'm Arabi speaker.i lik it

  • @real_the_fun3008
    @real_the_fun3008 ปีที่แล้ว +1

    Nivinte sound...pole aanu 🐐🔥🔥🔥

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +2

    Thattathin Marayathu (2012) Movie Nivinettan And Aju ettan Superb Combo 🤩🔥❤

  • @anumolouseph2975
    @anumolouseph2975 3 ปีที่แล้ว +2

    Adarshetttan❤️ My college senior 🥳

  • @sakstudio1451
    @sakstudio1451 3 ปีที่แล้ว +2

    Nte ponn sareee❤️

  • @aham1373
    @aham1373 6 ปีที่แล้ว +5

    Adipoliiiii👏👏👏👏👍🏻👍🏻👍🏻

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +2

    അജു ഞെട്ടിയത് അടിപൊളി 🥰🥰🥰

  • @jafnashaq6082
    @jafnashaq6082 6 ปีที่แล้ว +8

    Bijukkuttan chetta i m big fan of u

  • @thalapathysanu1815
    @thalapathysanu1815 6 ปีที่แล้ว +6

    pwolichutta correct niven and aju perfect

  • @mujmil526
    @mujmil526 3 ปีที่แล้ว +3

    Nivinte sound spot dubbing aayirunnu 2amath sredichappolanu manasilayath njan njetty perfect ok

  • @achuachu8566
    @achuachu8566 6 ปีที่แล้ว +102

    Original sound nivin pouliyude polundallo

  • @neethuck7278
    @neethuck7278 6 ปีที่แล้ว +9

    ettavum best spot dubbing

  • @mohankumar-il2if
    @mohankumar-il2if 2 ปีที่แล้ว

    നമ്മുടെ യുവ തലമുറ എത്ര പ്രതിഭ സമ്പന്നന്മാർ ആണ്. എല്ല മേഖലയിലും ഇതു പോലെ ആൾകാർ ഉണ്ട്. അവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. അതിന് ഈ പരിപാടിക്കു ഇനിയും കഴിയട്ടെ എന്നു ആശംസിക്കുന്നു.
    അങ്ങനെ നമ്മുടെ റസ്ജ്യത്തെ സമസ്ത മേഖലയിലും ഇങ്ങനെ കഴിവുള്ളവർ വരട്ടെ രാജ്യം വികസിക്കട്ടെ.

  • @Vishnudevan
    @Vishnudevan 3 ปีที่แล้ว +23

    1.02 സ്വന്തം ശബ്ദം അജു ശെരിക്കും ഞെട്ടി....അജു സ്പോട് ഡബ്ബ് ശേഷം എണീറ്റ നിന്ന് അനുമോദിച്ചു....

  • @aswin6124
    @aswin6124 6 ปีที่แล้ว +13

    Kidilam 🔥

  • @abinbthomas1913
    @abinbthomas1913 5 ปีที่แล้ว +7

    Vere level 🔥🔥🔥❤️

  • @user-ezham22n
    @user-ezham22n 6 ปีที่แล้ว +12

    പൊളിച്ചടുക്കി

  • @afsalansar7178
    @afsalansar7178 3 ปีที่แล้ว +2

    Tini chettan kai kodukkathad aaarokke shradhichuu 😀😀

  • @zanath_0078
    @zanath_0078 ปีที่แล้ว +1

    Nivindeth pinnya srethicheth ath van perfect😊

  • @bibinchacko4971
    @bibinchacko4971 3 ปีที่แล้ว +1

    My Dearest friend Adarsh .......😍😍😍

  • @gopikaunnikrishnan6782
    @gopikaunnikrishnan6782 6 ปีที่แล้ว +2

    Adarshettaa superbbb drrrr❤️❤️❤️❤️❤️❤️❤️

  • @shamlalkadooran8497
    @shamlalkadooran8497 5 ปีที่แล้ว +4

    Ente ponnee ejjadhi perfection.. .

  • @abraham8879
    @abraham8879 6 ปีที่แล้ว +22

    Onnum parayaan elaa....pwolichu...

  • @shiyaft7814
    @shiyaft7814 5 ปีที่แล้ว +2

    Vere vere level aayipoyi monoose😍

  • @angelbinoy391
    @angelbinoy391 3 ปีที่แล้ว +3

    ചിഞ്ചു........🤣 crt👌

  • @sunilsunil-lk7jm
    @sunilsunil-lk7jm ปีที่แล้ว

    അടിപൊളി സൂപ്പർ 👌👌👌

  • @swathykannan4447
    @swathykannan4447 3 ปีที่แล้ว +1

    Super polichu

  • @fawazzzpz4079
    @fawazzzpz4079 5 ปีที่แล้ว +7

    7:43 amazing

  • @Reenathetoothfairy
    @Reenathetoothfairy 6 ปีที่แล้ว +8

    @1:0 aju's face 😜😀 #surprised

  • @arandomguy9191
    @arandomguy9191 3 ปีที่แล้ว +1

    Pwoli🔥