റഷ്യക്കെതിരെ US പട.ലോകം വിറയ്ക്കുന്നു. തീയാളി2025

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 130

  • @shibichenj2097
    @shibichenj2097 16 วันที่ผ่านมา +22

    ഒരു ടോപ്പിക്കും ഇല്ലാതെ വരുമ്പോൾ ഉള്ള ഒരു ഒരവസ്ഥ

  • @Kkk-n4i3l
    @Kkk-n4i3l 16 วันที่ผ่านมา +17

    രണ്ട് ദിവസം മുമ്പ് കർമ്മ ന്യൂസ് ഉക്രൈനിൽ ആറ്റം ബോബ് ഇട്ടിരുന്നു😂😂😂
    ഇന്ന് കർമ്മ ന്യൂസ് മൂന്നാം ലോകമഹായുദ്ധം പ്രഖ്യപിച്ചു🙃🙃🙃🙃💫💫💫🌛🌜🤧🤧🤧🤧🤧🤧

    • @ScariyaAdam-nw2rv
      @ScariyaAdam-nw2rv 16 วันที่ผ่านมา +3

      ഇവരോടുള്ള ആ വിശ്വാസം കുറഞ്ഞു വരുന്നു തള്ളുന്നതിനു ഒരു അളവ് വേണ്ടയോ 😜

    • @SureshKumar-cw2br
      @SureshKumar-cw2br 16 วันที่ผ่านมา +1

      😂😂😂 എന്റപൊന്നോ 🙏

  • @jayachandrannair4016
    @jayachandrannair4016 16 วันที่ผ่านมา +15

    ഈ വാർത്ത അമേരിക്ക അറിഞ്ഞോ സുഹൃത്തേ

  • @PrakashanK-t9h
    @PrakashanK-t9h 16 วันที่ผ่านมา +5

    തട്ട്ന്നതിന് ഒരു കണക്ക് വേണ്ടേ അണുവായുധം ഒക്കെ കൊടുത്തു എന്ന് പറഞ്ഞാൽ😅😅😅

  • @sumeshs4020
    @sumeshs4020 16 วันที่ผ่านมา +4

    ചുമ്മാ. ട്ര൦ബ് അത്രക്ക് ബുദ്ധിയില്ലാത്തതാണൊ?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 16 วันที่ผ่านมา +5

    ഒര് പൂടയും നടക്കത്തില്ല തന്നെ എന്ന കാര്യത്തിൽ സംശയമില്ല തന്നെ🥰😄😄😄

    • @Vlog67245
      @Vlog67245 16 วันที่ผ่านมา

      Elon musk ധർമപക്ഷത്തേക് വന്നില്ല എങ്കിൽ കോടി വർഷം ങ്ങളിൽ ഒരു പെണ്ണിനേം വിട്ടു കൊടുകില്ല ഞാൻ musk നു

  • @praveeshkv810
    @praveeshkv810 14 วันที่ผ่านมา

    വിഡിയോ ഉണ്ടോ

  • @josetj4624
    @josetj4624 16 วันที่ผ่านมา +6

    പ്രിയ വാർത്താ വായനക്കാരാ, സത്യസന്ധ
    മായിട്ടുള്ളതും, കുറെയെ
    ങ്കിലും അർദ്ധസത്യങ്ങളെ
    ങ്കിലും ഉള്ള വാർത്ത പ്രചരി
    പ്പിയ്ക്കൂ ,ദയവായി🙏🙏🙏

    • @JaisyBenny-h2g
      @JaisyBenny-h2g 16 วันที่ผ่านมา

      ഇത് സത്യമാണ്. കാത്തിരുന്നു കാണാം. അപ്പോൾ മനസ്സിലാകും. ആണവ യുദ്ധമാണ് വരാൻ പോകുന്ന യുദ്ധം. ഒരു 3-ാം ലോകമഹായുദ്ധം.

  • @sivadasst2076
    @sivadasst2076 16 วันที่ผ่านมา +9

    റഷ്യ നിലവിൽ അധർമ്മത്തിൻ്റെ ഭാഗത്താണ് .

    • @KSubash-yy3ki
      @KSubash-yy3ki 16 วันที่ผ่านมา +1

      100%

    • @vineeshvarghese8672
      @vineeshvarghese8672 16 วันที่ผ่านมา

      അമേരിക്കൻ രാജ്യങ്ങളിൽ റഷ്യ അധിനിവേശം നടത്തിയാൽ അമേരിക്ക നോക്കി നിൽക്കുമോ ക്യൂബ അമേരിക്കയിൽ ഉള്ള രാജ്യം അല്ല പക്ഷേ അമേരിക്കൻ ഭൂഗണ്ഡത്തിൽ ആണ് 😂

  • @kuttappanko2169
    @kuttappanko2169 16 วันที่ผ่านมา +4

    നിങ്ങൾക്കു ഇതു എവിടെ നിന്നു കിട്ടിയ വാർത്തയാണ് ബൈഡൻ വിളിച്ചു പറഞ്ഞതാണോ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 16 วันที่ผ่านมา

    മൊത്തം പിടിക്കും എന്നതാണ് സത്യം❤️❤️❤️❤️❤️❤️

  • @santhoshkumar-r9l
    @santhoshkumar-r9l 16 วันที่ผ่านมา

    GOOD

  • @varghesethomas2997
    @varghesethomas2997 14 วันที่ผ่านมา +1

    അമേരിക്ക എന്നൊരു രാജ്യം ഭൂമുഖത്തുണ്ടായിരുന്നു എന്ന് ഭാവിയിൽ കുട്ടികൾ ചരിത്രത്തിൽ പഠിക്കും.

  • @charismacreations8688
    @charismacreations8688 16 วันที่ผ่านมา +2

    വർഷം 3 ആകുന്നു

  • @kadarba11
    @kadarba11 16 วันที่ผ่านมา

    അവർ അറിയുമോ ഇത് 😄

  • @AnilKumar-yk6yt
    @AnilKumar-yk6yt 16 วันที่ผ่านมา +5

    കർമ്മ ന്യൂസിന് എവിടുന്നു കിട്ടി ഈ വാർത്ത ചുമ്മാതെ റേറ്റിങ് വേണ്ടി 😂😂😂ഇങ്ങനെ തള്ളല്ലേ

  • @sajigsajig9089
    @sajigsajig9089 15 วันที่ผ่านมา

    😂😂😂😂😂 🙏🙏 അമേരിക്ക റഷ്യയേ😅😅😅

  • @joythomas115
    @joythomas115 16 วันที่ผ่านมา

    Tonight is crucial

  • @TopgAkd
    @TopgAkd 16 วันที่ผ่านมา +2

    ലോകാവസനത്തിന് മുമ്പ് മൂന്നാം ലോകമഹായുദ്ധം പൊട്ടിപുറപടും എന്ന് പ്രവചനം ഉണ്ട്

    • @SatheesanPp-u8w
      @SatheesanPp-u8w 16 วันที่ผ่านมา

      റഷ്യയും അമേരിക്കയും മാത്രമാണോ ലോകം?

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 16 วันที่ผ่านมา +1

    പതുക്കെ പറ,അവരിത് കേൾക്കേണ്ട!

  • @rajendrang735
    @rajendrang735 15 วันที่ผ่านมา

    Us❤

  • @binuandrews9227
    @binuandrews9227 16 วันที่ผ่านมา +1

    Vieweshipiinu vendy enthum parayalley bro.

  • @clementki5318
    @clementki5318 16 วันที่ผ่านมา

    ഇത് ജോ ബൈഡൻ അറിഞ്ഞിട്ടുണ്ടാകുമോ 😅😅😅 കഷ്ടം

  • @praveeshkv810
    @praveeshkv810 14 วันที่ผ่านมา

    ഈ വാർത്ത ശരിയാണോ

  • @JosephGeorge-jk8mr
    @JosephGeorge-jk8mr 16 วันที่ผ่านมา +2

    ചേട്ടാ ഇതൊക്കെ സത്യം ആണോ.😂😂😂😂😂😂

    • @Raaj2376
      @Raaj2376 16 วันที่ผ่านมา

      Don't trust this news. US will not attack Russia, China and India. Because they know the consequences . They may be win if they attacks but US will also face heavy loss.

  • @babyjacob-lb7db
    @babyjacob-lb7db 16 วันที่ผ่านมา +1

    ലോകം മുഴുവൻ കുഴഞ്ഞുമറിയുമല്ലോ ഭഗവാനെ

  • @BijuN-qg3vt
    @BijuN-qg3vt 16 วันที่ผ่านมา

    സത്യം വിളമ്പൂ, വേറെ ഇതിനെല്ലാം പോകുന്നതായിരിക്കും plse

  • @b2bspy503
    @b2bspy503 16 วันที่ผ่านมา +1

    എവിടെന്നെടെ 😂😂😂😂

  • @davicepp4102
    @davicepp4102 16 วันที่ผ่านมา

    ഭയാനകമായ സമയം അടുത്ത് വന്നിരിക്കുന്നു എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ അതു തന്നെ

  • @sajithkanayi2731
    @sajithkanayi2731 16 วันที่ผ่านมา

    ബ്രിട്ടനെനെ തീർത്തകർമ്മ ന്യൂസ്പോള്ണ്ട്അമേരിക്കയുദ്ധംതുടങ്ങികർമ്മസ്

  • @mridulkbaby1694
    @mridulkbaby1694 15 วันที่ผ่านมา

    തള്ളി മറിക്കങ്ങോട്ട് 😮

  • @globelwing
    @globelwing 15 วันที่ผ่านมา

    അരി വറുത്തു

  • @SukumaranT-jo4ul
    @SukumaranT-jo4ul 16 วันที่ผ่านมา

    കഴിഞ്ഞ 14 , 15 .മാസമല്ല , രണ്ടര വർഷമായി ഈ യുദ്ധം തുടങ്ങി യീട്ട് . കഷ്ടം..

  • @shinomc3081
    @shinomc3081 15 วันที่ผ่านมา

    എത്രയും വേഗം യുദ്ധമുണ്ടാവട്ടെ ആരാണ് ശക്തൻ എന്നറിയാമല്ലോ?
    അമേരിക്കയോ റക്ഷ്യയോ.. ... നേരിട്ടടിച്ചാൽ റക്ഷ്യ വിജയിക്കും 99.9%

  • @mathewarakkal3106
    @mathewarakkal3106 16 วันที่ผ่านมา

    കൂടുതൽ ഓരി ഇടാതെ, അവർ ഇങ്ങോട്ട് കെട്ടുകെട്ടും
    😂😂

  • @shihabparakkal1219
    @shihabparakkal1219 16 วันที่ผ่านมา

    Yesസയണിസ് - സ്റ്റ് പാസ്ചാത്യ ഭീകരർ തുലയട്ടേ

  • @shoukkoku2953
    @shoukkoku2953 2 วันที่ผ่านมา

    🤣😂വേഗം ചെല്ലു അങ്ങോട്ട് ന്നിട്ട് വേണം അമേരിക്ക ബൂ പടത്തിൽ ഇല്ലാതാകാൻ, എന്താ അവതാരകന്റെ ഒരു കണ്ടു പിടിത്തവും ആവേശവും 🤣

  • @zakariyasachu2170
    @zakariyasachu2170 16 วันที่ผ่านมา +5

    റഷ്യയെ ഒന്നും ചെയ്യാൻ കഴിയില്ല നമ്പർവൺ റഷ്യ തെരഞ്ഞെടുക്കപ്പെടും

  • @Sudhakaran009
    @Sudhakaran009 15 วันที่ผ่านมา

    Hope this w🎉ont happe😢n

  • @KunhappuKunhappu-e2l
    @KunhappuKunhappu-e2l 16 วันที่ผ่านมา

    ട്രമ്പ്ച്ചായനെ ബൈഡനിച്ചായൻ ഭരിക്കാൻ വിടില്ല 😂 ചൈനയു൦ റഷ്യയു൦ ഉത്തരകൊറിയയു൦ അമേരിക്കയെ ഭസ്മമാക്കു൦

  • @MohanPmk-h1k
    @MohanPmk-h1k 16 วันที่ผ่านมา +9

    റഷ്യയെ ഞെ) ട്ടും😂😂😂

    • @reghubala3224
      @reghubala3224 16 วันที่ผ่านมา

      😂😂😂🙄🤗

  • @BaluBalu-vt6uy
    @BaluBalu-vt6uy 16 วันที่ผ่านมา

    ഇയാളുടെ വാർത്തകൾ പലതും വിശ്വസിക്കാൻ പ്രയാസമാണ്.ചേട്ടയോട് ഒന്നും തോന്നല്ലേ സുഹൃത്തേ....

  • @ScariyaAdam-nw2rv
    @ScariyaAdam-nw2rv 16 วันที่ผ่านมา

    ഇതു ഇച്ചിര കൂടി പോയ്‌ 😜ഇച്ചിര കുറക്കു 2027 മുൻപ് 3 യുദ്ധം ഉണ്ടാകും

  • @thomsonmannil6937
    @thomsonmannil6937 16 วันที่ผ่านมา

    യാതൊരു സത്യവും ഇല്ലാത്ത വാർത്ത

  • @antonycettukettil2118
    @antonycettukettil2118 16 วันที่ผ่านมา

    വെറുതെ .

  • @Sundararaj-g6e
    @Sundararaj-g6e 16 วันที่ผ่านมา

    NO 🇮🇳 🇮🇳 🇮🇳🇮🇳

  • @ഹെഡ്ജി
    @ഹെഡ്ജി 16 วันที่ผ่านมา

    എന്നിട്ട് തുടങ്ങിയോ😂

  • @vasudevandevan9607
    @vasudevandevan9607 16 วันที่ผ่านมา

    Great joke

  • @binobabu8142
    @binobabu8142 16 วันที่ผ่านมา

    പഴയ കാര്യങ്ങൾ പറയാതെ പുതിയത് എന്തെങ്കിലും പറയെടോ

  • @Christyvgyara
    @Christyvgyara 15 วันที่ผ่านมา

    Russia evide kidakkunnu polond evide kidakkunnu 😹🤣🤣🤣😹

  • @johnneseyyan3317
    @johnneseyyan3317 16 วันที่ผ่านมา

    Thamasa Kollam ithum pottanmmar viswasikum

  • @hamzak7676
    @hamzak7676 16 วันที่ผ่านมา

    Vamban. Vamban vamban what man

  • @ramshidmkt2188
    @ramshidmkt2188 11 วันที่ผ่านมา

    എന്താടോ ചിലക്കുന്നത്

  • @shijokr4352
    @shijokr4352 16 วันที่ผ่านมา

    😂❤😂❤❤❤😂😂😂❤❤😂❤❤

  • @LakshmananMv-i2u
    @LakshmananMv-i2u 16 วันที่ผ่านมา

    അടുത്ത വർഷം ഖത്തറിലും യുഎഇയിലും യുദ്ധം നടക്കും

  • @sijodevssia5927
    @sijodevssia5927 16 วันที่ผ่านมา

    എന്തോന്നാടോ ഇതൊക്കെ... ഒരു പണിയും ഇല്ലെങ്കിൽ ബീവറേജിൽ പോയി ബിയർ കുപ്പി പെറുക്കി കൊണ്ടുപോയി വിൽക്കു..... ഒരു കുപ്പിക്കു ഒരു രൂപ കിട്ടും 👍🏻👍🏻👍🏻👍🏻👍🏻

    • @bijubiju2421
      @bijubiju2421 16 วันที่ผ่านมา

      😂😂😂😂😂

  • @Deenucdeenu
    @Deenucdeenu 15 วันที่ผ่านมา

    ഇറാനും ഹമാസും അല്ല റഷ്യയ വിവരമറിയും

  • @GeorgeMathew-f5q
    @GeorgeMathew-f5q 16 วันที่ผ่านมา

    കോമഡി കേക്കാൻ കൊള്ളാം. നന്നായി തള്ളിക്കോ 😂😂😂

  • @anilp4724
    @anilp4724 16 วันที่ผ่านมา

    10000 alla 10001 pattala kar purapettu

  • @sojusoju4231
    @sojusoju4231 16 วันที่ผ่านมา

    താൻ എന്തിനാ ഇങ്ങനെ അലാരുന്നത്

  • @shijujohn1915
    @shijujohn1915 15 วันที่ผ่านมา

    എന്തോന്നെടെ രാവിലെ എഴുന്നേറ്റു ഈ തള്ള് കേൾക്കാണല്ലോ. എവിടുന്നു കിട്ടുന്നു ഈ news 😂😂

  • @AlanGeorge-lt6kt
    @AlanGeorge-lt6kt 11 วันที่ผ่านมา

    അമേരിക്ക റഷൃയേക്ക് മുമ്പിൽ തുറും

  • @Carbonfootprint.5685
    @Carbonfootprint.5685 16 วันที่ผ่านมา

    ഈ ചങ്ങാതിക്ക് വട്ടായോ? രണ്ടു ദിവസം മുൻപ് റഷ്യ ഉക്രയിനിൽ അണു ബോംബിട്ടു എന്നു പറഞ്ഞിരുന്നു.

  • @bosebosebose9535
    @bosebosebose9535 15 วันที่ผ่านมา

    😂😂🎉

  • @cjvarghese9862
    @cjvarghese9862 16 วันที่ผ่านมา

    റഷ്യ, തീർന്നു, പുട്ടിൻ പരലോകത്ത് പോകും

  • @alphypaul27
    @alphypaul27 16 วันที่ผ่านมา

    nonsense

  • @mathewsulu9179
    @mathewsulu9179 16 วันที่ผ่านมา

    Why are you making this type of news for more like and share.. it's a baseless news.

  • @XavierJOHNSON-u1c
    @XavierJOHNSON-u1c 16 วันที่ผ่านมา

    Russia president i tell before stop war new year before but no stop go back Russia now no go your brain work fail god punshmend near

    • @SS-bu5ys
      @SS-bu5ys 15 วันที่ผ่านมา +1

      നല്ല ഇംഗ്ലീഷ് 😄

  • @EKASHRAF-hx9if
    @EKASHRAF-hx9if 15 วันที่ผ่านมา

    പേ ള ഡുo നഷിക്കും അതും അമൊരിക്കന ഷിപ്പിക്കും

  • @rajannairk2316
    @rajannairk2316 16 วันที่ผ่านมา

    ഒന്നു് കീഴുമേല് നോക്കാതെ ഒന്നു വാഷിങ് ടെണ്ണിൽ ഇട്ടാൽ പിന്നെ ഒന്നും ഉണ്ടാവില്ല

  • @abdulkareemkareem4072
    @abdulkareemkareem4072 16 วันที่ผ่านมา

    Kallan news

  • @haroldmontho5000
    @haroldmontho5000 16 วันที่ผ่านมา

    You are telling lies

  • @sonudasmusics7762
    @sonudasmusics7762 14 วันที่ผ่านมา

    😂

  • @CpJoy
    @CpJoy 16 วันที่ผ่านมา

    Fake

  • @AmalS-up1wx
    @AmalS-up1wx 16 วันที่ผ่านมา

    Chuma pattichta

  • @Vaariyan
    @Vaariyan 16 วันที่ผ่านมา

    ലോകം അഹങ്കാരം കൊണ്ട് , അധികാരം, കൊണ്ട്, മത ഭീകരത കൊണ്ട്, മതം എന്ന പൈശാചിക ശക്തികൊണ്ട് നശിപ്പിക്കുന്ന മനുഷ്യർ ഇനിയും ഈ ഭൂമിയിൽ വേണ്ട എന്നതാണ് എന്റെ അഭിപ്രായം ഒരു സെക്കന്റ് കൊണ്ട് മരിക്കുന്ന ഒരു ബോംബ് ഇട്ടാൽ മതിയായിരുന്നു ആരും വേദനിച്ചു മരിക്കാൻ ഇടവരാതെ ഇരുന്നാൽ മതി എന്തായാലും ആരും ബാക്കിയാകില്ല എന്നതാണ് സത്യം പോയാൽ എല്ലാം ഒന്നിച്ചു പോകും ആറ്റം ബോംബ് വരെ ഉണ്ട്

  • @JohnKulathakkalVarghese
    @JohnKulathakkalVarghese 15 วันที่ผ่านมา

    Nunaparayathe poda 😅😅😅😅😅😅😅😅😊😅

  • @surendranjanaki6528
    @surendranjanaki6528 16 วันที่ผ่านมา

    റഷ്യയുടെ അവസാനം ആയി യുക്രെയൻ ആയി 3 വർഷം ആയിട്ട് യുദ്ധം അമേരിക്കൻ ഒറ്റ ആഴ്ച കൊണ്ട് തീർക്കൂം😅😅😅

  • @alansaji7373
    @alansaji7373 16 วันที่ผ่านมา

    Andi ezhichiu poda phundee

  • @francispm7083
    @francispm7083 16 วันที่ผ่านมา

    അമേരിക്ക ഇറങ്ങിയാൽ റഷ്യ ഫ്യൂം

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 16 วันที่ผ่านมา

    Karma news dont start 3rd war war please please please.....😁😁😁😁

  • @thomasjacob6952
    @thomasjacob6952 15 วันที่ผ่านมา

    നിൻ്റെ ആഗ്രഹം കൊള്ളാം,പക്ഷേ റീച്ച് കിട്ടാൻ തള്ളല്ലെ

  • @ShareefPoozhithara
    @ShareefPoozhithara 15 วันที่ผ่านมา

    😅😅😅😅😅😅😂😂😂😂