2nd Serviceന് കൊടുത്ത Ntorq Black Panther തിരിച്ചു കിട്ടിയപ്പോള്‍ | അവർ ഞങ്ങളെ പറ്റിച്ചു gays

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • 2nd Serviceന് കൊടുത്ത Ntorq Black Panther തിരിച്ചു കിട്ടിയപ്പോള്‍ | അവർ ഞങ്ങളെ പറ്റിച്ചു gays
    I present to you an honest review of the new version of Tvs Ntorq 125 in 2020... If you like the video subscribe to the channel and join our family ... Love you all...
    Tvs Ntorq125 bs6 Mileage test ; • Tvs Ntorq125 bs6 Milea...
    Tvs Ntorq125 bs6 1st Service ; • ഇനി ഇതിൽ കൂടുതല്‍ എന്ത...
    Tvs Ntorq125 bs6 Detailed review ; Tvs Ntorq125 bs6
    The new BS6 engine produces 9.25 bhp max power at 7,000 rpm and 10.5 Nm of peak torque at 5,500 rpm. While the BS4 model produces around 9.4 bhp max power at 7,500 rpm and 10.5 Nm peak torque at 5,500 rpm. So looking at the figures we can clearly see that the power in BS6 model comes earlier than the BS4 model. The BS6 model has surely had less power output but the fuel-injection will help to get slightly better throttle response.
    Stay Subscribe for more interesting Videos
    Electro_tech malayalam [Store of Idea].Electro_tech malayalam is a power of six partners skills.We telecasting Informative, Creative, Technical, Gaming,Computer hardware, Mobile tips, Vloging, Photographs, Unboxing Video in Malayalam.
    Any problems, contact ;arunsuresh272003@gmail.com
    follow on, Facebook page ;Electrotechmalayalam
    Facebook ;Electro-tech malayalam Link ; / electrotech.malayalam
    Instagram ;www.instagram....
    Like,
    Share,
    Subscribe
    "'""'"'"'""'"'"'"'"'"'"'"Thanks for Watching"'"'"'""'"'"'"'""'"'""'"'"'"'"

ความคิดเห็น • 67

  • @SrizzCreations
    @SrizzCreations 3 ปีที่แล้ว +8

    ഞാനും എന്റെ രണ്ടു കൂട്ടുകാരും കൂടി ഒരുമിച്ചായിരുന്നു വണ്ടി ഇറക്കിയത് അവരുടെ രണ്ടു പേരുടെയും ഫസ്റ്റ് സർവീസ് കഴിഞ്ഞു. എന്റെ സർവീസ്ന് ആയിട്ടുണ്ട് പക്ഷെ ലോക്ക്ഡൗൺ കാരണം പറ്റിയില്ല. അവർക്ക് രണ്ടു പേർക്കും ഫസ്റ്റ് സർവീസ് ന് മുൻപ് മീറ്റർ കൺസോൾ ന്ന് സൗണ്ട് വന്നിരുന്നു അതുപ്പോലെ ബാക്കിലെ ടയർ ന്റെ അവിടുന്നും സൗണ്ട് ഉണ്ടായിരുന്നു. Bro പറഞ്ഞപ്പോലെ ക്ലച്ച് ന്റെ പ്രശ്നം ആണോന്ന് എനിക്കറിയില്ല. സർവീസ് കഴിഞ്ഞിട്ടും രണ്ടുപ്പേർക്കും ആ പ്രശ്നം ഇപ്പഴും ഉണ്ട് പ്രേത്യേകിച് സ്റ്റാർട്ട്‌ ചെയ്ത് ഒന്ന് മൂവ് ആകുമ്പോൾ. ഒന്ന് ഓടിയാൽ പിന്നെ കൊഴപ്പം ഇല്ല.
    എന്റെ വണ്ടിക്ക് ഉള്ള മെയിൻ പ്രശ്നം കീ സെറ്റ് ന്റെ ആണ്. വണ്ടി എടുക്കാൻ പോയപ്പോൾ അത് നോക്കീല വീട്ടിൽ വന്നു രാത്രി ഹാൻഡ്‌ലോക്ക് ആക്കാൻ പറ്റുന്നില്ല. പിറ്റേ ദിവസം ഷോറൂമിൽ ചെന്നപ്പോൾ അവർ ശരിയാക്കി തന്നു. പക്ഷെ അപ്പഴും ഇടയ്ക്ക് പ്രശ്നം വന്നിരുന്നു അത് ശരിയാകും എന്നാണ് അവര് പറഞ്ഞത്. ഇപ്പൊ അടുത്ത് വണ്ടി on ആക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു കുറച്ച് ദിവസം. അങ്ങനെ കൊറച്ചു ദിവസം കൊറേ മല്ലിക്കെട്ടിട്ടാണ് വണ്ടി ഒന്ന് on ആക്കാൻ പോലും പറ്റിയിരുന്നത്. പിന്നെ ഒരു ദിവസം പഴയപ്പോലെ ആയി on ആക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഇപ്പൊ ഫസ്റ്റ് സർവീസ് ആയി നിൽക്കുന്ന എന്റെ വണ്ടീടെ പ്രശ്നം
    1. കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ട്‌ ആവാൻ നല്ല സമയം എടുക്കുന്നുണ്ട്
    2. കിക്കർ അടിച്ചു സ്റ്റാർട്ട്‌ ചെയ്ത് ഒന്ന് റൈസ് ആക്കുമ്പോൾ എന്തോ ഉരതുന്ന സൗണ്ട് വരുന്നുണ്ട് ബാക്ക് ടയർ ന്റെ അവിടെന്നു ക്ലച്ച് ന്റെ പ്രോബ്ലം ആണോ ന്ന് അറിയൂല പക്ഷെ മറ്റുള്ള രണ്ടു പേരെ വെച്ചിട്ട് നോക്കുമ്പോൾ അവർക്കില്ലാത്ത ഒരു സൗണ്ട് ആണ് കേൾക്കുന്നത്.
    3. മീറ്റർ കൺസോൾ ന്റെ അവിടുന്നുള്ള വൈബ്രേഷൻ ഉണ്ട്
    4. വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഒന്ന് റൈസ് ആക്കിയാൽ പെട്രോൾ ന്റെ smell നല്ലോണം വരുന്നുണ്ട് അത് ഫസ്റ്റ് സർവീസ് ആയതുകൊണ്ടാണോ?? അറിയുന്നവർ ഒന്ന് കമെന്റ് ചെയ്താൽ നന്നായിരുന്നു.

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +2

      4 വണ്ടി കൊറേ നേരം off ആയി കിടന്നിട്ടു സ്റ്റാർട്ട്‌ ആകുമ്പോൾ രാവിലെ ഒക്കെ, ആ ടൈം വണ്ടി ഒരു 30 sec സ്റ്റാർട്ട്‌ ചെയ്തു ഇടുക, കാരണം രാവിലെ engine oil cool ആയിരിക്കും പിന്നെ engine ആ 30 sec കൊണ്ട് ഒന്ന് ready ആയി heat ആയി നിക്കും അപ്പോൾ വണ്ടി off ആകില്ല, start ആക്കിയ ഉടൻ race ചായരുത് അപ്പോൾ വണ്ടി off ആവും അത് ഏജിന് ഭാവിയിൽ problems ഉണ്ടാകും. ഇത് എല്ലാ വണ്ടിക്കും ബാധകം ആണ്

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +3

      ഞാൻ ബ്രൊ ഉള്ള റിപ്ലൈ ഒരു വീഡിയോ ആയി chayam. Subscribe ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ❤❤

    • @ansmeeran3958
      @ansmeeran3958 3 ปีที่แล้ว +2

      Meter nte avide vibration eniku medichappol thanne undayirunnu vandi de tool kit irikunna rubber eduthu Ittu ippo no problem pinne clutch nte avide ippo oru sound und belt loos pole silencer nte avid entho kilungunna sound und 4000 km ayi vere kuzhappam onnu milla

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +3

      വണ്ടിക് വേറെ ഒരു സീനും എല്ലാ power ആണ്, ഈൗ സൗണ്ട് മാത്രം ആണ് ഒരു disturb അത്രെയേ ഉള്ളു

  • @akshaykrishnan8751
    @akshaykrishnan8751 3 ปีที่แล้ว +6

    Onnum parayan ella poli video eniyum prethishikkunnu ethupolulla videoss🥰🥰

  • @PUNISH-ER
    @PUNISH-ER 2 ปีที่แล้ว +1

    Use full Vdo Bro

  • @ARJUN-nt7mv
    @ARJUN-nt7mv 3 ปีที่แล้ว +3

    ARUN ON POWERSH🔥🔥🔥🔥

  • @mdcreation6171
    @mdcreation6171 3 ปีที่แล้ว +3

    എനിക്ക് ഇതിന്റെ ലേറ്റസ്റ്റ് Ntorq XP എടുക്കാൻ പ്ലാൻ ഉണ്ട്.ഡെയിലി യൂസ്, പിന്നെ ലോങ്ങ്‌ റൈഡിനും mane. എടുത്താൽ പണി ആവുമോ... 😐

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +1

      Long ridinu oru seenum ella vanddi

    • @mdcreation6171
      @mdcreation6171 3 ปีที่แล้ว +1

      @@electro_tech_malayalam അതല്ലെ ബ്രോ. വണ്ടി ഫുൾ കംപ്ലയിന്റ് ആണ് എന്ന് പറയുന്നുണ്ട്

    • @sunithagobi5849
      @sunithagobi5849 2 ปีที่แล้ว +2

      Edukkalle bro paniyaanu ,nallavannam nookiyittu eduthal mathi,Suzuki burgmen ntorq nelum good aanu

  • @sonasony7267
    @sonasony7267 3 ปีที่แล้ว +3

    Iniyum ithupola olla vdeos idanee....🥰

  • @arunsuresh2703
    @arunsuresh2703 2 ปีที่แล้ว +1

    Poli

  • @fashionpardhas8759
    @fashionpardhas8759 3 ปีที่แล้ว +4

    👍👍👍👍

  • @anaspk3021
    @anaspk3021 3 ปีที่แล้ว +2

    Bro ente vandi athe സൈഡിൽ sticker skrach ayi ath ini service nn povumbol ready akki tharumo

  • @shibin5693
    @shibin5693 ปีที่แล้ว

    Bro enta vandi 1500km ayi ippo ntho urayuna pola sound vndi oodikumpol kelkunu

  • @mohammednibras1032
    @mohammednibras1032 3 ปีที่แล้ว +3

    Look😍😍

  • @ananyasatheesh2803
    @ananyasatheesh2803 3 ปีที่แล้ว +3

    😍😍

  • @sripinpradeep882
    @sripinpradeep882 3 ปีที่แล้ว +2

    Bro starting problm ind nalonam missing verinind pinne broo paranja pole cluth nte avde nalla sound vandi korch speed akumbo ath cluth scene ayondano

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +1

      Clutch seen varum service proper ay chaythal valiya seen ella

    • @sripinpradeep882
      @sripinpradeep882 3 ปีที่แล้ว +1

      @@electro_tech_malayalam Bro service oke correct ahn

  • @RiXerBoY
    @RiXerBoY 3 ปีที่แล้ว +3

    Ente vandi kk 2.5 litre petrol undayittum fuel empty nna kanikunne ath entha prashnam enn ariyilla

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +2

      Yagathasham 1.5-2litre petrol vanam reserve full avan

    • @gouthu.x
      @gouthu.x 3 ปีที่แล้ว +1

      2liter petrol undagilum Erakathil meter nokkiyal eppolum empty ennu kanikumm. Plan roadil vandiyude meter nokk... ellam Seri avum

    • @RiXerBoY
      @RiXerBoY 3 ปีที่แล้ว +1

      @@gouthu.x bro plain road il ann empty nn kanikanee

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +1

      Ath ella vandilum aganaya, ath erakathil petrol tank charinju nikumbol meter thettay kanikkum

    • @gouthu.x
      @gouthu.x 3 ปีที่แล้ว +1

      Bro enikk 2litre avumbo chelappo 2katt chelappo empty ... Bro athu nammale fuel injector agane entho onn ind ath adichu pogathirikan annu agane kaniknne .
      Company parnje

  • @albedo9657
    @albedo9657 3 ปีที่แล้ว +1

    3:21 handel weight

  • @amallona9335
    @amallona9335 3 ปีที่แล้ว +4

    Silencer sound ippolum indo?

  • @nithinraj3718
    @nithinraj3718 3 ปีที่แล้ว +1

    Adipoli avatharanam

  • @ps2kkids850
    @ps2kkids850 3 ปีที่แล้ว +1

    Mileage bro

  • @ArunArun-uf3jm
    @ArunArun-uf3jm 3 ปีที่แล้ว +2

    ❤❤

  • @zeusgaming646
    @zeusgaming646 3 ปีที่แล้ว +1

    Roughly use cheynadh kond aan bro

  • @ashiashiq3083
    @ashiashiq3083 3 ปีที่แล้ว +5

    Second service ethrayi rate

  • @nexusyt1070
    @nexusyt1070 2 ปีที่แล้ว +1

    Bro enik ntorq madikanm annu nd njn madikano full dote ann plz reply bro

  • @afnazyt6881
    @afnazyt6881 3 ปีที่แล้ว +3

    Bro.access or ntorq eth bike aanu value for money

    • @electro_tech_malayalam
      @electro_tech_malayalam  3 ปีที่แล้ว +4

      Entta aviprayam ntorq anu

    • @sooryan.5358
      @sooryan.5358 ปีที่แล้ว +2

      Acess anu bro value for money ntorq no mileage

    • @afnazyt6881
      @afnazyt6881 ปีที่แล้ว +1

      @@sooryan.5358 Ntorq എടുത്തു.1 year കഴിഞ്ഞു. 🥺

  • @user-devil475
    @user-devil475 ปีที่แล้ว

    നിനക്ക് വിറയൽ ഇണ്ടോ നല്ല ഷേക്ക് ആണ്

  • @sreenathbhasi7420
    @sreenathbhasi7420 3 ปีที่แล้ว +4

    Poli

  • @seemats127
    @seemats127 3 ปีที่แล้ว +3

    😍😍😍