ความคิดเห็น •

  • @sandramariya143
    @sandramariya143 3 ปีที่แล้ว +748

    പക്ഷേ എന്റെ അമ്മ നേരെ തിരിച്ചാണ്.. തലേ ദിവസം ഭയങ്കര ഭീഷണി ആയിരിക്കും.. അത് പറയും ഇത് പറയും എന്നൊക്കെ.... പക്ഷേ അവിടെ ചെന്നാൽ ഒരക്ഷരം മിണ്ടൂല.. ടീച്ചർമാർ പറയുന്നതൊക്കെ കേട്ട് മിണ്ടാതെ വരും.. പാവം ആണ്... 😊😊😍

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +1007

    ഒരു ടീച്ചറെയും കാണിക്കാതെ അമ്മയെ സ്കൂളിന്റെ പുറത്ത് എത്തിക്കാൻ പെടുന്ന പാട്..!!😁🤭

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว +28

      എന്റെ main..... But ടീച്ചർ ne വയിൽ വെച്ച് കണ്ടാൽ... പിന്നെ തീർന്നു..... 😂😂

    • @angelmaryjose8620
      @angelmaryjose8620 3 ปีที่แล้ว +6

      Satyum😁

    • @stella7886
      @stella7886 3 ปีที่แล้ว +5

      Sathyam

    • @fazjarabdulla5438
      @fazjarabdulla5438 3 ปีที่แล้ว +3

      Yes

    • @srilakshmirnair117
      @srilakshmirnair117 3 ปีที่แล้ว +1

      Sathyam 😂😂😂

  • @vpharisentertainment3496
    @vpharisentertainment3496 3 ปีที่แล้ว +231

    """പ്രോഗ്രസ്സ് കാർഡ് ഒപ്പിട്ട് അന്നേരം ഞാനിങ്ങു പോരും.... പറഞ്ഞേക്കാം.... ""😂😂😂😂😂😂😂

  • @anishaanisha4669
    @anishaanisha4669 3 ปีที่แล้ว +84

    PTA മീറ്റിങ്ങിനു അമ്മ വരുമ്പോൾ ഒപ്പിട്ടിട് പെട്ടന്ന് പോകാൻ പറയുവാരുന്നു 😂😂😂 നല്ല പേടിയായിരുന്നേ അമ്മ വല്ലോം ടീച്ചേഴ്നോട് പറയുമോ എന്ന് 😂😂😂😂

  • @shahanajasim6930
    @shahanajasim6930 3 ปีที่แล้ว +244

    കണക്ക് ടീച്ചറെ കാണാതെ സ്കൂളിൽ നിന്ന് ഉമ്മാനെ കൊണ്ട് പുറത്തിറങ്ങാൻ ഞാൻ പെടുന്ന പാട്
    ഇന്റെ പടച്ചോനെ ഇനിക്കറിയൂ 😧😧

    • @ashwin5072
      @ashwin5072 3 ปีที่แล้ว +6

      ആദ്യമായി കണക്ക് ടീച്ചർ ക്ലാസ്സ്‌ ടീച്ചർ അർന്നപ്പോൾ 9 class ഇൽ pta meeting ഇതുവരെ ഇല്ലാത്ത വഴക്കും കിട്ടി 😅😂😂 പിന്നെ ഇപ്പൊ കൊറോണ online class

  • @princythomas3947
    @princythomas3947 3 ปีที่แล้ว +98

    ഒരേസമയം ചിരിക്കാനും ചിന്തിക്കാനും തരുന്ന neethu chechi istam..
    .

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +512

    School മീറ്റിംഗിൽ friend-സിന്റെ കുറ്റം അവരുടെ അമ്മമാരോട് പറയാൻ എന്നുമൊരു കൗതുകമായിരുന്നു......!😇😌

    • @lakshmijoshy6348
      @lakshmijoshy6348 3 ปีที่แล้ว +8

      😜 sathyam

    • @gangarnair527
      @gangarnair527 3 ปีที่แล้ว +1

      സത്യം

    • @jannath1675
      @jannath1675 3 ปีที่แล้ว +1

      😂

    • @ponnusbeekitchen463
      @ponnusbeekitchen463 3 ปีที่แล้ว +4

      പിന്നെ അല്ലാതെ അത് ഒരു രസം ആണ് നമ്മുടെ കുറ്റവും അത് പോലെ പറയും

    • @safnah9737
      @safnah9737 3 ปีที่แล้ว

      Ath mukhyam alle😆😆😆

  • @മിന്നൽമിനിയൻ-ജ6ഛ
    @മിന്നൽമിനിയൻ-ജ6ഛ 3 ปีที่แล้ว +323

    പി.ടി.എ മീറ്റിങ്ങിനെന്തെങ്കിലും വഴിയുണ്ടെങ്കിൽ ഒഴിഞ്ഞു മാറുന്ന പിള്ളേരാണ് ഇവിടെ പലരും...!!😂❤

  • @alone-wx9nm
    @alone-wx9nm 3 ปีที่แล้ว +1272

    meeting ന് വന്ന അമ്മ വീട്ടിൽ പോകുമ്പോൾ അമ്മയുടെ കൂടെ പോവാൻ വേണ്ടി കരഞ്ഞവർ ഉണ്ടോ... 🌝😂🔥🔥

    • @megha7707
      @megha7707 3 ปีที่แล้ว +16

      Njan und

    • @ammuzz4525
      @ammuzz4525 3 ปีที่แล้ว +9

      🙋😅

    • @muhsina_muhsii
      @muhsina_muhsii 3 ปีที่แล้ว +11

      Karanjittilla,but veettil vann meeting inte karyam parayumbozhe ummayod njan parayum ,umma thirich varumbo enneyum koode kond pokane enn😀😀😀😀😀😀😀

    • @Alexa-j3y
      @Alexa-j3y 3 ปีที่แล้ว +11

      Athoru feel ആണ് ✨️tta

    • @zeethizzsmallworld6900
      @zeethizzsmallworld6900 3 ปีที่แล้ว +3

      Ya

  • @sureshkumarcb4796
    @sureshkumarcb4796 3 ปีที่แล้ว +101

    PTA meeting ന്റെ അന്ന് ലെ ഞാൻ : അമ്മേ ..ഞാൻ പഠിക്കുന്നുണ്ടോ ന്ന് ടീച്ചർ ചോയ്ച്ച പഠിക്കുന്നുണ്ട് ന്ന് പറയണം ട്ടാ ✌️😂

    • @sreejapk1082
      @sreejapk1082 3 ปีที่แล้ว +3

      Sathyam

    • @pavakkutty1965
      @pavakkutty1965 3 ปีที่แล้ว +2

      എൻ്റെ മോൾടെ പരിപാടി ഇതാ.

    • @archanaachu2501
      @archanaachu2501 3 ปีที่แล้ว +2

      Sathyam 🤣🤣🤣

  • @shabanashabana8887
    @shabanashabana8887 3 ปีที่แล้ว +148

    ഞാൻ എന്റെ ഉമ്മയെ ഒട്ടും പഠിക്കാത്ത പുള്ളാരെ അമ്മമാരെടുത് കൊണ്ട് ഇരുത്തും ഉമ്മ അവരുടെ പ്രോഗ്രസ്സ് കാർഡും എന്റെ കാർഡും വച്ചു നോക്കും മാർക്ക്‌ ആർക്കാണ് കൂടുതൽ എന്ന്...😄

  • @priya4395
    @priya4395 3 ปีที่แล้ว +29

    ദൈവമേ 🤣 ഇത് തന്നെയാ എന്റെ അവസ്ഥ😂
    ചേച്ചി ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു 😍😘

  • @shajithashaji4778
    @shajithashaji4778 3 ปีที่แล้ว +53

    അമ്മയുടെ വർത്തമാനം കേട്ട് ടീച്ചർ പറയാൻ വന്നത് vare മറന്നേ പോയി. പാവം 😊😊

  • @anjumartinkizhakkinedath4554
    @anjumartinkizhakkinedath4554 3 ปีที่แล้ว +16

    😂😂😂😂👌👌👌👌👌onum parayaanilya. Suupppper😂😂😂😂😂😂😂😂😂

  • @sajisaji1175
    @sajisaji1175 3 ปีที่แล้ว +14

    പി ടി എ മീറ്റിംഗ് അമ്മമാരെ സ്കൂളിൽ വരുമ്പോൾ പോകുന്നിടം വരെ നെഞ്ച് പിടക്കും😆😆😆😆

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +160

    PTA മീറ്റിംഗിന്റെ തലേദിവസം അത്രേം ദിവസം പറയാതെ
    ഒളുപ്പിച്ചു വച്ച മാർക്ക് പറഞ്ഞ് ഒരുവിധം സെറ്റ് ആക്കും 😂

    • @ashwin5072
      @ashwin5072 3 ปีที่แล้ว +2

      സോപ്പ് ഇടൽ ഒക്കെ കണക്കാ school എത്തുമ്പോൾ സ്വഭാവം മാറും 🤦‍♂️😅😂😂

    • @drawingshorts.5503
      @drawingshorts.5503 3 ปีที่แล้ว +1

      ഞാനും.

    • @voyageofsun8211
      @voyageofsun8211 3 ปีที่แล้ว

      @@ashwin5072 സത്യം 😂🤣

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      @@voyageofsun8211 anubhavam undalle😌😂😂

    • @voyageofsun8211
      @voyageofsun8211 3 ปีที่แล้ว

      @@ashwin5072 🤣yes bro.അതൊക്കെ ഒരു കാലം

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +35

    പി ടി എ മീറ്റിംഗിൽ മറ്റുള്ളവരുടെ മാർക്ക് കണ്ടിട്ട് തന്റെ കുട്ടിക്ക് അത്ര മാർക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് കേദിച്ചിട്ടുള്ള രക്ഷിതാക്കൾ ഉള്ളവർ ഉണ്ടോ

  • @rizafathima7330
    @rizafathima7330 3 ปีที่แล้ว +159

    ഇതിന്റെ പാർട്ട്‌ 2 ഇടുമോ
    നെക്സ്റ്റ് ടീച്ചേഴ്ടെ അടുത്ത് പോയാൽ ഉണ്ടാവുന്നത് 🤪🤪

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +397

    **എത്ര നമ്മൾ നല്ല കുട്ടി ആയാല്ലും PtA കഴിഞ്ഞ് വന്നിട്ട് അമ്മയുടെ വക ഒരു QnA ഉണ്ട്**

  • @abdumelethil3566
    @abdumelethil3566 3 ปีที่แล้ว +70

    Oru school toor yaatra type cheyyo chechi vendavar like adi

  • @arunimah9087
    @arunimah9087 3 ปีที่แล้ว +487

    PTA meeting അമ്മ varumbo ഇന്ന saare തന്നെ ഉടുക്കണം എന്ന് നിർബന്ധം പിടിക്കുന്നവർ ndoo😆
    Entammo 195 likes .. ആദ്യമായിട്ടാ 😆😂

  • @hazi9749
    @hazi9749 3 ปีที่แล้ว +42

    എന്റ നീതു ചേച്ചീ നിങ്ങളെ ഞാൻ
    സമ്മതിക്കുന്നു
    ഇതെല്ലാം കറ കളഞ്ഞ സത്യം 😂

  • @lekshmichakkara3293
    @lekshmichakkara3293 3 ปีที่แล้ว +27

    PTA meeting കഴിഞ്ഞ്‌ അമ്മ:" നീ അങ്ങ് വാ വെച്ചിട്ടുണ്ട് നിനക്ക് ഞാൻ"
    എന്നിട്ട് വീട്ടിൽ പോണ വഴിക്ക് ബേക്കറിയിൽ കയറി ice-cream വാങ്ങി തരും എന്റെ അമ്മ"😍
    വീട്ടിൽ ചെല്ലുബോൾ വഴക്ക് പറയാൻ മറക്കും😂
    I LOVE YOU AMMA😚...
    അതൊക്കെ ഓർക്കുബോ ചിരി വരും 😂

  • @imchandujk1257
    @imchandujk1257 3 ปีที่แล้ว +68

    Oru nimisham school pta meetingilekk manssupoyavarundoo🙄🙄🙄🙄❤️

    • @jeffryjeff3688
      @jeffryjeff3688 3 ปีที่แล้ว +2

      Poyi poyiii...appathe tension il vare poyiiii😬🤥🤒

  • @s4creativeminds876
    @s4creativeminds876 3 ปีที่แล้ว +16

    4:28 ready എന്റെ ടീച്ചർ 😂😂

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +8

    എനിക്ക് പപ്പയെകൊണ്ടുപോകാൻ ആയിരുന്നു പേടി 😂 mummy cool ആയിരുന്നു ❤❤❤

  • @Priya_x_Sana
    @Priya_x_Sana 3 ปีที่แล้ว +160

    Neethu fans like adi

    • @reshmianeesh5922
      @reshmianeesh5922 3 ปีที่แล้ว +1

      ചാനലിന്റെ name പറഞ്ഞോളൂ

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว +1

      @@reshmianeesh5922 aarude

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ sure

  • @revathie.s6548
    @revathie.s6548 3 ปีที่แล้ว +2

    ടീച്ചർ മാർക്ക് എന്നെ കുറിച്ച് നല്ല അഭിപ്രയം അതു കൊട്ട് അമ്മ ഒന്നു പറയാറ് ഇല്ല😁😁chechit video supper👌👌👌👌👌❤️❤️❤️

  • @hazi9749
    @hazi9749 3 ปีที่แล้ว +32

    Pta മീറ്റിംങ് കഴിഞ്ഞ് വീട്ടിൽ വന്നാൽ പിന്നെ അമ്മയുടെ വക കുറെ ചോദ്യങ്ങളുണ്ടാകും 😁

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +10

    അയ്യോ... ഒരു രക്ഷയില്ല ചേച്ചി 🤣👌

  • @shedreams___
    @shedreams___ 3 ปีที่แล้ว +168

    PTA മീറ്റിംഗിൻ്റെ തലേ ദിവസം തന്നെ ഉമ്മച്ചിയെ എല്ലാം പറഞ്ഞ് സെറ്റ് ആക്കിപ്പിക്കും...😌❤️ അന്ന് അത് വരെ ചെയ്തിട്ടില്ലാത്ത എല്ലാ ജോലിയും ചെയ്ത് കൊടുക്കും..🤒 യഥാർത്ഥ സ്വഭാവം ടീച്ചർമ്മാര് അറിയാണ്ടിരിക്കാൻ ഉള്ള സൈക്കളോടിക്കൽ മൂവ്..😌

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +43

    PTA meeting അപാരത...!!❤

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ ok

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว +2

      @@Baziyyyyyy എന്റെ തും പ്ലീസ് 🙏🙏🙏🙏🙏

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว +1

      @@Baziyyyyyy സോറി type ചെയ്തപ്പോ മാറിപോയതാ

  • @s4creativeminds876
    @s4creativeminds876 3 ปีที่แล้ว +84

    PTA meeting ന് അമ്മ ടീച്ചരോട് വലതും പറയും കരുതി😂😂😂 അച്ഛനോട് പറയും എന്നാൽ പിന്നെ പേടിക്കണ്ട😜😜😜.....ഇതുപോലെ ഞാൻ മാത്രമേ ഉള്ളു 🤔🤔🤔

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      ഞാൻ അച്ഛൻ പാവം ആണ് പക്ഷെ അച്ഛൻ വരാൻ പറ്റില്ല പിന്നെ അമ്മ ആണ് വരുന്നത് പിന്നെ തീർന്ന്.. 🤦‍♂️😅😅😂

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว

      @@suja605 സത്യം, അതുകൊണ്ട് ഞാൻ അച്ഛനോട് ആണ് പറയൽ

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว

      @@ashwin5072 😂😂😂

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว

      @꧁༒Muhammad Ameen.V.C༒꧂ 😮

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      @@s4creativeminds876 enth cheyyana achan thirak ayirikkum edakk okke vannattind appo poli an 😅😍😍

  • @safizhome1052
    @safizhome1052 3 ปีที่แล้ว +7

    അതെല്ലാം എന്റെ ഉമ്മ വാപ്പ. ഒന്നും parayilla വഴക്കും illa. കാരക്ക പറക്കാനും മാങ്ങ പറക്കാനും ആയിരുന്നു അന്ന് താല്പര്യ. അതിലെല്ലാം രസം കാരക്ക പറക്കി തിരിച്ചു ഇറങ്ങുമ്പോൾ ചെന്ന് ചാടുന്നത് ഉമ്മ യുടെ മുന്നിൽ. വഴക്ക് കൂടി illa 😍 അതെല്ലാം oru കാലം. കൂടെ പഠിക്കുന്ന പിള്ളേരോട് വഴക്കും അടിയും ഓട്ടവും അകെ അടിപൊളി ആയിരുന്നു. കുട്ടികാലം.. ഇപ്പോൾ 30വയസിൽ അത് ആലോചിച്ചിട്ട് കാര്യം ഉണ്ടോ. എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഉണ്ട്. 10വരെ പഠിച്ചുള്ളൂ. പിന്നെ ഓരോ വീടുകളിൽ ആയി ജീവിതം അവരുടെ മക്കളെ നോക്കൽ വീട്ടുപണി അങ്ങനെ അവസ്ഥ അതായിരുന്നു. ഇപ്പോൾ അതെല്ലാം മാറി അന്ന് ഒരുപാട് കഷ്ട്ടപെട്ടു ഇന്ന് അടിപൊളി ആയി ജീവിക്കുന്നു സ്വപ്നം കാണാത്ത അത്ര അടിപൊളി ആയി. 😍

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +75

    മാർക്ക്‌ കുറവാണെഗി... PTA മീറ്റിംഗ് vtl പോലും പറയുല...!!❤🥰

    • @anugraha8849
      @anugraha8849 3 ปีที่แล้ว +1

      Crct👍

    • @s4creativeminds876
      @s4creativeminds876 3 ปีที่แล้ว +5

      ഞാൻ..... എന്നിട്ട് ഉപ്പാനോട് പറയും
      ഉപ്പ ആണെകിൽ കുഴപ്പം ഇല്ല.... വേഗം ഒപ്പ് ഇട്ട് പോരും.. ടീച്ചർ പറയുന്നത് ഒന്നും കേൾക്കാൻ സമയം കാണില്ല... 😂😂

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ നോക്കിയാലോ...😂😂

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ njn subscribe cheythittondu...😁

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +1

      @@suja605 😇😇

  • @vpharisentertainment3496
    @vpharisentertainment3496 3 ปีที่แล้ว +22

    നീതു ചേച്ചി ഇഷ്ട്ടം 🥰🥰🥰🥰

  • @rahmathcpkamal8204
    @rahmathcpkamal8204 3 ปีที่แล้ว +8

    ആ മില്യൺ ഡോളർ എക്സ്പ്രഷൻ... ന്റെ പൊന്നോ... 🤣🤣

  • @shafeeraaamina865
    @shafeeraaamina865 3 ปีที่แล้ว +8

    ഒന്നും പറയാനില്ല അടിപൊളി 🥰. നീതു ചേച്ചി👍👍👍

  • @midhunkumar1526
    @midhunkumar1526 3 ปีที่แล้ว +23

    Neethu chechi fans like adikk

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว +34

    അമ്മ PTA മീറ്റിങ്ങിനു വന്നാൽ പണി കിട്ടും എന്നുള്ളത് കൊണ്ട് achane കൊണ്ട് പോയിരുന്ന ലെ ഞാൻ 😌 nostu

    • @ashwin5072
      @ashwin5072 3 ปีที่แล้ว +4

      എന്റെ അച്ഛൻ ഇതുപോലെ ആണ് പക്ഷെ വരില്ല 😅😂
      അമ്മ എന്നിട്ട് വീട്ടിൽ വരുമ്പോൾ വഴക് പറയും 😅

    • @divyapradeep5278
      @divyapradeep5278 3 ปีที่แล้ว +3

      @@ashwin5072 🤭😂

    • @ashwin5072
      @ashwin5072 3 ปีที่แล้ว +2

      @@divyapradeep5278 😅😂

  • @sreelekshmisr8285
    @sreelekshmisr8285 3 ปีที่แล้ว +8

    Third...
    Nannayittundu chechii😍😍

    • @sreelekshmisr8285
      @sreelekshmisr8285 3 ปีที่แล้ว

      @꧁༒Muhammad Ameen.V.C༒꧂ athinentha subscribe cheythittundu.....
      Nalla channel...
      Keep going😞😍

    • @sreelekshmisr8285
      @sreelekshmisr8285 3 ปีที่แล้ว

      @꧁༒Muhammad Ameen.V.C༒꧂ nalla channel😍😍😍😍

  • @athulyamayapremnath3429
    @athulyamayapremnath3429 3 ปีที่แล้ว +19

    Physics padipikane teacherinte tableil marketing managementinte book🤣🤣🤣

  • @nishab1709
    @nishab1709 3 ปีที่แล้ว +4

    Chechikku valiya ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @s4creativeminds876
    @s4creativeminds876 3 ปีที่แล้ว +9

    4:47 ready എന്റെ mother

  • @anjanageorge7363
    @anjanageorge7363 3 ปีที่แล้ว +4

    എന്റെ പൊന്നോ.... ഈ കാര്യത്തിൽ എന്റെ അമ്മ നിരപരാധിയാ..... പക്ഷേ, എന്റെ അച്ഛൻ...... ഒരു രക്ഷേം ഇല്ല...... ഇതേ ഡയലോഗ് തന്നെ എന്റെ അച്ഛനും teachers നോട്‌ പറയും..... അത് മാത്രമല്ല, എന്നേ പറ്റി എന്തേലും അറിയണം എന്നുണ്ടെങ്കിൽ, എന്റെ അമ്മയോട് ചോതിക്കുന്നതിനേക്കാളും നല്ലത് എന്റെ അച്ഛനോട് ചോദിക്കുന്നതാ
    #LOVEFROMKOTTAYAM ❤️❣️❤️❣️❤️

    • @achuachu1418
      @achuachu1418 3 ปีที่แล้ว +1

      Enty achana pavam entay hero

  • @arunimadas7263
    @arunimadas7263 3 ปีที่แล้ว +2

    Super video aanu chechi oru rakshayum illa tto kalaki...👏🏻👏🏻👏🏻👏🏻😄

  • @Kadayadimoone
    @Kadayadimoone 3 ปีที่แล้ว +1

    Neethuse.... Super... Ayittundu... Orupadu ormakal.. Purakottupoyi.... Thanks.. Alot

  • @fidhaworld4050
    @fidhaworld4050 3 ปีที่แล้ว +2

    Anik valre ഇഷ്ടന്ന് ഉമ്മ സ്കൂളിൽ വരുന്നത് എനിക്ക് P. T meeting വെടി kothikaraud🥰🥰🥰🥰

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +10

    നന്നായിട്ട് പഠിക്കണ പിള്ളേരുടെ അമ്മമാർ വരുമ്പോൾ അസൂയ തോന്നിയവർ ഉണ്ടോ

  • @jishavasanth1483
    @jishavasanth1483 3 ปีที่แล้ว +9

    In that case, my father is hero🥰. Still he is no more. It's a most memorable days.

  • @anjanaa9898
    @anjanaa9898 3 ปีที่แล้ว +6

    Neethu chechide oru reality

  • @rebamathew6805
    @rebamathew6805 3 ปีที่แล้ว +2

    Entammo..... Aaaa dhivasangal adipoli aayirunnu....90s kids😝

  • @Lijijose66
    @Lijijose66 3 ปีที่แล้ว +97

    PTA മീറ്റിംങ്ങിൻ്റെ അന്ന് എനിക്ക് ടീച്ചർമാരെക്കാളും പേടി എന്റെ ഫ്രണ്ട്സിനെയാണ്.......😁😁
    അവർ ഉള്ളതും ഇല്ലാത്തതും ഒക്കെ പറഞ്ഞ് കൊടുക്കും😂😂😂

    • @Lijijose66
      @Lijijose66 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ ഉണ്ടല്ലോ😉😉️അതാണ് ഞാൻ✌️✌️😁

  • @athulyar6695
    @athulyar6695 3 ปีที่แล้ว +11

    എന്റെ അമ്മ വരില്ലെന്ന് പറഞ്ഞിട്ട്‌
    P T A meeting avumpoll വരും 😁😁

  • @draupathi4795
    @draupathi4795 3 ปีที่แล้ว +13

    Ente monee poliii🤩🤩🤩

  • @fathimapaathu1146
    @fathimapaathu1146 3 ปีที่แล้ว +2

    Enth nalla acting aan....😀😀😀 Enik Vayangara ishtam aan 😀😀❤️❤️❤️❤️. Adhyam aayit kandapol thane subscriber um cheyythh video ellaam kandu❤️❤️

  • @mukeshk120
    @mukeshk120 3 ปีที่แล้ว +4

    ചേച്ചി ട്രിപ്പിൾ റോൾ പൊളിച്ചു 👍👍

  • @shilpashi2520
    @shilpashi2520 3 ปีที่แล้ว +7

    PTA മീറ്റിങ് യിന്റെ തലേദിവസം വീട്ടിലെ എല്ലാം പണിയും ചെയ്തു ആ ദിവസം നല്ലവണം പഠിക്കുന്നവർ undoi🤣enne പോലെ 😂.

  • @starryangel3636
    @starryangel3636 3 ปีที่แล้ว +97

    Neethu chechi fans undo

    • @starryangel3636
      @starryangel3636 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ ok

    • @starryangel3636
      @starryangel3636 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ new subscriber 😀

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว

      @@starryangel3636 😀💜

    • @starryangel3636
      @starryangel3636 3 ปีที่แล้ว

      @@dreamrider2660 Instagram id para

    • @nuha_queen9690
      @nuha_queen9690 3 ปีที่แล้ว

      @꧁༒Muhammad Ameen.V.C༒꧂ okok

  • @harisyam4507
    @harisyam4507 3 ปีที่แล้ว +4

    Ee dedication level multiple character 💯superb

  • @suji.s4676
    @suji.s4676 3 ปีที่แล้ว +3

    ❤️Ente ammaa pavarnnu katta support ikk ❤️

  • @nirupamaanil7412
    @nirupamaanil7412 3 ปีที่แล้ว +1

    Chechidde ee video kandapol, entte ammedde athe sobavam ennik orma vannu....😅. Video adipoliii..

  • @najmaaskar5117
    @najmaaskar5117 3 ปีที่แล้ว +17

    Neethu chechiyudea videokaayi kaathirikkunnavar undoo😜

  • @jumana4361
    @jumana4361 3 ปีที่แล้ว +15

    എന്തൊക്കെ ആയിരുന്നു പോവുമ്പോ മലപ്പുറം കത്തി അമ്പുംവില്ലും ഇപ്പൊ ശിവനായി ശവമായി 🤣🤣

  • @anjalianush3663
    @anjalianush3663 3 ปีที่แล้ว +30

    *എത്ര സോപ്പിട്ടാലും last veetil ethiyal...😵😵*

  • @starryangel3636
    @starryangel3636 3 ปีที่แล้ว +8

    Hi chechikutty 😘😘

  • @NeethuSanu846
    @NeethuSanu846 3 ปีที่แล้ว

    3.12 to 3.16 ചേച്ചിയെ കാണാൻ ഒരു പ്രതേക ഭംഗി 😍😍

  • @shasiyak1789
    @shasiyak1789 3 ปีที่แล้ว +33

    Pta meetting കഴിഞ്ഞാൽ ഉമ്മയുടെ kayinn vayak kittunnundavarundo

    • @heeraharindran8241
      @heeraharindran8241 3 ปีที่แล้ว

      സമയം ഉണ്ടെങ്കിൽ ഈ ചെറിയ സിനിമ വീഡിയോ കണ്ടു അഭിപ്രായം പറയാമോ...
      ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക ഇല്ലെങ്കിൽ ക്ഷമിക്കുക

    • @heeraharindran8241
      @heeraharindran8241 3 ปีที่แล้ว

      th-cam.com/video/vOuzeZypBik/w-d-xo.html

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      ഉണ്ടേ 😅😂

  • @abhyashaju3432
    @abhyashaju3432 3 ปีที่แล้ว +1

    Cool appanem ammenem. Kittithu ente bhagayam😂🥳🥳

  • @aryya.a
    @aryya.a 3 ปีที่แล้ว +4

    Neethu chechi adipoli video😍👍

  • @shibinapetershibina5460
    @shibinapetershibina5460 3 ปีที่แล้ว +2

    TV kanan adutha veetil
    Pogumbolulla kuttigalude anubavam vedio cheyyumo chechi❤

  • @fahadnavas4108
    @fahadnavas4108 3 ปีที่แล้ว +7

    Progress card njn thannea achanai oppitkoduthu. Teacher pokki. Veettinnum kitty. Schoolinnum kittyy.🙄🙄🙄athokea oru kalam

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 ปีที่แล้ว +2

    അയ്യോ... ഇത് correct ഞാനും എന്റെ അമ്മയും ആണല്ലോ... 😂😂😂😂😂😂

  • @rifasheaven3901
    @rifasheaven3901 3 ปีที่แล้ว +10

    Adhokke oru kaalam.😂ippo full online aa online😁

  • @sharafisharu4174
    @sharafisharu4174 3 ปีที่แล้ว +3

    Oh ആ ഹാർട് ബീറ്റ് പൊളിച്ചു currect timing

  • @joonieee3980
    @joonieee3980 3 ปีที่แล้ว +31

    Enne pole meetinginde Thalennu ammyodu parayunnvar undo ennit teacher paranju varanamennu
    Nirbandham illa ennu parayunnvar like adi

  • @SDSChanal
    @SDSChanal 3 ปีที่แล้ว +9

    പാവം എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്നെ കുറ്റം പറഞ്ഞിട്ടില്ല പക്ഷേ ഞാൻ എന്റെ മോൾക്ക് നല്ല പണി കൊടുക്കാറുണ്ട് അവളുടെ സ്കൂളിൽ പോവുമ്പോൾ 😀😀

  • @sherlythomas6424
    @sherlythomas6424 3 ปีที่แล้ว +1

    Really you are a Lady Superstar.

  • @haifuhaizu5595
    @haifuhaizu5595 3 ปีที่แล้ว +12

    10th students undo..ethra per ithil ninn rakshappettu😆✌

  • @malavika1306
    @malavika1306 3 ปีที่แล้ว +7

    Answer paperil mark kuranjal "amme classil attavum kooduthal mark anikka. ande friends allarum potti amme " ann paranjillal oru sughalya ningalkkum anganeyano guys 😛😉😁

  • @chippyprasad535
    @chippyprasad535 3 ปีที่แล้ว

    Engena saadhikunu chechiii ingena oke chyn.u r so great

  • @krishnendusreenivas6928
    @krishnendusreenivas6928 2 ปีที่แล้ว

    Adipoli...ith ente amma thanne😍

  • @ppyoonus9447948124
    @ppyoonus9447948124 3 ปีที่แล้ว +8

    Polichu

  • @lilu.9757
    @lilu.9757 3 ปีที่แล้ว +1

    എന്റെ പ്രോഗ്രസ് കാർഡ് കണ്ട അമ്മയുടെ കരച്ചിൽ ഇപ്പോളും ഓർമവരണ്.. പാവം 😂

  • @sarathchandran4706
    @sarathchandran4706 3 ปีที่แล้ว

    Which app chechi using for editing plssss rply

  • @foody_vibez4907
    @foody_vibez4907 3 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ സ്കൂളിലെ കാര്യം ഓർമ വന്നവർ ഉണ്ടോ😀

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +6

    Ethuvare Amma schoolill vannatilla PTA meetingill😂😂

  • @praveenpappinivattath1243
    @praveenpappinivattath1243 3 ปีที่แล้ว +1

    Tr പറയും ക്ലാസ്സ്‌ P.T.A ഉണ്ടെന്നു
    ക്ലാസ്സ്‌ PTA യുടെ ദിവസം ഉച്ചക്ക് 2:00 ആകുമ്പോളേക്കും അമ്മമ്മർ വന്നുതുടങ്ങും അപ്പൊ ക്ലാസ്സിലിരുന്നു ഒരു കൈകാണിക്കലുണ്ട് 😁
    അതും കഴിഞ്ഞു ക്ലാസ്സിലെ മിക്കവരുടെയും അമ്മമാർ വന്നു കഴിഞ്ഞാൽ tr പറയും എല്ലാവരും പുറകേലോട്ടിരിക്കു..
    അതും കേട്ടു പുറകിലിരുന്നു tr കാണാതെ ബുക്ക്‌ വെച്ച് കളിക്കും 😍tr പിന്നെ പിന്നെ ക്ലാസ്സിലെ വിവരങ്ങൾ പറഞ്ഞു തുടങ്ങുബോഴേക്ക് tr നോട് ചോദിക്കും ടീച്ചറെ കളിക്കാൻ പൊക്കോട്ടെ 😎അപ്പോൾ ടീച്ചർ ആ പൊക്കോ എന്ന് പറയണത് കേട്ടാൽ എല്ലാരും ഓടും.... BUT, എല്ലാ കുട്ടികളും ബാക്കിലിരിക്കുമ്പോൾ പറയും എടീ നീ ടീച്ചറിനോട് കളിക്കാൻ വീടോന്നു ചോദിക്ക് അപ്പോൾ ഫ്രണ്ട് നീ ചോദിക്ക് എനിക്ക് പേടിയാണ് 🙆അങ്ങനെ അവസാനം ഒരു തീരുമാനത്തിൽ എത്തും.. വാ ഒരുമിച്ചു പോയി ചോദിക്കാമെന്നു 😇ചോദിച്ചു കഴിഞ്ഞാൽ ആ എന്ന് പറഞ്ഞാൽ നേരെത്തെ ചോദിക്കാൻ തോന്നിയവരും പേടിയുള്ളവരും ആദ്യം ഓടും 😁😁ടീച്ചർ വേണ്ടന്നാണ് പറയുന്നത്തേക്കിൽ തിരിച്ചു നമ്മൾ സീറ്റിൽ ചെന്നിരിക്കുമ്പോൾ കൂട്ടുകാരുടെ ഒരു കളിയാക്കൽ ഉണ്ട് 😔😔meeting കഴിഞ്ഞു ഇറങ്ങാൻ നേരത്തു നേരെത്തെ വഴക്ക് പറഞ്ഞ ടീച്ചറിനോട് ടീച്ചറെ പോണാട്ട എന്ന് പറഞ്ഞില്ലെന്ക്കിൽ ഒരു സമാധാനവും ഇല്ല..😂പോണവഴി അമ്മയുടെ കയ്യിൽ നിന്ന് കാശെടുത്തു അമ്മേ ദേ അതുവാങ്ങിച്ചു തരോ എന്നുപറഞ്ഞാൽ എന്ധെകിലും ഒന്ന് വാങ്ങിത്തരും അമ്മ.. ഇപ്പോൾ സ്കൂൾ ടൈംസ് വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔😔കൂട്ടുകാരും ഇല്ല ക്ലാസ്സ്‌മുറികളും ഇല്ല 😪😢miss you FRENDS
    Super chechi
    ❣️
    ❣️❣️
    ❣️❣️❣️
    ❣️❣️❣️❣️
    ❣️❣️❣️❣️❣️
    ❣️❣️❣️❣️❣️❣️
    ❣️❣️❣️❣️❣️❣️❣️..
    ❣️❣️❣️❣️❣️❣️
    ❣️❣️❣️❣️❣️
    ❣️❣️❣️❣️
    ❣️❣️❣️
    ❣️❣️
    ❣️
    🤩🤩🤩🤩🤩🤩🤩✨️✨️✨️✨️🤩

    • @devusworld93
      @devusworld93 3 ปีที่แล้ว

      Same to you dear friend 🥰🥰. School times
      Valathe miss cheyunnu.

    • @praveenpappinivattath1243
      @praveenpappinivattath1243 3 ปีที่แล้ว

      @@devusworld93 ശെരിയാ ദേവു
      എല്ലാരേയും കാണാൻ തോന്നുന്നു LOVE YOU FRENDS😘😘😘

  • @nivedhyanivedhya4576
    @nivedhyanivedhya4576 3 ปีที่แล้ว +4

    Hai chechi. Oru reply tarumo... 🙏🙏

  • @manjuviswanath2673
    @manjuviswanath2673 3 ปีที่แล้ว +2

    Neethu adipoly aanutto 😍😍

  • @jossyjo4883
    @jossyjo4883 3 ปีที่แล้ว +2

    അഭിനയം സൂപ്പർ 👍👍👍👍👍👍👍👍👍👍👍

  • @alakananda262
    @alakananda262 3 ปีที่แล้ว +1

    Pta karyam parayumpol Amma parayum njan inte Ella karyom parayum padikkunillA nn parayum nn paranj Beeshanippeduthum But onnum parayilla ingane illavarindo 😂😂

  • @IKKU-c4h
    @IKKU-c4h 3 ปีที่แล้ว +1

    എന്റെ അമ്മ pta മീറ്റിംഗിന് വന്നാൽ ഒന്നും പറയില്ല . ടീച്ചർ മാർക്ക് എന്നെ പറ്റി അത്രക് മോശം അഭിപ്രായങ്ങളൊന്നും ഇല്ല . ഞാൻ ക്ലാസ്സിൽ Silent ആണ് . പിന്നെ എന്റെ അമ്മ സ്കൂളിൽ വന്നു progress card കണ്ടു mark കുറഞ്ഞാലും സ്കൂളിൽ വച്ച വഴക്ക് പറയില്ല . വീട്ടിൽ വന്ന ചെറുതായിട്ട് ദേഷ്യപെടുത്തേ💥🔥 ഉള്ളു 🤗🤗✨️. അതിൽ എനിക്ക് ഒരു വിഷമവും ഇല്ല .ക്ലാസ്സിൽ ഞാൻ 8 th റാങ്ക് ആണ് 😁😁😁8 th റാങ്ക് കിട്ടിയത് എങ്ങനെ ആണെന്ന് പോലും എനിക്ക് അറിയില്ല 😂.
    പക്ഷെ ഞാൻ സിലബസ് hard ആയിട്ട് പഠിക്കില്ല. Mummy എനിക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരും . 🤗🤗🤗. I love my mummy 💋❤️💝💝💝💝💝💝❣️❣️💖💖💖💖💟💟💕👩👩👩👩👨‍👩‍👧‍👦

  • @sreelekhap.r1438
    @sreelekhap.r1438 3 ปีที่แล้ว +3

    ടീച്ചേർസ് വാച്ച് നോക്കുന്ന ശീലം 👌

  • @emilpeldho3597
    @emilpeldho3597 3 ปีที่แล้ว +1

    Video polichu chechi 😘😘

  • @tradeiinstock
    @tradeiinstock 3 ปีที่แล้ว

    Ammem makalumakumbol samsara reethiyil kurachu mattam varuthiyal kooduthal nannakum🌸🌸🌸🌸🌸

  • @eldhoittoop1112
    @eldhoittoop1112 3 ปีที่แล้ว +1

    നീതു ഈ ഒരു മേഖലയിൽ അല്ലെങ്കിൽ ഒരു നല്ല ടീച്ചർ ആകുമായിരുന്നേനെ

  • @abythomas8442
    @abythomas8442 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ ചേച്ചി കുട്ടി. 💜💜

  • @shaxana_1134
    @shaxana_1134 3 ปีที่แล้ว +9

    Notification vanna udaney vanna nan

    • @shaxana_1134
      @shaxana_1134 3 ปีที่แล้ว +1

      @꧁༒Muhammad Ameen.V.C༒꧂ hha nan nokkam

  • @anjuprasannan9444
    @anjuprasannan9444 3 ปีที่แล้ว +1

    PTA meeting ennu kettal tention adikkunnavar ondo Karanam veetukarodu parayan divasavum karanam ondakki vekkunnath kondum paranjal ottum kekkathath kondum. Sherikkum eppo athokke orkkumbo sherikkum miss cheyyunnu 😘😘🥰🥰🥰💞❣️💕❤️❤️