KERALA PSC TENTH LEVEL PRELIMINARY EXAMINATION INDIAN HISTORY

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #psc#indianhistory

ความคิดเห็น • 309

  • @faisalpm8373
    @faisalpm8373 4 ปีที่แล้ว +2

    നല്ല ക്ലാസ്സ് . റെയർ ഫാക്ട്സുകൾ എല്ലാം മാഡത്തിന്റെ ക്ലാസ്സുകളിൽ ഇൻക്ലൂഡ് ആണ് . എവിടെയും കിട്ടാത്ത പോയന്റ്സുകൾ . The great Lecturer. Lechu tips.

  • @justinthomas7245
    @justinthomas7245 ปีที่แล้ว +3

    ടീച്ചറെ കഴിഞ്ഞ lgs പോയി.. യൂണി lgs ഒന്നുടെ ട്രൈ ചെയ്യുന്നു ടീച്ചർ 👃👃👃👍👍ഇന്ന് മുതൽ തുടങ്ങി

  • @anujithe1174
    @anujithe1174 4 ปีที่แล้ว +6

    Excellent class mam. Thank you 🙏🙏🙏🙏

  • @shivapriya5987
    @shivapriya5987 4 ปีที่แล้ว +7

    മിസ്സേ, വ്ലോഗ് യാത്രക്ക്, ഹാപ്പി ജേർണി❤. വെയ്റ്റിംഗ് ആണ് വ്ലോഗ് വീഡിയോക്ക്..😍

  • @aravindrs1882
    @aravindrs1882 4 ปีที่แล้ว +1

    ടീച്ചറെ ഞാൻ ഡിസംബർ മുതലാണ് lechu's edu tips ലെ ക്ലാസുകൾ അറ്റൻഡ് ചെയ്‌തു തുടങ്ങിയത്... ഇതിനു മുൻപ് ഞാൻ 2 വർഷത്തോളമായി psc കോച്ചിങ്ങിനു പോയ ഒരു വ്യക്തിയാണ്... പക്ഷേ ഇന്ന് വരെ രക്ഷയും മില്ല.... ടീച്ചറിന്റെ ക്ലാസുകൾ അറ്റൻഡ് ചെയ്‌തു തുടങ്ങിയപ്പോൾ വീണ്ടും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ട്... Time ടേബിൾ അനുസരിച്ചു, revision ക്ലാസുകൾ ഞാൻ മുന്നോട്ട് പോകുകയാണ്... എനിക്ക് ഇ preliminary പാസ്സ് ആയെ പറ്റും. എന്റെ ജീവിത സാഹചര്യം അങ്ങനെയാണ്.......

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      You can if you follow our classes and instructions regularly 😊

  • @basilaliyas3105
    @basilaliyas3105 3 ปีที่แล้ว +1

    Good class

  • @jayakrishnan56
    @jayakrishnan56 4 ปีที่แล้ว +6

    History Topics മാഡം ഒന്നുകൂടി strong ആയിട്ട് എടുക്കണേ.. ഹിസ്റ്ററിയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ എടുക്കാനുണ്ട്.. മാഡത്തിൻ്റെ ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്..

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +2

      അതെ, ഇനിയും എടുക്കാനുണ്ട്. തുടർച്ചയായി ഇനി history classes ഉണ്ടാകും

  • @rejithavinod5231
    @rejithavinod5231 3 ปีที่แล้ว +3

    Lachu teacher ne big salute 🙏🙏🙏

  • @jishnudev5335
    @jishnudev5335 4 ปีที่แล้ว +34

    Lachu ടീച്ചറേ.. ടീച്ചറുടെ റിവിഷൻ ക്ലാസുകൾ ആണ് ഈ priliminarikk എനിക്ക് കോൺഫിഡൻസ് തരുന്നത്...

    • @ajmalsha9634
      @ajmalsha9634 4 ปีที่แล้ว

      Innathe rivision ethaa

    • @jishnudev5335
      @jishnudev5335 4 ปีที่แล้ว +1

      @@ajmalsha9634 ഞാൻ കുറച്ച് ബാക്കിൽ ആണ് bro ടീച്ചറുടെ ഒപ്പം follow ചെയ്യാൻ ആയില്ല എങ്കിലും.. അന്ന് തന്ന timetable based vedio classes കണ്ടാണ് പഠിക്കുന്നത്

    • @stephyvssanju716
      @stephyvssanju716 4 ปีที่แล้ว +3

      Biology, engane rivision cheyyam part 6 nte discription boxil nokku brother...

    • @ajmalsha9634
      @ajmalsha9634 4 ปีที่แล้ว +2

      @@jishnudev5335 njanum athe njn thudagiyeeulluu psc.

    • @ajmalsha9634
      @ajmalsha9634 4 ปีที่แล้ว

      @@stephyvssanju716 evdeyaa??

  • @feddinshini7023
    @feddinshini7023 4 ปีที่แล้ว +1

    Miss... ഞങ്ങൾ ഓരോരുത്തർക്കും വേണ്ടി എത്രയും കഷ്ട്ടപെടുന്ന മിസ്സിനോട് ചോദിക്കുന്നതിൽ വല്ലാതെ വിഷമമുണ്ട് എന്നാലും physical science and natural science topics ഒരുമിച്ച് mock test നടത്താതെ രണ്ടും രണ്ടു topic ആയിട്ട് ടെസ്റ്റ്‌ ഇടാമോ.. രണ്ടിൽ നിന്നും maximum question കിട്ടുമല്ലോ.. അത് ഒരു confidence ആണ് മിസ്സ്‌...

  • @priyag8067
    @priyag8067 4 ปีที่แล้ว +2

    മാം നോട് ഒന്നേ പറയാൻ ഉള്ളു എനിക്ക് .. psc എന്താ എന്നു അറിയാത്ത njagelk ഏറ്റവും മികച്ച ക്ലാസ്സുകൾ റിവിഷൻ എല്ലാം തന്നു njagelk .... ഇനിയും ഇങ്ങനെ തന്നെ ഉണ്ടാവണം തുടർച്ച ആയി ക്ലാസ്സുകൾ വേണം ...

    • @seenabijuseenabiju4591
      @seenabijuseenabiju4591 4 ปีที่แล้ว

      Thanku mam

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      തീർച്ചയായും പ്രിയ
      Sunday മുതൽ നമ്മൾ പ്ലസ്ടു ലെവൽ തുടങ്ങുവാണ്

    • @jisbs6845
      @jisbs6845 4 ปีที่แล้ว

      @@lechuzedutips 🤩🤩

  • @cnandana03
    @cnandana03 4 ปีที่แล้ว +1

    🤩🤩

  • @moosank3882
    @moosank3882 4 ปีที่แล้ว

    Good class.teacherk eniyum uyaragalil ethan daivam anugrahikatte

  • @hanidhiluraindropz7523
    @hanidhiluraindropz7523 3 ปีที่แล้ว

    Awesome

  • @sijumojo751
    @sijumojo751 3 ปีที่แล้ว +3

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️

  • @jasmin9393
    @jasmin9393 4 ปีที่แล้ว

    Thank you so much ma'am... 👍🏻🙏🏻💙❤️💙❤️🙏🏻🤗🤗

  • @divyam3618
    @divyam3618 2 ปีที่แล้ว

    2 prilims num missinte classukal valare upakarappettuu....thank you mam

  • @priyasamuel2674
    @priyasamuel2674 ปีที่แล้ว

    Thank you mam.... 👍👍

  • @Aromallllll
    @Aromallllll 4 ปีที่แล้ว

    thanks mam etra correct ayi syllabusil ninnu matram class edukkunnathinu palappozhum ithonnum ariyathe vari valichu padichittund athayirikkam etra hard work cheythalum kittathath ini chilappol kalam mari mariyum maminte sincere ayittulla classukal follow cheyunnath kond lechu miss uyireeeee

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      കുറെ പഠിച്ചിട്ട് കാര്യമില്ല. വേണ്ടത് പഠിക്കാൻ ശ്രമിക്കുക

  • @sujithsl1968
    @sujithsl1968 4 ปีที่แล้ว

    Teacherinta class first ayi anu kanunathu teacherinta presentation good anu

  • @shinyjoy2420
    @shinyjoy2420 4 ปีที่แล้ว

    Thank u dear Mam🌹🌹🌹🌹🌹

  • @aneeshasv4984
    @aneeshasv4984 3 ปีที่แล้ว

    Excellent class 👍

  • @tintumanib112
    @tintumanib112 4 ปีที่แล้ว

    Good morning mam,maminte blognu full support 👍👍👍🌷🌷🌷🌷

  • @abhijithgopi91
    @abhijithgopi91 4 ปีที่แล้ว +1

    😘😘😘😘😘😘😘

  • @sanishac364
    @sanishac364 ปีที่แล้ว +1

    മിസ്സേ നല്ല ക്ലാസ്സ്‌ ആണ്..... അഹമ്മദാബാദ് മിൽ സമരത്തിൽ പ്ലീഗ്‌ ബോണസ് പടർന്നതിനെ കുറിച് പറഞ്ഞില്ല... അത് ഒരു important ടോപ്പിക്ക് ആണ്... മിസ്സ്‌ വിട്ട്പോയതായിരിക്കും ചിലപ്പോൾ.....

  • @aarshtech5378
    @aarshtech5378 4 ปีที่แล้ว

    Mam Good class

  • @a.m.a.l.13
    @a.m.a.l.13 4 ปีที่แล้ว

    👌👌

  • @nippus4482
    @nippus4482 4 ปีที่แล้ว +1

    മാമിന്റെ ഈ ക്ലാസ്സ്‌ കേൾക്കും വരെ എനിക്ക് അഹമ്മദാബാദ് മിൽ സമരവും ചാമ്പരനും തമ്മിൽ ഗാന്ധിജിയുടെ question വരുമ്പോൾ പരസ്പരം മാറിപോയിരുന്നു ഇപ്പോൾ ക്ലിയർ ആയി thank u mam 💓

  • @anoopshanmukhan2126
    @anoopshanmukhan2126 4 ปีที่แล้ว

    വളരെ നല്ല ക്ലാസ് ടീച്ചർ നന്ദിയുണ്ട്

  • @kripajohn01
    @kripajohn01 10 หลายเดือนก่อน

    Missinte class mathrame eniku kelkkan thonunolu vere channels nokkiyittum patunilla😍😍

  • @sindhukv8070
    @sindhukv8070 4 ปีที่แล้ว

    Thanks misse....❤❤❤🌹🌹🌹

  • @helpforfuture4799
    @helpforfuture4799 3 ปีที่แล้ว +3

    Nalla classayirunnu 💪

  • @rejanianilkumar2556
    @rejanianilkumar2556 4 ปีที่แล้ว +1

    Thanku mam

  • @vandana.s.nambiar1220
    @vandana.s.nambiar1220 4 ปีที่แล้ว +1

    Good morning mam...oru postive energy und... morning mam...class kettal...thank you so much

  • @greeshmadeepu7881
    @greeshmadeepu7881 ปีที่แล้ว

    Super🧡

  • @anakhalathika566
    @anakhalathika566 4 ปีที่แล้ว +5

    Thank you mam. Mam can you give kerala renaissance previous years questions 😘😘😘

  • @nimishanimisha3000
    @nimishanimisha3000 4 ปีที่แล้ว

    Thankyou miss🙏🙏

  • @geethu9474
    @geethu9474 4 ปีที่แล้ว

    Thanks madam

  • @bindujovi3527
    @bindujovi3527 4 ปีที่แล้ว

    Mam nte dress sense super aanu.classine kurich parayenda karyam illa.suuper ...

  • @anupradeepanupradeep3078
    @anupradeepanupradeep3078 4 ปีที่แล้ว

    thank you mam😊😊😊

  • @vandanauvandu3107
    @vandanauvandu3107 3 ปีที่แล้ว

    Thanks mom

  • @chanchalpp7368
    @chanchalpp7368 ปีที่แล้ว

    ടീച്ചറിന്റെ വോയിസ്‌. Good

  • @ponnusponnuz1220
    @ponnusponnuz1220 3 ปีที่แล้ว

    Spr cls aann mam.... Thnkuu🥰.... Dgreek vndi ithil nokkiya padikkane

  • @fahidavk9446
    @fahidavk9446 3 ปีที่แล้ว

    Thanks mam

  • @nishanthr.c4544
    @nishanthr.c4544 3 ปีที่แล้ว +1

    നീലം കലാപം നടന്നത് ഏത് സംസ്ഥാനത്ത്
    ഇങ്ങനെയൊരു ചോദ്യം ചോദിച്ചാൽ ബംഗാൾ ആണോ ബീഹാർ ആണോ ഉത്തരം

  • @muhsinmuzzi954
    @muhsinmuzzi954 2 ปีที่แล้ว

    🥰🥰🥰

  • @sinibiju8464
    @sinibiju8464 4 ปีที่แล้ว +3

    Mam my children are big fan of u and they imitate the way u r teaching 😍😍

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ആഹാ, കൊള്ളാല്ലോ മക്കൾസ് 🥰🥰🥰🥰

  • @PSC.777
    @PSC.777 2 ปีที่แล้ว

    👍

  • @swethajishnu4446
    @swethajishnu4446 4 ปีที่แล้ว

    Thanku maaam♥️♥️♥️♥️

  • @adarshns1051
    @adarshns1051 4 ปีที่แล้ว

    Thanku miss

  • @karthikaas139
    @karthikaas139 4 ปีที่แล้ว

    Thanku mam💖👏

  • @lincysamnad6536
    @lincysamnad6536 4 ปีที่แล้ว +2

    Hi mam.. I m frm saudi Arabia... And I don't have any books for this Prelims exam... Only I m following mam's class.. Thank you so much mam 😊😊

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      That is enough if you follow me regularly

  • @ambilym1264
    @ambilym1264 4 ปีที่แล้ว

    Tnku mam🙏🙏

  • @shalna7331
    @shalna7331 4 ปีที่แล้ว

    As usual....super class miss😍

  • @aravindrs1882
    @aravindrs1882 4 ปีที่แล้ว +3

    ടീച്ചറെ maths ന്റെ ബാക്കി ക്ലാസുകൾ എപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത്....

  • @Sreeraj-wo8tz
    @Sreeraj-wo8tz ปีที่แล้ว

    Class kollam but speed kurakkanam pinne boadtte mumbil ninnu maranam anna speed ane athakkilum busy unde athu kazhinju class adutha mathiyalo

  • @archanavinod473
    @archanavinod473 4 ปีที่แล้ว

    Thank you Mis

  • @Musiccityofcl
    @Musiccityofcl 4 ปีที่แล้ว

    Waiting misse 😍😍😍

  • @rahuls4915
    @rahuls4915 ปีที่แล้ว

    Oru doubt 1915 ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നാണോ ഇന്ത്യയിൽ വന്നത് അതോ ലണ്ടനിൽ നിന്നാണോ മുമ്പൊരു ടെസ്റ്റിൽ വായിച്ചതിൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ലണ്ടനിലേക്ക് പോയി അവിടെ നിന്ന് ഇന്ത്യയിലേക്ക് വന്ന 1915 1917 സത്യാഗ്രഹം തുടങ്ങി ഒന്ന് parayanne ma'am

  • @anithaks9181
    @anithaks9181 4 ปีที่แล้ว +1

    Ok mam

  • @haripriyah2681
    @haripriyah2681 4 ปีที่แล้ว

    Thanku miss😍

  • @mohanantvm4875
    @mohanantvm4875 4 ปีที่แล้ว

    Thanks

  • @stephyvssanju716
    @stephyvssanju716 4 ปีที่แล้ว +1

    Clear mam thanks..

  • @bhagialakshmipriya4561
    @bhagialakshmipriya4561 4 ปีที่แล้ว

    🤩👍👌

  • @nishidaronish6530
    @nishidaronish6530 4 ปีที่แล้ว

    🙏🙏🙏🙏❤️

  • @muhammadsalmans6763
    @muhammadsalmans6763 4 ปีที่แล้ว

    Waiting👍👍👍

  • @kannansbabu
    @kannansbabu 4 ปีที่แล้ว +4

    Indigo revolt 1859 alle. Deenabandhu mitras neeladharppan belongs to that.

  • @aswathyachu4194
    @aswathyachu4194 4 ปีที่แล้ว +1

    Nalla class ayirunnu miss ♥️

  • @adarshtvm3846
    @adarshtvm3846 4 ปีที่แล้ว +1

    Mam English aanu main subject ennu ariyam athond parayuvan english plus two prelimsnu paranjirikunna topics eduth thannal helpful aayrkm bcz force exam maathram noki irikunna othiriperundakum avark ath helpful aayrkm 🙂

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      Plz search our General English class.
      th-cam.com/play/PLR4CI57-5cZ6wDkg_Et4NROjzkyxCh3TQ.html

    • @adarshtvm3846
      @adarshtvm3846 4 ปีที่แล้ว

      @@lechuzedutips mam English topics completed aano?

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว +1

      @@adarshtvm3846 95%🤩

  • @savithasanaj4509
    @savithasanaj4509 4 ปีที่แล้ว

    👌

  • @latheshka241
    @latheshka241 4 ปีที่แล้ว

    Thank you so much...

  • @sreelakshmi9925
    @sreelakshmi9925 4 ปีที่แล้ว

    Maaaam thankzzzzzzzz

  • @dhanvinshibu
    @dhanvinshibu 4 ปีที่แล้ว

    Thankyou miss

  • @remyaramdas3943
    @remyaramdas3943 ปีที่แล้ว

    1869 th ന് അല്ലെ indigo revolt നടന്നത്.indigo revolt ന്റെ ഒരു പകർപ്പ് അല്ലെ Maam champaran satyagraha. രണ്ടും similar revolt അല്ലല്ലോ

  • @bijibinu6170
    @bijibinu6170 4 ปีที่แล้ว

    😍😍😍😍😍

  • @wardaddy1853
    @wardaddy1853 4 ปีที่แล้ว

    Thank you mam

  • @veenav7243
    @veenav7243 4 ปีที่แล้ว +1

    Hai mam waiting aanu..

  • @indhunair5041
    @indhunair5041 4 ปีที่แล้ว

    Thankyou lechu teacher.class polichutta

  • @Govisuneesh
    @Govisuneesh 3 ปีที่แล้ว

    🙏

  • @babymurshidaca8554
    @babymurshidaca8554 4 ปีที่แล้ว

    👌👏😍🙏

  • @bijeeshkumar4602
    @bijeeshkumar4602 2 ปีที่แล้ว

    ❤️❤️🙏

  • @dessymoljoseph6006
    @dessymoljoseph6006 4 ปีที่แล้ว

    Spr class misse

  • @Newtons_world___
    @Newtons_world___ 4 ปีที่แล้ว +1

    Hello Miss,
    റിവിഷൻ ക്ലാസുകൾ നന്നാവുന്നുണ്ട് ശാസ്ത്ര വിഷയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 200 ചോദ്യങ്ങൾ ഒറ്റ ക്ലാസ്സിൽ ചെയ്യാമോ. Future College Online എന്ന ചാനലിൽ 30 ദിവസം പഠിക്കാനുള്ള ഒരു Time Table കണ്ടു. അത് miss ന്റെ ശ്രദ്ധയിൽപ്പെട്ടോ. അതുപോലെ ഒരു Time Table തരാമോ

    • @lechuzedutips
      @lechuzedutips  4 ปีที่แล้ว

      ഞാൻ എന്റേതായ രീതിയിൽ ആണ് ക്ലാസ്സുകൾ കൊണ്ടുപോകുന്നത്. Aspirants നെ മടുപ്പിക്കാതെ വേണ്ടത് മാത്രം കൊടുത്തുപോകുന്നതാണ് എന്റെ ശൈലി. നിങ്ങൾക്ക് ഉപകാരപ്പെടുന്നത് കണ്ടെത്തി പഠിക്കുക.

    • @Newtons_world___
      @Newtons_world___ 3 ปีที่แล้ว +1

      @@lechuzedutips aunty rply ഇപ്പോഴാണ് കണ്ടത്. നിങ്ങൾ ഒരു അധ്യാപക അല്ലെ. ഒരു time table കിട്ടിയാൽ കുറച്ചു ഉപകാരം ആയിരുന്നു അത് കൊണ്ട് ആണ് ചോദിച്ചത് അതിന് ഇങ്ങനെ ദാഷ്ട്യം കാണിക്കരുത്. ഇനി നമ്മളില്ലേ 🙏

  • @rajankk516
    @rajankk516 4 ปีที่แล้ว

    Mam eniyum Kore videos und Indian history? Plz reply

  • @athirakb768
    @athirakb768 4 ปีที่แล้ว +35

    ഇന്ന് എന്റെ ജന്മദിനമാണ്.. അമ്പലത്തിൽ പോയി വന്നിട്ട് ക്ലാസ്സ്‌ എഴുതി എടുത്തോളാം മിസ്സേ 😍

  • @spiritofshooter3413
    @spiritofshooter3413 4 ปีที่แล้ว

    Good mrg mam

  • @annsebastiansebastian7257
    @annsebastiansebastian7257 4 ปีที่แล้ว +1

    Waiting for this class 😍

  • @karthikapadmaraj6254
    @karthikapadmaraj6254 4 ปีที่แล้ว +6

    Mam Plustwo level syllabus vannile eppoza athinte class tudangunnadu

  • @sruthisreedharan4607
    @sruthisreedharan4607 3 ปีที่แล้ว

    Mam.. British kaark ethire Ulla Gandhijiyude 1st satyagraham ethaanu
    Chambaran or kheda

  • @shafeequek2781
    @shafeequek2781 4 ปีที่แล้ว

    Thank u...

  • @renjithrajrs2442
    @renjithrajrs2442 2 ปีที่แล้ว

    💜🧡❤️

  • @athulyatc4335
    @athulyatc4335 4 ปีที่แล้ว +2

    ടീച്ചർ... ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന നവോത്ഥന നായകരെ പഠിക്കേണ്ടതുണ്ടോ

  • @princymohan9907
    @princymohan9907 4 ปีที่แล้ว +1

    ഹൃദയത്തിൽ തോട്ട് നന്ദി പറയുകയാണ്. syllabus പ്രകാരം ക്ലാസ്സുകൾ നൽക്കുന്നതിന് വളരെ നന്ദി .

  • @sarinasreelal2398
    @sarinasreelal2398 4 ปีที่แล้ว

    👍👍

  • @paruseenusworld9862
    @paruseenusworld9862 4 ปีที่แล้ว

    Thank u tr

  • @agni7060
    @agni7060 4 ปีที่แล้ว

    👍👍👍👍👍

  • @aneeshlal756
    @aneeshlal756 4 ปีที่แล้ว

    Thanks thanks thanks 🙏

  • @achusathyan9727
    @achusathyan9727 4 ปีที่แล้ว

    Indigo kalapam 1859 alle

  • @AkhilAkhil-do7jl
    @AkhilAkhil-do7jl 4 ปีที่แล้ว

    Tnks mam