@@aishu183 എന്താ ഇങ്ങനെ പൊട്ടാൻ പറ്റൂലെ brazil പൊട്ടീലെ ഇതിലും മേലെ അര്ജന്റീന പൊട്ടീലെ ഇതിലും മേലെ എന്നിട്ട് അവരൊക്കെ ഇപ്പളും തോൽവി ആണോ അല്ലല്ലോ തിരിച്ചു വന്നില്ലേ തിരിച് വരും കണ്ടോ
@@Mubari_ Brazil ilum Argentina lum kalikkana players alla iwde kalikkane avr oru kali pottiyaal adutha kali pidikkm iwde orennm pottiyaal pinne ang pottalo pottal
ഒരുപാട് തോൽവികൾ കണ്ടവരല്ലേ നമ്മൾ പിന്നെയാണോ ഇത് 💛 ഈ തോൽവി വരാനുള്ള കുറെ വിജയങ്ങളുടെ മുന്നോടിയാണ്💛💛💛💛 മച്ചാന്റെ ജീവിതം പോലെ ഐഎസ്എൽ ട്രോഫി നമ്മൾ കൊച്ചിയിൽ കൊണ്ടുവരും 💛💛
Casey Neistat of Kerala....KS..with fans across the globe...probably one and the only TH-camr with zero haters.. Next milestone 5M.. Dare to Dream... When you dare to dream big, you are taking active role in life..allowing yourself to experience things as they happen..making every conscious efforts to set goals and achieving them, you are going to have a large than life experience.. wow ...what an anchoring ... you rocked bro...
Karthik bro ❤🔥 Kerala blasters fans okke power thanne bt nammal ingane opposite team ne mosham aayi onnum parayaruth 🙂 avarum football players alle , nammal okke ithrayum football ne snehikunnavar aanu aa respect ella player's num kodukkanam 🙌🏻 ith ente abhiprayam maathram aanu 🙏
This is football ivada ingana annu ....avar goal addichatt oru respect um tharattha annu celebration cheyuna ...athukond nammal vallya respect onum kodduksnda avishyam illaa ...pinna players ithoke arinj thanna ann kallikuna
💛💛ആരാധകർ കൊറച്ചു ശാന്തരാകണം..... Home ഇൽ വന്നു ഗോൾ അടിച്ചതിനു അവന്മാർ celebrate ചെയ്യും അതിൽ വെറുതെ കുരുപൊട്ടിച്ചു social media account ഇൽ പോയി തെറിവിളിച്ചു ഈ കളിയുടെ തന്നെ ഭംഗി നശിപ്പിക്കരുത്... ഫാൻ group നും ചീത്തപ്പേർ ഉണ്ടാക്കരുത്.. ഒരു തോൽവി സഹിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അവസാനം ആകുമ്പോ support നു ആരും കാണില്ലല്ലോ 🥴🥴
@@__lachu____8495 അവരുടെ ഇഷ്ടം ആണെന്നോ!🥲🤌 ഉം സ്വന്തം നാട്ടുകാരൻ ആയ ഒരു കളികാരനെ കുറിച്ച ഇതുപോലെ വിളിച്ചു പറയുന്നത് നിങ്ങൾ ആർമിയെ കാണു..അതുകൊണ്ട് തന്നെ അവർ അണ്ണാക്കിൽ അടിച്ച് തന്നിട്ട് പോയി😆🤣
😍സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്നായി യഥാർത്ഥമാക്കികൊണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😘daer to dream❤️ well done my boy🔥ഞാൻ പറഞ്ഞുകൊടുത്തപോലെ എല്ലാം ചെയ്തിട്ടുണ്ട് 😜😜
ഇന്നലെ ഞാൻ tv യിൽ കാളികണ്ടപ്പോ കമെന്ററി ചേട്ടനാണെന്നു തോന്നായിരുന്നു. മുനത്തെ kbfc കലിയിലെ വീഡിയോന്റെ ഷോർട്ടിൽ ഞാൻ അപ്പൊ തന്നെ കമന്റ് ഇട്ടു ചോയ്ച്ചാരുന്നു ഞാൻ.. ലവ് സൊ മച്ച് ചേട്ടാ ✨️❤️
Hoo my god powerr🔥🔥🔥luv yu broii❤️❤️❤️oro dhivasam kazhiyum thorum power koodi koodi varuvaanu🤗ithipole ellaa drmsum achieve cheyyan pattatte god blss yu broo😘
Kerala Blasters💛💛💛💛🎉. Karthik achacha oru heart tharamo. If you will watch this comment ente anuashanam parayane achanodum ammayudum Big fan of you♥️♥️♥️♥️
its good to cheer our team but to calling out abusive comments to the opposite team or to the team members is not a good sportman spirit. BTW keep up good work karthik bro...
We will come back stronger 💪💛
Yes🔥
Pinnllah💛🔥
അന്നും ഇന്നും എന്നും MANJAPPADA💛
Damn right we will 💛💪🏾
💛🌝
🔥🔥🔥🔥❤️🔥🔥❤️🔥❤️🔥
മഞ്ഞപ്പടയുടെ എനർജി +കാർത്തിക് സൂര്യയുടെ energy=💥💥🔥🔥
😎😎
ചേട്ടൻ ഇപ്പോൾ നല്ലൊരു അവതാരകനായി വളരുന്നതിൽ സന്തോഷം 😊
🥰
നീ നിന്റെ കഴിവ് കൊണ്ട് ഉണ്ടാക്കിയെടുത്ത സാമ്രാജ്യം. ഇതൊരിക്കലും തകര്‍ന്നു വീഴില്ല...
Best of luck karthik Surya Bro👑
ഉയരങ്ങളിൽ ഇനീം എത്തട്ടെ dare to dream 🔥.... ചേട്ടന്റെ കാൽപാട് എല്ലാ മേഖലകളിലും എത്തട്ടെ 😘🔥
ജയിച്ചാലും തോറ്റാലും എന്നും മഞ്ഞപ്പടയൊടൊപ്പം 💪🏻💛 #YennumYellow
ഇതാണ് ഞങ്ങൾ തകർക്കാൻ നോക്കണ്ട ആരും.. തളർന്നിട്ട് പോലുമില പിനെയ.......💛
Welcome back ⚠️
12th man... മഞ്ഞപ്പടയുടെ ആരവം 💛
പൊളി man, സ്റ്റേഡിയം മൊത്തം നിങ്ങടെ ശബ്ദം മുഴുങ്ങിയപ്പോ കിട്ടിയ vibe നമ്മൾ വിഡിയോയിൽ കാണുമ്പോൾ 🤗 എന്നും KBFC 💪 fan 💛💛💛
തോൽവി ഞങ്ങൾ ഒത്തിരി കണ്ടിട്ടുള്ളതാ അതുകൊണ്ട് ഞങ്ങളെ തളർത്താൻ ആവില്ല 💛💥
ഇങ്ങനെ ഉള്ള vlog ചെയ്യാൻ കേരളത്തിൽ മച്ചാന് മാത്രേ പറ്റൂ 😍❤🔥
ബ്ലാസ്റ്റേഴ്‌സ്, കലൂർ, കാർത്തിക് സൂര്യ🤩
ആഹ് അന്തസ് 🤤
akhilesh അളിയൻ്റെ 3-2
കാർത്തിക് ബ്രോ de 2-0 യും കൂട്ടി
സ്കോർ 5-2
ejjathi prediction 🔥🔥
മഞ്ഞപ്പട 💛💛💛
D2D 🖤❤️
😅😂
😁
😅🤣🤣
😄😄
Goosebumps bro,u prove that nothing is impossible
Njn pregnant aanu. Karthida voice kelkkumbo ente kunju vayattil bhayagara chavittanu❤. Enikku ee month 24 aagumbo 8 month thudagum😍. Njn daily vlog kanarundu. Bhayagara energy aanu karthikku😍. Ente kunjinu avante achante voice kazhinju ippo ettavum ishtamulla voice karthidaya. Athanu chavittu❤️
Achodaaaa🥰🥰🥰
@@KarthikSuryavlogs brrrooo big fan oru hii thaaa neeritu kannan patiyilla so oru hi njan pavam anu
16:50 Karthik Surya Anchoring ചെയ്തൊണ്ട ഇത്രക്കും ഗംഭീരം ആയത് എന്നാ പറയേണ്ടത് കളി കണ്ടിട്ടില്ലാത്ത എനക്ക് വെരെ രോമാഞ്ചം വന്ന് Commentary കേട്ടപ്പോ 💗😍😍
എല്ലാ കളിയും ജയിച്ചാൽ ഒരു thrill ഇല്ല ഇടക് പൊട്ടുന്നത് നല്ലതാ 😁 എന്തായാലും cup നമ്മക് തന്നെ 💛💛
💯💛
എന്നാലും ഇങ്ങനെ indo ഒരു പൊട്ടൽ 😂.
@@aishu183 എന്താ ഇങ്ങനെ പൊട്ടാൻ പറ്റൂലെ brazil പൊട്ടീലെ ഇതിലും മേലെ അര്ജന്റീന പൊട്ടീലെ ഇതിലും മേലെ എന്നിട്ട് അവരൊക്കെ ഇപ്പളും തോൽവി ആണോ അല്ലല്ലോ തിരിച്ചു വന്നില്ലേ തിരിച് വരും കണ്ടോ
@@Mubari_ Brazil ilum Argentina lum kalikkana players alla iwde kalikkane avr oru kali pottiyaal adutha kali pidikkm iwde orennm pottiyaal pinne ang pottalo pottal
@@rexx_og onn poyeda 😏
വല്ലാത്തൊരു കളി ആയി പോയി ന്നാലും തിരിച്ചു വരും ❤😍
Ikkaaa ❤
ഒരുപാട് തോൽവികൾ കണ്ടവരല്ലേ നമ്മൾ പിന്നെയാണോ ഇത് 💛
ഈ തോൽവി വരാനുള്ള കുറെ വിജയങ്ങളുടെ മുന്നോടിയാണ്💛💛💛💛 മച്ചാന്റെ ജീവിതം പോലെ ഐഎസ്എൽ ട്രോഫി നമ്മൾ കൊച്ചിയിൽ കൊണ്ടുവരും 💛💛
കാത്തിരുന്ന ആ വ്ലോഗ് എത്തി പോയി സുഹൃത്തുക്കളെ
ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്ന ഒരു ദിവസവും karthik bro anchor ആയി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😍
Casey Neistat of Kerala....KS..with fans across the globe...probably one and the only TH-camr with zero haters..
Next milestone 5M..
Dare to Dream...
When you dare to dream big, you are taking active role in life..allowing yourself to experience things as they happen..making every conscious efforts to set goals and achieving them, you are going to have a large than life experience..
wow ...what an anchoring ... you rocked bro...
Sound problem വളരെ സങ്കടമായി 😔, എത്രയും പെട്ടെന്ന് ശരിയാകട്ടെ🤲.👍👌😍😍😍😍
🥰
⭐️കളി ജയിച്ചാലും തോറ്റാലും എന്നും മഞ്ഞപടയോടൊപ്പം...🙌👌👌😍🥰💛💥⚡️
Karthik bro ❤🔥
Kerala blasters fans okke power thanne bt nammal ingane opposite team ne mosham aayi onnum parayaruth 🙂 avarum football players alle , nammal okke ithrayum football ne snehikunnavar aanu aa respect ella player's num kodukkanam 🙌🏻 ith ente abhiprayam maathram aanu 🙏
This is football ivada ingana annu ....avar goal addichatt oru respect um tharattha annu celebration cheyuna ...athukond nammal vallya respect onum kodduksnda avishyam illaa ...pinna players ithoke arinj thanna ann kallikuna
Bro stadiyathil fans opposite teamin pressure kodkaan aan 90 minutes vare avare thalarthanam pinne lenny Rodriguezinte instayil cmnt cheythekunna okke kazhapp
Exactly 💙
Dat is team spirit..but players avr thanne naale pala teamukalilum kalichekkam but team aanu jaikkendath..
Iam Proud of u bro , one of ur dream achieved... Stay blessed❤❤
💛💛ആരാധകർ കൊറച്ചു ശാന്തരാകണം..... Home ഇൽ വന്നു ഗോൾ അടിച്ചതിനു അവന്മാർ celebrate ചെയ്യും അതിൽ വെറുതെ കുരുപൊട്ടിച്ചു social media account ഇൽ പോയി തെറിവിളിച്ചു ഈ കളിയുടെ തന്നെ ഭംഗി നശിപ്പിക്കരുത്... ഫാൻ group നും ചീത്തപ്പേർ ഉണ്ടാക്കരുത്.. ഒരു തോൽവി സഹിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അവസാനം ആകുമ്പോ support നു ആരും കാണില്ലല്ലോ 🥴🥴
Dream achieve cheythallo athu mathi bro. Be positive ❤️ D2D🔥💙
അന്നും ഇന്നും എന്നും മഞ്ഞപ്പട 🌝😇⚡️😘💛💛💛💛💛
ഞങ്ങളെ പോലെ ഇനി ഒരിക്കലും പോലും സ്റ്റേഡിയത്തിൽ പോയ് കളി കാണാൻ സാധിക്കാത്തവർക്ക് മികച്ച ഒരു വ്ലോഗ് ആരുന്നു ഇത് 🥰
sathyam.. jnanum oru moment galleryil anennu orthupoi...
@@karthikachandrasekharan aada🥰
Kali tudagaravumbo stadium vanna free ayitt keri kaanam
അതെന്ന ഒരിക്കലും പോകാൻ പറ്റാത്തത്?
@@harrymedia1777 ഒന്നാമത് ഞാൻ അടൂർ ആണ്.... രണ്ടാമത് എന്നെ കൊണ്ട് പോവാൻ ആരുമില്ല 🥲 ഭാവിയിൽ ഉണ്ടാവുമോ എന്നറിയില്ല 🤌
എന്ത് വല്യ ആർമി ആണേലും എതിർ ടീമിനോട് കുറച്ച് ബഹുമാനം ആവാം!😇💯
Kaliku ulill valya bahumanam onum venda
Valliya bahumaanam venda ✨️💛
അവരുടെ ഇഷ്ട്ടം ആണ് എന്ത് ചെയ്യണം എന്ന് 🙌🏻പിന്നെ എല്ലാം team ഇങ്ങനെയൊക്കെ തന്നെയാ 😄😆
@@__lachu____8495 അവരുടെ ഇഷ്ടം ആണെന്നോ!🥲🤌 ഉം സ്വന്തം നാട്ടുകാരൻ ആയ ഒരു കളികാരനെ കുറിച്ച ഇതുപോലെ വിളിച്ചു പറയുന്നത് നിങ്ങൾ ആർമിയെ കാണു..അതുകൊണ്ട് തന്നെ അവർ അണ്ണാക്കിൽ അടിച്ച് തന്നിട്ട് പോയി😆🤣
@@roshantjose pinne ninte ishttam ano😆avr parayunnthil entelum karym undavum iyalkk eppa enna asooya😂kaliyanu engneyokke undavum അതകഴിഞ്ഞു purtherngiyppol fansum ashiqum ഒന്നായി 😆kuttam kandupidikunnar ശശി ആയി 😹
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🥰❤️
🤢
Present sir☺☺
🤢🤮
Bore comment ever🤢
@Gamer pro sathyam
ജയത്തിൽ ഒപ്പമുണ്ടെങ്കിൽ തോൽവിയിലും ഞങ്ങൾ ഒപ്പം ഉണ്ടാകും
Always With Blasters💛🔥🙌🏾
Kali thottal nthaa broo ithikkoode nammade teaminu evdokke improve cheyyanennolla karyam namkk manasilakkan pattii... Ath namkk oru advantage allee.. Adtha kali nammal thirch varumm.. Manjappada uyirr💛💛💛
കാർത്തിക് ഏട്ടൻ അവിടെ കിടു ആയിരുന്നു ...എജ്ജാതി ലെവെൽ പവർ..തോറ്റാലും എന്നും കുടെ..KBFC
Ooohhh kaarthikkettante sound kallur stadiathil alayadikkunnath kekkan enthoru romaanjakanjukam🔥🔥🔥🔥😍😍😍😍
കേരള ബ്ലാസ്റ്റേഴ്സ് എന്നും മലയാളികളുടെ വികാരമാണ്💛💛💛
നിങ്ങളൊരു നല്ല മനുഷ്യനാണ്😘😘😘
കളി തോറ്റാലും ജയിച്ചാലും മഞ്ഞപ്പട എന്നുമൊരു വികാരമാണ് 💛💛💛💛💛💛💛
🥰
Katta waiting aarunnu karthik etta❤️🔥
കാർ ഒട്ടിക്കാൻ വരുന്ന സന്തിപ് ബ്രോ ആണ് എന്റെ hero💕💥
😍സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്നായി യഥാർത്ഥമാക്കികൊണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😘daer to dream❤️ well done my boy🔥ഞാൻ പറഞ്ഞുകൊടുത്തപോലെ എല്ലാം ചെയ്തിട്ടുണ്ട് 😜😜
Soo happy for you 🥺❤✨
Karthik etta KERALA BLASTERS ennum oru vikaaram an💛💛💪💪
വീഡിയോ play ചെയുമ്പോൾ തന്നെ ഓടി കമന്റ് boxil വരും
ഒരു കാര്യവും ഇല്ലേലും 😁😁😁😁😁
😍😍blasters & Karthik ettan🔥🔥💛💛 18:13.. 19 minute mathram ulla കുഞ്ഞുകുട്ടാപ്പി vlog😂
💛അടുത്ത കളി ഉറപ്പായും ജയിക്കും
Ingane Aanel Ee Kochu Keralam Thanne Karthik Ettan Eettedukkum 🥵💝🔥
ഇന്നലെ ഞാൻ tv യിൽ കാളികണ്ടപ്പോ കമെന്ററി ചേട്ടനാണെന്നു തോന്നായിരുന്നു. മുനത്തെ kbfc കലിയിലെ വീഡിയോന്റെ ഷോർട്ടിൽ ഞാൻ അപ്പൊ തന്നെ കമന്റ് ഇട്ടു ചോയ്ച്ചാരുന്നു ഞാൻ.. ലവ് സൊ മച്ച് ചേട്ടാ ✨️❤️
Hoo my god powerr🔥🔥🔥luv yu broii❤️❤️❤️oro dhivasam kazhiyum thorum power koodi koodi varuvaanu🤗ithipole ellaa drmsum achieve cheyyan pattatte god blss yu broo😘
Adipoli Karthik machane
Appreciate your efforts and will power... anchoring with a strained throat ....get well soon 👍
ഒട്ടും സങ്കടപെടേണ്ട ആവശ്യമേ ഇല്ല.... നമ്മൾ ജയിക്കും💪💪✌️✌️🥰🥰
Daily Vlog Energy......Manjappada energy........Karthik energy
വയനാട് റോഷന്റെ bubble home resort inaguration പോകുന്നു
Kerala Blasters💛💛💛💛🎉. Karthik achacha oru heart tharamo. If you will watch this comment ente anuashanam parayane achanodum ammayudum
Big fan of you♥️♥️♥️♥️
😍❤️യാ.. മോനെ.. അടിപൊളി 💕👌🏼
നമ്മളോട് പറയാണ്ട് കറങ്ങാൻ പോയി അല്ലേ 😜 2 പേരുടെ vlog ഇപ്പോ കണ്ടതേ ഉള്ളോ..❤❤
Nhan kb fan ann pakshe kb potiyadh enik bayangara ishtam ayii Karanam ashik nne ithrak onhum abamanikandernn. avnte goal celebration uff 🔥
I feel so proud about Kartik 💕💕💕💕
Pwoli മുത്തേ 👏🏼👏🏼👏🏼❣️❣️🎉🎉💖💖💖💖💖💖💖🔥🔥🔥🔥🔥
അച്ഛനും അമ്മയും ആയി ഒരു ഔട്ടിംഗ് ബ്ലോഗ് ഇടാമോ കാർത്തിക്❤️ സർപ്രൈസും കൂടി കൊടുക്കണേ❤️
Oru rakshayilla karthik surya ❤️ ningalu powliyanu🥰
Shyju annan x Karthi lit combo arikkum💥
അഖിലേഷിന്റെ 3-2 ഉം കാർത്തിടെ 2-0യും കൂടി 5-2 നു തോറ്റു 😪😪😪...
Mistakes തിരുത്തി blasters തിരിച്ചു വരും. Power🔥🔥🔥
Wayanad vannille kozhikode eni enna varukaa. Waiting🔥
#Shaiju chettanu പകരമാര്.. ഒരേഒരു ഉത്തരം #karthik machaan🌚😌❤️❤️❤️
Karthik annoooi❤️❤️D2D🔥
Daily vlog orikkalum nirtharuth 🤩💙
Karthik bro polichadakki ⚘💞👍
കാർത്തിക് സൂര്യ. Full എന്നർജിറ്റിക് 💪💪👌
Addicted to ur videoss❤️❤️❤️
Great fan of ursss🥰✨️✨️
Adipoli anchoring 🎉
Machane vayanattil kandallo bloger marude koode🥰
Surya chettaaa 💙💙💙💙
💙
കളി കാണാൻ ടിക്കറ്റ് എടുത്തവർക്ക് മൊതലായില്ല എന്ന് പറയണ്ട കാർത്തിക് ഏട്ടനെ കാണാൻ പറ്റിയല്ലോ 🔥🔥ath thanne ഭാഗ്യം
തളരരുത് കാർത്തി തളരരുത്
പരാജയം വിജയത്തിൻ്റെ മുന്നോടിയാണ് 👏👏👏👏
Ithrem fan base ulla TH-camr🤝
Bro nte sound nan kalii kekum kettinum appo nte bro prnn ath Karthik Surya nte sound pole ind enn uff etraa❤️🙌
18:28 in discription alla gooys…in comment box aan karthik ettan kurach desp aayadh kond maarippoyadhaan😌❤️🩹
7:45 രോമാഞ്ചം 🔥⚽️🔥
One of the best commentry in the world 🔥🔥🔥🔥 Hellooooooo Guysssssss 🔥🔥
Go N Get Your DreamS 😍Dare to DreaM👍👍👍
നല്ല സ്‌ട്രെയിൻ ആയല്ലേ ബ്രോ 🙆♂️🙆♂️
Woo ബ്രോ പൊളി 💚✌️♥️♥️💙❣️😍😍😍👍👍👍
its good to cheer our team but to calling out abusive comments to the opposite team or to the team members is not a good sportman spirit. BTW keep up good work karthik bro...
What? You don't know what is football, it is normal.
Agree with you.
@@കുമ്പിടിസ്വാമികൾ dont normalise calling out abusive comments...... on anyone in a public place.
It is normal in football..
@@കുമ്പിടിസ്വാമികൾ okay, but still it's wrong
.. ഈ ഒരു എനർജി കാണുമ്പോൾ രോമാഞ്ഞിഫിക്കേഷൻ annn❤️😍Kerala Blasters💛💛
7:07 ithn ollath aan dimi Lenny celebration ❤️💚🥵
Luv you Karthik chetta😍❤️
2-0 nnu paranjitt 2-5 nu potteellee😭😭💛💛
Eppo kittiyilla engil entha nammude pillarude power poli alle 💛💛💛🔥
Ivan And Rahul ❤️ karthik avare name Paranju aa avar thanna Goal Adich 😹🚶♂️ karthik bro oru 6 pere name koode paranjude 😹🚶♂️ first
തോറ്റാലും ജയിച്ചാലും എന്നും Kerala blasters uyir 💛💛💛💛💛
റിസോട്ട് opening karthikk ettan സർപ്രൈസ് ആക്കാൻ നോക്കിയത് aan ചെറുതായിട്ട് പാളി 😂😂😂
Karthik surya+ Manjapada+ Fans…രോമാഞ്ചം
പരാജയം ജയവും എല്ലാം....
ആദ്യത്തെ അധ്യായം മാത്രമാണ്... 💛
Oru movie kanda feel, stadium romancham👌💥🌻
KALIYILL തോൽവിയും ജയവും ഉള്ളതാണ് എന്നാലും KBFC💛💛💛🔥😍
Poich karthi 🔥🔥🔥 nammal adutha Kali pidichedukum.. chankaanu Blasters ❤️❤️❤️🔥🔥🔥🔥
പൊളിച്ചെടാ ❤❤❤ match പോയി സാരമില്ല മോഹൻ began powerfull ടീം ആണ് നല്ല ഒരു ടീമിനോട് ആണ് തോറ്റത് സാരമില്ല ❤❤❤.... അടുത്ത കളി പൊളിക്കും വ്ലോഗ് superb ❤
Poli sanam oru rakshayaumillla super