ഞാൻ ഒരു taekwondo പ്ലയെർ ആണ്.. One setup 360 ആണ് ഇത്... ഈ മെത്തേഡ് കുറച്ച് കഷ്ട്ടമുള്ളതാണ് ഇതിൽ കുറച്ചൂടെ സ്റ്റെപ് ഉണ്ട് add ചെയ്യാൻ എന്നാൽ ഇത് സിംപിൾ ആണ് ചെയ്യാൻ... 😍🤩🔥😍
Kakka kore movies ill okke ksndittund eth padikkanonn agraham ondayirunnu but eth padikkan tuf aananna vichariche ee video nalla help full aananu kakka eth simple aayit padikkan pattum
*ഫുട്ബാൾ കളിക്കുന്നവർ ഇടക്ക് ഇടക്ക് ബോൾ ക്ലിയർ ചെയ്യാൻ വേണ്ടി ഇങ്ങനെ ചാടി ഉയർന്നു അടിക്കും എങ്കിലും ചിലപ്പോൾ റെഡി ആവണം എന്ന് ഇല്ല sir ക്ലാസ്സ് കണ്ടപ്പോ എല്ലാം മനസ്സിൽ ഇനി പൊളിക്കും കളി* 😊♥️♥️
Njan ee kick padikkan kore sramichittund but ithinte oru basic ariyillayirunnu😑 but ee video kandappol sambavam enganeyanenn pidikitti😍 thank you sir🥋🙏. Ini helicopter kickinte tutorial onnu cheyyamo
കിടിലോൽക്കിടിലം ...ഒരിക്കലും സാധിക്കില്ലെന്ന് തോന്നുന്ന പലതും നിങ്ങൾ സാധ്യമാക്കിത്തീർക്കുന്നു Thanks Ashraf master😍😍❤️
Thank you നദീർ ❤️
@@Karatefitnesstutorial 😍😍
വീഡിയോ ഇഷ്ടപ്പെട്ടു.... 360 കിക്കിന്റെ ട്രിക്സിനോടൊപ്പം ഇത് എല്ലാർക്കും സിമ്പിളായി ചെയ്യാൻ പറ്റുമെന്ന മോട്ടിവേഷൻ ✌️.
Sir ഇഷ്ട്ടം ❤️
❤
ഒരുപാട് നാളായി ക്ലിക്കുകൾ പഠിക്കാൻ ആഗ്രഹികുന്നു
ഇത്രയും എളുപ്പത്തിൽ വളരെ ലളിതമായ രൂപത്തിലും മനസ്സിലാക്കി തന്ന മാസ്റ്റർക്ക് നന്ദി
Thanks master
❤
എല്ലാ ദിവസവും comment ഇടുന്നവർ ഒരു like adikku
❤️❤️❤️❤️
എന്റെ പൊന്നൂ പറന്നടി🔥
❤
ഞാൻ ചെയ്തു നോക്കാറുണ്ട്, പക്ഷേ പേരൊന്നും അറിയില്ല മാത്രവുമല്ല ഇത്ര ശാസ്ത്രീയമായിട്ടു കണ്ടു പഠിക്കാൻ കഴിഞ്ഞു.Thanks Master 💪👍
❤
ഞാൻ ഒരു taekwondo പ്ലയെർ ആണ്..
One setup 360 ആണ് ഇത്...
ഈ മെത്തേഡ് കുറച്ച് കഷ്ട്ടമുള്ളതാണ് ഇതിൽ കുറച്ചൂടെ സ്റ്റെപ് ഉണ്ട് add ചെയ്യാൻ എന്നാൽ ഇത് സിംപിൾ ആണ് ചെയ്യാൻ... 😍🤩🔥😍
ഇക്കയുടെ കട്ട ഫാൻസ് ഉണ്ടെങ്കിൽ like അടി
Ikka polii
ഞാനും kungfu പഠിക്കുന്നുണ്ട്.
അതിലേറെ സിംപിൾ ആയിട്ടാണ് നിങ്ങൾ പറഞ്ഞുതരുന്നത്..
So. എല്ലാവർക്കും നന്നായി മനസ്സിലാക്കാനും പറ്റും
Thank you
Valare simple ayi itupole ulla helpful videos cheyyunna IKKA.....
Thank uu ❣️❣️
❤
360 kick eshtapettavar അടി like 👍👍👍
❤
Enickk ishtapettu athumathramalla beginnersin nalla video aaan.Thanks for karate and fitness tutorial 💯👍💯💯
❤️❤️
@@Karatefitnesstutorial thanks again
Thanks man . I wish you could teach us more kicks, punches and moves.
❤
Kakka kore movies ill okke ksndittund eth padikkanonn agraham ondayirunnu but eth padikkan tuf aananna vichariche ee video nalla help full aananu kakka eth simple aayit padikkan pattum
Nan ith kure you tubelnokki pakshe itra simple ayittcheyyunnadh adyamayi yan kanunnadh
Thankyou master enikkh ith cheyyan kayinnu enikkh karate padikkan nallathalparyaman adhukondh athyavashaya kick okke nan padichirunnu athukkond ith easy ayi thankyou so much mastter
❤
Ith njan kore aayi practees cheyyan nokkunna onnan ithinoru nalla tip paranj thannathin tnx
ഞാനും കരാട്ടെ ആണ് പക്ഷെ എനിക്ക് ഇപ്പൊ 14 വയസ്സ് അയേയുള്ളു. Sir പഠിപ്പിച്ചതുപോലെ ഞാൻ പഠിച്ചു thanku sir ❤️❤️
❤
Ashanaaa
kick polichu.
Your explanation adilara super.
👍👍👍👍👍👍👍👍👍👍👍👍👍
❤❤
Nde channel subscribe cheyyo please 🙏🙏
Wow, ഇതുവരെ ചെയ്തിട്ടുള്ള kicks ഉം വേറെ ഉണ്ടെങ്കിൽ അതും combain ചെയ്ത് ഒരു video ഇട്ടാൽ അത് save ആക്കാൻ എളുപ്പമായിരുന്നു.,....
Ok
*അഷ്‌റഫ്* *ഇക്ക* *al* *ഫൊളി*
🥰🥰
❤
NDE channel subscribe cheyyo please 🙏
Poli al poli 😁😁🥰
🤗🤗
@@Karatefitnesstutorial 😂😂😊poli sanam
Ithrem simple aayrunno
Thx sir ❤️
Please do like share subscribe and comment too😀😍
th-cam.com/video/URGT2jSM518/w-d-xo.html
ബ്രോ... കലക്കിട്ടോ.... സൂപ്പർ കിക്ക് 💞💞💞💞💞.. വീഡിയോ ആരാണ് പിടിക്കുന്നത് അത് പറഞ്ഞില്ല
ഫാറൂഖ്
ikkayude video adipoli pinnanthina kurea alukal video distrik adikkunnath allavarum like adi
❤️
എന്താണാവോ... അഷ്‌റഫ് കാന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്
അഷ്‌റഫ് കാ..💟
❤️❤️
Dronil video cheyithathu nannayi..... Spr...😍😍
Correct aayi vannu master thanks for your training🙌🙏
❤
ഒന്നും ഒഴിവാക്കാതെ എല്ലാദിവസവും കാണും പക്ഷേ ചെയ്‌തു നോക്കുന്നവർ കുറവായിരിക്കും ചിലതെക്കെ ശ്രമിച്ചുനോക്കാറുണ്ട് ഏതായാലുംഇന്നത്തെlike ആശാനിരിക്കട്ടെ 👍👍
❤️❤️
നിങ്ങൾ മരണമാസ് ആണ് ഭായ് 🔥🔥🔥
❤️❤️
നല്ല അവതരണം thanks sir
❤
*ഫുട്ബാൾ കളിക്കുന്നവർ ഇടക്ക് ഇടക്ക് ബോൾ ക്ലിയർ ചെയ്യാൻ വേണ്ടി ഇങ്ങനെ ചാടി ഉയർന്നു അടിക്കും എങ്കിലും ചിലപ്പോൾ റെഡി ആവണം എന്ന് ഇല്ല sir ക്ലാസ്സ് കണ്ടപ്പോ എല്ലാം മനസ്സിൽ ഇനി പൊളിക്കും കളി* 😊♥️♥️
❤
ഇത് ഉപകാരമാ broo ഞാൻ ചെയ്യാം broo thank you broo
👍👍👍
Super chettta
ഉഷാറായി ,സൂപ്പർ👌👍👌🤗
ചൈയ്തിട്ടുണ്ട് പക്ഷേ ഇത്ര ഹൈറ്റിൽ ശ്രമിച്ചിട്ടില്ല
നോക്കണം
മച്ചാനെ കലക്കി broi🤗🎉😍✌🔥💪 pwoli 😉😎
❤
Njan ee kick padikkan kore sramichittund but ithinte oru basic ariyillayirunnu😑 but ee video kandappol sambavam enganeyanenn pidikitti😍 thank you sir🥋🙏. Ini helicopter kickinte tutorial onnu cheyyamo
kandapol simple aanenn thoni cheythapol kaalinn pani kitti 😓👌❤️
polich ikka😘 intro kidu👌👌
Ikka egane nammukk easy aayi soojikk irikkaam
Video cheyyam
ഇക്കാ പൊളി വീഡിയോ . JYM🏋️♀️🏋️♀️ ne വെല്ലുന്ന body keep it up 💪💪💪✌️✌️✌️✌️✌️✌️
My fav item 360° kick....onn kityaaa nalla sugaaavum....kazhuthinitt kodukkanM
Sir 540 kick kanichu tharumo ...
കൊള്ളാം... ഒന്ന് try ചെയ്തിട്ട് വരാം..😍❤
❤
Nice vise good presentation... 💞✨️💪🏼
❤️
ഒരുപാട് ആഗ്രഹിച്ച വിഡിയോയിൽ ഒന്ന് 🤩🤩😻😻
Powli vara level enniyum ethu pola ulla skill type videos edanam
❤
please show me different kicks on punching bag
ഓഹ് ഇക്കാടെ കിക്ക്‌ന്റെ പവർ 😀
ഉഫ് 🔥
❤
Thanks bro njan ee kick padichu
Ashrafikka.... Polich💥💗
❤
Kollam bro.vedio.manal chak ketiyit ethepole practise nokunath problamakumo
9809671952whatssap
Edokke yengane sadikunnu Bro ningale poliyan yetto😊😊😊👍
❤
Ningal masss aan
ഇജ് ഞമ്മളെ മുത്താണ് ❣️
❤
This video helped me a lot thank you
❤
Thanks bro..
Well explained.. keep going...👍
❤
ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചു ഞാൻ ഇപ്പൊൾ പൊളിക്കും എന്ന് പക്ഷേ ചെയ്യാൻ തുടങ്ങിയപ്പോൾ ദാ കിടക്കുന്നു ....😄
😄
ഫൈറ്റ് ഉണ്ടാവുമ്പോൾ 360 കിക്ക് ഉപകാരപ്പെടും അല്ലേ സാർ പിന്നെ ഫൈറ്റ് കൂടാൻ വരില്ല 💪💪 😀😀 thank you sir
😊😊
Good luck broi❤️❤️✌️
Background polichuuuuu
സാധനം പൊളി ആണല്ലോ...
ഇക്കാ പൊളി....
Super...💥💥💥💥❤️❤️
Super vdyo maashe.kidlm.ineem kick videos vnm maashe.oss!
Oss❤️❤️
Love from pattanamtitta
Ashraf ikka ikkante ella classum enik eshtaman
Full ON full Power 👏👌
Ikka ..Poli😍
❤
Location ellam pwoli...
❤
Pande oke cheyyumayirunnu taekwondo padikunna kalath eppo ellam tight ayi onnu chadan polum pattunilla
Ikka adipoli video
ഞാൻ ചെയ്തു നോക്കി അവസാനം ചിരിയുമായി
😊😅
Enneyum ethupole stylish kicks parne tharnm❤️❤️
Please do like share subscribe and comment too😀😍
th-cam.com/video/URGT2jSM518/w-d-xo.html
Excellent. Please do nanchak fight
We will make video
Ashraf ikka.. 360 kick pwolichh.. 🔥🔥🔥Can u tell me how will we do streching?? 👈
We will mke video
Enikk ee kick ariyam karanam njan oru taekwondo black belt aan and for the past 3 years practicing
ഇക്ക split sit ന്റെ stretching അതേപോലെ split sit എങ്ങനെ ഇരിക്കാം എന്നുള്ളതും ചേർത്ത് ഒരു വീഡിയോ ചെയ്യുമോ
Cheyyam
Simple aayi paranju thannu❤❤
Ashraf ikkade kick superb😍
Intro കളർ ആകി 😁🔥
❤
Bro baaghi സിനിമയിൽ Tiger Sharoof ചെയ്യുന്നത് പോലെ rotate kick എങ്ങനെ ചെയ്യാം ഒരു വീഡിയോ ചെയ്യാമോ?
Cheyyam
polich bro....💪😍❤
❤
Ashraf mash adipoli ❤️
❤️
shaolin kung fu ftness training and fighting. Athinne kurich vishadeekarikkamo.next video
Video cheyyam
High speed running nu pattiya work out video cheyyumo
Cheyyam
Poli❤️❤️❤️👍🏽 inn veriaty anallo😁😁😁❤️❤️❤️
Thanks sir 👍👍👍
Next 540 kick waiting 💪💪
❤
Karate&fitness
Good trainer,,,,thank you.,
❤
No lag .only action.. very 👍
❤️
Ashrafikka polichu⚡
❤
Mr 360degree
ASHRAF IKKA💪💪💪💪💪
❤
അടിപൊളി ഇക്ക ❤️❤️😍🤝
മാസ്റ്റർ രാവിലെ പണി തുടങ്ങി അല്ലെ.
രാവിലെ വന്നാൽ കണ്ടു പിടിക്കല്ല എന്നു വിചിരിച്ചോ 😀😀😀.
എപ്പോൾ വന്നാലും ഞങ്ങള് കാണും 👍👍👍👍👍
😊😊🙏😅
wow super ..started practicing bro
Ikka pwoli ഞാൻ പഠിച്ചു ❤️💖😍
❤️
Gym il pokunnavark koode practice Cheyyavunna martial artsine pati parayamo.... Koode athinte tutorialsum??
Video cheyyam
Super..... fan of cowboy Donald cerone
കലക്കി ബ്രോ 👍❤️
Bro tornado kick nte easy tips nn prnj tharaao
Great work bro
❤
Good video master 👍👍🔥
❤
Perfect 👌 next 540 tutorial
കാണാൻ കാത്തു ഇരുന്ന വീഡിയോ 👍