എന്റെ ഒരു travelling channel ആണ് ഞാൻ 8 മാസം മുമ്പ് ഇട്ട വീഡിയോക്ക് ഇപ്പഴാ views കേറുന്നേ എന്റെ audience നെ കണ്ടുപ്പിടിക്കാൻ youtube കൊറച്ചു time എടുത്തു 🤷♂️
പക്കാ വീഡിയോ ബ്രോ...👌👌sub ചെയ്തു ✌️ ഈ വീഡിയോ കാണുന്നവരെയും, ചാനൽ എന്തായെടാ എന്ന് ചോദിക്കുന്നവരോട് ഫ്രീസ് ആണളിയാ എന്ന് പറയാറായിരുന്നു പതിവ് 😂😂 ഇനീപ്പോ അങ്ങനെ പറയണ്ടല്ലോ... സമാധാനം....ഒന്നര വർഷമായി... ഇനീപ്പോ കേറുമ്പോ കേറിപോകട്ടെ..അല്ലാതിപ്പൊ നമ്മൾ എന്നാ സെയ്യാനാ... 😔😔
Bro എന്റെ experience പറയാം. ഒരു ഷോർട്സ് വീഡിയോ പെട്ടെന്ന് viral ആയി 1M വ്യൂസ് കിട്ടി. എന്നാൽ അതിനു ശേഷം ഇട്ട shorts ഒന്നും youtube shorts feed ൽ കാണിച്ചിരുന്നില്ല. അതുകൊണ്ട് പുതിയ shorts ന് views കിട്ടിയിരുന്നില്ല. 1 week channel freeze ആയിരുന്നു. അതിനു ശേഷം ഇപ്പോൾ ഇടുന്ന shorts, shorts feed ൽ കാണിക്കുന്നുണ്ട്, വ്യൂസും കിട്ടുന്നുണ്ട്. So, in my experience, freeze exists and its bad.
Hi, videos ചാനലിൽ upload ചെയ്യേണ്ട frequency കുറിച്ച് ഒരു video ചെയ്യുമോ ഫോർ new യൂട്യൂബ്ർസ്. ഒരു video view കൂടി കൊണ്ടിരിക്കുമ്പോൾ next video add ചെയ്യാമോ etc
Bro average percent viewed vachaan audience retention um watch time um kanakkakkunnath ( athum pinne vere chaila karyangalum ) athkoodi ithee ittillanne oll,karanam athoode otta avark confuse akumenn thonni. Part 2 il parayan vachatha🙃
നിനക്കിരിക്കട്ടെ മോനെ ഒരു കുതിര പവൻ സൈക്കോളജി ഇഷ്ടപ്പെട്ടു നിന്റെ മേഖല ഇതു തന്നെ അടുത്ത പാർട്ട് ഉടൻ തുടങ്ങിക്കോ നീ ഇതിൽ പൊളിക്കും.. കേറി വരും കട്ടായം 👍🏻👍🏻👍🏻👍👍👍👍👍👍👍പിന്നെ ക്യാമറയുടെ മുന്നിൽ വരണം...
ചുരുക്കി പറഞ്ഞാ 8:35
Part 2 ഇട്ടു,എന്തേലും മനസ്സിലായില്ലേ ഇവിടെ തൊട്ടോ 👉 th-cam.com/video/06fTKScA1JE/w-d-xo.html
Like അടിക്കാൻ മറക്കല്ലേ 😅
ഒന്നും മനസ്സിൽ ആയില്ലേലും വർത്തമാനം super ആയതു കൊണ്ട് full കണ്ടു ട്ടാ
😄
എന്ന് ഒരു പാവം
Click ആവാത്ത youtuber 😴
😂
Video ready akam bro
ഒന്നും പിടി കിട്ടിയില്ല. കോണ്ടാക്ട് നമ്പർ ?
Instagram link about section il obd @@Happy-times5445
ആദ്യായിട്ട കറക്റ്റ് പ്രോബ്ലം ഒരാൾ പറഞ്ഞു തരുന്നത് 👍✌️ഈ ഒറ്റ വീഡിയോ കൊണ്ട് subscribe ചെയ്തു ✌️
Thanks bro
@@edixter plss support
എന്നിട്ട്
പുതുതായി ചാനൽ തുടങ്ങിയവർ ആരൊക്കെ ഉണ്ട് friends.. വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം
❤❤
✋️
❤❤
❤️
Pls support♥️♥️
Midukkan appreciate your effort to find the secret 😊
Thank you 🙃
ഒരുമിച്ചു മുന്നേറാം ആരൊക്കെയാണ് ഉള്ളത് 🎉🎉🎉🎉 ഫുൾ സപ്പോർട്ട് 🎉🎉🎉❤
❤
ഞാൻ
Thrissurgedies subscribe cheithu, thirichum cheyyamo
Njan unde
Njan indu ende channel subscribe cheyyumo plssssss njanum thirichum cheyyam pattikilla plss support ❤
അടിപൊളി ട്ടോ,,തീർത്തുംകേട്ടു,,ഇഷ്ടമായി,,അവതരണം😀😀❤❤❤❤❤
Thanks bro
Video ellam adipoliya nirtharuthu 👍🏻👍🏻🥰🥰
Thanks bro
ബ്രോ ഇത് പറഞ്ഞത് എല്ലാം... ശെരിയാണ്.. ഞാൻ എന്റെ... Chanel analysis നോക്കിയപ്പോൾ.. മനസ്സിലായി 💞💞
Kuttakkuvo
ഒന്നും മനസിലായില്ല യെങ്കിലും എന്തൊക്കയോ മനസിലായത് പോലെ 🙄😁അവതരണം ഒരു രെക്ഷയില്ല 🥰new sub 🥳ലൈക്ക് അടിച്ച് 🥳🥳👍🏼
Thank you
എനിക്ക് ഒന്നും മനസിലായില്ല.. But കേട്ടിരിക്കാൻ നല്ല രസമുണ്ട്
Part 2 shaniyazhcha idum,appo ellan clear aakam
😅😅
@@edixter vanda bro😮
ഇക്കും ഒന്നും മനസ്സിലായിട്ടില്ല 😂
@@edixter ennittu etto muthe?
Ithu kollaloo sprb bro🔥❤️
🙃
adipoli explanation. like cheithittund ippol commentum 😀
🙃
Enne pole subscribers kuravulavar pore katta support undavum🙌🫶😻
👋💯
Enne രക്ഷിക്കൂ ❤❤
Ottumilla❤
Njan
🙌🏼
അവതരണം പൊളി... ലോങ്ങ് വീഡിയോ unfreez ചെയ്യുന്ന വീഡിയോ ചെയ്യു.... വെയ്റ്റിംഗ്
ആളുകളെ പിടിച്ചിരുത്തൻ നീ മിടുക്കനാടാ 👍🏻
Ente ponno😂
Presentation അടിപൊളി ആയിട്ടുണ്ട് bro keep going.... നമ്മളൊക്കെ പുറകെ പതുക്കെ വന്നൊളം... thx for the information
Pureke alla koode kond pokana ithokke paranj tharunnath bro
@@Mujeebtravelvlog thx bro
Bro seen analle ❤ enthayalum polikk
😉
ബ്രോ ഈ തല പുറത്തു കാണിക്കരുതേ ആരേലും അടിച്ചോണ്ട് പോകും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഫുൾ സപ്പോർട്ട്❤🎉
😂
എന്തായാലും അവതരണംകൊള്ളാം
hi
ഒരുമിച്ചു മുന്നേറാം ഫുൾ സപ്പോർട്ട് 🎉
✌️
@WalkWithNila 👍
Hi
Yes
👍
Fully watched 👌👌👍👍🤝❤️❤️❤️
എന്റെ ഒരു travelling channel ആണ് ഞാൻ 8 മാസം മുമ്പ് ഇട്ട വീഡിയോക്ക് ഇപ്പഴാ views കേറുന്നേ എന്റെ audience നെ കണ്ടുപ്പിടിക്കാൻ youtube കൊറച്ചു time എടുത്തു 🤷♂️
Athangana bro
Njaan ippola thodangye
@@appachunichu please support bro
@@appachunichuഞാനും 😊
@neethumdas5018 ok
Ee video valare helpful aahn❤ Thanks bro
🙃
Travel, Food, പുതിയ അറിവുകള്‍
Train യാത്ര വിവരങ്ങള്‍
ഇഷ്ടപ്പെടുന്നവർക്ക് സ്വാഗതം😊😊
Thalaivareeee🔥💥
Bro big fan 😊😊
🙃
Vere Level😮💨❤️🔥
Super 💕✨ good video.....😊✨
Thank you
Your presentation ❤
Thank you 🙃
പക്കാ വീഡിയോ ബ്രോ...👌👌sub ചെയ്തു ✌️
ഈ വീഡിയോ കാണുന്നവരെയും, ചാനൽ എന്തായെടാ എന്ന് ചോദിക്കുന്നവരോട് ഫ്രീസ് ആണളിയാ എന്ന് പറയാറായിരുന്നു പതിവ് 😂😂
ഇനീപ്പോ അങ്ങനെ പറയണ്ടല്ലോ... സമാധാനം....ഒന്നര വർഷമായി... ഇനീപ്പോ കേറുമ്പോ കേറിപോകട്ടെ..അല്ലാതിപ്പൊ നമ്മൾ എന്നാ സെയ്യാനാ... 😔😔
Bro your findings are absolutely 100% roght ✅
Glad you think so!
Bro എന്റെ experience പറയാം. ഒരു ഷോർട്സ് വീഡിയോ പെട്ടെന്ന് viral ആയി 1M വ്യൂസ് കിട്ടി. എന്നാൽ അതിനു ശേഷം ഇട്ട shorts ഒന്നും youtube shorts feed ൽ കാണിച്ചിരുന്നില്ല. അതുകൊണ്ട് പുതിയ shorts ന് views കിട്ടിയിരുന്നില്ല. 1 week channel freeze ആയിരുന്നു. അതിനു ശേഷം ഇപ്പോൾ ഇടുന്ന shorts, shorts feed ൽ കാണിക്കുന്നുണ്ട്, വ്യൂസും കിട്ടുന്നുണ്ട്. So, in my experience, freeze exists and its bad.
Njan veroralod paranjatha,ini type cheyyam vayyathond copy past cheythitond
👇
bro ororutharudem experience vere aan,athpole thanne kazhchapaadum.
Ente point of view il njan paranjath ellam sheri aan,enna baaki ollavarum angane thanne kananam enn vacha ath impossible aan.
Njan ithpolulla comment nerathele predikshichatha.
Type cheyyan padanelum broyk njan ithee replay tharaam
Bro oru shorts n ippo views kittathenum munp views kittunnenum enniya theeratha karanangal ondaakum,enna views kittiyathil ollathum kittathathil illathath enthannum ariyan,ath randum onn compare cheytha mathi.
Shorts ayalum long ayalum nammal enth idunnu,engane idunnu ennullathil ninnan athin ethra views kittum enn thudangunnath.
Ini freeze ennath youtube paranjath alla,chila hindi creator adyam ith ittnoki,ennit avark views kittiyappo ith oru views kittunna topic aayi kand puthiya hindi youtubers video ondaki.
Athayath ithenthaan ariyilla,enna ithitta views kittum ennariyam.
And hindi youtubers ingane itta views kiottunna kandappo malayalam creaters ingane ittu.
Again ithenthaan ariyilla,enna ithitta views kittum ennariyam.
Angane avar views ondakan ondakiya oru peru mathraman
" SHORTS FREEZE "
BRO paranju nerathe 100k kittumarunn enna ippo views illan,athin njan kanicha 7 sadanagal kurayunnath allathem 10 olam karanagal enik paranj tharan pattum.
Enna ingane type cheyyan bhudimutta,so enthelun doubt onde instagram il message idu,enik time kittumbo voice idaam🙃
❤🎉try cheytittu parayam bro 🎉❤
പോളി മച്ചാനെ ഇപ്പോഴാണ് ഇതിൻറെ ഒരു ലെവൽ മനസ്സിലായത്
🙃
Eante shorts 2day mathrame povunnullu
1k aavunnila🥲. Short ittal 50vere speedile pokum pinne slow. Sub kudunnila
Bro palarkum pala karanangal kondaan view kittathe.
Bro instagram il message itta njan voice idam ( enik time kittumbo )
Pwoliyee.. 🎉❤nice explanation
എന്റെ പൊന്നോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ...യൂട്യൂബ് പിണങ്ങുവെ ഇങ്ങനെയൊന്നും പറയല്ലേ 😂😊❤ comment ഇട്ടാൽ 2nd പാർട്ട് അല്ലെ 🎉🎉👍💕പൊളി ❤
😂👍
Bro കൊള്ളാം 😄👍🏿
Thanks bro
പുള്ളി പറയുന്നത് ശരിയാണ് .. അങ്ങനെ ഒരു സംഭവം ഉണ്ട് .. യൂട്യൂബിന് അങ്ങനെ ഒരു അൽഗോരിതം ഉണ്ട്
@@Aneeshr717 🙃
Correct aaa bro ❤👍🏼
Poli
🙃
ee video karanam ente channalil njan varuthenda kure matangal enik manasilakaan patti...thanks bro..like adichitund
You are the best creator of 2024..speach valare നന്നായിട്ടുണ്ട്
Thanks🙃
Onnum manasilayilla pakshe enthokkeyo manasilayi😂😅. Thanks for your infooo... ✨
😂
പലപ്പോഴും മനസ്സിൽ തോന്നിയ കാര്യങ്ങൾ താങ്കളത് ക്ളീയർ ചെയ്തു ❤️
എന്റെ വീഡിയോ ഇപ്പോൾ 10
View പോലും ആവുന്നില്ല
Support cheyyo
U got it bro🔥
ലെ youtube ഞാൻ ആരോടും പറയാതെ വച്ചിരുന്ന എൻറെ ഈ ട്രിക്ക് കണ്ടുപിടിച്ചു അല്ലേ😢 എങ്കിൽ 2025ആകട്ടെ algorithm മറ്റിയെക്കം😂😂
😂
😂
Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അവതരണം
Thanks🙃
Bro എന്റെ ചാനലിൽ shown in feed പോലും ചില shorts ന് 5 ന് താഴെ ആണ്. അതിന്റെ കാരണം ഒന്ന് പറയാമോ 😮
Njan part 2 idumbo clear akam
വേഗം ചെയോ pls@@edixter
അവതരണം 💙💙💙
500അകാൻ സഹായിക്കോ
🙏🙏
🤭
Hi
Hi
👍
New information. Thanks bro 😀
Welcome 🙃
ഒന്നും മനസിലായില്ല എങ്കിലും full വീഡിയോ കേട്ടു subscribed ❤️❤️❤️
ഇതൊരു പുതിയ അറിവാണ്, Thanks for Explaining 👍
Tanks 🙃
അടിപൊളി വീഡിയോ 🤩🕺
Thanks
Subscribed ❤️
Keep going brother informative ❤
Thank you, I will🙃
ഒരുമിച്ചു മുന്നേറാം guys 🔥❤️❤️
Yes
Manasilaguna vanam explain cheythathine nanni
🙃
ഒന്നിച്ചു മുന്നേറാം 🎉🎉❤❤❤
👍👍
Man, this is good, great video!
Kode kootamo
Thanks 🙂
thank you for the right information... hats off
maximum comments like cheythittundu
Happy to help 🙃
Ingl pwoli aanello 😀😍
Thank you for the information ☺️❤
Welcome 🙃
Bro! Subscribed✨️✨️
Kollam 👍
ഒന്നിച്ച് മുന്നേറാം full suport 🎉🎉🎉🎉
yes
@@MehfilSpreadTheHappiness done❤️
Njan sub cheythittund thirichum cheyanam
Support me also
Done
Nalla presentation ✌️🤩
Best explanation 🙌
Good work bro❤
ഒരുമിച്ചു മുന്നേറാം 🙏
Thank You for useful video❤️
Glad it was helpful!🙃
Pwoli 🥰💯💯💯💯💯💯👏🏻👏🏻👏🏻👏🏻👏🏻👏🏻
Well explained and useful ❤
Thank you 🙃
Video super bro 😍
Thank you😘
🤝
Nice one bro really good details ❤
Thanks 🙃
Hi, videos ചാനലിൽ upload ചെയ്യേണ്ട frequency കുറിച്ച് ഒരു video ചെയ്യുമോ ഫോർ new യൂട്യൂബ്ർസ്. ഒരു video view കൂടി കൊണ്ടിരിക്കുമ്പോൾ next video add ചെയ്യാമോ etc
Idam
You Have Very Good Analytical Skills.... I'm Proud Of You
Thanks 🙃
Hey bro , i appreciated your effort great work,.
But the ‘avrg percent view’ and swipped away is the main process in my experience 🥰. Keep going 👍
Bro average percent viewed vachaan audience retention um watch time um kanakkakkunnath ( athum pinne vere chaila karyangalum )
athkoodi ithee ittillanne oll,karanam athoode otta avark confuse akumenn thonni.
Part 2 il parayan vachatha🙃
നിനക്കിരിക്കട്ടെ മോനെ ഒരു കുതിര പവൻ സൈക്കോളജി ഇഷ്ടപ്പെട്ടു നിന്റെ മേഖല ഇതു തന്നെ അടുത്ത പാർട്ട് ഉടൻ തുടങ്ങിക്കോ നീ ഇതിൽ പൊളിക്കും.. കേറി വരും കട്ടായം 👍🏻👍🏻👍🏻👍👍👍👍👍👍👍പിന്നെ ക്യാമറയുടെ മുന്നിൽ വരണം...
Part 2 ittitond
Thanks bro ❤
Welcome 🙃
ലാസ്റ്റ് പറഞ്ഞത് ഇഷ്ടായി 😂🤣🤣. തെറി പിന്നേ പറയാം. ലൈക് ഇട്ടിട്ടുണ്ട് 😁
Bro nyzz❤
Check point very useful
Bro njn last post chyitha 2 videosnu 100 il thazeya view athinu munp olla video onninum kuzppamella
Instagram il message idu bro njan time kittumbo replay tharaam
Video idu dr orupadu dhivasam aayalo🥺 big fan dr ❤
Bro enik ippo exam nadannondirikkuva,december il video varum
@edixter kk
ente ponnu bro. liked the video. kidilan explanation.
Thanks🙃
Great efforts and presentation. Keep it up.
Useful video ❤❤
Thanks 🙃
ഞാൻ settingisil ചെന്ന് hide ചെയ്തത് കണ്ടു അതിൽ ഇന്റു വിൽ നെകി സേവ് കൊടുത്തു ബട്ട് ആ chanel നിന്നും വന്ന കമെന്റ് ഒന്നും കാണുന്നില്ല 😢😢😢😢
Support chayoo thirichum varaam 💯
Instagram il message idu bro njan time kittumbo replay tharaam
Good information 👍 thank you for information
Welcome
Vythyasthamaya avatharana shyli, Kollam
Enne pole subscribers kuravullavar ing pore, angattum katta support ndavum😹
Varu..
Namuk orumich munneram ❤😊
👋💯
Enne ellarum koodi support chey🥺
Thirichum😂
Enneyum😢
ചെയ്തു 👍
Enneyum support. Thirichum cheyym
@Haizam-v8f ചെയ്തു ട്ടോ 👍
ഒന്നും മനസിലായില്ല 🤭🤭... പക്ഷെ അവതരണം കിടു 😍
ഞൻ Pin ചെയ്ത Comment ൽ ഒരു Video ടെ Link ഉണ്ട്,അതി തൊട്ടാൽ എല്ലാം മനസ്സിലാകും
കാരണം അത് ഇതിന്റെ Part 2 ആണ്
Ni kolladaa💜🔥
last vere kandathkond kurachokke manasilayi ethokkeyo.
നല്ല ഒരു അവതരണവും അവസാനവും 👍
Thanks🙃
Bro partially blocked copyright restrictions vannal enthenkilum kuzhappam undo channelinu??
Njan ithine kurich oru shorts 3 days nte ullil idum,so appo ith solve cheyth tharaam bro 🙃
@edixter 👍🏻❤️