ആട്ടിൻകുട്ടികളെ പാല് കുടിപ്പിക്കുക എന്നുള്ളത് തന്നെയാണ് ആദ്യത്തെ കാര്യം രണ്ടുമാസം ആകുമ്പോൾ മുതൽ ഞാൻ കാണിച്ചുതന്ന പോലെ ആട് പെല്ലറ്റ് പുളിയും പുലരി വെന്തതും ഉപ്പുചേർത്ത് കുഴച്ചു വായിൽ വച്ച് വയൽ വച്ചുകൊടുത്ത് തിന്നാൻ പഠിപ്പിക്കണം വേണമെങ്കിൽ വാരി കൊടുക്കണം പിണ്ണാക്ക് ചേർക്കരുത് ആട്ടിൻ കുട്ടികൾക്ക് വയർ ലൂസ് മോഷൻ വരാൻ സാധ്യതയുണ്ട് അങ്ങനെ കണ്ടാൽ എന്താണെന്ന് ഞാനൊരു വീഡിയോയിൽ പറഞ്ഞുതരാം ഓക്കേ
അടുകൾ ഇഷ്ട്ടപെടുന്ന ഭക്ഷണം വെള്ളത്തിൽ കലക്കി ആടുകളെ കൊണ്ട് വെള്ളംകുടിപ്പിക്കുന്ന രീതി ശരിയല്ല ഭക്ഷണം ഡ്രൈ ആയികൊടുക്കുക പച്ചവെള്ളം വേറെ വെച്ചുകൊടുക്കുക അവർക്കു ആവശ്യ മുണ്ടേൽ അവർ കുടിക്കും
എത്രമാസം പ്രായമുള്ള ആട്ടിൻകുട്ടികളാണ്
Oru karava vediokude cheyyamo🎉🎉
Ok
Enikum karakkam Ariyilla vedio cheythal nannaayi runnu
Okay
ഒരുദിവസം എത്ര ചിലവ് വരും
Informative video
Ethe avida yunu
Kottayam d t
Attin kuuttik pettennu weight koodan sahaikkunna teeta koott paranhu taramo
ആട്ടിൻകുട്ടികളെ പാല് കുടിപ്പിക്കുക എന്നുള്ളത് തന്നെയാണ് ആദ്യത്തെ കാര്യം രണ്ടുമാസം ആകുമ്പോൾ മുതൽ ഞാൻ കാണിച്ചുതന്ന പോലെ ആട് പെല്ലറ്റ് പുളിയും പുലരി വെന്തതും ഉപ്പുചേർത്ത് കുഴച്ചു വായിൽ വച്ച് വയൽ വച്ചുകൊടുത്ത് തിന്നാൻ പഠിപ്പിക്കണം വേണമെങ്കിൽ വാരി കൊടുക്കണം പിണ്ണാക്ക് ചേർക്കരുത് ആട്ടിൻ കുട്ടികൾക്ക് വയർ ലൂസ് മോഷൻ വരാൻ സാധ്യതയുണ്ട് അങ്ങനെ കണ്ടാൽ എന്താണെന്ന് ഞാനൊരു വീഡിയോയിൽ പറഞ്ഞുതരാം ഓക്കേ
@@ThresiammaCyriac-ls1en palukudi maariya attin kuttikalkanu udheshichatu
ഒരു ആട്ടിൻ കുട്ടിയെ വേണം.
Place evide
❤❤❤❤🎉🎉🎉😂😂hai ok
Aadinte video kooduthal cheyane
Ok
അടുകൾ ഇഷ്ട്ടപെടുന്ന ഭക്ഷണം വെള്ളത്തിൽ കലക്കി ആടുകളെ കൊണ്ട് വെള്ളംകുടിപ്പിക്കുന്ന രീതി ശരിയല്ല
ഭക്ഷണം ഡ്രൈ ആയികൊടുക്കുക പച്ചവെള്ളം വേറെ വെച്ചുകൊടുക്കുക അവർക്കു ആവശ്യ മുണ്ടേൽ അവർ കുടിക്കും
ആ കൊച്ചിന്റെ പേരെന്താ ???😅
Ryan rajeev❤❤❤❤
ഇങ്ങിനെയൊക്കെ കൊടുത്തിട്ടു o കറവാടുകൾക്ക് അവ്ട് ചെറുതാണല്ലോ