കാർഗോ പെട്ടി പൊട്ടിച്ചു മക്കളെ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 305

  • @bijisuresh2701
    @bijisuresh2701 2 ปีที่แล้ว +16

    എല്ലാം സൂപ്പർ ❤️മോന്റെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ❤️😘😘

  • @balkees4853
    @balkees4853 2 ปีที่แล้ว +17

    Masha allah. എല്ലാദ്ദേശങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ. വേഗത്തിൽ വീട് പണി കഴിഞ്ഞു അതിൽ ഇരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.

  • @fadhilvlog5634
    @fadhilvlog5634 2 ปีที่แล้ว +35

    നിഷ്കളങ്കനായ മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ ഭാര്യയോട് സലാം പറയണേ അസ്സലാമു അലൈകും

  • @dilsham3523
    @dilsham3523 2 ปีที่แล้ว +6

    Ali kaakkuu ningal nalla manushyanu nallathu varatte

  • @dhilsh8208
    @dhilsh8208 2 ปีที่แล้ว +1

    മാഷാ അല്ലാഹ് എന്റെ ഭർത്താവും വരുമ്പോൾ ഇങ്ങനെ യാണ്

  • @lethikar3366
    @lethikar3366 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @sayyidathjh9568
    @sayyidathjh9568 2 ปีที่แล้ว +2

    ഒത്തിരി സ്നേഹം ❤️
    പ്രാർത്ഥന 🤲

  • @soudathp7896
    @soudathp7896 2 ปีที่แล้ว +67

    ഇങ്ങനെ ഒരു പെട്ടി പൊട്ടിക്കാൻ എനിക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @ചങ്ങായി-123
    @ചങ്ങായി-123 2 ปีที่แล้ว +1

    Valarey nalla Kaarym, ee makkaludey duaa annum undakum,njammal allavareyum snehikkaney padichittulloo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഹലോ ചങ്ങാതി നിങ്ങൾ എന്താ വിളിക്കാത്തത്

    • @ചങ്ങായി-123
      @ചങ്ങായി-123 2 ปีที่แล้ว

      @@aalivlogs596 Vilichathu 4 vattam, orikkal polum onnu thirinju nokkiyillallo, Orupad Orupad besamam undu njammakku

  • @asmasvlog1235
    @asmasvlog1235 ปีที่แล้ว

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ അള്ളാഹു ഹയർ ആകട്ടെ ഭാര്യയോട് സലാം പറയണം

    • @aalivlogs596
      @aalivlogs596  ปีที่แล้ว

      ഓക്കേ ആമീൻ ആമീൻ

  • @ashifapp4551
    @ashifapp4551 2 ปีที่แล้ว

    Eaniyum eganayoke kond varan allahu thaufeeq nalkate oru paad sandoshayi

  • @akbarakbar8903
    @akbarakbar8903 2 ปีที่แล้ว

    Blanket nalla bhangiyund gulfil ethraya rate

  • @fotballpshyco7723
    @fotballpshyco7723 2 ปีที่แล้ว +4

    കൊതിപ്പിക്കല്ലേ കാകു 😄😄

  • @Alwaz.coolzone
    @Alwaz.coolzone ปีที่แล้ว

    Lailatane pole nalla ❤️❤️❤️❤️❤️💖💖🥰🥰🥰

  • @shareefakk6101
    @shareefakk6101 2 ปีที่แล้ว +1

    ജിദ്ദയിൽ എവിടെ യാണ്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ജിദ്ദ അമീർ ഫവാസ്

  • @shabanashamsu9243
    @shabanashamsu9243 ปีที่แล้ว

    Kaku poliyato super vidio

  • @saleenakksaleena6531
    @saleenakksaleena6531 2 ปีที่แล้ว

    ما شاء الله الحمد لله الله اكبر كبيره👍🏻👍🏻

  • @ThvGirl-y4u
    @ThvGirl-y4u ปีที่แล้ว

    അസ്സലാമുഅലൈക്കും ali

    • @aalivlogs596
      @aalivlogs596  ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @sabiravloge3359
    @sabiravloge3359 2 ปีที่แล้ว +1

    Poli❤️😊👍

  • @bushratharammal17
    @bushratharammal17 2 ปีที่แล้ว +1

    നിങ്ങൾക് എത്ര മക്കളാ

  • @marymalamel
    @marymalamel 2 ปีที่แล้ว

    പെരുത്ത് സന്തോഷം👌👌👌👌👌

  • @shimjabanu3751
    @shimjabanu3751 ปีที่แล้ว

    Nice🌹

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +1

    എത്ര ദിവസം കയിഞ്ചൻ കാർഗോ കിട്ടിയത് ഒരു ആയ്ച്ച കൊണ്ട് okke കിട്ടുമല്ലോ

  • @dilfadiya3872
    @dilfadiya3872 2 ปีที่แล้ว +2

    Mashaallah

  • @abdullaswalihtt6908
    @abdullaswalihtt6908 2 ปีที่แล้ว +1

    Mashaallah🤩

  • @nislanislar3047
    @nislanislar3047 2 ปีที่แล้ว +4

    കാക്കോ ഇങ്ങളെ വൈഫിന് നല്ല ക്ഷമണ്ടല്ലേ.ഞാൻ ആണെകിൽ വീഡിയോ ഉണ്ട് എന്നൊന്നും നോക്കില്ല😃.. ഒക്കെ ഗുലുമാൽ ആകും... 😄😄😄എന്റെ ഇക്ക വന്നപ്പോൾ അങ്ങനെ ആയിരുന്നു 😃❤️

  • @muhammedbasheer4336
    @muhammedbasheer4336 2 ปีที่แล้ว +1

    Bag ന് എത്ര റിയാൽ ആണ്?

  • @Midhu-mol
    @Midhu-mol 2 ปีที่แล้ว +3

    ആലി കാക്കക്ക് എത്ര കുട്ടികൾ ആണ് ഒന്ന് പറയുമോ 👍❤️

  • @rafeenabasheer8978
    @rafeenabasheer8978 2 ปีที่แล้ว

    Ingal lailathake kondenna pardha sharefiyayil yede kadayil ninnane kadayude name parenchu tharoo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      അബായ റഹ്മ

  • @rishuaa5934
    @rishuaa5934 2 ปีที่แล้ว +3

    Wait ചെയ്യുക ആയിരുന്നു.

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว

    ന്യൂഡിൽസ് എല്ലാം നാട്ടിൽ കിട്ടുമല്ലോ. കിട്ടാത്ത items കൊണ്ടുവന്നു കൂടെ

    • @kannadikutty2838
      @kannadikutty2838 2 ปีที่แล้ว

      അവിടെ ഉള്ളതിന് spl ടേസ്റ്റ് ഉണ്ട്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      അതുമതി എന്ന് പറഞ്ഞു

  • @ramlathnazar4937
    @ramlathnazar4937 2 ปีที่แล้ว

    Iron box വാങ്ങിയില്ലേ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      വാങ്ങിയിട്ടുണ്ടല്ലോ

  • @sheenacccc3273
    @sheenacccc3273 2 ปีที่แล้ว +1

    ❤️❤️❤️

  • @sabiranassar867
    @sabiranassar867 2 ปีที่แล้ว +1

    Lailathaaaaa elllaaaaa😇😇😇

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കിലാണ് വരാൻ ഒഴിവില്ല എന്ന് പറഞ്ഞു

  • @lamiyasudhi9211
    @lamiyasudhi9211 2 ปีที่แล้ว +2

    Barya veetilkenthaa koduthath ikka❤❤

  • @suhana8629
    @suhana8629 2 ปีที่แล้ว +7


    ശ്രീനിവാസന്റെ തലയിണമന്ദ്രത്തിലെ ടോർച്ച് 🤣🤣🤣

  • @nihalanasarin8107
    @nihalanasarin8107 2 ปีที่แล้ว +8

    ഞങ്ങളും ആലി കക്കൂന്റെ വീട്ടിലാണെന്ന് തോന്നിപോയി പെട്ടി പൊട്ടിക്കുമ്പോൾ

  • @sureshputhenveettil3962
    @sureshputhenveettil3962 2 ปีที่แล้ว

    Super 👌👌👍👍

  • @lissykitchenlissycl2083
    @lissykitchenlissycl2083 หลายเดือนก่อน

    😮😮😮😮😂❤

  • @shahanajafar9802
    @shahanajafar9802 2 ปีที่แล้ว +7

    എന്തിനും ഏതിനുമുള്ള ലൈലമ്മായി എവിടെ?

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കിലാണെന്ന് പറഞ്ഞു

  • @cbgm1000
    @cbgm1000 2 ปีที่แล้ว +6

    ഇത് കാർഗോയിൽ അയക്കാൻ എത്ര പൈസയായി

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      300

    • @saifusaifu8861
      @saifusaifu8861 2 ปีที่แล้ว

      @@aalivlogs596 6000 പുറം ചാടീലെ നാട്ടിന്നു വാങ്ങിക്കൂടെ ഇതൊക്കെ ആ റേറ്റ് ഇവിടെ കിട്ടില്ലേ ഇതൊക്കെ

    • @ചങ്ങായി-123
      @ചങ്ങായി-123 2 ปีที่แล้ว

      @@saifusaifu8861 ntey Saifu ee sanangalu gulfeennu kondu varana gama onnu Vere thanneyaa

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว +5

    ബ്ലാങ്കറ്റ് അടിപൊളി👍എനിക്കി ഒത്തിരി ഇഷ്ടായി 😍

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว +1

    👌👌👌👌👌❤❤

  • @fathimafathim9047
    @fathimafathim9047 2 ปีที่แล้ว +1

    👌🏻👌🏻👌🏻😍

  • @Mubuuu
    @Mubuuu 2 ปีที่แล้ว +1

    Plaske glass edeekan pattum

  • @saravp6614
    @saravp6614 ปีที่แล้ว

    ആലികാഎലാകാടോനിതനെചേവെചേകൂനിഞലെഎവമകാനുബോസഗടംവരുനനനൂ

  • @shamlafasiludeen5924
    @shamlafasiludeen5924 2 ปีที่แล้ว

    ഹായ് സൂപ്പർ ആ ണ് 🥰

  • @kallichiri776
    @kallichiri776 ปีที่แล้ว

    സാധു മനുഷ്യൻ
    ക്യാമറ ഇല്ലേൽ ഇപ്പം പൊട്ടിയേനെ കുട്ടിക്ക് 😂

  • @thambithambu6918
    @thambithambu6918 2 ปีที่แล้ว

    പെട്ടി തുറക്കാൻ ലൈലാ ത്താനെയും കൂട്ടായിരുന്നു

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കാണെന്ന് പറഞ്ഞു

  • @saravp6614
    @saravp6614 ปีที่แล้ว +1

    ഭാരൃയെഒനുകാനികുമോ

  • @rahanamahamood6237
    @rahanamahamood6237 2 ปีที่แล้ว

    👌👍❤️🤗😄

  • @minnalagru
    @minnalagru 2 ปีที่แล้ว

    👍🙏

  • @naseehouseandlife5131
    @naseehouseandlife5131 2 ปีที่แล้ว +10

    കാണുമ്പോൾതന്നെ വളരെ സന്തോഷം (ഫ്ലാസ്കിന്റെ അകത്തു ചെറിയ തുണികൾ എന്തെങ്കിലും വെച്ചിരുന്നുവെങ്കിൽ ചിലപ്പോൾ പൊട്ടില്ലായിരുന്നു

  • @saidalavisaidalavi6266
    @saidalavisaidalavi6266 2 ปีที่แล้ว +2

    Super👍👍

  • @safwank5534
    @safwank5534 2 ปีที่แล้ว +14

    Video എടുത്തരാനും wife nte സപ്പോർട്ട് ille ikkaa😄

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      വീഡിയോ എടുത്തു തരും

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 ปีที่แล้ว +2

    Bag 🥰

  • @fauzanshadowslara
    @fauzanshadowslara ปีที่แล้ว

    2 വർഷം കഷ്ടപ്പെട്ട് ഗോൾഡ് ഒന്നുമില്ലേ.

  • @anithav1693
    @anithav1693 2 ปีที่แล้ว +1

    ഹായ് അലി കാക്കൂ നമസ്ക്കാരം🙏

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      👍👍🙏 നമസ്കാരം

  • @sheenasivadasan9044
    @sheenasivadasan9044 2 ปีที่แล้ว

    👍🏻👍🏻👍🏻💖💖

  • @sajidmk4582
    @sajidmk4582 2 ปีที่แล้ว

    👍👍

  • @mujeebrahman7169
    @mujeebrahman7169 2 ปีที่แล้ว +1

    Mashaallah 🥰🥰

  • @appuadi1611
    @appuadi1611 2 ปีที่แล้ว +2

    flaskil glass idam

  • @RimshadRimshad-ot4xx
    @RimshadRimshad-ot4xx 2 ปีที่แล้ว

    പൈസ എത്ര യായി കാർഗൊ വിടാൻ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      3 ചില്ലാനം

  • @abdusalamabdusalam4552
    @abdusalamabdusalam4552 2 ปีที่แล้ว

    Alikaku 👍👍👍

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว

    ആലി കാക്ക സുഖം അല്ലെ

  • @femina2484
    @femina2484 2 ปีที่แล้ว +1

    പ്ലാസ്റ്റിക്കിന്റെ ഉള്ളിലത്തെ കുപ്പി മാറ്റാൻ കിട്ടും നന്നാക്കുന്ന കടയിൽ ഉണ്ടാകും അന്വേഷിച്ചു നോക്കൂ ഞങ്ങളൊക്കെ മാറ്റി ഇട്ടിട്ടുണ്ട്

  • @shuhailajannath66
    @shuhailajannath66 2 ปีที่แล้ว +2

    ആ പേകിങ്ന്റെ കവർ സെരിക്കും എടുത്താൽ മല്ലിയും മുളകും ഉണക്കാം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു

  • @saravp6614
    @saravp6614 ปีที่แล้ว

    ഇതെലാഅവിടന്കാടിതനതാന്

  • @shamlavalamboorvlog3058
    @shamlavalamboorvlog3058 2 ปีที่แล้ว

    കാണാൻ നല്ല രസമുണ്ട്

  • @adilyaseen2761
    @adilyaseen2761 2 ปีที่แล้ว

    Alhamdulillah

  • @aswathysanil2276
    @aswathysanil2276 ปีที่แล้ว

    Hai

  • @sinanminu9158
    @sinanminu9158 2 ปีที่แล้ว +1

    വൈഫിനെ വീഡിയോയിൽ കൊണ്ടു വരൂ

  • @suniskitchenhive1483
    @suniskitchenhive1483 2 ปีที่แล้ว

    Adi poli

  • @shamlathrawther8300
    @shamlathrawther8300 2 ปีที่แล้ว +4

    മാഷാഅല്ലഹ്‌ ഇത്രെയും സേഫ്റ്റി ആയി പൊതിഞ്ഞിട്ടും ഫ്ലാസ്ക് പൊട്ടിയത് കഷ്ടമായി

  • @nasibasith8205
    @nasibasith8205 2 ปีที่แล้ว

    മോന്റെ ദീർഥി കാണുമ്പോ ചിരി വര... പാവം

  • @rajeenarajeena4443
    @rajeenarajeena4443 2 ปีที่แล้ว +17

    ഞങ്ങൾക്കൊന്നു ആരും ഗൾഫിൽ നിന്നും വരാനില്ല ഇത് കണ്ടപ്പോൾ വലിയ സന്തോഷം ആയി പിന്നെ പ്ലസ്‌ക്കിന് അതിന്റെ ഉള്ളിൽ ഗ്ലാസ് ഇടിച്ചാൽ മതി ഇപ്പൊ അങ്ങനെ ഉണ്ട്

    • @Jamsheena9573
      @Jamsheena9573 2 ปีที่แล้ว

      എനിക്കും

    • @kottakkal868
      @kottakkal868 2 ปีที่แล้ว +3

      ഇങ്ങള് ആ അഡ്രസ്‌ ഇങ്ങട്ട് കാട്ടിക്കാണി ഒരു പെട്ടി ഞാൻ കൊടുത്തയച്ചു തരാം

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      Ok

  • @minnu2507
    @minnu2507 2 ปีที่แล้ว +19

    ഫ്ലാസ്കിനകത്തു ഷീല (തുണിക്കഷനങ്ങൾ )വെക്കണമായിരുന്നു. സാരല്ല ഇനി ഗ്ലാസ്‌ ഇടീപ്പിച്ചാൽ മതി

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      Ok

    • @Boogiemananimations1
      @Boogiemananimations1 2 ปีที่แล้ว

      T shirt ഫ്ലാസ്കിലോട്ട് ഇറക്കിയാൽ madiyarnnu

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +7

    bagil ഉള്ളത് നിങൾ kanikkamenn പറച്ച് കനിച്ചില്ലല്ലോ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      പിന്നീട് കാണിക്കാൻ

  • @hani3321
    @hani3321 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്. സന്തോഷംഫ്ലാസ്ക്ക് പൊട്ടിപ്പോയി സാരമില്ല അത് ജഗ് ആയിഉപയോഗിക്കാം പറഞ്ഞു. പുതിയ അറിവാണ് ❤😂. നോക്കട്ടെ ശരിയാണോന്ന് ഇവിടേയുംകിടപ്പുണ്ട് പൊട്ടിയ പ്ലാസ്ക് ചോർച്ച വരോന്നു നോക്കട്ടെ 😂

    • @Milanaah
      @Milanaah 2 ปีที่แล้ว

      ഉള്ളിൽ ചില്ലി ട്ട് തരും 😅

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഞാൻ നോക്കട്ടെ

    • @Milanaah
      @Milanaah 2 ปีที่แล้ว

      @@aalivlogs596.... പാ ത്ര കടയിൽ കൊടുത്തമതി

  • @shareefakk6101
    @shareefakk6101 2 ปีที่แล้ว +1

    നിങ്ങൾ ജിതയിലാണോ മൊബൈൽനമ്പർ vidumo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      നിങ്ങളുടെ നമ്പർ അയക്കൂ ഞാൻ വിളിക്കാം

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 2 ปีที่แล้ว +1

    Gulfile petty polikkumbo ulla manam vere thanne.... Epo pandathe pole ellaaa. Pandokke gulfile petty polikkann parana adoru vere thanne arnnnnuuuu

  • @judybineesh9141
    @judybineesh9141 2 ปีที่แล้ว

    എല്ലാം അടിപൊളി 👌

  • @raheesrahi6608
    @raheesrahi6608 2 ปีที่แล้ว +1

    👍

  • @alloos8593
    @alloos8593 2 ปีที่แล้ว

    Flaskinte glass mattiyidam

  • @shahithapm1036
    @shahithapm1036 2 ปีที่แล้ว +3

    ലൈല ഇല്ലാത്തോണ്ട് ഒച്ചിം ബൂളി ഇല്ല പൊട്ടിച്ചപ്പോ

  • @rishuaa5934
    @rishuaa5934 2 ปีที่แล้ว +16

    പെങ്ങൾ പെട്ടി പൊട്ടിച്ചപ്പോൾ വന്നിട്ടില്ലേ? 🥰🥰🥰🥰

    • @muhammedbasheer4336
      @muhammedbasheer4336 2 ปีที่แล้ว +3

      പെട്ടി പൊട്ടിക്കുന്നതിനൊക്കെ പെങ്ങളെ കൂട്ടേണ്ട ആവശ്യമുണ്ടോ,

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കിലാണെന്ന് പറഞ്ഞു

  • @ameenaaa9158
    @ameenaaa9158 2 ปีที่แล้ว +3

    ഫ്ലാസ്കിന്റെ ഉള്ളിലെ തുണികൾ വെച്ച് നിറച്ചു വെച്ചാൽ മതിയായിരുന്നു ക്ലാസ് പുട്ടില്ലായിരുന്നു നല്ല ഭംഗിയു ഉള ഫ്ലാസ് ആയിരുന്നു പൊട്ടിപ്പോയി പറഞ്ഞിട്ട് കാര്യമില്ല

  • @ponnuspv
    @ponnuspv 2 ปีที่แล้ว

    ഇത് എത്ര ദിവസം ആയി നാട്ടിൽ എത്താൻ?

  • @fasnasupar6741
    @fasnasupar6741 2 ปีที่แล้ว +1

    പ്ലാസ്റ്റിക് ഉള്ളിലെ തുണി. കുത്തി നിറച്ചിട്ട് വേണം അടക്കാൻ അല്ലെങ്കിൽ ഉള്ളത് ഗ്ലാസ് പൊട്ടും

  • @rameeshaban7768
    @rameeshaban7768 2 ปีที่แล้ว

    വിസ്ക്..
    😀😀😀👍👍

  • @malappuramcheriesvlog3181
    @malappuramcheriesvlog3181 2 ปีที่แล้ว +4

    അലികകൂ ആരെങ്കിലും വരുമ്പോളല്ല നിഗൽകും കലക്കി കുടിക്കാം😀

  • @kalakumari8459
    @kalakumari8459 ปีที่แล้ว +1

    അയ്യോ ഫ്ലാസ്ക് പൊട്ടി കഷ്ടം ആയിപ്പോയി

  • @colourfulchannel-jz8lt
    @colourfulchannel-jz8lt ปีที่แล้ว

    പ്ലാസ്ക്കിൽ എന്തെങ്കിലും തുണി നിറച്ചാൽ മതിയായിരുന്നു

  • @azavlogs3849
    @azavlogs3849 2 ปีที่แล้ว +3

    ഫസ്റ്റ് 😍

  • @nasreenanoushu1116
    @nasreenanoushu1116 2 ปีที่แล้ว +1

    ലൈല vannille

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കിലാണെന്ന് പറഞ്ഞു

  • @fotballpshyco7723
    @fotballpshyco7723 2 ปีที่แล้ว +1

    പ്ലാസ്കിന് ഗ്ലാസ്‌ ഇട്ടാൽ മതി

  • @sonunishu2839
    @sonunishu2839 2 ปีที่แล้ว +1

    Flaskinu glass idam
    Kadayil kodutha madhi...👍🏻

  • @mubashirashakeer2319
    @mubashirashakeer2319 2 ปีที่แล้ว +22

    ലയില വന്നാൽ ഇതൊക്കെ അവൾക് വേണ്ടി വരും

    • @sinannksinannk6993
      @sinannksinannk6993 2 ปีที่แล้ว +1

      😄😄😄😄😄😄

    • @adhidevvlogs2378
      @adhidevvlogs2378 2 ปีที่แล้ว +2

      😂😂😂😂😂😂

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കിലാണെന്ന് പറഞ്ഞു

  • @sulaikatc8026
    @sulaikatc8026 2 ปีที่แล้ว +1

    എന്താ ലൈല വന്നില്ലേ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      തിരക്കിലാണെന്ന് പറഞ്ഞു

  • @ponnuspv
    @ponnuspv 2 ปีที่แล้ว +1

    ആ ഛായ ന്റെ പേര് ഒന്ന് കൂടി പറയു dubai യിൽ കിട്ടുമോ?

    • @saleemsinan4223
      @saleemsinan4223 2 ปีที่แล้ว

      ഖത്തറിൽ കിട്ടും ഞാൻ വേടിക്കാറുണ്ട്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      അൽ കുബൂസ്