How to Handle cheating Partner //Gigi Mario
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Hello dear friends 😊" Please do watch this video till the end and please comment your valuable feedbacks. And don't forget to Subscribe and Share.
• നല്ല ഭാര്യയുടേ 27 ഗുണങ...
(ഭാര്യയുടെ 27 ഗുണങ്ങൾ )
• 20 characteristics of ...
(ഭർത്താവിന് വേണ്ട 20 ഗുണങ്ങൾ )
• ആത്മഹത്യയിലേക്ക് നയിക്...
( ആത്മഹത്യയിലേക്ക് നയിക്കുന്ന ചില മാനസിക രോഗങ്ങളും ലക്ഷണങ്ങളും പരിഹാരവും )
• THE POWER OF YOUR SUBC...
(എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്ന ഒരു കൊച്ചു പ്രാർത്ഥന )
• Dont behave like this ...
( ഭാര്യയുടെയും അമ്മയുടെയും ഇടയിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാർ ).
• വിവാഹം കഴിക്കാൻ ഒരുങ്ങ...
( വിവാഹം കഴിക്കാൻ ഒരുങ്ങേണ്ടവർ അറിയേണ്ട 8 കാര്യങ്ങൾ ).
• Impact of parents figh...
( മാതാപിതാക്കളുടെ വഴക്കുകൾ മക്കളെ 6 വിധത്തിൽ ദോഷമായി ബാധിക്കുന്നു )
• കുടുംബ ജീവിതത്തിലെ സംശ...
(സംശയരോഗത്തിന്റെ 7. കാരണങ്ങളും പരിഹാരവും)
• കുടുംബ ജീവിതത്തിൽ പങ്ക...
( കുടുംബജീവിതത്തിൽ പങ്കാളിയുടെ സ്വാർത്ഥയും അസൂയയും പരിഹാരവും ).
• . ൾ. 9 Reasons why peo...
( അവിഹിതബന്ധങ്ങൾ ഉണ്ടാകുന്നതിന്റെ 9 കാരണങ്ങൾ )
• എല്ലാ മരുമകനും അറിയേണ്...
( മരുമകൻ അറിയേണ്ട 10 കാര്യങ്ങൾ ).
• മക്കൾ വഴിതെറ്റുന്നതിന്...
(സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട ഒരു കാര്യം ).
• മക്കളെ തല്ലുന്നതിലുള്ള...
( മക്കളെ തല്ലുന്നത് കൊണ്ടുള്ള 5 ദോഷങ്ങൾ, തല്ലാതിരിക്കാനുള്ള 5 ടിപ്പുകൾ )
• Reasons for Divorce an...
(കുടുംബത്തിൽ വഴക്ക് ഉണ്ടാകുന്നതിന്റെയും വിവാഹമോചനത്തിലേക്കു നയിക്കുന്നതിന്റെയും കാരണങ്ങൾ )
• Sensitive ആയിട്ടുള്ള മ...
(ലോല ഹൃദയം ഉള്ള കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ ).
• Why women cheat ? //...
(സ്ത്രീകൾ പുരുഷന്മാരെ ചതിക്കുന്നതിന്റെ കാരണങ്ങളും പരിഹാരവും )
• ഈ നാല് സ്വഭാവം ഉള്ളവരെ...
(ഈ നാല് സ്വഭാവം ഉള്ളവരെ വിവാഹം കഴിക്കുന്നവർ സൂക്ഷിക്കുക )
• രാവിലെ എഴുന്നേൽകുമ്പോൾ...
(രാവിലെ എഴുന്നേൽക്കുമ്പോൾ നാം ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ ).
• Why People Procrastina...
(ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തോൽവികൾ സംഭവിക്കുന്നത് ).
• അമ്മായി അമ്മ മരുമക്കൾ ...
(അമ്മായിയമ്മ മരുമക്കൾ പ്രശ്നം പരിഹരിക്കാൻ 9 കാര്യങ്ങൾ )
• ടീനേജ് ആൺ പിള്ളാരെക്കൊ...
( ടീനേജ് ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കേൾക്കണം ).
• ടീനേജ് പെൺമക്കൾക്ക് മാ...
(ടീനേജ് പെണ്മക്കൾക്ക് മാതാപിതാക്കൾ നൽകേണ്ട ഉപദേശങ്ങൾ ).
• മനസ്സിലെ നൊമ്പരവും വിഷ...
(മനസിലെ നൊമ്പരവും വിഷമയമായ ചിന്തകളും കളയാൻ )
ചില അവളുമാരുണ്ട് ആണുങ്ങളെ വിളിക്കാനും chat ചെയ്യാനും നടക്കുന്നവൾമാർ.. ഭർത്താവും കുഞ്ഞും ഉണ്ടായിട്ടും മറ്റുള്ളവരുടെ ജീവിതം തകർക്കാൻ നടക്കുന്ന ചില പെണ്ണുങ്ങൾ ഉണ്ട്....
സത്യം 😢😡
അതെ
Athe
Sathyam
Sathyam😢
10 സ്ത്രീകളുമായി ബന്ധമുള്ള ഒരു പുരുഷന് സ്വന്തം ഭാര്യയെ തെറ്റുചെയ്താൽ ഒരിക്കലും പൊറുക്കാൻ അവൻ തയ്യാറാവില്ല ഇതാണ് ആൺ വർഗ്ഗത്തിൻറെ ഒട്ടു മിക്കവരുടെയും സ്വഭാവം സിസ്റ്റർ തരുന്ന ഉപദേശങ്ങൾ വളരെ വിലപ്പെട്ടതാണ്
Sathyam
😂😂😂 നല്ലതാ.... കടിച്ചു തൂങ്ങി കിടക്കുന്നത് എന്തിനാ
Currect
കടിച്ച് thoongunnathalla,ഇത്രേം വിശ്വസ്തത,സ്നേഹം,കരുതൽ,സേവനം എല്ലാം വെറുതെ ആയിരുന്നു എന്ന് വിശ്വസിക്കാൻ pattaathe ശില പോലെ ആയി പോകുന്നതാണ്. മരിച്ച അവസ്ഥയിലൂടെ കടന്നു പോയവർക്ക് മാത്രമേ അതെന്താണെന്ന് മനസ്സിലാകൂ.ക്ഷമിക്കണം.
Thank u ചേച്ചി നല്ല ഒരു ഉപദേശം തന്നതിന് ഇതുപോലെ ഭർത്താവ് മറ്റു പെണ്ണുങ്ങളുടെ പുറകെ പോകുന്ന ഭാര്യമാർക്ക് മനസ് വേദനിക്കുന്നവർക്ക് ഇത് ഒരു ആശ്വാസം ആകും
ഒരുപാട് ഉപകാരപ്രദമായി ഈ വീഡിയോ കണ്ടിട്ട് ❤❤❤❤❤❤❤❤❤ ഈ പറഞ്ഞതെല്ലാം 100% സത്യമാണ്
👌
Mdm പറഞ്ഞത് മുഴുവൻ ശെരിയാണ് നല്ല കാലം മുഴുവൻ മറ്റുള്ളവർക് വേണ്ടി ജീവിച്ചിട്ട് മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടു തിരിച്ചു വരുമ്പോൾ വീട്ടിലിരിക്കുന്നവരെ കാണുകയുള്ളു സ്വന്തം മക്കൾക്ക് വേണ്ടി ഇതെല്ലാം സഹിക്കുന്ന എത്രയോ പേരുണ്ട്. പുരുഷനിലും സ്ത്രീയിലും ഉണ്ട് നന്മ ഉള്ളവർ.
. ജീവിതം സ്വന്തം കാലിൽ നിന്നുകൊണ്ട് മുന്നോട്ട്. എന്തും നേരിടാൻ ഉള്ള ഉൾക്കരുത്തു ദൈവം തന്നു. തെറിക്കുന്ന മൂക്ക് തുമ്മി തന്നെ തെറിപ്പിക്കണം.ഇന്ന് അവർക്കു നമ്മളെ വേണ്ടെങ്കിൽ. നമുക്ക് അവരെ ഇന്നലെ മുതൽ വേണ്ട. പരാതി തീർന്നു.
👍🏻
നല്ല attitude. നമ്മൾ സ്നേഹിച്ചിരുന്നെങ്കിൽ പിൻവിളികൾ ഇപ്പോഴും ഉണ്ടാകും.Affirmations venam.
@rachelpjose3730 madam ആ attitude എത്താൻ കുറേ സമയം എടുത്തു. 15 വർഷം പോയി. ഡിപ്രെഷൻ. ആത്മഹത്യ ശ്രമം. എല്ലാം കഴിഞ്ഞു ഞാൻ ഇന്ന് ഇങ്ങനെ strength ഇൽ നില്കുന്നുണ്ടെങ്കിൽ അതിന് എന്റെ parents ന്റെ സപ്പോർട്ട് മാത്രം ആണ്. എന്നെ പോലെ എല്ലാം അറിഞ്ഞ് സഹിച്ചു സ്വന്തം ജീവിതം 15 വർഷം പഴക്കാൻ ഉള്ളതല്ല. പറ്റില്ല എന്ന് ഉറപ്പായാൽ തിരിച്ചു പോരുക തന്നെ വേണം. എന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഏതെങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ ഞാൻ ആദ്യം ഇട്ട കമന്റ് തന്നെ ആണ് അവരുടെ life നുള്ള പ്രചോദനം. നമ്മളെ വേണ്ടാത്ത വ്യക്തിക്ക് വേണ്ടി കാത്തിരിക്കാനും, ആത്മഹത്യ കൊണ്ട് എല്ലാം അവസാനിപ്പിക്കാനും വേണ്ടിയുള്ളതല്ല ഒരു പെണ്ണിന്റെയും ജീവിതം. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. എനിക്ക് അതിലേക്കെത്താൻ 15 വർഷം എടുത്തു. ആ കാലയളവിൽ എന്റെ പ്രായപരിധി psc ക്ക് കഴിഞ്ഞു. നടന്ന് വന്ന പാത കഠിനമാണ് madam. ഒറ്റ വാക്കിൽ ജഡ്ജ് ചെയേണ്ട.
@@kamanimolkKksahayikan arum ellathavar enthu cheyyum?
@RajaniRajani-d8r KELSA യിൽ പരാതി കൊടുക്കുക. ജില്ല കോടതി, thaluk കോടതി കളിൽ kelsa ഉണ്ട്. ഫ്രീ ആയി vakeel വാദിച്ചോളും. പ്രധാനം ചെറുതെങ്കിലും സ്വന്തം ആവശ്യങ്ങൾക്കുള്ള പണം സമ്പാദിക്കാൻ പറ്റുന്ന ഒരു ജോലി കണ്ടെത്തുക.
27വർഷം ആയി ഞാൻ അനുഭവിക്കുന്ന കാര്യം ആണ്. പെൺ മക്കൾ ഉള്ള കാര്യം കൊണ്ട് ഒന്നും പറയാൻ വയ്യ. അവരുടെ ഭാവി ആലോചിച്ചു ക്ഷമിച്ചു നിന്നു. ഇപ്പോൾ അവർക്ക് എല്ലാ നല്ല ബന്ധം കിട്ടി. എന്തെത് ജീവിതം ഇപ്പോഴും ചോദ്യചിഹ്നം. ഇപ്പൊ പ്രാർത്ഥന മാത്രംഉള്ളു.ശെരിയാവും എന്ന വിശ്വാസത്തിൽ
🙏
Njanum😂
Nte chechiyum😢
Njanumm
Valla sadanathilum poykkude....?
പറഞ്ഞത് സത്യമാണ്.ഒരുപാട് ആളുകളുടെ അനുഭവമാണ്
എന്റെ ഭർത്താവ് എന്റെ മുന്നിൽ തന്നെ ഭർത്താവുള്ള സ്ത്രീ യെ കൊണ്ട് നടക്കുന്നു പ്രേമിക്കുന്നു കാശ് വാങ്ങുന്നു കൊടുക്കുന്നു , ഇതിനെ കുറിച്ച് ചോദിച്ചാൽ പറയും എന്താ തെളിവ് ഇതിന്റെ ഒന്നും ഫോട്ടോ എടുക്കാൻ പറ്റിയില്ല 😥 ഈ സ്ത്രീ കാരണം എനിക്ക് കുറെ തല്ല് കിട്ടി വേറെ ഒന്നും ഇല്ല ഞാൻ മരിച്ചാലോ എന്ന് ആലോചിക്കുക ആണ് 😥😥😥
marikkuka onnum venda jeevichu kaanikkanam
Maranam onninum oru pariharam alla
Angane aanu engil njan ethra vettam marikkendathanu sahodhariiii🙂
Wandoor. Evida. Ane. Njan naduvathane.
സന്തോഷത്തോടെ കുഞ്ഞുങ്ങളുടെ കൂടെ ജീവിക്ക്.
സത്യമാണ് madom. അവർ നമ്മുടെ വിഷമം മനസ്സിലാക്കുന്നില്ലല്ലോ
Yes true
ദൈവം തന്ന ജീവിതം ദൈവം നോക്കികൊള്ളട്ടെ പോകുന്നവർപോകട്ടെ തൽക്കാലസുഖം ദൈവതരുന്ന സന്തോഷം അത് മതി
ഞാൻ തെളിവ് സഹിതം കൊടുത്തു. അപ്പം എന്നെ അടിക്കാൻ വന്നു. ചോദ്യം ചെയ്യുന്ന നമ്മൾ കുറ്റക്കാർ ആവും. അമ്മായിഅമ്മ പറഞ്ഞു, ഇത്പോലെ പോകുന്ന എത്രപേരുണ്ടെന്നു.. 🥲
Engana thelivu kandu pidiche
@@HariKrishnan-fz8eb phn checked.. Call recrd kitti... Nerathe undarunna rltn aarunnu. Bt mrg kxnj avale vilichu. Angane pblm ayi. She married 2kids und
Avalude husband inu ariyamo ithu
@@HariKrishnan-fz8eb njan ariyichu😡😡😡aa pavam gulfil aarunnu🥲
Nannayi avar ippozhum onnichano
ഈ Mobile ഫോൺ വന്നതിൽ പിന്നീട് ഇത്തരം അവിഹിതം കൂടി വരുന്നത്. താത്കാലിക സന്തോഷം, സുഖം കണ്ടെത്താൻ വേണ്ടി ആത്മാർത്ഥതയുള്ള ജീവിത പങ്കാളിയെ ചതിക്കുന്ന, അങ്ങേയറ്റം വേദനിപ്പിക്കുന്ന സ്ത്രീ-പുരഷന്മാർ സമൂഹത്തിൽ ധാരളം ഉണ്ട്.
Enne chathichu kondirikkunna ente priyappetta hus
@@rekhanath4667kuttygal undo ningalkk
വെരി ഗുഡ് . സ്ത്രീകൾ കാണേണ്ട വീഡിയോ. ഇത് സത്യം ആണ് .
സത്യം ആണ് പറയുന്നത്. മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി.. 🙏🙏🙏
ഇവളുമാരെ എന്തു ചെയ്യാൻ പറ്റും എന്റെ ജീവിതത്തിലും ഉണ്ട് ഇതുപോലെ നടക്കുന്നവൾ മാർ കാരണം കരയാനെ നേരമുള്ളൂ മടുത്തു ഈ ജീവിതം തന്നെ
സത്യം.
സാരമില്ല, വിഷമിക്കേണ്ട.
Karayanda mole pole anubhavikkunna oralanu nhanum
Just ignore him and her as they don't exist. Don't do anything for him. Concentrate on children's education,future.Try to get a job and stand on your own.
അവർ ജീവിതത്തിൽ ഇല്ലാത്തത് കൊണ്ട് നമ്മൾ chathonum പോകില്ല,നാമ്മൾക്കും ജീവിക്കാൻ അറിയാം അവരെക്കാലും അന്തസ്സായി.
ഞാനും ഈ അവസ്ഥയിൽ തന്നെ ആണ്.... എന്തിന് കൗൺസിലിംഗ് കൊടുക്കുന്നു... എന്റെ അമ്മയോട്.... എന്റെ അനിയത്തിയോട്... ഓഫിസിൽ ഉള്ള സ്റ്റാഫിനോട്.... ഇങ്ങനെ ഉള്ള കെട്ടിയോൻ എന്തിന് ..... എന്തിന് സഹിച്ചു ജീവിതം ഒരു പെണ്ണ്.... പറയാൻ എളുപ്പം ആണ് മാഡം.... അനുഭവത്തിൽ വരണം ഇങ്ങനെ ഒരു അവസ്ഥ. അപ്പോൾ മനസിലാവും വേദന .. എത്ര പ്രാവശ്യം ഒരു പെണ്ണ് ക്ഷമിക്കും...പറയ്.... എന്തിന് നമ്മൾ സ്ത്രീകൾ ഇങ്ങനെ അടിമ ആവുന്നു... എല്ലാം സഹിക്കിന്നു.....
എന്ത് സത്യമാണ് പറഞ്ഞത്. ആണുങ്ങൾ അങ്ങനെയാണ്. എന്റെയും
എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഇപ്പോൾ എന്റെ ജീവിതത്തിൽ നടത്തുന്ന കൊണ്ടിരിക്കുന്ന കാര്യമാണ് എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് അത് മാറാൻ വേണ്ടി പ്രാർത്ഥിക്കണം
അറിഞ്ഞിട്ട് എങ്ങനെ സഹിക്കുന്നു ഇത് ചോദിച്ചില്ലേ അയാളോട്
എന്തായി da കാര്യങ്ങൾ
തല്ലിക്കൊന്നു ജയിലിൽ പോകണം
Ellathum sheriyavatte. Ayal maarunnillenkil kadichu thoongi Nammude jeevitham koode nashippikkaruth.
Njanum sahikkunnu
ഭാര്യ ജോലിചെയ്തുണ്ടാക്കുന്ന പണവും കൊണ്ട് മറ്റുള്ള സ്ത്രീകളുടെ കൂടെ പോകുന്ന വൃത്തികെട്ട പുരുഷന്മാരെ വേണ്ടെന്നുവയ്ക്കാതെ എന്താണ് ചെയ്യേണ്ടത്.
സത്യം ആണ് പറഞ്ഞതു... 👍👍👍
Thettaya bandangalil kooduthal purushanmar pokunnundengil appurathu veroru sthree alle avande koode ullathu..appol sthreeyum purushanum equal numbers alle?
മുപ്പതു വർഷമായി എന്റെ അനുഭവം ഇത് തന്നെ
ആണുങ്ങൾ... സ്നേഹം ഉള്ളിൽ ഒതുക്കുന്നു.. പുറത്തു പ്രകടിപ്പിക്കില്ല... ചില ആണുങ്ങൾ.. സ്നേഹം പുറത്തു കാണിക്കുന്നു... അവരെ പ്രത്യേകo ഒബ്സർവ് ചെയ്യുന്നതും നല്ലതാ...
Correct anu....padicha kallanmarayirikkum...
Adu shariyanu.anikku pattyadu.kanicha sneham kallamayirunnu.2 um adipoliyayi nadathikondu poyi.njan 2 months pregnant aayappol.
@@Sebu235😪😪😪എല്ലാം my.. ഉം കണക്കാ
അള്ളാഹുവേ ....... പറയാൻ പോലും കഴിയാത്തത്രയും സങ്കടമാണെന്നിലും
@@Sebu235 😪😪😪😪👍🏻👍🏻👍🏻
ഞാൻ ഇപ്പോ ആണ് ഈ വീഡിയോ കണ്ടത്. കെട്ടിരിക്കാൻ തോന്നും. പെണ്ണുങ്ങൾ ithu കണ്ടുപഠിക്കണം.
Sahikenda avasyam illlaa.......sukam thedy pokunnavan epolum poykonde irikum........nammal stop cheyyuka...avane vendannu
ഇ അവസ്ഥയിലൂടെ ഞാൻ 7 വർഷമായി കടന്നുപോകുന്നു. ജീവിക്കണം എന്നില്ലാണ്ടായി മോനെ ഓർത്തു ചത്തു ജീവിക്കുന്നു. എന്റെ husband ഏറ്റവും importance കൊടുക്കുന്നത് മറ്റു പെണ്ണുകളോട് ആണ്. എനിക്ക് ആണേൽ ഇപ്പോൾ തുടങ്ങി ഭയങ്കര സംശയരോഗം ആണ് പല കാര്യങ്ങളും njan മനസ്സിലാക്കിയതോണ്ട് ആണ് എനിക്കി ഇ അവസ്ഥ വന്നത് ജീവിക്കാൻ തോന്നണില്ല
എന്റെ മാനസികാവസ്ഥ ആകെ താളം തെറ്റിയിരിക്കാന്
സത്യം വളരെ സത്യമായ കാര്യമാണ്
Whether it the wife or the husband is doing thid wrong,they will get the final punishment from above....
എന്റെ അടുത്ത് തെളിവ് ഇല്ല 😢 എനിക്ക് ഉറപ്പ് ഉണ്ട് ആൾക്ക് സ്ത്രീ ബന്ധം ഉണ്ട്, കുറച്ചു കാലം മുന്നേ ഇയാളിൽ ഇതേ സ്വഭാവം കണ്ടു സംശയം വന്നിരുന്നു ആ സംശയം ശെരി ആയിരുന്നു ആ lady തന്നെ എന്നോട് വന്നു അവരുടെ ബന്ധം പറഞ്ഞു, പക്ഷെ ഇപ്പൊ അതേ സ്വഭാവം കാണിക്കുന്നു എന്നാ എന്റെ അടുത്ത് തെളിവ് ഇല്ല, കേസ് നിലവിൽ ഉണ്ട് പക്ഷെ തെളിവ് ഇല്ല, എന്താ ചെയ്യാ എന്ന് ഒരു രൂപവും ഇല്ല 😢
ആളുടെ ഫോണിന്റെ ലോക്ക് നമ്പർ അറിയോ. ഫോൺ കൈയിൽ കിട്ടിയാൽ തെളിവ് അതിൽ നിന്ന് കിട്ടും. എന്റെ അനുഭവം ആണ് ട്ടോ.. ഞാൻ എന്റെ ഭർത്താവ് എന്ന ചെറ്റയെ മനസ് കൊണ്ട് ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ കാര്യങ്ങൾ നടത്തി തരാനുള്ള ഒരു ഉപകരണം മാത്രം. ഒരു 20 സ്ത്രീ കളും ആയി അയാൾക് ബന്ധം ഉണ്ട്. തെളിവ് സഹിതം എനിക്ക് കിട്ടി. ഞാൻ ഇപ്പോ സ്നേഹം അഭിനയിച്ചു അവന്റെ കൈയിൽ നിന്ന് പൈസ വാങ്ങഫി എന്റെ ബാങ്ക് നിറക്കാൻ നോക്കുകയാണ്.. അവന്റെ മറ്റുള്ള പെണ്ണ്കളെ ബ്ലാക്ക് ചെയ്തു ശരീരം വിറ്റ് ജീവിക്കുന്നു. അവന്റെ ശരീരം അവൻ വിട്ടുണ്ടടാകുന്ന പൈസ കൊണ്ട് ഞാൻ പുട്ട് അടിച്ചു ജീവിക്കുന്നു. Life happy..
ഒരുപാട് കരഞ്ഞു.. ഇനി കരയാൻ കണ്ണീറില്ല. ഇപ്പോ അഭിനയം മാത്രം.
theliv kandupidikkanam
മാഡം,
ന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടര കൊല്ലം.
ഇപ്പോൾ 4മാസം ആയിട്ട് ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആണ്
കുടിച്ചാൽ ഒരുപാട് വഴുക്ക് ഏട്ടൻ
ഏട്ടന്റെ അമ്മയുടെ വഴിക്ക് വേറെ
അങ്ങനെ ഒരുപാട്.. മാനസിക ആയിട്ട് തകർന്ന് ഞാൻ
വെറും പണികൾ മാത്രം ആയിട്ട് മനസ്സ് വല്ലാത്ത ഒരു അവസ്ഥയിൽ ആയി... കുട്ടികൾ ആയില്ല dr കാണിച്ചിരുന്നു പക്ഷെ ഏട്ടൻ മരുന്ന് കഴിച്ചില്ല.. എല്ലാത്തിനും ഞാൻ മാത്രം കുറ്റങ്ങൾ ചെയുന്നത് എന്നുള്ള.. ഞാൻ ന്റെ വീട്ടിൽ പോന്നു.. ആൾക്ക് വേറെ റിലേഷൻ ഫോണിൽ ആ പെണ്ണിന്റെ കാൾ ഒരുപാട് തവണ വരുന്നത് ഞാൻ കണ്ടു എനിക്ക് ഭ്രാന്ത് വരുന്നത് പോൽ അനുഭവം പെട്ടു.
ന്റെ അച്ഛൻ അമ്മ വാടക വീട്ടിൽ താമസം.. ഞങ്ങൾക്ക് വീടില്ലാത്തതിന് ഒരുപാട് അവരുടെ അവഗണന.. എല്ലാം കൂടി ആയപ്പോ ഞാൻ ഇപ്പോൾ അച്ഛന്റെ അമ്മേ കൂടെ ആയി 4 മാസം ആയിട്ട്... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഒരു നല്ല ജീവിതം കിട്ടാൻ.
വിഷമിക്കരുത്, നമ്മളെല്ലാം ഒരേ തോണിയിൽ തുഴയുന്നവരാണ്
തീർച്ചയായിട്ടും പ്രാർത്ഥിക്കാം സഹോദരി
Vishamikkenda soumya.nalla jeevidam kittum
@@Perfect.lyrics04 ഇല്ല .. അതൊക്കെ കഴിഞ്ഞു... മരിക്കാതെ ജീവിക്കുന്നു... എന്നെ ഒള്ളു.. മരണം വരെ ഇങ്ങനെ പോവും... ന്തായാലും. ആത്മഹത്യ ചെയ്യില്ല..
ശരിയാവും എന്ന് പ്രതീക്ഷിച്ച് കാലം മുമ്പോട്ട് പോയിട്ട് കാര്യമില്ല, മനസ്സ് ഉരുകി ജീവിക്കുന്നതിലും ഒരു അർത്ഥവും ഇല്ല, വെറെ നല്ല ബന്ധം നോക്കുക, അനുഭവം കൊണ്ട് പറയുകയാണ്😊
Nannayittund advice.E kalyanam kazikumbole partnerude basic taravadittam quality adu vallare important anu. Ariyunna locationil nu proposal nokuka. Kure okke tadayan edu upakarikum. Idonnum nokade pettupoya orallanu jan.Ma'am paranjapole proof sahidham kitty,next for what?? Nere depressed.Atrayum kalam verude ayi medicine matramayi Eparayunnadhonum workout avilla..aval kure kenji maranakali kalichu nammul ozivakiyal pinne avark vere option ollallo..Ozivakan budimuttayirunnu atrayum ishtamayirunnu. But porukkan pattata tettu poruth kodukkan padilla kuttikal ayal polum . Soyam viddiyavarudh arum. 8months edutu ah paranjapole dhiryam kitran. Depression kurayanulla medicine kazikuka pinned ozivakuka.Allade counseling pokarud poyal tanne avar cheidadu illandavumo????Ozivakki . Kure tenssion indavum . One year time edukullu pinne recover ayikollum. Anubavam. E counseling pokan arum nikkararud.Avar onnipikan nokullu.Adu koodutal dhosham cheyum.Exmple:- oru companiyil vanjana kanichal avide ninnum ozivakum Becz illenkil ah company nashich pokum.Ozivakanam avarkulla minimum punishment anu adu.
30 വർഷമായി എന്റെ അനുഭവം ഇത് തന്നെ.
Then you divorce that person
7 വർഷം ആയി ഞാൻ അനുഭവിക്കുന്നു
😢😢😢
Orupadu thanks chechi,manasinte bharam ozhinjupoya pole chechide msg kettapol
Enikum njn vallatha vishamathil Aanu😢
😢 but nammale chadhikkunna partnernoad nallampole perumaran namukk kazhiyilla😢
ശെരിയാണ് അവർക്ക് ക്ഷമിച്ചു കൊടുക്കാം but അവർ ചെയ്ത പ്രവൃത്തി മറക്കാൻ പാടാണ് 😒
Ullath paranhaal bhaaryamaare adikkum itharakkaar, 💯 shariyaanengilum samshayarogamaanenn parayum
True...
I faced the same situation, we faced.
Still......
15വർഷം ആയി ഞാനും അനുഭവിക്കുന്നു. വേറെ ഒരു വേശ്യയും ആയി ഭർത്താവിന് അവിഹിതബന്ധം. പുള്ളിക്കാരി ഈ ജോലി ചെയ്യുന്നവൾ ആണ്. 😭😭😭😭
Saralla nee happy aayi jeevikki❤
ഞാനും
@@rajitha4185 mansilayilla
Adhu madhiyagumbo padicholum poyi pani nokam parsyanom
@fidhafaizal6334 15 days alla 15 years aanu aaa chechi parnjathu Eni eppom mathiyavn ee kayinju povunnathinu alle life ennu paryunnathu Eni varan ullathinallo so move on aavukka ayalle ayalle vayikk vittu happy aayi jeevikkukka that's great 👍
Njanum daivathodu adukkaka
Njanippol cheythukondirikkunnathu athanu appol kittunna positive energy nammale veroru levelilekkethikkum
ഇവനൊക്കെ ഉപേക്ഷിച്ചു പോയാൽ എന്ത് പറ്റി. പോകാൻ പറയാൻ നമ്മളും തീരുമാനിക്കുക. അല്ലാതെ പായൽ പറ്റി പിടിക്കുന്ന പോലെ നിൽക്കാൻ അല്ല പഠിപ്പിക്കേണ്ടത്. Family നിലനിർത്താൻ ഭാര്യ ക്കു മാത്രം ഉപദേശം നാണമില്ലല്ലോ
Sathyam
100% seryanu. Endu vrithikedu kanichalum prardhichondu irikkan.nalla upadesam.Ivarkkonnum vere paniyille ennuthanneyanu njanum chindichathu.Ivarkku ithupoloru pani kittiyal ravile ezhunettu bharthavinte kalil thottu nettiyilvachu pookal ittu poojikkumo? kaalil thooki avane nilathadikkinnath kaanam.athrathanne.sthreekalude vishamathe nisaramayi kanunnathkonda ivar ingane samsarichathu.
Correct
ഇട്ടെറിഞ്ഞ് പോയിട്ട് എന്ത് ചെയ്യും.ജോലിയില്ലാത്ത സ്ത്രീകൾ കുട്ടികളെ എങ്ങനെ പോറ്റും ?
Athe,gathikedu,
Very great message ...
തെളിവ് എങ്ങനെ കിട്ടാനാ 😢ഫോണിൽ ഡിലീറ്റ് ചെയ്യുകയല്ലേ, പിന്നെ എന്ത് ചെയ്യാനാ.
Correct.
Correct
Theliv. Indenki. Chodikknam. Correct. Aayit berthavinod anthkond cheyyanenn
Correct
Nice message dear 😍😍
Ente jeevithavum ingane aayipoyi mam eppozhum snehichitteyullu pakshe enne eppozhum chathikkunnu
Sathyam
നിങ്ങൾ മറ്റുള്ളവരുടെ ഫോൺ മാത്രം അറ്റൻഡ് ചെയ്യും ഞാൻ വിളിച്ചാൽ മാത്രം എടുക്കുകയില്ല രണ്ടുപേരും അല്ലേ
Corona Disease ne oru Big salute .Annan pavitranmaraya pala purushandeyum kalli purattayat.Njanum Angineyulla oru Actorude kude naraka jeevitam anubhavikkunnu. Inganayulla purusha Rupangale ner vazhiku kondu varan sadhikumo. Oru streeyum purushane thedi pokunnilla.purushanan pokunnat parastree bandham pulartan.
👍 Thanku
Madam paranjath valiyoru sathyamanu, nammal ithrayokke snehichittum, ithrayum varshakkalam nammal avarkk aarumallayirunnu ennariyumbozhulla vedhana sahikkanavathathanu, athanubavicha aalanu njan
madam njan ee problem eppoyum face cheyyunnundu
Ente lifil epo nadonnondirikaya
Husband vere pennumay sneham 2 years aye enna cheat cheythu epo kandupidichapo ellam thursnnu paraju but husband parayunnathu adjust cheyan avale vidan pattillannu epo jan Arijitu 7 masam aye divasam vazhaku aval divorced anu oru kutti ondu avalku please pray for me🙏
🥲🥲🥲🥲
ഇപ്പൊ എന്തായി mam
ഞാനും സെയിം അവസ്ഥ യിലാണ്
@@ammuzz-nk6ho 😪
Husband mothamay Poe avalude kude yanu epo eniku adjust cheyan pattillannu paraju ayalu avale vidan pattillannu Jan veetil kayatiyilla pinne avan avalude kude aye thamasam
സത്യം ആണ് മാഡം പറഞ്ഞത്
Perfect advice thank you chechi
ഒരു 75 percentage divorce നടക്കുന്നതിനു കാരണം sexual satisfaction ഇല്ലാത്തതാണ്
താങ്കളുടെ ഈ വീഡിയോ തികച്ചും one side മാത്രമാണ്. ഭാര്യയുടെ അവിഹിത ബന്ധത്തിൽ ജീവിതകാലം മുഴുവനും വേദനിച്ചു കഴിയുന്ന ഭർത്താക്കന്മാർ എത്ര ഉണ്ടെന്നു അറിയാമോ? തക്കം കിട്ടിയാൽ പുരുഷന്മാരെ തേടി പോകുന്ന എത്ര എത്ര സ്ത്രീകൾ ഉണ്ട് ? ഏറ്റവും കൂടുതൽ സ്ത്രീകളാണ് പുരുഷന്മാരെ വഞ്ചിച്ചു നടക്കുന്നത്.
Shariya bro
Yentte jeevidhathilum anganathe oruthiya ulladh. Yentte barthavine paladhum paranju mayakki yeduthaval. 😢
എനിക്കും ഉണ്ടായിട്ടുണ്ട് .... അതിൽ നിന്നും കരകയറാൻ പറ്റുന്നില്ല.....സാമ്പത്തികമായി കുറച്ചു mistakes എൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് അത് പക്ഷേ എന്നോട് തിരിച്ചു Revenge ചെയ്തത് വേറേ ആളുടെ കൂടെ പോയിട്ട് അണ്... ഞാൻ പറ്റിക്കാൻ അണ് ചെയ്തത് എന്ന് പറഞ്ഞു കൊടുത്തു അയാൽ..... ഒരിക്കലും വിഷമിപ്പിക്കരുത് ആരെയും അത് പലിശ സഹിതം തിരിച്ചു കിട്ടും...... ഇന്ന് എൻ്റെ ലൈഫ് എങ്ങനെയാ പോകുന്നത് എന്ന് അറിയില്ല ഞാൻ എടുത്തു ചെയ്തത് തിരിച്ചു കൊടുക്കാൻ ഇനി ജീവിതം കളയേണ്ട അവസ്ഥ ആയി.... എല്ലാം തിരിച്ചു കൊടുക്കും ഞാൻ പക്ഷേ എനിക്ക് ഒരു ലൈഫ് ഇനി കിട്ടില്ല.... വേറേ കല്യാണം നോക്കിയിട്ടില്ല.... അവരു ദിവേഴ്സ് പോലെ നിക്കുന്നത് ആയിരുന്നു രണ്ടു പിള്ളേരും ഉണ്ട്... എനിക്ക് അരും ഇല്ല നോക്കാൻ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ viswosichchu പോയി... എൻ്റെ ഒരു കല്യാണം engagement kazhinjapppoo അവൾക്ക് വേറേ ഇഷ്ട്ടം ഉണ്ടായിരുന്നു.. എന്നെ പൊട്ടൻ അക്കി അവള് പോയി... കുറച്ചു years kazhijappo അണ് ഈ കുട്ടിയെ കണ്ടത്... ഞാൻ married അല്ല... എന്നിട്ടും രണ്ടു പില്ലേരുള്ള aa കുട്ടിയെ ഞാൻ seekarikkan തയ്യാറായി.... പക്ഷേ എന്നെ കുറച്ചു money problems nte പേരിൽ ഒറ്റക് അക്കിട്ട് പോയി.... വരുമോ എന്ന് അറിയില്ല.... വന്നില്ല എങ്കിലും കൊടുക്കാൻ ഉള്ളത് കൊടുക്കും... ഇനി ഇത് തീർക്കാതെ വേറേ നോക്കാൻ പറ്റില്ല.... പക്ഷേ അപ്പോളേക്കും എൻ്റെ ലൈഫ് kazhinjittundakum .....എന്തായാലും നന്മ വരട്ടെ.. എനിക്ക് ഇത് ലൈഫിൽ experience ചെയ്യാൻ ഉണ്ടാകും... മാഡം ഒരു froud ആണെങ്കിൽ ഇട്ടിട്ടു പോകില്ലേ... ഞാൻ ഇപ്പോളും അവളെ ഇഷ്ടപ്പെടുന്നു.... ഞാൻ engottum പോയിട്ടില്ല 😢
😢. ഞാനും ഒരാളെ വിശ്വസിച്ചു ഇറങ്ങിവന്നതാ ende സാഹചര്യം അറിഞ്ഞോണ്ട് സ്നേഹിച്ചതായിരുന്നു ആൾ.. തിരിച്ചു ഞാനും ജീവനെപ്പോലെ സ്നേഹിച്ചു 3 ഇയർ കഴിഞ്ഞ അറിഞ്ഞേ ആൾക് വേറെ wifeum കുട്ടികളും ഉണ്ടെന്നു.. അപ്പൊ ആൾ പറഞ്ഞു അവളിൽനിന്നും കിട്ടാത്ത സ്നേഹമാണ് നിന്നിൽ നിന്നും കിട്ടിയേ അതാ ആൾ എന്നെ സ്നേഹിച്ചെന്നു.. പക്ഷെ ende കയ്യിലുള്ള ക്യാഷ് ഒക്കെ കൊണ്ടുപോയി ആൾ വൈഫെനെ കൊടുക്കുന്നുണ്ടായിരുന്നു.. ഞാൻ വെറും പൊട്ടിയായി.. ആൾടെ വൈഫ് ഇപ്പൊ ഹാപ്പി ലാ.. ഇത്രേം ക്യാഷും ഗോൾഡും ചുമ്മാ കിട്ടിലോ.. Ende jeevithum പോയി സമ്പാദ്യം ഉം പോയി....
@@MeenuG.Svishamikkanda
തെളിവ് ഇല്ലാത്തവർ എന്തു ചെയണം ചേച്ചി 😔
26 varshamayi njanum. Anubhavikunnu. Last. Aver. Anubhavikum. Urapane😢
ഞാനും ഇതേ പ്രശ്നത്തിൽ ആണ് എന്ന് എങ്കിലും ശരിയാകും എന്ന് വച്ചു ജീവിക്കുന്നു
Yyo. Pavm .😢
Njanum
Sarikkum njanum angine sramikkunnu...mathavineyum eosoyeyum prarthikkunnu....jeevitham munnottupokunnu...but ..enthina daivam ennodu ingane cheytha th ennu thonnum...pinne vicharikkum ..vidhiyayirikkum en...
Sis.prarthikkaneeee
Best upadesam..ellam daivathodu paranjal udanadi pblm solve aavum alle...nere aavum alle...onnu nirthu sister....toxic positivity....samoohathil padarthalle....budhiyum vivekavum upayogichu decide cheyyuka...e character marilla ennu urapundengil...oru joli nedi andhadsayi jeevikuka...etra thazhnnalum oru chavittu koodi pinnem kittum atre ullu..character maarilla...
Super video🙏🙏🙏❤️
Athe avarude Comfort vittukalikkaathe veettil oru velakkasriyaayum makkale pottikkodukkaanum Wife,um pariganikkaanum snehikkaanum sukhippikkaanum purath kure Mangachimaarum
👍👍വെരി correct
ചേച്ചി ഞാൻ ഒരു ചേച്ചിയുമായി chart cheyayarud എല കാര്യം samsarikarud ഇത് നിർത്താൻ പറ്റുന്നില്ല എ സ്ത്രി 2 പെൺ മകൾ ഉണ്ട്. ഇത് നിർത്താൻ athu ചെയ്യണം
എന്താ പറഞ്ഞു തരും
Utharathilirikkunnath edukkanum pattanam kakshathilirikkunnath pokem cheyyaruth...ennan.avarude vijaram.... Correctan madam paranjath❤
correct Thank you❤
Purushanmar Booribakamalla! Sthreekalan Booribakam ennuparayoo....
Thanks madam👍👍🌹🌹🙏🙏
She is talking only biblical way. Otherwise can handle through legal way. Suffering is for long time not easy. The person will become mental or suicide or criminal mentality. Better to divorce otherwise becone more stronger in Jesus to overcome this painful situations. Now a days this type of relationships are more especially working people or husband abroad and wife in India or wife working outside and husband in India. No sincerity and honesty to the family. If any person suffering, definitely they will get the result. Because their suffering Go's is watching from above. If cannot tolerate this type of relationship, please seperate for mental happiness and safety. Especially ladies has to be strong.
Thanku for important msg.
Mam ennne onnu vilikumo iam in trouble
Second marriage kazhinha sthree aa bharthavine chathichu, Karanam aa sthree vivahathinu munne palapurushanmareyum bandhathiler pettu ennariyan kazhinhu. Athu marachu vechu vivaham chauthu. A purushan vedhanichu kazhiyunnu athinoru pariharam enthanu. Ente friendinu pattiya chathiya
Super mam👍🏻👍🏻👍🏻
Very good valare prayojanapettu see veedio thanks dhyvam anugrahikkatte
Madam oru family life I'll nammal agrahikunna Ella karyagalum kittumo? Madam 1st point nodu Jan poornnamayum yogikunnilla
Ante oru kariyavum chaithu tharilla mattullaver allam kodukkum ennu vare joli chaithu njan geevikkunnu
Kudubhathinum vedi geevikkunnu eppozhum
Nice speech
മോളെ എനിക്ക് വീട് 🏠 ഇല്ല 🙏 ഒറ്റ മുറി ആയാലും
കുഴപ്പമില്ല 😢
കഴിഞ 17.വർഷം ഞാൻ ഈ അവിഹിതം കാരണം ഞാൻ ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെളിവ്കൽ എന്റെ കയ്യിൽ ഉണ്ട് ഞാൻ എന്ത് ചെയ്യും ഒരു മറുപടി തരുമോ മേം
13 yrs njanum anubhavichu , evidence eshtampole undu , ellam kanichu noki , oru karyavum ella , ah lady yude husband neyum ariyichu , avideyum karyam ella ...3 months 30 min bible vayichu karthavinodu chodichu njan ayittu divorce cheythu , 2 yrs ayittu valare valare samadhanathode santhoshathode makkalumayittu jeevikkunnu ..nerathe cheyyamayirunnu ennanu eppol alochikkunnathu .. ah lady yum christian anu ..
അതേ പോലെ തിരിച്ചും ഒരു മറുപടി കൊടുക്ക് അപ്പോൾ അറിയാം വേദനികുന്നുണ്ടോ എന്ന്
Sahanam munpulla palarum sahchu nere akiyittuntu.geevithamanu imp.prayer.and councilingunm .husbabdineyum kondu poi mattam.thalararthu .
മക്കളെ എന്ത് ചെയ്യും @@asokanasd304
Enikku oru help cheyyumo mam monde college fees adakkan eppol vere oru vazhiyum Ella mam onnu help cheyyumo
38 varsham ayi enne cheat cheyunna oralude Koode jeevitham homikkukayanu njan .ente Daivam mathram enik asrayam. Ellam sahikuvan ippol enik sakthi kittunnu .ingane ullavanmarude munbil karayenda. Prarthana mathram mathi. Ente advice anu
ozhivaakanam engana ulla aalukala
Njan.Anubbavikkunnu.Balance.Cheyyunnu.AnikePokanidamilla.Sahikkunnu.Chathe.Kalayan.ThonnumChilapol😢
Ngane
Makkale orth ,avarude bhaavi orth,veetukaare orth ellaam aahikkunnu.njn maathramalle anubhavikkendu enn vicharich
Same sis
Well said 👍🙏
Nammalanubbavikkunna.Sankadam.Athrayanenne.AvarariyunnillaSahikkanVayyaChothichathinte.Peril.KaiThalliyodichu
Njan ee vedana arinjondu irikkayanu madam ende ikkaye enikku orupadu ishttamanu
Mam ende husband maranapettu 3 month ayi ende monu padikkan onnu help cheyyumo
orupad orupad thanks
Supper messages
50കൗൺസിലിംഗ് കഴിഞ്ഞു. എന്തൊക്കെ കാര്യം തെളിവോടെ കണ്ടു പിടിച്ചിട്ടും യാതൊരു കൂസലും ഇല്ലാതെ ആണ് പുള്ളി.9വർഷം കൊണ്ട് കരയുന്നു. ഇപ്പോൾ അയാളെന്തു ചെയ്താലും ഞാൻ കരയില്ല. അത്രയ്ക്ക് വെറുത്തു
Nyc message chechi...
Njanum anubhavikkunnu ante arogyam zhaichu rogiyae avideum pokan sthalam ella
No parayindadithu no parayan padikkuka kooduthal suffer cheythal mansika rogi akum pedi ullavarkku santhosham kittilla ellarum bold akkanam 😂😂😂😂😂❤
Thank u mam 🙏🙏🙏🙏🙏🙏🙏🙏
എനിക്കറിയാം ഇങ്ങനെ ഒരുവളെ...... അവൾ അനുഭവിക്കും
superrr
Very true
ഈ കുടുതൽ ഭാര്യാ മാറഒലലിപ്പിക്കുന്ന ബർത്താക്കൻമാർ വിശ്വസിക്കാൻ കെ. ഇത്തില്ല.. കുട്ടരും ഒരെ പോലെ സുഖം ത്തിലും ദുഖംത്തിലും 2 പേരു ഉണ്ടാകണ ol കൊറച്ച് ഒക്കെ സഹിക്കണം ഒരു കുടുബം മുന്നോട്ട് പോകാൻ . ഒന്ന് പറഞ്ഞ് 2 മത്തെ തിന് എടുത്ത് ചാടുന്ന പെൺങ്ങള് കുടുബം മുന്നേ ട്ട് പോകുകേല. ഇന്ന് വിദ്യാഭ്യാസംകൂടിയതിന് ഒട്ടു ജീവിക്കാൻ അറിയില്ല. അവർക്ക് ജീവതവും സിനിമ പോലെ അടി പാടണം
No man is bad , but the evil spirit plays with them , so fast and pray Lord Jesus will deliver your husband. Because Godly family is God's divine plan for you and your children.let no devil play with your family
Enikum undayittund ee anubhavam ente hussum engine oru bhanthathil pettu poyittund athinte falam njagal anubhavichu kond erikkukayanu 10th years aayi njagal rentinanu thamasikkunnath pattumenkil anne onnu vilikkamo