ചോറിൻ്റെ കൂടെ ചുരക്ക പരിപ്പ്കറി/നാടൻ ഒഴിച്ചു കറി/Churakka Parippu Curry/Neethas Tasteland | 533

แชร์
ฝัง

ความคิดเห็น • 75

  • @omanamontgomery3154
    @omanamontgomery3154 2 ปีที่แล้ว +1

    Very good Thank you very much God bless you

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 2 ปีที่แล้ว

    ഉള്ളി കടുക് വറുത്ത് ഇടുമ്പോൾ പ്രത്യേക രുചി ആണ്.

  • @simplehumble2565
    @simplehumble2565 4 ปีที่แล้ว +1

    Super undakki noki. Chechi use cheyyunna cooker ethanu plz reply?

  • @greeshmareji7538
    @greeshmareji7538 2 ปีที่แล้ว

    🥰👌👌👌👌ചേച്ചി... ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്... Thank u🥰

  • @sobhal3935
    @sobhal3935 5 ปีที่แล้ว

    Adyam oke ingane ayirunnallo paranjirunnathu. Nadan ozhichu curry super. Ini churaka kittumbol undakam

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      അതെ ചേച്ചി പിന്നെ എന്നും ഏല്ലാവർക്കും കേട്ട് ബോറടിക്കണ്ടല്ലോ എന്നു വിചാരിച്ചു മാറ്റിയതാ ,ok chechi Thank You😍😍

    • @bakkarbakkar7849
      @bakkarbakkar7849 ปีที่แล้ว

      Kitooledi poyi vanganam

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว

    Nannayittund-Curry
    Kidilam-Onnum-Parayaanilla
    Thank-You-Maaammm

  • @sindhusureshkumar8036
    @sindhusureshkumar8036 5 ปีที่แล้ว

    Njanu ithu vangarilla ini vanjicheythu nokkam 🤩🤩njan paranja chicken curuma ittilla I'm waiting 😚😚😚

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Sorry Dear,marannittilla vykathe cheyyatto 😍😍

  • @sudhapillai1128
    @sudhapillai1128 3 ปีที่แล้ว

    Hi neeta . good recipe..thank you

  • @manikuttyjayan3177
    @manikuttyjayan3177 3 ปีที่แล้ว

    ഞാനും തൃപ്പുണിത്തുറ ആണ് ട്ടോ 😄

  • @mohanambalavally2331
    @mohanambalavally2331 5 ปีที่แล้ว

    ചുരയ്ക്കയുടെ കുരു കളയണ്ട ചുരക്ക കറി അടിപൊളി

  • @sibik1753
    @sibik1753 5 ปีที่แล้ว +2

    Thank you for the easy tasty receipe. Try chaiyame.

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Thank You Dear 😍😍

    • @sibik1753
      @sibik1753 5 ปีที่แล้ว

      Njan ee curry try chaithu. Superr yummy tasty. Eniyum easy curries poratte👍

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Thank You Dear

  • @padminipillai6631
    @padminipillai6631 2 ปีที่แล้ว

    നല്ല രുചി യ്യുളകറി സുപ്പർ 👍👍❤️

  • @anjushiran
    @anjushiran 5 ปีที่แล้ว

    Good morning neethechi, ചുരക്ക പരിപ്പ് കറി അടിപൊളി👌👌👌. ഞണ്ട് റോസ്റ്റിന്റെ വീഡിയോ വേഗം തന്നെ ഇടണെ.

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Thank You Dear, ഇനി ഞണ്ട് കിട്ടുമ്പോൾ ചെയ്യാട്ടോ മോളെ 😍😍

    • @anjushiran
      @anjushiran 5 ปีที่แล้ว

      @@NEETHASTASTELAND ok chechi😘

  • @lijitharajeev4069
    @lijitharajeev4069 5 ปีที่แล้ว +1

    ഗുഡ് mrng ചേച്ചി will try spr

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Good Morning Lijitha,Thank You Dear😍😍

  • @_amjid_zx_1971
    @_amjid_zx_1971 4 ปีที่แล้ว

    Thanks

  • @liyakathali5785
    @liyakathali5785 4 ปีที่แล้ว

    I will try

  • @sindhuvinu7014
    @sindhuvinu7014 2 ปีที่แล้ว

    Super chechi

  • @indiradurganandanan7335
    @indiradurganandanan7335 ปีที่แล้ว

    Maratil evideyanu njan poonithura anu

  • @jayjeetps9047
    @jayjeetps9047 5 ปีที่แล้ว +1

    Churakkayude ullile portion kalayade

  • @nithyakrishna3326
    @nithyakrishna3326 4 ปีที่แล้ว

    Churaykka trivandrum sidel entha parayunne

  • @suvarnamurali5482
    @suvarnamurali5482 2 ปีที่แล้ว +3

    എനിക്ക് 56വയസ് ഉണ്ട് ഞാൻ ചുരക്കയും പരിപ്പും പുളി ചേർക്കാതെ ആണ് വെയ്ക്കാറു... ഞാൻ യൂട്യൂബിൽ നോക്കിയത് മൂന്ന് നാലു എല്ലാം തക്കാളി ഇട്ട് വെക്കുന്നതാണ് പക്ഷേ എനിക്ക് അത് താല്പര്യം തോന്നിയില്ല അങ്ങനെ നോക്കി വരുമ്പോൾ ആണ് കുട്ടി വെക്കുന്നത് കണ്ടത്... എനിക്ക് ഒരു സംശയം ആയിരുന്ന ഇനി പുളി ഇട്ടാണോ ഇത് വെക്കുന്നത് എന്നാലും സംശയം മാറി ok.... ഞാൻ കറി വെക്കാൻ പോവുക ആണ് താങ്ക്‌യൂ ബൈ ബൈ

  • @manikuttyjayan3177
    @manikuttyjayan3177 3 ปีที่แล้ว

    ശ്ശെടാ... ഞാനിപ്പോ ചുരക്കയും വൻപയറും കൂടെ എരിശ്ശേരി ഉണ്ടാക്കി വന്നതേയുള്ളു 😄വെറുതെ യൂട്യൂപ്പ് എടുത്തപ്പോൾ കണ്ടത് ഇതാണ്....😄
    ഇനി അടുത്ത തവണ ഇതുണ്ടാക്കാം

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว

    Nalla curry.....ishtamayi

  • @sachivarghese3775
    @sachivarghese3775 5 ปีที่แล้ว

    njn um undakkarund

  • @asifmuhammed3564
    @asifmuhammed3564 5 ปีที่แล้ว +1

    Nalla taste und

  • @himaroshan2926
    @himaroshan2926 5 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് 😋

  • @yousufc5783
    @yousufc5783 4 ปีที่แล้ว

    സൂപർ👌👌

  • @jayjeetps9047
    @jayjeetps9047 5 ปีที่แล้ว

    Crab roast recipe udan prathishikunnu

    • @NEETHASTASTELAND
      @NEETHASTASTELAND  5 ปีที่แล้ว

      Illa dear,ഇനി ഞണ്ട് കിട്ടുമ്പോൾ ചെയ്യാട്ടോ എപ്പോഴും കിട്ടാറില്ല അതുകൊണ്ടാണേ 😍😍

  • @littyvipin6021
    @littyvipin6021 5 ปีที่แล้ว

    Good morning chechi njan undakkarund

  • @drksmaky2934
    @drksmaky2934 2 ปีที่แล้ว +3

    😍♥️

  • @saifudheensy5273
    @saifudheensy5273 5 ปีที่แล้ว

    Good morning chechi super 👍

  • @anitharajeev8793
    @anitharajeev8793 2 ปีที่แล้ว

    👌👌👌

  • @antonypious664
    @antonypious664 4 ปีที่แล้ว +1

    Hi

  • @varghesegeorge6931
    @varghesegeorge6931 4 ปีที่แล้ว

    Ok chachi go to receive

  • @rajeelausman9148
    @rajeelausman9148 5 ปีที่แล้ว

    Super Recipe

  • @karunamary157
    @karunamary157 3 ปีที่แล้ว

    V tasty curry

  • @mohemedali4460
    @mohemedali4460 5 ปีที่แล้ว +1

    പരിപ്പ് വെള്ളത്തിൽ കുതിർത്തണോ?

  • @rogervlog960
    @rogervlog960 5 ปีที่แล้ว

    Super

  • @kanchanavalsan8064
    @kanchanavalsan8064 5 ปีที่แล้ว

    Knife Indian aanno? This is my common recipe. We are not peal churakka'scovver

  • @noorjimohamed3014
    @noorjimohamed3014 5 ปีที่แล้ว +4

    😍😍👌👌

  • @MohdAshraf-sm8ke
    @MohdAshraf-sm8ke 5 ปีที่แล้ว

    👍👍

  • @mintumondal8016
    @mintumondal8016 ปีที่แล้ว

    ❤❤❤❤😂😂😂I love ❤❤❤❤😂😂😂❤❤❤u ❤❤❤❤

  • @rahul-bi4se
    @rahul-bi4se 5 ปีที่แล้ว

    supar

  • @seedikpc6456
    @seedikpc6456 4 ปีที่แล้ว +1

    Super

  • @lizammathomas2550
    @lizammathomas2550 4 ปีที่แล้ว +1

    👍👍

  • @yousufc5783
    @yousufc5783 4 ปีที่แล้ว

    സൂപർ👌👌