മദ്യം തൊട്ട് കണ്ണാടിമാളിക വരെ! മോദി ചൂലൊടിച്ചത് ഇങ്ങനെ | Delhi Election Results 2025
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- മുഖ്യ വില്ലൻ കെജ്രിവാൾ- രാഹുൽ ഈഗോ! മദ്യ അഴിമതിതൊട്ട് കണ്ണാടിമാളിക വരെയുള്ള വിവാദങ്ങളിൽ പ്രതിച്ഛായ തകർന്നു; മൃദു ഹിന്ദുത്വം പാളി; മധ്യവർഗവും ന്യൂനപക്ഷവും കൈയൊഴിഞ്ഞു; പൊളിറ്റിക്കൽ സൂപ്പർസ്റ്റാറായി വീണ്ടും നരേന്ദ്രമോദി; ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ആപ്പ് കടപുഴകിയതിങ്ങനെ
#aap #aapdelhi #bjp #delhielection2025 #narendramodi #aamaadmiparty #arvindkejriwal #delhi #delhielectionresult #delhielectionresult2025
#mm007 #me006
6%-വോട്ട് ഉള്ള കോൺഗ്രസ് 15-സീറ്റ് അല്ലെ ചോദിച്ചുള്ളൂ, 25-സീറ്റ് കൊടുക്കണമരുന്നു. കേരളത്തിൽ 71-കൂടുതൽ സീറ്റ് കിട്ടിയാൽ പോലും ഭരിക്കാൻ യുഡിഫ് നു കഴിയില്ല, അതാണ് കോൺഗ്രസ് ന്റെ അവസ്ഥ.
മദ്യവും കണ്ണാടിമാളികയും മറ്റു അഴിമതികളും ജിഹാദിപ്രീണനവും ആദർശശൂനതയും അധികാര ദംഭും സ്വാതി വാളും എല്ലാം കൂടി ചൂലിനെ പുറത്താക്കി