Lokam enne kandu njaanoru nindithanaay | Malayalam Christian Devotional Song @powervisionmusic
ฝัง
- เผยแพร่เมื่อ 6 พ.ย. 2024
- Lokam Enne Kandu
Lokam enne kandu njaanoru nindithanaay
snehitharkkellaam njaanoru nindithanaay
ennaalo en daivam
kandilla enne nindithanaay
1 patharralle thalaralle vishvasakappalil
ninditha vaakkukalaal
maararuthottum shoka kodungkaatil
krooshin nizhalil ninnum;- ennaalo...
2 kashdatha pattini nagnatha aapath
eercha vaalukalaal
verpiriyalle kristhuvin snehathil
ottum thikayum vare;- ennaalo...
3 lokathil ningalkk kashdangalundallo
dhairyappettiduvin
lokathe maranathe paapathe jayicha
karthaav koodeyunde;- ennaalo...
ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്
ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്
സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്
എന്നാലോ എൻ ദൈവം
കണ്ടില്ല എന്നെ നിന്ദിതനായ്
1 പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽ
നിന്ദിത വാക്കുകളാൽ
മാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ
ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ...
2 കഷ്ടത പട്ടിണി നഗ്നത ആപത്ത്
ഈർച്ച വാളുകളാൽ
വേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ
ഓട്ടും തികയും വരെ;- എന്നാലോ...
3 ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ
ധൈര്യപ്പെട്ടിടുവിൻ
ലോകത്തെ മരണത്തെ പാപത്തെ ജയിച്ച
കർത്താവ് കൂടെയുണ്ട്;- എന്നാലോ...
Lokam enne kandu njaanoru nindithanaay
snehitharkkellaam njaanoru nindithanaay
ennaalo en daivam
kandilla enne nindithanaay
1 patharralle thalaralle vishvasakappalil
ninditha vaakkukalaal
maararuthottum shoka kodungkaatil
krooshin nizhalil ninnum;- ennaalo...
2 kashdatha pattini nagnatha aapath
eercha vaalukalaal
verpiriyalle kristhuvin snehathil
ottum thikayum vare;- ennaalo...
3 lokathil ningalkk kashdangalundallo
dhairyappettiduvin
lokathe maranathe paapathe jayicha
karthaav koodeyunde;- ennaalo...
🫂🙂
Thank you so much
Thank you god
Very good songs
Heart touching song❤️❤️
ഈ ഗാനം എഴുതിയത് എൻെറ സ്നേഹിതൻ Pastor V T Abraham ആണ്...
th-cam.com/video/scdoVJlFtx4/w-d-xo.htmlfeature=shared
Oh
Njngald swntham VT Abraham pastor 😍♥️
@@mr.daniejac6829AG Malabar District Superintendent aano?
Oh😮😮😮
ആരൊക്കെ നിന്ദിതനായ് എന്നെ കണ്ടാലും എന്റെ ദൈവം എന്നെ നിന്ദിതനായി കാണില്ല പകരം ആ ചങ്കോട് ചേർത്ത് പിടിക്കും ❤❤
Amen praise the Lord
❤❤❤super praise the lord
എവിടെയൊക്കെയോ പാടിയത് ഒന്ന് കൂടെ നന്നാകാൻ ഉള്ളത് പോലെ തോന്നി പാട്ട് പാടുമ്പോൾ തുറന്നു പാടണം ചില വരികൾ ഒന്നും വ്യക്തമല്ല ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Amen Amen, Amen.
God bless you, dear.
Very beautiful and meaningful song 👌
Super song. Heart touching song
1week ayii athra time ann arilla daily athra time kekkunum arillaa.....🔥🔥🔥🔥🔥
I feel heart touching this song to me
ഈ പാട്ട് ഒത്തിരി തവണ കേട്ടു.❤❤ thanks
Njnum epo 1week ayii insta l kandeyaa kurach epo 1week l athra time kettann arilla ... Enn njn church lum paaadi nthaa ee song te power ..🔥🔥🔥🔥🔥 pne kurae frnds fmly km share akki
Enn njn church lm ethaaatto paadiyaeee orooo varium ....🔥🔥🔥🔥 ... Dhyvasanidhyam ud..... Oroo varielum njn padupo anubhavikkarund💯💯
🎹❤
Sjohn❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen
Wow super song... 👌👌👌👌ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത്. Super... Heart Touching song. 👍👍👍👍
Really nice song, my Jesus love so great and agape love, thanks lord 🙏
Oww....❤😩
Good singing Merinmol...
Nice song&singing😮
❤❤💖🥰
Music is ❤❤❤❤😮😮
Thanks for the lyrics🙏🏽❤️
🔥🔥🔥🔥🔥🔥🔥🔥
ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ
God bless you molu♥♥♥♥♥♥♥
Praise Jesus Christ. ❤❤
Super sister
❤❤
Super song mole❤❤❤❤
E song ezhuthiyath kuwaitile ipo ulla ente pr v t abraham anu
God bless you and keep you for His Name's Glory mole'. Beautiful song beautifully sang ❤️
Grate song god bless molu❤❤
Blessed ❤🥰✨
🔥
👌
This is not the right tune. This song was written and tuned by Pr. V T Abraham, Kottayam.
Correct.... Well Said......
Meaningful lines for me,❤❤❤very nice
This song is written by our beloved anointed Pastor V.T.Abraham.
❤
ഈ പാട്ടിന്റെ ട്യൂൺ ഇങ്ങനെ അല്ല..lyrics ശരിയാണ്..
Lyrics is correct, but tune is not as per lyricist composed. It is written by Pr. V T Abraham brother of our friend PR. Gigi V T.
Pr. Gigi V T Sings this song beautifully than anybody else❤️👍
നന്നായി പാടി...പക്ഷേ Tune ഒരുപാട് വ്യത്യാസം.....
കുറ്റം കണ്ടു പിടിക്കാൻ നല്ല കഴിവ് ആണല്ലോ
കുറ്റം പറഞ്ഞതല്ല.ആ പാട്ട് ആദ്യം പാടിയത് ഞാനാണ്.പാട്ട് എഴുതിയ ആളിൽ നിന്നുമാണ് പാട്ട് പ൦ിച്ചത്.അതുകൊണ്ട് Comment ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
This is very good tune we like it very much.@@josegeorgeofficial1517
@jijivattamalathomas5806 ♥️🤩
❤❤