'പ്രസവ ചികിത്സയിലെ പിഴവുമൂലം എന്‍റെ ഗര്‍ഭാശയം നീക്കേണ്ടി വന്നു' | Kozhikode | Medical college

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 11

  • @vipinlalpv3461
    @vipinlalpv3461 2 วันที่ผ่านมา +7

    ഇതിനു കാരണമായ മുഴുവൻ ജീവനക്കാരെയും നിയമത്തിനു മുന്നിൽ എത്തിച്ചു ശിക്ഷ കൊടുക്കണം

  • @Sillver1234
    @Sillver1234 14 ชั่วโมงที่ผ่านมา

    ഇത്തരം ഡോക്ടർമാരെ ജനം തെരുവിൽ കയ്യേറ്റം ചെയ്യണം 👍👍👍 ഒരുത്തനേയും വെറുതെ വിടരുത്

  • @VRrvr23
    @VRrvr23 วันที่ผ่านมา +4

    5yrs മുന്നേ ഞാനും അനുഭവിച്ചതാ calicut medical college ൽ നിന്ന് ..കുഞ്ഞിന്റെ തല ഇറങ്ങി വരുന്നുണ്ടെന്ന് എനിക്ക് മനസിലായിട്ട് ഞാൻ കരഞ്ഞു വിളിച്ചിട്ടും PG doctors വന്നില്ല. നിങ്ങൾക് ആദ്യത്തേത് അല്ലേ ഇപ്പോ കുഞ്ഞു വരാനുള്ള സമയം ആയിട്ടില്ല എന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു.. അവസാനം കുഞ്ഞിന്റെ head പുറത്തുവരുന്നത് കണ്ട് അവരാകെ tension ആയി പെട്ടെന്ന് ട്രോളിയിലേക് shift ചെയ്തു ലേബർറൂമിൽ എത്തുന്നതിനു മുന്നെ ട്രോള്ളിയിൽ വെച്ചാണ് എന്റെ മോൻ ജനിച്ചത്.. Episiotomy ഒന്നും ഇടാഞ്ഞിട്ടു anus, vagina രണ്ടും ഓപ്പണായി കുഞ്ഞു പുറത്തുവന്നു..അപ്പോ അവർ വേഗം പോയി main doctore വിളിച്ചോണ്ടുവന്നു.അര മണിക്കൂറോളം തുന്നിട്ടു അവസാനം.. 2തവണ അബോർഷനായ gestational diabetis ഉള്ള fluid കുറവായിരുന്ന എനിക്ക് ഒരു priority യും തന്നില്ല.. കുഞ്ഞിന് ഒരു മാസമായപ്പോ കാലിക്കറ്റ്‌ തന്നെയുള്ള മറ്റൊരു ചെറിയ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി dr. Lakshminarayanan സർ ന്റെ ട്രീറ്റ്മെന്റ് എടുത്ത് വീണ്ടും ഒരു സർജറി ചെയ്തിട്ടാണ് ഞാൻ ഓക്കേ ആയത്..അന്ന് ഞാൻ അനുഭവിച്ച trauma.. അതൊന്നും ഇനിയൊരാൾക്കും ഉണ്ടാവാതിരിക്കട്ടെ..മോനെ കിട്ടിയല്ലോ എന്നാ സന്തോഷത്തിൽ ഞാൻ കേസ് നോ കൂട്ടത്തിനോ പോവാൻ നിന്നില്ല.. 🙏🏻

    • @Kvdy6789
      @Kvdy6789 วันที่ผ่านมา +1

      U didn’t give case. Thats a sin actually. Now if people don’t react how will things change? You have a responsibility to give case and thus help other women going there.

    • @VRrvr23
      @VRrvr23 วันที่ผ่านมา +1

      @Kvdy6789 അതിനൊന്നും പോവാനുള്ള അവസ്ഥയായിരുന്നില്ല അന്ന്..ഞാൻ പറഞ്ഞല്ലോ അനുഭവിക്കുന്നവർക്കേ അത് മനസ്സിലാവൂ..ഇതിനിടയിലും അവിടെ ഒരുപാടു നല്ല treatment കിട്ടിയവരും ഉണ്ടാവാം.. ഞാൻ എന്റെ അനുഭവം പറഞ്ഞെന്നേയുള്ളൂ

    • @Kvdy6789
      @Kvdy6789 วันที่ผ่านมา

      @ late aayalum complaint kodthal… that will help other patients in future.

  • @ameenyaseen5438
    @ameenyaseen5438 3 วันที่ผ่านมา

    😢

  • @SusanYoung-r4s
    @SusanYoung-r4s 2 วันที่ผ่านมา

    എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

  • @DollyGilbert-uz6zw
    @DollyGilbert-uz6zw 2 วันที่ผ่านมา

    Eee doctor's nu. Manushyatham ille Ivarude veettil Aduthabanduvinayirunnengilo ithu. Kastapetupadichu vedicha joliyano

  • @ashifjas595
    @ashifjas595 2 วันที่ผ่านมา

    😢

  • @Cheppoos02
    @Cheppoos02 2 วันที่ผ่านมา

    😢