ഇന്നത്തെ ഖുതുബ പൊളിച്ചു.നാട്ടിലെ സമകാലിക പ്രശ്നങ്ങൾ ചിലർ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ തുറന്നു പറഞ്ഞു മൗലവി.സൂപ്പർ അടിപൊളി ഖുതുബ.നാട്ടിലെ 90 ശതമാനം ആളുകളും ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളാണ് ഈ തിന്മ ചെയ്യുന്ന ആളുകൾ ചെയ്തുകൂട്ടുന്നത്.ഇത്തരം സ്ഥലങ്ങളിൽ ആളുകൾ പോയി നിരോധിക്കണം
അൽഹംദുലില്ലാഹ് ജസാക് അള്ളാഹ് ഖൈർ 👍❤️ സൂപ്പർ സ്പീച്
الحمد الله خيرا بارك الله فيك
ا💯