വർഗീയതയും വംശീയതയും ഇതിൽ എവിടെയാ കണ്ടത്..... Ego.... താൻ മറ്റവനെ കാളും മുകളിൽ ആണ് എന്ന തോന്നൽ.... Mamootty കൊടുത്താൽ അയാൾ സന്തോഷത്തോടെ വാങ്ങില്ലേ.... വാങ്ങും....
സംഗീതം ഉള്ളിലുള്ള ഒരാൾക്കും അഹങ്കാരിയായി മാറാൻ കഴിയില്ല. ഒരു 100 ക്യാമറയുടെ എങ്കിലും മുൻപിൽ പരസ്യമായി അപമാനിച്ചിട്ടും ഒന്ന് മുഖം കറുപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, ഇറങ്ങിപ്പോക്കോ നടത്താതെ ആസിഫ് അലി എന്ന മനുഷ്യൻ എത്ര ഭംഗി ആയിട്ടാണ് ആ സിറ്റുവേഷൻ ഡീൽ ചെയ്തത്... ആ ചെറിയ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ മനുഷ്യൻ്റെ മറുപടി... അത്രയും വലിയ വേദിയിൽ അപമാനിതൻ ആയതും, സ്വയം ചെറുതായതും രമേഷ് നാരായണൻ മാത്രമാണ്.രമേശ് നാരായണൻ ഇപ്പൊൾ പറഞ്ഞ മാപ്പ് പോലും വെറും പ്രഹസനം ആയി മാറിയിട്ടുണ്ട്... തൊട്ടടുത്ത് ഇരുന്ന ആസിഫ് അലിയെ പെട്ടെന്ന് കണ്ടില്ല എന്നൊക്കെ പറയുന്നതു് ഊള ന്യായീകരണം ആയി മാത്രമേ പൊതുജനം കാണു 😡 ആസിഫ് അലി ഒരിക്കലും സഹതാപമല്ല അർഹിക്കുന്നത്... കയ്യടിയാണ്... 👏 👏 👏 ഇജ്ജാതി മനുഷ്യൻ 🔥🔥
അപോൾ മലയാളി വിളിക്കുന്ന മലയാളത്തിന്റെ ഗാനഗന്തർവ്വൻ ന്ന് വിളിക്കുന്ന ഇപോൾ അമേരിക്കയിൽ സ്തിരതാംസമാക്കിയ മറ്റാളൊ????അയൾക്ക് അഹങ്കാരമില്ലെ??അയാൾ റിയാലിറ്റി ഷോകളെ ആദ്യം തള്ളി പിന്നെ അയാളെ കൊണ്ട് സമമാനവും കൊടുപ്പിച്ചു.അയാൾ ഈ റിയാലിറ്റി ഷോകളെ ഇന്ന് എതിർത്തങ്കിൽ അന്ന് അയാൾ എത്രമാത്രം വളർന്ന് വരുന്ന കലാകാരന്മാരെ ചവിട്ടി നിലത്തിട്ട് കാണും
ആസിഫ് അലി അങ്ങാണ് താരം എളിമയും കുലീനതയും സ്വന്തം പിതാക്കളിൽ നിന്നും കിട്ടുന്നതാണ്❤ അഹങ്കാരത്തിന്റെ മത്ത് പിടിച്ച ശ്രീ രമേശ് നാരായണൻ അങ്ങയെ അവജ്ഞയോടെ പുച്ഛിച്ചു തള്ളുന്നു നിങ്ങൾക്ക് കഴിവുകൾ ഉണ്ടായിരിക്കാം കഴിവുകളെ ബഹുമാനത്തോടെ കാണുന്നു പക്ഷേ അങ്ങയ്ക്ക് ഹൃദയ വിശാലത പോലും ഇല്ലാത്തൊരു ജന്മമായി ക്ഷമിക്കണം പറയാതിരിക്കാൻ കഴിയില്ല🙏
തന്ന പുരസ്കാരത്തെയും അത് തന്ന ആളെയും ബഹുമാനിക്കാൻ പഠിക്കണം ഏതു വലിയൻ ആണെങ്കിലും അല്ലെങ്കിൽ മണ്ണിനയിൽ കിടക്കുന്ന പുഴുവിന് സമം..... അഹങ്കാരം തലയ്ക്കു പിടിച്ചവൻ....... ആസിഫിക്ക മുത്താണ്❤❤❤❤❤
@@IrshadAbdulahഅതേ അവരൊക്കെ ഒരു level കഴിഞ്ഞാൽ പിന്നെ image നോക്കി highly diplomatic ആയി മിണ്ടാതെ ഇരിക്കും. ദിലീപ് വിഷയത്തിൽ പൃഥി യും ആസിഫും പ്രതികരിച്ചു
സത്യം പറയാലോ ഇയാളെ എനിക്ക് അറിയില്ല.... ആസിഫ് എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ ആണ് മാത്രം അല്ല നേരിട്ട് അദ്ദേഹത്തിന്റെ അറിയില്ല എങ്കിലും ഒരുപാട് ഇന്റർവ്യൂ videos എല്ലാം കണ്ടിട്ടുണ്ട് അതൊക്കെ വച്ച് മുഴുവൻ ഒരു വ്യക്തിയെ മനസ്സിലാക്കാൻ കഴിയില്ല എങ്കിലും കണ്ടിടത്തോളം he is simple and very humble person... ഇവിടെ ഇയാൾ ഈ വിഡിയോയിൽ പറയുന്നത് മുഴുവൻ പച്ച കള്ളം ആണെന് ഇത് കണ്ട കാഴ്ച ഉള്ള എല്ലാ പ്രേക്ഷകർക്കും മനസ്സിലായ കാര്യം ആണ്... അവാർഡ് ആസിഫ് കൊടുക്കുമ്പോ മുഖത്തേക്ക് പോലും നോക്കുന്നില്ല പിന്നെ അതിനെ ന്യായികരിക്കാൻ അയാൾക്ക് ആഗ്രഹം വേറെ ആൾ കൂടി ചേർന്ന് തരുന്നതായിരുന്നു അങ്ങനെ ആണ് വേറെ വ്യക്തിയെ കൊണ്ടു വീണ്ടും അവാർഡ് വാങ്ങിപ്പിച്ചത് എന്നൊക്കെ.... ഈ സംസ്കാരം പാരമ്പര്യം ആയി കിട്ടിയതാവാം അല്ലെങ്കിലും സ്വയം ഉണ്ടാക്കിയതവാം...എന്തായാലും വളരെ തരം താഴ്ന്നു പോയി Mr..ഇയാളെ ഭഗവാന്റ പേര് ചേർത്ത് വിളിക്കാൻ മടിയുണ്ട് അതുകൊണ്ട് മാത്രം ആണ് ഇയാളുടെ പേര് എഴുതാത്തത്.. എത്രയോ പേര് അവാർഡ് സ്വീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് അന്നേരം വാങ്ങിക്കുന്ന ആൾ എനിക്ക് ഇയാൾ തരുന്നത് അല്ല വേറെ ആൾ തരുന്നത് ആണ് ഇഷ്ടം എന്ന് പറഞ്ഞു മറ്റൊരു വ്യക്തിയെ കൊണ്ടു വീണ്ടും തന്ന വ്യക്തിയുടെ മുൻപിൽ വച്ച് തന്നെ ഈ പ്രവർത്തി ചെയ്താൽ എങ്ങനെ ഇരിക്കും.. ആസിഫ് പുഞ്ചിരിയോടെ മാത്രം ഇയാൾ കാണിച്ച പ്രവർത്തിയെ നേരിട്ടു.... Hats off 👍🏻 പണ്ട് അമർ അക്ബർ അന്തോണി സിനിമയിൽ ആ മൂന്നു പേരിൽ ഒരാൾ ആയി ആസിഫിനെ തീരുമാനിച്ചിരുന്നു പ്രിത്വിരാജ് ആസിഫിനെ മാറ്റി വേറെ ആളെ suggest ചെയ്തു പറഞ്ഞത് പൃഥ്വിവി തന്നെ ആണ് ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട് അന്നേരം ആസിഫ് ഒരു മടിയും കൂടാതെ അതേ മൂവിയിൽ guest role ചെയ്തു... മറ്റേതു നടൻ ആണെങ്കിലും ഒരു പക്ഷെ ആ മൂവി ചെയ്യില്ല... ആസിഫ് ഇക്ക...🤗🤗🤗❤️
രമേശ് നാരായൺ എന്നതിന് പകരം സന്തോഷ് നാരായണൻ എന്ന് announce ചെയ്ത anchor ആകണം അദ്ദേഹത്തെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്. അല്ലാതെ ആസിഫ് അലിയോടുള്ള ദേഷ്യമാണെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വേണ്ട priority കൊടുക്കാത്ത സംഘടകരോടുള്ള പ്രതിഷേധമാകാം
മമ്മൂട്ടിയെ പോലൊരു മഹാനടന് ആസിഫ് അലിയെ പോലെ ജൂനിയർ ആയ ഒരു ആർട്ടിസ്റ്റ് അവാർഡ് സമ്മാനിക്കുന്ന കാര്യം ആലോചിച്ചു നോക്കു. കേരളത്തിലെ പുരോഗമന സുഡാപ്പി ചാനലുകൾ അതിനെ വർണ്ണ വിവേചനം ആക്കി മാറ്റുന്നു. ഇതൊരു സ്വയം നിർമ്മിത അധസ്ഥിത മനോഭാവം അല്ലേ. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ അനർഹമായ നേടിയെടുക്കാൻ ഒബിസി സ്റ്റേറ്റസ് വേണം താനും, പക്ഷേ അതിൻറെ അപകർഷതാബോധം കൊണ്ടുനടക്കുകയും ചെയ്യുന്ന കൂട്ടരാണ് അവർ😂😂😂😂
വേദിയിലുണ്ടായ ഒരു പ്രമുഖനും മിണ്ടിയില്ല....നവോത്ഥാന കേരളം.....ആസിഫലി❤❤❤❤❤
പൊതുവേദിയിൽ വെച്ച് താൻ അപമാനിക്കപെട്ടപ്പോഴും അതിൽ പ്രകോപിതനാകാതെ ചെറു പുഞ്ചിരിയോടെതിനെ നേരിട്ട ആസിഫലിയാണ് റിയൽ ഹീറൊ
ഇദ്ദേഹത്തെ തിരിച്ചറിഞ്ഞവർ ഇനിയെങ്കിലും ഇദ്ദേഹവുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക..
ഇവനെ എന്തിനാണ് ഇദ്ദേഹം എന്ന് പറയുന്നത്
@@mahavtar100%correct❤️🥰
ആസിഫ് ഇക്കയെ ഒന്ന് തൊടാൻ ഉള്ള യോഗ്യത പോലും അയാൾക് ഇല്ല. Ahankaari😠😠😠
ആസിഫ് അലി ❤️🥰❤️🥰👌👌👌
ആട്ടി ഓടിച്ച വനോടു നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം ❤ ആസിഫ് അലി
ഇയാളുടെ എല്ലാ പരിപാടിയും ബഹിഷ്കരിക്കുക
ജയരാജു കാണിച്ചതു ചെറ്റത്തരമല്ലേ ...?
ചെറ്റകളിൽ ചെറ്റ
100%
100%
Jayraju kodkanda avishyam ilaa,,,tharillaa ennayrinu parayandath
ജയരാജ് വിളിച്ചപ്പോൾ വന്ന് ആ പണി കാണിക്കരുതായിരുന്നു
പരിപാടിയുടെ അവതാരകയ്‌ക്ക് പോലും രമേശ് നാരായണൻ്റെ പേര് അറിയില്ല. സന്തോഷ് നാരായണൻ എന്നാണ് ആദ്യം പറയുന്നത്
ഇപ്പോ ഈ ഊള അപ്രശസ്തനായി😂
Yes🤭
😂
അത് വേറൊരു ദുരന്തം'
ആ ദുരന്തത്തിനെ ഇത്തിരി ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഈ പ്രേശ്നമേ ഉണ്ടാവില്ലായിരുന്നു
ഇയാളുടെ മനസ്സു മുഴുവൻ വംശീയതായും വർഗീയതയുമാണ്...
അതിലും മോശം ആണ്.
വൃത്തികെട്ടവൻ
വർഗീയതയും വംശീയതയും ഇതിൽ എവിടെയാ കണ്ടത്.....
Ego.... താൻ മറ്റവനെ കാളും മുകളിൽ ആണ് എന്ന തോന്നൽ....
Mamootty കൊടുത്താൽ അയാൾ സന്തോഷത്തോടെ വാങ്ങില്ലേ.... വാങ്ങും....
Ego complex aan... Vargeeyath onnm alledooo...
@@Nobyking ഈഗോ മതി എല്ലാം നശിപ്പിക്കാൻ
ജയരാജ് കാണിച്ച പോക്കിരിത്തനം എന്തെ ആരും വിമര്ശിക്കാത്തത് ❤️❤️🙏♥️♥️
സംഗീതം ഉള്ളിലുള്ള ഒരാൾക്കും അഹങ്കാരിയായി മാറാൻ കഴിയില്ല.
ഒരു 100 ക്യാമറയുടെ എങ്കിലും മുൻപിൽ പരസ്യമായി അപമാനിച്ചിട്ടും ഒന്ന് മുഖം കറുപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, ഇറങ്ങിപ്പോക്കോ നടത്താതെ ആസിഫ് അലി എന്ന മനുഷ്യൻ എത്ര ഭംഗി ആയിട്ടാണ്
ആ സിറ്റുവേഷൻ ഡീൽ ചെയ്തത്...
ആ ചെറിയ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ മനുഷ്യൻ്റെ മറുപടി...
അത്രയും വലിയ വേദിയിൽ അപമാനിതൻ ആയതും, സ്വയം ചെറുതായതും രമേഷ് നാരായണൻ മാത്രമാണ്.രമേശ് നാരായണൻ ഇപ്പൊൾ പറഞ്ഞ മാപ്പ് പോലും വെറും പ്രഹസനം ആയി മാറിയിട്ടുണ്ട്... തൊട്ടടുത്ത് ഇരുന്ന ആസിഫ് അലിയെ പെട്ടെന്ന് കണ്ടില്ല എന്നൊക്കെ പറയുന്നതു് ഊള ന്യായീകരണം ആയി മാത്രമേ പൊതുജനം കാണു 😡
ആസിഫ് അലി ഒരിക്കലും സഹതാപമല്ല അർഹിക്കുന്നത്... കയ്യടിയാണ്... 👏 👏 👏
ഇജ്ജാതി മനുഷ്യൻ 🔥🔥
അപോൾ മലയാളി വിളിക്കുന്ന മലയാളത്തിന്റെ ഗാനഗന്തർവ്വൻ ന്ന് വിളിക്കുന്ന ഇപോൾ അമേരിക്കയിൽ സ്തിരതാംസമാക്കിയ മറ്റാളൊ????അയൾക്ക് അഹങ്കാരമില്ലെ??അയാൾ റിയാലിറ്റി ഷോകളെ ആദ്യം തള്ളി പിന്നെ അയാളെ കൊണ്ട് സമമാനവും കൊടുപ്പിച്ചു.അയാൾ ഈ റിയാലിറ്റി ഷോകളെ ഇന്ന് എതിർത്തങ്കിൽ അന്ന് അയാൾ എത്രമാത്രം വളർന്ന് വരുന്ന കലാകാരന്മാരെ ചവിട്ടി നിലത്തിട്ട് കാണും
മൊത്തം സംഗീതക്കാർ അഹങ്കാരികൾ ആണെന്നാണ് തോന്നുന്നത്
ഉദാ : യേശുദാസ്
മുതൽ ഒരുപാടെണ്ണം ഇങ്ങിനെ തന്നെ
തൊട്ടി രമേശന് ആദരാഞ്ജലികൾ
😂
🌹🌹
👍👍👍
👍🏾👍🏾👍🏾👍🏾
ആദരാഞ്ജലികൾ ഞാനും നേരുന്നു
രമേഷ് കുമാരാ നീ തീ ർന്ന് .....തീർന്ന് .....
ഗുണപാഠം :- ഈഗോ ആർക്കെല്ലാം ഉണ്ടോ അത് എല്ലാം നശിപ്പിക്കും
ഇവൻ സത്യഭാമക്ക് പറ്റിയ ആളാണ്
ആസിഫ് അലി അങ്ങാണ് താരം എളിമയും കുലീനതയും സ്വന്തം പിതാക്കളിൽ നിന്നും കിട്ടുന്നതാണ്❤ അഹങ്കാരത്തിന്റെ മത്ത് പിടിച്ച ശ്രീ രമേശ് നാരായണൻ അങ്ങയെ അവജ്ഞയോടെ പുച്ഛിച്ചു തള്ളുന്നു നിങ്ങൾക്ക് കഴിവുകൾ ഉണ്ടായിരിക്കാം കഴിവുകളെ ബഹുമാനത്തോടെ കാണുന്നു പക്ഷേ അങ്ങയ്ക്ക് ഹൃദയ വിശാലത പോലും ഇല്ലാത്തൊരു ജന്മമായി ക്ഷമിക്കണം പറയാതിരിക്കാൻ കഴിയില്ല🙏
എന്ത് അവാർഡ് ചാവാമ്പോൾ കൊണ്ട് പോവോ
ഓരോന്നിനും ഓരോ കാരണം ഉണ്ട്.. ഇതോടെ ആസിഫ് എന്ന വ്യക്തിയുടെ ഉയർച്ച ആണ് 🥰🥰🥰
ഇതിൽ എൻ്റെ അഭിപ്രായം Program Protocol ൽ തെറ്റ് പറ്റിയിട്ടുണ്ട് ,Program management ൻ്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ട്
തന്ന പുരസ്കാരത്തെയും അത് തന്ന ആളെയും ബഹുമാനിക്കാൻ പഠിക്കണം ഏതു വലിയൻ ആണെങ്കിലും അല്ലെങ്കിൽ മണ്ണിനയിൽ കിടക്കുന്ന പുഴുവിന് സമം..... അഹങ്കാരം തലയ്ക്കു പിടിച്ചവൻ....... ആസിഫിക്ക മുത്താണ്❤❤❤❤❤
അഹങ്കാരം തലയ്ക്കു പിടിച്ച മനുഷ്യൻ 😞😞
Asif അലി ❤❤❤
മമ്മൂട്ടി വിനീത് ഇവരൊക്കെ സ്റ്റേജിൽ ആണല്ലോ ഗിഫ്റ്റ് വാങ്ങിയത് ഇദ്ദേഹം എന്താ തിരിഞ്ഞു നിന്ന് വാങ്ങിയത്. അവിടെ തന്നെ എന്തോ ഒരു ഡൌട്ട് ഇല്ലേ
പ്രമുഖ നടൻ ആയ മമ്മൂട്ടി പോലും പ്രതികരിച്ചില്ല 🤔🤔🤔
Pinnay vargeeyathayilbethum karyangal athukonavum
അയാൾ പ്രതികരണ ഹോർമ്മോൺ ദിലീപ് വിശയത്തിലും വട്ട പൂജ്യമായിരുന്നു.അന്ന് പ്രതികരിച്ചത് പ്രിത്വിരാജായിരുന്നു
@@IrshadAbdulahഅതേ അവരൊക്കെ ഒരു level കഴിഞ്ഞാൽ പിന്നെ image നോക്കി highly diplomatic ആയി മിണ്ടാതെ ഇരിക്കും. ദിലീപ് വിഷയത്തിൽ പൃഥി യും ആസിഫും പ്രതികരിച്ചു
മമ്മൂട്ടി തുണി അഴിച്ചു പ്രതിഷേധിക്കാൻ പറയട്ടെ😂😂 ആവശ്യമില്ലാതെ ആ മഹാ നടൻറെ പേര് ഒന്നിനും വലിച്ച് ഇടാതെ..
ജയരാജ് സാർ രമേശ് സർ വിളിക്കുബോൾ അ അങ്ങനെ പോയതും തെറ്റല്ലേ ? ആസിഫ് സർ♥️
എന്തിനാണ് വിളിക്കുന്നതെന്ന് ജയരാജിന് മനസ്സിലായി കാണില്ല
എല്ലാവർക്കും സ്റ്റേജ് ൽ കൊടുത്ത് അദ്ദേഹത്തിന് താഴത്തുവെച്ചുകൊടുത്തത് ശെരിയായില്ല
യുവ നടനോ 😂 15 Years ആയിട്ട് ആൾ ഇവിടെ ഉണ്ട് കമ്മിചാനലെ...He is an well experienced actor ❤
Aano vaaname...
@@Arn-h2daaan mala vaaaname
രമേശ് നാരായണൻ താങ്കളുടെ നടപടി എല്ലാ മലയാളികൾക്കും അപമാനമാണ് 😢.
ഇയാള് വലിയ സംഗീതജ്ഞൻ ആയിരിക്കും. പക്ഷെ സാധാരണ ജനങ്ങൾക്ക് ഇടയിൽ ഇയാൾക്കൊന്നും സ്ഥാനമില്ല.
ആസിഫലി ഞങ്ങളുടെ ചങ്ക് അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️മാമുകയും ബാക്കി എല്ലാവരും അവിടെ ഉണ്ടായിട്ടും മേണ്ടഞ്ഞത് കേരളത്തിനു അപമാനം
പേരിനൊപ്പം നായരോ നമ്പ്യാരോ ആസിഫ് അലിക്ക് ഇല്ലാതെ പോയി
Ali undayathonfanu ithu vartha ayath nair or Nambiar arnel Kakkathendikal kaykotti chirichene
Pls ജാതി ഇതിൽ കേറ്റല്ലെടോ . ഇതു അയാളുടെ കോപ്പിലെ സ്വഭാവ വൈകൃതം ആണ്.
ആസിഫ് ന് അണ്ടി മുക്ക് ശാഖ യിൽ മെമ്പർ ഷിപ് എടുത്ത ശേഷം പരിപാടി ക്ക് പോകാമായിരുന്നു
Mamooty കൊടുത്താൽ സന്തോഷത്തോടെ വാങ്ങില്ലായിരുന്നോ..... വാങ്ങും....
പിന്നെ എന്തിനാടോ മതവും ജാതിയും കുത്തി കേറ്റുന്നത്....
അയ്യേ....😂
@@Nobykingath sheryaa,,,ayaal chelpo samghy oke ayrikam,,,pashe ithyl sanghytharam onnu kanditila,,,,ego mathra kandit ulu
കഷ്ടം... രമേശ്
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന വേദിയിലുള്ള ഒരു ചെറ്റയും ഒരക്ഷരം മിണ്ടിയില്ല
മണ്ണുണ്ണിയായ സംവിധായകൻ ജയരാജൻ വിളിക്കാത്ത കല്യാണത്തിന് വന്നു സദ്യ ഉണ്ടു. എന്തു വിവര ദോഷി 😅
സത്യം പറയാലോ ഇയാളെ എനിക്ക് അറിയില്ല....
ആസിഫ് എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ ആണ് മാത്രം അല്ല നേരിട്ട് അദ്ദേഹത്തിന്റെ അറിയില്ല എങ്കിലും ഒരുപാട് ഇന്റർവ്യൂ videos എല്ലാം കണ്ടിട്ടുണ്ട് അതൊക്കെ വച്ച് മുഴുവൻ ഒരു വ്യക്തിയെ മനസ്സിലാക്കാൻ കഴിയില്ല എങ്കിലും കണ്ടിടത്തോളം he is simple and very humble person...
ഇവിടെ ഇയാൾ ഈ വിഡിയോയിൽ പറയുന്നത് മുഴുവൻ പച്ച കള്ളം ആണെന് ഇത് കണ്ട കാഴ്ച ഉള്ള എല്ലാ പ്രേക്ഷകർക്കും മനസ്സിലായ കാര്യം ആണ്...
അവാർഡ് ആസിഫ് കൊടുക്കുമ്പോ മുഖത്തേക്ക് പോലും നോക്കുന്നില്ല പിന്നെ അതിനെ ന്യായികരിക്കാൻ അയാൾക്ക് ആഗ്രഹം വേറെ ആൾ കൂടി ചേർന്ന് തരുന്നതായിരുന്നു അങ്ങനെ ആണ് വേറെ വ്യക്തിയെ കൊണ്ടു വീണ്ടും അവാർഡ് വാങ്ങിപ്പിച്ചത് എന്നൊക്കെ....
ഈ സംസ്കാരം പാരമ്പര്യം ആയി കിട്ടിയതാവാം അല്ലെങ്കിലും സ്വയം ഉണ്ടാക്കിയതവാം...എന്തായാലും വളരെ തരം താഴ്ന്നു പോയി Mr..ഇയാളെ ഭഗവാന്റ പേര് ചേർത്ത് വിളിക്കാൻ മടിയുണ്ട് അതുകൊണ്ട് മാത്രം ആണ് ഇയാളുടെ പേര് എഴുതാത്തത്..
എത്രയോ പേര് അവാർഡ് സ്വീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് അന്നേരം വാങ്ങിക്കുന്ന ആൾ എനിക്ക് ഇയാൾ തരുന്നത് അല്ല വേറെ ആൾ തരുന്നത് ആണ് ഇഷ്ടം എന്ന് പറഞ്ഞു മറ്റൊരു വ്യക്തിയെ കൊണ്ടു വീണ്ടും തന്ന വ്യക്തിയുടെ മുൻപിൽ വച്ച് തന്നെ ഈ പ്രവർത്തി ചെയ്താൽ എങ്ങനെ ഇരിക്കും..
ആസിഫ് പുഞ്ചിരിയോടെ മാത്രം ഇയാൾ കാണിച്ച പ്രവർത്തിയെ നേരിട്ടു.... Hats off 👍🏻
പണ്ട് അമർ അക്ബർ അന്തോണി സിനിമയിൽ ആ മൂന്നു പേരിൽ ഒരാൾ ആയി ആസിഫിനെ തീരുമാനിച്ചിരുന്നു പ്രിത്വിരാജ് ആസിഫിനെ മാറ്റി വേറെ ആളെ suggest ചെയ്തു പറഞ്ഞത് പൃഥ്വിവി തന്നെ ആണ് ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട് അന്നേരം ആസിഫ് ഒരു മടിയും കൂടാതെ അതേ മൂവിയിൽ guest role ചെയ്തു... മറ്റേതു നടൻ ആണെങ്കിലും ഒരു പക്ഷെ ആ മൂവി ചെയ്യില്ല...
ആസിഫ് ഇക്ക...🤗🤗🤗❤️
അവതാരകക്ക് പോലും അറിയില്ല ഏത് കൂരായണനാണെന്ന് ! അനൗൺസ്മെൻ്റ് കേട്ടില്ലെ.
രമേശ് നാരായൺ എന്നതിന് പകരം സന്തോഷ് നാരായണൻ എന്ന് announce ചെയ്ത anchor ആകണം അദ്ദേഹത്തെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്. അല്ലാതെ ആസിഫ് അലിയോടുള്ള ദേഷ്യമാണെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് വേണ്ട priority കൊടുക്കാത്ത സംഘടകരോടുള്ള പ്രതിഷേധമാകാം
ഇങ്ങേരുടുള്ള ഇഷ്ടവും മര്യാദയും ഇല്ലാതായി
😮😢
Jayaraj should not have agreed to handover the momento to Ramesh , he is also ditched himself !
ആസിഫ് അലിയെ ഒന്ന് നോക്കുന്നു പോലുമില്ല രമേശ് നാരായണൻ.........
രമേഷ് നാരായണ ഞങ്ങൾ ഇത് വീഡിയോയിൽ കണ്ടപ്പോൾ ഞങ്ങൾക്ക് തന്നെ സങ്കടം തോന്നി നിന്നെ ഞങ്ങൾ യൂട്യൂബിൽ ഇട്ട് വാട്ടിയെടുക്കും
അവതാരക സന്തോഷ് നാരായണൻ എന്നാണ് ആദ്യം പറഞ്ഞത് പിന്നെ എന്തിന് രമേശ് നാരായണൻ പോകണം
Athe😂😂😂ayaala peru polu aaru ariyunilaa😂😂
Ramesh Narayanan evanayoka award enthine kodknm
നീ തീർന്നെടാ രമേശാ
പ്രമുഖൻ മാർ ആരും ഒന്നും പറയുന്നില്ല നമ്മൾ സിനിമ കാണാതെ ഇരുന്നാലോ
Sathyabhamas male version
Ethu Naarayanan, konthan Nampidi, ennu venam parayan, idiot AASF ALY sir Is Very Very Good❤❤❤❣️❣️❣️❤❤❤❤
എടോ കുഷ്ടമേ, നീ ഇല്ലെങ്കിലും മലയാള സിനിമ മുമ്പോട്ടു തന്നെ പോകും.
സന്തോഷു നാരായണൻ 😊😊😊😊 അത് നന്നായി
ദൃശ്യങ്ങൾ നുണ പറയില്ല
ആസിഫ് 🙏🏼🙏🏼❤❤❤
മമ്മൂട്ടിക്ക് ഉപഹാരം നൽകിയ ആളെ ആർക്കെങ്കിലും മനസ്സിലായോ
ഇനി നിനക്ക് എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം
വയസ്സ് കൂടിയത് കൊണ്ട് മനുഷ്യൻ നന്നാവണം എന്നില്ല മനസ് നന്നാവണം
Asif Ali ikka ❤❤❤❤great ur smile .......you r hero.....❤❤❤❤❤
👍👍👍
😊ഈ മനുഷ്യന് എന്തൊരു അഹങ്കാരം ആണ്, ഇയാൾ ആരാണ് എനിക്ക് അറിയാത്ത ഒരുവെക്തി, ആസിഫിനെ എല്ലാവർക്കും അറിയാം ❤ ദുഷ്ടൻ, സംസ്കാരം ഇല്ലാത്തവൻ, എല്ലാം ആണ് ഇയാൾ 😅
സാംസ്‌കാരിക കേരളം 🤔🤔🤔🤔
രമേഷ് നാരായണൻ എന്ന ഹമുക്കിന്
നിറഞ്ഞ കൈയ്യടി കൊടുക്കു എന്ന പറയ്ണ
ആ അവതാരകന്റെ ചെള്ളക്കടിക്കാൻ
ആരുമില്ലാതെ പോയി
He is an insult to the music industry.
How small is this person 👎🏼👎🏼
Shameful
Asif njagalude muthanu❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ചോദിച്ചു വാങ്ങിയ അവാർഡ്
ആദ്യം അടിക്കേണ്ടത് ജയരാജനെ
ആശിഫലി ഇപ്പോൾ ഉയരത്തിൽ എത്തി 🌹🌹🌹
രമേഷ് നാരായണൻ എന്ന് അല്ല 😂 രമേഷ് കുമാരൻ എന്നാ അയാളുടെ അച്ഛൻ ഇട്ട പേര് കൊറച്ചിലായി തോന്നി പേര് മാറ്റി
കുഷ്ട സംസ്ക്കാരം....
Poor guy 😮😢
Narayanalla....koorayanan
Asifali...bigsalute
സന്തോഷ് നാരായണൻ 🤔
കഴിവ് അപാരം പക്ഷേ തലയ്ക്ക് പിടിച്ചാൽ പിന്നെ പോയി 😅.. കോമഡി പീസ് പെരുമാറ്റം നാരായണ .. നാരായണ....😅
ഈയാളെകഷ്ടം കാലം തുടങ്ങി
ഇതുപോലെ അല്ലെ ബസ്‌റ്റിനെ ചെയ്തത് എന്നിട്ട് എന്ത് ഉണ്ടാക്കി
അഹങ്കാരി
Ramesh narayanan ആരാണ്?
Asif ❤️❤️
Sathyathil asif aliyum narayananum film il abhinayikkunna pole thonni
But really it is not a movie 😢very sad 😢
സംഗീത "അജ്ഞൻ OR സംഗീത അല്പൻ
മമ്മൂട്ടിയെ പോലൊരു മഹാനടന് ആസിഫ് അലിയെ പോലെ ജൂനിയർ ആയ ഒരു ആർട്ടിസ്റ്റ് അവാർഡ് സമ്മാനിക്കുന്ന കാര്യം ആലോചിച്ചു നോക്കു. കേരളത്തിലെ പുരോഗമന സുഡാപ്പി ചാനലുകൾ അതിനെ വർണ്ണ വിവേചനം ആക്കി മാറ്റുന്നു. ഇതൊരു സ്വയം നിർമ്മിത അധസ്ഥിത മനോഭാവം അല്ലേ. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ അനർഹമായ നേടിയെടുക്കാൻ ഒബിസി സ്റ്റേറ്റസ് വേണം താനും, പക്ഷേ അതിൻറെ അപകർഷതാബോധം കൊണ്ടുനടക്കുകയും ചെയ്യുന്ന കൂട്ടരാണ് അവർ😂😂😂😂
സംഗീതം ഉള്ളവർക്ക് അഹങ്കാരം കൂടുതൽ ആണെന്നാണ് പല അനുഭവങ്ങളും പഠിപ്പിക്കുന്നത്
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനേക്കാൾ വലുതല്ല അവന്റെ പ്രവർത്തി (കർമ്മം )ആണ് വലിയവനും ചെറിയവനും ആക്കുന്നത്.
എങ്കിൽ ഇവിടെ വലിയ മനുഷ്യൻ ആസിഫ് അലി തന്നെ 🌹🌹
@@mohamedkunhit.a422 athe
Asif Ali ❤❤❤❤
ആരും അറിയാത്ത സന്തോഷ് നാരായൺ അല്ല രമേശ് നാരായണ
😂😂
ആസിഫ് സ്വഭാവത്തിന്റെ മഹിമ കാണിച്ചു. പക്വത..... ആസിഫ് അങ്ങ് വാനോളം പുകഴ്ത്തപ്പെടും
Trivandrum durantham... Ellaaavarum vitto
Boycott Ramesh Narayan
Asif ali❤️❤️❤️
ആസിഫ് ❤❤❤❤❤❤❤
Ramesan oru erappaliyanennu kanichu
ജയരാജൻ വിവരം ഉള്ള ആള് ആണ് എന്ന് കരുതി. ഇപ്പോഴും അദേഹത്തിന്റെ johnny walker യുഗത്തിൽ ആണ്. Sorry.
സാംസ്കാരിക കേരളമോ 😂😂😂.. അതൊക്കെ പണ്ടല്ലേ
മ്യൂസിക് ഡയറക്ടർ എത വേണ്ടത് tararhhh
Support to Asif Ali
വർഗീയ വാധീയായ നാരായണൻ
asif❤
അവാർഡ് 🤣🤣🤣
Kairali vedhiyil engilum keti, sagadakar vedhik thazhe nirthi
Sangi + Sangi
Jayaraj athu kodukkan padillairunnu
Yadarthathil confused akiyad avadarikayanu ok
സന്തോഷ് നാരായണാനല്ലേ
Paavam, kaanunna namukk thanne enthopole aay😕😕😕