തൊലി മാറ്റിയപ്പോൾ തനിനിറം കണ്ടു..! |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • തൊലി ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണ്...!
    അതില്ലാതെ ഇസ്ലാം ഇല്ല...!
    എന്ന് വെച്ചാൽ മുസ്ലിം ആയ പുരുഷൻ തൊലി കളയണം...
    പിന്നെ മതത്തെ രക്ഷിക്കാൻ ബാക്കി തൊലിക്ക് കട്ടി കൂട്ടണം ഉണ്ടാക്കണം...
    ഇന്നലെ ഇസ്ലാമിലെ കൊള്ളരുതായ്മകൾ മൂടി വെക്കാൻ പറ്റു...
    പക്ഷേ എന്ത് ചെയ്യാം...
    കുത്തി കുത്തി ചോദിക്കുമ്പോൾ...
    കാര്യങ്ങൾ പുറത്ത് ചാടുകയാണ്...!
    ഇവിടെയും അത് തന്നെ...!
    NB: ഈ കോയക്ക് ഫോട്ടോ അയക്കാൻ നോക്കി, whatsapp സമ്മതിക്കുന്നില്ല...! ഡിലീറ്റ് ആക്കി കളഞ്ഞു. ഇനി നിർബന്ധം ആണെന്നാൽ നേരിട്ട് വന്നാൽ ബോംബ് പൊട്ടിയാൽ ചാവാത്ത ദൂരത്ത് നിന്ന് കാണിച്ചു തരാം..!
    സംഭാഷണം കേൾക്കാം...!
    Koya Calling by Arif Hussain Theruvath
    Let's work towards effective Conversation and communication valuing time, each other.
    Time: - 8am to 9am - 5pm to 7pm
    Instructions:
    -------------
    1. Only normal phone calls are allowed
    2. No WhatsApp/app-based calls are allowed.
    3. Special Requests for the same are discretionary.
    4. The calls will be recorded and uploaded on TH-cam/SM
    5. Take prior appointment before calling.
    6. Well-wishers pls use WhatsApp text messages.
    7. Other important matters, pls convey via text messages.
    8. Please avoid orphan (without intro), voice messages, hello, hi etc...!
    9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
    10. Please follow the instructions strictly, else the calls and messages will be ignored.
    Thank you
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------

ความคิดเห็น • 1.5K

  • @Minhasalim2015
    @Minhasalim2015 หลายเดือนก่อน +1220

    അസ്സലായി അലക്കും എന്ന് ചില സുഹൃത്തുക്കൾ പറയുന്നത് കേട്ടപ്പോഴേ തോന്നി ആരിഫ് എഫ്ഫക്റ്റ് അവിടെ എല്ലാം എത്തി എന്ന് 😆

    • @aaaultimatesincerity3094
      @aaaultimatesincerity3094 หลายเดือนก่อน +17

      ഇത്തരം സമീപമനം കാരണം ആണ് ആരിഫ് സ്വതന്ത്ര ചിന്തകനല്ല... സംഘി.. sponsered agent..മാത്രമാണെന്ന് പറയേണ്ടി വരുന്നത് ഒരാളോട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ തിരിച്ച് അറബിയിൽ പ്രതി വന്ദനം ചെയ്യാൻ ഇഷ്ടമല്ലെങ്കിൽ നമസ്ക്കാരം എന്ന് പറയാം

    • @ArifHussainTheruvath
      @ArifHussainTheruvath  หลายเดือนก่อน +278

      അമുസ്ലിമിനോട് മുസ്ലിം സലാം പറയാൻ പാടുണ്ടോ..? അമുസ്ലീം മുസ്ലിമിനോട് സലാം പറഞ്ഞാൽ എന്താണ് ഇസ്ലാം മടക്കാൻ പറയുന്നത്…?

    • @arunnaissery1806
      @arunnaissery1806 หลายเดือนก่อน

      അസ്സലാമു അലൈക്കും മുസ്ലിം നോട്‌ പറഞ്ഞാൽ പോരെ. ആരിഫ് x അല്ലെ..?​@@aaaultimatesincerity3094

    • @SK-iv5jw
      @SK-iv5jw หลายเดือนก่อน +9

      ​@@ArifHussainTheruvathwhats that..just to know..

    • @kcpratheesh1976
      @kcpratheesh1976 หลายเดือนก่อน +12

      ​@@ArifHussainTheruvathClear me sir

  • @gobalsvg
    @gobalsvg หลายเดือนก่อน +849

    ആരിഫ് ഹുസൈൻ ഫാൻസ്‌ ഇവിടെ ലൈക്‌ ❤

    • @sanalkanakovil26682
      @sanalkanakovil26682 29 วันที่ผ่านมา +3

      What a സൈക്കിൾഓടിക്കൽ move😂😂😂

    • @raheemvlogs9652
      @raheemvlogs9652 18 วันที่ผ่านมา

      Air Hussain 😜😜😜

  • @tvmpanda
    @tvmpanda หลายเดือนก่อน +271

    ഓരോ ദിവസവും സമാധാനമതത്തിലെ ഓരോരോ മണ്ടന്മാരെ പരിചയപ്പെടുത്തുന്ന ആരിഫിന് സല്യൂട്ട് ❤❤❤

    • @akhileshabhishek5904
      @akhileshabhishek5904 หลายเดือนก่อน +8

      😂😅Correct

    • @spa3078
      @spa3078 29 วันที่ผ่านมา +5

      😂😂neenda list und

  • @sofiabasheer-e3b
    @sofiabasheer-e3b หลายเดือนก่อน +665

    ഇതൊരു പാവം കോയ. പൊട്ടിത്തെറിക്കുന്നില്ല. മദ്രസ നിർത്താതെ ലോകത്തു മുസ്ലിംകൾക്ക് വിവരം വെക്കില്ല.

    • @anishm.antony1952
      @anishm.antony1952 หลายเดือนก่อน +10

      ഇല്ലാ ബ്രോ .... ശരിയാകുമെന്നെ.... ശരിയാക്കി എടുക്കാം.... ഒരു പണ്ടത്തെ കമ്മ്യൂണിസ്റ് ആണ്

    • @jyothyvijayan1168
      @jyothyvijayan1168 หลายเดือนก่อน +3

      Corect

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 29 วันที่ผ่านมา +13

      അത്യാവശ്യം വിവരവും ആത്മവിശ്വാസവും ഉള്ള ആരും ഈ കോയകളുടെ കൂട്ടത്തിലില്ലെടെ😂 ഇവർ മാർ വരുന്നത് വല്യ ചോദ്യം ചോദിക്കാനാണെന്ന് പറഞാണ്. പക്ഷെ അവരുടെ തന്നെ Common sense വെച്ച് ന്യായീകരിക്കാനുള്ള ഒന്നും ഇല്ലതാനും, അപ്പോൾ കണ്ണും മനസ്സും ബുദ്ധിയും ആത്മാർത്ഥതയും സത്യസന്ധതയും തോട്ടിലെറിഞ്ഞ് എന്തൊക്കെയോ ന്യായീകരിക്കുന്നു.

    • @Snowdrops314
      @Snowdrops314 29 วันที่ผ่านมา

      ഉസ്താദ് എന്ന വിവരം കെട്ട വർഗത്തെ നിരോധിച്ചാൽ തന്നെ മുസ്ലിങ്ങൾ പകുതി നന്നാവും....

    • @ASBBA
      @ASBBA 18 วันที่ผ่านมา

      100% Right👍

  • @rajuthomas7471
    @rajuthomas7471 หลายเดือนก่อน +499

    ആരീഫിനു ഹിന്ദു ഭക്തന്മാർ മാത്രമല്ല എന്നെപ്പോലുള്ള ക്രിസ്ത്യൻ ഭക്തന്മാരും ഉണ്ട് 😄

    • @deebee80
      @deebee80 29 วันที่ผ่านมา +25

      അപ്പൊള്‍ ഡിങ്കൻ ഭക്തന്മാർ ആരായി ??

    • @dawwww
      @dawwww 29 วันที่ผ่านมา +18

      Arifinne munne islaminne polichu adukki thudangiyathu kore christian Pentecost karu aanu..

    • @unniammaman4429
      @unniammaman4429 29 วันที่ผ่านมา +4

      A one kg criticism from a Christian missionary will have the effect of one quintal when that same criticism comes from an ex Muslim. Interesting to even believer like me.

    • @abhimanuejaihind
      @abhimanuejaihind 29 วันที่ผ่านมา

      😂

    • @uk2727
      @uk2727 29 วันที่ผ่านมา +4

      ഞമ്മന്റെ പ്രാന്താണ് ങ്ങളെ പ്രാന്തിനേക്കാൾ ബെസ്റ്റ് 🤣🤣

  • @sajandavid7949
    @sajandavid7949 หลายเดือนก่อน +449

    ആറ് വയസുകാരിയെ ഭാര്യയക്കാൻ തൊന്നിയ മനസിനെ ആരും കാണാതെ പോകരുത്...

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +32

      മാനവരിൽ മഹോന്നതൻ

    • @satheeshp4159
      @satheeshp4159 หลายเดือนก่อน

      54 vayasulla oru p%rimon yennu koodi para

    • @pancyn5914
      @pancyn5914 หลายเดือนก่อน +26

      മഹാമ്ലേച്ഛൻ എന്ന് പറയൂ

    • @kannas-vv9cj
      @kannas-vv9cj 29 วันที่ผ่านมา +3

      😂😂

    • @udhamsingh6989
      @udhamsingh6989 29 วันที่ผ่านมา +13

      മൂന്നുവയസുള്ള രണ്ടെണ്ണത്തിനെയായാൽ മനോഹരന് ബഹുത്ത് ഖുശി...

  • @Shaji-wh9dl
    @Shaji-wh9dl หลายเดือนก่อน +212

    ഇങ്ങനെ പോയാൽ ഈ പരിപാടിയിലേക്ക് ആരും വിളിക്കരുതെന്ന ഒരു ഫത്‌വ ഇറങ്ങാൻ സാധ്യതയുണ്ട്.

    • @S.k.k.indian
      @S.k.k.indian 29 วันที่ผ่านมา +5

      Instal alla

  • @manubalakrishnan811
    @manubalakrishnan811 หลายเดือนก่อน +536

    അസലായി ഞാനല്ലക്കും😂😂😂
    Arif ൻ്റെ counterകൾ ഒരു രക്ഷയുമില്ല❤❤❤❤

    • @benjacob2704
      @benjacob2704 หลายเดือนก่อน +8

      ❤❤❤❤

    • @mariyamary975
      @mariyamary975 หลายเดือนก่อน +6

      😂😂😂😂😂

    • @apcreations2873
      @apcreations2873 หลายเดือนก่อน +25

      ടോമി അതിലും കിടു ആണ്.
      ബിസ്മില്ലാഹി റഹ്മാനി റഹിം, ബർക്കാത്ത മീൻ ബർക്കട്ടും ബർത്തമീൻ മറിച്ചിട്ടു ബർക്കട്ടും 😅😅

    • @Athul...564.
      @Athul...564. หลายเดือนก่อน +5

      ​@@apcreations2873ith puthiya saanam analloo..😂😂

    • @Nagabhatta2
      @Nagabhatta2 หลายเดือนก่อน +4

      എന്നിട്ട് കൊല്ലുന്ന ഒരു ചിരിയും...

  • @pixel4872
    @pixel4872 หลายเดือนก่อน +348

    കോയകോളിംഗ് ദിവസവും 2 എണ്ണം എങ്കിലും ആക്കണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ..?

    • @pradeepmn9765
      @pradeepmn9765 หลายเดือนก่อน +15

      ഡെയിലി 10ആയാലും ഒരു കുഴപ്പവും ഇല്ല അടിപൊളി അല്ലേ കേൾക്കാൻ

    • @Fool335
      @Fool335 หลายเดือนก่อน +4

      5 venam

    • @SuniTr-s2d
      @SuniTr-s2d 29 วันที่ผ่านมา +10

      ഫ്ലവേഴ്സ് കോമഡി ഉത്സവം പരിപാടി കാണല് നിർത്തി ഇപ്പൊ ഇത് ആണ്സമാധാന കോമഡി 😅😅😅

    • @Ashif_OP
      @Ashif_OP 29 วันที่ผ่านมา +3

      എത്രെ വേണമെങ്കിലും ആകാം കാരണം നിങ്ങൾക് വേണ്ടി content ഉണ്ടാകാൻ ഞങ്ങൾ ഇവിടെ ഇല്ലേ മണ്ടൻ കോയ ആയി അഭിനയിക്കാൻ എത്ര പേരുണ്ട് ഇവിടെ...❤

    • @udhamsingh6989
      @udhamsingh6989 29 วันที่ผ่านมา

      ​@@pradeepmn9765വേറെ പണിയ്ക്കൊന്നും പോകാതെ ഇതിന്റെ ചോട്ടിൽ ഇരിപ്പാണല്ലേ...

  • @stefythomas5052
    @stefythomas5052 หลายเดือนก่อน +443

    തൊലി കളഞ്ഞ സുനയുടെ ഫോട്ടോയ്ക്കു വേണ്ടി അവസാനം വരെ കേഴുന്ന കോയ! ചിരിച്ചൊരു വഴിയായി!

    • @ottakkannan_malabari
      @ottakkannan_malabari หลายเดือนก่อน +10

      നെറ്റിൽ നിന്നെടുത്ത് cut ചെയ്തെങ്കിലും അയച്ചു കൊടുത്തു കൂടെ ?
      NB തൊലിയുള്ളത് അയക്കരുത്

    • @clisthacs
      @clisthacs หลายเดือนก่อน +9

      Troll എന്താണ്,സ്വയം ട്രോൾ എന്താണ് ഇത് ഒന്നും ഈ കോയമാർക്ക് അറിയില്ലേ?

    • @sunithababu8745
      @sunithababu8745 29 วันที่ผ่านมา +2

      😂😂😂😂

    • @alihasanpang4954
      @alihasanpang4954 29 วันที่ผ่านมา

      😂😂😂😂😂😂

    • @haridharid1307
      @haridharid1307 27 วันที่ผ่านมา +1

      😂😂😂

  • @user-yp7it6ct6m
    @user-yp7it6ct6m หลายเดือนก่อน +137

    അറിയാതെ ഞാനും ഒരു കോയ കോളിന്റെ അടിറ്റായി. ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ പറ്റാത്തായി. ഫുൾ കോമഡി

  • @georgejose5933
    @georgejose5933 หลายเดือนก่อน +1272

    TV കോമഡി ഷോ കാണുന്നത് നിർത്തി കോയ കോളിങ്ങിന് അഡിക്ടായ ഞാൻ😂

    • @gautampadman4688
      @gautampadman4688 หลายเดือนก่อน +44

      Njanum 😂😂😂

    • @athulnamath8925
      @athulnamath8925 หลายเดือนก่อน +43

      Me too 👍🏽

    • @abhilashvt815
      @abhilashvt815 หลายเดือนก่อน +26

      😅😅

    • @HumanBeing-p5e
      @HumanBeing-p5e หลายเดือนก่อน +24

      ഞാനും 😂😂😂

    • @amcafamily
      @amcafamily หลายเดือนก่อน +20

      Njanum

  • @rajeshgeorge4186
    @rajeshgeorge4186 หลายเดือนก่อน +164

    കോയാസ് ന്റെ മനസ്സിൽ ഇരുപ്പ് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്ന dr :ആരിഫ് ഹുസൈനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 🏅

    • @sonimgeorge328
      @sonimgeorge328 หลายเดือนก่อน +2

      വെറുതെ പറഞ്ഞാല്‍ പോര കൊടുക്കണം 😅

    • @udhamsingh6989
      @udhamsingh6989 29 วันที่ผ่านมา

      ​@@sonimgeorge328ഈ പറഞ്ഞതല്ലാതെ വേറൊന്നും ചോദിയ്ക്കരുത് .....

  • @MohanDas-sl9cz
    @MohanDas-sl9cz หลายเดือนก่อน +285

    കോയ മാർക്ക് നല്ല കലക്കൻ മറുപടി കൊടുക്കുന്നു 😂😂😂😂ഗുഡ് ആരിഫ് ജി

  • @antonipeter7823
    @antonipeter7823 หลายเดือนก่อน +147

    ആരിഫേ, താങ്കളുടെ മുന്നിൽ തീവ്രവാദിയാകാതെ മാന്യമായി സംസാരിച്ചു ജയിക്കാൻ ഇവിടെ ഒരു കോയക്കും സാദ്ധ്യമല്ല. മിക്ക കോയകളും ജയിക്കാൻ റേഡിയോ ഓൺ ചെയ്ത് സ്ഥലം കാലിയാക്കുകയാണ് പതിവ്.. മാന്യമായും ശാന്തമായും സംസാരിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സലൂട്ട് 👩‍✈️👩‍✈️

  • @Anilkumar15891
    @Anilkumar15891 หลายเดือนก่อน +439

    എല്ലാം ഡിങ്കന്റെ അനുഗ്രഹം 🎉മാഷാ ഡിങ്കാ 😎

    • @antonytmtm7736
      @antonytmtm7736 3 วันที่ผ่านมา +1

      ചിരിച്ച് പണ്ടാരടങ്ങി 😄

    • @Anilkumar15891
      @Anilkumar15891 3 วันที่ผ่านมา

      @@antonytmtm7736 ഇന്ന് 11 മണിക്ക് ഒരു koyacall ഉണ്ട്

  • @samuelparavila1346
    @samuelparavila1346 หลายเดือนก่อน +85

    ചിരി ആരോഗ്യത്തിന് നല്ലതാണ്. കാശുകൊടുത്ത്സിനിമാ തിയേറ്ററിൽ പോയി എന്തിന് ചിരിക്കണം നമ്മുടെ ആരിഫ് ഹുസൈൻ ഉള്ളപ്പോൾ

  • @shajimathew-hq5bh
    @shajimathew-hq5bh หลายเดือนก่อน +212

    Mr ആരിഫ് എനിക്ക് ഇപ്പോള് ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റില്ല നല്ല കോമഡി ആണ് കോയക്കോളിംഗ്.കേട്ട് തനിയെ ചിരിവരും

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +10

      ഞാനും 🤣🤣🤣

  • @ParthasT
    @ParthasT หลายเดือนก่อน +120

    ആരിഫ് താങ്കൾക്ക് എൻ്റെ ശതകോടി അഭിനന്ദനങ്ങൾ നിങ്ങൾ താലിബാനിൽക്കേറി കൊത്തി

  • @amalts635
    @amalts635 หลายเดือนก่อน +237

    ഇവിടെ പറ്റാത്തത് കൊണ്ട അല്ലേൽ കെട്ടിയോനെ 🤐6വയസുകാരി കുട്ടിയെ കാമത്തോടെ കാണാൻ തോന്നുന്ന ആ മനസ് 🤬

  • @nithulnarayan251
    @nithulnarayan251 หลายเดือนก่อน +135

    വിവരം ഇല്ലാത്തവരായി ഇത്രേം ആളുകൾ ണ്ടോ.. അതും മലയാളികൾ 😱😱😱😱

    • @jomonvarghese4201
      @jomonvarghese4201 29 วันที่ผ่านมา +7

      കുട്ടി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലേ. വിളിക്കുന്നത് മുഴുവൻ മദ്രാസിൽ പോയി പഠിച്ചവർ അല്ല. മദ്രസയിൽ പഠിച്ചവരാണ്😂😂😂😂

    • @LeelaThePlay
      @LeelaThePlay 29 วันที่ผ่านมา

      ചേട്ടൻറെ രാജ്യം ഏതാണ്

    • @minukarunakaran7894
      @minukarunakaran7894 24 วันที่ผ่านมา

      ഞമ്മള് എന്നും ഇങ്ങനെ തന്നെ 😁🤗. പിന്നെ ക്രിസ്ത്യൻ ഹിന്ദു പെണ്ണിനെ പരിജയ പെടുമ്പോൾ മാറ്റി
      പറയും അത്‌ ആ പൊട്ടികളെ ഡ്രാപ്പിൽ ആക്കാനുള്ള ഒരു തന്ദ്രം മാത്രം ☠️💀.

    • @minukarunakaran7894
      @minukarunakaran7894 24 วันที่ผ่านมา

      ഞമ്മൾ എവിടെ ആയാലും ഒറ്റ കേട്ട് 🤗😁. പിന്നെ ക്രിസ്ത്യൻ ഹിന്ദു പെണ്ണിനെ പരിചയ പെടുമ്പോൾ ഇതൊക്കെ മാറ്റി പറയും. കാരണം എന്നാലേ ആ പൊട്ടികൾ ഡ്രാപ്പിൽ വരികയുള്ളു 😁👉☠️.

  • @vmvm819
    @vmvm819 หลายเดือนก่อน +176

    കോയാ കോളിങ് അടിപൊളി ആകുന്നുണ്ട് 😅

  • @azeesazees4153
    @azeesazees4153 หลายเดือนก่อน +100

    മാനവരിൽ മഹോന്നതൻ❌
    മാനവരിൽ മഹാ ഉണ്ണാക്കൻ✅

  • @gopalakrishnan9361
    @gopalakrishnan9361 หลายเดือนก่อน +119

    Dr ആരിഫ് ഹുസൈൻ നിങ്ങളെ നമിക്കുന്നു.🎉🎉🎉🎉🎉

  • @anwarpaleri8647
    @anwarpaleri8647 หลายเดือนก่อน +76

    ആരിഫ്, ധൈര്യം ആയി മുന്നോട്ടു പോകുക. ആറു മാസം മുന്നേ ഉള്ള എന്റെ കമന്റ് നു വരെ കോയമാർ തെറി വിളിക്കുന്നുണ്ട്. പഴയ വിഡിയോകൾ എല്ലാം അവർ കാണുന്നല്ലോ എന്ന് ഓർകുമ്പം ഒരു സന്തോഷം

  • @mystictalks3661
    @mystictalks3661 หลายเดือนก่อน +207

    മദ്റസ പരുപാടി നിർത്തിയാൽ ഇ വർഗം ഗതി പിടിക്കും,കുറച്ചു വിവരവും വെയ്ക്കും,അല്ലാതെ രക്ഷയില്ല

    • @sanalkanakovil26682
      @sanalkanakovil26682 29 วันที่ผ่านมา +4

      കുറഞ്ഞപക്ഷം Madras വിദ്യാഭ്യാസം 15 വയസ്സിന് ശേഷം ആക്കണം

    • @adhi7610
      @adhi7610 29 วันที่ผ่านมา +1

      മദ്രസ ഒരു 10 വയസ്സ് എങ്കിലും ആക്കണം

    • @ratheeshmangat
      @ratheeshmangat 29 วันที่ผ่านมา +1

      10 ഉം 15 ഉം വയസ്സ് ആരും ആക്കണ്ടല്ലോ. വിവരമുള്ള കോയകൾ അവരുടെ മക്കളെ 15 വയസ്സ് കഴിഞ്ഞ് മദ്രസേൽ വിട്ടാൽ മതിയല്ലോ.

  • @rameshpr9498
    @rameshpr9498 หลายเดือนก่อน +27

    മത പഠനം മനുഷ്യന്റെ യുക്തിയെയും മാനവികതയെയും സാരമായി ബാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം.

  • @malluchronicles1431
    @malluchronicles1431 หลายเดือนก่อน +240

    ഇരുമ്പിന്റെ അണ്ടർവെയറുമായി ജനിക്കുന്നവൻ ഭാഗ്യവാൻ...
    ഡിങ്കന്റെ പുസ്തകം..

    • @spiderdream4609
      @spiderdream4609 29 วันที่ผ่านมา +1

      🤲🤲

    • @aadhikk781
      @aadhikk781 29 วันที่ผ่านมา +3

      പങ്കില മഹാത്മ്യത്തിലാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്... ഡിങ്കായ നമഃ

    • @RAINBOW-gi2xd
      @RAINBOW-gi2xd 29 วันที่ผ่านมา +1

      😄😄😄

  • @olavilam114
    @olavilam114 29 วันที่ผ่านมา +28

    എങ്ങനെ ഇങ്ങനെ ശാന്തമായി സംസാരിക്കാൻ കഴിയുന്നു..ഹൗ!!...❤

  • @dinesanmn4486
    @dinesanmn4486 หลายเดือนก่อน +106

    ചിരിക്കാനായി കോയ കോളിങ്ങിനു വേണ്ടി കാത്തിരിക്കുന്നു

  • @varghesethomas4791
    @varghesethomas4791 หลายเดือนก่อน +51

    Dr. ഒരു രക്ഷയുമില്ല. 😅, ഡിങ്കൻ ഒരു പ്രതിഭയാണ്

  • @krishnadasbs8790
    @krishnadasbs8790 หลายเดือนก่อน +198

    മിസ്സ്‌ യു കോയത്തി calling

    • @wolverine7599
      @wolverine7599 หลายเดือนก่อน +20

      സത്യം 😁

    • @rahukanna
      @rahukanna หลายเดือนก่อน +15

      😂😂

    • @Hwyegeheoey
      @Hwyegeheoey หลายเดือนก่อน +15

      Psycho koyathii 😂🙏🏽

    • @kannas-vv9cj
      @kannas-vv9cj 29 วันที่ผ่านมา +4

      Yes 😂

    • @FirstAvenger4052
      @FirstAvenger4052 29 วันที่ผ่านมา +2

      😂

  • @anoopvv3331
    @anoopvv3331 หลายเดือนก่อน +65

    പാട്ട് ഹറാം സിനിമ ഹറാം ഫോട്ടോ ഹറാം ഫോൺ ഹറാം. ഫോൺ ഹറാം ലിസ്റ്റിൽ നിന്നും മാറി 😀😀😀😀😀😀😊😀😀😀

  • @mithintajudeen31
    @mithintajudeen31 หลายเดือนก่อน +126

    താലിബാൻ ഉം അഫ്ഘാനിസ്താനും എല്ലാം പറയുമ്പോഴും കോയ ടെ മനസ്സിൽ ആരിഫ്ക്ക ടെ ഫോട്ടോ ആയിരുന്നു. 😂😂😂

  • @NITHINCK-lp3lx
    @NITHINCK-lp3lx 29 วันที่ผ่านมา +10

    "ഹൈന്ദവരെ വേദം പഠിപ്പിച് പറഞ്ഞു പറഞ്ഞു ഇസ്ലാമിലേക്ക് കൊണ്ടുവരും" - കോയ.
    ഇനിയെങ്കിലും ഇതുപോലെ ഉള്ളവരെ ശ്രദ്ധിക്കുക.... ഓരോ കോയ calling ഉം ഓരോ പാഠം ആണ്... ഇവരുടെ മനസ്സിലിരിപ്പ് പുറത്ത് കൊണ്ടുവരുന്ന ആരിഫ് ന് നന്ദി 🙏🏻

  • @priyagirijavallabhant
    @priyagirijavallabhant หลายเดือนก่อน +84

    ലെ കോയ : വിഗ്രഹത്തെ ആരാധിക്കണം എന്നാണോ പറഞ്ഞു വരുന്നെ
    Dr : ആ, വിഗ്രഹത്തെ ആരാധികണോരെ എന്ത് ചെയ്യണം
    കോയ : നിനക്ക് ഇനിം മതിയായില്ല ല്ലേ 🤣

    • @Vellimoonga79
      @Vellimoonga79 หลายเดือนก่อน +2

      😂😂😂😂😂

    • @Itsmeanu-m4r
      @Itsmeanu-m4r หลายเดือนก่อน +2

      😂😂😂😂

  • @behumenbehumen5253
    @behumenbehumen5253 หลายเดือนก่อน +78

    ആരിഫ് ഇസ്ലാമിന്റെ അന്തകൻ 👍🏻

  • @suddxb8666
    @suddxb8666 หลายเดือนก่อน +74

    വളരെ സിമ്പിൾ ആയിട്ടു ഈ കോയമാരെ എയറിൽ കയറ്റുന്ന താങ്കൾക്ക് വളരെ കോൺഗ്രാഗുലേഷൻ....പക്ഷെ 3 അം വയസ്സ് മുതൽ വിഷം മനസ്സിൽ കുത്തിവച്ച ഈ വർഗ്ഗങ്ങൾ ശരിയാകുമോ എന്നറിയില്ല...

  • @dov9528
    @dov9528 หลายเดือนก่อน +59

    അറ്റം ചെത്തിയാലുള്ള ബുദ്ധിമുട്ട്...
    1. സെൻസേഷൻ നഷ്ടപ്പെടും/കുറയും
    2. ചെത്തിയശേഷം ഒരു അഞ്ചാറു കൊല്ലത്തേക്ക് ചൂടുവെള്ളത്തിൽ കുളിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്...🥵
    3. അണ്ടർവെയറിന്റെ തുണി ഉള്ളിലേക്ക് കയറി ഒരു വേദന വരാനുണ്ട്... അണ്ടർവെയർ അങ്ങനെ കുരുങ്ങിക്കിടക്കുമ്പോൾ ഊരാൻ പറ്റില്ല... 🥵
    4. ബ്ലോജോബിന്റെ യഥാർത്ഥ സുഖം അറിയാൻ പറ്റില്ല...

    • @shinevalladansebastian7847
      @shinevalladansebastian7847 หลายเดือนก่อน

      ഇനി ദൈവം ആണ് മനുഷ്യനെ സൃഷ്ടിചുള്ളത് എങ്കിൽ എന്ത് ഭാവനയിൽ ആണോ അദ്ദേഹം പുരുഷ ലിംഗം സൃഷ്ടിച്ചത് ആ സകല കാരണങ്ങളും തൊലി ചെത്തുന്നത്തോടെ നഷ്ടം ആകുന്നു.. അതിന്റെ സ്വഭാവികത നഷ്‌ടം ആകുന്നു.

    • @manojthyagarajan8518
      @manojthyagarajan8518 หลายเดือนก่อน +3

      😂😂

    • @sebajo6643
      @sebajo6643 หลายเดือนก่อน +13

      അതുകൊണ്ടാണ് കോയാസ് കോത്തിലടി നടത്തുന്നത് 😂😂😂😂

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน +17

      ആ തൊലിയിൽതന്നെ അപാരസുഖം നൽകുന്ന നിറയെ സംവേദനതന്തികൾ ഉണ്ട്. അത് തുടക്കത്തിലേ മുറിച്ചുകളഞ്ഞവർക്ക് അവർക്കുണ്ടായ നഷ്ടം മനസ്സിലാകില്ല.

  • @mayavinod3181
    @mayavinod3181 หลายเดือนก่อน +152

    ഈ പ്രോഗ്രാം കൊള്ളാം...... നിങ്ങൾക്കു ഒരു ദിവസം 15 മണ്ടൻ കോയകളെ വിളിച്ചാൽ എന്താ കുഴപ്പോം......... Strike rate കൂട്ടു ആരിഫ് ഭായ് 😂

    • @wellwisher8050
      @wellwisher8050 29 วันที่ผ่านมา

      Vilikkunnavar oke mandanmar ayirikkum

    • @vargesevjosephv
      @vargesevjosephv 28 วันที่ผ่านมา

      😂😂😂

  • @mohananak8856
    @mohananak8856 หลายเดือนก่อน +80

    ഒന്നര വയസുള്ള കുഞ്ഞിനെ കണ്ടപ്പോൾ കല്യാണം കഴിക്കാൻ തോന്നുകയും അത്‌ അടുത്ത് നിൽക്കുന്നവനോട് പറയുകയും ചെയ്ത ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും വ്യക്തി.

    • @kannas-vv9cj
      @kannas-vv9cj 29 วันที่ผ่านมา +7

      മഹോന്നാഥന്മാർ അങ്ങനെ യാ 😄😄😂

    • @Binoymathew86
      @Binoymathew86 29 วันที่ผ่านมา +5

      @@mohananak8856 അതാണ് ഞമ്മന്റെ മുത്ത് 🤣

    • @pn7210
      @pn7210 29 วันที่ผ่านมา +1

      😂

    • @kannas-vv9cj
      @kannas-vv9cj 29 วันที่ผ่านมา +5

      @@Binoymathew86 മുത്തല്ലാ, കുത്ത് നബി 🤗

    • @abdulraheem5065
      @abdulraheem5065 29 วันที่ผ่านมา

      @@mohananak8856
      ആറ് മാസം പ്രായം എന്ന് പറയാമായിരുന്നു..😀

  • @smithakc8949
    @smithakc8949 หลายเดือนก่อน +87

    എല്ലാ കോയ, താത്തമാരും എന്താ ഇങ്ങനെ എന്നു ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല 🤔🤔. ആയത്തു പറയുമ്പോൾ പൊട്ടകിണറ്റില് വീണ കൊട്ടത്തേങ്ങ പോലെ ഒരു ഉരുളൽ ഉണ്ട്. അതാണ് ഏറ്റവും വലിയ കോമഡി 🤣

    • @Subeesh-v4q
      @Subeesh-v4q หลายเดือนก่อน +3

      ❤❤❤❤❤

  • @royk1920
    @royk1920 หลายเดือนก่อน +177

    ഇന്നലെയാണ് വാർത്ത വന്നത് ഇറാക്കിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കാൻ ഒരുങ്ങുന്നെന്നു 😢
    എന്നിട്ട് എല്ലാം പണ്ടത്തെ കാലമല്ലേ എന്ന് നൈസ് ആയിട്ട് സ്കൂട്ട് ആകാൻ ശ്രമിക്കുന്നു 😂

    • @priyamvadam.c1248
      @priyamvadam.c1248 หลายเดือนก่อน +3

      S

    • @skariapj1798
      @skariapj1798 29 วันที่ผ่านมา +2

      അപ്പൊ ആ പെൺകുട്ടികൾക്ക് സെക്കുലർ വിദ്യാഭ്യാസം ഒട്ടും വേണ്ടേ ?
      അഫ്ഗാനെ ഇറാഖ് കോപ്പി ചെയ്യുവാണോ ?

  • @cq4544
    @cq4544 หลายเดือนก่อน +30

    ആരിഫ് സൂപ്പർ response 💯💯👌🏼👌🏼

  • @everythingisfine692
    @everythingisfine692 หลายเดือนก่อน +224

    പിന്നിൽ ഫസൽ കാരട്ട്, മുന്നിൽ ആരിഫ് ഹുസൈൻ.. ഹള്ളാ ഞമ്മന്റെ ഉമ്മറവും പിന്നമ്പുറവും അടിച്ചു തകർക്കുവാണല്ലോ, .. മമ്മതെ എന്തിനീ ചതി ഞമ്മളോട് ചെയ്തിനി.... 😂😂😂

    • @sajeevtb8415
      @sajeevtb8415 หลายเดือนก่อน +15

      ഫസല് തകർക്കുവാ 😅

    • @kshathriyan
      @kshathriyan หลายเดือนก่อน +8

      Ex അല്ലാത്ത മുസ്ലിം... 🎉

  • @thetruthofland
    @thetruthofland หลายเดือนก่อน +38

    താക്കോൽ ഇവിടെ വച്ചത് അവിടെ തന്നെ വച്ചേക്കു 😂... കോയ കാളിങ് best കോമഡി എന്റർടൈൻമെന്റ്

  • @user-jb7td3sn8z
    @user-jb7td3sn8z 29 วันที่ผ่านมา +16

    മോനെ മൊലകുടി മാറീട്ട് വന്ന് വിമർശിക്കു ഇത് മൊതല് വേറെയാ🔥😎

  • @j2klegend
    @j2klegend หลายเดือนก่อน +91

    എല്ലാ ആവേശം കോയമാരോടും പറയാൻ ഉള്ളത് "ഊക്കൽ വാങ്ങി തോല്കുന്നതിനു തൊട്ടു മുൻപ് വരെ ശുഭാപ്തി വിശ്വാസം വളരെ വളരെ നല്ലതാണു" ജനങ്ങൾക്കും മനസ്സിലാകും 'മതേതരം' എത്രത്തോളം നിങ്ങളുടെ ഒക്കെ മനസ്സിൽ ഉണ്ട് 😂

  • @aravindsudarshan
    @aravindsudarshan 29 วันที่ผ่านมา +15

    എല്ലാം കഴിഞ്ഞും അറ്റം പോയത് കാണാനുള്ള അവന്റെ ആഗ്രഹം ആരിഫ് കോയ മറക്കരുത്.

  • @banildas9922
    @banildas9922 หลายเดือนก่อน +32

    Arif Hussain sir❤❤❤❤🎉👌👍

  • @kannanamrutham8837
    @kannanamrutham8837 29 วันที่ผ่านมา +7

    കോയ ചിരിപ്പിച്ചു കൊന്നു മറുപടി പറയാൻ പറ്റാതെ പൂട്ടിയ ആരിഫ് ഹുസൈന് ബിഗ് സല്യൂട്ട്

  • @sajandavid7949
    @sajandavid7949 หลายเดือนก่อน +126

    ഉസ്താദുമാർ ആരും ഈ പാണ്ടി ലോറിക്ക് മുന്നിൽ തല വെക്കാൻ വരുന്നില്ലേ...

    • @akhileshabhishek5904
      @akhileshabhishek5904 หลายเดือนก่อน +10

      😂😂Correct

    • @sujakarthika6184
      @sujakarthika6184 หลายเดือนก่อน +17

      ​@@akhileshabhishek5904ഉസ്ദാതി ൻ്റെ ജെട്ടി കീറി വിടും😅😅😅😅

    • @prasad3244
      @prasad3244 29 วันที่ผ่านมา +8

      ഉസ്താദ്മാര് നേരിട്ട് ഇറങ്ങിയാ പെടുക്കും .പാവം കോയ കുഞ്ഞുങ്ങളെ പിറകിൽ നിന്ന് തള്ളി ഇറക്കും .

    • @skariapj1798
      @skariapj1798 29 วันที่ผ่านมา +8

      സാജന് അറിയാഞ്ഞിട്ടാ.
      ഈ വിളിക്കുന്നതിൽ അധികം പേരും ഉസ്താദുമാർ തന്നെ ആണെന്നേ...!!

  • @Alaisanthanam-
    @Alaisanthanam- 29 วันที่ผ่านมา +29

    തനി കൊണം പുറത്തെടുക്കാൻ ആരിഫ് കഴിഞ്ഞേ ആളുള്ളൂ 💞

  • @pokri
    @pokri หลายเดือนก่อน +68

    *Please Like, Share and Subscribe ❤🎉*

  • @jaybnglr1948
    @jaybnglr1948 หลายเดือนก่อน +48

    അവസാനം കോയ ഉസ്താദിൻ്റെ സ്വഭാവം പുറത്തെടുത്തു
    ആ ഫോട്ടം കിട്ടീല്ലാല്ലോ ... 😂😂😂😂

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 29 วันที่ผ่านมา +3

      ഞമ്മന്റെ ബീക്നെസ്സ് ആണ് പുള്ളേ

  • @ram9467
    @ram9467 หลายเดือนก่อน +46

    ഈ കോയ പൊളി..😂😂😂 evergreen

  • @bibinnj1202
    @bibinnj1202 หลายเดือนก่อน +8

    വളരെ നാളുകള്‍ക് ശേഷം theruvath മനക്കലേക്ക് യദാര്‍ത്ഥ അല്കോ‍യ എത്തിയിരിക്കുന്ന മഹത്തായ ദിവസം........

  • @safiyasafiya5026
    @safiyasafiya5026 หลายเดือนก่อน +27

    Nala മറുപടി kalakita വെരി good

  • @devakikp7919
    @devakikp7919 หลายเดือนก่อน +54

    DV. ആരിഫിൻ്റെ വീഡിയോ കണ്ടിട്ട് educated ആയ കുറച്ചു പേരെങ്കിലും കുട്ടികളെ വെറുതെ വിട്ടെങ്കിൽ ! ഹിന്ദുക്കൾ ദൈവങ്ങൾ ഇല്ലെങ്കിലും ജീവിക്കാനറിയുന്നവരാണ്. ആരും ഒന്നിനും നിർബ്ബന്ധിക്കില്ല.

  • @rexRR2255
    @rexRR2255 หลายเดือนก่อน +30

    Internet nte varavode ivanmaarude ullilirippu matulla mathakaarku manssilai thudangi.... Thanku arif ❤

  • @sooryaprasad2394
    @sooryaprasad2394 29 วันที่ผ่านมา +16

    കോയ പറയുന്ന പോലെ ഹിന്ദുക്കൾ ഫൈറ്റിനു ഇറങ്ങുമായിരുന്നു എങ്കിൽ ഈ രാജ്യം വെട്ടിപൊളിച്ചു രണ്ടാക്കിയ സമയത്തെ ആകാമായിരുന്നു...പക്ഷേ എനി അങ്ങനെ ഫൈറ്റിനു ഹിന്ദുക്കൾ ഇറങ്ങാൻ തുനിഞ്ഞാൽ തന്നെ അത് ഈ കോയകളുടെ കയ്യിലിരിപ്പ് കാരണമായിരിക്കും.... സമാധാനത്തിൽ പോയ യൂറോപ്പിലെ പല രാജ്യങ്ങളും ഇവറ്റകളുടെ കയ്യിലിരിപ്പ് കാരണം തിരിച്ചടിച്ചു തുടങ്ങി...അടി കിട്ടുമ്പോ കൂട്ടകരച്ചിലും...അപ്പൊ ആരാണ് എല്ലാത്തിനും തുടക്കമിടുന്നത്...

  • @smithageorge1229
    @smithageorge1229 หลายเดือนก่อน +78

    എക്സ് കോയയും പ്രെസെന്റ് കോയയും കൂടി മനുഷ്യരെ ചിരിപ്പിക്കാൻ ആയിട്ട് 😂😂ആറാം നൂറ്റാണ്ടിലേ ആയിഷ കല്യാണത്തെ എന്തിനാണ് വിമര്ശിക്കുന്നത്🤔 ഇപ്പോളും എന്നേക്കും നിലനിൽക്കുന്ന കിതാബിലെ കാര്യം ഇറാഖ്ലും അഫ്ഗാനിലും നിലനിൽക്കുന്നു അപ്പോൾ വിമർശിക്കുന്നതിൽ തെറ്റില്ല.😂😂

  • @rejireji9090
    @rejireji9090 หลายเดือนก่อน +22

    തൊലി കുട്ടപ്പൻ❤❤❤

  • @shiningstar958
    @shiningstar958 หลายเดือนก่อน +53

    100 people waiting .....❤

  • @matthewalinkal1144
    @matthewalinkal1144 29 วันที่ผ่านมา +4

    പുതിയ തലമുറ സത്യം തിരിച്ചറിയുന്നു,,,
    നന്മയിലേക്ക് പുതിയ തലമുറ വളർന്നു വരട്ടെ,,,

  • @sureshkunjhirad9360
    @sureshkunjhirad9360 หลายเดือนก่อน +165

    തൊലി ഇഷ്ടമല്ലാത്ത ദൈവം 😁

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +17

      തൊലി വെട്ടാൻ മറന്നുപോയ അള്ളാഹു 🤣🤣🤣🤣

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน +4

      @@mathewkj1379 allah santhoshbrahmi kazhikan marann

    • @Speeedy-i1p
      @Speeedy-i1p หลายเดือนก่อน +3

      ​@@mathewkj1379kalayan andi illa myyran 😂

    • @udhamsingh6989
      @udhamsingh6989 29 วันที่ผ่านมา +4

      അള്ളാഹു കാക്കാ മാർക്കിട്ട് കൊടുത്ത പണി നോക്കണേ ... സർവ്വജ്ഞാനിയും സർവ്വശക്തനുമായ അള്ളാഹുവിന് കുട്ടികളെ ജനിപ്പിയ്ക്കുമ്പോൾ തന്നെ തൊലി ഒഴിവാക്കിക്കൊടുത്താൽ മതിയല്ലോ..എന്തിന് ഈ ഡിങ്കൻ ആരിഫിന്റെ തെറി മുഴുവൻ കേൾക്കേണ്ടി വരില്ലായിരുന്നു ....

    • @mathewkj1379
      @mathewkj1379 29 วันที่ผ่านมา

      @@udhamsingh6989 I love Dinkan. I am a fan of Dinkan. I'm Dinkoist.

  • @sapiens6875
    @sapiens6875 หลายเดือนก่อน +26

    ആരിഫ് : "മമ്മദ് ഉണ്ട തിന്നുമോ.. അല്ലേ"
    കോയ : ആ തിന്നും...😂😂

    • @Abi-wp9gm
      @Abi-wp9gm หลายเดือนก่อน

      😂

    • @anooppraju7733
      @anooppraju7733 20 วันที่ผ่านมา

      😂😂😂 അത് കേട്ട് ചിരിച്ചു ഒരു വഴിയായി.

  • @truthfighter3402
    @truthfighter3402 หลายเดือนก่อน +22

    Super adipoli program. God bless you for exposing posco criminal mammad

  • @rejingeorge9214
    @rejingeorge9214 23 วันที่ผ่านมา +2

    അല്പവിവരവുള്ളേരോട് സംസാരിക്കരുത് എന്ന ഒരു ഉപദേശമുണ്ട് ശ്രീ ആരിഫ് സാർ

  • @user-ii3ou4st2p
    @user-ii3ou4st2p หลายเดือนก่อน +28

    Arif on fire 🔥🔥

  • @chathankoya
    @chathankoya 27 วันที่ผ่านมา +3

    Masha dinga

  • @humanity2905
    @humanity2905 หลายเดือนก่อน +66

    അബുബക്കർ നിസഹായകനായി
    ഞാൻ സഹോദരനല്ലേ 😂😂

    • @mariyamary975
      @mariyamary975 หลายเดือนก่อน +1

      പാവം അബൂബക്കർ മരണത്തെ ഭയപ്പെട്ടു കാണും. മരിക്കേണ്ടി വന്നാലും നമുക്ക് പറയാനുള്ളതു പറയാനുള്ള ധൈര്യം വേണം. സത്യത്തിനും നീതിക്കും വേണ്ടി ധൈര്യപൂർവ്വം നിന്നിട്ട് മരിക്കേണ്ടി വന്നാലും നമ്മുടെ ജഡം മാത്രമേ നശിക്കു. ആത്മാവ് സൃഷ്ടാവിൻ്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കും. കുലപാതകികളുടെയും അഹങ്കരിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വഞ്ചിക്കുന്നവരുടെയും അന്ത്യം ദയനീയമായിരിക്കും. ആത്മാവ് പിശാചിൻ്റെ കയ്യിലും ഇരിക്കും. നരകത്തിൽ നിത്യയാത നക്കായി ദൈവത്തിൻ്റെ ന്യായവിധിയിൽ അവർ പുറം തള്ളപ്പെടും. സത്യവും നീതിയും മുറുകെ പിടിക്കുന്നവർ ഇപ്പോൾ ദുഃഖിക്കേണ്ടി വന്നാലും അവർ നിത്യജീവൻ പ്രാപിച്ച് സ്വർഗീയ വാസത്തിന് യോഗ്യനാകും

  • @user-qy4ld5co4x
    @user-qy4ld5co4x หลายเดือนก่อน +74

    നല്ല ഭാഗങ്ങൾ ഇഞ്ചിയലിൽ നിന്നും തൗറാത്തിൽ നിന്നും കോപ്പിയടിച്ചു ബാക്കിയുള്ള കുറച്ചു ഊളത്തരങ്ങളും വിഷങ്ങളും കൈയിൽനിന്നും ഇട്ടു , ആ വിഷം ഇന്നും ലോകത്തിലെ ജനങ്ങളെ മയത്താക്കികൊണ്ടേ ഇരിക്കുന്നു

    • @arman8338Y
      @arman8338Y หลายเดือนก่อน +3

      സത്യം 👍

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน +3

      കോപ്പി അടിയും നന്നായി ചെയ്തില്ല. പലയിടത്തും കോപ്പി അടിച്ചതും തെറ്റിപ്പോയി.

    • @user-qy4ld5co4x
      @user-qy4ld5co4x 29 วันที่ผ่านมา

      @@MrSyntheticSmile hahaha

  • @thechosenone7940
    @thechosenone7940 หลายเดือนก่อน +8

    Ee vilichavan oru kodum Vishamaan! 💯

  • @Game_Gameing_Gamers
    @Game_Gameing_Gamers หลายเดือนก่อน +32

    I ❤ this show... Full comedy...🤣

  • @shaylagamanohar2677
    @shaylagamanohar2677 หลายเดือนก่อน +20

    അസ്സലായി ഞാനും അലക്കും good idea , എൻ്റെ മകളുടെ office ൽ ഈജിപ്ഷ്യൻ ഇൻഷ അള്ളാ എന്നെഴുതുമത്രേ! അവൾ ജയ്ശ്രീറാമെന്നെഴുതിയപ്പോൾ സൂക്കേടു മാറി. ഇനി ഇതെഴുതാൻ പറയണം.

  • @sijiies
    @sijiies หลายเดือนก่อน +50

    വിശ്വാസികളായ കോയമാർ കിത്താബ് വായിക്കരുത് മലയാള പരിഭാഷ നിരോധിക്കുക അറബിയിൽ വായിക്കുക ഒന്നും മനസ്സിലാവില്ല

    • @ranjithkuruppmusicals9062
      @ranjithkuruppmusicals9062 หลายเดือนก่อน +4

      😂😂😂

    • @hfsvnkb.gf7t
      @hfsvnkb.gf7t 29 วันที่ผ่านมา +2

      😂😂😅 ഇനി അതേ ഉള്ളൂ വഴി

    • @jincysvlog9505
      @jincysvlog9505 29 วันที่ผ่านมา +1

      😂

    • @udhamsingh6989
      @udhamsingh6989 29 วันที่ผ่านมา +2

      CN അഹമ്മദ് മൗലവി ചതിച്ചതാ ... 6 വർഷം കൊണ്ട് ഖുറാൻ പരിഭാഷ പൂർത്തിയാക്കി കോട്ടയം നാഷണൽ ബുക്ക് സ്റ്റാൾ 1971 ൽ പബ്ലിഷ് ചെയ്തു. കൊടും ചതിയായിപ്പോയി ..

  • @forpesLegend
    @forpesLegend หลายเดือนก่อน +30

    ഷിജു എന്നാ പേരുള്ള മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു വ്യക്തികളെ അറിയാവുന്ന ഞാൻ.. ഇങ്ങനെ കുറച്ചു പേരുകൾക് മതം ഇല്ല 😂

    • @thechosenone7940
      @thechosenone7940 หลายเดือนก่อน +2

      Sheriya Ente evide clubil oru Shiju Kakka ond! 😂

    • @sindhumaneesh2618
      @sindhumaneesh2618 หลายเดือนก่อน +4

      ഷാജി 👍

    • @spiderdream4609
      @spiderdream4609 29 วันที่ผ่านมา

      Thambi ennu perulla muslim indu

  • @sachurajan7602
    @sachurajan7602 หลายเดือนก่อน +115

    കോയ കോളിംഗ് എന്നും 2 എണ്ണം വെച്ച് ഇടാമോ😂

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน +1

      എല്ലാം ചേർത്ത് CDകൾ ആയി ഇറക്കണം എന്നാണ് എൻറെ പക്ഷം. നല്ല മാർക്കെറ്റ് ഉണ്ട്.

  • @sayaannarose
    @sayaannarose หลายเดือนก่อน +20

    😂😂😂😂😂😂😂 കേട്ടിട്ട് ചിരിച്ചു മരിച്ചു 😂😂😂😂

  • @abhilash.p1518
    @abhilash.p1518 หลายเดือนก่อน +58

    കോയക്ക് ഫോട്ടോ കാണണം.. എല്ലാവരും ഫോട്ടോ അയച്ച് കൊട് 😂

  • @shibun2265
    @shibun2265 24 วันที่ผ่านมา +1

    അരിഫീനെ കണ്ട് എല്ലാരും തുടങ്ങി കോയ calling 😁🙏🏼😍

  • @Issues578
    @Issues578 หลายเดือนก่อน +27

    Great.. Asalayit alakkum..❤❤

  • @vijayalakshmitv3010
    @vijayalakshmitv3010 หลายเดือนก่อน +14

    അസ്സലായി.... 👌🏼

    • @jamesp.0po277
      @jamesp.0po277 29 วันที่ผ่านมา

      അലക്കും.

  • @Nagabhatta2
    @Nagabhatta2 หลายเดือนก่อน +38

    കോയയ്ക്ക് തുടക്കം തന്നെ പിഴച്ചു... സുന്നത്തോ ഫർളോ....????

  • @Blackhoodie9
    @Blackhoodie9 หลายเดือนก่อน +21

    Immathiri chavarukalellam malapuram, kozhikodanu

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 29 วันที่ผ่านมา +5

    എന്റെ പൊന്നെ രാവിലെ 5.30 നാണ് കാണുന്നത് ചിരിച്ചു വഴിയായി😂😂😂😂

  • @kripenmurali2793
    @kripenmurali2793 หลายเดือนก่อน +17

    Mr. Arif you are really talking to understand all community’s.
    Thanks for your clear explanations.
    I was in different way in last 35 years ( now 53 )
    But when I get a clarification from you .
    I started to re think .
    Thanks to you

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 29 วันที่ผ่านมา +4

    സുന്നത്ത് പോലുള്ള അനാചാരങ്ങൾ നിർത്തേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു 🥀 Go ahead Mr. Arif ❤all the best 🎉

  • @deepugeorge2851
    @deepugeorge2851 หลายเดือนก่อน +13

    Arif ikka❤️❤️

  • @polachantc3628
    @polachantc3628 16 วันที่ผ่านมา

    എന്റെ ഡിങ്കൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, കോയമാർക്ക് വെളിവ് കൊടുക്കട്ടെ, ലോകം നന്നാവട്ടെ

  • @RaviVelpar
    @RaviVelpar หลายเดือนก่อน +44

    കോൾ കട്ട് ചെയ്യുന്ന നേരത്തും വെളിച്ചെണ്ണ കോയക്ക് ഫോട്ടോ ആണ് മുഖ്യം ബിഗിലെ 😂😂😂അവന്റെ ഉസ്താദ് ഒരു ഒന്നന്നര ഉസ്താദ് ആയിരിക്കാനാണ് വഴി 😂😂😂

    • @pubgtdmaddict7003
      @pubgtdmaddict7003 หลายเดือนก่อน +4

      ആ ഉസ്താദിന്റെ ശിഷ്യന്മാരാണ്‌ 2 കിലോ ഗോൾഡ്‌
      മൂലത്തിൽ
      വെച്ച്‌ ഗ്ഗിന്നസ്‌ ബുക്കിൽ കയറിയത്‌

    • @Binoymathew86
      @Binoymathew86 29 วันที่ผ่านมา

      @@RaviVelpar ഈ വിളിച്ച കോയ ഉസ്താദ് ആണ് 🤣

  • @devdev2530
    @devdev2530 29 วันที่ผ่านมา +4

    അസ്സലായി അലക്കുന്നുണ്ടല്ലോ... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️💚💚

  • @user-rm6gq7id6g
    @user-rm6gq7id6g หลายเดือนก่อน +23

    Arif❤❤

  • @Fool335
    @Fool335 หลายเดือนก่อน +2

    This is one of the best program ever, I used to watch safari channel History thru. Now I stopped and addicted to Koya calling

  • @josephbinoy1100
    @josephbinoy1100 หลายเดือนก่อน +17

    Best wishes Aarif 🎉

  • @joyt.j6915
    @joyt.j6915 29 วันที่ผ่านมา +6

    വിഗ്രഹാരാധകരായ ആളുകളെ എന്ത് ചെയ്യണം.. ബബ്ബബ്ബ. എൻ്റെ വായിന്നു വരൂല്ല.

  • @thomasthomasphilp4393
    @thomasthomasphilp4393 หลายเดือนก่อน +55

    "അറ്റം ചെത്തിയാൽ ഇവിടെ ആർക്കാണ് കുഴപ്പം " "നിങ്ങൾ ചെത്തിയിട്ടുണ്ടോ " "TH-cam il ഇടുമോ "😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Vijayam9
    @Vijayam9 หลายเดือนก่อน +4

    ആരിഫ് അങ്ങേക്ക് ഒരു നല്ല നമസ്ക്കാരം 🙏

  • @saijuvarghese-ox5cd
    @saijuvarghese-ox5cd หลายเดือนก่อน +20

    😄😄😄😄😄 ചെത്തിയത് കാണണോ 😄😄😄 ആരിഫ് 👍👍👍👍👍👍