ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറില്ല.. ഈസി ആണല്ലോ ഉണ്ടാക്കാൻ.. ഉണ്ടാക്കിയിട്ട് പറയാം 👍🏼 ഓണത്തിന് pineapple പച്ചടിയും ചെറുപയർ പരിപ്പ് പായസവും ഉണ്ടാക്കിയിരുന്നു.. സൂപ്പർ ടേസ്റ്റ് ആയിരുന്നു 😋👌🏼 സദ്യയിൽ എല്ലാവർക്കും ഇഷ്ടായി
ഉമ്മ മീൻ ഇങ്ങനെ കറി വെക്കാറുണ്ട്. ഇത് കണ്ടപ്പോ കഴിക്കാൻ പൂതിയായി.. ഇന്നത്തെ സ്പെഷ്യൽ ഈ കറി ആണ് 👍🏻 നല്ല ടേസ്റ്റുണ്ടായിരുന്നു 😋 ഞങ്ങൾ പുളിക്ക് പകരം ഓർക്കാപുളിയും ചേർക്കും.. അതും നല്ല ടേസ്റ്റാ 😋

Thanks for your valuable feedback ❤️
എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് ഇങ്ങനെ.. നല്ല ടേസ്റ്റ് ആണ് 😋😋 ഇത് കണ്ടപ്പോ കൊതിയായി 😋 എന്തായാലും ഉണ്ടാക്കും 👍🏻
🥰👍
എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട് ഇങ്ങനെ.. നല്ല രുചിയാ കറി കൂട്ടി ചോറ് കഴിക്കാൻ 😋😋👌🏼👌🏼
🥰👍🏻
Njan undakki ithaa..meen curry super 👍🏻
Thankyou 🥰
ഉമ്മ മീൻ ഇങ്ങനെ കറി വെക്കാറുണ്ട്. ഇത് കണ്ടപ്പോ കഴിക്കാൻ പൂതിയായി.. ഇന്നത്തെ സ്പെഷ്യൽ ഈ കറി ആണ് 👍🏻 നല്ല ടേസ്റ്റുണ്ടായിരുന്നു 😋 ഞങ്ങൾ പുളിക്ക് പകരം ഓർക്കാപുളിയും ചേർക്കും.. അതും നല്ല ടേസ്റ്റാ 😋
🥰👍
Njalude avide meen curry ingane vekkarilla.. video kandappo veruthe undakkiyatha..undakki kazhinjappo nalla tasty curry 😋 eshtayi.. nalla ruchiyund 👍🏻
Thankyou 🥰
Ingane fish curry undakkarilla.. iyalude recipe aayath kond tasty aayirikum 👍🏻 ee fish curry try cheyyam
🥰👍
Nice👌👍
🥰
ഈസി ആണല്ലോ.. ട്രൈ ചെയ്യും 👍🏻
🥰👍🏻
മല്ലി ചേർത്ത് ഇങ്ങനെ മീൻ കറി ഉണ്ടാക്കാറില്ല.. ഇങ്ങനെ ടേസ്റ്റി ആണല്ലേ.. ട്രൈ ചെയ്യാം 👍🏼
🥰👍
👍🏻👍🏻
🥰
ഞങ്ങൾ കുരുമുളകും ചേർക്കും❤❤👍
കുരുമുളക് ചേർത്ത് വേറെ രീതിയിലാ ഉണ്ടാക്കാറ് ..ഇങ്ങനെ ഉണ്ടാക്കുമ്പോ പച്ചമുളക് മാത്രമേ ചേർക്കൂ 🥰
Adipoli meen curry 😋vayil vellam vannu
🥰❤️
നിങ്ങളുടെ വീട് എവിടെ
Malappurum
@@ShikasCafe malappuram എവിടെ
@@nadeeramali8972 മക്കരപ്പറമ്പ്