മഹാഭാരതത്തിന്റെ അവസാന ഭാഗത്തിൽ കുന്തീദേവി കർണ്ണനെ കാണാൻ ചെല്ലുന്ന ഒരു ഭാഗമുണ്ട് അവിടെ കുന്തി കർണ്ണനോട് കർണ്ണൻ തന്റെ പുത്രൻ ആണെന്നും പാണ്ഡവ പുത്രന്മാരുടെ ജ്യേഷ്ഠൻ ആണെന്നും പറയുന്നുണ്ട് കൂടെ കുന്തി ആവശ്യപ്പെടുന്നത് പാണ്ഡവ പുത്രന്മാരെ കർണൻ വധിക്കരുത് എന്നാണ്. അതിന് കണ്ണൻ പറയുന്ന മറുപടി അർജുനനെ ഒഴികെ മറ്റ് ആരെയും താൻ വധിക്കില്ല എന്നാണ്. അർജുനനെ വധിക്കുമെന്ന് കർണന്റെ ശപഥമാണ്. അതുപോലെതന്നെ അർജ്ജുന പുത്രൻ അഭിമന്യുവിനെ വധിച്ച എല്ലാവരെയും താൻ വധിക്കുമെന്ന് അർജുനനും ശപഥം ചെയ്യുന്നുണ്ട്. യുദ്ധ കളത്തിൽ യുധിഷ്ടരനെ കയ്യിൽ കിട്ടിയിട്ടും കർണൻ വധിക്കാതെ വിടുന്നുണ്ട് അപ്പോൾ ദുര്യോധനൻ കണ്ണനോട് ചോദിക്കും എന്തുകൊണ്ടാണ് യുധിഷ്ഠരനെ വധിക്കാൻ കഴിയുമായിരുന്നിട്ടും വധിക്കാതിരുന്നത് എന്ന്. അതിന്റെ കാരണം കർണ്ണൻ കുന്തിക്ക് നൽകിയ വാക്കാണ്. ഒപ്പം കർണ്ണൻ കുന്തിയോട് പറയുന്ന മറ്റൊരു കാര്യമുണ്ട് അമ്മേ യുദ്ധത്തിൽ അർജുനനെ ഞാൻ വധിച്ചാലും അമ്മയ്ക്ക് അഞ്ച് മക്കളുണ്ടാവും അതല്ല അർജുനൻ എന്നെ വധിച്ചാലും അമ്മയ്ക്ക് അഞ്ച് മക്കളുണ്ടാവും എന്ന്
❤❤❤
😊👍
Saalini miss poli❤
😊😊😊
❣️

kalki eppol review cheyyano ennu alochikumbol
brain: "* VAYKI POYO ACHARARIYAPUTHRI*.......""
mind " * ILLA MITHARAME UCHITHAMAYA SAMAYAM THANE* ""
Engane saadhikkunnu aashane 😂😝