സൂചി ഗോതമ്പു നുറുക്ക് പായസം||Sadya Special Broken Wheat Payasam ||Onam Payasam-Recipe no 188

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 625

  • @sasifremont
    @sasifremont 4 ปีที่แล้ว +6

    Super. I tried and came out very well. വീട്ടിലുള്ളവർ വളരെ നല്ലതെന്നു പറഞ്ഞു. Thanks for sharing this recipe.

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 ปีที่แล้ว +1

    സൂചി ഗോതമ്പ് പായസം ഉണ്ടാക്കി, ഏറ്റവും ഇഷ്ടം ആയത് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി എന്നുള്ളതാണ്,, വളരെ ടേസ്റ്റി യും ആയിരുന്നു,, thanks വീണാസ് കിച്ചൻ

  • @binoycj3299
    @binoycj3299 3 ปีที่แล้ว +2

    ഹായ്,,, ഇന്നലെ ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ മുഴുവൻ സമയവും ഉണ്ടായിരുന്നു .ബേക്കറി ഒന്നുമില്ലാത്തതിനാൽ കേക്ക് കട്ട് ചെയ്യൽ ഒഴിവാക്കി നുറുക്ക് ഗോതമ്പ് പായസം ഒന്നു പരീക്ഷിച്ചു നോക്കി വളരെ നന്നായിരുന്നു .എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു മുഴുവൻ ക്രെഡിറ്റും വീണയ്ക്ക് ഉള്ളതാണ്. ഒക്കെ താങ്ക്യൂ

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Belated happy anniversary 💕💕 thank u so much for the feedback 🙏😊

  • @krishnapriyachinnu9848
    @krishnapriyachinnu9848 4 ปีที่แล้ว +14

    I made it as your recipe on my sister's b-day. It was so better than I used to make before. Got appreciation from all of my family members. Thank you very much chechi. 🙏

  • @nirmalanair9328
    @nirmalanair9328 4 ปีที่แล้ว +1

    ഇതും ഞാൻ ഉണ്ടാക്കി ആദ്യമായി വീണയുടെ റെസിപ്പി വെച്ച്. സൂപ്പർ ആയിരുന്നു. ഞാൻ രണ്ടു ദിവസം ഫ്രീഡ്രജിൽ വെച്ച് കഴിച്ചു. ഭർത്താവിനെ diabetes അതുകൊണ്ട് കുറച്ചു കൊടുത്തു. മക്കൾക്ക് വെളുത്ത പായസം ആണ് ഇഷ്ടം.

  • @rajasreek1369
    @rajasreek1369 4 ปีที่แล้ว +48

    Ration kit ലെ നുറുക് ഗോതമ്പ് കൊണ്ട് എന്തെകിലും ആകാൻ വേണ്ടി ഞാൻ വീണയുടെ ചാനൽ search ചെയ്തത്. അത് ഏതായാലും നന്നായി കേട്ടോ. നാളെ തന്നെ ആക്കും. Thank u veena. ഇനിയും പുതിയ recipee കായ് wait ചെയുന്നു.

  • @richuz4616
    @richuz4616 3 ปีที่แล้ว +1

    Njan eppo payasam indakiyalum first ee video kanum ennitte indaku.... Nale veendum try cheyyum 🥰😋

  • @sttichingtips1879
    @sttichingtips1879 4 ปีที่แล้ว

    ചേച്ചി. ഞാൻ ഈ പായസം ഉണ്ടാക്കി. സൂപ്പറായിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി. താങ്ക്സ് ചേച്ചി

  • @ANNIERONNIEJOHNIE
    @ANNIERONNIEJOHNIE 4 ปีที่แล้ว +20

    Checchi I tried this recipe today on my husband's birthday....🤩

  • @chinnussteena8969
    @chinnussteena8969 4 ปีที่แล้ว

    Hai വീണ ചേച്ചി..ആദ്യായിട്ടാണ് ഞാൻ കമെന്റ് ചെയുന്നത്..ഞാൻ kit ഗോതമ്പ് പായസം ഉണ്ടാക്കുന്നത് നോക്കുവാർന്നു..താങ്ക്സ് ചേച്ചി..ഞാൻ ഒട്ടുമിക്ക റെസിപ്പീസ് try ചെയാറുണ്ട്..ഒത്തിരി ഇഷ്ടമാണ് ചേച്ചിടെ വിഭവങ്ങൾ

  • @evergreenpetals773
    @evergreenpetals773 ปีที่แล้ว

    Njan undakky,ellavarkum nalla ishtamayeetto,Very Thanks chechi,
    Nale family unit undu 40 perkku undakkan ethra gothumbum ,sarkkarayum venam chechi.

  • @kurumbukal919
    @kurumbukal919 3 ปีที่แล้ว

    Super chechi.. Njangale pole ullor oro recipes m ammamare call cheythu chodich manassilakkunnidath aa role koode chechi cheyyukayanippol.
    Chechide ❤️videos valare helpful aanu

  • @radhikamohan3436
    @radhikamohan3436 4 ปีที่แล้ว +3

    Daiveee.. 😄 engane aano endakaa.. njn vichaarichu semiya oke endakana pole thanyaavumnu. Nokith nanaayii.. alengi kolayene. Thanks chechi. Nale parayaamtoo😚😚

  • @polytj7028
    @polytj7028 2 ปีที่แล้ว

    Super Veena chechi recipe ok njan try cheyyarundu aniku chechiyyae ude cooking isthamanu thanku chechi

  • @albysebastian2172
    @albysebastian2172 7 ปีที่แล้ว +13

    Trusted recipes.never failed .Thank you so much chechi.happy onam to u and ur blessed family😘😘😘😘

  • @ashasoman3971
    @ashasoman3971 4 ปีที่แล้ว +40

    വീണ ഗോതമ്പ് നുറുക്ക് വെള്ളത്തിൽ ഇട്ട് വേവിക്കുന്നതിന് പകരം മൂന്നാം പാലിൽ വേവിച്ചാൽ കുറച്ചു കൂടി നന്നായിരിക്കും

    • @klayvinod4228
      @klayvinod4228 3 ปีที่แล้ว

      I will try👍🤣

    • @priyanka828272
      @priyanka828272 2 หลายเดือนก่อน

      Chechi.... 20 perude groupinu ee payasam undakka ethra gothambu and jaggery vendi varum... Confusing

  • @rehamathkp9710
    @rehamathkp9710 9 หลายเดือนก่อน

    I tried today. Very tasteful. Thank you

  • @niranjanabr8191
    @niranjanabr8191 7 ปีที่แล้ว

    Hai chachi ...ഒരായിരം ഓണാശംസകൾ.... ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് 😘

  • @asokankkasokankannimangala2326
    @asokankkasokankannimangala2326 4 ปีที่แล้ว +3

    Chechi nte lfe l adiyamayanu gothambu payasam undakkane super ayi, thnx veenechi ,

  • @justinjose2034
    @justinjose2034 4 ปีที่แล้ว +2

    Veena chechi, your recipes helped me a lot to become a good cook

  • @salamsalam-gt6yw
    @salamsalam-gt6yw 4 ปีที่แล้ว +2

    എനിക്ക് പാല്പായസത്തിനേക്കാൾ ഇഷ്ടം ഗോതമ്പു പായസ്സമാണ് അവസാനത്തെ കസേരകളി സൂപ്പർ നാട് ഓർമ വന്നു

  • @neethusudheesh9311
    @neethusudheesh9311 3 ปีที่แล้ว

    Chechi njan indaki. Supr aayirunnu. Sadya paayasam pole tanne

  • @shamssalalah9813
    @shamssalalah9813 6 ปีที่แล้ว +10

    ഇന്നത്തെ രാത്രിയിലെ spcl. .. ഗോതമ്പ് പായസം ...... കുറച്ച് നാളായി ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചതാ എന്തയാലും ഇന്ന് ഉണ്ടാക്കണം

  • @godson.j8668
    @godson.j8668 3 ปีที่แล้ว +1

    Chechi pwolichu sareee super.. 🥰🥰🥰

  • @siyadpavumpasiyad1577
    @siyadpavumpasiyad1577 7 ปีที่แล้ว +3

    ente 2 molk 2vayasund aval payasathinte aalanu. avalk undakki kodukkanam😚

  • @drasharanis.s9329
    @drasharanis.s9329 4 ปีที่แล้ว +1

    Hai dear ,I hv tried and super tasty payasam

  • @ponnambiliponnu9346
    @ponnambiliponnu9346 5 ปีที่แล้ว +3

    Njan inganeya vekkaru.but ithiri thengakkothukoodi neyyil varuthidum.athu kadikkan nalla testaaa🤤

  • @rajasreevr3692
    @rajasreevr3692 3 ปีที่แล้ว

    Kurachu thenga kothum varuthittal valare super tasty aakum

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Yes but ellarkkum thenga kothu istam alla ..

  • @thecelestialcreature7280
    @thecelestialcreature7280 4 ปีที่แล้ว

    I tried👍👍...ente aadyathe payasam try aayrnnu....everyone liked...😍😍😍thank u so much..ipo ella daysum veena chechide recipies aan njn try chyunne....ellm pwoli aann..👍..nale idli and ulli chammanthi try chynm😊

  • @aleenakitchen3271
    @aleenakitchen3271 4 ปีที่แล้ว

    ചേച്ചി സൂപ്പർ ആയിരുന്നു പായസം നല്ല ടേസ്റ്റ് ഉണ്ട്.... താങ്ക്യൂ സോ മച്ച്

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +2

    ചേച്ചിക്ക് share ചെയ്യാനായി എടുത്തതാ... full കണ്ടു.. നല്ല yummy look 🤩🤩🤩😘😘😘.
    👏👏👏

  • @shaneyabraham3812
    @shaneyabraham3812 7 ปีที่แล้ว

    Veena ethra simple ayitta paranju tharunne....kollam.

  • @jeenamariyam2987
    @jeenamariyam2987 4 ปีที่แล้ว +7

    Hi chechi.. I tried today this payasam for our wedding anniversary.. It was nice... Thank you.. Chechi.... God bless...

  • @anum359
    @anum359 4 ปีที่แล้ว +23

    Chechi... Ration kit il ulla nurukku gothambu vach eee payasam ithupole undakkan pattumo??

  • @gvgv3062
    @gvgv3062 2 ปีที่แล้ว

    venechi njn Friday vishu ne e payasam attooo undakkan ponath

  • @priyaswonderworld8511
    @priyaswonderworld8511 4 ปีที่แล้ว

    വീണാ ... ഗോതമ്പ് - പാൽ പായസം ഉണ്ടാക്കി കാണിക്കൂ. ഓണത്തിന് മുൻപ് പ്രതീക്ഷിക്കുന്നു.

  • @rizumon2134
    @rizumon2134 7 ปีที่แล้ว +3

    Hi veenachechi njan chechiyude oru fan anu
    Njanendhayalum idhu try cheyyum
    Wish you a happy on am
    Avasanam kanicha kaserakali enne orupad chiripichu

  • @manojmanojkg5518
    @manojmanojkg5518 4 ปีที่แล้ว

    Chechi thanna confidenceil njan cheyan pokuvatto 👍👍

  • @zinaswathyjnair8835
    @zinaswathyjnair8835 3 ปีที่แล้ว +1

    Chechiii... 4perkk aanel half glass gothambu mathiyo? Appol thengapaalinte measurement engana?

  • @nandithanair5574
    @nandithanair5574 7 ปีที่แล้ว +6

    I'm going to try this....excellent presentation😍😍

  • @shinisanthosh7975
    @shinisanthosh7975 5 ปีที่แล้ว +14

    പായസം ഉണ്ടാക്കി നല്ല taste ഉണ്ടായിരുന്നു.... Thanks.

  • @godson.j8668
    @godson.j8668 3 ปีที่แล้ว +1

    Chechi full of kidu ahnuuu 🥰😘💖

  • @gibsthomas
    @gibsthomas 7 ปีที่แล้ว +2

    Very nice recipes with the easiest to follow instructions.

  • @drharidasanc6682
    @drharidasanc6682 4 ปีที่แล้ว +1

    Hi veena my name is bijina ,nian veenayude recepies try cheyarundu nannayi vararundu. I love you . Ee payasam anu tomorrow vishuvinu undakunnathu. First time anu engane comments edunnathu.happy Vishu my dear veena 😘😘😘🤗

  • @anjalinair6732
    @anjalinair6732 7 ปีที่แล้ว +8

    കണ്ടിട്ട് കൊതിയാവുന്നു chechii..... Tnk u so much

  • @deepasree8226
    @deepasree8226 4 ปีที่แล้ว

    Thank you dear....അങ്ങനെ ..അതും പഠിച്ചു...😘പഠിപ്പിച്ചു...

  • @jibinagopinath8794
    @jibinagopinath8794 4 ปีที่แล้ว +1

    ചേച്ചി ഞാൻ ഉണ്ടാക്കി Super

  • @bushraunais3533
    @bushraunais3533 7 ปีที่แล้ว +1

    Veenechi....
    ഞാൻ ഇന്ന് പായസം ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
    ഇനിയും ഓരോ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      +bushra unais thank u😊 try rest of the recipes too

    • @bushraunais3533
      @bushraunais3533 7 ปีที่แล้ว

      Veena's Curryworld Sure

  • @resmiaryanani
    @resmiaryanani 6 ปีที่แล้ว +2

    Chechi.. Undaki.. Superb.... Adipoli... Orikalum madukkatha payasam.

  • @krishnenduharishankar8145
    @krishnenduharishankar8145 6 ปีที่แล้ว

    Veenechi... Happy vishu in advance... Namade payasam njn innu ready aakitto sambhavam adipoli.... Bt oru doubt nale ee payasam engane choodakkum..... Double boil cheyuvano vende atho thilapikathe payye stoveil choodakkiyal mathiyo

  • @layaliliiqr
    @layaliliiqr 4 ปีที่แล้ว

    Njn ith undakki chechiiii superrrrrrrrr thankss a lotttt for the recipe

  • @sunithathomas4605
    @sunithathomas4605 4 ปีที่แล้ว +9

    it was yummy.. my family loved it..
    All your recipes are so simple and easy to follow and delicious to taste.. Thank you so much :)

  • @gangadhar5218
    @gangadhar5218 7 ปีที่แล้ว +2

    So Onam sadhya vibhavangal all ready........ Ini thayyarakki thudanggiyal mathi. Njaanum ingane thanneyane undakkunnade only coc milk and jaggery quantity may differ a little. Ivide madirum kurache kooduthal venum. Anyway thanks a lot and happy Onam to u and your family. Veena's family ippol njangalude familide oru bhagamane..... Lots of love and prayers!!!! Thirichu poganulla count down thudangaanaayille? Happy and safe journey 🙏🙏🙏🙏🙏

  • @josnaraju4260
    @josnaraju4260 3 ปีที่แล้ว

    Today, I tried this recipe...it came out very well...Thank you ..

  • @sijiv2116
    @sijiv2116 5 ปีที่แล้ว

    ഇപ്രാവശ്യം ഓണത്തിന് ഈ പായസം ആണ്.. നന്ദി വീണ..

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      😁👍

    • @sijiv2116
      @sijiv2116 3 ปีที่แล้ว

      @@VeenasCurryworld ഇപ്രാവശ്യം വിഷുവിനും ഈ പായസം തന്നെ. റെസിപ്പി ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തി 😄

  • @lintuantony5524
    @lintuantony5524 5 ปีที่แล้ว +2

    Chechy cow's milk use chaidal taste problem anno. Or any other reason. Coconut available alla adannu

  • @umabdulsalam3071
    @umabdulsalam3071 7 ปีที่แล้ว

    Chechee...idh nhan try cheydhu...very taste aayirunnu

  • @giftyjohn9971
    @giftyjohn9971 2 ปีที่แล้ว

    Hi veena chechi, u will be hearing from me first time but I am one of ur regular viewer. Ur receipes n the way u explain is just wonderful.
    Good job n best wishes for all future endeveours.
    Just wondering how much wheat gothamb will I need to prepare this payasam for 80 people.
    Please reply.
    Thanku

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Thank u dear .. this quantity is for 10 people .. so we need almost 8 time all the items

    • @giftyjohn9971
      @giftyjohn9971 2 ปีที่แล้ว

      @@VeenasCurryworld thanku chechi...il let u know the Outcome 😃
      It's ur receipe so I know it will work best.
      Thanks again

  • @yadeeshmohan4133
    @yadeeshmohan4133 7 ปีที่แล้ว +2

    chechikutty how many time's ask you ah mala evdanna 2Malayum kanan nalla rasam eniku engane ornaments oke ettu orungunnatu Ista so please reply tarane. you look sundariiiii🌹 etrem paranjille.🐯 so please evdanna😝

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว

      ha ha .. angine oru place illa kutti.. kanumbol vagum.. pala pala shops

  • @sreyavipi7224
    @sreyavipi7224 4 ปีที่แล้ว

    Chechii jeerakam podichath koodi ittitundengil onnude taste koodum

  • @greeshmasuresh4126
    @greeshmasuresh4126 5 ปีที่แล้ว +14

    Hi Chechi! It was my husband's b'day . This one is his favourite. So I made it today for the first time and he loved it. Thanks a ton Chechi 😘😘

  • @sabsheenairshad73
    @sabsheenairshad73 7 ปีที่แล้ว

    Hi Chechi...sugano.? Kutykale kaliyum kustrthiyumayi ninranna oru sambalsmradhamaya onam ashamsikkunnu

  • @mahimachacko9886
    @mahimachacko9886 4 ปีที่แล้ว

    Njnan undakki nokki Adipowli aattohh

  • @chinnoosworld855
    @chinnoosworld855 3 ปีที่แล้ว +1

    Super Veena Chechi👌👌👌👍👍👍

  • @sreyavalleeshan950
    @sreyavalleeshan950 ปีที่แล้ว

    Definitely going to try this

  • @jasminesojan7897
    @jasminesojan7897 4 ปีที่แล้ว

    Hi cheachy , I tried it on by birthday it was very nice , Thank you cheachi 👏👏

  • @naseenayuzf2244
    @naseenayuzf2244 4 ปีที่แล้ว

    ചേച്ചീ...ഞങ്ങളും Try ചെയ്തു..സംഭവം പൊളി..സൂപ്പർ...😘👌👌

  • @ashaazmohammed2178
    @ashaazmohammed2178 7 ปีที่แล้ว

    hi chechi njan kurachu aayitte ullu ithu kaanaan thudanghiyittu l like it

  • @beautybreeze-malayalam1593
    @beautybreeze-malayalam1593 4 ปีที่แล้ว +10

    Hi Chechi, I tried this and it was soo tasty. Thank You for this recipe. 😊

  • @athiraprasad8909
    @athiraprasad8909 7 ปีที่แล้ว

    Ayyo thengaa paal.. njn try chyyoollaatto.. ethapazham chovari payasam try chythirnnu..

  • @ushakuriachan5141
    @ushakuriachan5141 4 ปีที่แล้ว +2

    Prepared. Tasty.
    Thank you.

  • @honerpnnn2156
    @honerpnnn2156 4 ปีที่แล้ว +1

    Enikkum oru ubakaramayi chechiyude video

  • @aswathyprasad2440
    @aswathyprasad2440 7 ปีที่แล้ว

    Chechi ee same recipe pasuvin palil cheyyan patto??Chechi sundari aayittund😘😘

    • @VeenasCurryworld
      @VeenasCurryworld  7 ปีที่แล้ว +1

      gothambu nammal pasuvin palil cheyyarilla

  • @dhanalakshmikb9066
    @dhanalakshmikb9066 2 ปีที่แล้ว

    Korach kittyengil😋

  • @shazamariyam7403
    @shazamariyam7403 7 ปีที่แล้ว

    Chchiye kanan kodiyavunnu chechiyude recipies adipoliyaaa😘😘😘

  • @rizwanmahdoom3699
    @rizwanmahdoom3699 5 ปีที่แล้ว +2

    Thanx Chechi, Chechi undakiyathu polle nangalum undaki

  • @nimmimadhu6030
    @nimmimadhu6030 5 ปีที่แล้ว

    Hai veena chechi... enda veedum thrissuraanu. .. elaa recipes kanaarund..... oru 8 perkaanu kazhikanulla payasathinde alav enganeyaanennu onnu paranju tharumo.... ee onathinu veena chechiude ee payasam undakamennu vejaarichataanu..... so onnu replay tharaamo............ veena chechickum kudumbathinum enda advance happy onam...

  • @MarysTreat
    @MarysTreat 7 ปีที่แล้ว +13

    Chechi looking awesome 😃 nalla bangeend saree...purchase stitching okke evideyannu paranju tharavo

  • @jasniyajaleel5018
    @jasniyajaleel5018 7 ปีที่แล้ว +1

    Cheechee sarry super.and accessories tooo👏👏👏👏

  • @apsarassignature1184
    @apsarassignature1184 7 ปีที่แล้ว

    Looking gud. Nan undakum.... Idu nonstickil ale undakid aluminium urulil undakiya adilu pidikumo?

  • @AagneyAS
    @AagneyAS 3 ปีที่แล้ว

    Nale undakkanam... 🤓

  • @meerageetha4907
    @meerageetha4907 2 ปีที่แล้ว

    I tried this recipe for this onam and it was perfect,thank you

  • @ImaginationQueen18
    @ImaginationQueen18 3 ปีที่แล้ว

    Coconut milk യിന് പകരം normal milma milk use cheyatha mathiyo

    • @ImaginationQueen18
      @ImaginationQueen18 3 ปีที่แล้ว

      അപ്പൊ എത്രെ litre പാലാണ് use ചെയേണ്ടത് aunty

  • @aravsuchi4169
    @aravsuchi4169 7 ปีที่แล้ว

    veena chechi thank you
    chothichappol thanne e payadam thannathinu...⚘⚘Happy onam...

  • @seenareji4012
    @seenareji4012 7 ปีที่แล้ว

    Hai veena happy ONAM .Sari super

  • @kezia-art4023
    @kezia-art4023 4 ปีที่แล้ว +1

    Super atto

  • @deepasunandh8682
    @deepasunandh8682 7 ปีที่แล้ว +2

    Haiii Veenechi..... 😙inale (thrikkettaa) ettante pirannal arunnu oru pirannal sadya orukki.... thale dvsm thanne chechide inchipuli, avial,pachadi pulisery,sambar achaar recipes okke kandu padichu.... sathym parayatteee chechisee... 12 mani ayapolekkum ellam rdy aayi..... elam ottayk cheytente santhoshom abhimanom.... bt credits chechim koodi ullathaa agane ettante pirannal podipodichu..... 💗💗💗 ellarum santhoshathode kazhichu... ettanum vaavem okke happyyy ithokke chechiyod parayathe urakam vannillaaa thanx chechiiiii...... advnz Onam wishess....... 😙😙😙💗

  • @shijuq8mew374
    @shijuq8mew374 3 ปีที่แล้ว

    താങ്ക്സ്‌ ചേച്ചി 😍😍😍😍 ഇന്നലെ 5-03-2021 മോന്റെ ബർത്ത്‌ ഡെ ആരുന്നു ആദ്യമായിട്ടാണ്‌ ഞാൻ ഗോതമ്പ്‌ പായസം ഉണ്ടാക്കുന്നത്‌ മാഗിയുടെ തേങ്ങാപാൽ പൊടിയാണ്‌ ഉപയോഗിച്ചത്‌ 👍👍👍

  • @ponnusworld831
    @ponnusworld831 4 ปีที่แล้ว +1

    Chechi.... coconut milk packet use cheyyumbol aethra Ltr vendi varum☺pls reply.
    Soumya. Suresh

  • @amurtharahul2760
    @amurtharahul2760 5 ปีที่แล้ว +4

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി 😘😘😘😘😘😘👌👌👌👍👍 പിന്നെ ഫോൺ അടുപ്പിന്റ അടുത്ത് വെക്കരുത് പൊട്ടിത്തെറിക്കും മിസ്സ്‌ യു

  • @helnamariya7041
    @helnamariya7041 4 ปีที่แล้ว +1

    Thank uu chechi njan innuu indakki ellarkkum othiri ishtayiii 😍😍👌👌

  • @srdevi5731
    @srdevi5731 7 ปีที่แล้ว

    Hai Veena ,Rava vattayappam recepie edamo

  • @valsajoseph7302
    @valsajoseph7302 4 ปีที่แล้ว

    Thank u Veena for the nurukku gothambu recipe. Njaan undaaki. Very tasty. Thanks once again.

  • @shijis.s5585
    @shijis.s5585 7 ปีที่แล้ว

    Adipwoli aayittunde chechi.. Will try 😊

  • @reshmisankar7868
    @reshmisankar7868 6 ปีที่แล้ว

    Chechi payasam superb.. Chechide saundharyathinte rahasyam entha

  • @girijavijay9536
    @girijavijay9536 4 ปีที่แล้ว

    Chechi njan udaki to😋😋😋👌👌👌👌

  • @febinariyas4536
    @febinariyas4536 4 ปีที่แล้ว

    I trield this on eid day...it came out well..super tasty...thanks a lot

  • @shaharbanpv5
    @shaharbanpv5 ปีที่แล้ว

    I tried this recipe and it was delicious

  • @shahanasshajeer3392
    @shahanasshajeer3392 7 ปีที่แล้ว

    ayyyooo Veeeneechiii chair kali kandappo nostalgiyilot poyiii😑😑😑😑😑 anyway paayasam super theeerchayaayum try cheyaam veenechiiii.

  • @yadeeshmohan4133
    @yadeeshmohan4133 7 ปีที่แล้ว

    this onam curry kal veenascurryworld special episode anu kto polikum Janum ente ammuttym so chechikutty Happy Onam 🌷