ഫോറെസ്റ്റിൽകൂടി Jimny യിൽ Offroad | fun drive | ASMR | jimny suzuki 2023 | forest camping

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • ഫോറെസ്റ്റിൽകൂടി Jimny യിൽ കിടുക്കാൻ Offroad | fun drive | ASMR | jimny suzuki 2023 | forest camping
    വന്യമായ ഫോറെസ്റ്റിൽ കൂടി ഫാമിലിയും ഒന്നിച്ചു ജിംനിയിൽ ഉള്ള യാത്ര ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം ആയിരുന്നു. ഓരോ നിമിഷവും ഹൃദയമിടുപ്പുകൂട്ടുന്നതായിരുന്നു. അവിടെ ഞങ്ങളുടെ ഫാമിലി നിമിഷങ്ങങ്ങൾ, പുതിയ കാഴ്ചകൾ, അരുവിയുടെയും,പക്ഷികളുടെയും സംഗീതം മനോഹരമായിരുന്നു.
    ഈവിനിംഗിൽ അവിടെ വച്ച് കുടിക്കാൻ പറ്റിയ ഒരു ചായയുടെ മധുരം പ്രതിക്ഷിക്കുന്നതിലും അപ്പുറമായിരുന്നു . ഈ മനോഹര നിമിഷവും, അതിമനോഹരമായ പ്രകൃതിയുടെ സംഗീതവും ക്യാമറയിൽ പകർത്താൻ ശ്രമിച്ചു. ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരു. താങ്ക്സ് Jimny. ഈ വീഡിയോ ഹെഡ്‍ഫോൺ വച്ച് കാണാൻ ശ്രമിക്കു. 🌲🚙✨
    Embark on an unforgettable journey with us as we explore the wild forest with our family in a Jimny. Every moment was filled with excitement and wonder, from the heart-pounding experiences to the breathtaking sights. The serene music of the stream and the chirping of birds added to the beauty of our adventure.
    As the evening approached, the simple pleasure of sipping tea amidst nature surpassed all expectations. I endeavored to capture these precious moments and the enchanting symphony of nature with my camera. Join us as we relive this magical experience.
    Special thanks to Jimny for making this adventure possible. Don't forget to immerse yourself in the full experience by watching this video with headphones. Subscribe for more adventures like this! 🌲🚙✨

ความคิดเห็น • 29

  • @thulasiumesh3427
    @thulasiumesh3427 6 หลายเดือนก่อน +2

    Super.... bro remya yude pattu ഇനിയും പ്രതീക്ഷിക്കുന്നു

    • @dreamywheels
      @dreamywheels  6 หลายเดือนก่อน +1

      Thank you so much. Therchayayittum undakum

  • @mayatm9580
    @mayatm9580 5 หลายเดือนก่อน +1

    ❤❤❤❤

  • @kdponnamparambil1105
    @kdponnamparambil1105 6 หลายเดือนก่อน +1

    👍🏻

  • @prasadgvr7768
    @prasadgvr7768 6 หลายเดือนก่อน +2

    ഇതൊക്കെയാണ് യഥാർത്ഥ സന്തുഷ്ട കുടുംബം കാണടാ മക്കളെ.... കാണാൻ വൈകി ഒന്നും നോക്കിയില്ല Sus Cribe ചെയ്തു. Like ഉം thanks bro

    • @dreamywheels
      @dreamywheels  6 หลายเดือนก่อน

      ഇതാണ്സപ്പോർട്ട്, കിടിലൻ സപ്പോർട്ട്❤️❤️❤️ thank you so much

  • @car0baar182
    @car0baar182 6 หลายเดือนก่อน +1

    Very nice camping I love it

    • @dreamywheels
      @dreamywheels  6 หลายเดือนก่อน

      Thank so much ❤️

  • @subhash.ppalangattu7279
    @subhash.ppalangattu7279 7 หลายเดือนก่อน +1

    🎉🎉

  • @car0baar182
    @car0baar182 6 หลายเดือนก่อน +1

    N ur wife have a very superb voice 😊😊😊😊

  • @rajithap.m3390
    @rajithap.m3390 6 หลายเดือนก่อน +1

    Adipoli

    • @dreamywheels
      @dreamywheels  6 หลายเดือนก่อน

      Thank you 😊

  • @bulbvlog3832
    @bulbvlog3832 7 หลายเดือนก่อน +1

    💝💝🥰

  • @chengadukoomaren8010
    @chengadukoomaren8010 6 หลายเดือนก่อน +1

    Hi my friend I wish that from time to time you could upload some ladies or girls doing off-road hillclimb. Would be nice to see how ladies tackle off-road hillclimb. Thanks

    • @dreamywheels
      @dreamywheels  6 หลายเดือนก่อน

      Sure will do

  • @SajeshKumarSS-gh2sm
    @SajeshKumarSS-gh2sm 7 หลายเดือนก่อน +1

    Hi Aneesh bro , where did you pickup their roof carrier in Bangalore ?? Amazing off road video

    • @dreamywheels
      @dreamywheels  6 หลายเดือนก่อน +1

      I bought it’s from Amazon, the brand is Bimbra. Thank you so much ❤️

    • @SajeshKumarSS-gh2sm
      @SajeshKumarSS-gh2sm 6 หลายเดือนก่อน

      @@dreamywheelsThanks Bro , where are you put up in Bangalore ?

  • @Naveenkcr
    @Naveenkcr 6 หลายเดือนก่อน

    whats the tyre installed?have you done with height installation

    • @dreamywheels
      @dreamywheels  6 หลายเดือนก่อน

      Tyre size is 235/75/r15, haven’t done any lifting.

  • @Joemathew-zc3pg
    @Joemathew-zc3pg 7 หลายเดือนก่อน +1

    Boss policy... Stalam evideya?

    • @dreamywheels
      @dreamywheels  7 หลายเดือนก่อน

      Bennargatta, Bangalore

  • @manuskaria942
    @manuskaria942 หลายเดือนก่อน +1

    Wheel 235 ആണോ ?ഷോക്ക് ചേഞ്ച് ചെയ്തോ ?

    • @dreamywheels
      @dreamywheels  หลายเดือนก่อน

      235 aanu. shock change cheythittilla.

    • @manuskaria942
      @manuskaria942 หลายเดือนก่อน +1

      @@dreamywheels 𝕥𝕪𝕣𝕖 തട്ടുമൊ wheel archil during off roading?

    • @dreamywheels
      @dreamywheels  หลายเดือนก่อน +1

      @@manuskaria942 thattunnilla.. Goodyear RT aanu