കാറ്ററിംഗുകാർ സദ്യകളിൽ വിളമ്പുന്ന മട്ടൺ ചാപ്‌സിന്റെ രുചി രഹസ്യം ഇതാണ് |Mutton Chaps Recipe Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 48

  • @roshinijacob3675
    @roshinijacob3675 9 หลายเดือนก่อน +2

    Mutton chaps super ayittunddu... Cheruvakal ellam endhu kirukritheyamanu..Best mutton chaps. Ethrayo adipoli dishukal undakki janglkku kazhchavekkunna Anithakku Ester wishes koodi erikkattu... Happy Easter Anitha

    • @Anithastastycorner
      @Anithastastycorner  9 หลายเดือนก่อน

      ഒത്തിരി thanks ചേച്ചി 😍😍😍🙏

  • @shynothomas2909
    @shynothomas2909 9 หลายเดือนก่อน +1

    Very well prepared

  • @FNM774
    @FNM774 9 หลายเดือนก่อน +1

    Mutton chaps recipe valre nannayittund chechi❤❤🎉🎉

  • @batherykitchen5107
    @batherykitchen5107 9 หลายเดือนก่อน +1

    മട്ടൺ ചാപ്സ് അടിപൊളി👌👌❤️❤️

  • @rajanibaskaran5661
    @rajanibaskaran5661 9 หลายเดือนก่อน +1

    Mouth watering dish👌😋

  • @Firearrowlj7nn
    @Firearrowlj7nn 9 หลายเดือนก่อน +1

    Super mutton recipe. Thanks for sharing all different items chechi.

  • @gourinandhana9835
    @gourinandhana9835 9 หลายเดือนก่อน +1

    സൂപ്പർ........❤❤❤❤❤❤

  • @susheelasworld1722
    @susheelasworld1722 9 หลายเดือนก่อน +1

    മട്ടൻ ചാപ്സ് റെസിപ്പി സൂപ്പർ വീഡിയോ കാണാൻ ഒരുപാട് വൈകിപോയി 👌👌

  • @kochikaripennu
    @kochikaripennu 9 หลายเดือนก่อน +1

    കാണുമ്പോൾ തന്നെ അറിയാം അടിപൊളി ടേസ്റ്റ് ആണ് എന്ന്

  • @anilakumari7767
    @anilakumari7767 9 หลายเดือนก่อน +2

    അനിതക്കും ഈ ചാനലിൽ വരുന്ന എല്ലാ കൂട്ടുകാർക്കും ഈസ്റ്റർ ആശംസകൾ. ഈസ്റ്റർ സ്പെഷ്യൽ മട്ടൻ കറി വളരെ നന്നായിട്ടുണ്ട്. ഇവിടെ മട്ടൻ ഉണ്ടാക്കുന്നത് എന്റെ ഹസ്ബൻഡ് ആണ്. ഞാൻ കഴിക്കാത്തത് കൊണ്ട് അതിൽ കൈ കടത്താറില്ല. 😃. ഇനി ഇത്‌ ഓർത്തുവച്ചു തീർച്ചയായും ഒരു കൈനോക്കും. താങ്ക്സ് അനിതാ ഇത്ര ഈസിയായി കുക്ക് ചെയ്ത് കാണിച്ചു തന്നതിന്. ഇന്നലത്തെ ചിക്കൻ ഫ്രൈയും നന്നായിരുന്നു. വീഡിയോ കണ്ടു, ലൈകും ചെയ്തു. കമന്റ്‌ ഇടാൻ പറ്റിയില്ല. നാളെ കാണാം അനിതകുട്ടിയേ. 🥰🥰🥰🥰🥰😍😍😍😍♥️♥️

  • @navaneethma6236
    @navaneethma6236 9 หลายเดือนก่อน +1

    ചേച്ചീ mutten കറി സൂപ്പർ ആയിട്ടുണ്ട്, ഞാൻ ഇതു വരെ കഴിച്ചിട്ടില്ല എങ്കിലും ,👍👍🍓🍓

  • @balasubramanis1399
    @balasubramanis1399 9 หลายเดือนก่อน +1

    സൂപ്പർ തന്നെ ലൈക്ക് ചെയ്യുന്നു ഞങ്ങളുടെ ഹാപ്പി ഈസ്റ്റർ ആശംസകൾ താങ്ക് യൂ സൊ മച്

  • @meenasp3888
    @meenasp3888 9 หลายเดือนก่อน +1

    Super❤

  • @aishudvlogs
    @aishudvlogs 9 หลายเดือนก่อน +1

    WoW! Amazing Mutton Chaps recipe dear Chechi🥰🥰🥰Manoharamayi ttoo😋😋😋😋Nice sharing❤❤❤💙💙

  • @kcm4554
    @kcm4554 9 หลายเดือนก่อน +1

    Wow mutton tasty delicious video recipes.....superb nice recipe workmanship skills most beautiful ❤🎉👌😘💐💗

    • @Anithastastycorner
      @Anithastastycorner  9 หลายเดือนก่อน +1

      Othiri thanks 😍

    • @Anithastastycorner
      @Anithastastycorner  9 หลายเดือนก่อน +1

      Thank you so much🥰🥰

    • @kcm4554
      @kcm4554 9 หลายเดือนก่อน

      @@Anithastastycorner Othiri santosham agraham shukham (happy) saphalyam ( success) sampada ( wealthyness).Daivam ( God) aashribadam ( blessings).❤️😘😘😘💐💐💐💗

  • @aneeshkumar5506
    @aneeshkumar5506 9 หลายเดือนก่อน +1

    മട്ടൺ ചാപ്സ് അടിപൊളി 👌😋😋 Happy Easter ചേച്ചി 😌🤗 8:56

  • @SujithSbabu-q1l
    @SujithSbabu-q1l 9 หลายเดือนก่อน +1

    @sujisbabu
    Easter wishes to you Chechi
    This mutton chaps is so super Chechi

  • @priyankasasi-yj5sr
    @priyankasasi-yj5sr 8 หลายเดือนก่อน +1

    Chechi evidarnu njan ipozha kaanunne😢 vaikipoyi njan ee channel kaanan , kandu udane subscribe cheythu🥰

    • @Anithastastycorner
      @Anithastastycorner  8 หลายเดือนก่อน

      പ്രിയ 😍😍😍😍😍

  • @geethamenon2597
    @geethamenon2597 9 หลายเดือนก่อน +1

    ഹായ് ഡിയർ അനിതാ!🌹
    ഇന്നത്തെ ഈസ്റ്റർ സ്പെഷ്യൽ ഡിഷായ, "കാറ്ററിംഗ് സ്പെഷ്യൽ മട്ടൻ ചാപ്സ്" തയ്യാറാക്കിയ വീഡിയോ ഇപ്പോഴാണ് കണ്ടത് ട്ടോ!👍😀 പറയാൻ വാക്കുകളില്ല, ഡിയർ..!!🙏
    അത്രയ്ക്ക് ഇഷ്ടമായി..👍
    എനിക്ക് എപ്പോഴും ചിക്കൻ ഐറ്റങ്ങളേക്കാൾ ഇഷ്ടം, മട്ടൻ കൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ്!! 😍👌 ഈ ഈസ്റ്റർ നാളിൽ ഇത്രയും നല്ലൊരു മട്ടൻ കറി റെസിപി ഷെയർ ചെയ്തതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ..!!👌🌹 പിന്നെ ഒരു കാര്യം കൂടി..... അനിതകുട്ടിയ്ക്കും കുടുംബത്തിനും,ഈ ചാനൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും എൻെറ ഹൃദയം നിറഞ്ഞ "ഈസ്റ്റർ ആശംസകൾ " അറിയിക്കുന്നു...!!🙏😍
    ഇനി നാളെ 'കാണാം'!
    സ്നേഹപൂർവ്വം, ചേച്ചി ❤️

    • @Anithastastycorner
      @Anithastastycorner  9 หลายเดือนก่อน

      Othiri thaanks enta ponnu chechi 😍

  • @neenamohan5565
    @neenamohan5565 9 หลายเดือนก่อน +1

    ❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 9 หลายเดือนก่อน +1

    🙏👍😋😀❤️

  • @FNM774
    @FNM774 9 หลายเดือนก่อน +1

    Mutton chaps recipe valre nannayittund chechi❤❤🎉🎉