മലയാളി ഇങ്ങനൊരു റിട്ടയർമെൻ്റ് ഹോമിനേക്കുറിച്ച് തീർച്ചയായും ചിന്തിക്കണം. ഇത് ഒരു മൂല്യച്യുതിയായി ചിന്തിക്കുന്ന കാലം മാറണം ഇത് ഒരു ഉയർന്ന സംസാകാരമായി മാറണം അല്ലാതെ ജീവിതകാലം മുഴുവൻ മാതാപിതാക്കൾ മക്കളെ വളർത്തിയതിൻ്റെ കണക്കും പറഞ്ഞിരിക്കാൻ പാടില്ല. മക്കൾക്ക് അവരുടെ ജീവിതത്തിരക്ക് ...... മാതാപിതാക്കൾക്ക് അവരുടെ സ്വാതന്ത്ര്യവും വിശ്രമവും...... ഇത് രണ്ടും സാധ്യമാവാനും ഉള്ളസ്നേഹം എന്നും നിലനിൽക്കാനും ഇത് നല്ലതു തന്നെ ''.....
You are blessed with tons of positivity and I really appreciate your attitude towards life and you find happiness in whatever comes in front of you. Your husband is blessed to have you as his better half and I love 🥰 how you always put god the almighty above all. Love always dear friend
The room and premises look good. More than that your attitude to embrace this life with so much positivity is to be appreciated. You are super , aunty. May God bless you with a happy and healthy life.
❤❤super പൈസ കുറെ കെട്ടിപ്പിടിച്ച് , ഒറ്റപ്പെട്ട ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, ചേച്ചി ഇപ്പോൾ ജീവിക്കുന്നത്, തിരുട്ടു ഗ്രാമത്തിലെ കള്ളന്മാർക്ക്, ഉണ്ടാക്കിയ പൈസ കൊടുക്കുന്നതിലും നല്ലത്, ധൈര്യത്തോടെ നിർഭയം ദൈവകൃപയാൽ സന്തോഷത്തോടെ, മരണംവരെ ജീവിക്കുന്നതാണ്, ചേച്ചി ഒന്ന് പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ട്, വളരെ സത്യസന്ധമായ, അവതരണം,,ദൈവം,, അനുഗ്രഹിക്കട്ടെ,,
There is a comfort which comes from living in your homeland...no matter what the material comforts you gain in a foreign land... especially in your old age
Enthokke undengilum athe aaswathikaanum athine aagooshamaayi kondu nadakaanumulla chechiyude oru mind set athu maathram mathi.. Big salute❤❤ You are very inspired .... 😍
Very nice home. The arrangements are absolutely perfect. You are very lucky to choose a place like this. You are very well planned for your retirement life . congrats. May the almighty God bless you both with all the happiness and every long and healthy life together 🙏💗
എനിക്ക് മനസിലാക്കാൻ കഴിഞ്ഞിടത്തോളം മാഡത്തിന്റെ positivity യുടെയും ജീവിത സംതൃപ്തിയുടെയും കാരണക്കാരന്‍ ആ ജീവിതപങ്കാളി തന്നെയാണ്! Am I right ? ഏതു കാര്യത്തിലും സഹകരിക്കുന്ന, പ്രതികൂലം നിൽക്കാത്ത,supportive ആയ(എനിക്കു തോന്നിയത് ആണേ,തെറ്റാണെങ്കിൽ ക്ഷമിക്കൂ) ജീവിതപങ്കാളി ! രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു,ആത്മാറ്ത്ഥതയോടെ!
@@dralicemathew autyye കിട്ടിയത് uncle 🙏 uncle കിട്ടിയത് aunty de 🙏 എനിക്കും auntyde മെസ്സേജ് കിട്ടിയത്🙏എല്ലാവർക്കും നല്ല kerupayude വാക്കുകൾ പറയാൻ auntyye തന്ന ദൈവത്തിന്🙏🙏മനസ്സ് പോസിറ്റീവ് ആക്കുവാൻ auntyde സൂപ്പർ സൂപ്പർ message 🙏. PhD വരെയുള്ള vidyaafiyasam കിട്ടിയത് എന്നെ പോലെ ഒളളവർക്ക് വളരെ സൂപ്പർ message 🙏 god bless. Alice aunty uncle എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ soudhi അണ്. ഗോഡ് bless.all 🙏🙋
@@mercyjoseph9825 മോളെ 70 വയസ് കഴിഞ്ഞവർക്ക് വീട്ടുജോലി ഒക്കെ ബുദ്ധിമുട്ടാണ്. ഒരു ഉണർവും വരത്തില്ല. പിന്നെ ചിലർ നിവർത്തിയില്ലാതെ ജോലി ചെയ്തിട്ട് ഉണർവ് ആണൊന്നൊക്കെ പറയുന്നു എന്നേയുള്ളു. വാസ്തവം അതാണ്
എനിക്ക് 62വയസ്സായി.. ചെറുപ്പം മുതൽ വീട്ടിൽ ജോലി ചെയ്യണമായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ ആ വീട്ടിൽ വെറും ഒരു അടിമ ആയിരുന്നു. എല്ലാ ജോലിയും എന്റെ ഉത്തരവാദിത്വം.. കൂടെ ടീച്ചർ ഉദ്യോഗവും.. രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെ ജീവിച്ചു... എങ്ങനെയും മക്കളെ പഠിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥർ ആക്കണം എന്ന ചിന്തയിൽ അവരെ കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല.. മക്കളും മരുമക്കളും ഇന്ന് നല്ല നിലയിൽ ജോലിസ്ഥലത്ത് ജീവിക്കുന്നു..എനിക്ക് വയ്യെങ്കിൽ പോലും ഒരു glass വെള്ളം എടുത്തു തരാൻ ആരുമില്ല.. വയ്യെങ്കിലും ഭർത്താവിന്റെ അറ്റകു റ്റ ങ്ങൾ മുഴുവൻ നോക്കണം.. മടുത്തു ഈ അടുക്കള ജീവിതം.. പെൻഷൻ ഉള്ളത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ല.. അത്ര മാത്രം 😮😮
Middle ക്ലാസ് family കളില്‍പ്പെട്ട ജോലിയും കുടുംബജീവിതവും ഒരുമിച്ചു manage ചെയ്യേണ്ടി വന്ന ഭൂരിപക്ഷം സ്ത്രീകളും ഇതുതന്നെയാണ് അനുഭവിച്ചത്,ഞാനും! Dont worry dear! ഒന്നുമില്ലെങ്കിലും കാശിനു വേണ്ടി ആരുടെയും നേരെ നമുക്കു കൈ നീട്ടേണ്ടല്ലോ, so be happy! 10 രൂപയ്ക്കു കൈ നീട്ടേണ്ടി വരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാകൂ, സംശയമുണ്ടോ?
It seems to be a well planned retirement home with all the amenities for a comfortable stay even for people who are coming from abroad. Thank you for showing us your living-space Alice . May God bless you and your husband.
Madam, Nice and informative video. I just wanted to know if they give all these facilities to all inmates or have you specifically requested anything ? Thank you
മലയാളി ഇങ്ങനൊരു റിട്ടയർമെൻ്റ് ഹോമിനേക്കുറിച്ച് തീർച്ചയായും ചിന്തിക്കണം. ഇത് ഒരു മൂല്യച്യുതിയായി ചിന്തിക്കുന്ന കാലം മാറണം ഇത് ഒരു ഉയർന്ന സംസാകാരമായി മാറണം അല്ലാതെ ജീവിതകാലം മുഴുവൻ മാതാപിതാക്കൾ മക്കളെ വളർത്തിയതിൻ്റെ കണക്കും പറഞ്ഞിരിക്കാൻ പാടില്ല. മക്കൾക്ക് അവരുടെ ജീവിതത്തിരക്ക് ...... മാതാപിതാക്കൾക്ക് അവരുടെ സ്വാതന്ത്ര്യവും വിശ്രമവും...... ഇത് രണ്ടും സാധ്യമാവാനും ഉള്ളസ്നേഹം എന്നും നിലനിൽക്കാനും ഇത് നല്ലതു തന്നെ ''.....
Excellent.
Very true
Yes 👍❤
Good decision...Will follow .
❤🎉
നല്ലകാലത്ത് നല്ല പോലെ അധ്വാനിച്ചു..... വയസ്സ് കാലത്ത് എൻജോയ് ചെയ്യുന്നു.... Blessed life...
കൊള്ളാം ... Super , വയസ്സുകാലത്തു ഇത്രയും മതി . ധാരാളം .enjoy dears.
Adipoli ❤
ഞങ്ങളും ഇങ്ങനെ ഒരു ഹോമിനെ കുറിച്ച് ചിന്തിക്കുക ആണ്.
ഇതെവിടെ ആണ്.
ചേച്ചിയും അച്ചായനും സന്തോഷമായി ഇനിയുള്ള കാലം കഴിച്ചുകുട്ടുക.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. I love you..... 😍😍
Thank you.
ആന്റി യെയും uncle നെയും ദൈവം അനുഗ്രഹിക്കട്ടെ 🙏...പ്രാർത്ഥിച്ചു, സന്തോഷം ആയി, സമാധാനം ആയി, അടിച്ചു പൊളിച്ചു ജീവിക്കു... 💞
Thank you.
You are blessed with tons of positivity and I really appreciate your attitude towards life and you find happiness in whatever comes in front of you.
Your husband is blessed to have you as his better half and I love 🥰 how you always put god the almighty above all.
Love always dear friend
Thank you.
നല്ല അഭിപ്രായം ❤ മഴയൊക്കെ ആസ്വദിച്ച് സന്തോഷമായി ഇരിക്കൂ😊
The room and premises look good. More than that your attitude to embrace this life with so much positivity is to be appreciated. You are super , aunty. May God bless you with a happy and healthy life.
Thank you so much.
Very good thinking aunty🙏🏻🙏🏻
മനോഹരം. Enjoy ചെയ്തു ജീവിക്കു.ദൈവം ആരോഗ്യത്തോടെ കാത്തുകൊള്ളടെ❤
❤❤super പൈസ കുറെ കെട്ടിപ്പിടിച്ച് , ഒറ്റപ്പെട്ട ജീവിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്, ചേച്ചി ഇപ്പോൾ ജീവിക്കുന്നത്, തിരുട്ടു ഗ്രാമത്തിലെ കള്ളന്മാർക്ക്, ഉണ്ടാക്കിയ പൈസ കൊടുക്കുന്നതിലും നല്ലത്, ധൈര്യത്തോടെ നിർഭയം ദൈവകൃപയാൽ സന്തോഷത്തോടെ, മരണംവരെ ജീവിക്കുന്നതാണ്, ചേച്ചി ഒന്ന് പരിചയപ്പെടണം എന്ന് ആഗ്രഹമുണ്ട്, വളരെ സത്യസന്ധമായ, അവതരണം,,ദൈവം,, അനുഗ്രഹിക്കട്ടെ,,
Ethra bhagyamunde.areum vayil varunnathonnum kelkkenda.koode snehamulla bharthavum unde.chechi ethra valiya manassulla alanu.makkale asrehikkathe jeevikkuvan sadikkunnallo.avarodu akamazhinjha snehavum kanunnu.Daivam innum karuthunna vidhanghal orkkumbol ethra nanni paranjhalum mathivarilla.ee valiya sthapanam nadathunna kudumbam anekarkku aswasamayi varatte.freedom anallo manushyarkku avashyam.Jesusiloode athu nanma ayi namukku labhikkunnu.Holyspirtiloode munnot sthirathayode pokam.rendu perkkum ishttamulla oru pattu padumo .othiri karyanghal chechikku ariyam.Daivam nalkunna sakala nanmmakkum nanni ekam.Amen.ithuvareum inium nadathunna prethyashayil karthavil santhoshathode munneram.👍👍👍👍👍👍👍👍👍👍👍👍
Ma’am God bless u🙏🏼❤️❤️❤️
There is a comfort which comes from living in your homeland...no matter what the material comforts you gain in a foreign land... especially in your old age
Sweet home 🏡 God bless you 💓
Very Good place. Enjoy your retirement life 👍🙏
Very good have a nice home 🌹🌹
ഒത്തിരി ഇഷ്ടമായി നിങ്ങൾ കണ്ടെത്തിയ താമസം സുന്ദരംഞാനും ഒരുretiremement chytha alanu njan othri thengin anubhavikkunna alanu ente chuttu padakam anganeyanu avide thamasikkan agrahamund nadakkilla randuperum nallathu varatte
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു... മനോഹരം
Thank you.
Stay happy in your sweet home 💓❤🎉
Super decision. God may bless both of u in this new innings.
ചേച്ചി sweet home super
Amazing 👏 Your attitude is incredibly inspiring 👏 Stay blessed and enjoy
Thank you Dr. Please post the out side area, land scape, dining, library etc
Sweet, beautiful nd well arranged home. Wish you a very happy lifetime ahead🙏👍💐💐😘
Enthokke undengilum athe aaswathikaanum athine aagooshamaayi kondu nadakaanumulla chechiyude oru mind set athu maathram mathi.. Big salute❤❤
You are very inspired .... 😍
Ehu kandittu othiri othiri eshtamaayi...
Athinelum bhangi madathinte hrudayam thurannulla aa chirikk....
❤❤❤❤❤
Very nice & GOD bless you both with good health
GOD BLESS BOTH OF YOU🙏🙏🙏
Athe ithu kandal aarum kothichu pokum igne jeevikkan Othiri Snehathode 🥰💞🥰
Beautiful congratulations
Bedroom l ninnum fridge mattunnathanu health nu nallath
I also like you retired officer staying in Kottayam with our villa , I am regularly watching your videos GOD bless you both
Beautiful home Aunty 😍love from Dallas 🥰
Very genuinely said ❤❤
Very nice home. The arrangements are absolutely perfect. You are very lucky to choose a place like this. You are very well planned for your retirement life . congrats. May the almighty God bless you both with all the happiness and every long and healthy life together 🙏💗
Thank you dear.
❤❤god bless aunty
എനിക്ക് മനസിലാക്കാൻ കഴിഞ്ഞിടത്തോളം മാഡത്തിന്റെ positivity യുടെയും ജീവിത സംതൃപ്തിയുടെയും കാരണക്കാരന്‍ ആ ജീവിതപങ്കാളി തന്നെയാണ്! Am I right ? ഏതു കാര്യത്തിലും സഹകരിക്കുന്ന, പ്രതികൂലം നിൽക്കാത്ത,supportive ആയ(എനിക്കു തോന്നിയത് ആണേ,തെറ്റാണെങ്കിൽ ക്ഷമിക്കൂ) ജീവിതപങ്കാളി ! രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു,ആത്മാറ്ത്ഥതയോടെ!
yes. Thank you.
@@dralicemathew autyye കിട്ടിയത് uncle 🙏 uncle കിട്ടിയത് aunty de 🙏 എനിക്കും auntyde മെസ്സേജ് കിട്ടിയത്🙏എല്ലാവർക്കും നല്ല kerupayude വാക്കുകൾ പറയാൻ auntyye തന്ന ദൈവത്തിന്🙏🙏മനസ്സ് പോസിറ്റീവ് ആക്കുവാൻ auntyde സൂപ്പർ സൂപ്പർ message 🙏. PhD വരെയുള്ള vidyaafiyasam കിട്ടിയത് എന്നെ പോലെ ഒളളവർക്ക് വളരെ സൂപ്പർ message 🙏 god bless. Alice aunty uncle എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ soudhi അണ്. ഗോഡ് bless.all 🙏🙋
രണ്ടു പേരും സുഖം ആയി ഇരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
Mam nalla neat home 👍🏽👍🏽God bless you🙏🏽🙏🏽
Adipoli apartment sister. Have a wonderful retired life. Lord Jesus bless your family.
Really impresswd with you both and your decision. God bless
Super 😊 very nice room
God bless both of you. Enjoy your motivative presentation ❤
Aunty you are superb. You are such a positive soul❤❤
Thank you.
അടിപൊളി 👍👍👍👍👍👍❤❤❤❤❤❤❤
Enjoy your Life with full of Love and Blessings ❤❤So Happy to see your Sweet Home ❤❤❤God bless you Uncle and Aunty 😘😘
Beautiful home. Enjoy and relax. God bless.
You are really enjoying retirement life. Best wishes.
Beautiful house God bless ❤
Good presentation .Best wishes for a happy retirement life.
Excellent decision. Time to relax. God bless you dear 💐
Enjoy both of you
So happy for you both. You both love each other and care for each other genuinely. So pleased for you. Good example for others to follow. ❤
Super home 👍👍
Enikku prayamayi varunnu enna thonnal varumbozhellam njan chechiye kurichanu chinthich aashwasam kandethunnu ❤❤ennum madhura pathinezhu kari aayirikkunna chechiye ennenkilum onnu kanan athiyayaagraham undu❤❤❤❤❤❤
If you get a chance, please visit me here. I will be soooo happy.
സന്തോഷം കുറെ കാലം അസ്വദിക്കാൻ സാധിക്കട്ടെ
Nice place ❤ whish you good health. Enjoy with what you have Did you furnish the place or its part of the home ?
In between bg music is too loud
❤ god bless you 🙏🙏🙏
Excellent.....❤
അടിപൊളി. എനിക്കും പ്രായമാവുമ്പോൾ ഇതുപോലെ ഒരു flatറെഡിയാക്കണം
🙏ബ്യൂട്ടിഫുൾ
It's really wonderful, God bless both of you mam
വളരെ മനോഹരം
Fairly spacious and functional!!
Adipolly ...God bless you both ❤❤
Accommodation seems excellent. Wish you good luck.
❤❤❤💞🥰🥰🥰
നല്ല സംസാരം,നല്ല ശബ്ദം
Super Aunty 🙏❤👍
A good balcony and a kitchenette is grossly missing. Otherwise adequate.
എന്തു തന്നെയായാലും സമാധാനമാണല്ലൊ ചേച്ചീ പ്രധാനം. അതിനൊരു ഇടമുണ്ടെങ്കിൽ പിന്നെ എന്താണ് . ദൈവം അനുഗ്രഹിക്കട്ടെ.
Thank you.
God bless you both . It is sufficient for retired people
All blessings ❤
Wow very nice villa. I like it . I wish you all the happiness in your life. You worked hard all these years now enjoy your life and have fun.
Thank you.
Beautiful place. This house gives you a positive energy. I can see how happy you are. Good luck Alice.
Thank you.
❤️❤️❤️❤️ അടിപൊളി
Lovely Home God Bless U
Super home... ❤️u
Good place to stay.
Lucky to have got a nice place.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
വീട്ടുജോലി ചെയ്തു, ചെയ്തു മരിക്കേണ്ടല്ലോ, ഒരു ദിവസം എങ്കിലും വീട്ടൂജോലി ചെയ്യാതെ ഒന്ന് ഇരിക്കാൻ കൊതിയാവുന്നു
sarikkum.
Yes
ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ വേഗം മടുപ്പ് വരും... ആന്റിക്ക് യൂട്യൂബിൽ videos എങ്കിലും ചെയ്യാൻ ഉണ്ടല്ലോ
വീട്ടിലെ ജോലികൾ ചെയ്യുന്നത് നല്ലതല്ലേ അത് പുതിയ ഒരു ഉണർവ്
@@mercyjoseph9825 മോളെ 70 വയസ് കഴിഞ്ഞവർക്ക് വീട്ടുജോലി ഒക്കെ ബുദ്ധിമുട്ടാണ്. ഒരു ഉണർവും വരത്തില്ല. പിന്നെ ചിലർ നിവർത്തിയില്ലാതെ ജോലി ചെയ്തിട്ട് ഉണർവ് ആണൊന്നൊക്കെ പറയുന്നു എന്നേയുള്ളു. വാസ്തവം അതാണ്
Enjoy your retirement life. Glad to see that you're keeping well and happy.
Super. God bless you both.
Enjoy, Enjoy, Enjoy
🥰🥰🥰
Looks beautiful
Good explanations chechi👍
Thank you.
എനിക്ക് 62വയസ്സായി.. ചെറുപ്പം മുതൽ വീട്ടിൽ ജോലി ചെയ്യണമായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ ആ വീട്ടിൽ വെറും ഒരു അടിമ ആയിരുന്നു. എല്ലാ ജോലിയും എന്റെ ഉത്തരവാദിത്വം.. കൂടെ ടീച്ചർ ഉദ്യോഗവും.. രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെ ജീവിച്ചു... എങ്ങനെയും മക്കളെ പഠിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥർ ആക്കണം എന്ന ചിന്തയിൽ അവരെ കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല.. മക്കളും മരുമക്കളും ഇന്ന് നല്ല നിലയിൽ ജോലിസ്ഥലത്ത് ജീവിക്കുന്നു..എനിക്ക് വയ്യെങ്കിൽ പോലും ഒരു glass വെള്ളം എടുത്തു തരാൻ ആരുമില്ല.. വയ്യെങ്കിലും ഭർത്താവിന്റെ അറ്റകു റ്റ ങ്ങൾ മുഴുവൻ നോക്കണം.. മടുത്തു ഈ അടുക്കള ജീവിതം.. പെൻഷൻ ഉള്ളത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ല.. അത്ര മാത്രം 😮😮
Middle ക്ലാസ് family കളില്‍പ്പെട്ട ജോലിയും കുടുംബജീവിതവും ഒരുമിച്ചു manage ചെയ്യേണ്ടി വന്ന ഭൂരിപക്ഷം സ്ത്രീകളും ഇതുതന്നെയാണ് അനുഭവിച്ചത്,ഞാനും! Dont worry dear! ഒന്നുമില്ലെങ്കിലും കാശിനു വേണ്ടി ആരുടെയും നേരെ നമുക്കു കൈ നീട്ടേണ്ടല്ലോ, so be happy! 10 രൂപയ്ക്കു കൈ നീട്ടേണ്ടി വരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാകൂ, സംശയമുണ്ടോ?
സാരമില്ല ദൈവം അനുഗ്രഹിക്കും. എല്ലാം ചെയ്യാൻ ദൈവം ആരോഗ്യം തരട്ടെ. സന്തോഷമായിരിക്കു
@@gracyjoseph-z3w Exactly. God Bless us all.
@@gracyjoseph-z3w yente അവസ്ഥ ഇതു തന്നെ aunty
🙏🙏❤
Fabulous, enjoy dears❤
May god bless both
It seems to be a well planned retirement home with all the amenities for a comfortable stay even for people who are coming from abroad. Thank you for showing us your living-space Alice . May God bless you and your husband.
Yes. Yes. Thank you.
Madam, Nice and informative video. I just wanted to know if they give all these facilities to all inmates or have you specifically requested anything ?
Thank you
Alice aunty god bless. Nalla message 🙏 uncle🙏🙋 Alice aunty
I am thinking about touring that place my next visit . 😅
God bless you 🎉
Enjoy both of you ❤
Aunty ....❤❤❤❤😊😊😊
Auntyude Sweet Home 🏠
Dream Home 🏡 always oru
Happy Home 🏡 aayirikkatte. God Bless Both of you 🙏❤️🙏❤️🙏❤️
Auntyude Veedu ethra Specious aanu.Ithrayum Convenience saadharana
Evideyum Kaanarilla.Anyway
Americayil ninnu Aunty varendy vannu ividuthe kaaryangal kaanikkanum ariyikkanum.eg...Mango Medow... Churches.......
Medowil poyappol Uncle Vannille? Kandillallo ?
Atho Sister vannappol Valiya kuloosil angu poyo (veruthe Paranjhatha keto) vedioyil Uncleneyum kaanaan Aagrahikkunnu
Auntyum Auntiyude videosum oru positive vibe aanu tto.Aayusum aarogyavum samaadhaanavum santhoshavum nalki Daivam dhaaralamayi. anugrahikkatte❤❤❤❤❤
Uncle also came with us. But he stayed in the car as he couldn't walk.
Thx Aunty ❤❤❤
മാത്യൂസ് ഹോമിനെപ്പറ്റി കേട്ടിരിക്കാൻ തന്നെ ഒരു നല്ല സുഖം...
The next video can u pls tell the living room wall scenery from where u bought and tell the avable link.
This is from Amazon. (Wall decor)
God bless U Always ❤❤❤🎉🎉🎉
Alice I liked it. One day I will come and join there.
Very pleasant and comfortable .Lovely home .God bless you
👍👌
Thank you for showing your home, it’s very nice. May God bless you and family
വീട്ടുകാര് പോലും പറയാത്ത അടുപ്പം, blessed couple
Thank you. so much. Good bless.
നല്ല വീട് വീട്ടിനകത്ത് പ്ലാസ്റ്റിക് പൂക്കൾക്ക് പകരം നാച്ചുറൽ ഫ്ലവേഴ്സ് വെക്കുന്നത് അല്ലേ നല്ലത്
@@sushamakumari6644 Orchid kittumonnu nokkanam.
കോസ്റ്റ് ഒന്ന് പറയാ വോ,